Exynos പ്രോസസർ ഉള്ള സാംസങ്ങിന്റെ ഫോണിന്റെ ഒരു അവസ്ഥ പറഞ്ഞു തരാം കുറച്ചുനാൾ കഴിയുമ്പോൾ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്ന പോലും ഫോൺ ഹാങ്ങ് ആകും അത്രയും ഗതികെട്ട പ്രോസസ്സറാണ് അതിനുള്ളിൽ ഇരിക്കുന്നത്
Realmi narzo 70 turbo 2 week aaittu use ചെയ്യുന്നു. no problem good display battery performance and camera. ഞാൻ realmi website വഴി വാങ്ങി. 8-128gb RS 16000 (including 2000 cupon code) വാങ്ങി.Value for money. No issues. ഈ സെഗ്മെൻ്റിൽ ഞാൻ realmi narzo റികമൻറ് ചെയ്യും. മറ്റു ഏതു ഫോണുകളെ വെച്ച് നോക്കിയാലും ക്യാമറ,good vessels display, battery, ..... Overall ഇത് ആയിരിക്കും good phone
@@joshuarichardjudeഞാനും കൊറെ റിവ്യൂ കണ്ടരുന്നു. അതിലും മൊസം റിവ്യ ആണ് കണ്ടെ. But എൻ്റെ യുഎസിൽ camera mosam alla കൊടുക്കുന്ന പൈസക്ക് ഉണ്ട് . ക്യാമറ 4k60fps ആണ്. എനിക്ക് കുഴപ്പമൊന്നും തോനില്ല. Naturality maintain ചെയ്യുന്നുണ്ട്. Over saturation or other പ്രശ്നം ഒന്നും കണ്ടില്ല. പിന്നെ OIS ക്യാമറ അല്ല . Ultra study camara anu. Ultra sutdy 1080p60FPS le kittuvollu. Then oru കോഴപ്പം ultra wide ഇല്ല. But എനിക്ക് ഇത് ok ആണ്. ഞാൻ ഒരുപാട് ഫോട്ടോസ് എടുക്കാറില്ല. എടുത്ത ഫോട്ടോസ് ഒക്കെ നല്ലതാണ്.
Watching in moto g64 Best all rounder phone , lcd display aanelum good enough in quality visuals . Nalla battery backup kittind 6000 mAh .. Nalla camera aanu.. 12/ 256 offer timeil 15k aayirunnu
@@PhoneMOS lifespan nokkiyal ips ahh adipoli kuracch clarity kuravanne ollu bro. Amoled,OLED okke onn nilath veenal thanne chilappol green line verum also service cost is too high 😅.
@@anurajvani10 cash korach tite arnu z9x 6gb variant 13k anu kittiye, so njan ath eduthu bro, p1 um realme turbo okke ithinekkalum adi poliyanennu ariyam