Тёмный

Toll ബൂത്തുകളിൽ ലോറിക്കാരോടുള്ള സമീപനം|Meghalaya Trip| |EP-08| Jelaja Ratheesh| 

Puthettu Travel Vlog
Подписаться 426 тыс.
Просмотров 165 тыс.
50% 1

Balasore മുതൽ West Bengal boarder വരെ .
Balasore to West Bengal border
#family #familyvlog #familytime #youtuber
#traveler
#vlogger
#solotraveler
#traveller
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #women
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 515   
@g.girishdevaragam2438
@g.girishdevaragam2438 10 месяцев назад
ഇന്ത്യ ഒട്ടാകെ പ്രശസ്ത ആയിക്കൊണ്ടിരിക്കുന്ന വനിതാരത്നം ആണ് ഈ വണ്ടി ഓടിക്കുന്നത് എന്ന് പാവം പോലിസുകാരുണ്ടോ അറിയുന്നു😂 പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെ വേണം😊രതി ഷിന് അഭിനന്ദനങ്ങൾ❤
@StantoStanto-rw8xt
@StantoStanto-rw8xt 10 месяцев назад
ഇത്തവണത്തെ വനിതാ ലക്കത്തിൽ ജലജ ചേച്ചിയെക്കുറിച്ചുള്ള ഫീച്ചർ ഉണ്ട് . അഭിനന്തനങ്ങൾ. ഇതിന് പൂർണ്ണ പിൻതുണ നൽകിയ രതീഷേട്ടനും കൂടുംബത്തിനും പ്രത്യകം നന്ദി. ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ!🙌🙌🙌🙌🙌
@PushpaKumari-qo6de
@PushpaKumari-qo6de 10 месяцев назад
ഈ മാസത്തെ വനിതയിൽ പുത്തെട്ട് travels ഉണ്ടല്ലോ.ad kandu.ഞാൻ കാണുന്ന channel ആയതു കൊണ്ട് വലിയ സന്തോഷം തോന്നി😊❤❤
@nandakumartr3191
@nandakumartr3191 10 месяцев назад
Reverse എടുക്കൽ അടിപൊളി. കണ്ണാടി നോക്കി റിവേഴ്സ് എടുക്കാൻ അറിയണം. പഠിക്കുമ്പോൾ തന്നെ അങ്ങനെ പഠിച്ചാലേ അങ്ങനെ നടക്കൂ.👍👍
@prince7103P
@prince7103P 10 месяцев назад
ഇനിയും എവിടുന്നെങ്കിലും Reverse എടുക്കുന്നുണ്ടെങ്കിൽ അതു മുഴുവന് ഇടണം
@forever2789
@forever2789 10 месяцев назад
റിവേഴ്‌സ് എടുത്തപ്പോൾ main ഡ്രൈവർടെ ശ്രദ്ധ ❤❤ നല്ല കാഴ്ചകൾ സമ്മാനിക്കുന്നതിനു നന്ദി ❤
@jm_korts
@jm_korts 10 месяцев назад
👏👏👏👍💪👌🙏🥰😇❤️ 1.ഇപ്പൊ heavy drivers ന് uniform നിർബന്ധമില്ല അല്ലെ..?🤔 2. Bike ന്റെ പുറകിലിരുന്ന് കൈകാണിച്ച ആ സഹോദരിയുടെ മനസ്സിൽ... സ്ത്രീകൾക്ക് ഒരു തൊഴിലും അസാധ്യമല്ല എന്ന തിരിച്ചറിവിന്റെ പാഠം പതിച്ച Main driver ക്ക് ഒരു Big Salute. 3. "എന്താ ഇന്ദുചൂടന്റെ പൂച്ചേടെ പ്ലാൻ..?" Hit dialogue by Joby...🤩😂😂😂
@RajeshKumar-dx4ue
@RajeshKumar-dx4ue 10 месяцев назад
പ്രതികരിക്കണം രതീഷ് എല്ലാവരും കൂടെ ഉണ്ട്
@PremKumar-es7qg
@PremKumar-es7qg 10 месяцев назад
ഈ ടോൾ ജീവനക്കാരെപ്പോലെ തന്നെയാണ് ചില സർക്കാർ സ്ഥാപനങ്ങളിലെ കുറച്ചുപേർ. അവനവന്റെ ജോലിയിലും ഉത്തരവാദിത്തത്തിലുമുള്ള അറിവില്ലായ്മ കാരണമുള്ള പിടിവാശികൊണ്ട് കഷ്ടത്തിലാവുന്നത് സാധാരണക്കാരും😮😮
@balachandranpnair9014
@balachandranpnair9014 10 месяцев назад
Exactly.
