Тёмный

Top 10 biggest Hits of 2005 Malayalam Cinema | 4 blockbusters | Mammootty | Mohanlal | Sureshgopi | 

Boxoffice Memories
Подписаться 11 тыс.
Просмотров 23 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 155   
@aneeshvnair4140
@aneeshvnair4140 2 года назад
രാജമാണിക്യം നരൻ ഭർത്ചന്ദ്രൻ ips ചാന്ത്പൊട്ട് ബെൻ ജോൺസൺ
@jenharjennu2258
@jenharjennu2258 2 года назад
രാജമാണിക്യം, ഉദയനാണ് താരം, നരൻ, തൊമ്മനും മക്കളും, അച്ചുവിന്റെ അമ്മ, തന്മാത്ര എല്ലാം fav
@kattalalettanmammokafan7964
@kattalalettanmammokafan7964 2 года назад
Rajamanikayam, Naran, udayananu tharam, kochirajavu my fvrts😍😍
@bijubalakrishnan7076
@bijubalakrishnan7076 Год назад
രാജ ❤മാണിക്യം മമ്മൂട്ടി ❤പൊളിച്ചു 👌🏼
@manikarthyayani9672
@manikarthyayani9672 2 года назад
Anandabadram 👌👌👌 രാപ്പകൽ 👌👌👌 തൊമ്മനും മക്കളും 👌👌👌 ചാണ്ടുപോട്ട് 👌👌👌 നരൻ 👌👌👌 Udhayanane താരം 👌👌👌
@subin.nilambursubinnilambu2815
അനന്തഭദ്രം എത്ര കോടി ബഡ്ജറ്റിൽ ആണ്
@Malabarii9453
@Malabarii9453 Год назад
2005ല്‍ മമ്മൂട്ടി അഭിനയിച്ചത് 6 ചിത്രങ്ങള്‍.. 1-തൊമ്മനും മക്കളും(മെഗാ ഹിറ്റ്) 2-തസ്കരവീരന്‍(ആവറേജ്). 3-രാപ്പകല്‍(സൂപ്പര്‍ ഹിറ്റ്) 4-നേരറിയാന്‍ CBI(ഹിറ്റ്) 5-രാജമാണിക്യം (സര്‍വ്വകാല വിജയം) 6-ബസ് കണ്ടക്ടര്‍(ഹിറ്റ്) മമ്മൂട്ടിയുടെ വര്‍ഷമായിരുന്നു 2005..
@sivan3189
@sivan3189 Год назад
Rajamanikyam illayirunnel 2005 naran kondupoyene
@shihabbudeen5729
@shihabbudeen5729 Год назад
Ragathil 1year mammutty cinimakal aayirunnu thudarchayayi
@praveenradhakrishnan1384
@praveenradhakrishnan1384 Год назад
ബസ് കണ്ടക്ടർ , തസ്കര വീരൻ , നേരറിയാൻ ശീബീയൈ : . മൂന്നും flops
@ADMEDIA-r4u
@ADMEDIA-r4u Год назад
​@@praveenradhakrishnan1384bus conductor hit aanu mone
@nibinjoseph7943
@nibinjoseph7943 Год назад
നേരറിയാൻ CBI Hit ആരുന്നോ
@saayvarthirumeni4326
@saayvarthirumeni4326 2 года назад
Bharath Chandran IPS ചുമ്മാ തീ 🔥🔥🔥
@sujeshc9566
@sujeshc9566 2 года назад
നരൻ...❣️ തന്മാത്ര...❣️ ഉദയനാണ് താരം...❣️
@Malabarii9453
@Malabarii9453 Год назад
