Тёмный

Tov Lehodot La Adonai | Teen Girls dance | Prakasham 2024 Chalakudy | Emperor Emmanuel 

EMPEROR EMMANUEL
Подписаться 29 тыс.
Просмотров 26 тыс.
50% 1

Teen dance | Emperor Emmanuel Church | CLEEZ | Prakasham 2024 | Bible Convention
Emperor Emmanuel ടീം ചാലക്കുടിയിൽ നടത്തിയ പ്രകാശം 2024 ബൈബിൾ കൺവെൻഷനിലെ കുട്ടികളുടെ നൃത്ത അവതരണം.
#emperor #emmanuel #emperoremmanuel #josephponnar #churchoflight #zion #cleez #secondcoming #sonofgod #sonofman #muriyad #godthefather #salvation #holyspirit #holymary #marianmessages

Опубликовано:

 

13 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 268   
@shijijohn432
@shijijohn432 3 месяца назад
അത്യുന്നതനായ ദൈവപിതാവിന്റെ കുഞ്ഞുമക്ക'ൾ അതിമനോഹരമായ സ്വർഗീയ നൃത്തം ചെയ്തു ദൈവ പിതാവിനെ മഹത്വപ്പെടുത്തുന്നു ആമേൻ
@radhikasajeevradhika2428
@radhikasajeevradhika2428 3 месяца назад
എന്ത് ഭംഗിയാണല്ലേ emperor emmanuel ലെ കുട്ടികളുടെ 𝗗𝗔𝗡𝗖𝗘 നോക്കി നിന്ന് പോകും. 𝗦𝘂𝗽𝗲𝗿 𝗗𝗮𝗻𝗰𝗲..... ❤️
@marydayana972
@marydayana972 3 месяца назад
❤ നമ്മുടെ സിയോൺ എത്ര മനോഹരമായ പരിപാടികൾ പോലും അഴകുള്ള താ എത്ര കണ്ടാലും മതി വരുന്നില്ല❤
@sujaabraham3694
@sujaabraham3694 3 месяца назад
Emperor Emmanuel സഭയുടെ പ്രകാശം 24 Live കണ്ടു. അതിലെ പ്രോഗ്രാമുകൾ എത്ര അച്ചടക്കത്തോടും മാന്യതയോടും കൂടിയാണ് അവതരിപ്പിച്ചത് - Supper Dance ...
@AkshayaPonnu2004
@AkshayaPonnu2004 3 месяца назад
എല്ലാ കഴിവും ഉപയോഗിച്ച് ദൈവത്തെ മഹത്വപെടുത്തുന്ന കുഞ്ഞു മക്കൾ🎉🎉🎉 പൊളിച്ചടുക്കി🎉🎉🎉🥳🥳🥳
@ashpasworld2772
@ashpasworld2772 3 месяца назад
💚💚💚സ്വർഗ്ഗത്തിലെ മാലാഖമാർ പോലും അസൂയയോടെ നോക്കി കാണുന്ന അത്യുന്നതന്റെ മക്കളുടെ അതിമനോഹരമായ നൃത്തം സ്തുതിയുടെ സിംഹാസനത്തിൽ വസിക്കുന്ന ദൈവ പിതാവിനെ ദൈവത്തിന്റെ സ്വന്തം മക്കൾ മഹത്വപ്പെടുത്തുന്ന സ്വർഗീയ വിരുന്ന് ആമേൻ 💚💚💚
@ebymathew2445
@ebymathew2445 3 месяца назад
E bellissimo vedere lodare il Signore con canti e balli lodiamo Altissimo ❤❤💐💐💐
@wilsonwilson2304
@wilsonwilson2304 3 месяца назад
പ്രകാശത്തിന്റെ ഓരോ കണികകളും പ്രകാശ മായി അപ്പന്റെ മക്കൾ തകർത്തു പിതാവേ നന്ദി മഹത്വം അപ്പാ 😘😘😘❤️❤️❤️🙏❤️🙏🙏❤️
@donamathew7614
@donamathew7614 3 месяца назад
ഇത്ര മാന്യമായി വസ്ത്രം ധരിച്ചു നൃത്തം ചെയ്യുന്നത് എവിടെയും ഞാൻ കണ്ടിട്ടില്ല.വളരെ മനോഹരമായ ഒരു ഡാൻസ്...
