Тёмный

THUMBAPOO COVER SONG | തുമ്പപ്പൂ പോലെ | Anamika | VIJU KUTTY | Anusree Creations +91 7208987390 

VIJU KUTTY Official
Подписаться 7 тыс.
Просмотров 2,3 млн
50% 1

For Enquiries : 7208987390 vijus47@gmail.com
Don't forget to like share and Subscribe
Song credits
Vocal : Anamika Pushparajan
Concept/editing/ direction : VIJU KUTTY ( 7208987390 )
Orchestration : Murali Punalur
Programmed,Mixed & Mastered : Aromal Murali
Studio : Loyid K J (Shalabham Studio, Adoor)
DOP : Rajan Punalur
Cast : Anamika Pushparajan
Make-up : Alfa Roy, Punalur
Special thanks : Dr. Swapna Viju
Original song credits
Lyrics : Sujesh Hari
Music : Viswajith
Singer : K K Nishad
തുമ്പപ്പൂ പോലെ ചിരിച്ചും പുഞ്ചപ്പാടക്കാറ്റുവിതച്ചും
നീയെന്റെ കൂടെച്ചേർന്നു നടക്കില്ലെന്നറിയാം
നീയെന്റെ ഊഞ്ഞാൽ ചോട്ടിൽ കാണില്ലെന്നറിയാം
അന്തിക്ക് തിരികൾ തെളിച്ചും സീമന്തത്തിൽ എന്നെ വരച്ചും
നീയെന്റെ ശ്വാസക്കാറ്റിൽ കുളിരില്ലെന്നറിയാം
മിഴിയിലയിൽ നോവിൻ മഞ്ഞ് പതിക്കില്ലെന്നറിയാം
(തുമ്പപ്പൂ )
ഇനിയെന്നിൽ സ്വപ്നമുല്ല പതിക്കില്ലെന്നറിയാം
പനിമതിയായി സ്നേഹനിലാവ് പൊഴിക്കില്ലെന്നറിയാം
ഉലയുന്നെൻ പ്രണയച്ചില്ല കൊഴിയുന്നനുരാഗപ്പൂക്കൾ
നീ വന്ന് അതിലൊന്നെടുക്കില്ലെന്നറിയാം
എൻ പാട്ടിനു നിന്റെ തംബുരു മീട്ടില്ലെന്നറിയാം
(തുമ്പപ്പൂ )
രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം
പേമഴയിൽ നീയെൻ കൂടെ ചേരില്ലെന്നറിയാം
നെഞ്ചത്തെ പ്രാവിൻ കുറുകൽ അമ്പിൻ മുനയാലെ നിലച്ചാൽ
നീയതിനെ മാറിൽ ചേർത്ത് വിതുമ്പില്ലെന്നറിയാം
നീ ചൊല്ലും കഥയിൽ പോലും ഞാനില്ലെന്നറിയാം
(തുമ്പപ്പൂ )
For Enquiries : 7208987390 vijus47@gmail.com
please subscribe this RU-vid channel
* ANTI-PIRACY WARNING *
This content is Copyrighted to VIJUKUTTY (Anusree creations). Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Видеоклипы

Опубликовано:

 

6 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@palazhichandran3667
@palazhichandran3667 2 года назад
അനാമികയുടെ മനോഹരമായ ആലാപനം. നൊമ്പരപ്പെടുത്തുന്ന ഒരോർമ്മ .കേൾക്കുമ്പോൾ നല്ല സുഖം. വിജൂ അഭിനന്ദനങ്ങൾ.
@Ashraf43
@Ashraf43 Год назад
ഈ കുട്ടി ഞങ്ങളുടെ അടുത്ത സിനിമയിൽ ഉണ്ടാകും 🙏🙏 വിനീതിന്റെ അനുജത്തിയായി...❤❤
@Achumol..