@gokulkrishnanair9932
@gokulkrishnanair9932 10 месяцев назад
മൂവർ സംഘത്തിൻ്റെ യാത്ര തുടർന്നു കൊണ്ടേയിരുക്കുക ❤❤❤❤❤❤ഇടക്ക് കൗണ്ടർ തമാശകൾ അടിക്കുക 😂😂😂😂
@rinilk4519
@rinilk4519 10 месяцев назад
ചേട്ടാനിങ്ങളുടെ വീഡിയോ കണ്ടുകണ്ടു ഞാൻമിൽമയുടെ ടാങ്കറെൽഡ്യൂട്ടിക്ക് കയറി
@RatheeshMohan
@RatheeshMohan 10 месяцев назад
RU-vid ചാനൽ ഉണ്ടേൽ rto യെ കാണിച്ചു ഫൈൻ അടക്കാതെ പോകാം അല്ലെ 😂😂😂😂
@ajitha.s3338
@ajitha.s3338 10 месяцев назад
Pinne😂
@vipinm.b7139
@vipinm.b7139 10 месяцев назад
കൈക്കൂലി കൊടുക്കാതെ പോകാം
@MohammedAli-wu1ss
@MohammedAli-wu1ss 10 месяцев назад
😂😂
@kajoykallikadan2325
@kajoykallikadan2325 10 месяцев назад
​@@vipinm.b7139 ലേഡി ഡ്രൈവർ ഉണ്ടെങ്കിൽ കമ്പനിക്ക് ആയിരങ്ങൾ ലാഭം😂
@jvgeorge1474
@jvgeorge1474 10 месяцев назад
Actual violation നുള്ള ഫൈൻ അല്ലല്ലോ. Bribe ആണല്ലോ?
@sathivijayan51
@sathivijayan51 10 месяцев назад
ഒത്തിരി മഹാന്മാർക് ജന്മം നൽകിയ ബംഗാൾ 🙏വീഡിയോ പെട്ടന്ന് തീർന്നു പോകുന്നു യാത്രകൾ മനോഹരമായി വിവരിച്ചുതരുന്ന രതീഷ് ബ്രോ ക്ക് thanks, thanks
@JitzyJT
@JitzyJT 10 месяцев назад
innu one of the worst state
@abdulgafoor2966
@abdulgafoor2966 10 месяцев назад
വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകളെ ടോൾ ബൂത്തിൽ നിർത്തിയാൽ അവർക്ക് നല്ല ശമ്പളം കൊടുക്കേണ്ടി വരും.... അല്ലാത്തവർക്ക് വൈകുനേരം ഒരു കോട്ടറിന്റെ പൈസ കൊടുത്താൽ അവര് എന്തിനും റെഡിയാണ്......
@mohanrajnair865
@mohanrajnair865 10 месяцев назад
Toll Collector is a low end job. Highly qualified people will not come for such jobs, nor tolling agencies can afford to pay fat salaries.
@joyalunkal387
@joyalunkal387 10 месяцев назад
മലയാളികൾക്ക് എവിടെ പോയാലും ഇച്ചിരി കുത്തരി ചോറും സാമ്പാറും പപ്പടവും കൂട്ടി ഉണ്ടാലെ വയറ് നിറയു... മൂവരും കട്ടയ്ക്ക് തന്നെ കൗണ്ടർ അടിച്ച് തന്നെ യാത്ര തുടരട്ടെ. George & Joy koodaranhi
@lizyajacob7620
@lizyajacob7620 10 месяцев назад
Daily കാണുന്ന vlog ആണ് നിങ്ങളുടേത്. പുതിയ സ്ഥലങ്ങൾ ഇങ്ങനെ കാണാൻ സാധിക്കുന്നല്ലോ.
@sacredbell2007
@sacredbell2007 10 месяцев назад
ചേട്ടായിയുടെയും രാജേഷിനെയും ഇത്രയും വർഷത്തെ ഈ മേഖലയിലെ പരിചയവും കഠിനാദ്ധ്വാനവുമാണ് സ്ഥാപനത്തിനെ വിജയത്തിൽ നില നിറുത്തുന്നത്. ഇല്ലെങ്കിൽ ചക്കരകുടത്തിൽ ഈച്ച കയറിയ പോലെ പോലീസുകാരും നാട്ടുകാരും കള്ളന്മാരും എല്ലാം ചേർന്ന് കൊള്ളയടിച്ചു ഇല്ലാതാക്കിയേനെ. പെട്രോൾ പമ്പിൽ വച്ച് ഡീസൽ ഇല്ലാതെ നിന്ന് പോയ ലോറി സ്റ്റാർട്ട് ആക്കിയതും ടോൾ ഗേറ്റിൽ വഴക്കുകൂടിയതും ഒക്കെ ഉദാഹരണം.
