Тёмный

Thrippunithuraയിൽ വൃദ്ധ മാതാവിനെ പുറത്താക്കി മകളുടെ ക്രൂരത ; വൻ പ്രതിഷേധവുമായി നാട്ടുകാർ 

News18 Kerala
Подписаться 3,5 млн
Просмотров 747 тыс.
50% 1

വൃദ്ധമാതാവിനോട് മകളുടെ ക്രൂരത. Thrippunithura തൈക്കുടത്താണ് മകൾ അമ്മയെ വീടിന് പുറത്താക്കി സ്ഥലം വിട്ടത്. തൈക്കുടം സ്വദേശിനി സരോജിനിയെ വീട്ടിൽ കയറ്റണമെന്ന് ആർ ഡി ഓയുടെ ഉത്തരവ് നിലനിൽക്കുകയാണ് മകളുടെ ക്രൂരമായ സമീപനം. പോലീസിൽ പരാതി നൽകിയിട്ടും അമ്മയെ വീട്ടിൽ കയറ്റുന്ന കാര്യത്തിൽ നടപടി ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. അമ്മ മണിക്കൂറുകളായി വീടിന് പുറത്ത് തുടരുകയാണ്.
#thrippunithura #oldagemother #assaultagainstmother #policepatrol #crimenews #crimeshow #primetimeshow #news18keralalive #malayalamnewslive #keralanewslive #newsinmalayalam #todaynews #latestnewstoday
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 437   
@jaseerakachadi2438
@jaseerakachadi2438 Месяц назад
നാട്ടുകാരെ സപ്പോർട്ട് കണ്ടപ്പോൾ വളരെ സന്തോഷം ഇങ്ങനെ വേണം നാട്ടുകാർ ഇങ്ങനെ ഉള്ള നാട്ടുകാർ ഉണ്ടാവുബോൾ പിന്നെ എന്തിന പോലീസ് കാർ
@kurafimedia
@kurafimedia 2 месяца назад
നാട്ടുകാരുടെ സപ്പോ ട്ട് കണ്ടപ്പോൾ വളരെയധികം സന്തോഷമായി
@Fathima-r1u
@Fathima-r1u Месяц назад
😢
@marygeorge2153
@marygeorge2153 29 дней назад
CT CT juju Valley
@somansundaran9877
@somansundaran9877 4 месяца назад
പാർട്ടി വോട്ട് നോക്കി - കൊണ്ടാണ് പ്രവൃത്തിക്കുക - ഈ അമ്മ അടുത്ത ഇലക്ഷന് ഉണ്ടാവില്ല - മോള് മറുള്ള വരും ഇനിയും കുറച്ച് കാലത്ത് - ജീവിക്കും വോട്ടും കിട്ടും അമ്മയെ മാർകിസ്റ്റ് പാർട്ടിക്ക് വേണ്ട സ്ഥലം പാർട്ടി കാർ അമ്മക്ക് അമ്മയെ വേണം
@mathewsvs8530
@mathewsvs8530 3 месяца назад
Ĺp
@mathewsvs8530
@mathewsvs8530 3 месяца назад
Ĺp
@mathewsvs8530
@mathewsvs8530 3 месяца назад
Ĺp
@SherlyLawrence
@SherlyLawrence 3 месяца назад
a
@lillyangalose5020
@lillyangalose5020 2 месяца назад
😢😢😢😢😢 QQ 1 😂​@@mathewsvs8530
@pramanandnayar575
@pramanandnayar575 Месяц назад
ഇതു കേരളത്തിലാണ് സംഭവിക്കുന്നതു എന്നു കേൾക്കുബോൾ വലിയ ദുഃഖം തോന്നുന്നു
@kurafimedia
@kurafimedia 2 месяца назад
ഈ വാർത്ത കാരിയുടെ സംസാരം വളരെയധികം ഇഷ്ടപ്പെട്ടു
@jollyjohnparadiyil3450
@jollyjohnparadiyil3450 6 месяцев назад
നാണമില്ലേ മക്കളെ ഇങ്ങനെയൊക്കെ കാണിക്കാൻഒരു അമ്മയോട് ക്രൂരത. കഷ്ടം
@jayamohanan8038
@jayamohanan8038 6 месяцев назад
കാലമേ നിനക്കും ഇതു തന്നേയ്.നാളെ വരുന്നത് മോളെ നിനക്കും ഇതു തന്നേയ്
@LathaN-v1g
@LathaN-v1g 3 месяца назад
ഒരിക്കലും എഴുതി കൊടുക്കരുത് ഒരിക്കലും എഴുതി കൊടുക്കരുത് എഴുതിക്കൊടുത്ത എൻറെ അച്ഛൻറെ അമ്മയുടെ അനുഭവം ഇത് തന്നെയാണ്
@RasheedNm-bi5zz
@RasheedNm-bi5zz 4 месяца назад
വിദ്യാഭ്യാസവും പ്രബുദ്ധവുമുള്ള കേരളമാണ് എന്ന് നമ്മൾ പറയാറുണ്ടല്ലോ ഇത് കാണുമ്പോൾ എല്ലാവർക്കും എന്താണ് തോന്നുക ഉന്നതരുടെ ഒത്താശയിൽ കേരളത്തിൽ എന്തും നടക്കും എന്നുള്ളതാണ് നമുക്ക് അറിയാവുന്നത് നീതിക്കും സത്യത്തിനും ഒരു വിലയുമില്ല എന്ന് തോന്നിപ്പോകും ഇത്രയും അറിയുന്നത് നമ്മുടെ വാർത്ത ചാനൽ ഉള്ളതുകൊണ്ടല്ലേ ഈ വാർത്ത പുറത്തുകൊണ്ടുവന്ന ചാനലിന് ബിഗ് സല്യൂട്ട്
@PushpaPaul-du7wg
@PushpaPaul-du7wg 3 месяца назад
2y
@JayasreePb-x7e
@JayasreePb-x7e 7 месяцев назад
എത്രയും സമയമായിട്ടും ഒന്നും നടന്നില്ല. ഇത്രയും ആളുകൾ കൂടിയിട്ടും ഒരൂ തീരുമാനവുമായില്ലേ. ഇങ്ങനെയുള്ള മക്കൾ സമൂഹത്തിന്റെ ശാപമാണ്.
