Тёмный

കതകിൽ മുട്ടിയ പ്രമുഖനെ കിട്ടി,തെളിവ് അടക്കം പൊക്കി,minu muneera;jayasurya,mukesh,baburaj 

Life of Anandu
Подписаться 153 тыс.
Просмотров 221 тыс.
50% 1

hema committee report
mukesh minu muneer
jayasurya minu muneera soniya malhar
idavela babu minu muneera
maniyanpilla raju
baburaj issue
vk prakash
shinetom chacko
thulasidas geetha vijayan
sreekumar menon director

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 708   
@IlahGod
@IlahGod 17 дней назад
Le ദിലീപ് : ആദ്യം കുറച്ച് വേദനയുണ്ടാവും പിന്നീട് അത് ശീലമായിപ്പോയി കോളും.
@Mycountry143
@Mycountry143 17 дней назад
😅😆😆
@adhithyanm3047
@adhithyanm3047 17 дней назад
😆😆😆😆😆
@TheBatmanOfficial
@TheBatmanOfficial 17 дней назад
😂😂😂😂
@Fabirashakeer
@Fabirashakeer 17 дней назад
😂😂😂😂
@pesx2509
@pesx2509 17 дней назад
🤣🤣🤣
@pradeepdon4698
@pradeepdon4698 17 дней назад
രാവിലെ മുതൽ ന്യൂസ്‌ കാണുന്നതിന് പകരം ബ്രോയുടെ ഒറ്റ വീഡിയോ കണ്ടാൽ മതി എല്ലാം ഒരു കുടകീഴിൽ
@Ami-Anvi
@Ami-Anvi 17 дней назад
S
@user-vd3dc2eu9p
@user-vd3dc2eu9p 17 дней назад
Yes
@sameerkamal784
@sameerkamal784 17 дней назад
ചിരിച്ചു ചിരിച്ചു ഒരു പരുവമായി 😂😂😂
@simonkunjuvaru5111
@simonkunjuvaru5111 17 дней назад
മുകേഷിന്റെ കൈ പരിശോധിച്ചാൽ വ്യക്തമാകും. ഡോറിൽ മുട്ടി ഒരു പരുവമായി കാണും
@prabinivk1420
@prabinivk1420 17 дней назад
😮
@alvingeorge775
@alvingeorge775 17 дней назад
😂😂😂😂 sathyam. Ennaaa stamina-a. Vere oru pullikaride roominte veliyil full night kottikondu irunna mudhala. Appozha
@lieman-fr2dg
@lieman-fr2dg 17 дней назад
ണ്ണ പരിശോധിച്ചാൽ തയമ്പ് കാണും 😂😂😂
@abcd-wu8od
@abcd-wu8od 17 дней назад
😂😂
@sujahenry960
@sujahenry960 17 дней назад
😂😂😂😂😂
@jyothi5563
@jyothi5563 17 дней назад
Mukesh Annan എല്ലാത്തിലും common factor ആണല്ലോ. അന്തസ്സ്😂
@adhithyanm3047
@adhithyanm3047 17 дней назад
ഇതിപ്പോ കൊറോണ സമയത്ത് മുഖ്യമന്ത്രി എന്നും വൈകിട്ട് 6 മണിക്ക് വാർത്താസമ്മേളനം നടത്തുന്നപോലെ ഇതിപ്പോ എന്നും വൈകിട്ട് ഒരു ട്രോൾ ഇടേണ്ടി വരുമല്ലോ 😆😆😆😆
@Rafeeq-ds2yt
@Rafeeq-ds2yt 17 дней назад
ഒരു ബസ്സ്‌ വേണ്ടി വരും ഈ തെമ്മാടികളെ കൊണ്ട് പോകാൻ മുകേഷ് എന്ന നാറി MLA ആണത്ര കൊല്ലം ജനങ്ങൾ സമ്മതിച്ചു...😅😂
@NalinaSaju
@NalinaSaju 17 дней назад
😊😊
@aavoos3600
@aavoos3600 17 дней назад
വിനീത് ശ്രീനിവാസനെ പറയണ്ടാട്ടോ...വേറെ ആരെ അവിശ്വസിച്ചാലും പുള്ളിയെ വേണ്ട.. My fav always... 😍
@fasilak7294
@fasilak7294 17 дней назад
Ss entem ❤️💜
@fasilak7294
@fasilak7294 17 дней назад
അങ്ങനെ വല്ലതും ഉണ്ടേൽ എനിക്ക് ഹാർട്ടാറ്റക് വരും 😢
@muhammedalipc3774
@muhammedalipc3774 17 дней назад
​@@fasilak7294അയാൾക്ക് എണീപ്പില്ലേ... 😂
@shafiarakkal6570
@shafiarakkal6570 17 дней назад
Athentha avanu endi eneekkilleee...😂
@shameejajafar2018
@shameejajafar2018 17 дней назад
Fans arkum വേണ്ട എല്ലാ fans പഠിക്കണം
@pathushazin1254
@pathushazin1254 17 дней назад
First ബിഗ്‌ബോസിന് ശേഷം കിട്ടിയ കോൺടെന്റ് ഹേമ കമ്മിറ്റി പൊളിക്ക് ബ്രോ ❤❤🎉🎉😂😂😂😂
@sukanya-vk6vq
@sukanya-vk6vq 17 дней назад
നിനക്ക് ഇതു പോലെ എന്തെങ്കിലും ചെയ്യാൻ പറ്റോ നോക്ക് എന്നിട്ട് അവനെ കുറ്റം പറഞ്ഞോ അപ്പൊ സമ്മതിക്കാം
@parimalabalan7383
@parimalabalan7383 17 дней назад
😂
@sandhyasasi2204
@sandhyasasi2204 17 дней назад
ഞെട്ടിയത് ജയസൂര്യ യുടെ കാര്യത്തിൽ ആണ്. അല്ല ടോയ്ലറ്റ് പോയിട്ട് വരുന്നവരെയാണ് ജയസൂര്യക്ക് interest 🤮🤮🤮
@manjurajendran9179
@manjurajendran9179 16 дней назад
കഴുകി നല്ലനാറ്റം മാറ്റി വരും 😂😂😂😂
@rahmathk-ze8dj
@rahmathk-ze8dj 15 дней назад
Moolathil theettam bakki undangil thinnaan aan naayikk
@Minisivaraj987
@Minisivaraj987 15 дней назад
🤣🤣🤣​@@manjurajendran9179
@Abhiabbs
@Abhiabbs 15 дней назад