ഞാനൊക്കെ ആ കാലത്ത് ചലച്ചിത്ര പ്രസിദ്ധീകരണങ്ങള്‍ തേടിപ്പിടിച്ച് വായിക്കുന്ന ആളായിരുന്നു, ആ വര്‍ഷത്തെ ഫൈനല്‍ ഇയര്‍ റിപ്പോര്‍ട്ടില്‍ ആ വര്‍ഷം 20 ഹിറ്റ് ചിത്രങ്ങളുണ്ടായിരുന്നു. ഒരു പക്ഷേ കുറേ കാലത്തിന് ശേഷം കൂടുതല്‍ ഹിറ്റുകള്‍ വന്നത് 2005ല്‍ ആയിരുന്നു. ആ വര്‍ഷത്തെ ഹിറ്റുകള്‍ 1-രാജമാണിക്യം(All time Mega hit) 2-ഉദയനാണ് താരം(Mega hit) 3-തൊമ്മനും മക്കളും(Mega hit) 4-നരന്‍(Mega hit) 5-ചാന്ത്പൊട്ട്(Mega hit) 6-അച്ചുവിന്റെ അമ്മ(Super hit) 7-ഭരത്ചന്ദ്രന്‍(Super hit) 8-രാപ്പകല്‍(Super hit) 9-കൊച്ചി രാജാവ്(Super hit) 10-ബെന്‍ ജോണ്‍സണ്‍(Super hit) 11-പാണ്ടിപ്പട(Hit) 12-അനന്തഭദ്രം(Hit) 13-നേരറിയാന്‍ CBI(Hit) 14-ബസ് കണ്ടക്ടര്‍(Hit) 15-തന്മാത്ര(Hit) 16-അത്ഭുതദ്വീപ്(Hit) 17--തസ്കരവീരന്‍(Average) 18-ദി ടൈഗര്‍(Average) 19-ബോയ്ഫ്രണ്ട്(Average) 20-ലോകനാഥന്‍ IAS(Average) ആ വര്‍ഷം മമ്മൂട്ടി അഭിനയിച്ച എല്ലാ ചിത്രങ്ങളും മുതല്‍ മുടക്ക് തിരിച്ച് പിടിച്ചു,2004ല്‍ റിലീസായ കാഴ്ച,ബ്ലാക്ക്,വേഷം എന്നീ ഹാട്രിക് ഹിറ്റിന് ശേഷം പരാജയം അറിയാതെ 2005 വര്‍ഷവും മമ്മൂട്ടി പൂര്‍ത്തിയാക്കി. മോഹന്‍ലാല്‍ ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി. സുരേഷ് ഗോപി നായകനായ ഒരു സിനിമ 2000ത്തിന് ശേഷം ഹിറ്റായി. ജയറാം അഭിനയിച്ച എല്ലാ ചിത്രങ്ങളും പരാജയപ്പെട്ടു. 2000 മുതല്‍ തുടര്‍ച്ചയായി 5 വര്‍ഷം എല്ലാ വര്‍ഷവും രണ്ടോ മൂന്നോ സൂപ്പര്‍ ഹിറ്റുകള്‍ ഉണ്ടായിരുന്ന ദിലീപിന് ഒരു സൂപ്പര്‍ ഹിറ്റും,ഒരു ഹിറ്റും മാത്രം. 2004ല്‍ വെള്ളിനക്ഷത്രം,സത്യം എന്നീ ചിത്രങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ വന്ന പൃഥ്വിരാജിന് ഈ വര്‍ഷവും രണ്ട് ചിത്രങ്ങള്‍ ഹിറ്റായി. ഇതായിരുന്നു 2005 വര്‍ഷം.
@Psychosimon2685
@Psychosimon2685 Год назад
The tiger blockbuster movie aanu
@Malabarii9453
@Malabarii9453 Год назад
@@Psychosimon2685 ആര് പറഞ്ഞു, ഞാന്‍ ആ സിനിമ തിയ്യേറ്ററില്‍ കണ്ടതാണ്, ആവറേജ് വിജയം മാത്രമായിരുന്നു ആ പടം.
@abinadoor4253
@abinadoor4253 Год назад
Athe
@thetruth9584
@thetruth9584 Год назад
രാജമാണിക്യം - 1 തൊമ്മനും മക്കളും -2 ഉദയനാണ് താരം -3 ഭരത് ചന്ദ്രൻ IPS-4 നരൻ -5 രാപ്പകൽ - 6 കൊച്ചി രാജാവ് - 7 ചാന്തുപൊട്ട് - 8 അച്ചുവിന്റെ അമ്മ - 9 അനന്തഭദ്രം - 10
@SujeehT
@SujeehT Год назад
നരൻ ❤ ഉദയനാണ് താരം ❤️ തന്മാത്ര ❤️
@sivan3189
@sivan3189 Год назад
രാജമാണിക്യം ഇല്ലായിരുന്നേൽ 2005 നരൻ കൊണ്ടുപോയേനെ 🔥🔥
@Malabarii9453
@Malabarii9453 Год назад
നരന്‍ സൂപ്പര്‍ ഹിറ്റായിരുന്നു പക്ഷേ അതിലും വലിയ ഹിറ്റുകളുണ്ടായിരുന്നു.
