Hi sis, do you know anything about cap in wintec college , otago poly technique college and Unitec college? Which one is better or less difficult? If you don’t know about them , could you discuss it in your friend circle and let me know?
Compared to before ippo NZ l vacancies kuravanennu ellarkkum ariyunna karyam aanu. My topic for this video is salary. Eethu video cheyyumbolum ivide vacancy illa ennu parayanda karyam undo. Vacancy ne kurich video cheyyumbol paranja pore
ഞാൻDL കിട്ടാൻ വേണ്ടി വെയിറ്റ് ചെയ്യുകയാണ് എനിക്ക് cap പ്രോഗ്രാം ചെയ്യാൻ ഒരു സ്പോൺസർ കിട്ടാൻ എന്താണ് വഴി. സ്പോൺസർഷിപ്പ് നടക്കുന്നുണ്ടോ. Bee ഇന്റർനാഷണൽ. പേപ്പർ വർക്ക് ചെയ്യുന്നത് ഇതിനെക്കുറിച്ച് ഒരു ഐഡിയ പറഞ്ഞു തരാമോ plz
പ്രത്യേകിച്ച് വഴികൾ ഒന്നുമില്ല. Cap കഴിഞ്ഞ് രജിസ്റ്ററേഷൻ കിട്ടുന്നത് വരേ കാത്തിരിക്കുക. ഇപ്പോൾ നഴ്സ് ജോലിക്കിട്ടാൻ കുറച്ച് ബുദ്ദിമുട്ട് നേരിടുന്നുണ്ട്. യാദാർതൃം മനസിലാക്കി മുന്നോട്ടുനീന്ഗുക.