Тёмный

THONNAL Official Music Video | Ahaana Krishna | Govind Vasantha | Nimish Ravi 

Ahaana Krishna
Подписаться 1,5 млн
Просмотров 7 млн
50% 1

Presenting to you all ... THONNAL ✨🍓
We hope this takes you back to all the tastes you've relished through the years and all the food memories you've cherished over and over again!
Do watch it with Headphones and share it with your loved ones and do come and tell us how you like our THONNAL ~ തോന്നല് ❤️
Lyrics :
ഏറെ ഏറെ തോന്നല്
തോന്നി നാവിൻ തുമ്പില്
പല ഉറവ പൊടിയും നേരം
കര കവിയും മധുര ചാല്
അത്‌ രുചിയിൽ കലരും ജോറ്
പിരിശം പരവശം
ചെറു ചെറികൾ അലിയും സ്വാദ്‌
കൊതി പഴകി മുന്തിരി ചാറ്
അത്‌ കനവിൽ പടരും ചേല്
പലതും രസകരം
ഇറ്റിറ്റായ്‌ ഉറ്റുന്നു
പതഞ്ഞ്‌ തൂത്ത പോലെ
പണ്ടെന്നോ ചുണ്ടത്ത്‌
നുണഞ്ഞ്‌ പോയ മാധുര്യം
എള്ളോളം പൂതി ഉള്ളിൽ
എന്നാളും തീരാതായി
വല്ലാതെ ഏതോ മോഹം
വീണ്ടും ഇന്നും നാവിൽ വന്നൂ...
ഈ സ്ട്രോബറി വല്ലരി
ഇന്നാകെ കായ്ക്കുമ്പോൾ
ഞാൻ തേടുന്നുവോ എൻ ആശകൂടുന്നുവോ..
മറന്നിടാത്ത കൊതികളാണോർമ്മകൾ
കിനിഞ്ഞിടുന്നു നെഞ്ചിൽ ആ സ്വാദുകൾ...
തരാതെപോയതും പരാതിയായതും
PS - English Subtitles are available for our Lyrics. So if you do not know the langauge , kindly switch on Subtitles and enjoy the essence of the song!
Video Credits :
Direction : Ahaana Krishna
Music : Govind Vasantha
Cinematography : Nimish Ravi
Vocals : Haniya Nafisa
Lyrics : Sharfu
Editor : Midhun Murali
Production Design : Anees Nadodi
Location Courtesy : Taj Green Cove Resort & Spa , Kovalam
Brand Partner : The Tribe Concepts
Costume Designer : Mridhulaa Murali
Cakes & Cake Styling : Mia's Cupcakery ( ... )
Sound Design : Nived Mohandas
Make-Up : Subi Vadakara
Direction Team : Rakhesh Rajan , Amith Mohan Rajeswari , Nikhil Prabhakar
Associate Cinematographers : Anson Titus , Sidhin Santosh
Production Controller : Jayesh LR
Lyric Subtitler : Ranjini Achuthan
Stills : Abhisekh VS
Publicity Design : Aesthetic Kunjamma
Colorist : Srik Varier ( Poetic Prism & Pixel )
Conforming Team : Eain Joshy , Abhai BS , Amal James
VFX Supervisor : VishnuRaj PR , Abhilash TS , Ananthu T Soman
Foley Artist : Suresh
Foley Recordist : Ullas
Music Credits :
Composer & Producer : Govind Vasantha
Guitars : Durwin D’souza
Flautist : Nikhil Ram
Bass : Naveen Kumar
Violin : Govind Vasantha
Engineer : Avinash Sathish
Studio : 20 DB Studio Chennai
Mix & Master : Amith Bal
Cast :
Ahaana Krishna
Thennal Abhilash
Fahim Safar
Amith Mohan Rajeswari
Farha Fathahudeen
Rohan Parakkad
Gigeesh George ( Special Thanks for the Kitchen Assistance)
#Thonnal #AhaanaKrishna #GovindVasantha

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9 тыс.   
@AhaanaKrishnaOnYoutube
@AhaanaKrishnaOnYoutube 2 года назад
Presenting to you all ... THONNAL ✨🍓 We hope this takes you back to all the tastes you've relished through the years and all the food memories you've cherished over and over again! Do watch it with Headphones and share it with your loved ones and do come and tell us how you like our THONNAL ~ തോന്നല് ❤️ Lyrics : ഏറെ ഏറെ തോന്നല് തോന്നി നാവിൻ തുമ്പില് പല ഉറവ പൊടിയും നേരം കര കവിയും മധുര ചാല് അത്‌ രുചിയിൽ കലരും ജോറ് പിരിശം പരവശം ചെറു ചെറികൾ അലിയും സ്വാദ്‌ കൊതി പഴകി മുന്തിരി ചാറ് അത്‌ കനവിൽ പടരും ചേല് പലതും രസകരം ഇറ്റിറ്റായ്‌ ഉറ്റുന്നു പതഞ്ഞ്‌ തൂത്ത പോലെ പണ്ടെന്നോ ചുണ്ടത്ത്‌ നുണഞ്ഞ്‌ പോയ മാധുര്യം എള്ളോളം പൂതി ഉള്ളിൽ എന്നാളും തീരാതായി വല്ലാതെ ഏതോ മോഹം വീണ്ടും ഇന്നും നാവിൽ വന്നൂ... ഈ സ്ട്രോബറി വല്ലരി ഇന്നാകെ കായ്ക്കുമ്പോൾ ഞാൻ തേടുന്നുവോ എൻ ആശകൂടുന്നുവോ.. മറന്നിടാത്ത കൊതികളാണോർമ്മകൾ കിനിഞ്ഞിടുന്നു നെഞ്ചിൽ ആ സ്വാദുകൾ... തരാതെപോയതും പരാതിയായതും PS - English Subtitles are available for our Lyrics. So if you do not know the langauge , kindly switch on Subtitles and enjoy the essence of the song!
