Тёмный

Ticks and Fleas Control in Dogs (Malayalam) | Dog Itching | Skin Infection | Tick Powder | Spot - On 

Anything About Animals
Подписаться 53 тыс.
Просмотров 280 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 654   
@hitheshyogi3630
@hitheshyogi3630 3 года назад
ജ്ഞാൻ തെരുവ് നായ്ക്കൾ അടക്കം എത്രയോ നായകളുടെ ചെള്ളുകൾ എടുത്തു കളഞ്ഞിട്ടുണ്ട്.
@ajithkumar-km7vs
@ajithkumar-km7vs 3 года назад
കേരളത്തിൽ
@hitheshyogi3630
@hitheshyogi3630 3 года назад
@@ajithkumar-km7vs കേരളത്തിൽ അല്ല, ചെന്നൈയിലെ നായകളുടെ ചെള്ളുകൾ
@geethaasokan5982
@geethaasokan5982 3 года назад
വളരേ അത്യാവശ്യമായ വീഡിയോ. താങ്ക് യൂ ഡോക്ടർ
@user-kz1gx5dp8x
@user-kz1gx5dp8x 2 года назад
❤️💯
@nandhuneelambaran8742
@nandhuneelambaran8742 2 года назад
ഡോക്ടർ എന്റെ ഡോഗിന്റെ.. ഒരു കണ്ണിന്റെ മുകളിൽ.. ബട്ടൻസ് പോലെ ഇത് വന്നു.... ആദിയം ചെറുതായിട്ടാണ് വന്നത്.... എനിക്ക് അറിയില്ലായിരുന്നു,... ഓരോ ദിവസം ചെല്ലും തോറും വലുതായി വന്നു,.... ഡോക്ടറെ കാണിച്ചു....... സ്പോട് സ്റ്റോപ്പ്‌ എഴുതി തന്നു.... അവൻ 26 kg ഉണ്ട്‌,.... വാങ്ങിച്ചു കൊണ്ടു വന്നപ്പോൾ..... മരുന്നു ഒഴിക്കാതെ.... ചെള്ള് പോയി...... അതുകൊണ്ട് മരുന്നു ബോഡിയിൽ ഒഴിച്ചില്ല,...... ഇത് ഉണ്ടായ ടൈം മുതൽ അവനു എന്നർജി ഒന്നും ഇല്ല.... ആരെയെങ്കിലും കണ്ടാൽ കുരക്കില്ല,...... ഒരു തളർച്ച പോലെ....... ഇടക്ക് ഫിക്സ് വന്നു.... ഇത് ഉണ്ടാകുന്നതിനു... ഒരു മാസം മുൻപ്..... അതിന്റെ ഗുളിക ഇപ്പോഴും കൊടുക്കുന്നുണ്ട്.... അവനു 9 വയസ് ഉണ്ട്‌...... പിന്നെ കൂട്ടിൽ നിന്നും മാറ്റി കെട്ടി...
@nandhuneelambaran8742
@nandhuneelambaran8742 2 года назад
ഇനി ആ മരുന്നു ഒഴിച്ചാൽ മാറുമോ....... അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാനും പറ്റില്ല..... കടിക്കാൻ വരുന്നു,..... ഡോക്ടർ കൊണ്ടു വരാൻ പറഞ്ഞു...... ദയവായി ഇതിന് മറുപടി തരണം
@deshadanapakshi5312
@deshadanapakshi5312 2 года назад
വീടിന്റെ പരിസത്ത് നിന്നും ടിക്ക് ഒഴിവാക്കാൻ പറ്റിയ സ്പ്രൈ ഏതാനാണെന്നുകൂടി പറഞ്ഞുതരുമോ പ്ലസ്.. Thanq very helpfull video..
@SureshKumar-cs3wo
@SureshKumar-cs3wo 3 года назад
ഡോക്ടർ,വളരെ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു. വളരെ ഉപകാരം. Suresh Kumar M N Nellikode
@sajisajisaji8771
@sajisajisaji8771 3 года назад
പേമെമ്മോറിയൻ പട്ടി കുഞ്ഞ് രോമം കൊഴിയുന്നു കാരണം എന്താണ് 50 ദിവസം പ്രായം ഉണ്ട്
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Pala karangal undakum.. Oru vet doctor e neritu kaniku
@taraaanil7626
@taraaanil7626 3 года назад
Dr. muttathodu podichath daily kodukamo. Please answer me
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Muttathodu podichathoke pandu koduthirunathu calcium supplement inu vendi ayirunu. Ennal ipol valare safe aya calcium supplement syrup/ tab oke ullathu kond muttathodu daily kodukendathila.. Chilapozhoke athu problems undakarum und
@sathyack6737
@sathyack6737 3 года назад
ഒരു ചെവി താണ് കിടക്കുന്നു മുൻപ് രണ്ടു ചെവിയും താണി ട്ടരുന്നു എന്ത് കൊണ്ടാണ് Dr. ഇങ്ങനെ ചെവിയിൽ വല്ല ഫഗസ് ഉള്ളത് കൊണ്ടാണോ
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Please consult a vet
@anniyudemakan2463
@anniyudemakan2463 3 года назад
pleas add your mobail nubber because in my not a advanced mobail, Where you working. Iam in kollam ,pls dont bother my language mistake,
@anythingaboutanimals9278
@anythingaboutanimals9278 3 года назад
+916363064184.. Now we have only whatsApp message consultation facility..