@annasibi3148
@annasibi3148 3 месяца назад
നൃത്തം ചെയ്ത് കൊണ്ട് എത്ര മനോഹരമായി അത്യുന്നത ദൈവത്തെ മഹത്വപ്പെടുത്തുന്നു. Super സങ്കീ 149 :2-3
@user-qu2qs7oc9u
@user-qu2qs7oc9u 3 месяца назад
മാലാഖമാരുടെ നൃത്തം പോലെ feel ചെയ്യുന്നു
@priyajoy2732
@priyajoy2732 3 месяца назад
പറയാൻ വാക്കുകളില്ല...എത്ര മനോഹരമായിട്ടാ കുഞ്ഞുമക്കൾ ദൈവത്തെ മഹത്വപ്പെടുത്തുന്നത്.
@orlandohookens881
@orlandohookens881 3 месяца назад
Wow❤ What a beautiful dance to adore our Beautiful Heavenly Father the One True King of the Universe. I love you my Appa ❤
@yesuanjutheresa
@yesuanjutheresa 3 месяца назад
So Admirable to see the Teenager's praising God....🎉🎉🎉
@RachelSarah-g6w
@RachelSarah-g6w Месяц назад
ഇവരുടെ നല്ല പുഞ്ചിരിയും ഒരുപോലെ ഉള്ള movements 🤩just mesmerizing 🥰🥰🥰
@disnadalvin8604
@disnadalvin8604 3 месяца назад
Prefect costume, perfect dance അടിപൊളി... ഒന്നും പറയാനില്ല.. Nice
@shorts6946
@shorts6946 3 месяца назад
ഇതൊക്കെ എന്ത്... Zion ൽ വന്നു കാണണം.. Emperor Emmanuel ന്റെ മനോഹര പ്രവർത്തികൾ ❤️❤️❤️
@bibyfeddy9018
@bibyfeddy9018 3 месяца назад
Amazing performance!! സ്വർഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തിയുള്ള dance!! ഇതാണ് dance!!
@manusworldm5506
@manusworldm5506 3 месяца назад
അപ്പന്റെ മക്കൾ എത്ര മനോഹരമായി ഡാൻസ് ചെയുന്നു ♥️❤️👍
@minkuku129
@minkuku129 3 месяца назад
ഇതൊക്കെയാണ് ഡാൻസ് അല്ലാതെ കൊറേ കോപ്രായം കാണിച്ചു കൂട്ടുന്നതല്ല... ഇത്രയും ലളിതമായി , മാന്യമായി ഇവരെ അണിയിച്ചൊരുക്കിയ Emperor Emmanuel team നു 🤝 ശരിക്കും ദൈവം നിങ്ങളുടെ കൂടെ ഉണ്ട്❤❤❤
@elizabethjoseph419
@elizabethjoseph419 3 месяца назад
Zion simply super. Nanni appa. I love u 💓 so much appa
@rijesh.krijesh.k9914
@rijesh.krijesh.k9914 3 месяца назад
ദൈവത്തെ മഹത്വപ്പെടുത്തുന്ന വേറൊരു ജനതയെ ഞാൻ ഇതുവരെ കണ്ടില്ല(zion സൂപ്പറാ 👌🏿👌🏿👌🏿👌🏿👌🏿) സീയോനെയും സീയോൻ മക്കളെയും എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു 😍😍😍😍
@tonytomzion333
@tonytomzion333 3 месяца назад
ദൈവത്തെ വാഴ്ത്തിപ്പാടി സ്തുതിച്ചു നൃത്തം ആടുന്ന ഇങ്ങനെ ഒരു സമൂഹം ലോകചരിത്രത്തിൽ തന്നെ ഇത് ആദ്യം.....🎉🎉🎉 സ്വർഗ്ഗരാജ്യം ഈ ഭൂമിയിൽ ഇറങ്ങി വന്നതുപോലെ.…....❤❤❤
@paulrex1453
@paulrex1453 3 месяца назад
എത്ര മനോഹരമായിട്ടാണ് ദൈവത്തെ മഹത്വപ്പെടുത്തിയത് 🙏
@namithajohnson356
@namithajohnson356 3 месяца назад
വൃത്തിയുള്ള വസ്ത്രധാരണം, ആൾക്കാർ കണ്ടാൽ പേടിക്കുന്ന തരത്തിൽ യാതൊരു വിധ makeup um ഇല്ല.... എടുത്താൽ പൊങ്ങാത്ത dance സ്റ്റെപ്പുകൾ ഇല്ല.... But Still.... എന്തൊരു ഭംഗി ആണ് ഈ dance കാണാൻ.... വീണ്ടും വീണ്ടും കാണാൻ തോന്നുന്നു.. Such a GRACEFUL performance....🥰👏🏼👏🏼💙 ഇടവക പെരുന്നാളുകളിലെ കൊലാ പരിപാടികൾ Pub കണക്കെ ആക്കുന്നവർ കണ്ട് പഠിക്കണം
@mk7707
@mk7707 3 месяца назад
എത്ര കണ്ടാലുമതി വരില്ല. എത്ര മനോഹരം! മലാഖമാർ ദൈവത്തെ സ്തുതിക്കുന്നതോ !!
