Тёмный

നാസർ ഫൈസി ചൊറിഞ്ഞു, DYFI കേറി മാന്തി | rajan joseph "| 

Smart Pix Media
Подписаться 265 тыс.
Просмотров 111 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@AbdulAziz-nn4nu
@AbdulAziz-nn4nu 2 месяца назад
സമ്മതിച്ചു രാജൻ ❤👌🏼👌🏼 സത്യം വിളിച്ചു പറയാൻ ഉള്ള ധൈര്യം 🌹🙏🏼🙏🏼🙏🏼🙏🏼🙏🏼
@JoseCP-x2c
@JoseCP-x2c 2 месяца назад
ഇവനെ പാർട്ടി തള്ളി പറയാതിരുന്നാൽ ഭാഗ്യം😂😂😂😂😂😂😂 ഉടൻതന്നെ അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു 🤣🤣🤣🤣🤣
@JacobmaniBiju
@JacobmaniBiju 2 месяца назад
Absolutely 💯 right mr Rajen
@PAPPUMON-mn1us
@PAPPUMON-mn1us 2 месяца назад
A ക്ലാസ്സ്‌ ഭീകരനാണ് കൂടത്തായി ... അവനെ ഇത്തരം രീതിയിൽ നേരിട്ട രാജൻ ജോസഫ് ന് അഭിനന്ദനങൾ ♥️🥰❤👌
@jayarajanaparakal681
@jayarajanaparakal681 2 месяца назад
താങ്കളുടെ Speach ആദ്യമായാണ് കേൾക്കുന്നത്. very good !👍👍 കണക്കിന് കൊടുത്തു. ! ഇനിയെങ്കിലും േബാധം വച്ചാൽ അവന് കൊള്ളാം.
@jammyjoyal
@jammyjoyal 2 месяца назад
Pork meat is tasty
@anishabraham240
@anishabraham240 2 месяца назад
@@jammyjoyal ഞങ്ങടെ നാട്ടിൽ ഒന്നും പോർക്ക് കിട്ടാനില്ല രാവിലെ ചെന്നാലേ കിട്ടുള്ളൂ
@henrykalluveettil6514
@henrykalluveettil6514 2 месяца назад
EXCELLENT
@mujeebrahman1372
@mujeebrahman1372 2 месяца назад
എന്നാലും DYFI വടകര വിളമ്പിയ അത്ര വിശം കൂടത്തായി പറഞ്ഞിട്ടില്ല
@Ravisidharthan
@Ravisidharthan 2 месяца назад
ഇവന്മാർക്ക് ഇത്രയും രൂക്ഷമായ പ്രതികരണം തന്നെയാണ് വേണ്ടത്.... Good job 🔥
@Subair-fq5hy
@Subair-fq5hy 2 месяца назад
@@Ravisidharthan സ്വന്തം അസ്തിത്വത്തിന് വേണ്ടി വദിക്കാൻ തന്റെ വർഗതിനുവേണ്ടി അദ്ദേഹത്തിന് പൊരുതാൻ പൂർണ സ്വാതന്ത്ര്യം
@prasadampalattil9896
@prasadampalattil9896 2 месяца назад
​@@Subair-fq5hyഅതങ്ങ് പോർക്കി സ്ഥാനിൽ മതി , ഭാരതത്തിൽ നടക്കില്ല. വർഗീയവിഷം ചീറ്റുന്ന നാസർ എന്ന മുറയണ്ടി ഹമാസോളിയെ നിയമപരമായും കായികമായും കൈകാര്യം ചെയ്തു മേലാൽ ഒരുത്തനും ( ഏത് മതവിഭാഗത്തിൽ പെട്ടവരായാലും) വർഗീയ വിഷം ചീറ്റാതിരിക്കുവാനുള്ള നടപടി അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണം.
@VijayanKoroth-dg8ru
@VijayanKoroth-dg8ru 2 месяца назад
Marichum swathamthria mundu suhruthe​@@Subair-fq5hy
@BaburajBabu-m1w
@BaburajBabu-m1w 2 месяца назад
മറ്റുള്ളവർക്കും വിമർശിക്കാൻ സ്വാതന്ത്ര്യം ഉണ്ട് അങ്ങിനെ കരുതി വേണെങ്കിൽ സമാധാനിച്ചോ ഇവിടെ ഒരുചുക്കും ഇത്തരം മതം തീനികൾക്കു സാധിക്കില്ല ലോകം മുഴുവൻ അത് മനസ്സിലാകുന്നുണ്ട് ​@@Subair-fq5hy
@dd-zl4yr
@dd-zl4yr 2 месяца назад
​@@Subair-fq5hyപൊട്ടിത്തെറിക്കുന്നവനെന്ത് അസ്തിത്വം, അസ്‌ഥി പോലും കാണില്ല😂😂
@masterraindrop6246
@masterraindrop6246 2 месяца назад
എല്ലായിടത്തും സമൂഹ നന്മ ആഗ്രഹിക്കുന്നവർ പോർക്ക് ഫെസ്റ്റ് നടത്തുക. ദുഷ്ടശക്തികൾ മാറി പോകട്ടെ
@sandhilkumar5485
@sandhilkumar5485 2 месяца назад
ഇത്രക്ക് രൂക്ഷമായ ഭാഷയിൽ വിമർശിക്കാൻ രാജൻ ജോസഫിനെ കൊണ്ട്‌ മാത്രമേ കഴിഞ്ഞുള്ളു 👍അഭിനന്ദനങ്ങൾ 👏
@ManoharanKvk-hw3me
@ManoharanKvk-hw3me 2 месяца назад
Rajan Gi പറഞ്ഞ വാക്കുകൾ 100%ശരി
@jayaseelanmathara
@jayaseelanmathara 2 месяца назад
1857ലെ ഒന്നാം സ്വാതന്ത്ര്യ തെപ്പറ്റി യഥാർത്ഥ വർഗീയതിയേ പറ്റി പറഞ്ഞത് 100%ശരി 🌹🌹🌹
@anilkumara.k.8244
@anilkumara.k.8244 2 месяца назад
ഒന്നാം സ്വാതന്ത്ര്യ സമരത്തേക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് ചിന്തകൾ പുതുക്കാൻ സഹായിക്കുന്നു. നന്ദി.
@libinnambiar9969
@libinnambiar9969 2 месяца назад
ബീഫ് ഫെസ്റ്റ് നടത്തിയപ്പോൾ ഇവനൊന്നും കുരു പൊട്ടിയില്ല... അന്നൊന്നും ഇവന് മതനിരപേക്ഷതയും നിഷിദ്ധ ഭക്ഷണവുമൊന്നും കണ്ടില്ലല്ലോ
@AnilKumar-pw5vh
@AnilKumar-pw5vh 2 месяца назад
ഞമ്മൾ ഇടുമ്പോൾ ബെർമുഡ നിങ്ങൾ ഇട്ടാൽ വള്ളി നിക്കർ...... അത്ര തന്നെ... 😏😏
@Dracula338
@Dracula338 2 месяца назад
Athanu, mattullavare ivarkku challenge cheyam but nammal enthenkilum ivarkku matha bhotham varum.
