Square tool grind ചെയ്യുന്ന പോലെ തന്നെ ചെയ്യാം. Thread ന് വേണ്ട width ന് അനുസരിച്ച്, vernier caliper ഉപയോഗിച്ച് അളന്നു grind ചെയ്തെടുത്താൻ മതി. അല്ലെങ്കിൽ Square carbide tips ഉപയോഗിച്ചാൽ മതി. വിവിധ അളവിൽ square cabide tips ലഭിക്കും. കൂടുതൽ accuracy ക്ക് വേണ്ടി thread grinding machine ൽ finish ചെയ്തെടുക്കാം.
Thread cutting ന് Forward & Reverse ലേയ്ക്കാണ് മാറ്റിയത്. അങ്ങനെ ചെയ്യുന്നത് clutch lever (start chuck rotation) മുകളിലേയ്ക്ക് ഇടുമ്പോൾ chuck rotation forward -ൽ കറങ്ങുന്നു. Clutch lever താഴെക്ക് മാറ്റുമ്പോൾ chuck rotation reverse ആകുകയും അതോടൊപ്പം tool നെ തിരിച്ച് currect position ൽ എത്തിക്കുന്നു. അങ്ങനെ അല്ലെങ്കിൽ thread ന്റെ കൃത്യമായ starting point -ൽ നിന്നും tool cutting ആരംഭിക്കാൻ കഴിയില്ല.