Тёмный

Tom Zachariah|നിങ്ങള് പറ എന്ത് അടിച്ചാലാണ് ഇങ്ങനെ പിച്ചും പേയും പറയുന്നത് ? 

i2i News
Подписаться 445 тыс.
Просмотров 20 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 156   
@oommenabraham3707
@oommenabraham3707 Год назад
ഇത്‌ ജവാനാണ്, ഇതടിച്ചാൽ ഞാനും ഇങ്ങനെയാണ്
@aniloonittan8468
@aniloonittan8468 Год назад
😃😃😃🙏🙏
@anarysaji
@anarysaji Год назад
തൊടുപുഴ ബസ് സ്ടാന്ടില്‍ ഒരു പാസ്ടരെ പോലീസ് പൊക്കി മയക്കുമരുന്ന് കച്ചവടത്തിന് ഇവനും അതില്‍ പെട്ടതായിരിക്കും
@anishvarghese7663
@anishvarghese7663 Год назад
പെട്രോൾ ലഭ്യത കൂടാനും കറണ്ട് ചാർജ് കുറയാനും പ്രാർഥിക്കാമോ വല്ല്യപ്പാ
@licgeorgekutty2299
@licgeorgekutty2299 Год назад
അടക്കാ മരത്തിൽ കേറിയിട്ട് താഴോട്ട് ഒന്ന് നിരങ്ങിയാൽ ഇവൻ ശരിയാകും, മാറി ഇല്ലെങ്കിൽ മുള്ളു മുരിക്കേൽ കേറി നിരങ്ങുക, സംഗതി ഉറപ്പായും നേരെ ആകും
@raichalthomas8217
@raichalthomas8217 Год назад
😄😂😂
@aleyammadavid1957
@aleyammadavid1957 Год назад
😀😀🤣
@mathewgeevarghese3560
@mathewgeevarghese3560 Год назад
Let him go to ' Atacama' and pray for the rain.
@sheebamichael5934
@sheebamichael5934 Год назад
🤣🤣🤣
@sobha3284
@sobha3284 Год назад
പാലക്കാട് 40 ഡിഗ്രി ക്ക് മുകളിൽ ചൂടായപ്പോൾ ഒന്ന് പ്രാർത്ഥിക്കാമായിരുന്നില്ലേ
@narayanankuttynarayanankut83
അപ്പം,,, എങ്ങനാ....ഈ.... മഴ പെയ്യിക്കുന്ന കണക്ക്,,,,മൊത്തമായും,ചില്ലറയായും,, പെയ്യിപ്പിച്ച് കൊടുക്കുമോ....
@cherianjoseph2345
@cherianjoseph2345 Год назад
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലാണോ ഇവന് ജോലി 'ഒരെണ്ണം കൊടുക്കാൻ ആരുമില്ലേ
@mollymathew8236
@mollymathew8236 Год назад
ഇവൻ ഒക്കെ കാരണം , christians ന് തല പൊക്കി.നടക്കാൻ വയ്യാതായി. ... ഇവൻ ചത്താൽ.ഇനി മഴ പെയ്യില്ലാരിക്കും 😮😮😢
@gracevarghese7717
@gracevarghese7717 Год назад
Exactly
@leelamadhu1588
@leelamadhu1588 Год назад
അതു നിങ്ങളുടെ പൃർത്ഥനയാൽ ആണെന്ന് ആരു പറഞ്ഞു നാണമില്ലേ മനുഷ്യ,കർതതാവിൻെറ നാമം പറഞ്ഞു തളളാതെ, രണ്ടു വർഷ കൊവിടിനെ ബന്ധികാൻ പററാഞതെതത്
@aissanthomas90
@aissanthomas90 Год назад
കേരളത്തിൽ പരക്കെ വേനൽ മഴ പെയ്യുന്ന സമയമാണ് ഈ സമയങ്ങളിൽ കേരളത്തിൻറെ പല ഭാഗത്തും മഴ പെയ്യാനും സാധ്യതയുണ്ട് മൊണ്ണ വിശ്വാസികൾ ഇത് പ്രാർത്ഥിച്ച് നേടിയത് ആണെന്ന് വിശ്വസിക്കും
@suvani-p5f
@suvani-p5f Год назад
Honee bee 🐝 180 ml with soda 🥤
@RSe-eh9of
@RSe-eh9of Год назад
കോവിഡ് കാലത്തു ഇവനൊക്കെ എവിടെ ആയിരുന്നു .