@Gladiator105
@Gladiator105 10 месяцев назад
ദിവസം 1000 വെച്ച് സബ്സ്ക്രൈബേഴ്സ് കൂടുന്നുണ്ട് എത്രയും പെട്ടന്ന് രണ്ടും മൂന്നും നാലും മില്യൺ കടന്നു രതീഷേട്ടന്റെയും ജലജചേച്ചിയുടേയും ഈ ചാനൽ വൻ വിജയം ആകട്ടെ എന്ന് ആശംസിക്കുന്നു... രാജേഷേട്ടനോട് പുത്തേട്ട്ഫാമിലി ചാനലിന് ഒരു അനക്കം വെപ്പിക്കാൻ പറ ആ ചാനലും മില്യൺ സബ്സ്ക്രൈബർ കടക്കട്ടെ എത്രയും പെട്ടന്ന്. ..❤❤❤❤❤❤❤❤
@Jithukuriakose66
@Jithukuriakose66 10 месяцев назад
എന്നും കാണാൻ ആഗ്രഹിക്കുന്നത് നിങ്ങളുടെ വ്ലോഗ് മാത്രം ആണ്.... Poli ആണ് 👍🤝🤝🤝🤝
@nishadkoya1067
@nishadkoya1067 10 месяцев назад
ചേച്ചി ഉള്ളത് കൊണ്ട് രതീഷ് ചേട്ടൻ രക്ഷപെട്ടു r t o പോലീസ് ഒന്നിനെയും പേടിക്കണ്ട
@shafeeknunni3904
@shafeeknunni3904 10 месяцев назад
ഈ എപ്പിസോഡ് ജോബി കൊണ്ടുപോയി.....🎉😊😊😊
@arabiancoast
@arabiancoast 10 месяцев назад
കേരളത്തിൽ അധികം കണാത്ത ഫലമാണ് വാട്ടർ ചെസ്റ്റ് നട്ട് (Water chestnut). തെക്കുകിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ, ആഫ്രിക്ക, ഇന്ത്യൻ, പസഫിക് സമുദ്രങ്ങളിലെ നിരവധി ദ്വീപുകൾ എന്നിവയുടെ ജന്മദേശമായ വാട്ടർ ചെസ്റ്റ്‌നട്ട് ചതുപ്പുനിലങ്ങളിലും കുളങ്ങളിലും ആഴം കുറഞ്ഞ തടാകങ്ങളിലും വളരുന്ന ജല കിഴങ്ങുവർഗ്ഗ പച്ചക്കറികളാണ്. നട്ട്‌സ് എന്ന് വിളിക്കപ്പെടുന്നുണ്ടെങ്കിലും, വെള്ളനിറത്തിലുള്ള മാംസളമായ വെള്ള പച്ചക്കറിയാണ് വാട്ടർ ചെസ്റ്റ്‌നttu
@jyothikumar1037
@jyothikumar1037 10 месяцев назад
ഇതിന് ഹിന്ദിയിൽ 'സിംഘാട ' എന്നു പറയും. ആമ്പലിന്റെ കായ ആണ്. വടക്കേ ഇന്ത്യയിൽ സുലഭമാണ്
@muralidharanpillai5248
@muralidharanpillai5248 10 месяцев назад
We are staying in Noida,we seen your write up in Hindustan Times, proud of you jalaja
@thomasmangalam1801
@thomasmangalam1801 10 месяцев назад
ഈ ചെക്കിങ് ഒരു " chain reaction" ആണ്.അധ്യത്തെ ചെക്കിംഗിൽ അവർക്ക് ഒന്നും കിട്ടിയില്ലെങ്കിൽ അവർ അടുത്ത സ്ഥലത്ത് വിളിച്ചു പറയും അവിടെയും ഒത്തില്ലെങ്കിൽ പിന്നടുത്ത.....!!
@jvgeorge1474
@jvgeorge1474 10 месяцев назад
Organised loot.