@anoopjoseph9848
@anoopjoseph9848 2 месяца назад
100 മത്തെ like എന്റെ
@1234401abcd
@1234401abcd 2 месяца назад
​@@AnilKumar-pw5vhനായ്ക്കളെ ഹറാം ആക്കി ഫൈസി ഉടൻ ഓർഡർ ഇടുന്നതായിരിക്കും.
@kunhammedkizhakkayil9430
@kunhammedkizhakkayil9430 2 месяца назад
ഇവൻ മുഫ്തിയാണ്
@Aakashedakkara4045
@Aakashedakkara4045 2 месяца назад
ഞമ്മക്ക് ബീഫ് ഫെസ്റ്റിവെൽ "ഹലാൽ " പക്ഷെങ്കിൽ പന്നി ഇറച്ചി ഞമ്മക്ക് ഹറാം ആയതു കൊണ്ട് മറ്റുള്ളവർ കയിച്ചാൽ ഞമ്മക്ക് മത വിരോധം😂😂😂😂😂😂😂 പ്രതികരിക്കാൻ ഉള്ള താങ്കളുടെ ധൈര്യം സമ്മതിക്കണം.❤❤❤❤❤
@1234401abcd
@1234401abcd 2 месяца назад
@@Aakashedakkara4045 മത വിരോധം ഞമ്മൾ പൊറുക്കൂല്ല. പശു ഫെസ്റ്റിവൽ അന്നെങ്കിൽ പെരുത്തു സന്തോഷം.
@GirijaMavullakandy
@GirijaMavullakandy 2 месяца назад
രാജൻ ജോസഫ് സാർ തുറന്നടിക്കുന്ന താങ്കളുടെ ധൈര്യം അഭിനന്ദനാർഹംതന്നെ. ഞമ്മൾക്ക് ഹറാമായത് ആരു ചെയ്താലും ഞമ്മൾക്ക് പൊറുക്കില്ല.
@Kaafir916
@Kaafir916 2 месяца назад
പോർക്ക് വരട്ടിയതും അപ്പവും…ഹോ…❤️
@jafarimage501
@jafarimage501 2 месяца назад
കൂടത്തായിക്ക് വൈറലാകണം ഒന്നും ക്ളച്ച് പിടിക്കുന്നില്ല
@vijeeshkuttivelinelson5292
@vijeeshkuttivelinelson5292 2 месяца назад
മതം കുത്തിവെച്ച ഒരു വിഷം മാത്രം
@libinnambiar9969
@libinnambiar9969 2 месяца назад
ഒന്നാം സ്വാതന്ത്ര്യ സമരം എന്നൊക്കെ തള്ളിയത് എന്താണെന്ന് യഥാർത്ഥ ചരിത്രം പഠിച്ചപ്പോൾ മനസിലായി.. വീണ്ടും വ്യക്തത വരുത്തിയതിന് നന്ദി
@12ton12
@12ton12 2 месяца назад
രാജൻ്റെ ധൈര്യം സമ്മതിക്കണം 🤟
@rera8060
@rera8060 2 месяца назад
ധൈര്യം എന്നാണ് ശരി
@maaniittoopadukalil4727
@maaniittoopadukalil4727 2 месяца назад
ഓ... രാജൻ ജോസഫെ, സമാധാനമായി. നല്ലവണ്ണം നാലു പറഞ്ഞു. ഇന്നാദ്യമായിട്ടാണ് താങ്കളുടെ പ്രഭാഷണം കേൾക്കുന്നത്. 👍🏼👍🏼💪🏼💪🏼...
@atheistuk8686
@atheistuk8686 2 месяца назад
പണ്ട് മുഹമ്മദ് സ്വയം ഞാൻ തന്നെ ആണ് പ്രവാചകനെ അവകാശപ്പെടുകയും എനിക്ക് തള്ളാഹു എന്ന ഏക ദൈവം മെസ്സേജ് അയ്ക്കുണ്ട് എന്നും പറഞ്ഞു അവകാശപ്പെട്ടു അവരുടെ പല കളികളും കളിച്ചു. സ്വന്തം വളർത്തു മകന്റെ ഭാര്യയെ കണ്ടു മോഹിച്ചു പിന്നെ വൈകിയില്ല ഫേക്ക് ഐഡി ആയ തള്ളാഹുവിൻ്റെ മെസ്സേജ് വന്നു, മുഹമ്മദ് വ്യക്തി പരം ആയി ആവിശ്യപെട്ടാൽ നടക്കില്ല അത് കൊണ്ട് ഫേക്ക് ഐഡി വെച്ച് കളിച്ചു, ഇതേ തള്ളാഹുവിനു 5 നിസ്‌ക്കരിക്കുന്നവർ ധാരാളം ശേരിക്കും പണ്ട് ചത്ത് പോയ മുഹമ്മദിന്റെ ശവത്തെ ആണ് ഇ അന്ധ വിശ്വാസികൾ ആരാധിക്കുന്നത് ,,, ചുരുക്കി പറഞ്ഞാൽ ശവ ആരാധന.
@geofryleboyhiskia584
@geofryleboyhiskia584 2 месяца назад
പന്നിയുടെ നെയ്യിൽനിന്നാണ് പല വിധ ഉൽപനവും ഉണ്ടാക്കുന്നത് അതികവും കോസ്മറ്റിസ്സ് ഉൽപനങ്ങൾ അത് എല്ലാം മുഖത്തും ചുണ്ടിനും രാവിലെ പലുതേക്കാനും ഉപയോഗിക്കാം പക്ഷെ കഴിക്കാൻ പാടില്ല ഞാൻ താമസിക്കുന്ന സ്ഥലം മതസ്വാഹാർത സ്ഥലംമാണ് അവിടെ ഹിന്ദുവും മുസ്‌ലമാനും കൃസ്ത്യനിയും ഇത് കഴിക്കും അവിടെ ആർക്കും പ്രശ്നമില്ല ഇവിടെ ചില വ്യക്തിക്കൾ വിഷം ചിറ്റുക്കയാണ്
@thariqvilla2972
@thariqvilla2972 2 месяца назад
ഇത് കഴിക്കുന്നവർ കഴിക്കട്ടെ മുസ്ലികൾ കഴിക്കരുത് എന്ന് പറഞ്ഞാൽ തെറ്റില്ല ആരും കഴിക്കാൻ പാടില്ല എന്നുപറയാൻ പാടില്ല ലോകത്തു മുസ്ലിങ്ങൾ മാത്രം അല്ല കഴിക്കാത്തത് ജൂതൻ മാരും കഴിക്കില്ല ബൈബിളിലും കഴിക്കാൻ പാടില്ല എന്ന് പറയുന്നുണ്ട് പക്ഷെ അവർ കഴിക്കുന്നു സ്വന്തം അപ്പി കഴിക്കുന്ന പന്നിയുടെ കൊഴുപ്പു മനുഷ്യ ശരീരത്തിൽ വലിയ പ്രശ്നം ഉണ്ടാകും
@Snowdrops314
@Snowdrops314 2 месяца назад
Cosmetics കൂടുതലും ഉപയോഗിക്കുന്നതും കോയാത്തികളാണ്...😂
@shafeequeparambil4895
@shafeequeparambil4895 2 месяца назад
അല്ല മുഴുവനും ഉപയോഗിക്കുന്നത് കൃസങ്കികൾ ആണ് വർകീയവതി ​@@Snowdrops314
@udhamsingh6989
@udhamsingh6989 2 месяца назад
ജൂതൻ കാഫിറ് . ഓന്റെ യൂട്യൂബ്. ഫേസ് ബുക്ക് . ഇൻസ്റ്റ . ആൻഡ്രോയിഡ് ഫോൺ , ഒക്കെ ഞമ്മക്ക് ഹലാൽ :
@atheistuk8686
@atheistuk8686 2 месяца назад
പണ്ട് മുഹമ്മദ് സ്വയം ഞാൻ തന്നെ ആണ് പ്രവാചകനെ അവകാശപ്പെടുകയും എനിക്ക് തള്ളാഹു എന്ന ഏക ദൈവം മെസ്സേജ് അയ്ക്കുണ്ട് എന്നും പറഞ്ഞു അവകാശപ്പെട്ടു അവരുടെ പല കളികളും കളിച്ചു. സ്വന്തം വളർത്തു മകന്റെ ഭാര്യയെ കണ്ടു മോഹിച്ചു പിന്നെ വൈകിയില്ല ഫേക്ക് ഐഡി ആയ തള്ളാഹുവിൻ്റെ മെസ്സേജ് വന്നു, മുഹമ്മദ് വ്യക്തി പരം ആയി ആവിശ്യപെട്ടാൽ നടക്കില്ല അത് കൊണ്ട് ഫേക്ക് ഐഡി വെച്ച് കളിച്ചു, ഇതേ തള്ളാഹുവിനു 5 നിസ്‌ക്കരിക്കുന്നവർ ധാരാളം ശേരിക്കും പണ്ട് ചത്ത് പോയ മുഹമ്മദിന്റെ ശവത്തെ ആണ് ഇ അന്ധ വിശ്വാസികൾ ആരാധിക്കുന്നത് ,,, ചുരുക്കി പറഞ്ഞാൽ ശവ ആരാധന.