@anandakrishnaas5921
@anandakrishnaas5921 2 года назад
SUPER
@NNHU-m4t
@NNHU-m4t 2 года назад
Superb ❤️❤️❤️❤️❤️
@armygirldramalover2017
@armygirldramalover2017 2 года назад
Super❤
@MELOMANIACbangtan
@MELOMANIACbangtan 2 года назад
Correct 🥳😎
@miniammu4453
@miniammu4453 2 года назад
Superb👏👏👏
@QueensCounter
@QueensCounter 2 года назад
ആഹാനയുടെ ഈ തോന്നൽ വളരെ നല്ലൊരു തോന്നൽ ആണെന്നാണ് എന്റെ ഒരു തോന്നൽ,,,, ഇനിയും ഇതുപോലുള്ള തോന്നൽ ഉണ്ടാവട്ടെ 💙💙💙
@nivislittleworld1918
@nivislittleworld1918 2 года назад
😜
@Ananthu7_
@Ananthu7_ 2 года назад
🤣🤣🤣💥💥💥
@talesofcreatives432
@talesofcreatives432 2 года назад
അഹാനയുടെ തോന്നലിനേക്കാളും താങ്കളുടെ തോന്നൽ നല്ലൊരു തോന്നലാണ് 😁😁😆😆❤️❤️
@mubaraks7400
@mubaraks7400 2 года назад
Ath nalla oru thonnal aahn😁🔥
@NabzvisioNnabz
@NabzvisioNnabz 2 года назад
😅😅😘😘
@mariyamtaste2695
@mariyamtaste2695 Год назад
2023ൽ പെട്ടെന്ന് ഒരു തോന്നൽ അങ്ങനെ പിന്നേം വന്നു കാണാൻ തോന്നി ഈ സോങ്.അത്രക്കും മനോഹരം ആയ സോങ് ആണ്... 😍
@undampori
@undampori Год назад
ഞാനും ഉണ്ട്
@preethimk7657
@preethimk7657 Год назад
Enikkum thonni 😅
@Devuzhh__333
@Devuzhh__333 9 месяцев назад
Me
@shehza8363
@shehza8363 6 месяцев назад
2024 ll ith kanan oru thonnal Vann kanan vannathaaa😂
@calicut_to_california
@calicut_to_california 2 года назад
Cliche പ്രണയ പാട്ടുകളിൽ നിന്നും മാറി വ്യത്യസ്ത മായ ഒരു കറ്റൻ്റ് കണ്ട് പിടിച്ച അഹാന അഭിനന്ദനം അർഹിക്കുന്നു..
@kamaruneesa230
@kamaruneesa230 2 года назад
Crt😇😇
@nithinzybo1735
@nithinzybo1735 2 года назад
Sathyam 😻
@rudhraveena2638
@rudhraveena2638 2 года назад
Very true. This girl is always different in whatever she does
@jonadhanjames4388
@jonadhanjames4388 2 года назад
Ath thankal paranja madhiyooo
@calicut_to_california
@calicut_to_california 2 года назад
@@jonadhanjames4388 ഇപ്പൊ തൽകാലം ഞാൻ പറഞ്ഞ മതി.
@Sisira.KSisira
@Sisira.KSisira 8 месяцев назад
2024 കാണുന്നവർ ഉണ്ടോ ❤❤❤😂😂
@Sidheeque-e2y
@Sidheeque-e2y 6 месяцев назад
ഉണ്ട്
@pinkhaven3088
@pinkhaven3088 5 месяцев назад
Hmm
@AyishaRumana
@AyishaRumana 5 месяцев назад
Ya
@SwadeequeThangal
@SwadeequeThangal 5 месяцев назад
Us
@Hina_fthima
@Hina_fthima 4 месяца назад
Ysss
@ozytalkies
@ozytalkies 2 года назад
❤️💫
@rxn.ily.3
@rxn.ily.3 2 года назад
❤❤
@shameenasalim4996
@shameenasalim4996 2 года назад
Ozyy
@shameenasalim4996
@shameenasalim4996 2 года назад
Love uu ozy kutty❤️
@Studywithme-g6h
@Studywithme-g6h 2 года назад
Ozzy😍
@NNHU-m4t
@NNHU-m4t 2 года назад
Ozy Chechi ❤️❤️❤️❤️❤️
@ArunPradeepMusic
@ArunPradeepMusic 2 года назад
Direction👌🏻🔥🔥🔥
@basicone2153
@basicone2153 2 года назад
A content creator is always focused on direction more than content !😌👍same here
@karp4369
@karp4369 2 года назад
Please anta chethan bayigara fan njan fana
@zahraminha3956
@zahraminha3956 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pMHsygXG05I.html
@Akshay76541
@Akshay76541 2 года назад
It is a team work...
@yezzz8150
@yezzz8150 2 года назад
ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് എന്തിനാണ് most of the short films ഉം പ്രണയം മാത്രം base ചെയുന്നത് എന്ന്! അത് മാത്രം ഉള്ളോ ഈ ലോകത്ത്. ഒരുപാട് ഇഷ്ടപ്പെട്ടു ഈ musical video. Cooking ഒരു കഴിവ് ആണ്, പാട്ടും, ഡാൻസും പോലെ തന്നെ എല്ലാർക്കും ഒന്നും ഒരുപോലെ നേടിയെടുക്കാൻ പറ്റാത്ത കഴിവ് ❤️
@anithachandrapal9872
@anithachandrapal9872 2 года назад
Me tooooo....
@deepakmadhavan6778
@deepakmadhavan6778 2 года назад
Ahaana mam you are a grate director 🤗🤗🤗 ഞാൻ ഇത്ര പ്രതീക്ഷിച്ചില്ല. തകർത്തു.......!
@raniyafathima3993
@raniyafathima3993 2 года назад
തരാതെ പോയതും, പരാതി ആയതും എന്ന വരികൾക്ക് എന്തൊരു feeling.ammu ❤❤❤. അമ്മുവിന് ഇനിയും ഇതുപോലത്തെ തോന്നലുകൾ ഉണ്ടാകട്ടെ. 👍👍👌.