@gvilla6605
@gvilla6605 10 месяцев назад
അല്ല രതീഷ് ചേട്ടാ നമോളൊക്കെ ഇങ്ങനെ toll പോയി അതിന്റെ രീതിയിൽ സംസാരിക്കുമ്പോ കാരിയങ്ങൾ നടക്കും അല്ലാത്തവരോ അവന്മാർ പറയുന്നത് കേട്ടു അവന്റെ പോക്കറ്റും കലിയാക്കും ഇതിനൊക്കെ ശരിക്കും മറുപടി പറയണം ചേട്ടൻ പറയുന്നത് പോലെ ഫുൾ പവർ പറയണം മലയാളിയോടാണോ കളി
@nandakumartr3191
@nandakumartr3191 10 месяцев назад
സിംഗോട എന്നാണ് അതിൻ്റെ ഹിന്ദി പേര്. അത് വേവിച്ചോ ചുട്ടോ കഴിക്കാം. ചുട്ടതാണ് ടേസ്റ്റ് 👍
@Lakshmikanth-ld2fd
@Lakshmikanth-ld2fd 10 месяцев назад
വണ്ടി യിൽ ലോഡ് കുറവായതു കൊണ്ട് കുലുക്കം കൂടുതൽ കയർ ലോഡ് കിട്ടിയപ്പോൾ ജോബി നന്നായി ഉറങ്ങി സ്വപ്നം കണ്ടു ഭക്ഷണം തൽക്കാലം വേണ്ട അങ്ങനെ യാത്ര തുടങ്ങി ടോൾ രണ്ട് പ്രാവശ്യം ബുദ്ധിമുട്ട് ഉണ്ടാക്കി തർക്കം വിജയിച്ചു മുന്നോട്ട് പോകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ശുഭയാത്ര മുന്നു പേർക്കും നമസ്കാരം 🙏🙏🙏💛💙💚🚛
@Rajan-cg7ht
@Rajan-cg7ht 27 дней назад
ടോൾ ബൂത്തുകാരോടുള്ള പ്രതികരണം സൂപ്പർ. ധീരമായ പ്രതികരണം. ബിഗ്സല്യൂട്ട് രതീഷ്ബായ്
@perumalperumaal4273
@perumalperumaal4273 10 месяцев назад
Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉
@SajadhYusufYusuf
@SajadhYusufYusuf 10 месяцев назад
ശെരി എന്ന് ഉറപ്പുണ്ടെങ്കിൽ എന്തിന് പുറകോട്ട് പോകണം....ചേച്ചി മലയാളികളുടെ സ്വാക്കാര്യ അഭിമാനമെങ്കിൽ...❤❤...ക്യാമറ മാൻ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്...സല്യൂട്ട്...❤❤❤❤❤
@prince7103P
@prince7103P 10 месяцев назад
ഒരു നിർദ്ദേശം.: ഇത് English -ൽ translate ചെയ്ത് അടിയിൽ (Important matters) എഴുതിക്കാണിക്കുകയാണങ്കിൽ നിരവതിയനവധി ആളുകൾക്ക് പ്രചോദനമാകും , veiwers കൂടും.
@sunnyjacob7350
@sunnyjacob7350 10 месяцев назад
ചെസ്റ് നട്ട് (chestnut) തീകനലിൽ ചുട്ടു കഴിക്കണം. നല്ല ടേസ്റ്റ് ആണ് .
@firosshaajas9165
@firosshaajas9165 10 месяцев назад
പറ്റുമെങ്കിൽ ഒരു റിവേഴ്സ് ക്യാമറ ഫിറ്റ് ചെയ്യണം😊 അതാവുമ്പം display നോക്കി പുറകിലേക്ക് പോവാലോ
@shageeshfrk8864
@shageeshfrk8864 9 месяцев назад
വീഡിയോ ഉണ്ടായാൽ കൈ കൂലി വേണ്ട
@royJoseph-lx6uq
@royJoseph-lx6uq 10 месяцев назад
Dal curry incredients ഇൻ telugu.. പരിപ്പ് = പപ്പു, തേങ്ങ = കോപ്രക്കായ ചുവന്നുള്ളി =not available in telangana, വെളുത്തുള്ളി = ഉള്ളിപായല്, മഞ്ഞൾ = പസ്പ്പ്, വെള്ളം = നീലു ❤️🙏🏻❤️
@royJoseph-lx6uq
@royJoseph-lx6uq 10 месяцев назад
മറന്നു.. എണ്ണ = നൂനി, കടുക് = ആവാലു, മുളക് = മിർച്ചി, കറിവേപ്പില = കറിപ്പത്ത, മീൻ ഫ്രൈ = ചാപ്പഫ്രൈ, മുട്ട ഓംലറ്റ് = അണ്ട ഓംലറ്റ് JO RA JA.. ❤️🙏🏻❤️
@chandranpn155
@chandranpn155 10 месяцев назад
JOBY'S COUNTER❤RATHEESH COMMENT ARY❤JALAJA'S DRIVING SUPER❤NOW PUTTETH FAMILY IS FAMOUS❤SEEN VANITHA WEEKLY❤
@AbdulVahab-u6t
@AbdulVahab-u6t 10 месяцев назад
നിങ്ങടെ ഈ യാത്രയിൽ ഇടക്ക് അമ്മയേ വീഡിയോ കോൾ വിളിച്ച് ഇടക്ക് ഒന്ന് കാണിക്കണം എനിക്ക് അമ്മയുടെ വർമ്മാനം കോൾക്കാതിരിക്കാൻ പറ്റുന്നില്ലാ ഇപ്പോൾ മാത്രവുമല്ല. നിങ്ങൾക്കും അത് നല്ലത് ആണ് മുന്നോട്ട് ഉള്ള യാത്രക്ക് ഇടക്ക് അമ്മയേ കാണുന്നത്
@rajeshvn6426
@rajeshvn6426 10 месяцев назад
നിങ്ങളെ പുറകോട്ട് എടുപ്പിക്കാൻ വേണ്ടിയല്ല മേഡത്തിനെ ശരിക്ക് ഒന്ന് കാണാൻവേണ്ടിയാണ്..