@fathimav6316
@fathimav6316 7 месяцев назад
Uñmmkkju RC in opp
@abdhulhameed5725
@abdhulhameed5725 6 месяцев назад
😊😊😊😊😊😊😊😊😊😊😊
@mohammedanascv976
@mohammedanascv976 5 месяцев назад
😂q🤔👍​@@fathimav6316
@dayalakshmik.r1726
@dayalakshmik.r1726 6 месяцев назад
പെറ്റമ്മയെ പുറത്താക്കിയ ആ മകൾ എത്ര ദുഷ്ടത്തിയാണ്. അവളെ ഒന്നുകണ്ടാൽ ലോക ദുഷ്ട്ടത്തിക്കുള്ള പട്ടം കൊടുക്കാം
@padmakshiraman9429
@padmakshiraman9429 5 месяцев назад
എത്ര സ്നേഹം കാണിച്ചാലും, മരണം വരെ വീടും കഴിയാനുള്ള സ്വത്തും മാതാ പിതാക്കളുടെ പേരിൽ തന്നെ ആയിരിക്കണം. ഒരിക്കലും മക്കൾക്ക് എഴുതി കൊടുക്കരുത്.
@kurafimedia
@kurafimedia 2 месяца назад
എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും 👍👍👍👍👍👍
@snehappuassuntha8284
@snehappuassuntha8284 7 месяцев назад
അമ്മ ഒരിടത്തും പേകരുത് സ്വന്തം . വീടാണ് ആരു ടെകോടതി..😢😢😢
@kamalabalakrihshnan7828
@kamalabalakrihshnan7828 7 месяцев назад
12:40
@tonygeor1
@tonygeor1 Месяц назад
മകളുടെ വീട്ടിന്റെ മുമ്പിൽ പ്രതിഷേധം നാട്ടുകാരിൽ പകുതി പ്പേർ അവിടെയും പോയി പ്രതിഷേധം ചെയ്യണം.. മകൾ ഉറങ്ങാൻ സമ്മതിക്കരുത് 🙏🏼
@lathapillai1578
@lathapillai1578 6 месяцев назад
ഇതേ അനുഭവം എന്റെ അമ്മയും അനുഭവിച്ചതാണ്. ഞങ്ങൾ എല്ലാടവും പോയിട്ടും അമ്മക്ക് ഒരു നീതിയും കിട്ടിയില്ല. അവസാനം അമ്മ മരണപ്പെട്ടു. എല്ലാടവും ഈ പാർട്ടി ഇടപെടൽ ആണ് പ്രശ്നം.
@nishadkumar8762
@nishadkumar8762 4 месяца назад
It is heart rendering to hear and see in a literate state of kerala. We must feel ashamed .
@OmanaBabu-m9r
@OmanaBabu-m9r 7 месяцев назад
അമ്മ അകത്ത് കയറിയാലും മരണം മകളുടെ കയ്യാൽ തന്നെ. അതിനുള്ള പ്ലാൻ അവൾ നോക്കുന്നുണ്ട്. പക്ഷെ ആ പ്രദേശത്തെ നാട്ട് കാരെ പ്രത്യേകം അഭിനന്ദിക്കുന്നു. കാരണം ഒരു പ്രശ്നം ഉണ്ടാകുമ്പോൾ പണവും സ്വാധീനവും, ആരോഗ്യവും ഉള്ളവരുടെ പക്ഷത്തേനിൽക്കാറുള്ളു. അതിന് വിപരീതമായി കൊല്ലത്തെ ഒരമ്മക്കും ഈ അമ്മക്കും നാട് കാര്സപ്പോർട്ട് ചെയ്യുന്നതു കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു. നിയമവും കൂടി കണ്ണ് തുറന്നിരുന്നെങ്കിൽ ! അന്ധമായ കാട്ട് നിയമമെ ദയവായി കണ്ണുതുറക്കു. നാട്ട് കാർക്കും ജനപ്രതിനിധികൾക്കും ചാനലുകൾക്കും ഹൃദയ പൂർവ്വം നന്ദി. സ്നേഹത്തിനും സഹായത്തിനും സംരക്ഷണത്തിനും ഹൃദയം നിറഞ്ഞ നന്ദി
@fatimathresia7183
@fatimathresia7183 6 месяцев назад
EE AAMAYE VEEDINAKATHU KAYATOO. ORU KUZHAPPAVUM ILLA. AMMAYE VEETTINULLIL KAYATTUNNAVSTUDE KARANGAL SAKSHAAL DAIVAKARANGAL AAYIRIKKIM. DHEERATHAYODE KAYATOO....
@achammakuttythomas
@achammakuttythomas 6 месяцев назад
We
@rajappanpoojappura3360
@rajappanpoojappura3360 6 месяцев назад
😊
@ummerummer9763
@ummerummer9763 6 месяцев назад
.