Ninakoru paniyilleda adutha chekuthan vannirikunnu valla nalla videos ittu cashu undakku . Ithu oru mathiri maama paniyanu chekja
@preethapreetha9771
@preethapreetha9771 11 дней назад
Membership.kittiyengil...jenmathil.purathuriyilla😅
@asifzuhail2839
@asifzuhail2839 17 дней назад
Toilet star: ജയേട്ടൻ
@anupnair7465
@anupnair7465 16 дней назад
Ha ha
@rakeshkumar-tg2ro
@rakeshkumar-tg2ro 17 дней назад
മുട്ടുവിൻ തുറക്കപ്പെടും എന്ന് അല്ലേ... 10 എണ്ണം മുട്ടിയാൽ 4 എണ്ണം എങ്ങിലും തുറക്കില്ലേ😅
@demon4086
@demon4086 17 дней назад
Eni Jailile cellil poye muttatte
@nimzzjohnzn3739
@nimzzjohnzn3739 17 дней назад
😂😂
@Lakshmilachu1768
@Lakshmilachu1768 17 дней назад
സത്യം😂😂
@sree.r2284
@sree.r2284 17 дней назад
Ananthu... ❤️ നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ല... ഞാനും ഒരു യൂട്യൂബർ ആണേ... ഒരുപാടു പേരുടെ വീഡിയോസ് കാണാറുമുണ്ട്... പക്ഷെ ബിഗ്‌ബോസ് മുതൽ ഇങ്ങോട്ടു ആണ് ഞാൻ ananthu വീഡിയോസ് ഫാൻ ആയത് 🥰
@lijibinoy777
@lijibinoy777 17 дней назад
Le dileep ... അന്ന് മുതൽ കാവ്യ ഉണ്ടായിരുന്നത് കൊണ്ടു ഞാൻ രക്ഷപെട്ടു😮😮😮😮😮
@Just2minsoflife
@Just2minsoflife 17 дней назад
Sathyam.
@SyamaReji
@SyamaReji 17 дней назад
ഹേമ കമ്മീഷൻ വന്നതോടുകൂടി കുറേ youtubers സമൃദ്ധമായി അരി 🌾 വാങ്ങിക്കൂട്ടുന്നുണ്ട് 😆😆😆😆
@Dhikari8133
@Dhikari8133 17 дней назад
Sathyam ivane ennelum pootuna oru day ennik oru channel thudaganam😂😂😂
@lanimluhay9101
@lanimluhay9101 17 дней назад
Verude allalo parayunath ullathalle 😅
@demon4086
@demon4086 17 дней назад
Avarkk eni chakara alle 🔥
@ajeshskumar8957
@ajeshskumar8957 17 дней назад
Election result പറയുന്നത് പോലെ ഒണ്ട്
@RAKESHKUMAR-rt4dm
@RAKESHKUMAR-rt4dm 17 дней назад
ദിലീപ് കാണിച്ചത് വെച്ച് നോക്കിയാൽ ഇതൊക്കെ വിശ്വസിച്ചേ പറ്റൂ...👍
@ChandranKalleary
@ChandranKalleary 17 дней назад
സകലമാന പൂവൻ കോഴികൾക്കും വീട്ടിൽ പെടക്കോഴിയൊന്നും ഇല്ല ടെ
@user-rv7xz6dj4f
@user-rv7xz6dj4f 12 дней назад
വീട്ടിലുള്ളത് നാടൻ പിട കോഴി. പുറമെ പൗൾട്ടറി.
@Bond-vs7mu
@Bond-vs7mu 17 дней назад
ജയസൂര്യ ഇനി മുതൽ ബാത്രൂം സ്റ്റാർ എന്ന് അറിയപ്പെടും 😁
@raghavanvk5724
@raghavanvk5724 17 дней назад
ഒരാളെ വാതിൽ തട്ടൽ അനുഭവപ്പെട്ടില്ല എന്ന് അഭിപ്രായപ്പെട്ടിട്ടുള്ളത്. കാരണം മറ്റുള്ളവർ വാതിൽ തുറന്നിടുകയും അല്ലെങ്കിൽ വെറുതെ ചാരിയിടുകയും ചെയ്തിട്ടുണ്ടാകുകയില്ല. ബ്രോ അടിപൊളി പ്രഫോർമാൻസ് 👏🏻👏🏻👏🏻🤝🌹
@vijayakala2048
@vijayakala2048 17 дней назад
Jayasurya.. Viswasikkan pattunnilla.. പിന്നെ മറ്റൊരു കാര്യമുണ്ട്.. സ്വന്തം മാതാപിതാക്കളെ തിരിഞ്ഞു നോക്കില്ല എന്നാണ് കേട്ടത്.
@diyasajeev7983
@diyasajeev7983 17 дней назад
Yes I know his sisters son is my friend Avan parayarundi vararila enoka but avar avida poyi kanarundi
@shabanabasheer813
@shabanabasheer813 17 дней назад
Sathyam ith vare Vanna listil jayasuryaye aanu vswasikan patathath😮😮
@laughandlive6720
@laughandlive6720 17 дней назад
Alu full fake anu ,mikvrm Saritha kalynm chnc ond
@dawwww
@dawwww 17 дней назад
Ippol Soniya Malhar parayunnathu jayasurya allenu
@pooja-nd7mf
@pooja-nd7mf 17 дней назад
Athe ente ammayi ammede best friend pullide amma thankam enna peru, avare Chottanikarelo evideyo maati thamasipichirikukayanu, pullik oru pengalund ee ammayk pengalod oru chayv ulla kond mothathil avare ang ozhivaki nirthi, illel kittunnathellam pengal kond povum ennan njn arinje
@Shareenarahman00
@Shareenarahman00 17 дней назад
ടോയ്ലറ്റ് വീരൻ ജയസൂര്യ 🤣🤣🤣🤣🤣
@gopikavj3681
@gopikavj3681 17 дней назад
ഇതിപ്പോ പീടിപ്പിക്കാത്ത ആൾക്കാരുടെ എണ്ണം എടുക്കുന്നുതാ എളുപ്പം 😬😬
@abcd-wu8od
@abcd-wu8od 17 дней назад
Athe.. Ethipo full undallo
@sunitharohini7402
@sunitharohini7402 17 дней назад
Just imagine their children's situation...