@afeefab7671
@afeefab7671 2 года назад
എനിക്കും
@rajanps6237
@rajanps6237 2 года назад
Enikum fav ath thanneya
@aryatk33
@aryatk33 2 года назад
👍❤️
@vijayalekshmiamma8731
@vijayalekshmiamma8731 2 года назад
വളരെ നന്നായിരിക്കുന്നു. വളരെ ഇഷ്ടപ്പെട്ടു. അഹാന നല്ലൊരു സംവിധായിക കൂടി ആണ് . ❤️
@praveenasbhaskaran3779
@praveenasbhaskaran3779 2 года назад
ആഹാനയുടെ mannerisms എല്ലാം കുഞ്ഞും follow ചെയ്തിട്ടുണ്ട്. നടത്തവും ഇരിപ്പും എല്ലാം ❤
@fathima9882
@fathima9882 2 года назад
Correct.. Njnum sreddichu..soo beautiful
@bincybinoy5600
@bincybinoy5600 2 года назад
Athe ...
@PonnUruli
@PonnUruli 2 года назад
Yes, Valare clear ayi athu manasilakum!
@studyvan9218
@studyvan9218 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KKp3FNTSuN4.html Study vlog
@arshabinthashraf9666
@arshabinthashraf9666 2 года назад
Yh exactly dat was evident...🔥
@advarathypraveen3738
@advarathypraveen3738 2 года назад
തൻ്റെ ജീവിതത്തിൽ അനുഭവിച്ച എല്ലാ ഇല്ലായ്മകലും ബുദ്ധിമുട്ടും എല്ലാം ഏതു interview ലും തുറന്നു തുറന്നു പറയാനും മടി ഇല്ലാത്ത ജാഡ ഇല്ലാത്ത show off ഇല്ലാത്ത അഹാന..... Bayankara ഇഷ്ടം😍😍😍
@ammus1412
@ammus1412 2 года назад
ഞാൻ കണ്ടതിൽ വച്ചു food ഏറ്റവും കൂടുതൽ ആസ്വദിച്ചു കഴിക്കുന്ന ആളുകളിൽ ഒരാളാണ് ആഹാന 🥰
@sreeuma
@sreeuma 2 года назад
Yes 😍
@sunilkumartp3055
@sunilkumartp3055 2 года назад
അത് താൻ നമ്മളെ കാണാത്തത് കൊണ്ട് തോന്നണതാ 🤗
@ammus1412
@ammus1412 2 года назад
@@sunilkumartp3055 ഞാൻ കണ്ട ആളുകളുടെ കാര്യം ആണ് ഞാൻ പറഞ്ഞെ 😌
@varsha05santhosh
@varsha05santhosh 2 года назад
Athe
@sunilkumartp3055
@sunilkumartp3055 2 года назад
@@ammus1412 ഓഹോ അഹാനയെ കണ്ടു ലെ
@merlinelsybright9179
@merlinelsybright9179 2 года назад
ഞാൻ അഹാന fan ഒന്നും അല്ല പക്ഷേ പറയാതിരിക്കാൻ വയ്യാ തോന്നല് കിടിലോൽകിടിലം ...ആ സംഭവം ഒക്കെ കഴിച്ചു മനസ്സ് നിറഞ്ഞ ഫീൽ... ബാല്യത്തിന്റെ നിഷ്കളങ്കതയിലേക്ക് കൊണ്ടുപോയതിനും ഒരുപാട് നന്ദി❤‍🔥♥️
@alfiyaou7825
@alfiyaou7825 2 года назад
Veryy true ❤️
@mathappansgarments3356
@mathappansgarments3356 2 года назад
ബാല്യം ഓർമ്മവന്നു. വിരുന്നുകാർക്ക് കൊടുക്കാൻ പെട്ടെന്ന് കടയിൽ പോയി പണ്ടൊക്കെ പലഹാരങ്ങൾ മേടിക്കാറ് അതും പുറകിലെ വാതിലിൽ കൂടി അടുത്തുള്ള കടയിലേക്ക്. എന്നിട്ടോ അവർ പോകുന്നത് വരെ നോക്കിയിരിക്കും അത് കഴിക്കാൻ. അവർ അത് എടുത്ത് തന്നാൽ വേണ്ടാന്ന് പറയണം അതാ അമ്മയുടെ നിയമം..... ഗസ്റ്റ് പോയി കഴിഞ്ഞാൽ പിന്നെ അടുക്കളയിലേക്കൊരു ഓട്ടം ഇഷ്ടപെട്ടത് കഴിക്കാൻ......അഹാന Thank you... നല്ല തോന്നലിന്... വീണ്ടും വീണ്ടും കാണാൻ തോന്നുന്നു
@vishmagokul9306
@vishmagokul9306 2 года назад
ആ കുട്ടിക്ക് കേക്ക് കൊടുക്കാതെ കൊണ്ട് പോയപ്പോ ശെരിക്കും സങ്കടം വന്നു😔. അതിന് കിട്ടില്ലെന്നാ കരുതിയെ. ഇല്ലോളം താമസിച്ചാലും കൊടുത്തല്ലോ 😍
@Baziyyyyyy
@Baziyyyyyy 2 года назад
*എല്ലാ വിഡിയോയും പോലെ അഹാന ചേച്ചിടെ തോന്നലും ഹിറ്റ് ആയി മാറട്ടെ...!!❤*
@farheenahibac4871
@farheenahibac4871 2 года назад
തരാതെ പോയതും പരാതിയായതും Memories will never die 😔😑🙁😢
@TessaAnnaBinoy
@TessaAnnaBinoy 11 дней назад
Septemberil kannunavarundo
@cutiepie-xg3jw
@cutiepie-xg3jw 2 года назад
" തരാതെ പോയതും പരാതി ആയതും.." this line hassss a soul 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@harsilarbm2813
@harsilarbm2813 2 года назад
Ugly or
@cutiepie-xg3jw
@cutiepie-xg3jw 2 года назад
@@harsilarbm2813 ur comment?