@mercyjames4020
@mercyjames4020 6 месяцев назад
Ppppppppppp
@sathiaunty7547
@sathiaunty7547 5 месяцев назад
നാട്ടുകാർ ആ അമ്മയെ വീട്ടിൽ കയറ്റി താമസിപ്പിക്കാൻ സമ്മതം ആണ്നിയമം നടപ്പിലാക്കാൻ അധികാരമുള്ള പോലിസ് എന്താണ് മടികാണിക്കുന്നത് പുട്ട് പൊളിച്ചു അമ്മയെ ആ വിട്ടിൽ താമസിപ്പിക്കണം മകളെ വിട്ടിൽ നിന്നും പുറത്തക്കണം നല്ലവരായ നാട്ടുകാരെ നിങ്ങൾക് ബിഗ് സല്യൂട്ട്
@sajeevvk1819
@sajeevvk1819 5 месяцев назад
😮 y 7
@karimbanaktm4477
@karimbanaktm4477 5 месяцев назад
പ്പൊലീസ് കാർക്ക് എന്താ ഒരു മടി എന്താണ് മകളെ വീട്ടിൽ പ്പൊയി താക്കൊൽ വാങ്ങി തുറന്ന് കൊട്ക്കാൻ മടി കാണിക്കുന്നതിൽപ്പൊലീസ് കൂടുനിൽക്കുന്നുണ്ട് എന്നാണ് നാട്ക്കാർക്ക് പറയാനുള്ളത്
@shinymohan2810
@shinymohan2810 5 месяцев назад
L 😮
@shakhilkumar2775
@shakhilkumar2775 7 месяцев назад
Chavittippolikku. Ammaye akathu kidathoo💪👍
@RejiJackson-x4o
@RejiJackson-x4o 3 месяца назад
അവളും ഒരമ്മയല്ലെ...😢
@JdibdibeSojdb9jduvw
@JdibdibeSojdb9jduvw 6 месяцев назад
മകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് അമ്മയേ വീട്ടിൽ കയറ്റുക മകൾക്ക് ഈ സ്ഥലം കൊടുക്കരുത്
@jayaprakashdivakaran2603
@jayaprakashdivakaran2603 7 месяцев назад
I like the energy of neighbors and public in support of this Mother ❤, what happened to those students who didn’t respond to the ill treat to Mr Sidharth? Poor guy, RIP. The MLA’s recommendation is senseless, she is advising her to sleep in the Varanda??? So shame, can’t she think of this old woman’s mental health?? She can get heart attack due to this mental torcher. This property should be reverse mortgaged to protect this mother.
@BalakrishnanS-lu9bt
@BalakrishnanS-lu9bt 6 месяцев назад
222222👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 222 2 222222222222 22222
@BalakrishnanS-lu9bt
@BalakrishnanS-lu9bt 6 месяцев назад
22222222222222 👍👍👍👍👍👍👍👍👍 2 2 222222 2 22 222222 2a2 22 2 2 2222 2 2 👍👍👍👍 2 2 22 2 2 222 2❤222222222 W2😊
@kumarichandar3900
@kumarichandar3900 6 месяцев назад
അമ്മയെ നോക്ക മക്കൾ അധികവും കേരളത്തിൽ തന്നെ ... നാണമില്ലയോ മക്കളെ നിങ്ങൾക്ക്
@SakkeenaM-tz2dx
@SakkeenaM-tz2dx 6 месяцев назад
ഒരു ചുറ്റിക അമ്മയുടെ കയ്യിൽ കൊടുക്കൂ. അമ്മ തന്നെ പൊളിക്കട്ടെ വാതിൽ. അമ്മയുടെ വീടല്ലേ അമ്മക്ക് എന്റെ ചെയ്യാമല്ലോ
@vijayank5104
@vijayank5104 6 месяцев назад
ആ അമ്മയെ ആ വീട്ടിൽ കയറ്റണം. നാട്ടുകാർക്ക് ഒരായിരം നന്ദി.
@komaladas3459
@komaladas3459 Месяц назад
അവനൊക്കെ അതു പോരാ ശിക്ഷ കാരണാടക ഇൽ പോയ ഇ മൂന്നാം വർഷം പഠിച്ച എന്റെ.മോനെ അവർ കൂടെ പഠിക്കുന്ന കുട്ടികൾ വണ്ടി ഇടിപ്പിച്ചു കൊന്നു വയസു 21ശരിയായ ശിക്ഷ ഇല്ലാഞ്ഞാണ് കുട്ടികൾ ഇങ്ങനെ ചെയ്യുന്നേ കണ്ണീരിലാണ് ഞങൾ
@RajeshgPillai
@RajeshgPillai 5 месяцев назад
നിയമം എന്നെ തൂക്കിലേറ്റിയാലും എന്റെ നാട്ടിലാണ് ആ അമ്മ പുറത്തായതെങ്കിൽ ആ വീട് ചവിട്ടി പൊളിച്ചിട്ടാണെങ്കിലും ആ അമ്മയെ വീട്ടിനകത്താക്കാൻ ഞാൻ തയ്യാറാകും പെറ്റമ്മയെക്കാൾ വലിയ ദൈവമില്ല ദൈവമില്ല😢
@padmakshiraman9429
@padmakshiraman9429 5 месяцев назад
താങ്കൾ നട്ടെല്ലുള്ള മനുഷ്യൻ അഭിനന്ദനങ്ങൾ. 🙏🙏🙏🙏🙏
@sulaiykasuliyka4774
@sulaiykasuliyka4774 4 месяца назад
താ ങ്കളെ പോലെ നട്ടെല്ലുള്ള,,, ഒറ്റ ഒരാൾ മതി,,,, ആ നാട്ടിൽ,,,,,
@sulaiykasuliyka4774
@sulaiykasuliyka4774 4 месяца назад
അഭിന ന്തന ങ്ങ ൾ
@padmakshiraman9429
@padmakshiraman9429 4 месяца назад
🙏🙏അഭിനന്ദനങ്ങൾ 🙏🙏
@MadhuSuthan-ov2zf
@MadhuSuthan-ov2zf 4 месяца назад
ദൈവങ്ങളിൽ ഏറ്റവും ഉന്നതമായ സ്ഥാനത്ത് നിൽക്കുന്നത് അമ്മ മാത്രമാണ് അതിനുശേഷം ആണ് അച്ഛനുള്ളത് പിന്നെയോ ഗുരു അതിനും ശേഷമാണ് നിങ്ങളൊക്കെ പൂജിക്കുന്ന വിഗ്രഹങ്ങൾ
@Reessammavarghese-em1ts
@Reessammavarghese-em1ts 6 месяцев назад
എന്തൊരു പോലീസ് എന്ത് കോടതി എന്ന മനുഷ്യർ ആണ് 10 - മാസം നെന്തു പെറ്റ ഒരു അമ്മയ്യ ടെ രോദനം കാണുന്നില്ലേ പ്രിയ ജനങ്ങളെ കഷ്ടം
@MadhuSuthan-ov2zf
@MadhuSuthan-ov2zf 4 месяца назад
മുകളിൽ നിന്ന് വിളിച്ച ആ മാന്യൻ ആരാണെന്ന് പൊതുസമൂഹം അറിയണം
@savalindia6643
@savalindia6643 6 месяцев назад
ഇത് വിദേശത്തു ആണെങ്കിൽ നിമിഷങ്ങൾക്ക് ഉള്ളിൽ തീരുമാനം ആകും. പൊലീസ് ഉരുണ്ട് കളിക്കുന്നു.