@licgeorgekutty2299
@licgeorgekutty2299 Год назад
ഇവനെ എന്തിനു പറയുന്നു? ഇവന്റെ പുറകിനു പോകുന്ന കഴുതകളെ തല്ലണം? ഏറ്റവും കൂടുതൽ ഇതുപോലുള്ള തട്ടിപ്പു നടക്കുന്നത് പെന്തെക്കോസ്ത് പോലുള്ള ഊഡായിപ്പു കൂട്ടങ്ങളിൽ ആണു. വായിൽ കൊള്ളാത്ത പേരും ഇടും ഈ മോന്മാർ
@JohnsonKJJohn
@JohnsonKJJohn Год назад
സ്വന്തം ജീവിതം രക്ഷിക്കാൻ സുരക്ഷിതമായി മാളത്തിൽ ഒളിച്ചിരിക്കുകയായിരുന്നു 😂😂😂😂
@kallumkadavu1
@kallumkadavu1 Год назад
Thanku bro അടിച്ച ബ്രാൻഡ്
@licgeorgekutty2299
@licgeorgekutty2299 Год назад
തങ്കു അത്രയും മതി, ബ്രോ വേണ്ട 😂
@abrahamphilip2631
@abrahamphilip2631 Год назад
ഇവനെയൊക്കെ അടുത്ത ഇന്നും മലയാളികൾ പോകുന്നുണ്ടല്ലോ എന്ന് ഓർക്കുമ്പോൾ പ്രബുദ്ധ കേരളത്തിന് ഒരു അവസ്ഥ ഇതാണ്
@jacobdevasia9287
@jacobdevasia9287 Год назад
ഞാന്‍ പറയാം,... കഞ്ചാവ്!...🙂🙂🙂
@lalkumar1875
@lalkumar1875 Год назад
2018 ലെ പ്രളയ സമയത്ത് ഈയാൾ ജനിച്ചില്ലായിരുന്നു. അല്ലെങ്കിൽ വലിയ അത്ഭുതം നടക്കുമായിരുന്നു.
@RavijiRome
@RavijiRome Год назад
🤔.. പോത്തിറച്ചിയും, ഐസക്രീമും ചേർത്ത് കഴിച്ചത് പോലെ.....!. പ്രാർത്ഥനയും, കാലാവസ്ഥാ നിരീക്ഷണ വാർത്തയും ഒന്നിച്ചു കേട്ടത് പോലെ... 😂
@MrNoel2512
@MrNoel2512 Год назад
ഇദ്ദേഹം അറബി നാടുകളിൽ ഒന്നു വരണം. ഇവിടെ മഴ ഒട്ടും ഇല്ല.