@venugopalanv2710
@venugopalanv2710 Год назад
നല്ല പോസ്റ്റ്... ഞാൻആദൃം pet സോപ്പ്തേച്ചിടും... പൊമേറിയൻനായയെപുഴയിൽ(ശക്തിയായഒഴുക്കുള്ള) കുളി പ്പിക്കും..... എന്നാലും
@venugopalanv2710
@venugopalanv2710 Год назад
ചെള്ള് കാണുന്നുണ്ട്... ഡോക്ടർ നല്ല രീതിയിൽ തന്നെ ഉപയോഗ പ്രദമായ ടിപ്സ് നൽകി. 👍👍👍👍👍🎉
@vishnukarayil6015
@vishnukarayil6015 3 года назад
Medom എന്റെ ഡോഗിനെ ഫoഗസ് വന്നിട്ടുണ്ട്. അതു egane മാറ്റാൻ പറ്റു?🙏🙏🙏
@mylittlevlogs3342
@mylittlevlogs3342 3 года назад
Nte pattikkum fungus undaayirunnu.. vetinary hospital il kondupoyi injection eduthu
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Fungus polulla skin infection varumbol athu urapu varuthanum krithyamaya treatment inum epozhum oru veterinary doctor e neritu kanichu skin test ukal nadathi treatment chryunathanu epozhum nallathu.. Please consult a vet
@Rajesh-fr7cs
@Rajesh-fr7cs 3 года назад
Canine distemper affected ആയ ഡോഗ്സിനെ ട്രീമെന്റ് എടുത്തതാണ് ..പക്ഷേ ചുമ നിൽക്കുന്നില്ല ..എന്തെങ്കിലും മെഡിസിൻ ഉണ്ടോ മം
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Please consult vet .. If you have any doubts contact us in our consultation number +916363064184
@kannanp5519
@kannanp5519 3 года назад
എന്റെ pom നെ ചെള്ള് വന്നിരുന്നു 2 തവണ ഇൻജക്ഷൻ എടുത്തു പഠന ആവശ്യത്തിന് വിദേശത്ത് പോകോണ്ടി വന്നതിനാൽ സഹൃത്തിന് ഏൽപ്പിച്ചു 9 മാസ യിരുന്നു പ്രായം പക്ഷെ തിരികെ വന്നപ്പോൾ അത് ചെള്ള് കുടി മരിച്ചു എന്ന് പറഞ്ഞു ഇത് ശരിയണോ dogനെ ഒന്ന് 2 ചെള്ള് മാത്രമേ ആദ്യം ഉണ്ടായിരുന്നു ഉള്ളു ഇൻജക്ഷൻ എടുത്ത് ചെള്ള് മാറിയ ശേഷമാണ് കൊടുത്തത്
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Krithyamay enthanenu parayan patilla.. But nerathe ono rando chellu undayirunenkil aa samayathu chellu parathuna enthenkilum asukam undakuna organisms nayayude bodyil kadanu kudiyenkil, kure nal kazhinju aa asukam nayayil undavan sadythayun.. For eg tick fever disease
@kannanp5519
@kannanp5519 3 года назад
@@anythingaboutanimals9278 thanks
@gopugopzz483
@gopugopzz483 10 месяцев назад
Pappys നു അടിക്കാൻ പറ്റുന്ന body spray undo
@pradeeshkumar7899
@pradeeshkumar7899 3 года назад
വളരെ നല്ല അവതരണം, അഭിനന്ദനങ്ങൾ.....