@LeelaKA-iu9vi
@LeelaKA-iu9vi 4 месяца назад
Endurance nale nee
@MR-jg8oy
@MR-jg8oy 7 месяцев назад
ആ അമ്മ ഒരിക്കലും അവിടുന്ന് പോവരുത് ഒരു ഷെൽട്ടരിലേക്കും പോവരുത് പിന്നെ അവിടെ തന്നെ കഴിയേണ്ടി വരും.. നല്ല മകൾ... അവളുടെ അവസ്ഥ ഇതിനേക്കാൾ ഹൃദയ ബേധകമായിരിക്കും
@Chekuttyandthend
@Chekuttyandthend 7 месяцев назад
😊
@girija-2283
@girija-2283 7 месяцев назад
സ്വന്തം വീടുള്ള അമ്മയെ ഷെൽട്ടറിൽ മാറ്റിയിട്ട്, അമ്മയുടെ മരണം വരെ കേസ് നീട്ടി നീട്ടി അവസാനം ആ മകൾക്ക് ഈ വീട് നേടിക്കൊടുക്കാൻ ആയി ആണ് മകളെ സപ്പോർട്ട് ചെയ്യുന്നവരുടെ പ്ലാൻ... കഷ്ടം തന്നെ ആണ്... അമ്മയെ വീട്ടിൽ കയറ്റിയിട്ട്, അമ്മയെ മരണം വരെ സുരക്ഷിതം ആയി സംരക്ഷിക്കുന്ന ആരെങ്കിലും ഏൽപ്പിക്കണം... മരണ ശേഷം ഈ വീട് മകൾക്കു കിട്ടരുത് ഒരിക്കലും...
@SubairParappanangadi
@SubairParappanangadi 5 месяцев назад
😭😭😭😭
@SubairParappanangadi
@SubairParappanangadi 5 месяцев назад
💔💔💔❤️‍🔥❤️‍🔥
@jameelamahammod-om2yd
@jameelamahammod-om2yd 5 месяцев назад
ആ മകൾ പോലീസിന് നല്ലണം കൈ കൂലി കൊടുത്ത് കാണും അത് കൊണ്ടാണ് പോലീസ് അമ്മയെ വീട്ടിൽ കയറ്റാൻ വേണ്ടത് ചെയ്യാത്തത്
@GangadharanMP-nb5vy
@GangadharanMP-nb5vy 5 месяцев назад
​@Sj h5😊😢ubairParappanangadi
@badboyzlitegaming8450
@badboyzlitegaming8450 3 месяца назад
​@@SubairParappanangadi0q
@mohammabkuttyottayil5533
@mohammabkuttyottayil5533 5 месяцев назад
പോലീസ് എന്തുകൊണ്ട് നീതി നടപ്പാക്കാൻ മടിക്കുന്നു?.
@kurafimedia
@kurafimedia 2 месяца назад
വാർത്ത കാരി 👍👍👍👍👍👍
@vavavava6057
@vavavava6057 6 месяцев назад
അവൾക്കും ഇതിലും പരഗതി ആയിരിക്കും. പോലീസ് ഒക്കെ എന്തിന് അയ്യേ. നാണക്കേട്. ആ സ്ത്രീ എന്തേലും കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ടാകും 🙄😂😂
@SamuelGerald-tt6jg
@SamuelGerald-tt6jg 7 месяцев назад
അമ്മയെ എങ്ങും കൊണ്ടുവന്നെ ആക്കണം പോലീസിന് വയ്യെങ്കിൽ ജനം അത് ചെയ്യണം....
@fasnashaduli3815
@fasnashaduli3815 3 месяца назад
P
@ishqulminha3984
@ishqulminha3984 2 месяца назад
ഇതു തന്നെ നാടിന് ശാപം ഇതുപോലെ ഉള്ള മക്കളെ നാടിന് അപമാനം 😭😭😭ദൈവ തിന്നു പോലും നിരക്കാത്ത കാര്യം ആണ്
@gopalankp5461
@gopalankp5461 6 месяцев назад
We think the higher authorities will be able to understand and solve the problem with out delay for the old woman.
@SanithaS-wm9ci
@SanithaS-wm9ci 6 месяцев назад
വീട് ചവിട്ടി തുറന്നു കൊടുക്കാൻ അവിടെ ആണുങ്ങൾ ഇല്ലേ
@kurafimedia
@kurafimedia 2 месяца назад
നാട്ടുകാർ 👍👍👍👍👍
@MohammedAli-pl2bn
@MohammedAli-pl2bn 4 месяца назад
അവരുടെ സ്വന്തം പേരിലുള്ള വീട് ആവസ്തുവിൻ്റെ തുറക്കുവാൻ ഉള്ള അധികാരം അവർക്കു തന്നെയുണ്ട്. അവരുടെ അനുവാദം മാത്രം മതി.
@dasanak5583
@dasanak5583 2 месяца назад
❤❤
@sulaiykasuliyka4774
@sulaiykasuliyka4774 4 месяца назад
അല്ലോ യോ,,, എനിക്ക് ആ അമ്മയുടെ മുഖത്തു നോക്കുമ്പോൾ കണ്ണുനിറയുന്നു
@sureshmenon1665
@sureshmenon1665 5 месяцев назад
ആ മകളുടെ വീട് പൊളിച്ചു അവളെ footpathil kidathanam.