@cmntkxp
@cmntkxp Год назад
എൻ്റെ അമ്മേ.. എല്ലാ കാലത്തും ഇതുപോലെ 1000 കണക്കിന് ഭ്രാന്തൻ cult കള് സഭയല് നിന്ന് പുറത്തേക്ക് ഉണ്ടായിട്ടുണ്ട്
@santhoshgeorge9841
@santhoshgeorge9841 Год назад
ചെയ്യാൻ പോകുന്ന ഇവന്റെ വലിയ വ്യാപാര മേളയുടെ പ്രോമോഷൻ ആണിത്
@somathomas6488
@somathomas6488 Год назад
കർത്താവിനെപോലും കടത്തുവെട്ടിയല്ലോ 🤣🤣🤣നാക്ക് കൊഴയുന്നല്ലോ bro. ഹോ... Address/ph. No ഒന്ന് കിട്ടുന്നത് 🤣🤣🤣🤣
@rajanvarghese7678
@rajanvarghese7678 Год назад
Eppol mazha kalamanu mazha peythu eniyum varalcha verumbol adhehathe kondu prarthippikkam
@kevinvictor6512
@kevinvictor6512 Год назад
​@@rajanvarghese7678😂😂😂😂
@johnjainy
@johnjainy Год назад
അല്ല ഇത് പുതിയ ഏതോ ബാൻഡ് ആണെന്ന് തോന്നുന്നു.. May be sticker 😂😂
@kunchappanbudhiman9412
@kunchappanbudhiman9412 Год назад
പണ്ട് സ്വാമി വിവേകാനന്ദൻ കേരളത്തിൽ വന്നപ്പോൾ ഇവിടുത്തെ ഹിന്ദു മതത്തിലെ ജാതിവ്യവസ്ഥയും അനാചാരങ്ങളും കണ്ട് കേരളം ഒരു ഭ്രാന്താലയം എന്നു പറഞ്ഞതായി കേട്ടിട്ടുണ്ട്. പക്ഷേ ഇന്ന് അദ്ദേഹം കേരളത്തിൽ വന്നാൽ ഹിന്ദുക്കളെ കാണാനേ ഇല്ല. ഉസ്താദൻമാരുടെയും പള്ളിത്തന്തമാരുടെയും പാസ്റ്റർമാരുടെയും പേക്കൂത്തുകളും, വചനങ്ങളും കണ്ടും കേട്ടും ഒരക്ഷരം മിണ്ടാനാകാതെ നേരെ പോയി അറബിക്കടലിൽ ചാടും ഉറപ്പ്.
@sreekuttychimbu5469
@sreekuttychimbu5469 Год назад
അതേ ഈ പാസ്റ്റർമാർ വീടുകളിൽ കയറി ഇറങ്ങാണ് യേശു യേശു എന്നും പറഞ്ഞു. യേശു ആണ് വെളിച്ചം തരുന്നതെന്നു അയാൾ ജീവിച്ചിരിപ്പുണ്ടെന്നു നിങ്ങളുടെ ദൈവം ഉണ്ടോ എന്തിനാ കല്ലിനെ ആരാധിക്കുന്നത് എന്നും പറഞ്ഞു . അവർ കുടുംബം കലക്കികളാണ്
@harbinger3659
@harbinger3659 Год назад
​@@sreekuttychimbu5469, കർത്താവിൽ വിശ്വസിച്ചു രക്ഷ പ്രാപിക്കുക. ഈ കാണുന്നതൊന്നും അല്ല ക്രിസ്തീയ വിശ്വാസം. വിശുദ്ധ തിരുവചനം വായിക്കുക, കർത്താവായ യേശു ക്രിസ്തു നിങ്ങളോട് സംസാരിക്കും.
@sreekuttychimbu5469
@sreekuttychimbu5469 Год назад
@@harbinger3659 നിങ്ങൾ പറഞ്ഞല്ലോ കർത്താവിൽ വിശ്വസിക്കാൻ ഈ കർത്താവു പാസ്റ്റർമാർക്ക് ശിക്ഷ കൊടുക്കില്ലേ പീഡിപ്പിച്ചതിനും കുടുംബം നശിപ്പിച്ചതിനും പാസ്റ്റർ പ്രസാദ്‌ മോ പിടിയന് അവന്റെ മോളെ മോ പുടിച്ചു വലിച്ചു പീഡിപ്പിച്ചു നശിപ്പിക്കണം
@kevinvictor6512
@kevinvictor6512 Год назад
​@@harbinger3659penthacostha ano??