@sivan3189
@sivan3189 Год назад
@@Malabarii9453 naran blockbuster aanu 👍 Ath kazhinjal Udayanaanu tharam, thommanum makkalum, chanthupottu, nerariyan cbi etc
@Malabarii9453
@Malabarii9453 Год назад
@@sivan3189 സോറി ബ്രോ.. എന്റെ കമന്‍റ് താഴെ ഉണ്ട്,വായിക്കുക. ആ വര്‍ഷത്തെ വെള്ളിനക്ഷത്രം,ചിത്രഭൂമി വാര്‍ഷികപ്പതിപ്പുകള്‍ ഇപ്പോഴും എന്റെ കയ്യിലുണ്ട്.
@sebastianta7979
@sebastianta7979 Год назад
​@@sivan3189നരൻ കോപ്പ് ആണ്... ആവറേജ് ഹിറ്റ്‌
@sivan3189
@sivan3189 Год назад
@@sebastianta7979 onn podappa 2005 rajamanikyam Udayanaanu tharam kazhinjaal naran aanu 🔥
@akhilthimothy3787
@akhilthimothy3787 Год назад
മമ്മൂക്ക ❤️❤️❤️❤️🥰🥰
@jjfuyyyuetyvgsb6299
@jjfuyyyuetyvgsb6299 Год назад
എല്ലാവരെയും വെട്ടിച്ച മാണിക്യം രാജമാണിക്യം
@praveenm7564
@praveenm7564 2 года назад
2005 was a good yr for Malayalam industry....
@johnwick5719
@johnwick5719 2 года назад
Rajamanikyam 👑
@majay9693
@majay9693 2 года назад
1 RAJA MANICKYAM 2 UDAYANANU THARAM 3 ACHUVINTE AMMA 4 THOMMANUM MAKKALUM 5 CHANDHUPOTTU 6 NARAN 7 RAPPAKAL 8 BHARATHCHANDRAN IPS 9 BEN JOHNSON 10 KOCHIRAJAVU 11 TIGER 12 ALBHUDADWEEP 13 BUS CONDUTOR 14 THANMATHRA 15 NERARIYAN CBI 16 ANANDHABHADRAM 17 LOKANATHAN IAS 18 PANDIPPADA 19 THASKKARAVEERAN 20 KRITHYAM
@martinsam8787
@martinsam8787 Год назад
2005 golden year my childhood times Miss thoae days badly terribly 🔥
@rafeeqraferqm921
@rafeeqraferqm921 2 года назад
2005"oru"nalla"kaalam" 😪👍🙏
@mks.10
@mks.10 Год назад
ഇത് ശെരിയാ അന്ന് നമ്പർ വൺ. രാജമാണിക്യം 👍🏻👍🏻👍🏻
@shabeer4774
@shabeer4774 Год назад
Number 1 അല്ല... നരസിംഹം കളക്ഷൻ വർഷങ്ങൾക്ക് ശേഷം തകർത്ത് industry hit ആയി... അന്നൊക്കെ complete updated ആയിരുന്നു... ഭരത്ചന്ദ്രൻ റിലീസ് കൊല്ലം പ്രണവം ഗേറ്റ് ഒക്കെ പൊളിച്ചു തള്ളി കയറി...2005 പൊളി വർഷം ❤️🔥
@sreekanthvk9432
@sreekanthvk9432 9 месяцев назад
2005 ടോപ് 10 - 1. രാജമാണിക്യം 2. നരൻ 3. തൊമ്മനും മക്കളും 4. ഉദയനാണ് താരം 5. ചന്ദുപൊട്ടു 6. ഭരത് ചന്ദ്രൻ ips 7. രാപ്പകൽ 8. അച്ചുവിന്റെ അമ്മ
@Clockwise-ll6fz
@Clockwise-ll6fz Год назад
Udayanaan tharam 2nd oo 😁😁😂😂😂😂😂😂😂😂😁😁😁😁😂😂😂😂 Thommanum makkalum Blockbuster aade 2nd topper 🔥😊😃
@bijubalakrishnan7076
@bijubalakrishnan7076 Год назад
മമ്മൂട്ടി ❤👌🏼
@rejanr.j5884
@rejanr.j5884 Год назад
Rajamanikkyam, Naran, Thommanum makkalum, Udhyananu tharam, Chanthupottu, Bharath chandran IPS, Kochi rajavu, Rappakal, Anandha bhadram, Pandi Pada..Thanmathra, Albhutha deepu, Bus conductor, Nerariyan Cbi.Ingane anu enta orma
@vineethvinee6241
@vineethvinee6241 2 года назад
