Тёмный

tiqmo Wallet - Free International transfer and 10 Riyal Cash Back | Tiqmo App Link 🔽 

Saudi Tips
Подписаться 58 тыс.
Просмотров 25 тыс.
50% 1

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 205   
@SaudiTips
@SaudiTips 10 месяцев назад
TIQMO App Link : tiqmo.page.link/bShU 1000 റിയാലിന്റെ മുകളിൽ നാട്ടിലേക്ക് ഫ്രീയായി പണം അയക്കാം. --------------------------------------------------------------------------------------------------------------- നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം : ടെലഗ്രാം : t.me/TechLoversKSA WhatsApp : chat.whatsapp.com/El4oV21ffm999V9is38jvY
@mohammedpl461
@mohammedpl461 10 месяцев назад
ഫാമിലി വിസിറ്റ് വിസ പുതുക്കാൻ വേറെ രാജ്യത്ത് പോയി വരണോ ...?? ഇപ്പോൾ ഓൺലൈനിൽ പുതുക്കം എന് കേൾക്കുന്നു ...അതിനെ ഒരു വീഡിയോ ചെയ്യുമോ
@SaudiTips
@SaudiTips 10 месяцев назад
Tawasul request koduthal chilappol kittum
@sumayyasumi9170
@sumayyasumi9170 9 месяцев назад
Ippalum cash kittumo
@pachucherkalaf3
@pachucherkalaf3 8 месяцев назад
Al rajhi accountil ninn tigmo accountilek cash add aavunilla
@SalmanAli-x1t
@SalmanAli-x1t 6 месяцев назад
Thanks
@anshadmbt2598
@anshadmbt2598 10 месяцев назад
ലിങ്ക് ഉപയോഗിച്ച് ആപ്പ് ഇൻസ്റ്റാൾ ചെയ്തു പ്രൊഫൈൽ കമ്പ്ലീറ്റ് ആക്കി. ആദ്യഘട്ടം എന്ന നിലയിൽ 50 റിയാൽ ആഡ് ചെയ്തു. 10 റിയാൽ ക്യാഷ് ബാക്ക് അടക്കം 60 റിയാൽ വാലറ്റിൽ ഉടനെ ക്രെഡിറ്റ് ആയി. 3.45 റിയാൽ ചാർജ് കഴിച്ച് ബാക്കി 56.55 അപ്പോൾ തന്നെ നാട്ടിലെ കഴിച്ചു. നാലു മണിക്കൂർ കൊണ്ട് പണം നാട്ടിലെ അക്കൗണ്ടിൽ ക്രെഡിറ്റ് ആയി 😊😊😊😊
@SaudiTips
@SaudiTips 10 месяцев назад
Ini referral link ivide ittolu
@musavvirpathiriyal7658
@musavvirpathiriyal7658 6 месяцев назад
ഒരു മാതിരി ചാ റ്റിലെ aap.... ക്യാഷ് അയച്ചാൽ ഹോൾഡ്... നാട്ടിൽ റെസിവ് ആവുന്നില്ല...വളരെ മോശം.. Customer care സർവിസ് ഇല്ല..
@a.rahmanpr4609
@a.rahmanpr4609 10 месяцев назад
ഉപകാരപ്രദമായ വീഡിയോകൾ നങ്ങളിലേക്കെത്തിക്കുന്ന അനസിക്ക super❤
@kozamakozama9241
@kozamakozama9241 9 месяцев назад
Thank you mr.Anas സ്ഥിരമായി മൊബൈലി പേ വഴി നാട്ടിലേക്ക് പണമയച്ചിരുന്ന ഞാൻ താങ്കളുടെ ഈ വീഡിയോ കണ്ടുകൊണ്ട് tiqmo install ചെയ്തു പണമയച്ചു. 2 ഡേ ആയി ഇതുവരെ പണം നാട്ടിലെത്തിയില്ല. അതിനാൽ അടവും തെറ്റി, പലിശയും കൂടി. കസ്റ്റമർ കെയർ വിളിച്ചപ്പോൾ ആദ്യ തവണ 2 ഡേക്കുള്ളിൽ കിട്ടുമെന്ന് പറഞ്ഞു. കിട്ടിയില്ല. വീണ്ടും വിളിച്ചപ്പോൾ 5 ഡേക്കുള്ളിൽ എന്ന് പറയുന്നു. Thank you mr. Anas bai താങ്കൾക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ...