@deepakala5365
@deepakala5365 2 года назад
ആദ്യമായിട്ട്, ഒരു തോന്നലിന് എന്തൊരു ഭംഗി, Super, പറയാൻ വാക്കുകളില്ല 👍👍👍👍💝💝💝
@ShamisOwn
@ShamisOwn 2 года назад
Loved it 🍓💫
@dramaqueen4528
@dramaqueen4528 2 года назад
Thatha..... Luv you 💋💋💋
@robinskull
@robinskull 2 года назад
AHAANA KRISHNA SUCKS, MY MUSIC IS BETTER
@gowrib8391
@gowrib8391 2 года назад
Hi chechiiiiii
@shabuzz9040
@shabuzz9040 2 года назад
Hii shamitha
@fathima8201
@fathima8201 2 года назад
കുരങ്ങൻ മിരിണ്ട കുടിച്ചപ്പോൾ സംഭവിച്ചത് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-riHD1nZPHO8.html
@n.lekshminandana7007
@n.lekshminandana7007 2 года назад
ഇതു എന്റെ അച്ഛൻ work ചെയ്യുന്ന hotel ആണ്. He is a Purchase Manager the head of the department Mr. Nandakumar. C... After watching this video My father became so Happy..... Ahaana chechi your "Thonnal" is awsome. I like the song... My father as well as my whole family became happy by watching your video thank you😃🥰👍🏻
@sanjaysunnysunny9676
@sanjaysunnysunny9676 2 года назад
Which hotel is these?
@arjunca5374
@arjunca5374 2 года назад
@@sanjaysunnysunny9676 taj green cove, kovalam
@sanjaysunnysunny9676
@sanjaysunnysunny9676 2 года назад
@@arjunca5374 .Thank you brother I have a doubt on that. I think this Restaurant is situated near to the beach right? I have visited this place twice. So lovely and calm place. My friend is working over there
@arjunca5374
@arjunca5374 2 года назад
@@sanjaysunnysunny9676 yes its next to d beach👍
@renjithkr1432
@renjithkr1432 2 года назад
Taj = wah Taj 💙💙💙
@happyworld220
@happyworld220 2 года назад
ഭക്ഷണം ആസ്വദിച്ചു ഉണ്ടാകാനും അത് ആസ്വദിച്ചു കഴിക്കാനും ഒരു ഭാഗ്യം വേണം........ഒരുപാട് ഇഷ്ടം തോന്നുന്നു വരികളോട്.... Good work...
@althafma2138
@althafma2138 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xd4zkNF3mes.html സത്യം ഇതാണ് 🔥
@quotestechmalayalam8489
@quotestechmalayalam8489 2 года назад
👍❤
@juanaannasorn3779
@juanaannasorn3779 2 года назад
ഇത്രയും Feel ൽ പാടിയ ഹാനിയക്ക് കുട്ടിക്ക് എത്ര Like
@kp4204
@kp4204 2 года назад
Luca കണ്ടപ്പോഴും ഇങ്ങനെ ഒരു feel ആണ്‌ കിട്ടിയത് 🌸
@syamtirur8532
@syamtirur8532 2 года назад
ആ കുഞ്ഞു സുന്ദരി ആണ് എന്നെ ഏറെ സന്തോഷിപ്പിച്ചത്. എന്നാ ഒരു ക്യൂട്ട് ആണെന്നേ അവളുടെ ആ ചിരിയും പരിഭവവും സന്തോഷവും ഒക്കെ കാണാൻ ....❤️❤️❤️
@mubaraks7400
@mubaraks7400 2 года назад
Trueee❤
@sonalmathew2001
@sonalmathew2001 2 года назад
Thennal Abhilash... 😊😊
@ardraar6952
@ardraar6952 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gLt_CWxy-RI.html
@jiminjose9788
@jiminjose9788 2 года назад
Kutti thennal.
@binisdayz9065
@binisdayz9065 2 года назад
സത്യം പറയാല്ലോ ആ കേക്ക് കണ്ടിട്ട് സഹിക്കാൻ പറ്റണില്ല.. Aa ഫീൽ.. Superb
@akrampasha262
@akrampasha262 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ld9RlfBTNao.html😊😊
@ar_3384
@ar_3384 2 года назад
Great creation in itself and especially for a debut director! Way to go!
@malayalameexplains6295
@malayalameexplains6295 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-x7HehnguyaU.html
@dreamgirl5359
@dreamgirl5359 2 года назад
Ahaana chechiyude "Thonnal" ishtapettu 🍓 Visualization,sound effects,editing,acting,direction,song,.everything is superb👏6:02unexpected ending..pazhaya ormakalumayi veedum kuttiayi mari enn oru "Thonnal 😊
@anjanavariyath
@anjanavariyath 2 года назад
കഴിക്കുന്നവന്റെ വയർ മാത്രം നിറഞ്ഞാൽ പോരാ..മനസ്സും നിറയണം❤ ആഹാനയുടെ തോന്നൽ വെറും തോന്നൽ ആയില്ല.. കാണാനും കേട്ടോണ്ടിരിക്കാനും നല്ല രസം😍
@jerimuchiworldofrayan6416
@jerimuchiworldofrayan6416 2 года назад
സാൾട്ട് & പേപ്പർ ഫിലിം ശേഷം കൊതിപ്പിച്ച മറ്റൊരു കേക്ക്.. Wowwwwww superbb😍😍😍😍😍😍😍😍😍ഒരു കേക്ക് ഉണ്ടാക്കിയാലോ ഒരു തോന്നൽ 🥰🥰
@catflix5441
@catflix5441 2 года назад
ആദ്യം ഒന്ന് കണ്ടു nice feel തോന്നി like അടിച്ചു പോയതാ...🙌🏻 ഇപ്പൊ Youtubil കയറുമ്പോൾ ഇടക്കിടയ്ക്ക് വന്നു കണ്ടുകൊണ്ടിരിക്കുന്നു😄⚡️⚡️❣️
@swapnamariamgeorge1240
@swapnamariamgeorge1240 2 года назад
Yeah💯😻❤️
@janani-l6ee
@janani-l6ee 13 дней назад
I watched the ozy's wedding vlog by ahana and remembered the magic you already created. Most pleasing album on food.❤ Re watching
@keziathomas208
@keziathomas208 2 года назад
The quality, editing, casting, singing, cinematography, and most of all, Direction, is in place. Ahaana chechi, wonderful job.. You always come up with quality content and this time you nailed it🤗🤗🤗🤗
@haseenanavas2557
@haseenanavas2557 2 года назад
തരാതെ പോയതും പരാതി ആയതും എന്തൊരു ഫീലിംഗ് ആണെന്നോ എനിക്ക് എന്റെ മോളെ ഓർത്ത് ചിരി വന്നു പിന്നെ കണ്ണ് നിറഞ്ഞു 🥰❤️
@whitepearl6512
@whitepearl6512 2 года назад
Pls support
@anjups91
@anjups91 2 года назад
Athee feeling
@lovebirds6100
@lovebirds6100 2 года назад
❤️❤️❤️
@anjanashila704
@anjanashila704 2 года назад
Same feeling, about my kiddoo🥰
@santhujohnson144
@santhujohnson144 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-P3MV8Wacf_c.html
@sanahabeeb8070
@sanahabeeb8070 2 года назад
Kudos for adding English subtitles, and where do I get the recipe from, need to make his right now!