@Achumol.. 9 месяцев назад
സത്യം ആണോ 😊
@gouriarchanarp7617
@gouriarchanarp7617 9 месяцев назад
നല്ല മുഖശ്രീ ഉള്ള കുട്ടി ❤പാട്ടും പൊളി
@sheebanandha7790
@sheebanandha7790 2 года назад
ഈ പാട്ട് പലരും പാടികേട്ടു പക്ഷെ ഇത്ര മനോഹരമായി തോന്നിയതും മനസിനെ സ്പർശിച്ചതും മോൾ പാടി കേട്ടപ്പോഴാണ് ഇനിയും ഒരുപാട് പാടാൻ കഴിയട്ടെ 👌👌👌🌹🌹🌹
@Finder1611
@Finder1611 Год назад
K k nishad singer ❤❤ padiyathu koode kelkanam❤
@sujasabu2687
@sujasabu2687 Год назад
Poonthenaruvi
@rajeshkumarts738
@rajeshkumarts738 Год назад
Gttyb rfchthyt😀yh😀തന്നെ ഹ cg rcd htj rt whiff
@krishithottam6210
@krishithottam6210 Год назад
🎉
@velayudhank9279
@velayudhank9279 Год назад
അതെ
@greenapple4025
@greenapple4025 Год назад
എത്ര പേര് പാടിയാലും ഇത്രയും മനോഹരം മറ്റൊരിടത്തു നിന്നും കേൾക്കാൻ കഴിയില്ല
@theerthanidheeshv8663
@theerthanidheeshv8663 3 месяца назад
Aaru paranjn njaan paadum ithilum nannayitt😅😊
@shobhasunil9095
@shobhasunil9095 2 года назад
അന്തിക്കു തിരികൾ തെളിച്ചും സീമന്തത്തിൽ എന്നെ വരച്ചും.....!!!oh!!! Supper വരികൾ... അത് അതിന്റ feelodu കൂടി പാടി 😘😘😘😘😘😘👌👌👌👌👌
@sreekumarkumar1753
@sreekumarkumar1753 2 года назад
super 💖
@santhoshct7040
@santhoshct7040 Год назад
Super
@keyceenanminda9706
@keyceenanminda9706 Год назад
എജ്ജാതി ❤️❤️❤️🙏🏻🙏🏻🙏🏻
@sreedevikm5541
@sreedevikm5541 Год назад
👌👌👌mole നല്ല സൗണ്ട് മറ്റുള്ളവർ പാടിയതിനേക്കാൾ കേൾക്കാൻ സുഖം മോള് പാടി കേട്ടപ്പോൾ ആണ് എല്ലാ അനുഗ്രഹവും മോൾക്ക് ഉണ്ടാകും 🙏🙏🙏
@user-qt2hh1mj5c
@user-qt2hh1mj5c 8 месяцев назад
ആദ്യമായാണ് പാട്ട് പാടുന്ന ഒരാളുടെ ഫേസ് expression കണ്ടിട്ട് അതിൽ മുഴുകി പോയത് ,,, പല വരികൾ കേള്കുമ്പോളും മോളുടെ മുഖത്തെ ഭാവവും കണ്ടിട്ട് ഫീൽ ആയി ....
@ajithlekshmi3919
@ajithlekshmi3919 Год назад
തുമ്പപൂ പോലെ ചിരിച്ചും പുഞ്ചപ്പാട കാറ്റു വിതച്ചും നീയെന്റെ കൂടെ ചേർന്ന് നടക്കില്ലെന്നറിയാം നീയെന്റെ ഊഞ്ഞാൽ ചോട്ടിൽ കാണില്ലെന്നറിയാം(2) അന്തിക്കു തിരികൾ തെളിച്ചും സീമന്ത ത്തിൽ എന്നെ വരച്ചും നീയെന്റെ ശ്വാസ കാറ്റിൽ കുളിരില്ലെന്നറിയാം മിഴിയിണയിൽ നോവിൻ മഞ്ഞു പതിക്കില്ലെന്നറിയാം(തുമ്പ) ഇനിയെന്നിൽ സ്വപ്ന മുല്ല പടർതില്ലെന്നറിയാം പനി മതിയായി സ്നേഹ നിലാവ് പൊഴിക്കില്ലെന്നറിയാം ഉലയുന്നുണ്ടെൻ പ്രണയിച്ചില്ല കൊഴിയുന്നനുരാഗ പൂക്കൾ നീ വന്നതിൽ ഒന്ന് എടുക്കില്ലെന്നറിയാം എൻ പാട്ടിനു നിൻ തമ്പുരു മീട്ടില്ലെന്നറിയാം(തുമ്പ ) രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം തേൻ മഴയിൽ നീയെൻ കൂടെ ചേരില്ലെന്നറിയാം നെഞ്ചത്തെ പ്രാവിൻ കുറുകൽ അമ്പിൻ മുനയാൽ കുലച്ചാൽ നീയതിനെ മാറിൽ ചേർത്ത് വിതുമ്പല്ലെന്നറിയാം നീ ചൊല്ലും കഥയിൽ പോലും ഞാനില്ലെന്നറിയാം(തുമ്പ)🖤
@sandeeps9710
@sandeeps9710 Год назад
സൂപ്പർ 👍👍
@manikalloorkad1523
@manikalloorkad1523 3 года назад