@babymp9316
@babymp9316 6 месяцев назад
ജില്ലാ കളക്ടർ എവിടെ. അവർക്കു സഹായിച്ചൂടെ
@geethagovindan9658
@geethagovindan9658 7 месяцев назад
ഇവിടെ 55 വയസായ ജോലിയുള്ള മാതാവിനെ പുറത്താകുന്നു പിന്നെയാ വൃദ്ധമാതാവ് ഇനി ഇങ്ങനെ ആണ് കഴിയുന്നതും പ്രസവിക്കാതിരിക്കുക എന്നാൽ ആ ഒരു ദുഃഖമെ ഉണ്ടാകു
@SOUDAMMAV
@SOUDAMMAV 7 месяцев назад
Nale avalkum ithuthannarikum
@saleymon6706
@saleymon6706 7 месяцев назад
@saleymon6706
@saleymon6706 7 месяцев назад
@issacgeorge1726
@issacgeorge1726 6 месяцев назад
കഷ്ടം (പാവം പോലീസ് )
@ayshamuhmd
@ayshamuhmd 6 месяцев назад
പാവം വന്നേനെ വലിച്ചെറിഞ്ഞു ചവിട്ടി പുറത്തിറ മൂന്നുദിവസം ജോലിക്ക് ഇരുന്നിട്ട് മൂന്നാം ദിവസം അവളെ വിട്ടയച്ചില്ലേ ഇങ്ങനത്തെ നാടല്ലേ മന്ത്രിമാരൊക്കെ ഇങ്ങനെയല്ലേ ചെയ്യുന്നത്
@AzeezMoolayil
@AzeezMoolayil 5 месяцев назад
അമ്മയുടെ നിലപാടാണ് ശരി . അമ്മ അമ്മയുടെ വീട്ടിൽ കിടന്നു തന്നെ മരിക്കണമെന്നാണ് അവരുടെ തീരുമാനം .
@JancySabu-pl3sb
@JancySabu-pl3sb 3 месяца назад
ആ മകൾക്കും മക്ക ൾ ഉണ്ടല്ലോ നാളെ ഇത് തന്നെ ആണ് അവരുടെ യും അവസ്ഥ എന്ന് മനസ്സിലാക്കി യാൽ ന നന്ന് 😢
@pkas4718
@pkas4718 Месяц назад
സ്വത്ത്‌ എഴുതികൊടുത്ത രീതി ശരിയായില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മാതാ പിതാക്കൾ കുട്ടികൾക്ക് സ്വത്ത്‌ കൊടുക്കുമ്പോൾ മരണ ശേഷം എന്ന് വ്യക്തമായി എഴുതണം. കാര്യം സ്വന്തം മാതാപിതാക്കളെയോ രക്തബന്ധമോ മനസിലാക്കാത്ത മക്കളാണ് ഇന്ന് ഏറെകുറെയും. കഷ്ടം. വല്ലാത്ത വിഷമം തോന്നുന്നു. ലോകം മുഴുവനും ഈ വാർത്ത കണ്ടിട്ടും ഈ മക്കൾ വന്നു ഇതിനൊരു പരിഹാരം കാണുന്നില്ലല്ലോ. ഇത്രയും പ്രായമുള്ള ഈ അമ്മയോട് ഈ ക്രൂരത ചെയ്യുന്ന മക്കൾക്ക് തക്കതായ ശിക്ഷ കൊടുക്കണമെന്നാണ് എന്റെ നിലപാട്.
@shobareghu2065
@shobareghu2065 6 месяцев назад
Good neighbours , public and peoples representative
@anandakumariis8851
@anandakumariis8851 7 месяцев назад
Amme avide ninnum pokaruthe.
@anithaanitha5
@anithaanitha5 3 месяца назад
പോലീസു കാർക് 🙏🏻🙏🏻🙏🏻🙏🏻🙏🏻നന്ദി കേട്ടോ നല്ല പോലെ നിങ്ങൾ ജോലി ചെയുന്നു ജനങ്ങൾ എന്താ ഇതിൽ കൂടുതൽ നിങ്ങളിൽ നിന്നു ആഗ്രഹിക്കുന്നത് ഈ നീതി അല്ല കേട്ടോ 😡😡😡😡😡കഷ്ടം പോലിസ് അഭിമാനിക്കാം
@leelaku-qy1sq
@leelaku-qy1sq 7 месяцев назад
അമ്മക്. ഇത്രയും. സഹായം. ഉണ്ട്. പക്ഷെ. ആ. മകളുടെ. അവസ്ഥ. കണ്ടവർ. ആരുമില്ല. അവളുടെ. മക്കൾ. അവളെ. പെരുവഴിയിൽ. വിടും. ഒരു. സംശയവുമില്ല. അവളാനുഭവിക്കും. അത്. സത്യം. നീ. കാത്തിരുന്നോ.
@Mani-e6d
@Mani-e6d 5 месяцев назад
It is also happening in Kerala, in Ernakulam dist. Chief Minister, Home Minister, party secretary, district secretary, MLA, Councillors are watching these scenes.
@Mani-e6d
@Mani-e6d 5 месяцев назад
Educated. Spread all over the world, the Keralites are doing all the blunders.
@Mani-e6d
@Mani-e6d 5 месяцев назад
Any govt is in control of this situation. It is spreading like a wild fire, all over the globe. Keralites, all over the globe is seeing & listening this news with Vedio. The Chief Minister & Home Minister is still sleeping, somebody must wake up him now
@minikombath3650
@minikombath3650 7 месяцев назад
കൃഷ്ണാ കാണാനേ വയ്യ
@subranck3172
@subranck3172 Месяц назад
മാതാപിതാക്കളെ വീട്ടിൽ നിന്നും അടിച്ചിറങ്ങന്ന പതിവ് ആദ്യമായിട്ടല്ല ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്ക് കോടതിയോ ഭരണ കർത്താക്കൾക്ക് ഒരു ഉത്തരവാദിത്വമില്ലെങ്കിൽ ജനം തന്നെ കൈകാര്യ o ചെയ്യണം
@pauljoseph1894
@pauljoseph1894 6 месяцев назад
ഒൻപതു മാസം 12 ദിവസം ഈ അമ്മയുടെ ഗർഭപാത്രത്തിൽ കഴിഞ്ഞ മകൾ എത്ര സുരക്ഷിത യായിരുന്നു. ആ മകൾ സ്വന്തം സുരക്ഷ തേടി AC ഉള്ള വീട്ടിൽ CCTV യിലൂടെ അമ്മയുടെ ഗതികേട് കണ്ടു രസിച്ചുകൊണ്ടിരിക്കുന്നു. ഈ മക്കളേ എന്തു പേര് വിളിക്കണം???