@mayathayil
@mayathayil 3 месяца назад
How wonderful to see youth PRAISING ALMIGHTY GOD with their bodies so gracefully through dance and worship...showing love to their CREATOR with all their heart. After watching this dance...Hope more youth get inspired to live for their God with all their heart... JOYFULLY 🎼🎶
@alphonsa
@alphonsa 3 месяца назад
Nice performance....lovely girls praising God 😊🎉
@molitapereira3097
@molitapereira3097 3 месяца назад
Beautiful.. Nanni Appa All glory to God the most high Father
@bincyshiju6867
@bincyshiju6867 3 месяца назад
ഇസ്രായേല്‍ തന്റെ സ്രഷ്‌ടാവില്‍സന്തോഷിക്കട്ടെ! സീയോന്റെ മക്കള്‍ തങ്ങളുടെ രാജാവില്‍ ആനന്‌ദിക്കട്ടെ! സങ്കീര്‍ത്തനങ്ങള്‍ 149 : 2❤❤❤❤❤❤❤❤
@user-sy1vi6sb1y
@user-sy1vi6sb1y 3 месяца назад
എല്ലാം കഴിവുകളും ഉപയോഗിച്ച് ദൈവത്തെ മഹത്വപ്പെടുത്തുന്ന കുഞ്ഞു മക്കൾ പൊളിച്ചു അടിപൊളി❤❤❤
@aneetacorreya9480
@aneetacorreya9480 3 месяца назад
Super program Engane venam deivathe mahatham peduthan❤
@sojank.a5341
@sojank.a5341 3 месяца назад
നല്ല dance... മാന്യമായ അവതരണം 💖
@miyajoseph8326
@miyajoseph8326 3 месяца назад
എന്ത് രസമാ ഇവരുടെ ഡാൻസൊക്കെ കാണാൻ..🎉🎉കുട്ടികളുടെ വസ്ത്രധാരണം വരെ എന്നാ സൂപ്പർ 👍🏻🎉🎉
@GreefanaRajeev
@GreefanaRajeev 3 месяца назад
എത്ര professional ആയ ഡാൻസ് വളരെ മനോഹരമായ,നൃത്തം.... ഓരോ ചുവടും വളരെ സൂപ്പർ....
