Тёмный

Three in one Fan😎|കാറ്റും,വെളിച്ചവും ഒപ്പം സമയവും കാണിച്ചു തരുന്ന അത്ഭുത ഫാൻ|DIY:propeller clock|KEY 

MalluToons
Подписаться 3,6 тыс.
Просмотров 1,4 тыс.
50% 1

#ipl#electronics#1trending
ക്യാമറയ്ക്കു ഫാനിന്റെ സ്പീഡിനോട് യോജിക്കാൻ കഴിയാത്തത് മൂലമാണ് ഒരു ചെറിയ മിന്നൽ അനുഭവപ്പെടുന്നത്.
അപ്പ്ലോഡ് ചെയ്യാനുള്ള കോഡ് താഴെ ഫസ്റ്റ് കമൻറ് ആയി പിൻ ചെയ്തിട്ടുണ്ട്.
ടൈം സെറ്റ് ചെയ്യാൻ കോഡിൽ ഒരു ചെറിയ മാറ്റം വരുത്തിയാൽ മതിയാകും.
പച്ച,ചുവപ്പ് എന്നീ നിറങ്ങൾ ഉള്ള LEDs ഉപയോഗിക്കുന്നത് കൂടുതൽ നന്നായിരിക്കും.
അവസാനത്തെ 2 LEDs വെറുതെ 5v കണക്ട് ചെയ്താൽ മതിയാകും,എപ്പോഴും കത്തികൊണ്ടിരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത് അതിനാൽ ചുറ്റും ഒരു ഔട്ട് ലൈൻ റിംഗ് പോലെ ഇവ കാണപ്പെടുന്നു.
കൂടുതൽ വീഡിയോകൾക്കായി താഴെ കാണുന്ന ലിങ്കിൽ കയറി സബ്സ്ക്രൈബ് ചെയ്യൂ.....
നിങ്ങളുടെ അഭിപ്രായങ്ങളും,സംശയങ്ങളും,ആശയങ്ങളും ഫേസ്ബുക്ക് വഴിയും ഇൻസ്റ്റാഗ്രാം വഴിയും എനിക്ക് അയച്ചു തരിക...
ഇൻസ്റ്റാഗ്രാം : / _keep_educating_yourself_
ഫേസ്ബുക്ക്: / key-100516954977047
Subscribe: / ruhykalipso

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
Далее
Have you ever seen soldering THIS close?
9:53
Просмотров 174 тыс.
ГОЧА ПРО NISSAN 400Z
00:51
Просмотров 40 тыс.
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ #cat
00:38
Driving DC Motors with Microcontrollers
1:04:32
Просмотров 653 тыс.
ГОЧА ПРО NISSAN 400Z
00:51
Просмотров 40 тыс.