എല്ലാ രീതിയിലും മനോഹരം,,, എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു. ഈ ഗാനത്തിൻ്റെ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ,,,,
@mekhalababu1770
@mekhalababu1770 Год назад
നല്ല സുന്ദരമായ ആലാപനം ❤❤ ആ പാട്ടിന്റെ ഫീൽ മുഴുവൻ ആ കുഞ്ഞിന്റെ മുഖത്തു തെളിയുന്നുണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈ മോളെ ❤❤❤❤❤❤👍👍👍
@sreekala469
@sreekala469 9 месяцев назад
👍
@user-hy9ns6dv4q
@user-hy9ns6dv4q 5 месяцев назад
ഒരു രക്ഷയുമില്ല... എന്താ ഫീൽ... പാട്ടിൻ്റെ ആത്മാവിനെ തൊട്ടു പാടി. Graceful singing. നല്ല ശബ്ദം, നല്ല ആലാപന ശൈലി, നല്ല വരികൾ നല്ല ഈണം... എല്ലാം കൊണ്ടും മികച്ചത്. ആദ്യം കേട്ടതിനു ശേഷം ഞാൻ തുടർച്ചയായി 10 - 12 പ്രവശ്യം ❤ കേട്ടു
@arunprasadkk3916
@arunprasadkk3916 2 года назад
എന്ത് പറയാനാ മോളെ!!!! എല്ലാം ദൈവം തരുന്നുന്നുണ്ട് മോളെ... അതല്ലേ ഈ ഹൃദയ സംഗീതം.. വേറെന്തു വേണം!!! കോരിത്തരിക്കുന്ന ആലാപനം.... 🙏🙏🙏
@sreekala8304
@sreekala8304 2 года назад
അതിമനോഹരം 🌺🌺🌺🌺ഗംഭീരം 👍 ഇ കഴിവ് നശിച്ചുപോകാതെ വളരട്ടെ ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ
@deepakjobi8869
@deepakjobi8869 2 года назад
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈ മോൾ
@RajappanK-sg9vr
@RajappanK-sg9vr 10 месяцев назад
ഈ കുഞ്ഞ് ഹൃദയം കൊണ്ട് പാടി : അതി മനോഹരം ഗംഭീരം
@thyagendraprasadpp7206
@thyagendraprasadpp7206 Год назад
പാട്ടിന്റെ വികാരം ഉൾക്കൊണ്ട് നന്നായി പാടിയിരിക്കന്നു. എത്രകേട്ടാലും മതിവരില്ല ,നമ്മെ പിടിച്ചു നിർത്തുന്ന പാട്ട് . അഭിനന്ദനങ്ങൾ മോളെ. !❤️💐
@shamsali1246
@shamsali1246 2 года назад
പ്രിയ എഴുത്തുകാരാ അഭിനന്ദനങ്ങൾ
@indhulekha9067
@indhulekha9067 Год назад
തുമ്പപ്പൂപോലെ നൈർമ്മാല്യമുള്ള പാട്ടും പാട്ടുകാരിയും 😊
@alphyjijy8897
@alphyjijy8897 2 года назад
ശബ്ദത്തിന്റെ ശാലീനത അതാണ് ഈ പാട്ടിന്റെ ആലാപനത്തി എന്റെസൗന്ദര്യം
@silidileep6338
@silidileep6338 3 года назад
നന്നായിട്ടുണ്ട് മോളെ 👌👌🌹🌹🌹❤❤വലിയ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🥰💕💕❤❤
@sasthamedicallaboratorypat4289
@sasthamedicallaboratorypat4289 9 месяцев назад
മനോഹരമായി ഭാവസാന്ദ്രമായി പാടി മോളുട്ടി 🥰❤😘😘😘 ഇനിയും നിറയെ പാടണം 🙏🙏🙏💛💛
@anithasinu7341
@anithasinu7341 5 месяцев назад
🎸🎸🎸🎸🎸🎸🎸🎸 hi good afternoon സൂപ്പർ മനോഹരമായ പാടിയിട്ടുണ്ട് വളരെ നന്നായിരിക്കുന്നു 🎸🎸🎸🎸⭐⭐❤️⭐⭐
@sulekhaaromalsulu5278
@sulekhaaromalsulu5278 2 года назад
മ്യൂസിക്... ആരോമൽ മിക്സിങ്... മോളുടെ വോയിസ്‌.... എല്ലാം Super👌👌👌💖❤... ഫാൻ ഓഫ് ആരോമൽ മുരളി.... 💖👍
@babudivakaran7397
@babudivakaran7397 2 года назад
Marvelous, no words to explain 🙏 നിന്റെ ആ പുഞ്ചിരിയാണോ അതോ ആ നോട്ടമാണോ അതോ ആ ശബ്ദമാണോ അതോ ആ മ്യൂസിക്കാണോ എന്തോ ഒരു ആകർഷണം ഇതിലുണ്ട്. എല്ലാ ദിവസവും ഞാൻ കേൾക്കുന്നു. വളരെ ഇഷ്ടപ്പെട്ടു.
@pratheeshlal2022
@pratheeshlal2022 2 года назад
Super song
@gopitk4488
@gopitk4488 2 года назад
Nallurukavita.pattinterupattil.super.