@suhail__buddy643
@suhail__buddy643 9 месяцев назад
😢
@ismailak2214
@ismailak2214 8 месяцев назад
😂
@faisalfaisal1068
@faisalfaisal1068 5 месяцев назад
😮😮😮😅😅😅😅
@MelmureSihabudheenkm
@MelmureSihabudheenkm 6 месяцев назад
Cash status on hold cash എന്ന് കാണുന്നത് customer care വിളിച്ചു 2പ്രാവശ്യം കിട്ടിയില്ല എന്ത് ചെയ്യും
@mohdmusthafapanaparambil3219
@mohdmusthafapanaparambil3219 7 месяцев назад
Verification still pending എന്ന് കാണിക്കുന്നു 😢
@saheeranas1511
@saheeranas1511 6 месяцев назад
ഇതിൽ കൂടെ കാശ് ആരും ചെയ്യേണ്ട ഞാൻ കുറച്ച് ക്യാഷ് ഇട്ട് ഫണ്ട് ബ്ലോക്ക് ആയി പോയി😔😔😔😔😊
@SaudiTips
@SaudiTips 6 месяцев назад
Contact me on WhatsApp: +966546853324
@A2KR-p8f
@A2KR-p8f 6 месяцев назад
ഇതുവരെ പണം നാട്ടിൽ കിട്ടിയിട്ടില്ല 😔😔😔 കസ്റ്റമർ care വളരെ ശോകം
@noushutips
@noushutips 10 месяцев назад
ഇത് ഏത് ബാങ്കിന്റെ undaril ആണ്?
@faisalthirppangavil9222
@faisalthirppangavil9222 10 месяцев назад
ഞാൻ ഈ അക്കൗണ്ടിലേക്ക് അൽ രാജിഹ് ബാങ്കിൽ നിന്നും 6500റിയാൽ ഡ്രാൻസ്ഫർ ചെയ്തപ്പോൾ 728 റിയാൽ കുറവ് ആയിട്ട് ആണ് കയറിയത് അതിന് വല്ല മാർഗവും ഉണ്ടോ
@SaudiTips
@SaudiTips 9 месяцев назад
Whatsappil message cheyyoo : Wa.me/966546853324
@manujalsa7820
@manujalsa7820 6 месяцев назад
ആദ്യം send ചെയ്തപ്പോൾ പൈസ ക്രെഡിറ്റ്‌ ആയി 2മത് ചെയ്തപൊ ഹോൾഡ് എന്ന് കാണിക്കുന്നു
@hafis1516
@hafis1516 6 месяцев назад
എൻ്റേതും ഇതുപോലെ ആദ്യം. അയച്ചത് കിട്ടി . രണ്ടാമത് അയച്ചത്. ഹോൾഡ് കാണിക്കുന്നു.. താങ്കളുടെത് ശരിയായോ?
@janee049
@janee049 6 месяцев назад
Same enteyum on hold kaanikunnu
@shilparaj9427
@shilparaj9427 3 месяца назад
Transaction screenshot edukkan kazhiyumo tiqmo
@sameerrawtherkannu3820
@sameerrawtherkannu3820 15 дней назад
നാട്ടിലേക്ക് Cash ayachu കിട്ടിയിട്ടില്ല
@ziyadhZiya-bl9xb
@ziyadhZiya-bl9xb 9 месяцев назад
Bro ithil nammude benefesiory add ചെയ്യുമ്പോൾ കുറച്ചു ബാങ്ക് വരുന്നുള്ളൂ യൂണിയൻ ബാങ്ക് ഒന്നും വരിനില്ല
@subairabdulla913
@subairabdulla913 9 месяцев назад
Digital cardinu 15 റിയാൽ കാണിക്കുന്നു.നിങൾ ഫ്രീ ആണെന്ന് പറയുന്നു??