കൊച്ചി രാജാവ് സൂപ്പർഹിറ്റ് ഒന്നും ആയില്ല. ഹിറ്റ് മാത്രം. വിഷു സീസണിൽ കൊച്ചി രാജാവിനെക്കാൾ കലക്ഷൻ വന്നത് അത്ഭുതദ്വീപ് ആണ്
@jayaprakashk5607
@jayaprakashk5607 2 года назад
Kochirajav superhit aye albudadeeponnum athinte pakuthipolum collection kittyilla chumma angu talluva alle
@gokulgopi9095
@gokulgopi9095 Год назад
Kochirajavu superhit aaya film aaanu mone anganeya mammooty thurupugulaanu date koduthath johny antony interviewil paranjath aanu jagathy chettanteyum aa oru teamineyum mammoty prethyagam abhinanthichu......
@jayaprakashk5607
@jayaprakashk5607 Год назад
@@gokulgopi9095 yes njangalude nattil B class centeril polum oru maasam odiya padam aanu kochirajave
@rejanr.j5884
@rejanr.j5884 Год назад
Kochirajavu thanne ayrunnu super hit.. Albhutha deep avg or hit athra thanne ully
@sivan3189
@sivan3189 Год назад
കൊച്ചി രാജാവ് അത്ഭുത ദ്വീപിനെക്കാൾ കളക്ഷൻ ഉണ്ട് 👍
@abhisheksureshkumar6981
@abhisheksureshkumar6981 2 года назад
Naran🔥🔥
@azeezvp6924
@azeezvp6924 2 года назад
1983 1984 എന്നീ വർഷങ്ങളിൽ ഇറങ്ങിയ മലയാള സിനിമകളെ കുറിച്ച് ഒരു അവലോകനം നടത്താമോ?
@abhisheksureshkumar6981
@abhisheksureshkumar6981 2 года назад
Superstarukal thilangiya varsham❤
@Clockwise-ll6fz
@Clockwise-ll6fz Год назад
Dei Enthonnade 2005 top 3 1.Rajamanikyam - Industry hit 🔥 2.Thommanum Makkalum - Blockbuster 🔥 3.Naran - Super hit 🔥 Ithaan Correct
@praveenradhakrishnan1384
@praveenradhakrishnan1384 Год назад
തെമ്മനും മക്കളു😂😂😂.... Top 5 ൽ പോലും ഇല്ല ...
@Abdulsalam-mf7bn
@Abdulsalam-mf7bn Год назад
​@@praveenradhakrishnan1384 pode🤣thommanum makkalum anu 2nd
@praveenradhakrishnan1384
@praveenradhakrishnan1384 Год назад
@@Abdulsalam-mf7bn പോടേയ്
@jibicena6630
@jibicena6630 4 месяца назад
നരൻ ❤️❤️
@AromalNKanav-um1fq
@AromalNKanav-um1fq 4 месяца назад
രാജമാണിക്യം, നരൻ, ഉദയനാണ് താരം, ചാന്തു പൊട്ട്, തൊമ്മനും മക്കളും ടോപ് 5
@highton7056
@highton7056 10 месяцев назад
Crct list 1.Raja manikyam 2.Udayanaanu tharam 3.Naran 4.Chandu pottu 5.Thommanum makkalum 6.Achuvinte Amma 7.Rappakal 8.Ananda badram 9.Barath chandran ips 10.Kochi rajavu
@drbeachcomber5676
@drbeachcomber5676 Год назад
Udayanany Thaaram Chandrolsavam Udayon Naran Thanmatra.. Mohanlals great year as an actor... This was followed by Rasatantram, vadakumnaathan, keerthichakra, Baba kalyani in next yr
@josephjose4004
@josephjose4004 Год назад
Udayon flop.chandrolsavum flop anj
@drbeachcomber5676
@drbeachcomber5676 Год назад
@@josephjose4004 I wrote mohanlals best year as an actor! Box office details in this sentence is irrelevant.
