Тёмный

TINA JOY STORY | BINOY CHACKO | LIFE FOCUZ MUSIC 

Life Focuz
Подписаться 18 тыс.
Просмотров 53 тыс.
50% 1

ക്രിസ്തീയ പാട്ടിലെ വാനമ്പാടി - ടിന ജോയ്, പ്രശസ്ത ഗായകൻ ബിനോയ് ചാക്കോയ്ക്ക് നൽകിയ അഭിമുഖം.
ചുരുങ്ങിയ കാലം കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ അനുഗ്രഹീത ഗായിക.
#binoychacko, #tinajoy, #jesussongs, #jesuspraisesongs, #superhitmalayalamgospelsongs2024, #Malayalamsuperhitchristianaongs2024, #jesussong #jesussongsforyou, #jesussongsforyou, #rexmediahouse, #christiandevotionalsongs #malayalamchristiansongs
#manoramachristiandevotionalsongs #nombukalam #lentsongs #eastersongs

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 127   
@ambiliambu7339
@ambiliambu7339 10 дней назад
Supper. ടിന ചേച്ചി മിക്കവാറും ഞാൻ കേൾക്കാരുണ്ട് songs.. അടുക്കളയിൽ നിൽകുമ്പോൾ ഉച്ചത്തിൽ വച്ചു കേൾക്കും god. Bless. You. Love. You❤️
@baisyshijo268
@baisyshijo268 21 день назад
Ennennum karuthunnon yesu ….. ❤❤
@shylavarghese7145
@shylavarghese7145 5 месяцев назад
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗായിക. 🥰
@baisyshijo268
@baisyshijo268 21 день назад
Njan kanum prananadhane ….. ❤❤
@GigiJohn-b1l
@GigiJohn-b1l 11 дней назад
God. Bless you ❤
@rajanpk1603
@rajanpk1603 5 месяцев назад
Azhalerm ജീവിതമാരുവിൽ ഈ ഗാനം എഴുതി പാടിയത് കർത്താവിൽ വിശ്രമിക്കുന്നപാസ്റ്റർ മുട്ടം ഗീവർഗീസ് എന്ന ദൈവ ദാസനാണ്
@paulchacko4543
@paulchacko4543 2 месяца назад
It is originally written by P V Chummar upadesi that's what the records show
@Jaya_geevarghese
@Jaya_geevarghese Месяц назад
നിനക്കായ് കരുതും അവൻ നല്ല ഓഹരി.. എത്ര കേട്ടാലും മതിവരില്ല ടീനാ. അത്ര ഹൃദയസ്പർശിയായി പാടി
@user-gi5qo6fi1z
@user-gi5qo6fi1z 5 месяцев назад
ക്രിസ്തീയ സംഗീത ലോകത്തെ വാനമ്പാടി എന്നൊന്നും വിശഷിപ്പിക്കാൻ പറ്റില്ല ഒരു സാധാ പാട്ടുകാരി
@rockyevaa1055
@rockyevaa1055 4 месяца назад
@user അസൂയ അല്പം കൂടുതൽ ആണ് എന്ന് മനസ്സിൽ ആയി
@mytenOclock-s4i
@mytenOclock-s4i 3 месяца назад
ഞാൻ tina ആന്റിയുടെ പാട്ട് കേൾക്കാതെ ഉറങ്ങില്ല... ഒരു പാട്ട് പാടിക്കണം എന്ന് ആഗ്രഹം ഉണ്ട് 🙏🙏
@jainibrm1
@jainibrm1 5 месяцев назад
പാട്ടുകൾ മനസ്സിന് തണുപ്പിക്കണമെങ്കിൽ അതിന് കേൾക്കുമ്പോൾ ആദ്രത ഉണ്ടാവണം ❤
@jessyjose7240
@jessyjose7240 6 месяцев назад
I love Tina and her song എന്തു താഴ്മയായി പെരുമാറുന്നു 👍🙏