@Mrperfect007-d4l
@Mrperfect007-d4l 2 месяца назад
മദ്രസയിൽ പോർക്ക്‌ വിളമ്പണം...!!!!🍾
@shajip.p9474
@shajip.p9474 2 месяца назад
ആലോചിക്കണം 👏👏👏
@Indian-od4zf
@Indian-od4zf 2 месяца назад
അതൊരു മത സ്ഥാപനം ആണ്, അത് ശരി അല്ല. ഇത് അയാൾ പറഞ്ഞത് തെറ്റാണ്. അഹങ്കാരം ആണ്.
@rameshanu9438
@rameshanu9438 2 месяца назад
ഇന്ത്യ മതേതര രാജ്യ തീർച്ചയായും പോർക്ക് ഓക്കേ ഡിവൈഎഫ്ഐ ഡിവൈഎഫ്ഐ മുന്നോട്ടുപോകാൻ ശ്രമിക്കുക ഡിവൈഎഫ്ഐ മുന്നോട്ടുപോകാൻ ശ്രമിക്കുക​@@shajip.p9474
@ByjuA-b9f
@ByjuA-b9f 2 месяца назад
വിശ്വാസം അതിനു മേൽ വേണ്ട
@treet-o7y
@treet-o7y 2 месяца назад
​@@Indian-od4zfഈ മതമാണ് മറ്റു മതത്തിലുള്ള ആളുകളെ കൊല്ലാനും വെറുക്കാനും പഠിപ്പിക്കുന്നത്...ചെകുതനാണ് അവരുടെ ദൈവം
@sajukrishnaunni9543
@sajukrishnaunni9543 2 месяца назад
UAE. യിൽ പോർക്കുറചികിട്ടും. മാളുകളിൽ കിട്ടും
@Indian-od4zf
@Indian-od4zf 2 месяца назад
അവിടെ അവർ civilized ആയികൊണ്ടിരിക്കുന്നു. ഇയാൾ ഇപ്പോഴും 6 ആം നൂറ്റാണ്ടിൽ ആണ് 😄
@surendranpolassery3117
@surendranpolassery3117 2 месяца назад
40 വർഷം മുൻപ് Bahrain Hotel Diplomat 5* ൽ ബ്രേക്ക്‌ ഫാസ്റ്റിൽ പോർക്ക്‌ ഒരു വിഭവമായിരുന്ന്. അവിടെ കുറച്ചു മാസങ്ങൾ ജോലിചെയ്തിട്ടുള്ള ഞാൻ കണ്ടിട്ടുണ്ട്.
@forest7113
@forest7113 2 месяца назад
Nattil lulu mallail kittumo?!!!
@brennyC
@brennyC 2 месяца назад
visit "West Zone" and "Choithram"
@anoopjoseph9848
@anoopjoseph9848 2 месяца назад
അതിന്. അവിടെ ബോർഡ് വച്ചിട്ടുണ്ട്. Non muslim only എന്ന്. അതിൽ നിന്നുംഎന്ന മനസ്സിൽആയി
@b13111
@b13111 2 месяца назад
മയക്കുമരുന്ന് വിറ്റ് കിട്ടുന്ന പണം ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു😂😂😂
@Kumar-p6r5e
@Kumar-p6r5e 2 месяца назад
കോഴിക്ക് വോണ്ടി വാദിക്കാൻ ഇവിടെ ആരും ഇല്ല .പാവം കോഴി....😜😜
@deepakc2514
@deepakc2514 2 месяца назад
😂
@sunillal6481
@sunillal6481 2 месяца назад
ഞാനുണ്ട്. ലോകം അത് അറിയുന്നില്ലെങ്കിലും എൻ്റെ ഭാര്യയ്ക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ വീട്ടിൽ ഉരൽ ഇല്ലെങ്കിലും ഉലക്ക ഉണ്ട് 😂
@praveeshkumar322
@praveeshkumar322 2 месяца назад
😂
@muralip606
@muralip606 2 месяца назад
അഭിന ന്ദനങ്ങൾ വർഗ്ഗീയ തമാത്രം പറയുന്ന എല്ലാവർഗ്ഗീയകൊതുകൾക്കുംഇത് പാഠ മാകട്ടെ
@CellarDoor0007
@CellarDoor0007 2 месяца назад
ചെറുപ്പക്കാർ വൻ തോതിൽ ആണ് ഈ മതം വിട്ടു ഓടുന്നത്, മിക്കവരും വിശ്വാസികൾ അല്ല, തീവ്രവാദികളെ പേടിച്ചു ഭൂരിഭാഗം ആൾക്കാരും പുറത്തു പറയുന്നില്ല. എല്ലാ വിഭാഗം ജനങ്ങളെയും ഇവർ തന്നെ ശത്രുക്കൾ ആക്കും, ഇതിൽപ്പെട്ട പാവം മനുഷ്യർ 🙏
@mathewkj1379
@mathewkj1379 2 месяца назад
ലേശം വിവരം ഉണ്ടാകുകയും ഖുർആൻ മൊത്തം പഠിക്കുകയും ചെയ്താൽ സംശയം വേണ്ട അവൻ ഇസ്ലാം വിടും.