@NNF799
@NNF799 10 месяцев назад
ഉടയോൻ ഒക്കെ ലാലേട്ടനെ കളിയാക്കി വലിച്ചു കീറിയ പടമാണ്. പിന്നെ ഉള്ളത് കൊണ്ട് heavy ആയി.
@babum8837
@babum8837 9 месяцев назад
രാക്കിളിപ്പാട്ട് 2000 ത്തിൽ പുറത്തിറങ്ങിയ സിനിമ ആണ്, അത് ഞാൻ തീയേറ്ററിൽ പോയി കണ്ടിട്ടുണ്ട്. 2006 ൽ റിലീസ് ആയ സിനിമ ഇറങ്ങിയത് 2007 ൽ ആയിരുന്നു.
@mubashirp2777
@mubashirp2777 2 года назад
രാജ മാണിക്യം
@akhilpauly4229
@akhilpauly4229 2 года назад
Ben Johnson തന്മാത്ര The Tiger നേരറിയാൻ CBI ഇതെല്ലാം എവടെ...???
@Ashish-wt3ub
@Ashish-wt3ub 2 года назад
അനന്തഭദ്രം ഈ ലിസ്റ്റിൽ വരേണ്ട ഒരു കാര്യവും ഇല്ല. എന്നാൽ വരേണ്ട തന്മാത്ര, ദി ടൈഗർ, നേരറിയാൻ CBI എല്ലാം നൈസ് ആയി ഒഴിവാക്കി.
@BoxofficeMemories
@BoxofficeMemories 2 года назад
It was a hit movie . Others also hits but ROI more for AB
@jenharjennu2258
@jenharjennu2258 Год назад
@@BoxofficeMemories daa മൈരാ തൊമ്മനും മക്കളും blockbuster ആണ്
@akhilpauly4229
@akhilpauly4229 2 года назад
അത്ഭുതദ്വീപ്... ലോകനാഥൻ IAS...
@mks.10
@mks.10 Год назад
ഇനി 2010 വരട്ടെ .. പോകിരിരാജ
@babum8837
@babum8837 9 месяцев назад
2006 ൽ ക്ലാസ്മേറ്റ്സ്, രസതന്ത്രം, നോട്ട്ബുക്ക്, പച്ചക്കുതിര, ലയൺ, ചെസ്സ് വലിയ പരാജയം ആയിരുന്നോ?
@Clockwise-ll6fz
@Clockwise-ll6fz Год назад
No 2 thommanum makkalum aan monuse
@bibinpaul93
@bibinpaul93 Год назад
Ettavum hit adicha year 2005
@vishnusachu4730
@vishnusachu4730 Год назад
Bhenjhonson evde mon manichettan blockbuster😢😮💥
@azeezvp6924
@azeezvp6924 2 года назад
രാജമാണിക്യം അല്ലാതെ പിന്നെ ഏത്.
@NisamPIsmail
@NisamPIsmail 11 месяцев назад
കൊച്ചിരാജാവിനേക്കാൾ കളക്ഷനും ജനപ്രീതിയും നേടിയത് ബെൻജോൺസൻ ആയിരുന്നു
@sibilm9009
@sibilm9009 Год назад
എന്തോന്നെടേയ് 🙏🏻അപ്പൊ Ben johnson, The Tiger ഇത് 2 ഉം 2005 ഇൽ അല്ലേ ഇറങ്ങിയത്
@vishnuthazhathethil5314
@vishnuthazhathethil5314 2 года назад
🐯The Tiger 🐯
@Lavaland456
@Lavaland456 Год назад
2005 നരന്‍ എവിടെ all time block buster
@jaseemtirurangadi6759
@jaseemtirurangadi6759 Год назад
കൊച്ചി രാജാവ്, ചാന്തു പൊട്ട് 🔥🤍
@ratheeshchandran4849
@ratheeshchandran4849 4 месяца назад
Commissioner - it's an Industrial hit of Suresh Gopi. Athinte 2nd part hit aayallo. Aa moviyude maanam kaathu, Santhosham. Same ' The King' is one of the Industrial hits of Mammootty. But, Shaji Kailas destroyed the value of both the movies were mentioned in the above by making a movie namely ' The King and The Commissioner.'