@midhunlennonx
@midhunlennonx 3 года назад
Kennel cough nu എന്ത് ചെയ്യും
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Kennel cough varathirikan vaccine edukam.. Disease vanu kazhinjal treatment cheythal marum.. Dogine Vet doctor e kaniku
@etmontnurcellari9964
@etmontnurcellari9964 Год назад
Rsp rsp rsp te gjithve mam edh vella ZOT ZOT ju dimofte te gjithve mam
@vimalpets2066
@vimalpets2066 3 года назад
Waiting for this video 👍🏿
@fatmiralukafatmuraluka12-jz4cg
❤❤❤❤❤❤❤flm te gjithve mam edh Vella zot zot ju bekofte mam zot zot Ram ram ram
@arunkumar236
@arunkumar236 3 года назад
എനിക്ക് ഒരു പഗ് ഡോഗ് ഉണ്ട്. അതിന്റെ മൂക്കിന് താഴെയുള്ള ചുളുവുകളിൽ ഇൻഫെക്ഷൻ ഉണ്ടാവാതിരിക്കാൻ ഇടാൻ പറ്റിയ ഒരു മരുന്ന് പറഞ്ഞ് തരാമോ ഡോക്ടർ
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Please consult a vet
@arunkumar236
@arunkumar236 3 года назад
@@anythingaboutanimals9278 ok tnku
@renjisamuel3177
@renjisamuel3177 3 года назад
വളരെ വ്യക്തമായി പ്രസന്റ് ചെയ്തു. നന്ദി.
@leondoji3777
@leondoji3777 2 года назад
Dogine coconut oil vech brush cheytal kuzhappamundo
@anjalikrishnaus3799
@anjalikrishnaus3799 Год назад
In pharmacy, when we ask for medicine for tick and fleas, they don't ask about the breed or weight...
@ardramurali1467
@ardramurali1467 2 года назад
Good information.Thank you Doctor ❤️
@fatmiralukafatmuraluka12-jz4cg
Flm doktoresha zot ju bekofte mam edh Vella super super per kavshet zot Ram ram ram ram
@dhaneeshgovind4392
@dhaneeshgovind4392 3 года назад
നിങ്ങടെ thumbnail കുറച്ചു കൂടി നന്നായി ഡിസൈൻ ചെയ്‌താൽ നന്നായിരിക്കും.
@arjunc824
@arjunc824 3 года назад
ഡോക്ടർ Pregnanted dog ൽ spot on ഉപയോഗിക്കാമോ
@greeshmasajeev1167
@greeshmasajeev1167 3 года назад
Dog nte paws adiyil eppolum chorinjinu aviduthe skin rose colour ayt varunnu...ethinu orupad medicines koduthu..but eppolum aganethanne..eth muzhuvanay maran vere nthelum pariharam undo??
@forest7113
@forest7113 3 года назад
Aazhayil randu divasam cheru choodu vellathil pottasium permanganate ettu kulippikku...or aryaveepu eetu kulippikku...engane cheythal korre skin infections dogine affect cheyyilla
@vismayas3512
@vismayas3512 3 года назад
Very helpful ❤️thank you doctor ❤️
@manukrishnan972
@manukrishnan972 3 года назад
50 days old puppy ക്ക് Tick പ്രശ്നം ഉണ്ട് എന്താണ് ചെയ്യേണ്ടത്?
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Please consult a vet
@vinayakpnair2555
@vinayakpnair2555 3 года назад
നായയുടെ കണ്ണിന്റെ side ഇൽ ആണ് tick... എന്ത് ചെയ്യും.? പോമറേനിയൻ നായ ആണ്...5 വയസ്സുണ്ട്
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Vet hospital lil poku
@samadn3059
@samadn3059 Год назад
Nallonam kadikkunund.enda cheyyuka
@ahalyaahu5229
@ahalyaahu5229 2 года назад
Doctor flease human bodielil vannirnnal problem undo..athinu slotution ntha pleaese..
@ambiliravindran9686
@ambiliravindran9686 2 года назад
എന്റെ വീട്ടിലും നിറയെ ഈ പേനുകൾ ഉണ്ടായിരുന്നു. ഇവ പോവാൻ ഞാൻ പല വഴികളും നോക്കിയിരുന്നു.സഹിക്കാൻ പറ്റുന്ന ചൂടുള്ള വെള്ളത്തിൽl തുടക്കുന്ന ലോഷൻ ഒഴിച്ചു തുണി മുക്കി തുടച്ചിരുന്നു. എന്നാലും ഇവ പൂർണമായും പോയില്ല. ആ സമയത്താണ് മുറ്റത്ത് കട്ടയിട്ടത്. കട്ടയിട്ടതതിന് മുകളിൽ പണിക്കാർ പെയിന്റ് പോലെ എന്തോ ഒന്ന് അടിച്ചിരുന്നു. അത് പെയിന്റ് അല്ല എന്ന് അവർ പറഞ്ഞിരുന്നു. അതിന് ശേഷം ഒരു മാസത്തോളം ആ പെയിന്റിന്റെ മണം ഇവിടെ ഉണ്ടായിരുന്നു. പക്ഷെ പിന്നെ ഞങ്ങൾ ഈ flaies നെ ഇവിടെ കണ്ടിട്ടേയില്ല.