@lekshmi8201
@lekshmi8201 2 года назад
𝚂𝚞𝚙𝚎𝚛 𝚜𝚘𝚗𝚐
@arunkrishna1994
@arunkrishna1994 2 года назад
Currect
@mercymathew2140
@mercymathew2140 2 года назад
@@lekshmi8201 merch😀😀🌹🌹🌹🌹🌹🌹🌹
@arunprasadkk3916
@arunprasadkk3916 2 года назад
ശ്രെദ്ധിക്കാൻ വൈകിത് വലിയൊരു നഷ്ടമായി....🙏🙏🙏
@podimonnair1299
@podimonnair1299 5 месяцев назад
💯 സത്യം 👍
@sathibai5311
@sathibai5311 2 года назад
Vavakjunjeeee superb 👌👌👌👌👌 Entha feel👌👌👌❤️❤️❤️❤️❤️ Ummmmmmmmmmmmmmmaaaaaaaaa 😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰
@jayanpv7126
@jayanpv7126 Год назад
എഴുതിക്കഴിഞ്ഞാൽ അത് കഥയാണെങ്കിലും കവിതയാണെങ്കിലും ദൃശ്യമോ സ്രാവ്യമോ ആയ ഒരു ആവിഷ്കാരമായി ഇല്ലെങ്കിൽ വിത്തിനു വേണ്ടി പത്തായത്തിൽ സൂക്ഷിച്ച നെല്ലു പോലെയാണ് ഈ കവിതയ്ക്ക് ഭംഗി കൂട്ടിയിരിക്കുന്നത് അതിന്റെ ആലാപനം തന്നെയാണ് ഏകാഗ്രമായി ഇത് കേട്ടാൽ കണ്ണ് നിറയാത്തവർ ചുരുക്കം ആയിരിക്കും
@Troy_83
@Troy_83 13 дней назад
True. Still beautiful lyrics.
@rajivlekshmilr7557
@rajivlekshmilr7557 2 года назад
മോളെ നന്നായി പാടി suuuper...... ദൈവം അനുഗ്രഹിക്കട്ടെ
@sreejar9296
@sreejar9296 3 года назад
സൂപ്പർ മോളേ ..നന്നായി പാടിയിട്ടുണ്ട് .ടീമിന് അഭിനന്ദനങ്ങൾ ...🌹👌👍
@MaheshVijayan-ly1ky
@MaheshVijayan-ly1ky 9 месяцев назад
പാട്ടിനെ പോൽ സുന്ദരി ആണ് മോൾ
@thilakeshv.t-st7gt
@thilakeshv.t-st7gt 6 месяцев назад
ആഭര feeling പാട്ട് കേട്ടു തകർന്നു പോയി
@geethas1602
@geethas1602 2 года назад
മോളേ നന്നായി പാടി എന്താ ഭാവം ഈ കഴിവ് ഒരിക്കലും ഉപേക്ഷിക്കരുത് അത്ര നന്നായി പാടി .ഒരുപാട് അവസരങ്ങൾ കിട്ടാൻ ഭഗവാന്റെ അനുഗ്രഹമുണ്ടാവും
@nagarajans36
@nagarajans36 Месяц назад
ആര് പറഞ്ഞു മോളുടെ കൂടെ നടക്കില്ലെന്ന് ഈപാട്ട് കേട്ടപ്പോൾ മുതൽ കേട്ടവർ എല്ലാവരും മോളുടെ കൂടെയാണ്
@prasadkana5516
@prasadkana5516 Год назад
ഒന്നും പറയാൻ ഇല്ല കുഞ്ഞിന്റെ പാട്ടും ഭാവങ്ങളും വിവരണത്തിന് അതീതം നന്നായി വരട്ടെ
@sureshsu9958
@sureshsu9958 2 года назад
Endhaa..manaasintte..ullarakalil.. Thatiya..naallaru..patuu..molu.. Superr
@santhakumari5607
@santhakumari5607 Год назад
മോളേ....ഉമ്മ.....ഉമ്മ...
@rajum4028
@rajum4028 2 года назад
ഈ പാട്ടാണ് മറ്റുള്ളവർ പാടിയതിലും super, അഭിനന്ദനങ്ങൾ
@sajanappu3084
@sajanappu3084 5 месяцев назад
മോളെ എത്രഎത്ര സുന്ദരമായി പാടി
@alfaroy5306
@alfaroy5306 3 года назад
😘😘😘മുത്തേ...... പൊളിച്ചു... 👍🏻👍🏻👍🏻👏❤️❤️❤️❤️
@dasan.k.mmemunda8238
@dasan.k.mmemunda8238 21 день назад
എന്തൊരു സങ്കടപ്പെടുത്തുന്ന വരികൾ.അതിൻ്റെ ഫീ ലോടുകൂടിയ സംഗീതം. അത് ഫലിപ്പിക്കുന്ന മോളുടെ മനോഹര ശബ്ദവും ഭാവവും. നന്ദി നിർമ്മിച്ചവർക്ക് .