@kevinvictor6512
@kevinvictor6512 Год назад
​@@sreekuttychimbu5469dai cash anu ee narik vendath
@bijuthomas8330
@bijuthomas8330 Год назад
ഏലിയാ പ്രവാചകൻ മാറി നിൽക്കും പുള്ളിയുടെ അഭിഷേകം കണ്ട്😂😀
@_chemin_de_foi
@_chemin_de_foi Год назад
ഏലിയാ പ്രവാചകൻ പുള്ളിയുടെ കീഴിൽ ഇന്റെർഷിപ്പിനു കേറിയിട്ടുണ്ടെന്നാണ് കേട്ടത്
@ChellappanMony
@ChellappanMony Год назад
​@@_chemin_de_foi 😊ù⁷😊
@jigijoseph8940
@jigijoseph8940 Год назад
You pray for us next june july August we need rain plse pray for us other wise God will forget give us rain
@lathag4638
@lathag4638 Год назад
ദൈവത്തോട് കൽപ്പിക്കാൻ അധികാരമുള്ള ആൾ ദൈവം 😁
@mercybabychen7377
@mercybabychen7377 Год назад
കല്യാണം കഴിക്കാതെ ശുശ്രുഷ എന്ന് പറഞ്ഞു കൂടെ താമസിപ്പിക്കുന്നതും വ്യഭിചാരം ആണ്
@snehasamuelviic3613
@snehasamuelviic3613 Год назад
ഇവർക്ക് എന്ത് കൊണ്ട് covid ന് തടയാൻ പറ്റിയില്ല 😥
@celinejoseph4628
@celinejoseph4628 Год назад
ഇവൻ കൊറോണ വന്നു icu വിൽ മരിക്കാൻ കിടന്നതു മറക്കരുത്.... @@@@
@dr.josepulickan2053
@dr.josepulickan2053 Год назад
Prayer Is Power' Prarthikkunnavar Prakashikkunnu Asathoma Satgamaya Thamasoma Jyotir Gamaya Mrityorma Amrutham Gamaya Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi
@aleyammadavid1957
@aleyammadavid1957 Год назад
ഇയാൾ അടിച്ചതല്ല അടി കിട്ടാത്തതുകൊണ്ടാണ്.
@suvani-p5f
@suvani-p5f Год назад
They are original God 😉.
@georgekuriyakko175
@georgekuriyakko175 Год назад
താങ്കൾ പ്രാത്ഥിച്ചാൽ മഴ പെയുമെങ്കിൽ ഞങ്ങളുടെ നാട്ടിൽ വന്നു ഒന്ന് പ്രാത്ഥികുമോ
@happy-ti9fs
@happy-ti9fs Год назад
നിങ്ങളുടെ പ്രാർത്ഥന ഞങ്ങൾക്ക് വേണ്ട.
@vasudevanvk6423
@vasudevanvk6423 Год назад
ഇയാൾ ആരാ ദൃശ്യ സിംഗനോ മഴ പെയ്യിക്കാൻ ശബ്ദം കേൾക്കുമ്പോൾ മോർച്ചറിയിലെ സ്പിരിറ്റ് ആണോ അടിച്ചിരിക്കുന്നത് എന്ന് തോന്നിപ്പോകും
@abrahammathai5510
@abrahammathai5510 Год назад
ഇദ്ദേഹം പരിശുദ്ധാത്മാവിനെ മൈക്ക് വഴി ഊതി നൽകുന്നു
@k.ebraham7181
@k.ebraham7181 Год назад
Thattippu
@k.ebraham7181
@k.ebraham7181 Год назад
Nanam ketta vargam with idiot followers
@georgeabraham1601
@georgeabraham1601 Год назад
Sunil sir God bless u
@sinojdamodharan5723
@sinojdamodharan5723 Год назад
ഒന്നും തടയാൻ പറ്റാത്ത ദൈവം
@avmathew1723
@avmathew1723 Год назад
കൊറോണക്കു വേണ്ടി ഇയാൾ പ്രാർത്ഥിച്ചായിരുന്നോ??!!
@regiabraham6591
@regiabraham6591 Год назад
ഇവന്റെ കൺ വർഷനെ 3 ദിവസം കൊടുകാറ്റും മഴയും ഉണ്ടാകണം അപ്പോ തിരും ഇവന്റെ അസുഖം
@SibichanPj-ws3fg
@SibichanPj-ws3fg Год назад
രാജ്സ്ഥാനിൽപോകല്ലേ.
@patricmohapatra4776
@patricmohapatra4776 Год назад
This tayoo.... Must be send to Rajasthan to bring rain there. Tayo.... Pentecostals.