@samadn3059
@samadn3059 Год назад
Nigal evida veed
@samadn3059
@samadn3059 Год назад
Enta veetil ipo und
@samadn3059
@samadn3059 Год назад
Id poochanta mala ulladano
@nikhilsabu7440
@nikhilsabu7440 2 года назад
Madam, plz help me I have a puppy(46 days old) Can I give cepodem 50 after taking 1st vaccine.
@joneenajohnson7832
@joneenajohnson7832 3 года назад
Mam എന്റെ വീട്ടിൽ 2months ആയിട്ടുള്ള spits ഡോഗ് ഉണ്ട് but അത് കിടന്നുറങ്ങുമ്പോൾ urinate ചെയ്യുന്നു Appol അത് എന്തുകൊണ്ടാണ്.
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Please consult a veterinary doctor
@joneenajohnson7832
@joneenajohnson7832 3 года назад
Ok
@sreedevipr4672
@sreedevipr4672 3 года назад
Dr.. cats nteayum kaaryam parayuo.eantea cats nu chorichil vann aakea vikirthamaayi chathu pokaanu .njan oru veterinary student aanu . Kurea medicines use cheythu nokhi .but chathu poyi .iniyum cats und .pediyanu ini ivark vannalonnu
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Cats inte video udane cheyam..
@deonjoby3333
@deonjoby3333 3 года назад
Doctor dogsinte itching ne somabandich oru video idumo..
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Sure
@shaijukp8869
@shaijukp8869 3 года назад
3 months ആയതേ ഉള്ളൂ നിറയെ ചെള്ള് ഉണ്ട് എന്താണ് ചെയ്യേണ്ടത്
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Please consult a vet
@raseenaraseena7768
@raseenaraseena7768 4 месяца назад
Chell vitil nin kalayan end cheyanam
@educationcrackers3173
@educationcrackers3173 2 года назад
ഇത് മനുഷ്യനെ കടിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ ? എന്നെ രണ്ടാഴ്ച്ച മുൻപ് കടിച്ചു. പെയ്ൻ ഇപ്പോഴും ഉണ്ട്.
@anythingaboutanimals9278
@anythingaboutanimals9278 2 года назад
Some times.. If you are getting fever or skin rashes show to a human doctor
@arjunraj598
@arjunraj598 3 года назад
Dr dog breeding tips video cheyyo
@godessofnatur8004
@godessofnatur8004 3 года назад
doctor pleas say about dog eatig potty or waest
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Doginu chilapol oru habbit ay athu varam chilapol multivitamin, calcium Deffiency mulavum poop eating varam.. Please consult a vet..
@rajeshravi2656
@rajeshravi2656 2 месяца назад
Can you suggest good spray for home to get rid of ticks..I have done spot on to my puppies
@kalkki1331
@kalkki1331 3 года назад
Ente dog ethu breed arilla avan 10 year aayittu njangade oppam thanne ind avante face wolf pole aanu
@niknoff8403
@niknoff8403 3 года назад
Cross a
@kalkki1331
@kalkki1331 3 года назад
@@niknoff8403 aaa cross breed aanu
@niknoff8403
@niknoff8403 3 года назад
Enikum ond
@zlife2883
@zlife2883 3 года назад
എന്റെ beagle puppy fast breathing aanu pinne no active 💊💊💊💊
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Please consult a vet
@Sreyavlogs_07
@Sreyavlogs_07 3 года назад
😰😰
@mohandasknr4282
@mohandasknr4282 6 месяцев назад
ഡോക്ടർ രണ്ടുദിവസമായി എന്റെ വീട്ടിലെ പപ്പി ഭക്ഷണം കഴിച്ചിട്ട്
@Lovebase-u1w
@Lovebase-u1w 3 года назад
Cat കൾക്കും ഉണ്ടല്ലോ ഈ ചെളുകൾ അവര്കുള്ള ട്രീറ്റ്മെന്റ് പറയുവോ
@anythingaboutanimals9278
@anythingaboutanimals9278 3 года назад
പൂച്ചകളിൽ ഉണ്ടാകുന്ന ചെള്ളിനെ പറ്റി ഉള്ള ഒരു വീഡിയോ ഉടനെ തന്നെ ചെയ്യുന്നതായിരിക്കും
@sreelekshmisurendran6232
@sreelekshmisurendran6232 Год назад
Dr ചേച്ചി നമ്പർ ഒന്ന് തരുമോ
@shajidarasheed9775
@shajidarasheed9775 2 года назад
Hi dr, adukalil ulla tick pokan enthanu upayogikandathu? 3,4,1,aged ayitullavyku ethu medicine,pinne 6month aged ayitullathinu ethu medicine ennu paranju tharavao. 2 times ayi injection oke vechu but orumatavum illa. Ee tick karanam adukal chathu povunu.