@salmansallu4582
@salmansallu4582 2 месяца назад
Islamilek aaalkar varukayan cheyunnath ketto... pine nasar kooodathayinod edhirp karanam avide ellarum koooodi avark enthelum kaiyunna sahayam cheyana nokunnath apol ingane parayan paadila
@Lal-nl2pz
@Lal-nl2pz 2 месяца назад
കഴിഞ്ഞ ഹജ്ജിനു പോയി വന്ന മൂന്നു ഉസ്താദുമാരുടെ ആസനത്തിൽ സ്വർണ്ണമായിരുന്നു.' ഒരു പർദ്ദയിട്ട താത്താ ടെ ഷഡിക്കകത്തു സ്വർണ്ണമായിരുന്നു. ഇതെല്ലാം ഖുറാനിൽ പറഞ്ഞ ഹലാലായിരിക്കും.😂...
@Sts-cr9xc
@Sts-cr9xc 2 месяца назад
അതുപോലെ നമ്മുടെ സംസാരമില്ല വൃത്തികെട്ട സംസാരങ്ങൾ ഒന്നും വേണ്ട കാരണം ഒരു വ്യക്തി തെറ്റ് ചെയ്താൽ അതൊരു മതത്തിനും മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് വിവരക്കേടാണ് ഗോൾഡ് മറ്റും എല്ലാ മതക്കാരും കൊണ്ടുവരുന്നുണ്ട് എല്ലാ മതക്കാരും അറസ്റ്റ് ചെയ്യപ്പെടുന്നുണ്ട് എല്ലാ മതക്കാരും ഫൈൻ നടക്കുന്നുണ്ട് അതൊക്കെ ഒരു മതക്കാർ മാത്രമല്ല ചെയ്യുന്നത്
@JGeorge_c
@JGeorge_c 2 месяца назад
​@@Sts-cr9xc no , statistics of gold smuggling cases caught till date in kerala , exposed the other side to lie ,you are trying to hide the real statistics data in front of kerala
@Lal-nl2pz
@Lal-nl2pz 2 месяца назад
@@Sts-cr9xc കൂടുതലും നിങ്ങളുടെ മതക്കാരാണ് നടത്തുന്നതു്. ഫാസി പറഞ്ഞതു് നിങ്ങളെന്താ തിരുത്താൻ ശ്രമിക്കാത്തതു്. മൗനം സമ്മതം . ഇത്ര നല്ല മതമാണങ്കിൽ, സ്വർണ്ണക്കടത്തും, പലിശയും വ്യഭിചാരവും ചെയ്യുന്ന നിങ്ങളുടെ ആൾക്കാരെ എന്താ മതത്തിൽ നിന്നും പുറത്താക്കാത്തതു്.. സ്വർണ്ണം കടത്തുന്നതും, ഇന്നോവ യിലിട്ടു ഖുറാൻ പഠിപ്പിയ്ക്കുന്നതും ഉസ്താദുമാരാണന്നു ഓർക്കണം. ആഴ്ചയിൽ ഒന്നു വീതം ഉസ്താദുമാരെ മദ്രസാ പീഡനത്തിനു പിടിക്കുന്നുണ്ടു. ഇനിയെങ്കിലും നിങ്ങൾ പറയണം പന്നിയിറച്ചി കഴിക്കുന്നവരുടെ പൈസ സഹായമായി മുസ്ലീമിനാവശ്യമില്ലന്നു. ചുമ്മാ വന്നിരുന്നു തുള്ളരുത്.🫠.
@mohanancg2013
@mohanancg2013 2 месяца назад
​@@Sts-cr9xcചെയുന്നവരെ അ ആക്ഷേപിക്കണം . കൂടാതെ മൗനാനുവാദം നടത്തുന്ന സ്വസമുദായക്കാരെയും .
@Lal-nl2pz
@Lal-nl2pz 2 месяца назад
കൂടുതലും നിങ്ങളുടെ ആൾക്കാരാണിതു ചെയ്യുന്നതു്. അതും ഉസ്താദുമാരു ഇന്നോവ യിലിട്ടു പെൺകുട്ടിയെ ഖുറാൻ പഠിച്ച ഉസ്താദുമാരുവരെയുണ്ട് ആഴ്ചയിൽ ഒന്നു വീതം മദ്രസാ ഉസ്താദുമാരെ പീഡനത്തിനു പിടിക്കുന്നുണ്ട്.. സ്വർണ്ണക്കടത്തു ലഹരി ക്കടത്തു വ്യഭിചാരം ഇതെല്ലാം ഹറാമായിട്ടും ഇവരെ എന്താ മതത്തിൽ നിന്നും പുറത്താക്കാത്തത്. ചുമ്മാ വന്നിരുന്നു വാസവദത്തയുടെ ചാരിത്ര പ്രസംഗം നടത്താതെ നന്നാവാൻ നോക്ക്' ഇനിയെങ്കിലും നിങ്ങൾ പറയണം'' പന്നിയിറച്ചി കഴിക്കുന്നവന്റെ പണം ങ്ങങ്ങൾക്ക്, ചികിത്സാസഹായവും, വീടു വയ്ക്കാനും ദുരന്തത്തിലും, ഞങ്ങൾ വാങ്ങില്ല. പകരം മുസ്ലീമിന്റെ സഹായം മാത്രം മതിയെന്നു🫠.
@kumarvasudevan3831
@kumarvasudevan3831 2 месяца назад
ഞാൻ ആദ്യമായി പോർക്ക് കഴിക്കുന്നത് UAE ൽ വന്നപ്പോൾ ആണ്.
@shamsi1021
@shamsi1021 2 месяца назад
ഇത്തരം സാമൂഹിക വിഷ ജീവികളെ ഇനിയും സമൂഹത്തിന് മുമ്പിൽ തുറന്നു കാണിക്കുക
@hitmanbodyguard8002
@hitmanbodyguard8002 2 месяца назад
*പോർക്ക് കഴിച്ചിട്ട് 4 വർഷമായിരുന്നു, ഇന്ന് പോയി മേടിച്ച് കഴിച്ചു. അല്ലപിന്നെ* 😂😂😂😂
@dineshpm9587
@dineshpm9587 2 месяца назад
സ്വന്തം ഇറച്ചി വിൽക്കാൻ ഒരു പന്നിയും ഇഷ്ടപ്പെടില്ല
@alexanderKallungal
@alexanderKallungal 2 месяца назад
😆
@mohanancg2013
@mohanancg2013 2 месяца назад
👌👌👍
@MajnuMajnu-s8u
@MajnuMajnu-s8u 2 месяца назад
വാരാഹം ദൈവത്തെ അപമാനിക്കുന്നോടാ....👹
@Saaarish
@Saaarish 2 месяца назад
സത്യം
@Binoymathew86
@Binoymathew86 2 месяца назад
🤣
@yemmos725
@yemmos725 2 месяца назад
താങ്കളുടെ വിശകലനം അഭിപ്രായം മിക്കതും സത്യം തന്നെയാണ്. പക്ഷെ limit കടക്കാതിരിക്കാൻ ശ്രദ്ധിക്കുക. സത്യം തുറന്നു പറയുക. അല്ലാത്തത് പറയാതിരിക്കുക. blood പ്രഷർ കൂടാതെ ശ്രദ്ധിക്കുക. താങ്കളെ പോലുള്ളവർ നമുക്കാവശ്യമാണ്.
