Lijo chettan മലയാളം സിനിമ പറഞ്ഞ കൂട്ടത്തിൽ അവസാനം വാരണമായിരം movie പറഞ്ഞാ നിർത്തുതിയതു. ജീവ ചേട്ടനും ചേച്ചിയും കണ്ട് പിടിച്ചില്ല.. പക്ഷെ ലിജോ ചേട്ടൻ കരുതി അവർ പൊക്കും എന്ന് . But ഈ ഞാൻ അത് കേട്ടു കണ്ടു... so, അപർണ ചേച്ചി അടുത്ത എപ്പിസോഡ് അത് പറയണേ കള്ള ലിജോ ചേട്ടൻ 🤣🤣❤️❤️❤️❤️❤️
Inu Aparna chechide dress orupad istayiii ❤...she looks so cute in every costumes but I think she is more cute in traditional wears ❤❤ ...love you Aparna mam... ❤❤💯💯
A day in my lyf video mothalan chechide channel kanan thidangiyath... Pna shittumanees ntem Lijo chettanntem katta fan ayi mari..💕 Nerathe thanne jeeva chettante fan ahn💝Notification vann kaynjal pine kanathirikan patula.. Athra ishton, ningal moonu perum koodiyal pne parayanoo pwoliyalleee....Video kanumbol Oru smile facil indavum athra ishton ningale okkeee... Luv u gooys so much❤keep spreading happiness.. 💞💕💓💖