@Anonymous_11_29
@Anonymous_11_29 3 года назад
Doctor tvmil drnte clinic und Ente killi kunjinu ottum vayya atha
@sureshkoppayil8949
@sureshkoppayil8949 3 года назад
ഡോക്ടർ നമ്പർ
@anythingaboutanimals9278
@anythingaboutanimals9278 3 года назад
+916363064184 consultation number.. WhatsApp msg consultation only allowed..
@sreejayan2484
@sreejayan2484 3 года назад
സർ നായയെ പുലർച്ചെയും വൈകുന്നേരങ്ങളിലും നിറയെ കൊതുകുകൾ വന്നുകടിക്കുന്നുണ്ട്. പരിഹാരമുണ്ടോ ഡോക്ടർ, ദിവസേന ഇങ്ങനെ കൊതുക് കടി കൊണ്ടാൽ നായയ്ക്ക് അസുഖം വരുമോ
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Mosquito bite kuduthal anenkil skin allergies, microfilaria poleyulla rogangal varan chance und.. Kothukukinu ethire work cheyuna permethrin polulla content ulla spot on ukal available anu.. Ningal oru veterinary doctor e kandu marunu kurichu vangi upayogiku..
@aravindaravi2804
@aravindaravi2804 3 года назад
Thanks doctor 🙏
@meppalackalveedu884
@meppalackalveedu884 3 года назад
പൂച്ചക്കും സെയിം ട്രീറ്റ്മെന്റ് ആണോ?
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Cat treatment different anu.. Please consult vet
@indigenouscuisines1446
@indigenouscuisines1446 3 года назад
Please upload a video on puppy's deworming... Thanks in advance
@RajaniKumariKumari-s5q
@RajaniKumariKumari-s5q 2 месяца назад
Madam Mera doggy German Shepherd khana Nahin khate
@drsengottaiyan2215
@drsengottaiyan2215 3 года назад
ഡോക്ടർ, ticks ന് ചെള്ള് എന്നും fleas ന് എന്നും താങ്കൾ പറയുന്നു. അപ്പോൾ louse /lice ന് എന്തു പറയും ഡോക്ടർ
@drsengottaiyan2215
@drsengottaiyan2215 3 года назад
Fleas ന് പേൻ എന്ന് താങ്കൾ പറയുന്നല്ലോ. അപ്പോൾ lice?ന്
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Chila sthalangalil fleas nu chellu enanu parayunathu.. Tick nu pattuni enum.. Lice nu pen enum.. Malayalam vakukal pala sthalangalil pala reethiyil anu upayogikunathu..Ticks and fleas inu vendiyulla treatment ena rethiyil kandal mathi..
@reshmirejith6645
@reshmirejith6645 2 года назад
Hi doctor
@reshmirejith6645
@reshmirejith6645 2 года назад
Ente doginte kal murinjittu avide enthu marunnu thekkanam
@shymathomas3417
@shymathomas3417 Год назад
എന്റെ beagle നു tick & fleaks ഒന്നുമില്ല. But itching നല്ലപോലെ ഉണ്ട്. ചൊറിഞ്ഞു ചൊറിഞ്ഞു നിലവിളിക്കുകയാണ് പാവം.
@shilpajob7277
@shilpajob7277 3 года назад
Thanks a lot.❤️❤️
@satheeshkv1895
@satheeshkv1895 Год назад
ഞാൻ ഒരു പട്ടിയെ വാങ്ങി 4മാസമയി റാബിസ് വാക്സിൻ ഒന്നു കൊടുത്തു ഇനിപ്പാർവോ വാക്സിൻ കൊടുക്കാമോ എങ്കിൽ ഏങ്ങനെ
@AO-bs4lr
@AO-bs4lr 3 года назад
Deworm tablet nalki etra naal kazhinj spot on nalkaam
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Same day is better
@AO-bs4lr
@AO-bs4lr 3 года назад
👍👍👍
@rosyambuz2165
@rosyambuz2165 3 года назад
Ma'am ... Puppy ku apply cheyatha medicine... Name onu parayumo☺️
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Please consult a vet
@dreamgirl-no6le
@dreamgirl-no6le Год назад
എന്റെ പപ്പി lhasa apso ആണ്‌ അതിനു കാശ് ആണ് ഒരുപാട് രോമം പോകുന്നുണ്ട് 😒😒
@cicilybabu6959
@cicilybabu6959 3 года назад
Dr. Catinde penine kurichorutalk pls
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Cat inte video cheyam vykathe
@beautifulsoul7039
@beautifulsoul7039 3 года назад
35 ദിവസം പ്രായമായ Labre dog Puppy ക്ക് ചെള്ള് ശല്യം മാറാൻ ?