@deepakjobi8869
@deepakjobi8869 2 года назад
ഇനിയും ഇത് പോലെ ഉള്ള മനോഹരഗാനങ്ങൾ മോളുടെ ശബ്ദത്തിൽ കേൾക്കാൻ കഴിയട്ടെ ദിവസവും കേൾക്കും ഈ പാട്ട്
@drsureshnarayanan1673
@drsureshnarayanan1673 Год назад
നല്ല ആലാപനം. ഒരു പാട്ടിന്റെ അവതരണത്തിൽ വേണ്ടതായ ചേരുവകൾ എല്ലാമുണ്ട്. എന്നാൽ, വളരെ ഹൃദയസ്പർശിയായ ആ ഗാനത്തിന്റെ അനുഭവതലം ഇവിടെ ഭദ്രമല്ല. വളരെ നല്ല ഈണത്തിലും, താളത്തിലും ഈ കുട്ടി ആലപിച്ചിരിക്കുന്നു. ദൃശ്യവല്കരണത്തിൽ ആഹാര്യവും വെളിച്ചത്തിന്റെ ക്രമീകരണവും ഏറെ നന്നാവേണ്ടതായി കാണുന്നു. മദ്ധ്യമാവതി രാഗത്തിന്റെ സുഖവും, അവശ്യം വേണ്ട വൈകാരിക സ്പർശവും കിട്ടിയിട്ടുണ്ട് . പാട്ടുകാരിക്ക് എല്ലാ ഭാവുകങ്ങളും!
@sonyskitchen593
@sonyskitchen593 4 месяца назад
ഈ കുഞ്ഞിന്റെ എക്സ്പ്രെഷൻ നോക്കി ഇരുന്നു പോയി. You ഗ്രേറ്റ് മോളു 👍🥰💐
@salinitc8585
@salinitc8585 Год назад
Adipoli Superb🥰🥰👌👌👏🏻👏🏻👏🏻
@NeenaShiju-qr6zs
@NeenaShiju-qr6zs 10 месяцев назад
നന്നായി പാടി, പലരും പാടിയത് കേട്ടു പക്ഷേ എന്തോ മോളു പാടുന്നതുപോലെ ഇഷ്ടം തോന്നിയില്ല, ❤️ ഒരുപാട് ഇഷ്ടം 💚കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് 💛 എപ്പോഴും കേൾക്കാൻ എനിക്കും എന്റെ molukum ഇഷ്ടം ആണ് ❤️💛💚
@binduajay7045
@binduajay7045 Год назад
യൂട്യൂബിൽ എന്തു വിഡിയോ കാണുവാൻ എടുത്താലും ഈ മോളുടെ ഈ സോങ് കൂടി കേൾക്കും. അത്രക്ക് ഫീൽ ഉണ്ട് മോൾ പാടിയത് കേൾക്കുവാൻ....love u.... മോളൂ...
@VIJUKUTTY
@VIJUKUTTY Год назад
thank you for your great support....
@aishakuttycv9297
@aishakuttycv9297 6 месяцев назад
രതീഷ് ജീ... ലവിൻ ജീ... അതിമനോഹരം.. നോവുകൂട്ടി നുണഞ്ഞുട്ടോ.. നന്ദി.. വന്ദനം... 🙏🙏🙏👍❤️💙🎊👑👑🌹🌹🤝🤝👍👍
@sasikalakottakkat9157
@sasikalakottakkat9157 2 года назад
മനോഹര വരികൾ,മനോഹരമായ ആലാപനം.എന്തിനിത്ര വിഷാദം¿മനസ്സിനെ ആഴത്തിൽ sparshikkunna മനോഹര ഗാനം.ഇതിൻ്റെ ശില്പികൾക്ക് പ്രത്യേകിച്ചും ഈ കുഞ്ഞു ഗായികക്ക് എല്ലാ അഭിനന്ദനങ്ങളും ആശംസകളും🙏🙏🙏🙏🙏🎉🎉🎉🎉🎉
@kunjumolnt7735
@kunjumolnt7735 Год назад
😍😴😴😴😴😍😴😍😴😴😴😴😴😍😍😍😍😍😴😍😍😍😍😍😍😴😴😴😍😴😍😍😍😍😍😍😍😍😍😍😍😍😍😍😍😴😍😍😴😴😍😍😴😴😴😴😴😍😴😴😍😍😴😴😍😍😴😍😍😴😴😴😍😍😍😍😍😴😍😍😍😴😴😍😴😍😴😴😴😍😍😴😴😍😴😴😍😍😴😍😍😍😍😴😴😍😍😍😍😍😍😍😍😑😍😑😑😑😑😑😑😑😑😑😑😑😍😍😑😑😑😑😑😑😑😑😍😍😍😍😍😍😍😍😑😍😍😍😑😍😴😍😴😴😍😍😍😍😴😍😴
@jyothys340
@jyothys340 Год назад
😍😍😍😍😍😍😍😘😘😘😘😘😘😘
@jyothysuresh6237
@jyothysuresh6237 2 года назад
ഇനിയെന്നിൽ സ്വപ്ന മുല്ല പടർത്തില്ലെന്നറിയാം... പനിമതിയായ് സ്നേഹ നിലാവ് പൊഴിക്കില്ലെന്നറിയാം... മികച്ച ആലാപനവും മികച്ച രചനയും.... 👍👍💕💕
@sudhamony4417
@sudhamony4417 2 года назад
സൂപ്പർ മോളെ
@merlyjoseph874
@merlyjoseph874 Год назад
വളരെ നന്നായി പാടി. ശബ്ദ ഗംഭീരം ഭാമത്മകമായി പാടി. മോളുടെ മെർളി സിസ്റ്റർ.