@jainibrm1
@jainibrm1 5 месяцев назад
തന്നതാൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടുമെന്നല്ലേ ബൈബിൾ പറയുന്നത്
@joyjohnk63
@joyjohnk63 6 месяцев назад
ദൈവം സഹോദരിയെ ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ. കർത്താവിനു വേണ്ടി പാടുന്നത് എത്ര വലിയ ഭാഗ്യം. ഇവിടെ പാടി തുടങ്ങുന്നു, നിത്യതയിലും നാം പാടി സ്തുതിച്ചുകൊണ്ടേയിരിയ്ക്കും. കർതൃദാസൻ പൗലോസ് തുടിയൻറെ സന്ദേശം രണ്ടു ഗായകരേയും രക്ഷയിലേയ്ക്ക് നയിച്ചു എന്നത് കേട്ടപ്പോൾ കണ്ണുകൾ ഈറനണിഞ്ഞുപോയി. സ്തോത്രം. ലൈഫ് ഫോക്കസിന് അഭിനന്ദനങ്ങൾ. (Joy John K Kwt)
@molybinu6228
@molybinu6228 6 месяцев назад
P😊ppp
@thyagarajann9393
@thyagarajann9393 5 месяцев назад
പിളർന്നതം പാറയെ, എത്ര കേട്ടാലും മതിവരില്ല
@suniv9292
@suniv9292 6 месяцев назад
ഞാൻ ഈ ഇടക്കാണ് tina സിസ്റ്റർ ന്റെ പാട്ട് യാദൃച്ഛികമായി കേൾക്കാൻ ഇടയായത്. പിന്നെ ഒരാൾ എനിക്ക് സിസ്റ്റർ ന്റെ ഡീറ്റെയിൽസ് അയച്ചു തന്നു. സത്യത്തിൽ പാട്ട് കേൾക്കുമ്പോ എന്റെ കണ്ണ് നിറയും 😘😊
@jeweljohn6222
@jeweljohn6222 6 месяцев назад
എത്ര ആശ്വാസം തരുന്ന പാട്ടും ശാന്തമായി കേൾക്കാൻ sweet voice. ദൈവം അനുഗ്രഹിക്കട്ടെ.
@wesleyp.abraham5075
@wesleyp.abraham5075 6 месяцев назад
ടീനാ ചേച്ചിയുടെ നിരവധി ഗാനങ്ങൾ എനിക്ക് ഫേസ്ബുക് പേജിൽ അപ്‌ലോഡ് ചെയ്യുവാൻ ഇടയായി ലക്ഷങ്ങൾ കണ്ടു, ഒപ്പം സ്റ്റാൻലിയുടെ ഗാനങ്ങളുടെ സോഷ്യൽ മീഡിയ പ്രൊമോഷൻ ചെയ്യുവാൻ ഇടയായി. ഇനിയും ഒത്തിരി പേർക്ക് ആശ്വാസം ആകട്ടെ, ക്രൈസ്തവ കൈരളിയുടെ വാനമ്പാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു ♥️♥️
@thampiabraham
@thampiabraham 2 месяца назад
God bless you both
@babichankolani5430
@babichankolani5430 6 месяцев назад
ജീവിതത്തിൽ നേരിടുന്ന ദുഃഖങ്ങൾ സാരമില്ല.... ഒറ്റ ഗാനം മതിയല്ലോ... ❤️❤️❤️
@sabusam571
@sabusam571 5 месяцев назад
തീർച്ചയായും ക്രിസ്തീയ ഗാനലോകത്തെ വാനമ്പാടി..ദൈവാനുഗ്രഹത്തിന്റെ നിറവ് ശബ്ദത്തിനുണ്ട്.
@AliceT-mw5rs
@AliceT-mw5rs 5 месяцев назад
My favourite song
@sobhanolive304
@sobhanolive304 6 месяцев назад
"ഗോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ... " നവജീവോദയം സെന്ററിൽ ആ ക്യാമ്പിൽ ഞാനും പങ്കെടുത്തത് ഓർക്കുന്നു. GOD bless U sister..
@albertthomas3502
@albertthomas3502 4 месяца назад
ടിന ജോയ് അമേരിക്കൻ സിറ്റിസൺ അല്ലേ. ദൈവം പിന്നെയും അനുഗ്രഹിക്കട്ടെ.😊
@TinaJoySinger
@TinaJoySinger 3 месяца назад
No I’m not.