@VijayanKoroth-dg8ru
@VijayanKoroth-dg8ru 2 месяца назад
Upadesathinu manni yilla
@aghora6782
@aghora6782 2 месяца назад
അവന്റ വാദം കേട്ടാൽ തോന്നും വയനാട്ടുകാർക്ക് തിന്നാൻ കൊടുത്തു എന്ന്. ഇനി അങ്ങനെ ആണേൽ തന്നെ തിന്നുന്നവർ വാങ്ങിക്കട്ടെ.
@Swabinzen
@Swabinzen 2 месяца назад
അങ്ങയുടെ ശത്രുക്കൾ ബുദ്ധിയില്ലാത്തവരും കരുത്തരും ആണ് സൂക്ഷിക്കുക
@Kiranam257
@Kiranam257 2 месяца назад
സ്നേഹ രൂപം കാട്ടി ഉപദേശിച്ച് ഭയപ്പെടുത്തുന്ന ശത്രു
@JacobmaniBiju
@JacobmaniBiju 2 месяца назад
Penne olathhum
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 2 месяца назад
കാലം മാറി കോയാ
@narayanantv7153
@narayanantv7153 2 месяца назад
അറബി രാഷ്ട്രത്തിൽ പോലും പോർക്ക് ഇറച്ചി സുലഭമായി കിട്ടും സൂപ്പർമാർക്കറ്റിൽ നിന്ന് ഇവൻ അവിടെ പോയിട്ട് പറയട്ടെ ഇത് നിരോധിക്കണമെന്ന്
@1234401abcd
@1234401abcd 2 месяца назад
@@narayanantv7153 അവിടെപ്പോയി പറയാൻ ഉള്ള ധൈര്യം ഇവന്മാർക്കില്ല. കേരളത്തിൽ നിന്നു കുരക്കും. അതിനുള്ള ധൈര്യമേ ഉള്ളൂ.
@1234401abcd
@1234401abcd 2 месяца назад
@@narayanantv7153 അത്തരം പൊട്ടത്തരമൊന്നും കേരള ഉസ്താദുമാർ ചെയ്യില്ല. ജീവനിൽ കൊതിയുണ്ടേ! ഹൂറികൾ പിന്നീട് മതി. ഉടനെ വേണ്ട.
@govinddasgovinddas3035
@govinddasgovinddas3035 2 месяца назад
Excellent reply
@ajayaghoshsivaram5859
@ajayaghoshsivaram5859 2 месяца назад
Dubai ൽ pork കിട്ടും....ഞങ്ങൾ ബഹ്റൈനിൽ ജോലി ചെയ്തിരുന്ന കാലം.. ഒരു മുസ്‌ലിം സുഹൃത്ത് കൂടെ.. കൂടെ.. റൂമിൽ വരും.. ആഹാരം കഴിക്കും.. ഇടയിൽ ഒരു ദിവസം ഞങ്ങൾ പോർക്ക് വച്ച ദിവസം സുഹൃത്ത് വന്നു.. ആഹാരം കഴിക്കാൻ നേരം ഞങ്ങൾ സുഹൃത്തിനോട് ഞങ്ങൾ പറഞ്ഞു ഇന്ന് ഞങ്ങൾ പോർക്ക് ഇറച്ചി യാണ് വച്ചത് എന്ന്. ചേട്ടാ ഞാൻ അത് കഴിക്കാൻ വേണ്ടിയാണ് വന്നത്.. എന്ന്..
@garudavishnu1445
@garudavishnu1445 2 месяца назад
😂😂😂😂
@jojogeorge2748
@jojogeorge2748 2 месяца назад
സത്യം👍👍👍
@joyjoseph9499
@joyjoseph9499 2 месяца назад
👍👍👍
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 2 месяца назад
അൽ ജസിറാ മാർക്കറ്റ്
@YISHRAELi
@YISHRAELi 2 месяца назад
​@@Waraqah-Ibn-Nawfal6485sunny veil
@ravindrant3092
@ravindrant3092 2 месяца назад
മനുഷ്യനെ തമ്മിലടിപ്പിച്ച് കൊല്ലാൻ കുധം പറയുന്നവരെയും വർണം പറയുന്നവരേയും ജനങ്ങൾ തിരിച്ചറിയാനും ലോകത്ത് മനുഷ്യരെല്ലാം ഒന്നാണെന്നും മനസ്സിലകികൊക്കൊടുക്കേണ്ടത് വിവരമുള്ള ജനങ്ങളുടെ കടമയാണ് അതാണ് താങ്കൾ ചെയ്തുകൊണ്ടിരിക്കുന്നത് നന്ദി
@pindupindus8759
@pindupindus8759 2 месяца назад
Very good Brother ❤
@abdullatheefkp6433
@abdullatheefkp6433 2 месяца назад
ഇത്തരoതൊപ്പിപ്പന്നികൾ മനുഷ്യ ശത്രുക്കൾ. ജാഗ്രതൈ.
@ramakrishnanachary5336
@ramakrishnanachary5336 2 месяца назад
Abdulla. Bhai kalaki❤❤❤
@rafeekak5164
@rafeekak5164 2 месяца назад
Sathyam sathyam sathyam..
@baburajmozhikkal1224
@baburajmozhikkal1224 2 месяца назад
പന്നി ഇറച്ചി കടയിലൂടെയും പോത്തിറച്ചി കടയിലൂടെയും കള്ള് ഷാപ്പിലൂടെയും കയറി ഉറങ്ങാത്ത കറൻസി നോട്ടുകൾ ഉണ്ടോ...?
@1234401abcd
@1234401abcd 2 месяца назад
കൂടത്തായിയിൽ ഉണ്ടാകും.