@lechunarayan
@lechunarayan Год назад
ഭാരത് ചന്ദ്രൻ ips ദി ടൈഗർ സൂപ്പർ ഹിറ്റ് സുരേഷ് ഗോപിക്കുണ്ട്.
@t-ru1tx
@t-ru1tx 4 месяца назад
തൊമ്മനും മക്കളും ഇറങ്ങിയതിന് ശേഷമാണ് രാപകൽ ഇറങ്ങിയത്
@arunkrishna5605
@arunkrishna5605 5 месяцев назад
4 the people ille ?
@sankarkrishnan407
@sankarkrishnan407 Год назад
I seen 9 movies in theatre except kochirajavu.
@bibinpaul93
@bibinpaul93 Год назад
തന്മാത്ര, അത്ഭുത ദ്വീപ്,
@krishnaprasadptk7184
@krishnaprasadptk7184 Год назад
Naran 100 days odiyathu Trivandrum mathrame ullo 98 days. Chandu pottu.thommanum makkalum 11 centre 100 days kalichittudu Trivandrum ozhichal Naran Mattu centrukalil Thommanum makkalum Chandu pottu ennivayude pakuthi collection eduthittilla
@sandeepravi8112
@sandeepravi8112 2 года назад
തന്മാത്ര,ടൈഗർ, നേരറിയാൻ സിബിഐ എവിടെ
@kattalalettanmammokafan7964
@kattalalettanmammokafan7964 2 года назад
Rajamanikayam 1st grooser,Naran 2nd grooser, thoomanum makalum 3rd grooser
@sivan3189
@sivan3189 Год назад
Nooo 3rd grosser Udayanaanu tharam aanu 👍
@Malluheartz.
@Malluheartz. 4 месяца назад
മാമ്പഴക്കാലം, നാട്ടുരാജാവ് 2004 ൽ ആയിരുന്നു. വാമനപുരം, വിസ്മയത്തുമ്പത്ത് ok പക്ഷേ 2004 ൽ മോഹൻലാൽ വിജയം കിട്ടിയിലെന്നു വിചാരിക്കരുത്
@SunilVattoli-b2j
@SunilVattoli-b2j 2 месяца назад
വാനപുരം പറയല്ലേ തീയേറ്ററിൽ നിന്നും ഇറങ്ങിപ്പോന്നു മോഹൻലാലിന്റെ ഏറ്റവും വലിയ പരാജയം
@Malluheartz.
@Malluheartz. 2 месяца назад
@@SunilVattoli-b2j വാമനപുരം flop ആണെന്ന് തന്നെയാ പറഞ്ഞത്. മാമ്പഴക്കാലം, നാട്ടുരാജാവ് ഹിറ്റ്‌ ആയിരുന്നു 2004 ൽ
@abinadoor4253
@abinadoor4253 Год назад
Thommanumakkalum blockbuster aaanu
@mithinkc8
@mithinkc8 11 месяцев назад
ഇതിൽ തന്മാത്ര കണ്ണില്ലോ
@ax5086
@ax5086 Год назад
വെട്ടം നാട്ടുരാജവ് കാഴ്ച്ച എന്നി ചിത്രങ്ങളും ഉണ്ടായിരുന്നു
@manujose3243
@manujose3243 Год назад
2004
@akshayvk6020
@akshayvk6020 2 года назад
The tiger block buster Ben jonsan super hit
@santhoshkumars2796
@santhoshkumars2796 4 месяца назад
Bharathchandran❤❤❤❤
@Thanthoonni
@Thanthoonni 4 месяца назад
The tiger.lion.ben Johnson.lokanathan ias
@swarajswargam7889
@swarajswargam7889 Год назад
ഭരത് ചന്ദ്രൻ അനന്ദബദ്രം
@athulmon5299
@athulmon5299 Год назад
Naran 🥰
@josephjose4004
@josephjose4004 3 месяца назад
Thommanum makkalum far above udayan anu tharam
@sreenathn6426
@sreenathn6426 4 месяца назад
You missed Ben jhonson
@akhilpauly4229
@akhilpauly4229 Год назад
Ben Johnson എവിടെ...???