@babupa7633
@babupa7633 10 месяцев назад
ബംഗാളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ഒന്ന് വിളിക്കണം. പിന്നെ ഒറീസയിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ഒന്ന് വിളിക്കണം. പിന്നെ rto chek ചെയ്യാൻ നേരം ഒന്ന് വിളിക്കണം വേറേ ഒന്നും വേണ്ട. ജോബിയുടെ ഒരു കാര്യം.😂😂 എന്തായാലും എല്ലാവരെയും പെരുത്തിഷ്ടം ആണ് കേട്ടോ. 👍🏻👍🏻👍🏻🌹🌹🌹🌹
@Shajahan-n3u
@Shajahan-n3u 10 месяцев назад
Rajesh chattan thakklll ollppadda yulla Lorri Yatra Karra vallggittu pidihu payissa vaggiku Vann e India mahharaggvm sarkkarukkallum ethera tharritrra narrayann marruda rajam annno😂😂😂😂❤❤❤🎉🎉🎉🎉🎉🎉 🚘🚘🚘🚐🚌🚌🚌🚌🚌🚌🚒🚒🚒🚒🚌🚌🚌🚌🚗🚗🚗🚒🚒🚒🚒🚒🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
@SarathAnchanickal
@SarathAnchanickal 10 месяцев назад
ഈ വീഡിയോയിൽ കിടിലൻ ഡയലോഗ് അടിച്ചു ഹിന്ദിക്കാരെ ഓടിച്ച 👍👍... രതീഷ് ചേട്ടൻ 👌👌😂😍❤️ ശേഷം ജോബി ചേട്ടൻ : ഞാൻ ഉറങ്ങിപ്പോയത് അവന്മാരുടെ ഭാഗ്യം.. 😂😂😂😂👍👍
@shajeerali2520
@shajeerali2520 10 месяцев назад
ഇതിപ്പോ ചേച്ചി ഉള്ളത് കൊണ്ട് ഉദ്യോഗസ്ഥർക്ക് കൊടുക്കേണ്ട കുറച്ച് പൈസ കുറഞ്ഞു കിട്ടി... അപ്പൊ ഒരു സാധാരണ ലോറിക്കാരൻ ഇങ്ങനെ പോയി വരുമ്പോ ആ പാവത്തിന് ലോറി മാത്രേ കാണുകയൊള്ളു അവസാനം 😕എന്നെങ്കിലും ഈ രാജ്യം രക്ഷപ്പെടുമായിരിക്കും 🥲ഈ trip ലെ ആദ്യമായി അടുക്കള തുറന്നു... ഇനി അങ്ങോട്ട് trip നൊപ്പം പാചക പരീക്ഷണങ്ങളും 😌
@prince7103P
@prince7103P 10 месяцев назад
ഇനി എവിടുന്നെങ്കിലും Reverse എടുക്കുന്നുണ്ടെങ്കിൽ അതു മുഴുവനും കാണിക്കണം
@sr6590
@sr6590 10 месяцев назад
@nhai @ Nithingadkari please solve this type problems in toll gates
@issacgeorge1726
@issacgeorge1726 10 месяцев назад
മേഘാലയിൽ നിന്നും കുറെ ഐസ് കട്ട കൊണ്ടുവരാൻ മറക്കല്ലെ😂
@bhuvanendrannair7986
@bhuvanendrannair7986 10 месяцев назад
തിരുവനന്തപുരം നെയ്യാറ്റിൻ ങ്ക ര പ്രദേശത്ത് ഓട്ടം ഉണ്ടങ്കിൽ അറിയിക്കണം
@rajeevlakshmanan4553
@rajeevlakshmanan4553 10 месяцев назад
വാളയാർ വഴി വരുമ്പോൾ ഒന്ന് പറയണേ.. ഞാൻ ഹൈവേയിൽ തന്നെ ആണ്
@mathewcc9381
@mathewcc9381 10 месяцев назад
യാത്രകൾ എന്നും sundravum കഷ്ടപ്പാടുകൾ നിറഞ്ഞതുമാണ് വിഷമിക്കരുത്
@albindsilva
@albindsilva 10 месяцев назад
രാവിലെ തന്നെ മൂന്ന് പേർക്കും ഒരു വലിയ ഹായ്,❤❤❤😂😂😂