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Please consult a vet
@aghosha2150
@aghosha2150 2 года назад
Vepp ennayil podicha pacha karppooram itt nayayude dehathitt oru divasam kazhinnal chellellam chath pokum..ennitt nallavannom kulipichal mathi
@akhilavishnumrv6755
@akhilavishnumrv6755 2 года назад
Hair kozhinji pokumo
@binithak614
@binithak614 3 года назад
മൂന്ന് മാസം ആയ puppy ക്ക് കൊടുക്കാമോ
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Yes.. Puppy alle..Vet doctor prescription vangi kodukuka.. Consult vet
@Ashu0717
@Ashu0717 2 года назад
German shepherd hairloss inu എന്തെങ്കിലും ഒന്നു പറഞ്ഞു തരുമോ plz
@simiphilip8206
@simiphilip8206 2 года назад
ഇവ മനുഷ്യശരീരത്തിൽ കയറിയാൽ എന്താണ് ചെയ്യേണ്ടത്
@oovv8868
@oovv8868 3 года назад
2 months old Rottweiler puppy il cheyaamo?? 7kg weight undaavum
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Oru veterinary doctor e kaniku dogine enitu guidelines sweekariku
@muhammadnishad5097
@muhammadnishad5097 3 года назад
Catinte chayamo please My cat full time 😥
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Cat video we will do soon
@kunjakkazkitchen4415
@kunjakkazkitchen4415 2 года назад
പട്ടി കൂട്ടിൽ ഒരുപാട് ചെള്ള് ഉണ്ട് അത് അതിലൂടെ പോവുമ്പോ നമ്മുടെ മേലും കേറുന്നു.. അതിനെ ഒഴിവാക്കാനുള്ള വഴി ഉണ്ട് കൂട്ടിലെ ചെള്ളിനെ
@shilparaveendrann7400
@shilparaveendrann7400 3 года назад
Mam, 5th age ulla shih tzu ann kore nall ayii ticks unde eppo test chythappo parvo positive .Eppo 3 days ayi injection edukunnind cure avo mam
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Parvo virus valare dangerous aya disease anu.. Vaccination eduthirunenkil ee virus infection ozhivakamayirunu.. Dog inte treatment response anusarichu 5-7 days drips, medicine oke vendi vararund.. Ningalude vet doctor parayunathu krithyamay follow cheyu
@sambsubhash
@sambsubhash 3 года назад
Dr … dogs il kanduvarunnaa pseudo pregnancy yey kurichum yenthukondanu yee avastha undakunnath yennum yee avasthaykullaa sariyaya treatment koodii paranju thannal nannayirikum……
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Will do a video on that
@pradeepkumark.n1981
@pradeepkumark.n1981 3 года назад
Anti tick shampoo ഉപയോഗിച്ചു കുളിപ്പിച്ചാൽ കുഴപ്പമുണ്ടോ
@adarshkjolly3383
@adarshkjolly3383 Год назад
Pomeranian dogs pattiya medicine etha madam??
@dcrono3018
@dcrono3018 3 года назад
Ente oru 12000 രൂപയുടെ പട്ടി ചേള് പനി കാരണം മരിച്ചു പോയി
@rajeevks2444
@rajeevks2444 3 года назад
ഡോക്ടർ ബൂസ്റ്റർ വാക്സിനെടുത്തതിനു ശേഷം എത്ര ദിവസം കഴിഞ്ഞ് വിരമരുന്ന് നൽകാം. ലാബർ ഡോഗ് ആണ്.