@SamuelGerald-tt6jg
@SamuelGerald-tt6jg 7 месяцев назад
ഇല്ല അമ്മയെ വേറെ എവിടെയെങ്കിലും കൊണ്ടുപോയാൽ പിന്നെ അവിടെ തന്നെ ആക്കാൻ ആണ് ഇവരുടെ എല്ലാവരുടെയും കൂടി പ്ലാൻ
@BabySujan-wk4om
@BabySujan-wk4om 5 месяцев назад
Very sorroful !
@rithusmindblowingmusic914
@rithusmindblowingmusic914 7 месяцев назад
Ammayide veedu amma paranjal polikkam karanam ethu ammayude peril ulla veedanu ethi
@bijuvandana3416
@bijuvandana3416 7 месяцев назад
എന്തും രാഷ്ട്രീയ ചിന്താഗതി മാറ്റി ആ അമ്മയുടെ സുരക്ഷിതമാണ് വേണ്ടത് ആരായാലും മനുഷ്യ മാതാവ് പരിഗണന കൊടുക്കാത്തവർക്ക് ശിക്ഷ നടപ്പിലാക്കണം 👍🏻👌🏻🥰🥰
@salihcv8813
@salihcv8813 7 месяцев назад
🙏🏿
@girija-2283
@girija-2283 7 месяцев назад
പാവം ആ അമ്മയുടെ മുഖം കണ്ടിട്ട് സങ്കടം വരുന്നു.. സംസാരം കേട്ടാൽ തന്നെ അറിയാം അതൊരു പാവം അമ്മയാണെന്ന്...
@honeymol8870
@honeymol8870 6 месяцев назад
A mole avalude makkalum pinnale adichirakum,sure,avalku valla sikudikaludeum support undavum
@ohmsri
@ohmsri 5 месяцев назад
യുവതികൾക്ക് ഇപ്പൊൾ എന്തും ആകാമല്ലോ. നിയമങ്ങൾ എല്ലാം അവർക്ക് അനുകൂലം.
@marysgrandmakitchen127
@marysgrandmakitchen127 7 месяцев назад
❤❤❤😢😢😢
@SunikKumar-t7u
@SunikKumar-t7u 2 месяца назад
രക്ഷയില്ല ആ അമ്മക്ക് പോലീസ് കാർക്കും പാർട്ടിക്കാർക്കും വേടി വെക്കാൻ അ മകൾ കൊടുത്തു കഴിഞ്ഞു
@babu5603
@babu5603 7 месяцев назад
ഇത് രാഷ്ട്രീയക്കാരും,പോലീസുകാരും തമ്മിലുള്ള ഒരു അഡ്ജസ്റ്റ്മെന്റാണ്. ആ അമ്മ അവിടെ നിന്നും ഇറങ്ങി ഷെൽട്ടറിലോട്ടു താമസം മാറിയാൽ, ആ നിമിഷം ആ മകൾ വീട്ടിലോട്ട് വന്ന് താമസം തുടങ്ങും.എന്നിട്ട് കേസുമായി കോടതിയിൽ പോകും.അങ്ങനെ കേസ് നീട്ടി നീട്ടി ആ അമ്മയുടെ അന്ത്യം വരെ കൊണ്ട് പോകും.ഇതും ആ മകൾക്ക് പറഞ്ഞു കൊടുക്കണതും പോലീസ് തന്നെ.
@TmurukanT-ut7bo
@TmurukanT-ut7bo 7 месяцев назад
😊😊 pp pp😊😊😊😊😊😊😊😊😊😊😊😊😊😊
@rajasreeanil4675
@rajasreeanil4675 6 месяцев назад
ഈ മകൾക്കും ഈ ഗതി വരണം എന്നാൽ അവൾ പഠിക്കും
@Ksukumaran-v6b
@Ksukumaran-v6b 5 месяцев назад
മക്കളെ ഇറക്കി വിടണം🎉
@SamuelGerald-tt6jg
@SamuelGerald-tt6jg 7 месяцев назад
ദയവായി വീട് തുറന്നു കൊടുക്കുക പോലീസിന്റെ സഹായത്തോടെ വീട് തുറക്കണം
@kurafimedia
@kurafimedia 2 месяца назад
ഏതുസമൃതം വന്നാലും നാട്ടുകാർ അമ്മയെ വിടുകയില്ല എന്നാണ് സംസാരത്തിൽ വ്യക്തമാക്കുന്നത്
@Varshadeaf
@Varshadeaf Месяц назад
❤🙄Congrats not life a work in a home the poor amma very nice a happy amma likes you family angry the bad people of the friend love u poor family a good. Kerala. Kollam a news like...🙄😅❤
@sukumarankv5327
@sukumarankv5327 7 месяцев назад
❤അമ്മ മക്കൾ ദേശ ഭാരതം❤ ജെയ്മ മാമാ മാ ജെയ്മ ജയ ഹേ ജയ ഹേ ജയ ഹേ രാഷ്ട്ര മഅ ത്മമ മാതൃസംസ്കൃതി മ പ്രകൃതി സുകൃതമ തത്വമശക്തി മ ...... വന്ദനം .... അമൃതം ഗമയ സത്യമേവ ജയതേ ജയതേജയതേജയതേ
@jalajah5500
@jalajah5500 6 месяцев назад
ദൈവമേ എനിക്കു വീടു പോലും ഇല്ല. രണ്ടു വേഷം മുൻപ് ഭർത്താവു മരിച്ചു. സമ്പാദൃ൦ ഒന്നും ഇല്ല. പെൻഷൻ ഉണ്ട്. മകൻ വാങ്ങിയ വീട്ടിൽ താമസിക്കുന്നു. ഇതു പോലെ ഒരു ദിവസം വന്നാൽ എങ്ങോട്ടുപോകു൦ എന്നറിയില്ല. 61 വയസ്സായി. മകൾക്കു ഭർത്താവു ൦.കുട്ടിയു൦, അവിടുത്തെ അച്ഛനു, അമ്മയും ഉണ്ട്. ചെറിയതോതിൽ പ്രശ്നങ്ങൾ തുടങ്ങി. കൂടുതൽ വഷളാകുന്നതിനുമുപു എവിടേക്കു പോകണം എന്നറിയില്ല.
