ഞാൻ നിങ്ങളുടെ കാര്യം ഓർത്തു യൂട്യൂബ് തുറന്നപ്പോ തന്നെ taste..😍 ചുമ്മാ ടെൻഷൻ അടിച്ചു ഇരുന്നപ്പോ ലിജോ ചേട്ടന്റെ പഴയ 2 വർഷം പഴയ വീഡിയോസ് ഒക്കെ എടുത്ത് കണ്ടു 😂.ജീവച്ചേട്ടൻ പറഞ്ഞ പോലെ ഇൻസ്റ്റയിൽ ഇന്ന് ഞാൻ പോയി പഴയ ലിജോ ചേട്ടനെ കണ്ടാരുന്നു..മുടിയൊക്കെ സ്ട്രൈറ്റ് ചെയ്ത് നല്ല മെലിഞ്ഞു...എന്തൊരു കോയിൻസിഡൻസ് ആണെന്ന് നോക്കണേ....😌
Chetta irinjalakuda oru super restaurant inde.... Kacherivalappe super vibe aane..... Super food ...... Oru video cheyamo😁..... Near irinjalakuda bus stand
ജീവ ഇങ്ങനെ നടന്നോ... ലിജോക് കുഞ്ഞണ്ട് .... ലിജോയുടെ വൈഫ് മര്യാദക്ക് വീട്ടിലിരുന്നു കൊച്ചിനെ നോക്കുന്നു.... നിനക്ക് കൊച്ചും കുടുംബവും വേണ്ടയോയോ മോനെ....... പിന്നീട് പശ്ചാത്തപിക്കരുത്