@saleesh8364
@saleesh8364 Год назад
♥️♥️
@user-cd2ke7de6g
@user-cd2ke7de6g Год назад
സൂപ്പർ❤❤
@RameshRamesh-dr1lw
@RameshRamesh-dr1lw 3 года назад
അനുഗ്രഹിത കലാകാരിക്ക് അഭിനന്ദനങ്ങൾ 🌹🌹👍👍ബൈ Anjali
@RameshRamesh-dr1lw
@RameshRamesh-dr1lw 3 года назад
God bless you mole🙏🌹🙏
@subhasworld9897
@subhasworld9897 3 года назад
Superrrr moluuu💓
@marthandan3501
@marthandan3501 2 года назад
നല്ല സോങ് മോളെ
@vasudevanchunagad8675
@vasudevanchunagad8675 2 года назад
മോൾ: നാന്നായീ :സ്വാര്യമാധുര്യത്തോടോ പാടിമോൾ: അണ്ണി യ റ പ്രവർത്തകർക്കും ഒരായിരം :അഭിനന്ദനങ്ങൾ
@aneeshct4704
@aneeshct4704 2 года назад
ദൈവനുഗ്രഹം ഉണ്ടാവട്ടെ... നല്ല ശബ്ദം
@manjuk263
@manjuk263 Год назад
ഒന്നും പറയാൻ ഇല്ല അത്രയ്ക്ക് മനോഹരം ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഒരുപാട് അഭിനന്ദനങ്ങൾ
@ajeeshpp8224
@ajeeshpp8224 Год назад
എന്തൊരു ഫീലോട് കൂടിയാണ് മോൾ ഈ ഗാനം ആലപിച്ചത്🙏🙏🙏🙏
@LIFEWORLD123
@LIFEWORLD123 3 года назад
ഗാനരചന, സംഗീതം, ആലാപനം - ഹൃദ്യമായി...
@satheeshr3280
@satheeshr3280 2 года назад
സത്യം
@vallikkeezhan
@vallikkeezhan 9 месяцев назад
മോളെപ്പോലെ ഈ കവിത മാറ്റാരും ചൊല്ലിയ ത് ഹൃദ്യമായില്ല, Your are Super
@kadathyshaji9475
@kadathyshaji9475 2 года назад
അതിമനോഹരമായി പാടി അഭിനന്ദനങ്ങൾ
@sreekanthsreebhadra2411
@sreekanthsreebhadra2411 Год назад
Dhivam thotta swaram molkku.... 👍👍👍
@Remesh-ic7xj
@Remesh-ic7xj 9 месяцев назад
മോളേ...മനോഹരമായി ആലാപനം. മനോഹരമായ ശബ്ദം. ഒരു പാട് ഇഷ്ടമായി god bles you.❤❤❤
@user-mr3dy2vi6f
@user-mr3dy2vi6f 2 года назад
വളരെ നല്ല ശബ്ദം പാട്ട് നന്നായിട്ടുണ്ട്.🌺🌺🌺💐💐💐🌼🌼🌼🌼🌼 തുമ്പ പൂവിന്റെ ചിരിയും കുയിലിന്റെ നാദവും👍👍👍👍
@sreenandha12345
@sreenandha12345 2 года назад
വളരെ വളരെ നന്നായി പാടി ഒത്തിരി ഷ്ടമായി ഇടുക്കി ജില്ലയിൽ നിന്നും ഒരു സദഹോ ( ചെണ്ട വിജയൻ ചേലച്ചുവട്) അജയൻ
@sureshnv6177
@sureshnv6177 10 месяцев назад
ഈ പാട്ട് നൂറിലേറെ ആവർത്തി കേട്ടവരുണ്ടോ???❤❤❤❤❤
@Mukesh-be3ri
@Mukesh-be3ri 6 месяцев назад
Yes
@rijeshkrishna3959
@rijeshkrishna3959 6 месяцев назад
അതുക്കും mele🎉❤
@rijeshkrishna3959
@rijeshkrishna3959 6 месяцев назад
എന്തൊരു ഫീലാണ് മോളെ 🙏🥰🥰😍👌🏻👌🏻👌🏻