@bindusaji2188
@bindusaji2188 17 дней назад
They may be knowing . . . Outside Glitters inside what's the story we don't know . . . Mukesh children may be used to all this from beginning as the parents always fought and finally split . . . . Same may be inside the house of jaysurya . . . We may not know Every husband wife is not ideal couple , they only act that way outside
@RhaenyraT2001
@RhaenyraT2001 17 дней назад
​@bindusaji2188 yes, the children are adults, they might know these things already
@krrahulraghavan9495
@krrahulraghavan9495 17 дней назад
​@@bindusaji2188Yes married women are the worst among all
@mahayogesh
@mahayogesh 13 дней назад
Im from Malaysia..fan of Jayasurya. Really liked him alot ..buy till this minute I dont know how to take this .which i couldn't Believe it.I wish this is not true..but logically..cant file case simply..so what is happening
@Snooyi111
@Snooyi111 17 дней назад
ഇതൊന്നും അല്ല.. മെയിൻ ആളുകൾ വരാനിരിക്കുന്നതെ ഉള്ളു 🤣
@Jesssco
@Jesssco 17 дней назад
Lallappn loading. 😂
@demon4086
@demon4086 17 дней назад
Swabhavikam 😂
@Lakshmilachu1768
@Lakshmilachu1768 17 дней назад
അതൊന്നും പക്ഷേ പീഡനമല്ല. പരസ്പര സമ്മതത്തോടെയുള്ള അവിഹിതം സിനിമ തുടങ്ങിയ കാലം തൊട്ടേ ഉള്ളതാണ്. പീഡനമാണ് പുറത്തു വരുന്നത്. അവിഹിതം പുറത്തു വന്നാൽ Entire സിനിമാ താരങ്ങൾ, ആണും പെണ്ണും പെടും
@darkthunder6836
@darkthunder6836 17 дней назад
ടോയ്ലറ്റ് സ്റ്റാർ 😂😂😂
@Surya_Suresh1
@Surya_Suresh1 17 дней назад
0:20 ഇതെന്താ അവാർഡ് ദാന ചടങ്ങൊ! 😆 തലവേദനയെടുത്ത് പണ്ടാരടങ്ങി ഇരിക്കുമ്പോളാണ് ഇത് കാണുന്നത്, ചിരിപ്പിച്ച് കൊല്ലൊ!! 😂 ചുരുക്കിപ്പറഞ്ഞാൽ 'ഹേമ കമ്മിറ്റി' അവാർഡിന്റെ നിറവിൽ താരനിര. കിട്ടിയവർ കിട്ടിയവർ ഒരു സൈഡിലേക്ക് മാറിനിന്ന് കിട്ടാത്തവർക്ക് മേടിക്കാനുള്ള അവസരം കൊടുക്കുക! അടുത്തതായി മിന്നൽ മുരളിയെ സ്റ്റേജിലേക്ക് സാദരം ക്ഷണിച്ച് കൊള്ളുന്നു , മൂസിക്ക് ഈട്ട് കൊട്! നല്ല ചാൻസ് കാണുന്നു
@ithningalkkariyumo3133
@ithningalkkariyumo3133 17 дней назад
എല്ലാം ഓർമ ഉള്ള മുകേഷ് ഇത് എങ്ങനെ മറക്കും 🤣🤣🤣പുസ്തകം വരെ ഇറക്കിയ ആൾ ആണ് മുകേഷ്
@vinodvarghese78
@vinodvarghese78 17 дней назад
Ee pokku poyal, full batting line up all out akkum allo 😆
@freaks2290
@freaks2290 17 дней назад
വെടിപ്പുരക്ക് തീപ്പിടിച്ചു 🔥🔥
@akshayrvndrn
@akshayrvndrn 17 дней назад
😂😂
@remyaprasad131
@remyaprasad131 17 дней назад
😂
@alien4616
@alien4616 17 дней назад
Kaattu thee padarnnu😂
@NikhilKumar-dh5ei
@NikhilKumar-dh5ei 17 дней назад
😂😂😂😂
@vijayantp384
@vijayantp384 17 дней назад
നോ..നോ..നോ...ഇടവേള ബാബുവിനെപ്പറ്റി പറയരുത്.മറ്റുളളവരെപ്പോലെയല്ല; ഇടവേള കളിൽമാത്രംഅഭിനയിക്കുന്നമനുഷ്യനാണ്.
@hngogo9718
@hngogo9718 17 дней назад
ദിവസവും മൂന്നു നേരം പുതുക്കിയ ലിസ്റ്റ് പ്രസിദ്ധീകരിക്കണേ. എല്ലാ channeലും നോക്കാൻ സമയമില്ല. അതുകൊണ്ടാ
@user-kv1su1lq3b
@user-kv1su1lq3b 17 дней назад
😂
@sr.ameeliasr.ameelia6603
@sr.ameeliasr.ameelia6603 17 дней назад
ഈ ഒരു കാര്യം കൊണ്ട് ഗവണ്മെന്റ് രക്ഷപെട്ടു 😂കാരണം ദുരിതാശ്വാസ ഫണ്ട്‌ മായി ബന്ധപെട്ട മുക്കൽ ആരും ചർച്ച ചെയില്ല
@VishnuVishnu-do2rr
@VishnuVishnu-do2rr 17 дней назад
ആര് പറയുന്നത് ആണ് സത്യം എന്താണ് കളളം എന്ന് അറിയാതെ മൂഞ്ചി നിക്കുന്ന ഞാൻ 🤭😂
@naseerkalanarinaseer5219
@naseerkalanarinaseer5219 17 дней назад
എല്ലാരേയും നുണ പരിശോധന ക്ക് വിധേയമാക്കണം
@thomasantony1978
@thomasantony1978 17 дней назад
ജയസൂര്യ 4 ഫ്രണ്ട്സിന്റെ ഷൂട്ടിങ് സമയത്ത് എയർപോർട്ടിൽ ഷൂട്ട്‌ ഉള്ള സമയത്ത് നൈറ്റ്‌ ആയിരുന്നു ഷൂട്ട്‌. ഞങ്ങൾ അവിടെ വർക്ക്‌ ചെയ്യുന്ന സമയം ഷൂട്ടിങ് കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് ഈ ജയസൂര്യ ഒരു പെണ്ണിനെ കാണിച്ചു അവൾ വെടിയാണ് അവളെ കിട്ടും നമ്പർ തരാം എന്നൊക്കെ ഞങ്ങളോട് പറഞ്ഞതാണ് അതുകൊണ്ട് ജയസൂര്യ എത്ര നന്മമരം ആയാലും എനിക്ക് ആ സംഭവം ഓർമ വരും
@aaronjudson6138
@aaronjudson6138 17 дней назад
Super kadha naale ithu channelil poyi parayavo?