@zachariamammen8194
@zachariamammen8194 10 месяцев назад
മെയിൻ ഡ്രൈവറുടെ ഉറക്കം നഷ്ടപ്പെട്ടെങ്കിലും പുത്തേട്ട് കമ്പനിക്ക് 500+500+1000+25000= 27000 രൂ . ലാഭം. ഒരു സംശയം: ഇങ്ങനെ വഴിയിൽ കൊടുക്കേണ്ടിവരുന്ന ഫൈൻ/കൈക്കൂലി വണ്ടിച്ചിലവിൽ പെടുത്തു മോ അതോ ഡ്രൈവർ ബാറ്റയിൽ നിന്ന് പിടിക്കുമോ? KL04(Ratheesh fan)
@haneefakk.vengara7590
@haneefakk.vengara7590 10 месяцев назад
മെയിൻ ഡ്രൈവർക്‌ എവിടെ പോയാലും ഫാൻസ്‌ ❤️❤️
@Vandipiranthan
@Vandipiranthan 10 месяцев назад
Chasis number എന്താണ് പോലും അറിയാത്ത ആൾ ആണ് ബൂത്തിൽ പണിഎടുകുന്നത് കഷ്ടം 😂🥴
@nithinmohanan33
@nithinmohanan33 10 месяцев назад
Central government will give award for Main driver
@daisysamuel4832
@daisysamuel4832 10 месяцев назад
Rice, parippu curry, fish fry , pickle super combination ! Happy going!!!!
@abhims4275
@abhims4275 10 месяцев назад
Chechi hindi paranjapol.... padichallo... Apolundaaya santhosham 😂😂
@bijunambiar4995
@bijunambiar4995 10 месяцев назад
ചോറ് കഴിച്ചതിന് ശേഷം മണിയൻ ഈച്ചയുടെ Driving ...കിടുവേയ്
@manoharancm9382
@manoharancm9382 10 месяцев назад
വനിതയിൽ കണ്ടൂ സന്തോഷം
@JitzyJT
@JitzyJT 10 месяцев назад
Lady Driver Jaleja ullathukond 27000 inr laabichille
@hameedabdultp6082
@hameedabdultp6082 10 месяцев назад
അഭിനവ "indiayekandethal- എന്നുംപറയാം
@janko....345
@janko....345 10 месяцев назад
Chechi... Full style ആണല്ലോ....😂😂😂......
@mathewcc9381
@mathewcc9381 10 месяцев назад
നിങ്ങളുടെ koot സമ്മതിച്ചു സന്തോഷം
@binithkg1241
@binithkg1241 10 месяцев назад
നമസ്കാരം ഉണ്ട് 3പേർക്കും നല്ല ഒരു ദിവസം ആവട്ടെ
@vishnuku1031
@vishnuku1031 10 месяцев назад
ചേച്ചിയുടെ മോതിരം അടി പൊളി ആണല്ലോ ❤❤
@sreeranjinib6176
@sreeranjinib6176 10 месяцев назад
❤❤ ജലജ പറഞ്ഞ പോലെ നമ്മുടെ ചോറും കറിയും കഴിക്കുന്ന സുഖം വേറെ ഒന്നിനുമില്ല
@AkhilJr-j6e
@AkhilJr-j6e 10 месяцев назад
Surya chechi karikk try cheythu vtl sunday adipoli super family vlog eniyum orupad videos cheyyanam chechiyod parayanam video ellam informative useful ane ♥️♥️♥️♥️♥️♥️♥️♥️♥️♥️
@AbhilashUnni-b5t
@AbhilashUnni-b5t 10 месяцев назад
ജോബി സൂപ്പർ ആണ്....