@sulthanasvlog9736
@sulthanasvlog9736 3 года назад
Mom, എന്റെ ലാബ് ആണ്,,5മാസം തുടങ്ങുന്നു girl ആണ്. രണ്ടു ദിവസം ആയി അവളുടെ കയ്യിൽ സൈഡിൽ പിമ്പിൾസ് പോലെ ചുവന്ന തടിപ്പ് കാണുന്നു യൂറിൻ പാസ് ചെയ്യുന്ന സ്ഥലത്തും ഒന്നു രണ്ടണ്ണം ഉണ്ട്. ചെന്നൈ lock dwn ആയതു കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ കഴിയില്ല സൊല്യൂഷൻ പറഞ്ഞു തരൂമോ? ഇവളെ two വീക്സ്ൽ ഒരിക്കൽ കുളിപ്പിക്കും, daily ഈവെനിംഗ് വാക് കൊണ്ട് പോകും കൊണ്ട് വന്നാൽ കയ്യും കാലും വയറും മുഖവും വാഷ് ചെയ്‌തു തുടച്ചു എടുക്കും morng അങ്ങനെ ചെയ്യും, ഇത് കൊണ്ട് എന്തേലും prblm ഉണ്ടോ plz ഉത്തരം പ്രതീക്ഷിക്കുന്നു 🙏🙏
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Ella divasavum wash or wipe cheyunathu skin nu nallathalla.. +916363064184 njangalude consultation number anu..
@arunharikumar3541
@arunharikumar3541 3 года назад
ഹായ് ഡോക്ടർ എൻറെ ഡോഗിന് ഈ ഇൻഫെക്ഷനിൽ നിന്നും മാറ്റം ഉണ്ടായി. ഇൻഫെക്ഷന്റെ ഫലമായി ഡോഗ് നല്ലരീതിയിൽ ക്ഷണിക്കുകയുണ്ടായി. ബോഡി വെയിറ്റ് നല്ല രീതിയിൽ കുറഞ്ഞു. അത് പരിഹരിക്കുന്നതിനായി റെഡ്മീറ്റ് ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ നൽകിയിട്ടും ഒരു റിസൾട്ട് കാണുവാൻ സാധിക്കുന്നില്ല അതിന് എന്താണ് ഒരു പോംവഴി. ( വിര മരുന്നും ഞാൻ നൽകിയതാണ്. )
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Tickets fever vanitu Poornamayum normal wt ethan kurachu time edukum.. Enum meat based diet koduku.. Wt inu anusarichu.. Pine vet doctor e kand 6 masathil orikal blood check up cheyunathu nallathanu.. Anaemia oke undenkil doctor kurichu tharuna tonic kulalum vangi kodukuka
@jayakumarchandrannair4096
@jayakumarchandrannair4096 3 года назад
Medicine name എന്താണ് പറയാത്തത്
@anythingaboutanimals9278
@anythingaboutanimals9278 3 года назад
ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ നമ്മൾ മെഡിസിൻ പേര് പറയുകയാണെങ്കിൽ ആളുകൾ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ ചാനലിൽ നമ്മൾ എന്ത് വിഷയത്തെപ്പറ്റി സംസാരിച്ചാലും മരുന്നുകളുടെ പേര് പറയുന്നതല്ല. മരുന്നുകൾ ലഭിക്കാൻ വേണ്ടി നിങ്ങൾ ഒരു വെറ്റിനറി ഡോക്ടറുടെ അടുത്തു തന്നെ പോയി കൺസൾട്ട് ചെയ്യേണ്ടതാണ്.
@anilnd7082
@anilnd7082 2 года назад
ഡാഷും പൊമേറിയ മിക്സ് ആയ രണ്ടര മാസം പ്രായമുള്ള നായ കുട്ടികളാണ് അതിന്റെ ദേഹത്ത് മൊത്തം താരനാണ് എന്തെങ്കിലും ഒരു പ്രതിവിധി പറഞ്ഞു തരുമോ
@unninichurajendran6050
@unninichurajendran6050 2 года назад
Dr. വാക്‌സിന്റെ ഡേറ്റ് annual ആവുമ്പോൾ ബൂസ്റ്റർ ഡോസ് ഒരെണ്ണം എടുത്താൽ മതിയോ. 7plus വാക്‌സിനും റാബിസ് വാക്‌സിനും രണ്ടും ഓരോന്നു എടുത്താൽ മതിയോ ഓരോ വർഷവും
@YouKnowToo
@YouKnowToo Год назад
ഇത് മനുഷ്യരിലേക്ക് പകരില്ലേ പകർന്നാൽ നമുക്കെന്തെങ്കിലും പ്രശ്നമുണ്ടാകുമോ
@topgear194
@topgear194 Год назад
വീട്ടിൽ മൊത്തം ചെള്ള് ആണ് കിടക്കാൻ പോലും പറ്റാത്ത അവസ്ഥ ആണ് മക്കളേം കടിക്കുന്നുണ്ട് ഒരുപാട് വഴി നോക്കി ഒന്നും നടക്കുന്നില്ല ഇതിന് എന്തേലും മരുന്ന് ഉണ്ടോ
@pradeepvly7366
@pradeepvly7366 2 года назад
എന്റെ വീട്ടിലെ പശുവിന് ഇതുപോലെ ചെള്ള് ഉണ്ട് അതിന് എന്താണ് ഒരു മരുന്ന്
@user-ib3hy5uw5e
@user-ib3hy5uw5e 3 года назад
എന്റെ dogin ചുമ മാറാൻ എന്ത് കൊടുക്കണം ഡോക്ടർ ലാബ് ആണ് 6യർസ് old