@sudheernila
@sudheernila 2 месяца назад
ഞാൻ ഒരു 30 വർഷം മുന്നേ ബിസ്തിമുള്ളയിൽ ഒരു ലോഡ്ജിൽ വച്ചു വയനാട്ടിൽ നിന്നുള്ള ഒരു മുസ്ലിം ചെറുപ്പക്കാരനെ പരിചയപ്പെട്ടു, നിസ്‌കരതഴമ്പുള്ള ഒരാൾ എനിക്ക് ഒത്തിരി ബഹുമാനം തോന്നി ഏകദേശം 20 - 25 വയസ്സിനിടയ്ക്കുള്ള ആൾ ആയിരുന്നു, എപ്പോഴും ഇയാളെ കാണാൻ ഒത്തിരി ഹിന്ദുസ്സ്‌നി മുസ്ലിംകൾ വരുമായിരുന്നു, ഒരു ദിവസം എന്നോട് പറഞ്ഞു ഞാൻ നാളെ ഉംറക്ക് പോകുന്നു എന്ന്, അടുത്ത ദിവസം അവിടെ ആകെ പ്രശ്നം ആയി, ചിരിച്ചുവന്നിരുന്ന ഹിന്സ്താനി മുസ്ലിംകളുടെ യഥാർത്ഥ വിവരം മനസിലായി അവർ ഡ്രഗ് smugglers ആയിരുന്നു, ഈ കുഞ്ഞു ഉസ്താദ് വയനാട്ടിൽ മുണ്ടക്കായ് എന്ന സ്ഥാലത്തു നിന്ന് വന്ന ആൾ ആണെന്നും, എയർപോർട്ടിൽ വച്ചു അയാൾ എന്തോ തിരിമറി കാണിച്ചു എന്നും മനസിലായി ബോംബെയിലെ ഇങ്ങനെ ഉള്ള ലോഡ്ജുകൾ ഇതിനായി (ഡ്രഗ് carriers നെ ) തരപ്പെടുത്തുന്ന oru സ്ഥാപനം ആയിരുന്നു അവരും മുസ്ലിമുകകളും വയനാട്ടിൽ നിന്നുള്ള ആളുകളും ആയിരുന്നു ഇതിൽ 90% പേരും ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുന്നവരോ അതിനെ മൗനമായി സമ്മതിക്കുന്നവരോ ആണ് തന്നെ ( കാരണം ഇവരിൽ എഡ്യൂക്കേറ്റഡ് ആയ ആൾക്കാറില്ലായിരുന്നു മാത്രമല്ല കള്ളക്കടത്തുകാരെ വലിയ ബഹുമാനം ആയിരുന്നു താനും ) ഇവിടെ ഞാൻ വിചാരിച്ചതു 30 വർഷം മുന്നേ ഗൾഫിൽ പോകാൻ വന്നവരും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിന്നവർസ്യിരുന്നു അവരിൽ അധികംപേരും ഇതുപോലെ ഉംറക്ക് പോകാൻ വന്നവരായിരുന്നു
@ShahulhameedHameed-o5g
@ShahulhameedHameed-o5g 2 месяца назад
Shame news
@visvaambikayathy
@visvaambikayathy 2 месяца назад
Rajan Joseph enikku endayalum thangalude style of talking ishtapettu. Pinne meenine Allahu Bismi aakkeettundu😊
@udhamsingh6989
@udhamsingh6989 2 месяца назад
കൂടത്തായി നാസർ ഫൈസിയെക്കൊണ്ട് കൂടത്തായി ജോളിയെ കെട്ടിയ്ക്കുക.. എന്നാൽ തീരാവുന്ന പ്രശ്നമേയുള്ളൂ ...
@1234401abcd
@1234401abcd 2 месяца назад
@@udhamsingh6989 ജോളി ഹറാം ആയിരിക്കും. കെട്ടില്ല.
@rajeevankc4321
@rajeevankc4321 2 месяца назад
കാര്യങ്ങൾ ധൈര്യത്തോടെ തുറന്നു പറഞ്ഞു. Big salute 👍
@AneeshTa-c3x
@AneeshTa-c3x 2 месяца назад
Thoppiyitta pannnni
@RamachandranNairPC
@RamachandranNairPC 2 месяца назад
ബാലെ ഭേഷ്. ഈ താലിബാനോളിയെ ഇങ്ങനെയാണ് തോലിരിക്കേണ്ടത്. ഗംഭീരം. അഭിനന്ദനങ്ങൾ 🌹👌
@SureshP-c1r
@SureshP-c1r 2 месяца назад
നല്ല മറുപടി ലേശം കുറഞ്ഞോ എന്നേ സംശയം ഉള്ളൂ👍👍👍
@sonap8913
@sonap8913 2 месяца назад
എങ്ങനെ പറഞ്ഞാലും അധികമാവില്ല രാജൻ..... അഭിനന്ദനങ്ങൾ.....
@anishabraham240
@anishabraham240 2 месяца назад
ഇവനൊക്കെ കാഫറുകൾ ഉണ്ടാക്കിയ ഫോൺ ഉപയോഗിക്കാം മൈക്ക് ഉപയോഗിക്കാം കാർ ഉപയോഗിക്കാം സോഷ്യൽ മീഡിയ ഉപയോഗിക്കാം എല്ലാം ഉപയോഗിക്കാം😢😂😅
@garudavishnu1445
@garudavishnu1445 2 месяца назад
Correct... You said it... 👍👍👍👍👍❤❤❤❤
@1234401abcd
@1234401abcd 2 месяца назад
ഞമ്മക്ക് തോന്നിയത് ഞമ്മൾ ഹറാം ആക്കും. ജൂതൻ കണ്ടുപിടിച്ച സൗകര്യങ്ങൾ എല്ലാം ഹലാൽ. ഞമ്മൾ ഉപയോഗിക്കും.
@pramodkannada3713
@pramodkannada3713 2 месяца назад
മാരുതി കാർ ഉപയോഗിക്കില്ല​@@1234401abcd
@jobythomas862
@jobythomas862 2 месяца назад
🤭🤣🤣
@anoopjoseph9848
@anoopjoseph9848 2 месяца назад
​@@1234401abcdസത്യം 👌😂😂😂
@gopalakrishnapillaiajit2994
@gopalakrishnapillaiajit2994 2 месяца назад
യുഎ ഇ യിൽ Spinnys ,west zone choithrams,al മായ,തുടങ്ങി പല സൂപ്പർമാർക്കറ്റിലും പന്നി ലഭ്യമാണ്
@AzeezAzeez-k7e
@AzeezAzeez-k7e 2 месяца назад
അതാണ് വേണ്ടത് എല്ലാവരെയും ഒരുമിച്ചു കൊണ്ട് പോവുക
@JayakrishnanC-ii3ge
@JayakrishnanC-ii3ge 2 месяца назад
ഇവന്മാരോട് ഒരു soft corner ഒന്നും വേണ്ട , എല്ലാം ജിഹത്തികൾ തന്നെ ആണ് , തിരിച്ചും ജിഹാദ് കാണിക്കണം
@rafeekvc-mt8bx
@rafeekvc-mt8bx 2 месяца назад
ഈ നാസർ ഫൈസി ഇതിനു മുമ്പും ഒരു പാട് വർഗീയ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഇവനെ ഒക്കെ ഇത് പോലെ തന്നെ വിമർശിക്കണം 👍
@shiningstar958
@shiningstar958 2 месяца назад
ഡിവൈഎഫ്ഐ ഇനി എന്ത് ചെയ്തിട്ടും കാര്യമില്ല . ഹിന്ദു വോട്ട് പോയി
@jayaseelanmathara
@jayaseelanmathara 2 месяца назад
ഹിന്ദു വോട്ടിനല്ല മോയന്തേ 😁😁
@BijuAbraham-kx2qy
@BijuAbraham-kx2qy 2 месяца назад
❤🎉
@jomonjore1199
@jomonjore1199 2 месяца назад
ഇവന്റ കണ്ടുപിടുത്തം
@shiningstar958
@shiningstar958 2 месяца назад
@@jayaseelanmathara പിന്നെ എന്തിനാണ് മോയന്തെ
@asokankunnuma5262
@asokankunnuma5262 2 месяца назад
ഹിന്ദുവോട്ട ക്കെ നിൻ്റെ കഷത്തിലാ😊
@AbdulAziz-nn4nu
@AbdulAziz-nn4nu 2 месяца назад
100% ശെരി
@LexiAzhik
@LexiAzhik 2 месяца назад
നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ 👍👍👏👏
@rajanka2512
@rajanka2512 2 месяца назад
സധൈയ്ര്യം തുറന്ന് പറയുന്ന ശ്രീ രാജൻ ജോസഫ് സാർന്.. അഭിനന്ദനങ്ങൾ 👍🌹👌.. എന്നാൽ ഈ കൂട്ടരെ കരുതി ഇരിക്കണം.. 🙏,,
@kumar.vajaya.v4545
@kumar.vajaya.v4545 2 месяца назад
RAJAN JOSEPH BIG SALUTE JAIHID
@Unnimoyi-po2kx
@Unnimoyi-po2kx 2 месяца назад
രജൻ സാറിന് ആയി രാആയിരം അഭിനന്ദനങ്ങൾ
@jopanachi606
@jopanachi606 2 месяца назад
Well said Rajan, these type of anti social communal idiots should be locked behind bars.
