birds with same feathers flocking together....😂😅.... very professionals , no bargaining, no cheating....very committed 😂😅..... jokes apart, they are good actors ....😂😅
ഇതിലൊക്കെ എന്ത് തമാശയാണ് നിങ്ങൾക്ക് തോന്നുന്നത്? ഇത് കണ്ടിട്ട് ചിരിച്ചവർ ഉണ്ടെങ്കിൽ ഒന്ന് പറയു.. ചിരിക്കാൻ വേണ്ടി ആയിരിക്കും ചെയ്തത്... അല്ല എന്നുണ്ടെങ്കിൽ സമൂഹത്തിലേക്ക് എന്തെങ്കിലും മെസ്സേജ്? ഒന്നും തന്നെയില്ല... സഭ്യത എന്ന ഒരു സാധനം ഉണ്ട്.. നിങ്ങളുടെ വേഷമോ.. ഭാഷയോ ഒന്നും അല്ല.. അധപതിച്ച ഓരോ കോൺസെപ്റ്.. 😏
@@rnhappycouples7641 സിനിമയിൽ വന്നിട്ടുണ്ടെങ്കിൽ, ഒരിക്കലും നല്ലതാണെന്നു ഞാൻ പറഞ്ഞിട്ടില്ല.. അതും മോശമാണ്..ഡബിൾ മീനിങ് കോമഡി കൾ ഒക്കെ ഔട്ട്ഡേറ്റഡ് ആയി.. എന്ന് അറിയില്ലാത്ത കൊറേ inmature peoples. 🌚🌚🌚
She gave him money back and he didn't took it back so it means they respect each other and their relation is more than just a business so I respect both of them.. 😂😂