@shemithasakeer5015
@shemithasakeer5015 10 месяцев назад
Entaum kochintaum passportil husbandinde name jamshad ennan kidakkunne Pakshe husbandinte passportil jemshad enna kidakkunne ipozhan namma ath sredhikunne eth vfsil chellumbo seen ago ariyan anu ath pole Agana change aakkana megil ethra day pedikkum njagalk ipo visa adich vannu Ath pole vfsil photo kodkkumbo eath size anu kodkandath Ellathinum kuda rply aakkamo plzzz
@fasalvalakkundil
@fasalvalakkundil 10 месяцев назад
I received 10 Riyal Cash back Thankyou
@SaudiTips
@SaudiTips 10 месяцев назад
Welcome
@SaudiTips
@SaudiTips 10 месяцев назад
Welcome
@subairmohd3278
@subairmohd3278 10 месяцев назад
Rate etra sar to inr
@JiYasBinSaLam
@JiYasBinSaLam 10 месяцев назад
Bro ….OTP number varunnilla
@ALIVENNIYOOR
@ALIVENNIYOOR 2 месяца назад
ഏറ്റവും നല്ലത് മൊബൈലി പേ യാ ണ്
@shafeerakkaparambil2384
@shafeerakkaparambil2384 10 месяцев назад
Eppo okay aayi thanks broo
@SaudiTips
@SaudiTips 10 месяцев назад
Good
@എന്തിരോഎന്തോ
@എന്തിരോഎന്തോ 10 месяцев назад
SNB. കാർഡിൽ നിന്നും ക്യാഷ് ആഡുചെയ്യാൻ സാധിക്കുന്നില്ല... 🤔അതുപോലെ URPAY.. യിലും SNB. കാർഡ് ഉപയോഗിച്ച് ക്യാഷ് ആഡ് ചെയ്യാൻ സാധിക്കുന്നില്ല..എന്തുകൊണ്ടാണ് .... അറിയുന്നവർ..റിപ്പ്ളേ.. തരുമോ
@SaudiTips
@SaudiTips 10 месяцев назад
Snb card problem und, bankil pokanam
@എന്തിരോഎന്തോ
@എന്തിരോഎന്തോ 10 месяцев назад
@@SaudiTips... നിലവിൽ URPAY.. Tiqmo.. ഈ രണ്ട് വാലറ്റുകൾക്കെ... പ്രശ്നമുള്ളു ബാക്കി എല്ലാത്തിലും ആഡ് ചെയ്യാൻ കഴിയുന്നുണ്ട്....
@anzarvarkala1596
@anzarvarkala1596 10 месяцев назад
സാബ് ബാങ്ക് കാർഡും ക്യാഷ് ആഡ് ചെയ്യാൻ പറ്റുന്നില്ല
@jijodas1857
@jijodas1857 4 месяца назад
എൻ ആർ ഐ അക്കൗണ്ട് ആണ് അപ്പോൾ നാട്ടിലെ അഡ്രസ്സ് ആണോ ആഡ് ചെയ്യേണ്ടത് ബാങ്കിന്റെ പാസ് ബുക്കില് സൗദി അറേബ്യയിൽ അക്കൗണ്ട് ആണല്ലോ കാണിക്കുന്നത്
@SaudiTips
@SaudiTips 4 месяца назад
Nattile address
@naseebhussain7860
@naseebhussain7860 7 месяцев назад
Salary card add cheyyan pattumo?