@thomasantony1978
@thomasantony1978 17 дней назад
@@aaronjudson6138 ഞാൻ ഇതിനും മുമ്പും ഫേസ്ബുക്കിൽ കമന്റ്‌ ചെയ്തിട്ടുണ്ട്. പിന്നെ ഞാൻ ഇത് പറഞ്ഞത് അയാൾ കുറച്ചുനാൾ മുൻപ് വരെ നന്മമരം ആയിരുന്നു. എനിക്ക് അങ്ങനെ അല്ലാത്തത് കൊണ്ട് പറഞ്ഞു. ഇപ്പോൾ വന്നത് ജയസൂര്യയുടെ മാത്രം കുറ്റമായിട്ട് എനിക്ക് തോന്നുന്നില്ല അവർക്കും ഇതിൽ പങ്കുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്
@IqbalRemi
@IqbalRemi 17 дней назад
താങ്കൾക്ക് ധൈര്യമിണ്ടേൽ ഒരു ലൈവ് ഇട്
@thomasantony1978
@thomasantony1978 17 дней назад
@@IqbalRemi ഞാൻ എന്തിന് ലൈവ് ഇടണം പുള്ളിയെ നന്മ മരം ആയി ആളുകൾ കാണുമ്പോൾ അങ്ങനെ അല്ല എന്നു മാത്രം ആണ് ഞാൻ പറഞ്ഞത്. പിന്നെ സിനിമ എന്നത് ബെസ്റ്റ് ആക്ടർ സിനിമയിൽ സലിംകുമാർ പറഞ്ഞത് പോലെ അടി ഇടി വെടി അത്രയേ ഉള്ളു
@user-ct1yt7vv4p
@user-ct1yt7vv4p 17 дней назад
Ask Honey Rose... There may be many interesting stories to say.😂😂😂
@bindhus4164
@bindhus4164 17 дней назад
😂
@JaidenStark.
@JaidenStark. 17 дней назад
Le honey : Nenjine akath ......10
@nithindk2793
@nithindk2793 17 дней назад
🤣🤣
@Lakshmilachu1768
@Lakshmilachu1768 17 дней назад
അത് പീഡനമല്ല. പരസ്പര സമ്മതത്തോടെയുള്ള അവിഹിതം ആണു. അത് എല്ലാ നടൻമാർക്കും ഉണ്ട്.
@josephsalin2190
@josephsalin2190 17 дней назад
ഇതിന് പണ്ട് സ്മാർത്തവിചാരണയെന്ന് പറയും.
@shabanabasheer813
@shabanabasheer813 17 дней назад
Sathyam ithu thanneya smartha vijaram😂😂😂
@vineethvineeth6150
@vineethvineeth6150 17 дней назад
ജയസൂര്യയുടെ ഉള്ളതാണന്ന് തോന്നുന്നു വിനയൻ കഴിഞ്ഞയഴ്ച പറഞ്ഞായിരുന്നു.. എന്റെ സിനിമയിൽ നായകനായി വന്നായൊരു നടൻ... എന്ന്... ഇങ്ങനെയൊരു കഥ തന്നെ
@vishnuanirudhan9016
@vishnuanirudhan9016 17 дней назад
സുരാജ് വെഞ്ഞാറമൂട്.... Waiting🥰
@Pk7464-m4c
@Pk7464-m4c 17 дней назад
Surajooo.anoo.