@vrajasaravanan7329
@vrajasaravanan7329 3 месяца назад
Hallelujah praise the lord🎉🎉🎉🎉🎉
@daisydias5893
@daisydias5893 3 месяца назад
💜Appa Is Super Hero. So He Makes Children Like Him. 💚💙
@judithemmanuval6936
@judithemmanuval6936 3 месяца назад
EMPEROR EMMANUEL ടീമിൻ്റെ പ്രകാശം കൺവൻഷന് ഞാനും എൻ്റെ കുടുംബവും വന്നിട്ടുണ്ടായിരുന്നു. എല്ലാം ഒന്നിനൊന്ന് മെച്ചം ❤ പറയാൻ വാക്കുകൾ ഇല്ല🎉 അത്രയ്ക് beautiful program's 🥳 നല്ല ചിട്ടയും, അച്ചടക്കവും ഉള്ള girls ❤ എല്ലാം su super 🎉
@luiginabisconti929
@luiginabisconti929 3 месяца назад
E bellissimo vedere lodare il Signore con canti e balli lodiamo Altissimo 🙏💛🌹💖💐💕🌟🌹
@minikamal-xd6yy
@minikamal-xd6yy 3 месяца назад
❤🎉 നല്ല Energy യോടെ Perform ചെയ്തു കുട്ടികൾ❤
@graziellasilveira1499
@graziellasilveira1499 3 месяца назад
Beautiful!! Dancing with so much joy and so gracefully for The Most High King our God The Almighty Father.
@ronsoneldhose9169
@ronsoneldhose9169 3 месяца назад
സൂപ്പർ,, എല്ലാ കുഞ്ഞുമക്കളും ഒരേ പോലെ മനോഹരമായി ചെയ്തു,, നന്ദി അപ്പാ,,, 💞💞💞💞💞💞💞
@user-is9ht2uk3s
@user-is9ht2uk3s 3 месяца назад
അവരുടെ മുമ്പില്‍ ഞങ്ങള്‍ അങ്ങയെ മഹത്വപ്പെടുത്തുന്നതുപോലെ ഞങ്ങളുടെ മുമ്പില്‍ അവര്‍ അവിടുത്തെ മഹത്വപ്പെടുത്തുവാന്‍ ഇടയാക്കണമേ! കര്‍ത്താവേ, ഞങ്ങള്‍ അങ്ങയെ അറിഞ്ഞതുപോലെ അവരും അങ്ങയെ അറിയുകയും അങ്ങല്ലാതെ മറ്റൊരു ദെവമില്ലെന്നു മനസ്‌സിലാക്കുകയും ചെയ്യട്ടെ. പ്രഭാഷകന്‍ 36 : 4-5
@lezzz2503
@lezzz2503 3 месяца назад
Psalm 150:3-6 Praise him with trumpet sound; praise him with lute and harp! Praise him with tambourine and dance; praise him with strings and pipe! Praise him with clanging cymbals; praise him with loud clashing cymbals! Let everything that breathes praise the Lord! Praise the Lord!
@demittadavis9986
@demittadavis9986 3 месяца назад
Costume വളരെ മാന്യമായിട്ടുണ്ട്... 🥰 ഒരു ദൈവീകമായ എന്തോ ഒരു പ്രത്യേകത ഈ ഡാൻസ് നു ഉണ്ട്... ഓരോ ചുവടുകൾക്കും എന്തോ പ്രതേകത... 🥰🥰🥰നൈസ്...
@feminajoseph3665
@feminajoseph3665 3 месяца назад
കുഞ്ഞുങ്ങൾ അവരുടെ കഴിവ് ദൈവത്തെ മഹത്വപെടുത്താൻ ഉപയോഗിക്കുന്നു. Very nice❤
@adgernoronha03
@adgernoronha03 3 месяца назад
It is good to give thanks to the Lord And to sing Your name, O Most high To claim your love in the morning And your faithfulness in the night.