@hellcat3618
@hellcat3618 10 месяцев назад
Very helpful ❤☺️
@SaudiTips
@SaudiTips 10 месяцев назад
Thanks
@musthafaaloor
@musthafaaloor 10 месяцев назад
OTP does not come with friendly SIM
@SaudiTips
@SaudiTips 10 месяцев назад
Ready akkunnund
@driverspulber9340
@driverspulber9340 10 месяцев назад
Al rahji accountil ninnum neritt nattile current accountilekk ayakkan pattille
@musicoflove722
@musicoflove722 9 месяцев назад
S
@shilparaj9427
@shilparaj9427 3 месяца назад
Tiqmo screenshot edukkan okule
@AjiPkd
@AjiPkd 5 месяцев назад
ബെനിവേഴ്സറി ആക്ടിവേഷൻ ചെയ്തതിനുശേഷം ഒടിപി വരുന്നില്ല
@SaudiTips
@SaudiTips 4 месяца назад
Sim etha
@Freethinker-y7m
@Freethinker-y7m 10 месяцев назад
Add money problem incorrect 3D code
@muneermuneer805
@muneermuneer805 10 месяцев назад
ഈ പ്രവൻസ് ചോദിക്കുന്നതിൽ ദമാമിന്റെ പേര് കാണിക്കുന്നില്ല
@kpshaji7768
@kpshaji7768 10 месяцев назад
ദമ്മാം കാണില്ല ദമ്മാം ഈസ്റ്റേൺ പ്രൊവിൻസ് ആണ്.. അത് സെലക്റ്റ് ചെയ്താൽ മതി
@SaudiTips
@SaudiTips 10 месяцев назад
ഗുഡ് ഇൻഫോ
@muneermuneer805
@muneermuneer805 10 месяцев назад
@@kpshaji7768 അത് എങ്ങനെയാണ് സെലക്ട് ചെയ്യുക
@MVBABU2
@MVBABU2 6 месяцев назад
Alrajhi ATM card not adding ?
@shajeerkhanshajahan6658
@shajeerkhanshajahan6658 9 месяцев назад
ബ്രോ പുതിയ stc pay card atm ഇട്ടപ്പോൾ നിന്ന് തിരിച്ചു വന്നില്ല അത് കിട്ടാൻ എന്തെകിലും വഴി ഉണ്ടോ വേറെ കാർഡ് അപ്ലൈ ചെയ്യാൻ പറ്റുമോ
@SaudiTips
@SaudiTips 9 месяцев назад
Vere apply cheyyam 20 riyal aakum
@anmedia357
@anmedia357 Месяц назад
Nafath application problems ne kurich oru video cheyamo
@SaudiTips
@SaudiTips Месяц назад
Enthan problem ullath
@anmedia357
@anmedia357 Месяц назад
@@SaudiTips eth app install cheyth register cheyan nokkumbolum nafath verification ready aavunnilla
@KTSKTS-di1ni
@KTSKTS-di1ni 10 месяцев назад
ട്രാൻസ്ഫർ ചെയുന്നത് വീഡിയോ ഉണ്ടോ
@SaudiTips
@SaudiTips 10 месяцев назад
Wait 2 days
@sulukv8495
@sulukv8495 10 месяцев назад
ഞാൻ നാട്ടിലേക്ക് പൈസ അയച്ചിരുന്നു 10 റിയാൽ കിട്ടിയില്ല😢😢😢😢😢
@jafarsadhik964
@jafarsadhik964 10 месяцев назад
കിട്ടിയോ?
@jasimnc7056
@jasimnc7056 9 месяцев назад
mee too , customer care telling it will take 5 days , still waiting
@HANIWORLD-uu1ql
@HANIWORLD-uu1ql 10 месяцев назад
നാട്ടിൽ പൈസ അയക്കാൻ ഉള്ള അഡ്രസ് എങ്ങനെ ആഡ് ചെയ്യും
@SaudiTips
@SaudiTips 10 месяцев назад
Enth address
@TheAzzeezu
@TheAzzeezu 9 месяцев назад
جزاك الله خير حبيبي❤
@righteousman123
@righteousman123 3 месяца назад
Bro adding money not working
@abuafan2056
@abuafan2056 9 месяцев назад
Cash add aavunnilla
@shareeftp2468
@shareeftp2468 5 месяцев назад
Email check cheyyoo
@shemithasakeer5015
@shemithasakeer5015 10 месяцев назад
Hlo Ikaka onn msgin rply aakkoooo VFSnte patty korch doubt und plzzz onn rply aaakkooo
@SaudiTips
@SaudiTips 10 месяцев назад
Whatsappil message cheyyoo : Wa.me/966546853324
@AREBJOB
@AREBJOB 8 месяцев назад
പൈസ അയച്ചു നാട്ടിൽ കിട്ടിയില്ല cancel ചെയ്യാൻ ഉള്ള ഓപ്ഷൻ ഉണ്ടോ
@muhammedmusthafa270
@muhammedmusthafa270 8 месяцев назад
Enteyum kittiyilla pending release ennanu kanikunne
@SaudiTips
@SaudiTips 8 месяцев назад
Customer caril vilichal pariharam undavum
@muhammedmusthafa270
@muhammedmusthafa270 8 месяцев назад
@@SaudiTips : വിളിച്ചു ഉടനെ പലഹാരം കിട്ടി. അറബിയും ഇംഗ്ലീഷും മാത്രമേയുള്ളു എന്നുള്ള പോരായ്മയെ ഒള്ളു mobilypay പോലെ മലയാളം ഇല്ല
@hassiksdksd
@hassiksdksd 10 месяцев назад
നാട്ടിലെ അക്കൗണ്ട് സേവ് ആണില്ല
@nasarnaeemi5970
@nasarnaeemi5970 10 месяцев назад
ഇന്നലെ ക്യാഷ് അയച്ചു ഇപ്പോഴും ഹോൾഡ് ആണ് കാണിക്കുന്നത്. എന്ത് ചെയ്യും ?