@ramankuttyak9153
@ramankuttyak9153 2 месяца назад
രാജൻ നിന്റെ പ്രതികരണം രാജനന്മക്ക് ഇതിന് മുസ്ലിങ്ങൾ പ്രതികരിക്കാത്തത് എന് കൊണ്ടു് MN കാരശ്ശേരി എവിടെ ജാമിത ടീച്ചർ കേൾക്കുന്നില്ലെ ഇന്ത്യ ജനാധിപത്യ രാഷ്ട്രമാണ് ഓരോ പൗരനും ഇഷ്ടമുള്ളത് ഭക്ഷിക്കാം ഫൈസി നീയാരാട ചോദിക്കാൻ
@mohanantk7335
@mohanantk7335 2 месяца назад
രാജൻ ജോസഫ് സാറിന്റെ ആർജ്ജവത്തിന് നന്ദി 🙏🙏❤️❤️
@SreeKumar-pv8gv
@SreeKumar-pv8gv 2 месяца назад
Bar മുതലാളിമാർ അടക്കുന്ന tax brevaragesla tax സർക്കാർ ഇതാണ് ഹോസ്പിറ്റലുകളിൽ ഗുളിക വാങ്ങുന്നത് അത് കൊണ്ട് ഇനി മെഡിക്കൽ കോളേജിൽ പോകരുത് ഫൈസി. ചത്താലും പോകരുത് govt ഹോസ്പിറ്റലിൽ. ആസ്റ്റർ മെഡിസിട്ടിൽ മാത്രം പോ. 😂😂😂😂😂
@achuooszone8471
@achuooszone8471 2 месяца назад
മുക്കറി ക്കു പെൻഷൻ കൊടുക്കുന്നത് കള്ളിന്റെ കാശു കൊണ്ട് a
@1234401abcd
@1234401abcd 2 месяца назад
ഫൈസി ചത്താലും മരുന്ന് കഴിക്കരുത്. ഒട്ടക മൂത്രം ആകാം.
@Indian-od4zf
@Indian-od4zf 2 месяца назад
Sorry ഫൈസി മരിക്കുക ആണ്, ചാവുക കാഫിർ ആണ് 😂
@JaleelImbavoo
@JaleelImbavoo 2 месяца назад
Pahaya ninte odukkathe pudhi
@prasadampalattil9896
@prasadampalattil9896 2 месяца назад
​@@achuooszone8471മുക്രി .
@pankajakshanep37
@pankajakshanep37 2 месяца назад
ഉഗ്രൻ പ്രസംഗം. Salute brother 👍🏼salute. Keep up.
@JalalRahman-w8i
@JalalRahman-w8i 2 месяца назад
സഖാവിന്റെ പാർട്ടി ചെയ്യുന്ന മുഴുവൻ തെറ്റുകളും എല്ലാവരും കണ്ണടക്കണം എന്നാണോ സഖാവേ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്
@antonyleon1872
@antonyleon1872 2 месяца назад
Rajan Joseph bro 🙏❤️ thanks
@thankachanjoseph8858
@thankachanjoseph8858 2 месяца назад
ഇതുപോലെയുള്ള വർഗീയ ഭീകര വാദികളെ സമൂഹത്തിൻ്റെ മുൻപിൽ തുറന്ന് കാണിക്കുവാൻ എല്ലാ ചാനലുകാരും തയ്യാറായാൽ അതോടെ തീരും ഇവരുടെ ധാർഷ്ട്യം
@1234401abcd
@1234401abcd 2 месяца назад
@@thankachanjoseph8858 തീരില്ല. ഞമ്മക്ക് രണ്ടിൽ ഒന്നറിയണം.
@lucifar9774
@lucifar9774 2 месяца назад
പൊളിച്ച് 👌👌👌👌
@rajeevt.c.1853
@rajeevt.c.1853 2 месяца назад
Adipoli Mr .Rajan Joseph
@prafaprafa4521
@prafaprafa4521 2 месяца назад
Rajan sir big salut 👍🏽👍🏽👌🏽👌🏽❤️❤️👏🏽👏🏽🌹🌹🙏🏽🙏🏽
@NajaNajamol-t8y
@NajaNajamol-t8y 2 месяца назад
ഈ ഒരു വീഡിയോയിൽ ഇത്ര പച്ചക്ക് പറഞ്ഞതിന് നിങ്ങളെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു. ഇനിയുണ്ടാകും കൂടെ എന്നും അത്രയ്ക്ക് ഇഷ്ടപ്പെട്ടു ഇവനെ ഒന്നും വിടരുത് ഇവനെയൊക്കെ ഇങ്ങനെ തന്നെ പറയണം
@peterpm1146
@peterpm1146 2 месяца назад
Rajan sir, good job congrats ❤🎉
@sreekumarsk6070
@sreekumarsk6070 2 месяца назад
ഉരുൾ പൊട്ടാൻ സാധ്യതയുള്ള സ്ഥലത്ത് ആ 'മഹാനെ' താമസിപ്പിക്കണം.
@ipankajakshan3098
@ipankajakshan3098 2 месяца назад
Great Mr Rajan. Congrats
@gopalkrishnan7260
@gopalkrishnan7260 2 месяца назад
Thanks Mr. RAJAN JOSEPH. PORK Available in Bahrain. Keep it up.
@ibrustalk1123
@ibrustalk1123 2 месяца назад
Very well Said. I am ibrahim from Trivandrum
@noushadnoushad.c2211
@noushadnoushad.c2211 2 месяца назад
ഇന്ത്യ ജനാധിപത്യ രാജ്യമാണ് ഇവിടെ ആർക്കും എന്തും കഴിക്കാം (നിയമം അനുശാസിച്ചു മാത്രം )ഹറാംമും ഹലാലും ഇസ്ലാം വിശ്വാസികൾക്മാത്രമാണ് അത് അതിന്റെ വേദിയിൽ മാത്രമാണ് പറയേണ്ടത്. ഇവിടെ ബീഫ് കഴിക്കുന്നവർക് ബീഫ് കഴിക്കാനും പന്നി കഴിക്കുന്നവർക് പന്നി കഴിക്കാം. അതിന്റെ പേരിൽ ഫെസ്റ്റ് നടത്താനും അതിന്റെ ആളുകൾക്ക് അവകാശം ഉണ്ട്‌
@meloman6648
@meloman6648 2 месяца назад
Channel subscribed 👍🏾
@ibrahimkiliyamannil2406
@ibrahimkiliyamannil2406 2 месяца назад
മാഷാ അള്ളാ ബീഫ് ചലഞ്ച് കാഫിർ പ്രയോഗം പന്നി ചലഞ്ച് എന്തിനാണ് ഇതൊക്കെ കൊണ്ട് നടക്കുന്നത്.