@keraleeyank5226
@keraleeyank5226 10 месяцев назад
ടോൾ ലേഡി ഡ്രൈവർ റിവേഴ്സ് എടുക്കുമോ എന്നറിയാൻ ആണെന്ന് തോന്നി
@anilkumar.e.s183
@anilkumar.e.s183 10 месяцев назад
Mixy DC ലാണോ Work ചെയ്യുന്നത്
@paulytk204
@paulytk204 10 месяцев назад
യാത്രയിൽ ഉടനീളം പോലീസും എം വി ഡി ഡിപ്പാർട്ട്മെന്റിന്റെ ശല്യങ്ങൾ ട്രോളുകാർക്ക് മനസ്സിലായി നമ്മോട് കളിച്ച പണി കിട്ടുമെന്ന് 🤣 ജോബിയുടെ തമാശകൾ കൂടിക്കൂടി വരുന്നു ഭംഗിയുള്ള സ്ഥലങ്ങളും രസമുള്ള തമാശകളും കേട്ട് മേഘാലയിലേക്ക്❤️❤️
@WilliamsMathewWilliam
@WilliamsMathewWilliam 10 месяцев назад
മുങ്ങ്ങ ജോബി
@vishnuchandran244
@vishnuchandran244 10 месяцев назад
Chechiii chettaiiii nammaleyum oru divasam konduvanamttooo 😁😁😍😍
@sonyjoseph5716
@sonyjoseph5716 10 месяцев назад
എന്തായാലും ഫോട്ടോ മെയിൻ ഡ്രൈവറുടെ മതി. അപ്പോൾ ഫാൻസ് ആർക്കാണ് കൂടുതൽ 🎂👏👍
@കഥേല്യാല്ലായ
@കഥേല്യാല്ലായ 7 месяцев назад
കണ്ണിമാങ്ങകരിങ്കാളൻ കനലിൽചുട്ടപപ്പടം.....
@SajimonChirayil
@SajimonChirayil 10 месяцев назад
ജോബി പൊളിച്ചു 😀😀😀😀ഞാനെന്താ മഞ്ചട്ടിയോ 😅😅😅😅
@driverspulber9340
@driverspulber9340 10 месяцев назад
ജോബി ആണ് തഗ്ഗ്‌ന്റെ ആശാൻ 😂😂
@johnkm8473
@johnkm8473 10 месяцев назад
RTO അധികാരികൾ -- സെൻട്രൽ ഉമ് സ്റ്റേറ്റ് ഉ -- ലോറിക്കരുടെ കഷ്ടപ്പാടുകൾ ഈ ബുടിമുട്ടിക്കുന്ന പ്രശ്നങ്ങൾ കാണാം
@jvgeorge1474
@jvgeorge1474 10 месяцев назад
Do you think, higher authorities are totally unaware of this loot system?
@rajeevlakshmanan4553
@rajeevlakshmanan4553 10 месяцев назад
ഞാൻ എന്താ മൺചട്ടി വല്ലതുമാണോ രാത്രി മാത്രം കണ്ണ് കാണാൻ ..
@Sam66624
@Sam66624 10 месяцев назад
Chechiye vilichu.. pokkolan paranju 5:46
@anukumaranukumar1021
@anukumaranukumar1021 10 месяцев назад
ഡ്രൈവർമാരുടെ ഭാഷ പഠിച്ചു
@venkatswamy5337
@venkatswamy5337 6 месяцев назад
A decade ago I have come across thugs posing as RTO officials with jeep and dress. We were traveling by car and I refused to pay. There was no android pohone those days so I took my Nokia phone and pretended that I was talking to a top official. After 30 minutes that guy left the scene with his retinue. Even today, these set ups may be there in some tracks.
@subramanyamg1622
@subramanyamg1622 10 месяцев назад
വടക്കേഇൻഡ്യയിൽകള്ളൻന്മാരേയുംപ്രകൃതിയേയുംഭയപ്പടണം. മൂന്നുപേർക്കുംഹായ്🙏
@vipinkl1444
@vipinkl1444 10 месяцев назад
Meghalaya trip ep-08 Puthettu vlog fans like adichhe 🚛🚛🚛🚛
@PradeepKumar-re5fs
@PradeepKumar-re5fs 10 месяцев назад
ഭാഗ്യമുള്ളരേ തേടിവരും ഭക്ഷണം എന്നാണ് !! വളരെ കഷ്ടപ്പാടു സഹിച്ച് വണ്ടിയുമായി വരുമ്പോൾ RTO or police ചെക്കിംഗ്, എല്ലാം കഴിഞ്ഞപ്പോൾ ടോൾ പ്രശ്നം അവസാനം ഭക്ഷണം പാകം ചെയ്പ്പോൾ മുട്ടവറുത്തതും കൂട്ടി കഴിക്കാൻ പറ്റി.