@amirmuthu6372
@amirmuthu6372 9 месяцев назад
Hold chaithath pinne kittyo Ethra time kondaan kittuka
@Rashid-tt2du
@Rashid-tt2du 8 месяцев назад
എത്ര days ayi കിട്ടാൻ ഞാൻ ഇന്ന് അയച്ചു hold ennu കാണിക്കുന്നു customer caril വിളിച്ചിട്ട് അവർ ഉരുണ്ട് കലി കികുന്ന് . Repli plss..
@parappilshabeer6771
@parappilshabeer6771 6 месяцев назад
@@Rashid-tt2duok aayo
@hafis1516
@hafis1516 6 месяцев назад
@@Rashid-tt2du താങ്കളുടെ പൈസ കിട്ടിയോ?
@haneefapkn6175
@haneefapkn6175 10 месяцев назад
Activation ചെയ്യാനുള്ള OTP വരുന്നില്ല😔2 ദിവസമായി try ചെയ്യുന്നു. Sim virgin
@SaudiTips
@SaudiTips 10 месяцев назад
Online sim praahnam aan
@haneefapkn6175
@haneefapkn6175 10 месяцев назад
വർഷങ്ങളായി use ചെയ്യുന്ന sim ആണ്. ബാക്കി എല്ലാ വാലറ്റുകളും same നമ്പറിൽ use ചെയ്യുന്നുണ്ട്
@sadiqueali6538
@sadiqueali6538 10 месяцев назад
Vingin sim അതുപോലെതന്നെFriendi sim ഉള്ളവർക്ക്otp ഒരുപാട് പേര് കമ്പൈൻഡ് പറയുന്നത് കേട്ടിട്ടുണ്ട്
@SaudiTips
@SaudiTips 10 месяцев назад
ഇതിൽ റെഡി ആക്കുന്നുള്ളു
@naseerafarooq5640
@naseerafarooq5640 10 месяцев назад
Same problem
@faisalshahudeen5723
@faisalshahudeen5723 10 месяцев назад
Al rajhi bank el new AC edukkan ulla OTP varunilla 1 week ayi try chayunnu Shop el poyappolum ethu thanna avasta OTP already sent ennu message varunnu Eni enthu chayanamm
@SaudiTips
@SaudiTips 10 месяцев назад
Sim ethaan
@faisalshahudeen5723
@faisalshahudeen5723 10 месяцев назад
Red bull
@irfad3290
@irfad3290 9 месяцев назад
Red bull sim alrajihi bank otp enikkum kittunnilla kira try cheythu . Pinne Stc sim eduthitta Sheri ayath
@nizam1350
@nizam1350 9 месяцев назад
Bro ethilu card aadaavunnilla
@anaskaduvayil6551
@anaskaduvayil6551 10 месяцев назад
Deactivate , എങ്ങനെ ചെയ്യാം എന്നൊരു
@SaudiTips
@SaudiTips 10 месяцев назад
Enthin
@alsheikvlog2945
@alsheikvlog2945 6 месяцев назад
Bro natilek cash aychit hold kanika ath ini entha cheyya
@nadirsha1763
@nadirsha1763 6 месяцев назад
Bro paisa keriyo?
