Тёмный

Thrissur|Kerala travel 6th day malayalam|കേരളയാത്ര തൃശൂർ 

GREEN AUTO
Подписаться 39 тыс.
Просмотров 449
50% 1

Thrissur is a city in the south Indian state of Kerala. It's known for sacred sites and colorful festivals. In the center is Vadakkumnathan Temple, dedicated to Lord Shiva and adorned with murals. The ornate, Indo-Gothic Our Lady of Dolours Basilica is nearby. To the north, Thiruvambady Temple is home to several elephants. Sakthan Thampuran Palace houses an archaeology museum with bronze statues and ancient coins.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരിൽ പ്രസിദ്ധമായ ഒരു നഗരമാണ് തൃശ്ശൂർ. കേരളത്തിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം, തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയാണ്‌. കേരളത്തിന്റെ കലാ-സാംസ്കാരികേന്ദ്രങ്ങളായ കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയുടെ ആസ്ഥാനങ്ങൾ തൃശ്ശൂർ നഗരഹൃദയത്തിലാണ്. ലോക പ്രശസ്തമായ തൃശ്ശൂർ പൂരം ആണ്ടു തോറും അരങ്ങേറുന്നത് നഗരമധ്യത്തിലെ ശ്രീ വടക്കുംനാഥ ക്ഷേത്രമൈതാനത്താണ്. ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തി ശിവനാണ്. കൂടാതെ തുല്യപ്രാധാന്യത്തിൽ ശങ്കരനാരായണൻ, ശ്രീരാമഭാവത്തിൽ മഹാവിഷ്ണു, പാർവ്വതി, ഗണപതി എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കേരളത്തിലെ പുരാതനമായ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന ഈ ക്ഷേത്രം ദക്ഷിണം കൈലാസം എന്നറിയപ്പെടുന്നു. തിരു ശിവന്റെ പേരൂർ/പെരിയഊര് തിരുശിവപേരൂർ എന്ന പദം കാലക്രമത്തിൽ തൃശ്ശിവപേരൂർ എന്നാകുകയും പിന്നീട് തൃശ്ശൂർ എന്നായി മാറുകയും ചെയ്തതായി പറയപ്പെടുന്നു. എന്നാൽ ബ്രിട്ടീഷുകാരുടെ ഉച്ചാരണ ശൈലി മൂലം അത് ട്രിച്ചൂര് എന്നാകുകയും പിന്നീട് സ്വാതന്ത്രലബ്ധിയ്ക്കുശേഷം 1947 ജൂലൈ 14 ന് തൃശ്ശൂർ ജില്ല നിലവിൽ വരികയും യും ചെയ്തു. കേരളത്തിന്റെ സാംസ്കാരിക തനിമ എടുത്തുകാണിക്കുന്ന പല കലാരൂപങ്ങളും തനതായ രീതിയിൽ പഠിപ്പിക്കുന്ന കേരള കലാമണ്ഡലം ഇവിടെനിന്നും 30 കിലോമീറ്റർ അകലെ ചെറുതുരുത്തിയിലാണ് സ്ഥിതി ചെയ്യുന്നത്.

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@FathimaVp-fo8xx
@FathimaVp-fo8xx 6 месяцев назад
🎉🎉
@ansilasherin6279
@ansilasherin6279 7 месяцев назад
🎉🎉🎉🎉
@greenauto344
@greenauto344 7 месяцев назад
🫂🫂
@AfsalAlikhan-bi5gt
@AfsalAlikhan-bi5gt 7 месяцев назад
🎉🎉🎉
@greenauto344
@greenauto344 7 месяцев назад
🫂🫂
@user-ei4wv5zo9w
@user-ei4wv5zo9w 7 месяцев назад
❤❤❤❤❤ superb...lot of love from thrissur bro
@greenauto344
@greenauto344 7 месяцев назад
Tnx 🫂 bro😍😍
@hafamedia5328
@hafamedia5328 7 месяцев назад
👍🏻👍🏻👍🏻
@greenauto344
@greenauto344 7 месяцев назад
🫂
@hafamedia5328
@hafamedia5328 7 месяцев назад
Nice video bro😎
@greenauto344
@greenauto344 7 месяцев назад
Tnx bro😎
@basithbasi3726
@basithbasi3726 5 месяцев назад
👍👍
@greenauto344
@greenauto344 5 месяцев назад
Tnx bro
@AfsalAlikhan-bi5gt
@AfsalAlikhan-bi5gt 7 месяцев назад
Adipoli 😂
@greenauto344
@greenauto344 7 месяцев назад
😜😜😜
@AfsalAlikhan-bi5gt
@AfsalAlikhan-bi5gt 7 месяцев назад
Nice video 😂😂
@greenauto344
@greenauto344 7 месяцев назад
🫂
@AliVp-xj4by
@AliVp-xj4by 7 месяцев назад
😂😂😂
@greenauto344
@greenauto344 7 месяцев назад
😜😎
@AliVp-xj4by
@AliVp-xj4by 7 месяцев назад
😂😂😂
@greenauto344
@greenauto344 7 месяцев назад
🫂🫂
@suhailamohammed.p7233
@suhailamohammed.p7233 7 месяцев назад
😍😍
@greenauto344
@greenauto344 7 месяцев назад
Tnx🫂
Далее
Apple Event - September 9
1:38:19
Просмотров 23 млн
iPhone 16 - презентация Apple 2024
01:00
Просмотров 49 тыс.
Introducing iPhone 16 | Apple
02:00
Просмотров 3,6 млн
Apple Event - September 9
1:38:19
Просмотров 23 млн