@Maya-th8dk
@Maya-th8dk 2 года назад
Search 'thonnal cacke' recipe
@NNHU-m4t
@NNHU-m4t 2 года назад
“To be a filmmaker, you have to lead. You have to be psychotic in your desire to do something. People always like the easy route”.
@nenanoushad4712
@nenanoushad4712 2 года назад
Onnu podo
@kdramaticlady8416
@kdramaticlady8416 2 года назад
When someone takes the first bite and smiles it's the beautiful feeling a chef can have 😇 All the best to team "തോന്നല്"❤❤
@farzfaruq6894
@farzfaruq6894 2 года назад
Edakidak vannu 5 million aayonu nokarund ,fo some reason
@seethasvlog4292
@seethasvlog4292 2 года назад
ഈ വീഡിയോ കണ്ടപ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു. പണ്ട് കിട്ടാതെ പോയ മധുര പലഹാരങ്ങളും 💗💗💗💗🤭🤭🤗🍓🍓🍓🍓🍓🍓🍓
@hearthenotespsc
@hearthenotespsc 2 года назад
Absolutely brilliant work❤️❤️❤️... You are an amazing director 🔥 രാവിലെ release ചെയ്ത time സത്യം പറഞ്ഞാൽ ഇതൊക്കെ എന്ത് കാണാൻ ആണ് എന്ന ആറ്റിട്യൂട് ആയിരുന്നു. കിടക്കുന്നതിനു മുൻപ്, പെട്ടന്ന് വീണ്ടും ഒരു post കണ്ടപ്പോൾ കണ്ട് നോക്കിയതാണ്... It's ❤️❤️❤️❤️❤️ശെരിക്കും കാണാതെ പോയിരുന്നങ്കിൽ വലിയ ഒരു missing ആകുമായിരുന്നു.. Really really loved it❤️❤️❤️
@vasudevkrishnak2b581
@vasudevkrishnak2b581 2 года назад
Sir......❤️
@vasudevkrishnak2b581
@vasudevkrishnak2b581 2 года назад
Sir......❤️
@Tiyakutty
@Tiyakutty 2 года назад
My darling thennall lovee u #tiyakutty
@storiesbydevika
@storiesbydevika 2 года назад
Tiya evdya ithil😂😂😂
@josyiacj737
@josyiacj737 2 года назад
Hii tiya
@manhaa321
@manhaa321 2 года назад
Thennal ennan paranjath
@jaiiovlogs6935
@jaiiovlogs6935 2 года назад
Thennallo..🙄
@manhaa321
@manhaa321 2 года назад
@@jaiiovlogs6935 kutti thennal aval oru tiktoker aan
@ancymaria9221
@ancymaria9221 2 года назад
തരാതെ പോയതും പരാതിയായതുമൊക്കെ മറ്റുള്ളവരുടെ മുഖത്ത് ചിരി വിടർത്താൻ ഉപയോഗിച്ച തോന്നലിന് positivity ക്ക് ഒരായിരം അഭിനന്ദനം
@sulthanasvlog9736
@sulthanasvlog9736 2 года назад
Very gud presentation, may you reach many more heights dear👍👍👍👍❤️❤️❤️
@AryaBalakrishnanStudio19
@AryaBalakrishnanStudio19 2 года назад
Awesome 😍😍
@Expect3210
@Expect3210 2 года назад
Aarya chechi❤️❤️
@jkeeey232
@jkeeey232 2 года назад
Arya chechi💖
@jaisree6680
@jaisree6680 2 года назад
Such a beautiful album✨the direction, vocals, lyrics nd the lead everything is so good❣️ I'm a foodie nd so this video was sooo good❤✨
@nilesor
@nilesor 2 года назад
I cannot explain the immense happiness and refreshment I got watching this❤️✨️ Visual and soothing treat to eyes... Each second is worth watching repeatedly!!😍 7 minutes went so fast... Kutti thennal's part was so cute and her expressions were😘❤️! Perfect making!♥️💯 Kudos to the whole team!!👏🏻
@lonelywarriorzac3989
@lonelywarriorzac3989 2 года назад
Hi Ms Ahaana.. Hearty congrats on 5️⃣M views..🥳 I was waiting fr past few days fr the video to hit 5M views so that I can post this comment coz we know that "Thonnal" is very close to u heart like ur 1st baby.. I had earlier posted below similar comment on the making video coz I was too late to post it on the main video.. But below comment I'm now posting on the main video also coz the appreciation needs to be given on the main video which it deserves. After the efforts I had put in to watch ur video when it was launched during my mission in J&K, now while I'm back, I'm so happy to be able to watch ur video on repeat mode.. To begin with, though Haniya has sung well, I'm wandering y u didn't sing fr urself..U being a good singer, u could have given ur own voice.. VFX was very Cool..Fevicol milk looked very neat..(Hope it was not added to the cake lol). Loved the cover dance with ur siblings.. I literally had tears in my eyes when I 1st watched the video coz I was able to relate it with my childhood..Hats off to u fr being able to connect with the pulse of the audience..The passion nd hunger in ur eyes to present what is in ur vision is simply amazing..When u said "action" I simply got goosebumps.. Kutty thennal in thonnal is cherry on the cake coz she is so darn adorable.. 