@binimolthomas8240
@binimolthomas8240 4 месяца назад
ഞാൻ ഉണ്ട്
@varshanknarayanan1396
@varshanknarayanan1396 4 месяца назад
👍
@sarathunni5635
@sarathunni5635 Год назад
Mizhiyinayil Novin manju pathikkillennariyamm Aha super.... Nalla oru feel 🥰🥰
@suryaramachandran7914
@suryaramachandran7914 9 месяцев назад
നല്ല feel..കൗതുകമുള്ള മുഖം.. 👍👍അറിയപ്പെടുന്ന ഗായികയായി ഉയരട്ടെ 👍👍
@aluthomas8307
@aluthomas8307 9 месяцев назад
Sundharikutty
@manoharakurup7834
@manoharakurup7834 2 года назад
Congrats. Excellent
@jayanp3141
@jayanp3141 2 года назад
അതി മനോഹരമായി പാടിയിട്ടുണ്ട് .... ക്യാമറ വർക്കും എഡിറ്റിങ്ങും പിന്നെ പാട്ടിൻ്റെ താളവും എല്ലാം വളരെ ഇഷ്ട്ടപ്പെട്ടു ...
@pradeepkrishnan7852
@pradeepkrishnan7852 Месяц назад
ഈ മോളെ എവിടെ കണ്ടാലും അരികിൽ ചേർത്ത് നിർത്തി നെറുകയിൽ ഒരു ഉമ്മ ഞാൻ നൽകും❤❤❤❤❤❤❤
@deepuasari7960
@deepuasari7960 2 года назад
Supermole nannaivaru
@sankarak8080
@sankarak8080 3 года назад
super
@babubaburaj8220
@babubaburaj8220 Год назад
ഈ പാട്ട് എത്ര തവണ കേട്ടുവെന്ന് എനിക്കുറിയില്ല.അത്ര മേൽ മനോഹരം,ഈ പാട്ടിന്റെ വരികളും,ആലാപനവും.
@sijucpkattappana6482
@sijucpkattappana6482 3 года назад
എന്റെ പൊന്നോ.....👏👏👏👏👏👏
@renjinisunil6934
@renjinisunil6934 Год назад
അതി മനോഹരം. പറയാൻ വാക്കുകൾ ഇല്ല
@achuthanp4518
@achuthanp4518 2 года назад
ഭാവങ്ങളിൽ വിരിഞ്ഞ മനോഹാരിതയു൦ വരികളിലൂടെ സഞ്ചരിക്കുന്ന ഗ്രാമീണതയു൦ വളരെ വശ്യസുന്ദര൦ ആലാപന൦ സു...സൂപ്പർ
@keyboardaswathyms7510
@keyboardaswathyms7510 3 года назад
നല്ല ഗാനം, രചന സൂപ്പർ
@arunav2462
@arunav2462 Год назад
അന്തിക്ക് തിരികൾ തെളിച്ചും ഒരു രക്ഷയും ഇല്ല 👍🙂
@user-zi6sm9lj8f
@user-zi6sm9lj8f 6 месяцев назад
പല പാട്ടുകളും കേൾക്കാറുണ്ടെങ്കിലും, മോളുടെ പാട്ടു കേട്ടപ്പോൾ fb യിൽ ഷെയർ ചെയ്യാൻ തോന്നി. അത്രയ്ക്കും ഹൃദ്യമായിരുന്നു ❤❤
@aswathyshaju710
@aswathyshaju710 2 года назад
മനോഹരം...
@MARVELM4U
@MARVELM4U 2 года назад
Onnum paranyunilla.... Feeeel..... 👌🏼
@mohankrishnankutty1898
@mohankrishnankutty1898 11 месяцев назад
നല്ല ക്യാമറ, നല്ല Editing ,Super presentation. നല്ല നാടൻ ശൈലി. നല്ല ഗായിക മോൾ. All the Best.