@daredevil8622
@daredevil8622 Год назад
ഈ ലിസ്റ്റിൽ tiger, തന്മാത്ര ഇല്ലല്ലോ മറന്നത് ആണോ
@SunilVattoli-b2j
@SunilVattoli-b2j 2 месяца назад
തന്മാത്ര ആവർഷത്തെ പടമല്ല
@daredevil8622
@daredevil8622 2 месяца назад
@@SunilVattoli-b2j 2005 ഇൽ ആണ് തന്മാത്ര ഇറങ്ങിയത്
@SA_shorts780
@SA_shorts780 Год назад
ഏറ്റവും വലിയ ഹിറ്റ്, രാജമാണിക്യം
@jenishjoseph3773
@jenishjoseph3773 Год назад
തന്മാത്ര എവിടെ
@thalapathirasikan50
@thalapathirasikan50 Год назад
ബെൻജോൺസൺ
@hitech3122
@hitech3122 2 года назад
രണ്ടാം സ്ഥാനം തൊമ്മനും മക്കളും ആണ്
@sivan3189
@sivan3189 Год назад
നരൻ ആണ്
@amalsanthosh6536
@amalsanthosh6536 Год назад
Thomman 5 th anne but ithile kodathethe wrong anne 6 th yennullathe Bharath chandranekkal clction inde thomman
@Clockwise-ll6fz
@Clockwise-ll6fz Год назад
Yes
@praveenradhakrishnan1384
@praveenradhakrishnan1384 Год назад
നരൻ
@aboobackerberka1071
@aboobackerberka1071 Год назад
രാജമാണിക്യം ഒരു സംഭവം തന്നെയായിരുന്നു
@akhilpauly4229
@akhilpauly4229 2 года назад
പാണ്ടിപ്പട...
@thomaspmathew2450
@thomaspmathew2450 2 года назад
തൊമ്മൻ ബ്ലോക്ക് ബസ്റ്റെർ, bus condecter super hit,anantha badram flop
@benjose00
@benjose00 Год назад
Raapagal super hit hahah comedy It’s just avg hit
@shiyasnadeera9837
@shiyasnadeera9837 2 года назад
തൊമ്മനും മക്കളും ഭരത് ചന്ദ്രനെക്കാൾ വലിയ ഹിറ്റ്‌ ആയിരുന്നു
@saraths4187
@saraths4187 2 года назад
Koppayrerunu
@saayvarthirumeni4326
@saayvarthirumeni4326 2 года назад
കോപ്പാണ്, ഭരത് ചന്ദ്രന്റെ വാലിൽ കെട്ടാൻ കൊള്ളില്ല, അപ്പോഴാ അവന്റെ മോളിൽ പോയിന്ന് 🤣😂😂
@rejanr.j5884
@rejanr.j5884 Год назад
Yes👍🏼
@muhammadanasanas7860
@muhammadanasanas7860 Год назад
Andhabhathram super hit alle
@thetruth9584
@thetruth9584 Год назад
എസ്. തിരു: ഏറ്റവും വലിയ 2 മത്😂 ഉള്ള വലിയ തിയേറ്റർ ആയ ശ്രീപത്മനാഭയിൽ തിരുവനന്തപുരത്തെ ഏറ്റവു വലിയ കളക്ഷൻ നേടി ( 1.47 cr) റെക്കോഡ് ഇട്ട് ബ്ലോക്ക് ബസ്റ്റർ ആയി ഇതിനെ മറികടന്നത് രാജമാണിക്യമായിരുന്നു (1. 82 cr) തിരു: ന്യൂ തിയേറ്റർ ( തിരുവനന്തപുരത്ത് ഏറ്റവും വലിയ കപ്പാസിറ്റിയുള്ള തിയേറ്റർ)
@jayarajcg2053
@jayarajcg2053 2 года назад
Hey where is thanmaathra
@unnikrishnannair1770
@unnikrishnannair1770 Год назад
Evide thanmathra