@nixonarackal1858
@nixonarackal1858 5 месяцев назад
Tu 666uuu7
@alithr281
@alithr281 5 месяцев назад
God bless you don't worry
@basheerkkmb5760
@basheerkkmb5760 5 месяцев назад
എന്താണ് കാരണം
@lillyvincent-w3y
@lillyvincent-w3y 2 месяца назад
അല്ല. ഇത് എന്ത് ന്യായമാണ് പൊലീസ് സാറെ ഈ പറയുന്നത് ഇത്രയും പ്രായമായ അമ്മയുടെ വീട്ടിൽ കിടക്കാൻ അനുവദിക്കാത്തത് എന്ത്. ഏത് RDO ആണെങ്കിലും എന്താ അയാൾക്ക് അമ്മയില്ലേ. അയാളെ അമ്മ പെറ്റതല്ലേ..ആ മകൾക്ക് എന്താRDO സപ്പോർട്ട് ചെയ്യുന്നേ നാട്ടുകാരെ നിങ്ങൾ ഇതിന് ഒരു തീരുമാനം ഉണ്ടാക്കിയിട്ടേ പോകാവു എന്താ സ്വന്തം വിട്ടുള്ളപ്പോൾ പോലീസ് സ്റ്റേഷനിൽ കിട്ക്കണ്ട ഗതികേടുണ്ടോ
@SamuelGerald-tt6jg
@SamuelGerald-tt6jg 7 месяцев назад
ആ വീട് കുത്തി അമ്മയെ അകത്താക്കണം അവളെ ഒരു ദിവസമെങ്കിലും പോലീസ് പിടിച്ചിട്ട് പോയിട്ട് അവിടെ കൊണ്ട് കിടത്തണം ഇത്രയും ക്രൂരത പാടില്ല... ഉത്തരമൊന്നും പാലിക്കാതെ ഇവർ ഇങ്ങനെ ചെയ്യുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്... ഉത്തരവ് പാലിക്കാത്തതിനുള്ള ശിക്ഷ അവർക്ക് കൊടുക്കണം കൊടുക്കണം👏❤️
@damayanthik6657
@damayanthik6657 4 месяца назад
വീടും സ്ഥലവും മക്കൾക്ക് എഴുതി കൊടുക്കുമ്പോൾ രണ്ടു വട്ടം ആലോചിക്കുക എനിക്കും ഈ അനുഭവം ഉണ്ട്
@santhamurali8468
@santhamurali8468 4 месяца назад
പാവം പോലീസ്കാർ രാഷ്ട്രീഷ്യ അടിമ, അതിനെ അവർക്കു പറ്റു കാരണം നാളെ ജോലി പോകും 😮😮😮
@minieldhoeldho1733
@minieldhoeldho1733 6 месяцев назад
പിണറായി സർക്കാർ പൊളിക്കുന്നുണ്ടല്ലോ ഇതും പിണറായിയുടെ ഒത്താശയോട് കൂടി ആയിരിക്കും മോളെ വെറുതെ വിടില്ല കേരളം നല്ല പൊളിക്കുന്നുണ്ടല്ലോ
@OmanaAmma-u8t
@OmanaAmma-u8t 6 месяцев назад
നാണമില്ലാത്ത പോലീസും പൊതുജനങ്ങളും പോലീസ് ആഡിയോയുടെ ഉത്തരവ് വച്ച് പൊതുജനങ്ങളുടെ സഹായത്തോടെ വാതിൽ തുറപ്പിക്കണം അതാണ് ചെയ്യേണ്ടത് ഇങ്ങനെ കിടന്ന് കൂവി വിളിക്കുകയല്ല.
@lakshmi34535
@lakshmi34535 6 месяцев назад
ഇപ്പോൾ ഈ കാര്യം എന്തായി
@mercyvr7538
@mercyvr7538 4 месяца назад
ഒരു മനുഷ്യർക്കും രക്ഷയില്ല. നിയമവും പോലീസും രാഷ്ട്രീയവും പണമുള്ളവർക്കൊപ്പം😊😢😊
@MohananKt-ws8qs
@MohananKt-ws8qs 2 месяца назад
ആ അമ്മയ്ക്ക് സ്വന്തം വീട്ടിൽ താമസിക്കുവാൻ പറ്റില്ലാന്നോ?, അത് നീതികേടല്ലേ? കോടതിയിൽ അമ്മയ്ക്ക് നീതി ലഭിക്കുവാൻ സ്ഥലം മല മുൻകൈ എടുക്കണം
@anilkumarbabu2376
@anilkumarbabu2376 4 месяца назад
ഒരു കഥയുണ്ട്.. അവരോര് ചെയുന്ന പ്രവർത്തിക്കുള്ള ശമ്പളം അവരോരുടെ മക്കൾ തന്ന.. അത് മറ്റൊരു സത്യം... പക്ഷേ ഇതിൽ എന്താണ് രാഷ്ട്രീയ കളി. ഇതിൽ എന്തൊ ചതി ഉണ്ട് അവരെ ദൈവം വലിയ പൂട്ട് വീഴ്ത്തും... 🙏
@remaniremani-x1t
@remaniremani-x1t 4 месяца назад
ഇതുപോലൊരു മകളെ ജന്മം കൊടുത്തതിനു മനുഷ്യത്വം ഇല്ലാത്ത ജന്മം. അമ്മ അനുഭവിക്കട്ടെ? ഇതാണ് നിയമം.
