Bro njan access edukan plan ind ath aano nallath atho honda dio aano? Ennik mileage venam maintaining cost kurav aayal mathi . Power onnum nokkunila. Which one is the best? Susuki access 125 or honda dio?
അക്സസ് ഫുൾ കംബ്ലയിൻ്റ് സ്പെയർ പാട്സ് കൂടുതൽ പണം വരും സ്റ്റാർട്ടിക്ക് കംബ്ലയിൻ്റ് സ്ഥിരമാണ് മയയത്ത് ഫുൾ കംബ്ലയിറ്റ് വരും പ്ലഗ്ഇടക്കിടക്ക് അടിച്ച് പോകും കിക്കർസ്റ്റാർട്ടിങ്ങ് വളരെ മോശം മൈലേജ് 30-35 കിമീ കിട്ടുകയുള്ളു