Gyan gaming പോയി തൊപ്പി വന്നു Raistar.. തൊപ്പി ഇവനെ ലൈവിൽ കൊണ്ടുവന്നു കുറെ കാശുണ്ടാക്കും നമ്മളെല്ലാം നോക്കി നിൽക്കും 😅😅 bro this is really scam 🥱 ... ഞാൻ പറഞ്ഞത് സത്യമല്ലേ
എടാ ഇതിൽ വെടിവെക്കുന്ന ബട്ടൻ മുകളിൽ കൊണ്ടുവെച്ചിട്ട് കാര്യമില്ല അത് PUBG കളിക്കുമ്പോൾ അങ്ങനെ വെക്കുന്നതാണ് നല്ലത് പക്ഷെ ഫ്രീ ഫയറിൽ അങ്ങനെ വച്ചിട്ട് കാര്യമില്ല ഇത് അവന് ഡ്രാഗ് ചെയ്യാൻ റെഡ് അടിക്കാൻ ഒന്നും കഴിയില്ല വെടിവെക്കുന്ന ബട്ടൻ താഴെയാണ് വെക്കേണ്ടത്