🤩😘 (Maybe if Hansu hadn't grown up, she could have played that part) About Govind, man he is no doubt a genius..His violin fr 96 movie is the soul of the movie..Since then I'm his big fan..(Ofcourse also coz he is part of Rocking "Thaikudam bridge"). Now he has another feather in his cap with this soul stirring composition.. About Nimish, I guess u both have a great chemistry since luka..Best friends come out with best output when working together.. Also, cheers to all other actors nd technicians who have worked on this project..🍾 Once again a Big Big shout out to the captain of the ship who has simply nailed it..TYSM fr the wonderful piece of art..Hearty congrats on the mega success..Enjoy the fruit of labour...So happy fr u Ammu..Being ur subscriber, Proud that it was #1 on trending in india when it was released especially the reactions frm big superstars of the industry..Ur interviews on the success of ur project was also good..U really touched my heart when in one of ur interview u've mentioned about the struggle days of ur family..Salute ur honesty to speak without any hesitation..More power to u Ms.. U r nothing short of "Sakalakalaavallavi" coz u r now a producer/director/actor/lyricist/Content creator/singer etcetera..This is just a teaser to the talent u possess..May u succeed a long way through ur journey Ms Ahaana... We love u Ammu..❤ God bless u lwyz...cheers...✌🏻🙂✌🏻 "Thonnal" on repeat mode always... 🔄🔄🔄
@vyshnaviprakash8713
@vyshnaviprakash8713 2 года назад
"Memories are the cravings that are never forgotten"... Loved that lines.. ✧༺♥༻✧
@abiyamathew7155
@abiyamathew7155 2 года назад
Korach realistic aavamaarunn.. Add inte oru look🥲 But song adipoli.👏👏
@jo8228
@jo8228 2 года назад
Yyyaaaa enikkum thonni
@riyavincent5527
@riyavincent5527 2 года назад
Can we take a moment to talk about how accurately thennal performed ahaana's mannerisms and expression It was fabulous😋✨ And haniyas voice is jst OMG Grt work team
@bazi8242
@bazi8242 2 года назад
ഇയാൾ direction വേറെ ലെവൽ ആണല്ലോ keep going strawberry girl...🤞🤞🤞
@reenagibin
@reenagibin 2 года назад
@vaishna_vijay
@vaishna_vijay 2 года назад
Cooking ഒട്ടും അറിയാത്ത ആളു തന്നെ ആണോ director എന്ന് വിശ്വസിക്കൻ പട്ടുനില superb @ahaana
@adithilakshmi1841
@adithilakshmi1841 2 года назад
വീട്ടുകാർ നല്ല കുക്കിംഗ്‌ alle
@Abhitravelandfoodstories
@Abhitravelandfoodstories 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IBkrK3ZkFJY.html
@sojisaji4446
@sojisaji4446 2 года назад
ഞാൻ ആദ്യം ഓർത്തത് പരസ്യം വല്ലോം ആയിരിക്കും എന്നാ...😁😁 സൂപ്പർ song...😍😍❤️❤️❤️
@acuttanchinnutty5543
@acuttanchinnutty5543 2 года назад
ഇത് ഞാൻ എത്ര പാവിശം കണ്ടെന്ന് എനിക്ക് തന്നെ അറിയില അത്രയും രസമുണ്ട്
@bhagyalakshmiunnikrishnan4332
@bhagyalakshmiunnikrishnan4332 2 года назад
കണ്ടു കഴിഞ്ഞു അവസാനം എന്തോ ഒരു feeling.. സന്തോഷം ആണോ വിഷമം ആണോ.. അറിയില്ല.. നല്ല ഒരു feel good Song and visuals..😇 More power to you Ammu chechi 😍✌🏻✌🏻
@sabithavm493
@sabithavm493 2 года назад
Haniya's voice + Ahaanas direction🥺❤🔥
@rushda5454
@rushda5454 2 года назад
💯No words to say about Thennal....she Nailed it❤ 6:02 her acting expressions was another level... 👌👌👌
@manjuspurplekitchen1534
@manjuspurplekitchen1534 2 года назад
👏👏👏 grt
@rushda5454
@rushda5454 2 года назад
@@manjuspurplekitchen1534 yeahh!!!
@faseehdreams9750
@faseehdreams9750 Год назад
1:12 super
@sherin6119
@sherin6119 2 года назад
First time: It's ok Second time: Nice Third time : Aww it's magical🤗😍 1:09 : this part is just awesome❤️
@akhilasasidharan3676
@akhilasasidharan3676 2 года назад
Ys ys🤩🤩🤩🤩👍🏻
@sreeuma
@sreeuma 2 года назад
😍
@thelastride4093
@thelastride4093 2 года назад
Ratatouille movie pole...😘
@eidqamar143
@eidqamar143 2 года назад
തരാതെ പോയതും പരാതി ആയതും... Such an enthralling melody... Really nostalgic visuals.. Expression queen kuttithennal rocks.. Haniya's feel in the song z mindblowing.. 😍🥰❤️
@mubaraks7400
@mubaraks7400 2 года назад
❤❤
@themanglishstore4752
@themanglishstore4752 2 года назад
ആ കേക്ക് arrangements..... Just wow!!