@thameemali5205
@thameemali5205 7 месяцев назад
Tiqmo card vecchit airport lounges eqane use cheyya
@SaudiTips
@SaudiTips 7 месяцев назад
ഉടൻ വീഡിയോ ചെയ്യാം
@thameemali5205
@thameemali5205 7 месяцев назад
Can u translate this bcz I can't read malayalam
@vahidama740
@vahidama740 6 месяцев назад
Cash ayakan patunnilla bro
@shabemon1
@shabemon1 10 месяцев назад
Well done
@SaudiTips
@SaudiTips 10 месяцев назад
Thanks
@muhammedrafi3432
@muhammedrafi3432 3 месяца назад
സിംഗിൾ name ആയത് കൊണ്ട് benifecery add ആകുന്നില്ല
@SaudiTips
@SaudiTips 3 месяца назад
Father name koodi kodukoo
@SalmanAli-x1t
@SalmanAli-x1t 6 месяцев назад
ഞാൻ cash നാട്ടിലേക് transfer ചെയ്തു 10 ദിവസമായി ഇതു വരെ account il transfer Ayilla
@SaudiTips
@SaudiTips 6 месяцев назад
Contact me on WhatsApp: +966546853324
@shemithasakeer5015
@shemithasakeer5015 10 месяцев назад
Instagamil okke msg aakki Ikaka nokkittilla atha egana commentsil vannath sorry to😢
@sadikalit3186
@sadikalit3186 7 месяцев назад
How to add tiqmo digital card in mada pay app. Please
@SaudiTips
@SaudiTips 7 месяцев назад
Video cheyyam
@afshadillath489
@afshadillath489 9 месяцев назад
Anas bro Qiwa portal (contract) new updation patti oru video cheyyamo Actual salary allengil engane reject & correction cheyyam ennathine kurich
@akarimom2765
@akarimom2765 10 месяцев назад
Good service
@FAS_VOICE
@FAS_VOICE 10 месяцев назад
Uae possible
@ziyadvlog457
@ziyadvlog457 8 месяцев назад
will be launch on 1st quarter 2024
@football2.0-ty2xq
@football2.0-ty2xq 2 месяца назад
Fild kanikunnu
@ADIVARAM.
@ADIVARAM. 10 месяцев назад
Good service
@SaudiTips
@SaudiTips 10 месяцев назад
Thanks
@subairabdulla913
@subairabdulla913 9 месяцев назад
Federal bank kanunnilla bro..please reply...
@studiofun5661
@studiofun5661 8 месяцев назад
The federal bank
@MohammedIsmail-vs7eu
@MohammedIsmail-vs7eu 9 месяцев назад
Bro njan cash ayachit ethu vare kittiyilla eppol 3 divasamayi
@AyoobNeha-lb2bu
@AyoobNeha-lb2bu 8 месяцев назад
Orupadu peru same complaints parayunnu safe alla bro👎👎👎
@hafis1516
@hafis1516 6 месяцев назад
താങ്കളുടെ കാശ് കിട്ടിയോ?
