Тёмный
No video :(

Top 10 Deadliest Snakes in the world | ലോകത്തിലെ ഏറ്റവും മാരകമായ 10 പാമ്പുകൾ 

Story Book
Подписаться 276 тыс.
Просмотров 83 тыс.
50% 1

Top 10 Deadliest Snakes in the world | ലോകത്തിലെ ഏറ്റവും മാരകമായ 10 പാമ്പുകൾ | Dangerous snakes in Malayalam. Facts about Snakes in Malayalam
__________________________
About Story Book Channel!
Story Book RU-vid channel is one the best Malayalam channels in Facts related Topics. We publish videos that have high quality visuals and audio narrations that add value to the viewers. We upload high quality content on facts about various world countries, cities and places, Famous Personalities Facts & biographies, Famous celebrities, politicians, leaders & Sportsman facts, Unknown things, random facts in Malayalam, mysterious facts and interesting facts videos in Malayalam language.
#top10snakes #Dangeroussnakes #snakesmalayalam #Snakefacts
Subscribe Now! bit.ly/3PQdWee
Thank you for your support!
To watch our videos on Facebook follow our page (link below)
ഞങ്ങളുടെ വീഡിയോകള്‍ ഫേസ്ബുക്കില്‍ കാണാന്‍ സ്റ്റോറി ബുക്കിന്റെ പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യൂ.( ലിങ്ക് താഴെ കൊടുത്തിരിക്കുന്നു )
/ story-book-മലയാളം-3364...

Опубликовано:

 