@jessysaju110
@jessysaju110 6 месяцев назад
Very good interview. Both singers are so blessed
@MathaiSamkutty-Ig1ni
@MathaiSamkutty-Ig1ni 6 месяцев назад
Latest she sang. എന്തൊരു 🙌🏿സ്നേഹമിതു. എന്തൊരു ത്യാഗമിതു.
@ashajohnen4770
@ashajohnen4770 6 месяцев назад
Tina ...you are a special chosen by God. From your high school peroid itself I wondered about you ,bcz all were singing some worldly songs in youthfestival light music competition and there you sang every year "nimishangal... nimishangal jeevitha nimishangal" .The blessed one by God you were the winner also there. Now by listening you here, I appreciate your dedication and submission to God only with your talent. Stay blessed always.I were there as a junior at Baker memorial...
@binovarghese181
@binovarghese181 6 месяцев назад
"ആ ദിവ്യ പാദത്തിൽ ആശ്രയിച്ചോരാരും ആലംബഹിനരായ് തീർന്നതില്ല" അതിലപ്പുറം ഒരു promise എന്താണ്?🙏🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@TinaJoySinger
@TinaJoySinger 6 месяцев назад
Amen
@jcgplays
@jcgplays 6 месяцев назад
​@@TinaJoySinger❤❤
@thampiabraham
@thampiabraham 2 месяца назад
Hallelujah amen
@Mark-ll2bj
@Mark-ll2bj 5 месяцев назад
It’s a privilege to see you both and hear you both . Amazing voice ❤
@sabujohn9839
@sabujohn9839 6 месяцев назад
നല്ല ആശ്വാസം പകരുന്ന ഗാനങ്ങൽ പാടുവാൻ ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@raigeorge342
@raigeorge342 5 месяцев назад
❤❤Thank God to listen to my 2 favourite singers🙏 I used to listen to Binoychan's songs from childhood and loved it a lot❤. I started listening to Tina sister's songs recently while searching for Yeshu Enikkethra Nallavanam... A glorious rendition.. May God bless both of you to work for God with all the gifts God has given🙏
@mathewdevasia6658
@mathewdevasia6658 6 месяцев назад
Hi Binoy .All the best.
@lwtproductions321
@lwtproductions321 6 месяцев назад
One of my favorite female singer in christian devotional singing ❤❤❤
@praisearun6730
@praisearun6730 5 месяцев назад
God bless you sister..❤❤❤❤❤
@SamIssac
@SamIssac 6 месяцев назад
Two gems of christian music and precious gift from God. God bless you both!
@sonisonu4231
@sonisonu4231 6 месяцев назад
സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ പാട്ടുകൾ പാടണം
@jayagopi362
@jayagopi362 Месяц назад
Praise the Lord 👏🌹🙏
@sajnidixon713
@sajnidixon713 2 месяца назад
@jessybenny724
@jessybenny724 6 месяцев назад
Nice to hear your testimony Tina .I like your songs.god bless you more and more.
@minijain2860
@minijain2860 6 месяцев назад
Seena,Teena,Neena sunday schoolil pattu padiyitundu koikale teena
@sunnysamuelareekal8377
@sunnysamuelareekal8377 6 месяцев назад
3പേരും സഹോദരിമാർ ആണോ
@MrCshaney
@MrCshaney 5 месяцев назад
Maygodblessyou
@shantibiji3919
@shantibiji3919 4 месяца назад
Good voice God bless u more and more blessings🙏🙏❤️❤️
@susanmathew3699
@susanmathew3699 6 месяцев назад
Nice to see you & hear about you Tina , Beautiful voice, Thank you Binoy , May God Bless you both 🙏 Mr & Mrs Joy Mathew Kodunthara, Florida
@paulosemathay2872
@paulosemathay2872 6 месяцев назад
ഒരു ഗദ്യത്തെ പോലും മനോഹരമായ ഗാനമാക്കി മറ്റുവാനുള്ള കഴിവ് ടീന സിസ്റ്ററിനു ഉണ്ട് ഇനിയും അനേകം ഗാനങ്ങൾ ടീനയിൽ നിന്നു ഉണ്ടാകട്ടെ
@ktmathew715
@ktmathew715 6 месяцев назад
Very fruitful interview.God bless both of you
@jencyjimson8533
@jencyjimson8533 2 месяца назад
❤❤❤
@GracePeace
@GracePeace 6 месяцев назад
Happy to know about the influence of dear Uncle Thudian.....