@ancc500
@ancc500 10 месяцев назад
Otp വരുന്നില്ല
@SaudiTips
@SaudiTips 10 месяцев назад
Friendy alle udan ready avum
@muhammedashik8421
@muhammedashik8421 6 месяцев назад
Super
@SaudiTips
@SaudiTips 6 месяцев назад
Thanks
@nizam1350
@nizam1350 9 месяцев назад
Bro riyad bankinnu add cheyyan pattunnilla
@aryaarya1955
@aryaarya1955 6 месяцев назад
Alrajhi add money akkn patunila
@shafeequec9511
@shafeequec9511 2 месяца назад
Enikkum akkunilla
@mrmrsikhushahi811
@mrmrsikhushahi811 9 месяцев назад
Referal promo code evde kodukum
@SaudiTips
@SaudiTips 9 месяцев назад
Ath kodukkenda
@faizalkarattukarattu4787
@faizalkarattukarattu4787 10 месяцев назад
വന്നല്ലോ
@SaudiTips
@SaudiTips 10 месяцев назад
Yss
@shamnaskb2412
@shamnaskb2412 10 месяцев назад
Otp വരുന്നില്ല ബ്രോ
@faisalshahudeen5723
@faisalshahudeen5723 10 месяцев назад
Witch sim using bro
@SaudiTips
@SaudiTips 10 месяцев назад
Friendy prashnam und
@shamnaskb2412
@shamnaskb2412 10 месяцев назад
Frindy
@ubaidullamisbahikt596
@ubaidullamisbahikt596 10 месяцев назад
Supper❤❤
@AbdullaBana
@AbdullaBana 10 месяцев назад
👎 Add money problem
@Freethinker-y7m
@Freethinker-y7m 10 месяцев назад
Add money problem
@naseerafarooq5640
@naseerafarooq5640 10 месяцев назад
OTP വരുന്നില്ല
@SaudiTips
@SaudiTips 10 месяцев назад
Friendy ready avunnullu
@naseerafarooq5640
@naseerafarooq5640 10 месяцев назад
@@SaudiTips ok 👍
@Sharafu530
@Sharafu530 5 месяцев назад
👍
@jasijaseel141
@jasijaseel141 7 месяцев назад
Money add akunnilla.decline avunnu
@SaudiTips
@SaudiTips 7 месяцев назад
Al rajhi ano
@afsal4369
@afsal4369 10 месяцев назад
👍👍👍
@gsroos107
@gsroos107 10 месяцев назад
@mallucreationzz4968
@mallucreationzz4968 10 месяцев назад
Ouick pay Atm cvv illa chetta😢
@SaudiTips
@SaudiTips 9 месяцев назад
Ath bank card alla, al rajhi account open cheyoo
@musicoflove722
@musicoflove722 9 месяцев назад
Quick pay kollila brooo udayipanu
@faizalkarattukarattu4787
@faizalkarattukarattu4787 10 месяцев назад
റേറ്റങനയാ
@muneerayishamuneerayisha653
@muneerayishamuneerayisha653 10 месяцев назад
21.93 (zero fees)
@ummercp1838
@ummercp1838 10 месяцев назад
Nafat pin marannu poyi engine aanu re sett cheyyuka
@SaudiTips
@SaudiTips 10 месяцев назад
App reinstall cheyyuka
@trendzmedia4234
@trendzmedia4234 10 месяцев назад
no need
@SaudiTips
@SaudiTips 10 месяцев назад
Why
@MohammedIsmail-vs7eu
@MohammedIsmail-vs7eu 9 месяцев назад
Bro tiqmoyilot cash add akunnilla
@MohammedIsmail-vs7eu
@MohammedIsmail-vs7eu 9 месяцев назад
Snb bank
@SaudiTips
@SaudiTips 9 месяцев назад
അത് shariyayityill
@Tuttuus015
@Tuttuus015 10 месяцев назад
Otp വരുന്നില്ല
@SaudiTips
@SaudiTips 10 месяцев назад
ഓൺലൈൻ സിം പ്രോബ്ലം und
@shuhaibcholakundilsharafudheen
@shuhaibcholakundilsharafudheen 10 месяцев назад
Cash back Vannillalloo..
@SaudiTips
@SaudiTips 10 месяцев назад
Link through thanne cheyyanam pinne nerathe upayogicha device pattila
@shuhaibcholakundilsharafudheen
@shuhaibcholakundilsharafudheen 10 месяцев назад
@@SaudiTips njan Link vazhi thanne download cheythath...pinne first time use um aaann..