@NikhilKumar-dh5ei
@NikhilKumar-dh5ei 17 дней назад
Kurach delay avunnollu,purake vannolum pullide perum 😂
@jeslinjacob3024
@jeslinjacob3024 16 дней назад
വെറുപ്പീറാണ് മിന്നു മുനീറ അവൾ സോളാർ സരിതയെ പോലെയാണ് ആ പരട്ട കിളവിയുടെ വാക്കുകൾ നിങ്ങൾ വിശ്വസിക്കരുത് അവൾ നടന്മാരുടെ കൂടെ പള്ളിളിചിരിക്കുന്ന ഫോട്ടോസ് ഒക്കെ എടുത്തിരുന്നു ഇതൊക്കെ തട്ടിപ്പാണ് ബ്രോ മിന്നു പറയുന്നതൊക്കെ പച്ച കള്ളമാണ്
@nomatter0000
@nomatter0000 15 дней назад
Vijay babu, omer lulu എവിടെ എല്ലാരും അടിച്ചു കേറി വാ 😂😂
@sreedevi398
@sreedevi398 15 дней назад
സുരാജിനെ പറ്റി വന്നിരുന്നല്ലോ...പക്ഷേ അങ്ങേരെ പറ്റിയാണെന്ന് അധികം ആർക്കും മനസിലായില്ല...😂😂
@sneha.d3497
@sneha.d3497 17 дней назад
ഈശ്വര മലയാളം actors full ജയിലിൽ ആകുവോ 😂😂
@EbinThomas-gr5fk
@EbinThomas-gr5fk 17 дней назад
ഇപ്പോഴാ News കാണാൻ ഒരു രസമൊക്കെയൊള്ളെ😊😊😊
@Riyas-ib1go
@Riyas-ib1go 17 дней назад
Ethippo charama kolam pole kodukkendi varumallo😂😂😂😂
@nahdaarshad3267
@nahdaarshad3267 17 дней назад
Mukesh anganeyanennu 100% sure aanu
@rachelgeorge4639
@rachelgeorge4639 16 дней назад
ഇങ്ങനെ പോയാൽ കുറെ വിവാഹമോചനം നടക്കുമല്ലോ കേരളത്തിൽ
@AGMEDIAByShareef
@AGMEDIAByShareef 17 дней назад
അനന്തു ഇന്നത്തെ ലിസ്റ്റിൽ തുളസിദാസിന്റെ കൂടെ aroma മോഹൻ ന്റെ പേര് കൂടി ഉണ്ട് ഗീത വിജയൻ നൽകിയ ലിസ്റ്റിൽ ഉണ്ട്
@bindhus4164
@bindhus4164 17 дней назад
Baburaj okke executive member ayapozhe doubt thonniyatj
@user-cf2yv7tk8y
@user-cf2yv7tk8y 17 дней назад
Big bossin shesham chakara thanne
@akhilaanees4374
@akhilaanees4374 17 дней назад
അനന്ദു ബിഗ്ഗ് ബോസിന് ശേഷം ഞാൻ ഇപ്പോൾ ആണ് വീഡിയോ കാണുന്നത്. എന്തായാലും കലക് ബ്രോ 👍
@AnamikaPradeep-bj4oz
@AnamikaPradeep-bj4oz 17 дней назад
Njanum
@user-kg3jm7eb4p
@user-kg3jm7eb4p 17 дней назад
സൂപ്പർ താരങ്ങൾ കോടികൾ എറിഞ്ഞു വായ് അടപ്പിക്കാൻ പ്രാപ്തരാണ്
@MANOJMADHAV-kb4bq
@MANOJMADHAV-kb4bq 17 дней назад
കളി വീട് വാടകക്ക് bell ഇല്ല മുട്ടു വിൻ തുറക്കപ്പെടും 😂
@SaleenaShahul-ls3ns
@SaleenaShahul-ls3ns 17 дней назад
ബാബു രാജു വിന്റെ കാര്യം ശരി യാണ് എന്ന് ഇവർ പരാതി പറഞ്ഞ ഒരു പോലിസ് ഓഫിസർ പറഞ്ഞു എന്ന് ട്ടെന്റി ഫോറിൽ പറഞ്ഞു
@nethanetha1935
@nethanetha1935 17 дней назад
1:17 waskoo wax alle😂😂😂😂
@deepthybilan8042
@deepthybilan8042 17 дней назад
മാമു കോയ
@akshayrvndrn
@akshayrvndrn 17 дней назад
Manushanalle pulle .
@dirtyart6006
@dirtyart6006 17 дней назад
ഇത് മലയാള സിനിമയുടെ ചരിത്ര വിജയം 🤣
@demon4086
@demon4086 17 дней назад
The real vedikathayude releaseum 😂
@ExplainMedia-hv1ee
@ExplainMedia-hv1ee 17 дней назад
ജയസൂര്യയെ പറ്റി പറഞ്ഞ നടികൾ രണ്ട് അയാൾ ടോയ്ലറ്റിൽ നിന്ന് ഇറങ്ങി വരുമ്പോൾ ആണ് ആക്രമിച്ചത് എന്നാണ് പറഞ്ഞത് ആ തും രണ്ട് ലേക്കേഷനിൽ . മോഡസ് ഓപ്പറാഡി വച്ച് നോക്കുമ്പോൾ ജയസൂര്യ ഒരു കക്കൂസ് സ്റ്റാറാണ് .😊
@Lakshmilachu1768
@Lakshmilachu1768 17 дней назад
അയ്യോ😂😂😂😂
@happymolk3865
@happymolk3865 17 дней назад
😂😂
@RemyaMohan-uj3ju
@RemyaMohan-uj3ju 17 дней назад
😂😂
@sylendrakumar6992
@sylendrakumar6992 17 дней назад
നീ ഇത് വച്ചു പൊങ്കാല ഇട്ടോണ്ട് ഇരിക്കാണല്ലോടെ.. 🥴
@parimalabalan7383
@parimalabalan7383 17 дней назад
Anandu.... mone bigg bosenu ശേഷം എന്താണ് ഭയങ്കര കയറ്റം ആണല്ലോ. Keep it up.
@Henna766
@Henna766 17 дней назад
Ayyo dqum prithvim indavalle 🙄🙄
@Narayanach-r7z
@Narayanach-r7z 17 дней назад
Good comedy speech. Narayana chennarkatte
@sarithajayan1411
@sarithajayan1411 17 дней назад
Dileepinu സപ്പോർട്ട് നിന്നവരെ ല്ലാം കുടുങ്ങുന്നു 😅😅😅😅
@KADAVURESTAURANTDUBAI
@KADAVURESTAURANTDUBAI 16 дней назад
പക്ഷേ.. അമ്മ യിലെ പ്രമുഖർ ( ജഗദീഷ് ,ടൊവിനോ ഒഴിച്ച്) ഇപ്പോ എല്ലാ എക്സിക്യൂട്ടീവ് ഉം രാജി വച്ചു .. ഇവിടേയ്ക്ക് .. പൃഥ്വിയും പാർവതിയും രമ്യ നമ്പീശനും ടൊവിനോയും മഞ്ജു വാരിയരും നിവിൻ പോളിയും ആസിഫ് അലിയും ഒക്കെ എക്സിക്യൂട്ടീവ് ആയി വരട്ടെ .. അങ്ങനെ സിനിമ ഫീൽഡിൽ മലയാള സിനിമ ഒരു തുടക്കമാവട്ടെ അതിന് കാരണക്കാരായ പൾസർ സുനിയും ദിലീപും ലാലുമൊക്കെ നമ്മുടെ ഹീറോ (സീറോ) ആയിരിക്കട്ടെ
@MisriyaNur
@MisriyaNur 13 дней назад
😅😅😅 സന്തോഷമായി
@LOKASAMASTHASUGINOBHAVANTHU
@LOKASAMASTHASUGINOBHAVANTHU 17 дней назад
നുണ പരിശോധനയിലൂടെ നടക്കത്തില്ലേ സത്യമാണോ അല്ലയോ എന്ന്
@shajahanshaji2581
@shajahanshaji2581 17 дней назад
ബിഗ് ബോസിന് ശേഷം പുതിയ പവർ ടീം എന്ന പേര് കേൾക്കാൻ തുടങ്ങി, ഇനി നാളെ ആരുടെ ഒക്കെ വിക്കറ്റ് വീഴുന്നോ എന്തോ...