@firozbabunilambur
@firozbabunilambur 2 месяца назад
സെൻട്രൽ ജയിലിലേക്ക് കൂടത്തായി ജോളിയെ ഇൻറർവ്യൂ ചെയ്യാൻ ഒരു പത്രക്കാരൻ കടന്നുവരുന്നു. മേഡം സ്വന്തം ഭർത്താവടക്കം ആറു പേരെ നിങ്ങൾ കൊലപ്പെടുത്തിയില്ലേ എന്നെങ്കിലും ജയിൽ മോചിതയായാൽ നാടിനുവേണ്ടി എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടോ ? തീർച്ചയായും എൻ്റെ ഭർത്താവിനെയും വീട്ടുകാരെയും കൊലപ്പെടുത്തിയതിൽ ഒരുപാട് കുറ്റബോധമുണ്ട്. ഒരു പരോൾ ലഭിക്കുകയാണെങ്കിൽ ഞാൻ കൂടത്തായി എന്ന നാടിനു വേണ്ടിയും കേരളാ സമൂഹത്തിനു വേണ്ടിയും ഒരു നല്ല കാര്യം ചെയ്യും. അതോടെ എന്നെ വെറുത്ത നാട്ടുകാരെല്ലാം പഴയതുപോലെ വീണ്ടും എന്നെ സ്നേഹിക്കും. മേഡം എന്താണാ നല്ല കാര്യം ? നാസർ ഫൈസി കൂടത്തായി എന്ന വർഗ്ഗീയ വിഷത്തെ ഞാൻ സയനൈഡ് കൊടുത്തു കൊല്ലും. ✍️ Firoz Babu Nilambur
@yakobjose4157
@yakobjose4157 2 месяца назад
Well Said Sir 🙏
@SamySamy-zs9ru
@SamySamy-zs9ru 2 месяца назад
പശു ഇറച്ചിയായിരുന്നെങ്കിൽ നാസറിന് സന്തോഷമായിരുന്നു. ഇവനെയൊക്കെ പിന്തുണക്കുന്ന കോൺഗ്രസ് നാണം കെട്ട പാർട്ടിയാണ്
@manojalkamil2515
@manojalkamil2515 2 месяца назад
രാജൻ ചേട്ടാ... സൂപ്പർ.... യാതൊന്നും കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പാഞ്ഞു പോകുന്നുണ്ടെങ്കിൽ.... ഉപദേശത്തിന് ഇച്ചിരി എരിവ് ചേർക്കുന്നതിൽ കുഴപ്പമില്ല.,.. 😂😂
@subhashsubhash1120
@subhashsubhash1120 2 месяца назад
നിങ്ങൾ ധൈര്യമായി മുന്നോട്ട് പോവുക
@unnikrishnankc302
@unnikrishnankc302 2 месяца назад
U AE ഇൽ പണിയിറച്ചി നിയമനുസൃതമായി ലഭിക്കും. മദ്യം യഥേഷ്ടം കിട്ടും.
@martinjoseph4533
@martinjoseph4533 2 месяца назад
സ്ഥലപേരുള്ള വേറെ ഒരു സാധനം അൽ-ഖേരളയിൽ ഉണ്ട് Kദാസൻ
@priyamvadam.c1248
@priyamvadam.c1248 2 месяца назад
😂
@achur9945
@achur9945 2 месяца назад
സൂപ്പർ 👍🙏🙏🙏
@PlanB122
@PlanB122 2 месяца назад
അണ്ണാക്കിൽ തന്നെ അടിച്ചു കൊടുത്തിട്ടുണ്ട്. അതാ ആ പോസ്റ്റിന്റെ കമെന്റ് പോലും ഓഫാക്കിയത് 👏👏👏
@MohanDas-sl9cz
@MohanDas-sl9cz 2 месяца назад
സ്വന്തം സഹോദങ്ങളെ അറുത്ത്‌ കൊന്ന് തിന്നാൻ കൊടുക്കുമ്പോൾ അവനു വിഷമം ഉണ്ട് അത് കൊണ്ട് ഇവൻ അങ്ങനെ പറഞ്ഞു അത്രേ ഉള്ളൂ
@musthafamuhammad2202
@musthafamuhammad2202 2 месяца назад
Aaryaden Mohammad Sir nte Kay Vettumennu Paranja Pahayan. Temmadi Nasir
@Outspoken684
@Outspoken684 2 месяца назад
ഇവന്മാർ കാരണം ജനങ്ങൾ BJP ആയി
@SureshKumar-nu5wp
@SureshKumar-nu5wp 2 месяца назад
100%RIGHT
@okkkerttk
@okkkerttk 2 месяца назад
പിന്തിരിപ്പന്മാരുടെ കണ്ണുതുറപ്പിക്കാൻ ഇത്ര ശക്തമായ വാഗ്ദോണിയാണ് ആവശ്യം
@josekuttyantony7944
@josekuttyantony7944 2 месяца назад
ഉരുൾപ്പൊട്ടലിൽ ഒടുങ്ങേണ്ടിയിരുന്ന പാഴ് ജന്മം.
@SunilKumar-nw7yg
@SunilKumar-nw7yg 2 месяца назад
Very gooddddd 👍👍👍
@travelraj7365
@travelraj7365 2 месяца назад
Right Sr💙👍
@AbdulAziz-nn4nu
@AbdulAziz-nn4nu 2 месяца назад
👍🏼👍🏼👍🏼👌🏼👌🏼
@മല്ലുകേരളmallukerala
@മല്ലുകേരളmallukerala 2 месяца назад
അഭിനന്ദനങൾ .........അഭിനന്ദനങൾ അഭിനന്ദനങൾ .........അഭിനന്ദനങൾ അഭിനന്ദനങൾ .........അഭിനന്ദനങൾ
@nasernellichode3832
@nasernellichode3832 2 месяца назад
ഫൈസി പണ്ഡിത ധർമ്മം നിർവഹിച്ചു. അഭിനന്ദനങ്ങൾ. മറ്റുള്ളവർ കുരക്കട്ടെ.
@basheermanayath5104
@basheermanayath5104 2 месяца назад
എന്ത് ധർമമാണ് നാസർ നായ നിർവഹിച്ചത് പാവങ്ങൾളായ മുസ്ലിംങ്ങൾക്ക് പ്രശ്നമുണ്ടാക്കാൻ കെഎംസിസി പണം കൊണ്ട് വീർത്തു പോയ നാസർ
@72isacs
@72isacs 2 месяца назад
കാഫിറിന്റെ പണം വേണ്ടെന്നു തീരുമാനിക്ക്, കാഫിറുകൾ നിങ്ങളുടെ സ്ഥാപനത്തിലേക്കു വരുന്നില്ല.
@avmathew1723
@avmathew1723 2 месяца назад
രാജൻ ജോസെഫിന്റെ ചോദ്യങ്ങൾ കുറിക്ക് കൊള്ളുന്നത് തന്നെ!!
@vewpoint77
@vewpoint77 2 месяца назад
ഇവനാണ് യഥാർത്ഥ 100% മുസ്ലീം.ഇവൻ ഖുറാൻ പഠിച്ചവൻ
Далее
А вы знали что металл тонет?
00:32