@Mubarakmkm007
@Mubarakmkm007 10 месяцев назад
ബെൻഫിഷ്യറി add ചെയ്യാൻ type എറർ വരുന്നു
@SaudiTips
@SaudiTips 10 месяцев назад
കസ്റ്റമർ കെയർ കോൺടാക്ട് ചെയ്യൂ കിട്ടും
@ARAKKALabu07
@ARAKKALabu07 10 месяцев назад
അതിന് ഫസ്റ്റ് പർച്ചേസ് ചെയ്യണം
@nizam1350
@nizam1350 9 месяцев назад
Anas bro riyadbnk car add aavunnilla
@abdulmajeedrubi5728
@abdulmajeedrubi5728 9 месяцев назад
🌷👌👋❤️❤️❤️❤️
@mohammedshereef9801
@mohammedshereef9801 10 месяцев назад
OTP verunilla frindy sim
@AHAANADAM
@AHAANADAM 10 месяцев назад
Bro oru pad message ayachu no replay wats app number add akunnilla sbi account anu nri ok mobile number saudi anu koduthadu but yono work akunnilla enthanu pom vazi parayamo
@SaudiTips
@SaudiTips 10 месяцев назад
0546853324 ഇതിൽ msg cheyeoo
@faisalthirppangavil9222
@faisalthirppangavil9222 10 месяцев назад
നിങ്ങളുടെ ഫോൺ നമ്പർ തരുമോ ഒരു സംശയമുണ്ട്
@shemithasakeer5015
@shemithasakeer5015 10 месяцев назад
Entaum kochintaum passportil husbandinde name jamshad ennan kidakkunne Pakshe husbandinte passportil jemshad enna kidakkunne ipozhan namma ath sredhikunne eth vfsil chellumbo seen ago ariyan anu ath pole Agana change aakkana megil ethra day pedikkum njagalk ipo visa adich vannu Ath pole vfsil photo kodkkumbo eath size anu kodkandath Ellathinum kuda rply aakkamo plzzz
@mdrifai1334
@mdrifai1334 9 месяцев назад
Bro add money failed angana varunu endha seiyam
@Rashidkvvilakkodeful
@Rashidkvvilakkodeful 9 месяцев назад
Innate muthal transfer aakunnilla
@jamshikudukkan2999
@jamshikudukkan2999 10 месяцев назад
Super
@SaifSaifudeen-s5i
@SaifSaifudeen-s5i 10 месяцев назад
❤❤
@salihsaali7498
@salihsaali7498 10 месяцев назад
OTP വരുന്നില്ല
@SaudiTips
@SaudiTips 10 месяцев назад
Chila sim il prashnam und
@shemithasakeer5015
@shemithasakeer5015 10 месяцев назад
Entaum kochintaum passportil husbandinde name jamshad ennan kidakkunne Pakshe husbandinte passportil jemshad enna kidakkunne ipozhan namma ath sredhikunne eth vfsil chellumbo seen ago ariyan anu ath pole Agana change aakkana megil ethra day pedikkum njagalk ipo visa adich vannu Ath pole vfsil photo kodkkumbo eath size anu kodkandath Ellathinum kuda rply aakkamo plzzz
@shemithasakeer5015
@shemithasakeer5015 10 месяцев назад
Entaum kochintaum passportil husbandinde name jamshad ennan kidakkunne Pakshe husbandinte passportil jemshad enna kidakkunne ipozhan namma ath sredhikunne eth vfsil chellumbo seen ago ariyan anu ath pole Agana change aakkana megil ethra day pedikkum njagalk ipo visa adich vannu Ath pole vfsil photo kodkkumbo eath size anu kodkandath Ellathinum kuda rply aakkamo plzzz
@shemithasakeer5015
@shemithasakeer5015 10 месяцев назад
Entaum kochintaum passportil husbandinde name jamshad ennan kidakkunne Pakshe husbandinte passportil jemshad enna kidakkunne ipozhan namma ath sredhikunne eth vfsil chellumbo seen ago ariyan anu ath pole Agana change aakkana megil ethra day pedikkum njagalk ipo visa adich vannu Ath pole vfsil photo kodkkumbo eath size anu kodkandath Ellathinum kuda rply aakkamo plzzz
@SaudiTips
@SaudiTips 10 месяцев назад
Aal thanne mariyille, prashnam aan
@sharafudheencheppu2352
@sharafudheencheppu2352 10 месяцев назад
❤❤
@mytravels7960
@mytravels7960 10 месяцев назад
👍👍👍👍
@anazasharaf2608
@anazasharaf2608 10 месяцев назад
Далее
Eco-hero strikes again! ♻️ DIY king 💪🏻
00:48
HA-HA-HA 👊  #countryball
00:15
Просмотров 1,4 млн