@pranavkp-tf6jx
@pranavkp-tf6jx 17 дней назад
Jayasuriyade Modus operandi aahn adhenn thonan.
@presannan5370
@presannan5370 17 дней назад
കതകിൽ മുട്ടിയത് ആദ്ധ്യാത്മിക പoനത്തിനും, അറയലിനും വിളിക്കാനാണ്.മലയാളസിനിമ പവിത്രമാണ്.
@SiyadAbdul-uf3kj
@SiyadAbdul-uf3kj 17 дней назад
ആണുങ്ങളുടെ. കിടന്ന്. പണവും. സുഖവും പ്രസ്തിയും. എടുത്ത. ശേഷം. നഷ്ടപെടുമ്പോൾ. പീഡനം എന്നുപറയുന്ന. ഇവരെ. എന്താണ്. വിളിക്കണ്ടത്.
@BaijuB-ox7gi
@BaijuB-ox7gi 17 дней назад
പീഡനം നേരിടാത ഒരു നടി ചിലപ്പോൾ നമ്മുടെ ചാളമേരി (മോളി കണ്ണമാലി )ആയിരിക്കും 😂😂😂
@yemjey2749
@yemjey2749 17 дней назад
😂😂😂😂😂😂😂
@user-vi4vp9sq4x
@user-vi4vp9sq4x 17 дней назад
😂😂😂
@Lakshmilachu1768
@Lakshmilachu1768 17 дней назад
സത്യമായിരിക്കും😂😂
@justforfun123...
@justforfun123... 17 дней назад
Kulapulli leela
@lieman-fr2dg
@lieman-fr2dg 17 дней назад
കുറെ നടിമാർ പുറകെ ഉണ്ട്, വെറുതെ ആരോപിച്ചാലും കോടികൾ കൊയ്യാം 😂
@sahadevan2594
@sahadevan2594 17 дней назад
ഇതിൽ ബാബുരാജിനെ പറ്റി പറയുന്ന സ്ത്രീ ഇന്ന് രാത്രി റിപ്പോർട്ടർ ചാനലിൽ വന്നു പറഞ്ഞത് ബാബുരാജിന്റെ റിസോർട്ടിലെ ജീവനക്കാരി ആണെന്നും അവിടെ വെച്ച് രണ്ട് തവണ ഉപദ്രവിക്കാൻ നോക്കി എന്നും പറയുന്നു. പിന്നെ അവർ ബാബുരാജിന്റെ വീട്ടിലേക്ക് ഒറ്റയ്ക്ക് പോകുന്നു.റേപ്പ് ചെയപ്പെടുന്നു. ഇതേ പോലെ ശ്രീകുമാർ മേനോനും. ബാബുരാജിന്റെ കൂദാശ എന്ന സിനിമയിൽ അഭിനയിച്ചു എന്നും പറയുന്നുണ്ട്.
@MANSOON-KAALAM
@MANSOON-KAALAM 17 дней назад
ഇയാൾക്ക് ജയസൂര്യ യോട് ഒരു അനുകമ്പ ഉണ്ട് എന്താ അത്.
@aaronjudson6138
@aaronjudson6138 17 дней назад
Athippo thanikku parathi paranja sthreeyoudu anukamba ille athupoka thanneya ithum.
@MANSOON-KAALAM
@MANSOON-KAALAM 17 дней назад
@@aaronjudson6138 ഹേയ് എനിക്ക് ആരോടും അനുകമ്പ ഇല്ല 😂
@AmeenaAami-qy7mj
@AmeenaAami-qy7mj 17 дней назад
​@@aaronjudson6138😂
@justforfun123...
@justforfun123... 17 дней назад
No...aadhyam jayasooryaye complaint paranja shtreeyum randamad paranja pennum aa incident kazinjitum avare okke pic Facebook instagramil ittirunnu...idhpole ulla cheap cheyyunna aalkare pinneyum support cheyyanum pic Instagram l post cheyyanum aa sthreegalk nilkano
@trivian968
@trivian968 17 дней назад
Baburaj pande scene aanu
@ajithauthaman8625
@ajithauthaman8625 17 дней назад
ആദ്യം പറഞ്ഞ പെണ്ണിന് ഒരു അനുഭവം ഉണ്ടായിട്ട് വീണ്ടും വീണ്ടുംസിനിമയിൽ അഭിനയിക്കാൻ പോയത് ഇവർ പറയുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല ദിലീപിനെ സപ്പോർട്ട് ചെയ്യാൻ ആണോ ഇതെക്കെ
@pkvnair602
@pkvnair602 17 дней назад
സൂപ്പർ അവതരണം.
@LOKASAMASTHASUGINOBHAVANTHU
@LOKASAMASTHASUGINOBHAVANTHU 17 дней назад
Cbi🎉
@user-bl6sr9po2b
@user-bl6sr9po2b 17 дней назад
Kastam engane poyaa cenima thanna ellarhukumalloo 😂
@prasadnarayanan9576
@prasadnarayanan9576 17 дней назад
കുഞ്ചാക്കോ ബോബൻ്റെ പേര് മഷി ഇട്ടുനോക്കിയാൽ പോലും കാണില്ല. കാരണം ബോബൻ കുഞ്ചാക്കോ എന്ന സ്വന്തം അപ്പച്ചൻ ആണ്. വിജയശ്രീ എന്ന ഒരു നടി ഉണ്ടായിരുന്നു(അവർ സൂയിസൈഡ് ചെയ്തോ അതോ ആരെങ്കിലും കൊന്നോ അതു തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു കഥയാണ്)water falls അതിൽ ഒരു പാട്ട് സീനിൽ ഉടുത്തിരുന്ന സിംഗിൾ മുണ്ട് അഴിഞ്ഞുപോയ സീൻ പിടിച്ചിരുന്നു അതു വിവാദമായിരുന്നു. ഈ സ്ത്രീ ശാപം അവരുടെ കുടുംബത്തിനെ വരെ നശിപ്പിച്ചു അതിൽ നിന്നും കരകയറി കുഞ്ചാക്കോ ബോബൻ. അനുഭവിച്ചത് നന്നായി അറിയാവുന്നതുകൊണ്ട് അദ്ദേഹം വളരെ മാന്യൻ ആയിരിക്കും എന്ന് കരുതുന്നു.