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Consult a vet please
@shobhanap5673
@shobhanap5673 Год назад
എൻറെ വീട്ടിലെ പട്ടിക്ക് മൂന്ന് ദിവസമായി ഭക്ഷണം കഴിക്കുന്നില്ല ഇന്ന് നാലാമത്തെ ദിവസം വെറ്റിനറി ഡോക്ടറെ കാണിച്ചു മരുന്നു കൊടുക്കുന്നുണ്ട് വെള്ളം മാത്രം കഴിക്കുന്നു എന്താണെന്ന് കൊണ്ടുപോയി കാണിച്ചില്ല പറഞ്ഞു വാങ്ങിയതാണ്
@malayalamfundub9480
@malayalamfundub9480 3 года назад
Dr... Smell pokuvan enthaanu medicine.. Tonic, drops etc
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Doginte dog smell normal anu.. Weekly once dog shampoo use cheyuka. Orupad smell feel cheythal dog deodorant use cheyam
@silpakunju3772
@silpakunju3772 3 года назад
Dr. Enikku oru nadan dog(Bikku) undu. 7months ayii. Oru 7-8 kg undakum. Injection ticks nu edukkamo. Next Wednesday injection edukkamennu vicharikkunnu. Injection edukkamo Dr. Oru replay tharamo
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Please take dog to vet.. Vet doctor parayuna pole follow cheyu
@bindu7734
@bindu7734 2 года назад
ഡോക്ടർ എൻ്റെ ഡോഗിൻ്റെ ബോഡിയിൽ ചെറിയ മുറിവുകൾ വരുന്നു ഒന്ന് രണ്ട് തവണ വെറ്റിനറി ഡോക്ടർ കാണിച്ച് പക്ഷേ വീണ്ടും ഉണ്ടാകുന്നു വേറെ എന്തെങ്കിലും solutions ഉണ്ട് എങ്കിൽ പ്ലീസ് ഡോക്ടർ ഒന്ന് പറന്നു തരണം ലാബ്രഡോർ ആണ് ഇനം
@soniyabaiju9187
@soniyabaiju9187 3 года назад
Madam 43 days aya puppyk verayk marunnu koduthu. Marunnu kodutha annu thanne kulippikkavo
@anythingaboutanimals9278
@anythingaboutanimals9278 3 года назад
60 days Kazhiyathe puppy e kulipikan padilla
@soniyabaiju9187
@soniyabaiju9187 3 года назад
Thank u madam
@nikhiljohn92
@nikhiljohn92 Год назад
Doctor pattiyude chellu Pani manushyarku pakarumo ?
@ambilyaneesh9523
@ambilyaneesh9523 3 года назад
Dr entea dog nu 4 maasam aei 1 EDA Vitta divasam njangal avanea kulippikkunund dogshamboo upayogichanu,but kulippichu kazhigu kurachu kazhiumbol thannea avanu oru bad smell aanu,avantea romam kozhiunnum und smell maaran enthanu vazhi.dash aanu dog
@anythingaboutanimals9278
@anythingaboutanimals9278 3 года назад
Dogine idavitu kulipikunathu skin inu nallathala.. Dog inte dog smell natural anu. . Venamenkil dog perfumes upayogikam.. azhchayil orikal mathrame kulipikan padulu
@jithinkanand4718
@jithinkanand4718 Год назад
Home surroundings clean akkan entha cheyyendee.....enthu liquid aaa use cheyyende...please mention ....
@vijiyammavijiyamma4434
@vijiyammavijiyamma4434 2 года назад
Number tharuvoo
@manupoppz2169
@manupoppz2169 2 года назад
Number tharo madam
@abhinavbs3948
@abhinavbs3948 3 года назад
oru phone number tharuoo ente doginte romam nallanm kozhiyunnu athine patti chodhikkan aanu
@anythingaboutanimals9278
@anythingaboutanimals9278 3 года назад
+916363064184 consultation number
Далее
pumpkins #shorts
00:39
Просмотров 25 млн
ТАРАКАН
00:38
Просмотров 1,3 млн
Treating Adult Acne & Rosacea From The Inside Out
37:16
Estrogen & progesterone
9:14
Просмотров 360 тыс.