@aseeskca9419
@aseeskca9419 2 года назад
അതി മനോഹരം ഒത്തിരി ഇഷ്ട്ടമായി ❤❤
@binishsoman7559
@binishsoman7559 3 года назад
Super 👌 മോൾ നന്നായി പാടിയിട്ടുണ്ട്... 👏👏👏👏🙏❤
@babudivakaran1752
@babudivakaran1752 2 года назад
സൂപ്പർ
@seenavarghese7199
@seenavarghese7199 Год назад
Nalla sound moluu..God bless yu
@sreelathacilex9370
@sreelathacilex9370 10 месяцев назад
വലിയ പാട്ടുകാർ തോറ്റു പോകും ഇവർക്കു സിനിമയിൽ പാടാൻ അവസരം കൊടുക്ക്‌ കരയാൻ തോന്നും karaghu പോകും മനസ്സിൽ തട്ടുന്നു ❤🎉🎉🎉🎉
@sruthis7715
@sruthis7715 2 года назад
Ethra nalla pattu ethra sundarikkutty😍
@dhanyaanilkumar485
@dhanyaanilkumar485 3 года назад
Hai sundarikutty nannayittundu iniyim orupaad uyarangalil ethatte mol nalla paattanu super 💕💕💕
@sukumaranvc7174
@sukumaranvc7174 2 года назад
Super chiche
@sargadharacreations5182
@sargadharacreations5182 Год назад
വരികൾ മനോഹരം ആലാപനം അതിമനോഹരം . സർഗാശംസകൾ🙏
@sunandhapunalur1331
@sunandhapunalur1331 2 года назад
Mole super♥️👌🥰💞
@anilkumarkochi2740
@anilkumarkochi2740 Год назад
👍👍♥️
@vijayankavilvijayan3579
@vijayankavilvijayan3579 11 месяцев назад
ബ്യൂട്ടിഫുൾ സോങ് അഭിനന്ദനങ്ങൾ🎉🎉🎉
@jayaprakash1310
@jayaprakash1310 9 месяцев назад
ഇത്രയ്ക്കു നന്നായി ആരും പാടീട്ടില്ല ❤❤❤❤
@kazcha6994
@kazcha6994 2 года назад
🥰🥰🥰സൂപ്പർ
@renjumaneesh3271
@renjumaneesh3271 2 года назад
🙌
@rajappanmk2665
@rajappanmk2665 9 месяцев назад
വളരെ നന്നായിട്ട് പാടിയിരിക്കുന്നു മോളേ😘😘😘🎉
@rajesh3747
@rajesh3747 2 года назад
വളരെ നന്നായിട്ടുണ്ട് സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടമായി 💯💯💯💯💯💯💯🌹🌹🌹🌹🌹💖💖💖💖💖👍👌👌👍👍
@janeeshkumar9404
@janeeshkumar9404 2 года назад
തുമ്പപൂ പോലെ തന്നെ പാട്ടും ഒരുപാട് ഇഷ്ടം പാട്ടു 👌👌👌👌👌👌👌👌💐💐💐💐💐👏👏
@manojdivakaran7717
@manojdivakaran7717 Год назад
ഏതോ ഒരു ലോകത്തേക്ക് കൊണ്ട് പോകും ഈ ഗാനം ചില വരികൾ ഒരു രക്ഷയും ഇല്ല ഒറിജിനൽ സോങിനെ കടത്തി വെട്ടി പ്രവാസികൾ ആയ ഞങ്ങൾക്ക് ശരിക്കും ഒരു ട്രീറ്റ് ആണ് പാടിയ മോൾക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ .....❤❤❤❤
@m.nshajivlog3830
@m.nshajivlog3830 10 месяцев назад
ആഴത്തിൽ നോവിക്കുന്ന അപൂർവവും ഹൃദ്യവുമായ പാട്ട് പാട്ടിന്റെ ഫീൽ ഉൾക്കൊണ്ടു ആ കുട്ടി പടിയിരിക്കുന്നു. ഈ പാട്ടു കേൾക്കുന്നത് ഒരു ശീലമായിരുന്നു.
@anithasunil8498
@anithasunil8498 3 года назад
Spr 😘❤️molu
@anilbhaskar1971
@anilbhaskar1971 2 года назад
മോൾ അതിമനോഹരമായി പാടി | അനേകം പ്രാവശ്യം പാട്ടുകേട്ടു | അഭിനന്ദനങ്ങൾ .
Далее
chendumallika poo kandal full song
10:06
Просмотров 4,7 млн
Qalpoq - Kichkina tabib (hajviy ko'rsatuv)
30:41
Просмотров 325 тыс.
Tom🍓Jerry 😂 #shorts #achayanarmyfamily
00:14
OG Buda - Сделай Мне Приятно Щас
2:24
ДУША НАРАСПАШКУ
2:41
Просмотров 99 тыс.
Jaloliddin Ahmadaliyev - Kuydurgi (audio 2024)
3:26
Просмотров 944 тыс.
Munisa Rizayeva - Aka makasi (Official Music Video)
6:18