10 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@harinarayanan1154
@harinarayanan1154 2 года назад
കേരളത്തിൽ ഇതിനേക്കാൾ ഭയാനകം ആയ സാധനങ്ങൾ ഒട്ടേറെ യുണ്ട്
@shamhassan6118
@shamhassan6118 2 года назад
ഇത് കണ്ടിട്ട് പശുവിനു പുല്ലു പറിക്കാൻ പോവാൻ പറ്റാതെ ആയി 😄
@dinudinu1396
@dinudinu1396 2 года назад
😆😆
@anupama2366
@anupama2366 2 года назад
🤣🤣🤣🤣
@nisarkoduvally6155
@nisarkoduvally6155 2 года назад
എല്ലാവരും ജംഗ്ലി റമ്മി കളിച്ചു കുടുംബം കുളം തൊണ്ടുക വളരെ പെട്ടെന്ന്
@praveengp5222
@praveengp5222 2 года назад
രാജവെമ്പാല the king of the snake
@saidalisaidali1748
@saidalisaidali1748 2 года назад
Shashikala pampu evde...
@ranjalikumar5016
@ranjalikumar5016 Год назад
Informative
@vinaymenon8685
@vinaymenon8685 2 года назад
നിങ്ങൾ പറഞ്ഞത് തെറ്റാണ്, പാമ്പുകൾക്ക് കാഴ്ച്ച ശക്തി വളരെ കുറവാണ്. അവന നാവ് കൊണ്ടാണ് ഇരയെ Sense ചെയ്യുന്നത്.
@StoryBookMalayalam
@StoryBookMalayalam 2 года назад
എല്ലാ പാമ്പുകൾക്കും നല്ല കാഴ്ച ശക്തിയുണ്ടെന്ന് പറഞ്ഞിട്ടില്ല. കിംഗ് കോബ്രയുടെ കാര്യമാണ് പറഞ്ഞത്. [King Cobra spend almost a fourth of their time up in trees or bushes. Its eyesight is better than most snakes'. It's good enough to see a moving person almost 330 feet (100 meters) away. The cobra's hiss is much lower than most snakes', more like a dog's growl.]
@pr.mp4456
@pr.mp4456 2 года назад
ഇന്ത്യയിൽ വിഷമുള്ള പാമ്പ് കൊത്തിയാൽ എല്ലാവർക്കും കൊടുക്കുന്നത് ഒരേ ആന്റി venom അല്ലെ !?
@nisarkoduvally6155
@nisarkoduvally6155 2 года назад
സഞ്ചാരം എന്ന പരിപാടിയുടെ അവതരണം പോലെ ആക്കാൻ നോക്കി അല്ലേ
@jobinthomas2184
@jobinthomas2184 2 года назад
Thank you🙏.
@vipin12374
@vipin12374 2 года назад
ഈ ലിസ്റ്റിൽ ഇല്ലെന്നറിഞ്ഞ വള വളപ്പൻ 😔
@anupama2366
@anupama2366 2 года назад
വളപ്പൻ തെന്നെ അല്ലെ അണലി അത് തന്നെയാണ് വൈപ്പർ😉
@funfactfuture
@funfactfuture 2 года назад
എന്റെ സഹോദരാ ഇന്ത്യയില്‍ ഏറ്റവും deadly sanke എന്നത് krait ആണേ..
@ismailusmanvloges8816
@ismailusmanvloges8816 2 года назад
Daily 1 video uploaded 😁😁😁
@alishamookkuthala7445
@alishamookkuthala7445 2 года назад
ലോകത്തിൽ ഏറ്റവും വിഷം ഉള്ള പാമ്പ് elland taipen എന്ന പാമ്പ് ആണ്
@ieadarshs1218
@ieadarshs1218 2 года назад
Also black mamba
@fazilmuhammed2303
@fazilmuhammed2303 2 года назад
Inland taipan alle
@user-wd7eq3cm3e
@user-wd7eq3cm3e 7 месяцев назад
​@@ieadarshs1218inland taipan
@jkcreations3016
@jkcreations3016 2 года назад
🤔😲🙀👍
@shajahanatr7647
@shajahanatr7647 Месяц назад
Inlend thaipen very danger snake
@adithyanak2427
@adithyanak2427 2 года назад
ഈ ലിസ്റ്റിൽ ഓസ്ട്രേലിയൻ റെഡ് ബെല്ലി എവിടെ.? അതും മാരക വിഷമുള്ള പ്രതിവർഷം ഒരുപാട് പേരുടെ മരണത്തിനു കാരണമാകുന്ന ഒന്നാണ്...
@user-wd7eq3cm3e
@user-wd7eq3cm3e 7 месяцев назад
Ee വീഡിയോ wrong ആണ്.. ശെരിയായ പഠനം ഇല്ലാതെ ചെയ്യുന്ന വീഡിയോ ആണ്. ലൈക്‌ & comment & ഷെയർ ആണ് ഉദ്ദേശം. Ee ലിസ്റ്റ് ശരിയല്ലെന്ന് അറിയാവുന്നവർ ഉണ്ടെന്ന് അവർക്ക് അറിയില്ല.
@manojmenon2855
@manojmenon2855 2 года назад
10 paampukal maathramalla barukalkku munpil niraye pampukal undu
@anikuttan6624
@anikuttan6624 2 года назад
👍♥️
@abraham-kw3pz
@abraham-kw3pz 2 года назад
black mamba 10 to 12 inches long valarum
@aswanikumar1453
@aswanikumar1453 2 года назад
ഇഞ്ച് അല്ല ഫീറ്റ്
@Charlotte_Knott
@Charlotte_Knott 2 года назад
🤒🤒🤒
@psychoqueen6327
@psychoqueen6327 2 года назад
ഇതൊന്നും കേരളത്തിൽ ഇല്ലല്ലോ😃😃😁
@devarasabha3362
@devarasabha3362 2 года назад
Udane varum😃
@user-qr5bi5vf7o
@user-qr5bi5vf7o 2 года назад
ithonnum.illenkilum Big 4 undallo
@psychoqueen6327
@psychoqueen6327 2 года назад
@@devarasabha3362 Sarillya,🙌🏻😌 Enthina kuttiee pedikkanee, nammale kand Black mamba okke pedikkum yenikk urappa😃Ambada mowne, sunny kuttaaahh😙
@psychoqueen6327
@psychoqueen6327 2 года назад
@@user-qr5bi5vf7o who😮
@user-qr5bi5vf7o
@user-qr5bi5vf7o 2 года назад
@@psychoqueen6327 😂😂😂 ഒന്നും അറിയില്ല അല്ലേ... ബിഗ് 4
@Vasu_Annan_kundara
@Vasu_Annan_kundara 2 года назад
വിഷയം നല്ലതാണ് പക്ഷെ അവതരണം വളരെ മോശം .. ശ്രവണ സുഖമില്ലാത്ത അവതരണം ..
Далее
Classic Italian Pasta Dog
00:20
Просмотров 6 млн