@ummeru2923
@ummeru2923 10 месяцев назад
ജലജേച്ചി എന്നേപ്പോലെയാണ് ട്രയ്‌വർ സിറ്റിൽ കേറിയാൽ പിന്നെ ഇറങ്ങത്തില്ല വണ്ടി ഓടിക്കുന്നത് ഒരു ഹരമാണ് അല്ലെ ചേച്ചീ
@HaridasanKklm-gu6hc
@HaridasanKklm-gu6hc 10 месяцев назад
രതീഷ് കുറച്ചു കൂടി ഹിന്ദി me ബാത്ത് കർണ sheekhna hay ഈ trolen മാരുടെ കൂടെ സംസാരിക്കാൻ രണ്ട് ഡയലോഗ് അധികം പറയണം എന്നാലേ രക്ഷയുള്ളൂ 🤣🤣🤣
@sudheeshr353
@sudheeshr353 10 месяцев назад
ആ ടോളിൽ നിന്നവന്റെ ചെള്ളക്ക് ഒരു കുത്ത് കൊടുക്കേണ്ടതായിരുന്നു 😡😡😡...🙏 ❤❤👍🥰🚛🚛🚛ഊണിന് ഒരു പപ്പടം കൂടി വേണമായിരുന്നു 😋😋
@girish618
@girish618 7 месяцев назад
സത്യൻ അന്തിക്കാട് സിനിമ കാണുന്ന സുഖം നിങ്ങടെ വ്ലോഗ് കണ്ടാൽ. Respect Jelaja and Ratheesh ❤️
@AsifOP369
@AsifOP369 10 месяцев назад
Co driver നല്ല കോമഡിയാണല്ലോ ഇന്ന്,, എന്നും നിങ്ങളുടെ യാത്രയില്‍ ദൈവത്തിന്‍റെ കാവല്‍ ഉണ്ടാവട്ടെ❤
@johnalappatt9507
@johnalappatt9507 10 месяцев назад
Tooll ബൂത്തിൽ എന്തോന്ന് ഓവർലോഡ്?
@jilujohn4670
@jilujohn4670 10 месяцев назад
Pottanmaar..at toll gate 😂
@devvar3347
@devvar3347 10 месяцев назад
രണ്ടു പ്ലേറ്റ് വാങ്ങിട്ടു ഒരു പ്ലേറ്റ് കൂടി വേണമെങ്കിൽ ഏക് പ്ലേറ്റ് ഓർ ദേദോ എന്ന് പറയണം. Hindi very poor
@aneeshivory
@aneeshivory 10 месяцев назад
ഇന്നലെ chengannur പാസ്സ് ചെയ്തല്ലോ ഞാൻ കണ്ടു .. 🙏
@thomasmathew2614
@thomasmathew2614 10 месяцев назад
മൂന്നുപേർക്ക് നമസ്കാരം 🥰👍🥰
@venkatswamy5337
@venkatswamy5337 6 месяцев назад
Old habits die hard. Some free money and only truckers are the ginuea pigs. Whatever the government does, people cannot be refined. I think this type of activities can be encountered even in foreign lands and some of them can be even worse.
@varghesekuruvilla6117
@varghesekuruvilla6117 10 месяцев назад
Water chestnuts Malayalam :- vankottakkay, കരിംപോളം Shaji Pallathu , Mavelikara
@muhammedali-vf7zo
@muhammedali-vf7zo 10 месяцев назад
എല്ലാവർക്കും ശുഭദിനം
@rajeshaymanam6706
@rajeshaymanam6706 10 месяцев назад
ജലജേച്ചി പവർ ❤️❤️❤️
@AkhilJr-j6e
@AkhilJr-j6e 10 месяцев назад
Nattil Thiruvananthapuram ane eppo work cheyyuna Switzerland Valais ane plantil ane work cheyyuna sion city Nendaz muncipality Age 23 ane
@raheesmuthu7861
@raheesmuthu7861 10 месяцев назад
KL.84.KDY. മലപ്പുറം.🚚🚛❤❤❤❤❤🍍🍍🍍🥰🥰🥰👍👍👍👌👌👌
@sajir2255
@sajir2255 10 месяцев назад
എല്ലാ ഡ്രൈവേഴ്സും ഓരോ യൂട്യൂബ് ചാനൽ തുടങ്ങിയാൽ മതി 😂
Далее
КВН 2024 Встреча выпускников
2:00:41