@jamesmathew6236
@jamesmathew6236 6 месяцев назад
Praise the Lord! Very inspiring interview!
@loveesintelokam9928
@loveesintelokam9928 6 месяцев назад
Amen ,Praise God Tina ,God bless you ❤🎉
@user-ul8ei4sv2l
@user-ul8ei4sv2l 6 месяцев назад
God bless both of you. Very inspiring interview. 🙏
@kkthankachan6496
@kkthankachan6496 5 месяцев назад
PRAISE GOD ദൈവം അനുഗ്രഹിക്കട്ടെ
@jinusanthosh
@jinusanthosh 6 месяцев назад
Happy to see you both.May God bless you both...
@jessygeorge2240
@jessygeorge2240 6 месяцев назад
God bless both of you.
@joicysusan3880
@joicysusan3880 6 месяцев назад
One of my favourite singers..I listen her songs daily…she’s blessed with a beautiful voice.May God bless you to sing more for Him..
@mtjohn7459
@mtjohn7459 6 месяцев назад
May HIS name be glorified Amen Bihar
@LijiLindon
@LijiLindon 3 месяца назад
👍👍👌
@jessyjose7240
@jessyjose7240 6 месяцев назад
ഞാനും പുതുപ്പള്ളി ആണ് 🙏
@LovelyCroquet-eg4st
@LovelyCroquet-eg4st 5 месяцев назад
God bless sister and family
@GhoshK.m
@GhoshK.m 6 месяцев назад
❤❤❤❤❤🎉🎉🎉🎉🎉 God bless you both
@REJIJACOB
@REJIJACOB 6 месяцев назад
So touching. May God bless you both even more.
@ushamathew5026
@ushamathew5026 6 месяцев назад
Godblesshearprotect
@joseabraham4453
@joseabraham4453 5 месяцев назад
Superb! God bless you.❤❤
@SherinJos
@SherinJos 4 месяца назад
Praise the Lord
@binucharutha
@binucharutha 6 месяцев назад
blessing...
@SunilSolomonDIVINEHARP
@SunilSolomonDIVINEHARP 6 месяцев назад
God bless you more
@salysabu9822
@salysabu9822 5 месяцев назад
Praise God ❤
@bmaxmedia7733
@bmaxmedia7733 6 месяцев назад
God bless both of you.✨🎶🎼
@SheelaS-yd3qr
@SheelaS-yd3qr 6 месяцев назад
Very good song
@ushathomas9392
@ushathomas9392 6 месяцев назад
Happy to hear the testimony, God bless
@user-gn9ce9sh
@user-gn9ce9sh 5 месяцев назад
ആമേൻ 🙏🙏🙏
@chinnupersissherin2844
@chinnupersissherin2844 6 месяцев назад
God Bless You
@korahandrews2193
@korahandrews2193 5 месяцев назад
Amen ❤ Glory to God
@cmjoy8548
@cmjoy8548 6 месяцев назад
God bless you abundantly Teena Joy
@Vicharadhara
@Vicharadhara 6 месяцев назад
God bless you Tina sister
@jabraham2029
@jabraham2029 5 месяцев назад
Tina is a very good singer.God bless her and her family.
@anjosejames
@anjosejames 6 месяцев назад
Beautiful singing..God bless🙏
@korahandrews2193
@korahandrews2193 5 месяцев назад
Today morning meet Binoy sir @ Kooroppada ❤🙏❤
@besyic1661
@besyic1661 4 месяца назад
God bless you more and more for his glory.Thanking God❤
@keziabinu8150
@keziabinu8150 6 месяцев назад
👍👍
@sunnyvarghse8556
@sunnyvarghse8556 6 месяцев назад
👍👍🙏🙏
@Thanksalot24
@Thanksalot24 6 месяцев назад
🙏🙏🌹🌹❤️❤️
@RMS777
@RMS777 6 месяцев назад
Lk 362
@elsacherian1894
@elsacherian1894 5 месяцев назад
God bless you dear❤️
@ziontravelogue5171
@ziontravelogue5171 6 месяцев назад
Blessed❤
@thomasphilipose5135
@thomasphilipose5135 6 месяцев назад
Blessed vice Jesus bless you sister.