@docurio
@docurio 2 года назад
Such amazing work. I cant compliment anything separately as everything in this have turned out perfectly well like a Cake with a Magic Recipe. Thennal and You have done an excellent job with the conveying of feelings of those moments that touch our hearts. ❤ Kudos to the whole TEAM. 👏👏👏👏 This was a great experience !!
@lamiya507
@lamiya507 2 года назад
3:26 I love those lines.. starwberiii
@vavachiii4573
@vavachiii4573 2 года назад
1:06 ഏതോ ഒരു പേസ്റ്റിന്റെ ad'ഇൽ ഉന്മേഷത്തിന്റെ അമിട്ട് പൊട്ടുന്നത് പൊലിണ്ട്😂❤AANYWAY KUDOS TO TEAM THONNAL❤🌼
@saviogeorgesabu9690
@saviogeorgesabu9690 2 года назад
ഏതോ ഒരു paste 😂😌
@sruthy9683
@sruthy9683 2 года назад
😅😁
@Lisa-ne2qm
@Lisa-ne2qm 2 года назад
7 മണിക്കൂറിനുള്ളിൽ ഞാൻ എത്ര വട്ടം കണ്ടൂ എന്ന് എനിക്ക് തന്നെ അറിയില്ല,പക്ഷേ ഇത് പെർഫെക്റ്റ് ആയിരിക്കുന്നു...💙
@Achayanrapper
@Achayanrapper 2 года назад
Govind vasantha എന്ന പ്രബലൻnte Music 🎧 creativity! 🔥
@Lisa-ne2qm
@Lisa-ne2qm 2 года назад
@@Achayanrapper Crct...Music+Visual💙
@NJZH143
@NJZH143 Год назад
വീണ്ടും വീണ്ടും കാണാൻ തോനുന്നു 👍🏻👍🏻👍🏻
@wondersofnature4160
@wondersofnature4160 2 года назад
Ahaana chechy, your dish was perfectly cooked and delicious. Not added artificial colours and taste makers 😇 Feel like something can't explain, but one thing, this is "Delectable" ✨✨❣️
@billdosam8476
@billdosam8476 2 года назад
എന്തോ അഹാന യെ എനിക്ക് ഇഷ്ട മല്ലായിരുന്നു. ഇത് കണ്ടപ്പോൾ മുതൽ ഇഷ്ടപ്പെട്ടു തുടങ്ങി. Direction, Cinematography 👍👍
@anaghasv8339
@anaghasv8339 2 года назад
അമ്മു ചേച്ചി,ആദ്യമായി പറയട്ടെ....വളരെ നല്ല വിഷയമാണ് എടുത്തത്, 😍അല്ലാതെ മരംചുറ്റിപ്രേമമൊന്നും കൊണ്ടു വന്നില്ലല്ലോ..😬 ഒരു പാട് സന്തോഷം.. പിന്നെ ഷെഫ് എന്നാൽ വളരെ ദൈവാനുഗ്രഹം വേണ്ട ജോലിയാണ്.😍കാരണം നല്ല ഭക്ഷണം ഉണ്ടാക്കാനും നമ്മൾ കൊടുക്കുന്ന ഭക്ഷണം കഴിക്കുന്ന ഒരാളുടെ മനസ്സ് നിറയ്ക്കാനും ഒരു വലിയ കഴിവ് വേണം. ഹോട്ടൽ ഷൂട്ട് സൂപ്പർ.. പിന്നെ കുട്ടിക്കാലത്തെ കുഞ്ഞിൻ്റെ ചിണുങ്ങൽ ,തരാതെ പോയതും പരാതി ആയതും.... രണ്ടും ഫീൽ ആയി സന്തോഷം കണ്ടു കണ്ണും നിറഞ്ഞു... 😍😍ഒപ്പം മനസ്സും.. കൂട്ടത്തിൽ ഞാൻ എന്നെയും കണ്ടും.. ഇനിയും ഇതുപോലത്തെ തോന്നൽ ഉണ്ടാകണെ.....totaly excellent work... Chechi😘😘😍😍👍👍
@EdwinAlexanderOfficial
@EdwinAlexanderOfficial 2 года назад
*Visuals ഒരു രക്ഷ ഇല്ല* ✨️🔥✨️🔥 *Direction n Music* ✨️❤️
@dearzindagi6539
@dearzindagi6539 2 года назад
Loved the quality of this simple work Haniya's voice adds the sweetness 😍
@asishbala3920
@asishbala3920 2 года назад
No words to describe this song. Ahaana's acting+Hanifa's voice just superb 👏👏👏
@jubsfash
@jubsfash 2 года назад
@1:08 child's frocks swirl turned to amazing cake 🎂 🥰 , n kutty thennal was superb especially last part as chef
@athirakrishnan3814
@athirakrishnan3814 2 года назад
The lines "tharathe poyathum parathi ayathum"makes goosebumps really really funtastic.May God blesa you to conquer all your dreams.Loved it
@rumbling_woods
@rumbling_woods 2 года назад
What does it mean?
