ഒന്നാം ദിവസം മാപ്പിന് ഇടത് ഭാഗത്തു കൂടെ NH നു സമീപം ഉള്ള സ്ഥലങ്ങളിലൂടെയും രണ്ടാം ദിവസം പശ്ചിമ ഘട്ടത്തിന് സമീപം ഉള്ള സ്ഥലങ്ങളിലൂടെയും യാത്ര ചെയ്യാം. രണ്ടു ദിവസം കൊണ്ടു സമയം ക്രമികരിച്ചു ഇഷ്ടപെട്ട സ്ഥലങ്ങളിലേക്ക് പോകാവുന്നത് ആണു
ഇന്ത്യയിലെ ഒരേ ഒന്നും ഏഷ്യയിലെ ഏറ്റവും വലുതുമായ driving beach.മുഴപ്പിലങ്ങാട് driving beach, തലശ്ശേരി, കണ്ണൂർ, caltex,പയ്യന്നൂർ പട്ടണങ്ങൾ പിന്നെ പറശ്ശിനിക്കടവ്, ഇതൊക്കെ കൂടുതൽ സമയമെടുത്ത് കാണുന്നതാണ് അതിന്റെ ഒരു ഇത്. ഒരു ദിവസംകൊണ്ടു അത്യാവശ്യം കാണാ൦ പാപ്പിനിശ്ശേരി snake park, vismaya പാർക്ക് പ് പോലുള്ളവ അടുത്തടുത്ത് കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.