@sasidharanpillai5869
@sasidharanpillai5869 Год назад
എല്ലവന്മരും ഈ പേരിൽ ആണെല്ലോ വിലസുന്നത്. ഇവനെയൊക്കെ നിയന്ത്രിക്കാൻ ക്രിസ്ത്യാനികൾ തയ്യാറാകാത്തത് എന്തുകൊണ്ട്? ക്രിസ്ത്യൻ സമൂഹം ഇവനെയൊക്കെ കൈകാര്യം ചെയ്തില്ലെങ്കിൽ എല്ലാവരും ഒരു പരിഹാസ വിഷയമായി മാറും, മറക്കണ്ട.
@matthachireth4976
@matthachireth4976 Год назад
Cadillac, Hallucinations of effects. Paranoid, type illusion, part of his life.
@mathewca996
@mathewca996 Год назад
Eda Koppel Corona vannapol ni ethu dashil aayirunnu?😊
@georgesamuel178
@georgesamuel178 Год назад
ഇദ്ദേഹത്തെ മദ്യപ്രദേശിലോട്ട് ഒന്നു പറഞ്ഞുവിടുക , അസഹനിയമായ ചൂടാണ് .
@skariahvarghese5606
@skariahvarghese5606 Год назад
വലതു കാല് മുന്നിലേക്ക്‌ കയറ്റി വെച്ച് ഇടതു കാല് മുകളിലേക്കു പൊക്കി പിടിച്ചു കൈ കാലിന്റെ ഇടയിലേക്ക് തലയോട് കൂടി പെണച്ചുവെച്ച് പല്ലുകൾ ഇളിച്ചുപിടിച്ചുള്ള ഒരു പ്രാർത്ഥന emperer ഇമേനുൽകാർക്കുണ്ട് ഈ പ്രാർത്ഥന സുനിൽ ന് എതിരായി പ്രാർത്ഥിച്ചാൽ സുനിൽ തലകുത്തി മറിയും
@k.ebraham7181
@k.ebraham7181 Год назад
Oru mai....m nadakilla
@k.ebraham7181
@k.ebraham7181 Год назад
Yedo poi chatoode. Bodam elle ninakokke
@kARMAETAH
@kARMAETAH Год назад
Lack of experience
@jacobdevasia9287
@jacobdevasia9287 Год назад
ഒരു കാര്യം മനസിലായി, ഇവരുടെ പ്രാര്‍ത്ഥനയിലൂടെ മനോരമക്ക് covid കൂട്ടാനും കുറയ്ക്കാനും ,കഴിയൂന്ന്.
@kevinvictor6512
@kevinvictor6512 Год назад
😂😂😂😂
@moydupmoydu6573
@moydupmoydu6573 Год назад
ഇത്ര കഴിവുണ്ടങ്കിൽ ദിവസം ലക്ഷങ്ങൾ ഉണ്ടാക്കാമല്ലോ അച്ചാ RCC യിലൊക്കെ വേദന തിന്ന് കഴിയുന്ന പിഞ്ചുകുട്ടികളേ അടക്കം ' എത്രയോ പേരുണ്ട് ഒന്ന് പ്രാർഥിച്ചാൽ അവർക്കൊരാശ്വാസമാവില്ലേ അച്ചോ മഴയുടെ പ്രസ്നം മാത്രമേ കർത്താവ് സ്വീകരിക്കൂ എന്നാണോ
@royvarghese4335
@royvarghese4335 Год назад
Olakka plaster
@muhammedali7280
@muhammedali7280 Год назад
ഓ😢അതെന്നാ 😅പറയാനാ 😂ക്രിസത്യൻ 🤔😝ബ്രദേഴ്സ്🥵 അടിച്ചേച്ചുംമെച്ചല്ലേ😀 യെവന്മാര് വജനം 👽തൊടങ്ങുന്നേ☹️
@johnvarghese9927
@johnvarghese9927 Год назад
MMഅക്ബറിന്റെ ആഴക്കടലിലെ ഇരുള് എന്ന മറ്മ്മത്തോട് വളരെ സാമൃമുണ്ട്!