@user-zc9ij3oh2m
@user-zc9ij3oh2m 2 месяца назад
Super ❤❤❤🎉🎉🎉🎉🎉
@sebyseby6074
@sebyseby6074 3 месяца назад
ഇതാണ് ഡാൻസ് മക്കളെ സൂപ്പർ🌷🌷🌷🌷
@yesubindhuemmanuel2820
@yesubindhuemmanuel2820 3 месяца назад
നന്ദി അപ്പാ നന്ദി അമ്മ 🙏😍
@Yellow_Beats-333
@Yellow_Beats-333 3 месяца назад
, ഇത്ര മനോഹരമായ ദൈവരാധന എവിടെ കാണാൻ കഴിയും 🥰🥰🥰🥰...... എന്റെ സഭയിലും ഉണ്ട് കുറെ സിനിമ പാട്ടും പേകൂത്തും....ഇവിടെ വല്ല പ്രോഗ്രാം വക്കുമ്പോൾ സത്യത്തിൽ വിചാരിക്കും ഇത് ആർക്കുവേണ്ടിയാണെന്നു.but നിങ്ങൾ കലക്കി.... പ്രോഗ്രാം എല്ലാം സൂപ്പർ ആണ്👏🏻👏🏻👏🏻 🥰🥰🥰🥰😊
@sanjeevtj4060
@sanjeevtj4060 3 месяца назад
സൂപ്പർ 🌹🌹🌹
@claimymathai3902
@claimymathai3902 3 месяца назад
എത്ര മനോഹരം...😍😍😍😍😍😍 ഒന്നും പറയാനില്ല മക്കളേ....🥰🥰🥰🥰🥰 അടിച്ചുപൊളിച്ചു....🥳🥳🥳🥳🥳🥳 എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു..... സൂപ്പർ...👏👏👏👏👏👏💃💃💃💃💃👌👌👌
@georgekunjumon6117
@georgekunjumon6117 3 месяца назад
ഒന്നും പറയാനില്ല അടിപൊളി❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@Manjeet_Kharwar_Deaf
@Manjeet_Kharwar_Deaf 3 месяца назад
Jay Birsa Jusus Amen 💞🥰💞
@seenajoy9538
@seenajoy9538 3 месяца назад
ഇതാണ് സിയോന്റെ പ്രത്യേക ത ദൈവഹിതം അനുസരിചാണ് എല്ലാ പ്രവർത്തികളും,,,, അതിനു ഒരു കാരണം ഉണ്ട് ദൈവത്താൽ അയക്കപ്പെട്ട വരാണ് സിയോനെ നയിക്കുന്നത്,,,
@sambrasemmanuel8090
@sambrasemmanuel8090 3 месяца назад
I feel very happy when I see everyone dancing with joy and divine love on their faces ❤❤❤❤
@HesyaM-ru2zg
@HesyaM-ru2zg 3 месяца назад
So beautiful performance 💖👏✨
@meghanamangaj4766
@meghanamangaj4766 3 месяца назад
Let's go to ZION 😍😍😍 The city of our GOD ☺🥰💓
@agnesemmanuel4603
@agnesemmanuel4603 3 месяца назад
Amen Nanni Appa 🎉❤
@joangel1526
@joangel1526 3 месяца назад
Praise the Lord, you nations! Let the voice of his praise rise!✨❤ Psalms 66:8
@ambikaambika3963
@ambikaambika3963 3 месяца назад
NANNI APPA 🌹 super mind blowing dance
@VincentbabyVincentbaby
@VincentbabyVincentbaby 3 месяца назад
Amen ❤❤❤❤❤
@susankuruvilla7812
@susankuruvilla7812 3 месяца назад
Appas children's dance is very beautiful .❤❤❤
@rolvincarvalho5907
@rolvincarvalho5907 3 месяца назад
God bless you all my sisters Appa loves ull Amen
@cpadma2106
@cpadma2106 3 месяца назад
Joyful dance . All glory to our almighty Lord
@Agnel47Gomes
@Agnel47Gomes 3 месяца назад
All Glory to our Most High God❤❤
@remyasoji7302
@remyasoji7302 3 месяца назад
God the Creator is superb
@marydayana972
@marydayana972 3 месяца назад
❤❤❤❤
@user-wd8rw6pk5z
@user-wd8rw6pk5z 3 месяца назад
All glory to our Lord God Love you Appa ❤️❤️😘😘😘👏👏👏
@bijoyfrancis7360
@bijoyfrancis7360 3 месяца назад
ദൈവത്തെ ആരാധിക്കുന്നത് ഇങ്ങനെ ആയിരിക്കണം
@rosammaraju8524
@rosammaraju8524 3 месяца назад
ദൈവത്തെ നൃത്ത രൂപത്തിൽ ആരാധിച്ചതു വളരെ മനോഹരമായിട്ടുണ്ട്.🌹
@babymathew5832
@babymathew5832 3 месяца назад
Super dance . Very good .🙏🙏🙏🙏🙏🙏🙏
@denni8085
@denni8085 3 месяца назад
Amen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊
@rufinadsa9061
@rufinadsa9061 3 месяца назад
Nanni Appa 💚🌹 Nanni Amma 💙🌹
@Chrislia2003
@Chrislia2003 3 месяца назад
❤❤❤❤🎉🎉🎉🎉
@dennyjiji9549
@dennyjiji9549 3 месяца назад
സർവ്വ മഹത്വവും ദൈവത്തിനു
@user-xp9ej3mj8x
@user-xp9ej3mj8x 3 месяца назад
Super dance... 👌🏻👌🏻👌🏻👌🏻👌🏻
@bijuthovala2386
@bijuthovala2386 3 месяца назад
അടിപൊളി അടിപൊളി
@daisydias5893
@daisydias5893 3 месяца назад
💞It's Great Pleasure to Watch Children's Dance. 💕
@AnaMaria-bt8kw
@AnaMaria-bt8kw 3 месяца назад
Beautiful 😍🎉
@jeesondavid
@jeesondavid 3 месяца назад
സൂപ്പർ Dance
@nysayesudas7807
@nysayesudas7807 3 месяца назад
A wow performance!!!!