@Lakshmilachu1768
@Lakshmilachu1768 17 дней назад
അതു മുത്തശ്ശൻ കുഞ്ചാക്കോ ബോബനാണ് ചെയ്തത്. ആ നടി Suicide ചെയ്യാൻ കാരണം
@shyamarithu7435
@shyamarithu7435 17 дней назад
ഓരോ ആൾടെ പേര് നിർത്തി നിർത്തി പറയൂ bro എന്നാലല്ലേ മനസ്സിൽ നിക്കൂ 😂
@rashid8050
@rashid8050 17 дней назад
ഓൾ ഔട്ട്‌ ആയാൽ എന്ത് ചെയ്യും മല്ലയ്യ 🤭
@jeslinjacob3024
@jeslinjacob3024 16 дней назад
ഇത് കേരളമാണ് തെറ്റ് ചെയ്ത ഗ്രീഷ്മ പുറത്തിറങ്ങി ഇപ്പോഴത്തെ സ്ത്രീകൾ മഹാ വെടക്കാണ് 👎👎👎👎👎👎👎👎
@kkvijayan4201
@kkvijayan4201 17 дней назад
Mukesh maha chetta
@jeslinjacob3024
@jeslinjacob3024 16 дней назад
ഒരുത്തിയുടെ വാക്കുകൾ കേട്ട് വിഡ്ഢിയാവല്ലേ ചേട്ടാ പണ്ടത്തെ സോളാർ സരിതയെ ഓർമ്മയുണ്ടോ അതിന്റെ തനി പകർപ്പാണ് ഇവൾ ഗ്രീഷ്മയെക്കാൾ വിഷം കൂടിയ ഇനം ഇവളുടെ വിഷം നിറഞ്ഞ വാക്കുകൾ മതി കുറെ പേരുടെ ജീവിതം അവതാളത്തിൽ ആകാൻ ഇന്ന് കുറെ പേരെ പറഞ്ഞു നാളെ DQ വിനെ കുറിച്ച് നുണകൾ പറയും അപ്പോൾ നിങ്ങൾ അയാളെ വെറുക്കും
@shouk931
@shouk931 17 дней назад
ഒരു കാര്യം മനസ്സിലായി നടിമാരിൽ കൂടുതലും 💣💣💣 യാണ്
@raamannair8072
@raamannair8072 13 дней назад
മുട്ടുവിൻ തുരത്തപ്പെടും എന്നൊക്ക അറിയണ്ടേ ഡേ! Condem ആവുമ്പോൾ കണ്ടംവഴി ഓടാനും പഠിച്ചു വെക്കേണ്ടി വരും. Hahaaa!
@user-zc1xw3ym9e
@user-zc1xw3ym9e 16 дней назад
അവതരണം ഒരു രക്ഷയും ഇല്ല. ചിരിച്ചു ചിരിച്ചു കുഴഞ്ഞു 😂😂😂😂
@RemyaMohan-uj3ju
@RemyaMohan-uj3ju 17 дней назад
മുകേഷിനെ കുറിച് സ്വന്തം ഭാര്യ പറഞ്ഞിരുന്നു. അയാൾ ഓരോ ദിവസം ഓരോരുത്തരെ ആണ് അയാളുടെ വീട്ടിൽ കൊണ്ട് വന്നിരുന്നതെന്നു. ഏതു ഭാര്യ സഹിക്കും. അത്ര വൃത്തികെട്ടവനാണ് അയാൾ 🙄
@Shareenarahman00
@Shareenarahman00 17 дней назад
കുഞ്ചാക്കോ ബോബന്റെ അച്ഛനോ മുത്തച്ഛനോ ആണ് ഓൾഡ് ഫിലിം ഉള്ള വിജയശ്രീ എന്ന് പറയുന്ന സ്ത്രീ അഭിനയിച്ച ആ മരണത്തിന് കാരണം ആയ സിനിമ യിലെ ഡയറക്ടർ.. അയാൾ ആണ് ആ സ്ത്രീ യെ കൂടുതൽ വിഷമിപ്പിച്ചുത് കേട്ടിട്ടുണ്ട്..