@varghesemm1798
@varghesemm1798 Год назад
Oru Bible.chakram undakkan ulla pala vazhikal. Midukanmar .
@KeralaBlueberry
@KeralaBlueberry Год назад
🤯
@gopinathanrajasekharannair2367
Pattacharayam
@annakuttyskariah6016
@annakuttyskariah6016 Год назад
കത്തോലിക്കാ അച്ചന്മാർ കുടിക്കുന്ന പെരും ലഹരി തന്നെ ഈ മനുഷ്യനും ഉപയോഗിക്കുന്നു എന്നുവേണം അനുമാനിക്കാൻ. കഷ്ടം 😂
@oommenabraham3707
@oommenabraham3707 Год назад
കോവിടും ദൈവം ചെയ്ത വലിയനന്മയാണെന്ന് പറയെടാ
@raimadams
@raimadams Год назад
2018 പ്രായത്തിൽ നിങ്ങൾ ഇല്ലാതെ പോയല്ലോ, പെയ്യിക്കാൻ കഴിയുന്നവൻ നിർത്തുവാനും അറിഞ്ഞിരിക്കുമല്ലോ 🤣😂
@k.dthomas7389
@k.dthomas7389 Год назад
നല്ലനാടൻവാറ്റ്,പല്ലി,പാറ്റ,ചുവന്നഅട്ട,എല്ലാംഇട്ടുവാറ്റിയത
@alexvarghese5871
@alexvarghese5871 Год назад
....... Mon
@annanwhite8109
@annanwhite8109 Год назад
Good speech
@ShantiKurien-xs9pq
@ShantiKurien-xs9pq Год назад
😂killi poyathaa😂
@ഹൂറിരാഞ്ജി
ഇവൻമാർക്ക് പൈൻറും പെണ്ണും ഇല്ലങ്കിൽ എന്ത് പ്രവചനം😮😅
@babymohandas4490
@babymohandas4490 Год назад
കൊറോണകാലത്തു ഈ കോപ്പ് എവിടെ ആയിരുന്നു
@vinoykj5732
@vinoykj5732 Год назад
Mikkavarum kanjavann
@freddyoommen8129
@freddyoommen8129 Год назад
🤪🤪🤪😜🤲🔥
@josethundathil7692
@josethundathil7692 Год назад
Battery ittu vattiya nalla pattacharayam. 😂😂😂😂
@JohnsonKJJohn
@JohnsonKJJohn Год назад
Yes
@rajandaniel1367
@rajandaniel1367 Год назад
മഴപെയ്തു
@AbrahamLk-e6r
@AbrahamLk-e6r Год назад
Iwan
@piustp1511
@piustp1511 Год назад
സാറെ ഈ ചിരട്ടെ... പ... യാണെന്ന് 100 വട്ടം പറയുന്നു..
@jessiegeorge8112
@jessiegeorge8112 Год назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@freddyoommen8129
@freddyoommen8129 Год назад
Hallelujah 😅 SooothraM😅🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌
@k.ebraham7181
@k.ebraham7181 Год назад
Before fake pastor of heavenly feast told "ooo too much rush..no place to sit..my people dont have seat to sit..they needs to hear my preaching." Everybody knows what happened after that. Due to covid all worship centers were closed including heavenly feast. Bible says to understand these faje orophets "none of their prophecies will be accomplished".
@SibichanPj-ws3fg
@SibichanPj-ws3fg 11 месяцев назад
Javanum.bullattum.kootiyadichal.mathi😂😂
@somarajanks6969
@somarajanks6969 Год назад
MDMD adichhukaanum😂😂😂😂😂😂😂 Evan MDMA yude addict aayiikkum😂😂😂😂😂
@jessiegeorge8112
@jessiegeorge8112 Год назад
Evane onnum thalli kollan asrumille? Sarikum PFI kare matramalla, evanmareyum heavenly feast, emperor Immanuel, blessing TV, Tvm Santamma daivateyum etc theevetti kollakkareyum NIA pokkanam. Central Govt. nadapadikal sweekarikkanam.