@jaansjournalbyjennyfer5411
@jaansjournalbyjennyfer5411 2 года назад
@@rumbling_woods 😂😂😂 you better transalate the statement to the language which you know well and you will understand 😂
@rumbling_woods
@rumbling_woods 2 года назад
@@jaansjournalbyjennyfer5411 cool
@akrampasha262
@akrampasha262 2 года назад
@@jaansjournalbyjennyfer5411 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ld9RlfBTNao.html😊
@sreeuma
@sreeuma 2 года назад
Yes 😍😍😍
@jyothishkrishna7959
@jyothishkrishna7959 2 года назад
''മറ്റൊരാൾക്കുവേണ്ടി പാചകം ചെയ്തു കഴിക്കുമ്പോളയാളുടെ മുഖത്തുണ്ടാവുന്ന സന്തോഷം കാണുമ്പോൾ നമുക്കുണ്ടാവുന്ന ആനന്ദം മറ്റൊരു ജോബിനും തരാൻ കഴിയില്ല, ഏറ്റവും നല്ല കർമ്മവും വിശക്കുന്നവനു ഭക്ഷണം ഉണ്ടാക്കികൊടുക്കുക'', awesome concpet , ആ ചെറിയ പെൺകുട്ടി നല്ല കഴിവുള്ള കുട്ടിയാണ്, അഹാന നല്ലൊരു ഡിറക്ടറും, നിങ്ങളുടെ ടീം മൊത്തം കിടു, Good Work
@sachin77255
@sachin77255 2 года назад
വേറെയൊരു ലോകത്തേക്ക് കൊണ്ട് പോയി.. Thank you Ahaana for this ❤️
@rose-ei6sd
@rose-ei6sd 2 года назад
Yess
@foodtrickbyibru
@foodtrickbyibru 2 года назад
ആ കൊച്ചു മോളെ ഭയങ്കര ഇഷ്ടായി.. സംഭവം മൊത്തം പൊളി 😍😍😍👍👍
@thufail1538
@thufail1538 2 года назад
ആൾ പുലിയ kutty thenal
@adhame3669
@adhame3669 2 года назад
Ahana has an outstanding directorial skill …wish you all the very best to be a shining star in both direction and acting careers 💐💐
@bindushascookingvlog
@bindushascookingvlog 2 года назад
എപ്പോഴും വ്യത്യസ്തമായ അനുഭവ ദൃശ്യങ്ങൾ അഹാനയെ മറ്റാരിൽ നിന്നും വ്യത്യസ്തമാക്കുന്നത് 💞
@aparna603
@aparna603 2 года назад
Ahana's direction and Haniya's singing 😍😍❤️✨✨
@aparna603
@aparna603 2 года назад
@@musiclife-uz5gc Yeah everyone involved did a wonderful job👏
@lakshmipournami6319
@lakshmipournami6319 2 года назад
Govind vasantha enn paeru kand vannatga...
@swapnaamjath2732
@swapnaamjath2732 2 года назад
Hi Ahaana, Thonnal is very good.... Congrats and All the best....
@akvmenon
@akvmenon 2 года назад
The cut to the childhood and the ending scene was purely magical. It touches you.
@amalrajamal6817
@amalrajamal6817 2 года назад
Govind Vasantha 😍😍way to Go 💫
@shahinasapphire5035
@shahinasapphire5035 2 года назад
Who else watched this and got reminded of Ratatouille movie’s last scene where Anton ego after eating Remy’s ratatouille goes back to his childhood days ❤️❤️ and also the scene where Ahaana takes bite of the strawberry and light bulbs goes off and on was also inspired from ratatouille I guess!!! The cake baking is inspired from sleeping beauty and other Disney princess movies .. thus this song was giving out a huge Disney vibe for me and I am so proud she did this its very beautifully adapted here..!! Love the song!❤️❤️❤️
@alphaentranceacademy
@alphaentranceacademy 2 года назад
👆
@angana018
@angana018 2 года назад
Exactly 😂😅
@neelimat5976
@neelimat5976 2 года назад
Ys😍😍and remembered the movie salt and pepper
@hirouzumaki6206
@hirouzumaki6206 2 года назад
And also food wars
@Santhuana123
@Santhuana123 2 года назад
Awesome... The direction, camera, art... Everything 😍😍❤❤Happiness to senses🤩🤩
@athirapremanand5466
@athirapremanand5466 2 года назад
Oru nalla cake kazhicha feel anu ee music video kandappol thonniyath❤️ You did a great job ahaana😍
@Aaro.7
@Aaro.7 2 года назад
Donno why I'm in tears when there is a transition from the chef to her childhood and the lyrics "marannidaatha kothikal aan ormakal"
@SSC_Aspirant106
@SSC_Aspirant106 2 года назад
'" Congratulations to everyone who comes in every single seconds "'
@pinki2291
@pinki2291 2 года назад
ഇതിലെ പാട്ട് അതി ഗംഭിരം പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലിംഗ്സ് കുറെ തവണ കണ്ടു .ഞാൻ moning കിച്ചണിൽ കയറുമ്പോൾ മൂളുന്ന പാട്ടാണ് ഇത് കേട്ടാ very Nice
@__liyaaah_._923
@__liyaaah_._923 11 месяцев назад
Anyone in 2023 to rewatch ❤
@madanmohan1982
@madanmohan1982 2 года назад
Sharfu lyrics....simple heart touching as the song
@aminazaira133
@aminazaira133 2 года назад
തെന്നലും തോന്നലും......... പിന്നെ ആഹാനയും ഇത് ആസ്വദിക്കാതിരിക്കാൻ എങ്ങനെ കഴിയും ആഹാനയുടെ കഴിവ് ഒന്നുടെ കാണാൻ പറ്റി 👍🏻👍🏻👍🏻👍🏻😍😍😍
@kavithae7759
@kavithae7759 2 года назад
That walk of kutty thennal in the end is the best part! with that beautiful violin background,and that smile in her face and at last that satisfaction too Director brilliance part is that, they never showed the eating part, coz this kind of love nd crave is nostalgic nd u just can't show it in a single bite🤍
@JacobinteStudio
@JacobinteStudio 2 года назад
Fabulous presentation, Kudos to the entire team 10/10
@programachefesabor
@programachefesabor 2 года назад
Ahaana Muito bom seu canal! Adorei as dicas! ⭐
@jinshjinshanajinsh8413
@jinshjinshanajinsh8413 2 года назад
First price for cinemetography Then to ahaana Then kutti thennal Then the person who designed that beautiful cake ♥️
@smithaprasad5
@smithaprasad5 2 года назад
Cake is just toooo goood 💖💖💖
@cth-re4ny
@cth-re4ny Месяц назад
തരാതെ പോയതും... പരാതി ആയതും....... ❤️❤️❤️❤️❤️oh it's hits... ❤️ ee song athra thavana ketitundenu anik ariyila......
Далее