@CHICHINICHA
@CHICHINICHA 7 месяцев назад
🙏
@anithaanitha5
@anithaanitha5 3 месяца назад
ആ വാതിൽ പൊളിച്ചു അമ്മ യെ ഉള്ളിൽ ആക്കു പിന്നെ നാട്ടുകാർ ഇല്ലെ ഇവിടെ എന്താ ആരും പ്രതികരിക്കാതെ ഇരിക്കുന്നത് കഷ്ടം പോലിസ് എന്താ ഒന്നും മിണ്ടാതെ 😢😢😢😢കഷ്ടം കഷ്ടം കയ്യിൽ പൈസ ഇല്ല അമ്മയുടെ കയ്യിൽ തോന്നുന്നു പോലീസുകാരെ ഒന്ന് പ്രതികരിക്കു 🙏🏻🙏🏻🙏🏻🙏🏻
@gopalanck6283
@gopalanck6283 3 месяца назад
വീട് പൊളിച്ചു അമ്മയെ റൂമിലാക്കുക മകളെ കക്കൂസിൽ കൊണ്ട് ചെന്ന് ആക്കുക രാഷ്ട്രീയ ക്കാരോട് പോകാൻ പറയുക
@vavavava6057
@vavavava6057 6 месяцев назад
😢
@MidhlajMidhlaj-cd9oj
@MidhlajMidhlaj-cd9oj 4 месяца назад
❤❤
@Majidabeevijameela
@Majidabeevijameela 7 месяцев назад
Evidae yathu sthrikkanu sureksha. Sthree shaktheekaranam aarkanu. Kolla cheyyunna shreekanu. Oru karanathalum ee veedum Purayidavum makalku kodukkaruthu.
@shajahanrawther5440
@shajahanrawther5440 7 месяцев назад
ചുമ്മാ അല്ല കേരളത്തിൽ സുനാമി വരുന്ന
@NoushadThahira-fg5ld
@NoushadThahira-fg5ld 4 месяца назад
ആർടിയോ,തദസിദാരോ എന്ത് വില🙏
@sajanvarghese4412
@sajanvarghese4412 7 месяцев назад
ഞാൻ പറയുന്നത് താക്കോൽ കൈവശം വെച്ചിരിക്കുന്ന മകളുടെ അടുത്ത് പോലീസ് ചെല്ലുക അതിനുശേഷം ഈ ഓർഡർ അവരെ വായിച്ചു കേൾപ്പിക്കുക, നിങ്ങൾ ആ വീടിൻറെ താക്കോൽ തന്നില്ലെങ്കിൽ നിങ്ങളെ ഞങ്ങൾ അറസ്റ്റ് ചെയ്യേണ്ടതായി വരും, തീരുമാനം എന്താണെന്ന് വച്ചാൽ പെട്ടെന്ന് എടുക്കുക... ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ഡ്യൂട്ടി ഞങ്ങൾക്ക് ചെയ്യാതിരിക്കാൻ പറ്റില്ല... അതുകൊണ്ട് നിങ്ങൾ ഞങ്ങളോട് സഹകരിക്കുക.
@MR-jg8oy
@MR-jg8oy 7 месяцев назад
അത് പോലിസ് പറയണ്ടേ അവർ പറയില്ലല്ലോ
@KPSurendran-l2d
@KPSurendran-l2d 4 месяца назад
അമ്മയ്ക്കു ഒരല്പം ആരോഗ്യമുണ്ടെങ്കിൽ അമ്മയുടെ വീട് ആണെങ്കിൽ . അമ്മയ്ക്ക് ചെറിയതോതിൽ ആ പൂട്ട് തല്ലി പൊളിക്കാം കതകും പൊളിക്കാം . നാട്ടുകാരി നോക്കി നിൽക്കെ അമ്മയ്ക്ക് അത് ചെയ്യാം അമ്മയുടെ സ്വന്തം പേരിലാണ് ആ വീട്. എങ്കിൽ . വേണമെങ്കിൽ ജനപ്രതിനിധികൾക്കും അത് ചെയ്യാം. .......... 👍
@RasheedNm-bi5zz
@RasheedNm-bi5zz 4 месяца назад
മോളുടെ ഭർത്താവ് വല്ല പാർട്ടിയുടെയും പ്രധാന വ്യക്തിത്വം ആവും അല്ലെങ്കിൽ നീതി എത്ര വേഗം നടപ്പാക്കും
@divakarankdivakarank
@divakarankdivakarank 3 месяца назад
Police vichaarichaal avare vieettil kayattaan saadhikkum. Athupole thirichum saadhikkum.
@sakunthalamenon4425
@sakunthalamenon4425 6 месяцев назад
ഇടപെടലുകൾ ഉണ്ടെങ്കിൽ നിയമം ആർക്ക് എന്തിനു മുകളിലുള്ളവർ എല്ലാം തീരുമാനിക്കും നാളെ ഓരോരുത്തർക്കും ഇതുതന്നെ വിധി 😙😔🙄
@valsammavarghese541
@valsammavarghese541 6 месяцев назад
ആ അമ്മയെ കരുതാൻ സന്മനസ്സ് എല്ലാത്തവർക്ക് അമ്മയുടെ വസ്തുവും മുതലും, അതുകൊണ്ടു അമ്മക്ക് നീതിനടത്തികൊടുക്കണം. 👌
Далее
КОТЯТА НАУЧИЛИСЬ ГОВОРИТЬ#cat
00:13
КОГДА НАКРОШИЛ НА ПОЛ #shorts
00:19
КОТЯТА НАУЧИЛИСЬ ГОВОРИТЬ#cat
00:13