@Lakshmilachu1768
@Lakshmilachu1768 17 дней назад
മുത്തശ്ശൻ
@ExplainMedia-hv1ee
@ExplainMedia-hv1ee 17 дней назад
കിഞ്ചാക്കോയ് ബോലൻ പൂര വായ്നോക്കി ആണ് 😅😅 . ഞങ്ങളുടെ ഹോസ്റ്റലിൻ്റെ അവിടെ ഒക്കെ വന്നിട്ടുണ്ട് . പിന്നെ കെട്ടിയപ്പോൾ മര്യാദ ആയി . വിവാഹം നടക്കുന്നതിന് മുൻപ് രണ്ടും കൂടി കാറ് കുലുക്കിയതിന് നാട്ടുകാർ ഓടിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് . ഇനി വരാൻ ഉള്ളത് സുരൂജി വെഞ്ഞാറമൂടൻ ആണ് . സിനിമയിൽ കയറിയ സമയം തിരുവനന്തപുരം ഒരു ലേക്കൽ ചേച്ചിയെ കാറിൽ ഇട്ട് 😊 അതിൻ്റെ വീഡിയോ യൂടുമ്പിൽ വരെ ഉണ്ടായിരുന്നു 😊
@SaseendranSasi-eh2jm
@SaseendranSasi-eh2jm 12 дней назад
നടൻമാർ ജയിലിൽ ആയാൽ ക്യാമറയൂണിറ്റ് അങ്ങോട്ട് വിട്ടാൽ മതി,,, ഷൂട്ടിംഗ് സമയത്ത് തല്ല് ഉണ്ടാവില്ല അനായാസം ഷോട്ട് എടു ക്കാമല്ലോ ഫിലിം പെട്ടന് പുറത്തിറക്കാം
@Apillaitvm
@Apillaitvm 16 дней назад
ഇവളുടെ റൂമിൽ എല്ലാവരും വരണം എന്നുണ്ടെകിൽ ഇവൾ ആദ്യം എല്ലാവർക്കും കൊടുത്തു 😄പിന്നീട് തെറ്റി 😄ഇതല്ലേ സത്യം 😄😄ഇവൾ എല്ലാവരോട് നോ പറഞ്ഞിട്ടുണ്ട് എങ്കിൽ അത് മനസിലാക്കി വീണ്ടും ആരെങ്കിലും ചെല്ലുമോ 😄ആദ്യം വഴങ്ങി കാണും എന്ന് സംശയിക്കാം 😄
@salabham18
@salabham18 17 дней назад
Jayasuryakk sthiram ithano pattern ellarm ithanlo parayne Junior artists nthoram per apo nthoke anubhavichukanm palaril ninnum 🥺
@lalyjoseph2166
@lalyjoseph2166 12 дней назад
പിന്നെയും പിന്നെയും അബദ്ധം പറ്റുന്ന വെണ്ണുങ്ങളെ സൂക്ഷിക്കണം
@kathalan162
@kathalan162 17 дней назад
എല്ലാ പെൺകുട്ടികൾക്കും അറിയാം ഫിലിം ഫീൽഡ് എന്ന് പറഞ്ഞാൽ ഇതൊക്കെ നേരിടേണ്ടി വരുമെന്ന് . ഇതറിഞ്ഞിട്ടും പോകുന്നത്‌ ഒന്നാമത്തെ തെറ്റ് . പിന്നെ ഇരയാക്ക പെട്ടവർ എന്ത് കൊണ്ട് അപ്പോൾ തന്നെ പേര് പറഞ്ഞു അവർക്കെതിരെ കേസ് കൊടുക്കുന്നില്ല . ഇത്രേം വര്ഷം അതിനു വേണ്ടി കാത്തിരിക്കണമായിരുന്നോ . Plus two പഠിക്കുമ്പോൾ ഇതുപോലെ ഉള്ള ഇന്റർവ്യൂസ്നു ഒക്കെ പോകുമ്പോൾ parents കൂട്ടി എന്ത് കൊണ്ട് പോകുന്നില്ല . Film world ഒരു മായ ജാലം ആണ് . പുറമെ നിന്ന് നോക്കിയാൽ ഭയങ്കര കളർഫുൾ . സെലിബ്രിറ്റി സ്റ്റാറ്റസ് വേണ്ട എന്നുണ്ടങ്കിൽ എന്തിനു അഭിനയിക്കാൻ പോകണം .
@sindhusadan3987
@sindhusadan3987 13 дней назад
ഒറ്റക്ക് റൂമിൽ ചെല്ലുന്നത് എന്തിന😂 എന്ന് ഇടക്ക് പതയുന്നത് തമാശക്കും കാര്യവും ആയിട്ട് അവതരണം നന്നായി ഉറക്കം ഒഴിച്ച് കാണാൻ തോന്നി👌👌❤️❤️
@lathikak3109
@lathikak3109 17 дней назад
Aaropanam theliyichillenkil thirichadi undaakum.
@jeslinjacob3024
@jeslinjacob3024 16 дней назад
ഇതൊക്കെ ഇവളുടെ അടവാണ് അവൾ പഠിച്ച കള്ളികളാണ് ഫെമിനിച്ചികളാണ് ഇവരൊക്കെ 👎👎👎👎👎👎👎👎👎
@nahdaarshad3267
@nahdaarshad3267 17 дней назад
Eppozhum pattunnath venamennu karuthiyittaa,venamenkil kude aarenkilum kondupokam
@preenijacob6899
@preenijacob6899 17 дней назад
ഈ വേട്ടക്കാർക്ക് ഇരയെ തിരിച്ചറിയാൻ പറ്റുന്നില്ല കാരണം ഇരകൾ ഒന്നല്ലല്ലോ ഒരുപാട് ഇരകളെ ഇവർ വലയിൽ വീഴ്ത്തിയിട്ടുണ്ട് അതുകൊണ്ട് identify ചെയ്യാൻ പറ്റുന്നില്ല ഏത് ഇരയാണെന്ന്
@vijayantp384
@vijayantp384 17 дней назад
സിനിമയാണ്സ്വർഗ്ഗലോകംഎന്ന്കരുതിയല്ലെ എല്ലാവരും പങ്കാളിക ളായത്.ഇനി മായ്കാൻ ശ്രമിച്ചാൽമായുകയില്ല.റബർതേഞ്ഞുപോവുകയേയുളളൂ.മാന്യതമാഞ്ഞുപോയി.
@sonetshinu1982
@sonetshinu1982 13 дней назад
സോഷ്യൽ മീഡിയ ഇത്രെയും ആക്ടിവ് ആയ ടൈമിൽ why they are not recording calls
@yemjey2749
@yemjey2749 17 дней назад
Toilet hero ജയസൂര്യ 😂
@DONX0-nv2wj
@DONX0-nv2wj 17 дней назад
വാതിൽ മുട്ടൽ 🙄സ്വന്തം വീട്ടിലെ വാതിലുകൾ എല്ലാം ഊരി വെക്കാൻപോവുകയാണെന്ന് നടൻ മാരുടെ ഭാര്യമാർ
@user-vd3dc2eu9p
@user-vd3dc2eu9p 17 дней назад
ഇതൊക്കെ എന്താണ് anandhoo കേൾക്കുന്നത് ഏകദേശം എല്ലാരും ഉണ്ടല്ലോ.വിശ്വസിക്കാൻ പറ്റുന്നില്ല.ഇനി ആരൊക്കെ ഉണ്ടോ
@luxzjoe6738
@luxzjoe6738 17 дней назад
Your presentation of Vdos are good….thank you bro…
Далее
Новый уровень твоей сосиски
00:33
Sidhique Ikka….. ??? Update…
18:35
Просмотров 251 тыс.