@jithinkp2307
@jithinkp2307 Год назад
Thanmaatra illey
@BLUSHBOUTIQUE-k6y
@BLUSHBOUTIQUE-k6y 4 месяца назад
മുല്ലൻ കൊള്ളി 🤣🤣
@lajcreation6292
@lajcreation6292 Год назад
മണി നായകനായി തിളങ്ങിയ വർഷം
@renjithu1433
@renjithu1433 Год назад
Pandippada
@maheshpanikker6467
@maheshpanikker6467 2 года назад
Top 10 2005 രാജമാണിക്യം ഉദയനാണ് താരം നരൻ ചാന്തുപൊട്ട് തൊമ്മനും മക്കളും ഭരത് ചന്ദ്രൻ ഐ പി എസ് അച്ചുവിന്റെ അമ്മ രാപ്പകൽ തന്മാത്ര ബെൻ ജോൺസൻ 11. ടൈഗർ Above Average കൊച്ചി രാജാവ് നേരറിയാൻ സിബിഐ ബസ് കണ്ടക്ടർ Average തസ്കരവീരൻ അനന്തഭദ്രം പാണ്ടിപ്പട അത്ഭുതദ്വീപ്
@kattalalettanmammokafan7964
@kattalalettanmammokafan7964 2 года назад
Kochi rajavu , neriyan cbi oke super hit anu bus conductor hit
@shiyasnadeera9837
@shiyasnadeera9837 2 года назад
നേരറിയാൻ cbi സൂപ്പർ ഹിറ്റ്‌ കൊച്ചി രാജാവ് ഹിറ്റ്‌ ബസ് കണ്ടക്ടർ hit
@maheshpanikker6467
@maheshpanikker6467 2 года назад
@@kattalalettanmammokafan7964 കൊച്ചി രാജാവ് തുടക്കത്തിലേ കളക്ഷൻ നിലനിർത്താനായില്ല എന്നാണ് ഇയർ എൻഡ് റിപ്പോർട്ടിൽ പറയുന്നത്, നേരറിയാൻ തീയേറ്റർ കളക്ഷൻ വച്ച് above average ഉളളൂ... പരസ്യത്തിലൂടെയും rights ലൂടെയും കിട്ടിയ വരുമാനമാണ് പടത്തെ സേഫ് ആക്കിയത്.... കണ്ടക്ടർ വേഷത്തിന്റെ അത്ര പോലും വലിയ വിജയം ആല്ലായിരുന്നു... വേഷം തന്നെ ഹിറ്റ്‌ സ്റ്റാറ്റസ് ഉളളൂ... നല്ല ഇനിഷ്യൽ നേടി, പിന്നീട് കളക്ഷൻ ഡൌൺ ആയി.. തന്മാത്രയും ടൈഗറും ബഡ്ജറ്റ് കുറഞ്ഞത് കൊണ്ട് ലാഭം നേടിയ ആ ക്രിസ്മസ് സീസണിൽ പ്രോഫിറ്റ് കുറഞ്ഞ പടം കണ്ടക്ടർ ആയിരുന്നു.... മലബാറിൽ നന്നായി കളക്ട് ചെയ്തെങ്കിലും മറ്റു സ്ഥലങ്ങളിൽ ഇനിഷ്യലിനു ശേഷം മോശം ആയിരുന്നു എന്നാണ് ഓർമ....
@rejanr.j5884
@rejanr.j5884 Год назад
Kochi rajavu super hit anu. Conductor hit and cbi hit status
@devadathvd4266
@devadathvd4266 Год назад
Tiger hit ano atho flop ooo
@BoxofficeMemories
@BoxofficeMemories Год назад
Hit
@devadathvd4266
@devadathvd4266 Год назад
@@BoxofficeMemories hit anennu parayanulla Karanam. Collection wise ariyamo
@Lalaraja100
@Lalaraja100 Год назад
10 ചിത്രങ്ങളും തിയേറ്ററിൽ പോയി കണ്ടിരുന്നു
@sadiqvp5354
@sadiqvp5354 2 года назад
ninakk sugalle mone
Далее
Nightmare | Update 0.31.0 Trailer | Standoff 2
01:14
Просмотров 629 тыс.
Mohanlal malayalam movie bharatham
2:30
Просмотров 10 тыс.