@pathrosethomas1944
@pathrosethomas1944 Год назад
Has he mental? Why not send him to African Sahara
@josethekkumvilayil1224
@josethekkumvilayil1224 Год назад
Ithu vatta.
@ravikn5047
@ravikn5047 Год назад
Poda poooooooo mone
@k.ebraham7181
@k.ebraham7181 Год назад
These people want to make money by fake prophecies. Bible warned against these fake pastors. Mathew 6 gives details of these pastors. Stay away from them.
@jacobthomas3180
@jacobthomas3180 Год назад
Albhutham parayunnavar, bible padikhan Parayilla.karanam Vachanam padichal.Evarude business Nadakilla.
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 Год назад
Fraud of one kind and making people fool .
@kunjammadaniel3853
@kunjammadaniel3853 Год назад
This appappan is a full drunkards.
@thampyjohnjohn912
@thampyjohnjohn912 Год назад
😂😂😂😂😂😂😂😂😂😂😂😂 number one pagal
@stthomas6561
@stthomas6561 Год назад
Hahahahahahaha
@royvarghese4335
@royvarghese4335 Год назад
Evane vattuthane
@renjitlouis9186
@renjitlouis9186 Год назад
I think m.d.a annu
@alexandergeorge9398
@alexandergeorge9398 Год назад
😢 m d m a
@santoshsebastian7408
@santoshsebastian7408 Год назад
Mazhiyillatha africayile rajyathinuvdndi onnu prarthikku
@philipnirayath3534
@philipnirayath3534 Год назад
ഇവൻ . തലേ ദിവസം . ജവാനും. ഡാഡി വിൽസനു കുട്ടി അടിചതാണ്. അതുകൊണ്ടാണ്. പിച്ചു. പേയും പറയുന്നത്.
@sreekuttychimbu5469
@sreekuttychimbu5469 Год назад
കൊറേ ഇറങ്ങിയിട്ടുണ്ട് പാസ്റ്റർമാർ. പാസ്റ്ററ്റർ പ്രസാദ്‌ മോ പിടിയൻ
@KM-leons
@KM-leons Год назад
പാസ്റ്റർ അല്ല കത്തോലിക്കാ മരിയ ഭക്ത ബദർ
@sreekuttychimbu5469
@sreekuttychimbu5469 Год назад
@@KM-leons അയാളെ അറിയോ
@KM-leons
@KM-leons Год назад
@@sreekuttychimbu5469 ഇയാൾ പാസ്റ്റർ അല്ല.
@yohannanjoyyohannanyohanna9170
ഉടായിപ്പ് നിർത്തി വല്ല പണിക്കും പോ പച്ചാർ,,, കൊറോണ വന്നപ്പോൾ നിന്റെ ഒന്നും,, മഴ രോഗ സൗക്യം ഒന്നും കണ്ടില്ല ഇപ്പോൾ ഇറങ്ങി ഉടായിപ്പ് ആയി 🤣🤣🤣😊
@KM-leons
@KM-leons Год назад
പാസ്റ്റർ അല്ല കത്തോലിക്കാ മരിയ ഭക്ത ബദർ
@mollystephen7627
@mollystephen7627 Год назад
ദൈവത്തിനു മഴ പെയ്യിക്കാൻ ഇയാളെ കൊണ്ട് പ്രാർധിപ്പിക്കണം. പാവം ദൈവം, ഇയാളുടെ അടുത്ത് വന്ന് ഒന്ന് പ്രാർത്ക്ക്കൂ, എന്നാലേ എനിക്ക് മഴ പൈയിക്കൻ പറ്റൂ. കേരളത്തിലെ മനുഷ്യർക്ക് മഴ വേണം എന്ന് ദൈവത്തിനെ അറിയാം, ന്നാലും ഇയാള് പ്രാർധിക്കത്തെ ദൈവത്തിനെ ഒന്നും ചെയ്യാൻ വയ്യ 😜
@freddyoommen8129
@freddyoommen8129 Год назад
Contact number kittumoo
@kevinvictor6512
@kevinvictor6512 Год назад
Ninnk prathikan ano😂😂😂
Далее