@jasminegeorge9872
@jasminegeorge9872 3 месяца назад
സൂപ്പർ ആണല്ലോ.... 🥰🥰
@midhilamathew5896
@midhilamathew5896 3 месяца назад
Just Wow!❤ The way they praise the God.. It's jst Amazing 😍
@ranjeettogrikar3319
@ranjeettogrikar3319 3 месяца назад
All giloy my most High Aapa
@cylindsouza929
@cylindsouza929 3 месяца назад
👍🏼👍🏼👍🏼 സഹോദരങ്ങളെ എന്റെ അപ്പൻ പെററ മക്കൾ എന്റെ പിതാവു് വീണാൾ വാഴട്ടെ🙌🏼🌹🙌🏼🌹🙌🏼🌹🙌🏼🌹
@babymathew5832
@babymathew5832 3 месяца назад
Very good . Super , Super......
@pdthomas7481
@pdthomas7481 3 месяца назад
Super ❤
@sambrasemmanuel8090
@sambrasemmanuel8090 3 месяца назад
All glory to Appa ❤️💕💕💕💕💕💕
@annafernandes7516
@annafernandes7516 3 месяца назад
I LOVE YOU APPA.....NANNI.....
@sebastianks7540
@sebastianks7540 3 месяца назад
വരുവിൻ വന്നു കാണുവിൻ , സീയോൻ എത്ര മനോഹരമെന്ന് ...
@Manjapra
@Manjapra 3 месяца назад
ഡാൻസ് സൂപ്പർ
@lerissa.methri766
@lerissa.methri766 3 месяца назад
Yeise PARISHUDH gaane aur PARISHUDH dance DAVEED ke alava or koi bhi nahi sekha sakta hai. Nanni APPA 🙇‍♀️😘
@Swati4820-vg6eo
@Swati4820-vg6eo 3 месяца назад
King of the kings and lord of the lord 🫅🫅🫅🫅 Nanni Appa 💚💚💚💚
@mariammaantony1192
@mariammaantony1192 3 месяца назад
കാഹളനാദത്തോടെ അവിടുത്തെസ്‌തുതിക്കുവിന്‍; വീണയും കിന്നരവും മീട്ടിഅവിടുത്തെ സ്‌തുതിക്കുവിന്‍. സങ്കീര്‍ത്തനങ്ങള്‍ 150 : 3
@sajut.k9859
@sajut.k9859 3 месяца назад
❤❤❤❤❤❤ Super super ❤❤❤❤❤❤ ❤❤❤❤❤❤
@Sojikadanadpala
@Sojikadanadpala 3 месяца назад
Wie schön gespielt. Kinder Gottes. Super👏👏👏👏👏
@thobiel
@thobiel 3 месяца назад
Adippanayittnd.. നേരിട്ട് ഇത്രേം നന്നായിട്ട് കാണാൻ പറ്റിയില്ലായിരുന്നു.. വീഡിയോ ഇട്ടത് നന്നായി.. 😇😇
@LayaLaya-td8cq
@LayaLaya-td8cq 3 месяца назад
Wonderful dance.,,
Далее