@subinthankachan3674
@subinthankachan3674 6 месяцев назад
🙏🙏🙏🙏🙏👍👍👍
@JoysonVarghees
@JoysonVarghees 5 месяцев назад
Amen
@keziphilip
@keziphilip 6 месяцев назад
👍❤
@mercyjoseph8496
@mercyjoseph8496 6 месяцев назад
Puthuppally? Njan meenadom pampady...happy to hear you...always your fan sister
@sonisonu4231
@sonisonu4231 6 месяцев назад
ശാശ് സ്ത്രീയ സംഗീതം പഠിയ്ക്കാത്തതിൻ്റെ അപാകത അനുഭവപ്പെടുന്നുണ്ട് Jഎല്ലാം ലളിത ഗാനങ്ങളാണ്..
@MathaiSamkutty-Ig1ni
@MathaiSamkutty-Ig1ni 6 месяцев назад
ശാസ്ത്രീയ സംഗീതം പഠിച്ചില്ലേൽ എന്താ സ്വർഗത്തിൽ പോകില്ലേ? ശാസ്ട്രീയ സംഗീതം സാധാരണക്കാരന് പാടാൻ ഉതകുന്നതല്ല.
@rppta9178
@rppta9178 6 месяцев назад
ഭക്തിക്കാണ് ഇവിടെ പ്രാധാന്യം, അതിൽ ശാസ്ത്രീയം കടന്നാൽ അനിൻറെ ആത്മീകത അവസാനിക്കും, ജീവൻ നൽകുന്ന പാട്ടാകുകയില്ല സഹോദര
@rppta9178
@rppta9178 6 месяцев назад
ഇവിടെ ആത്മീയകതക്കാണ് പ്രാധ്യാന്യം, കേൾക്കുന്നവരുടെ ആത്മീക്ത വർദ്ധി ക്കേണം, അതിൽ ശാസ്ത്രീയത്തിനു ആവശ്യമില്ല
@lissisebastian119
@lissisebastian119 6 месяцев назад
Tina 👌
@manjuchooranolickal1481
@manjuchooranolickal1481 6 месяцев назад
My fav chechi
@sonalovel7300
@sonalovel7300 5 месяцев назад
🎉🎉🎉
@neenasukumaran5160
@neenasukumaran5160 4 месяца назад
Njanum Seena Tina puthuppally pallyil paditunt
@thyagarajann9393
@thyagarajann9393 6 месяцев назад
ദൈവത്തിന്റെ കൃപ ദാനം, സഹോദരി padiya😄ലളിതഗാനങ്ങൾ പോസ്റ്റ്‌ ചെയ്യാമോ
@Ian90666
@Ian90666 6 месяцев назад
🥰😇🙏
@sicilyjames1803
@sicilyjames1803 6 месяцев назад
Hi Teena ❤
@minijain2860
@minijain2860 6 месяцев назад
Puthuppally kari ano St.george church puthuppally idavaka pally ano
@jessyjose7240
@jessyjose7240 6 месяцев назад
ആണോ
@mvmv2413
@mvmv2413 6 месяцев назад
ആയാൽ എന്ത്, അല്ലെങ്കിൽ എന്ത്? പാട്ടു വിഗ്രഹങ്ങൾ വേണോ നമുക്ക്? ഇവർക്കെന്താ കൊമ്പുണ്ടോ? 😂
@user-px9zl2vu1h
@user-px9zl2vu1h 3 месяца назад
@@mvmv2413 സൂപ്പർ song
@jainibrm1
@jainibrm1 5 месяцев назад
0:18 "പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ" എന്ന് പറയുമ്പോഴല്ലേ ഞങ്ങളും അതിൽ പെടുന്നു എന്ന് തോന്നുക 😂
@deepujoseph3246
@deepujoseph3246 4 месяца назад
Praise the lord ❤
@sherinabraham235
@sherinabraham235 3 месяца назад
@johnygabriel1260
@johnygabriel1260 5 месяцев назад
Good voice both of you.God bless you
@chinnupersissherin2844
@chinnupersissherin2844 6 месяцев назад
❤❤❤
@premilamartin3185
@premilamartin3185 6 месяцев назад
God bless you both.
Далее
Pure Comedy #ti13
00:38
Просмотров 194 тыс.