ഇതിൻ്റെ 140 BHP പെട്രോൾ എൻജിൻ ഉള്ള മോഡൽ ഒരു മുതൽ ആണ്. ഫസ്റ്റ് ഗിയറിൽ ഒക്കെ എടുത്ത് എറിയുന്ന പോലത്തെ മാരക ടോർക്കിനെ പറ്റി അറിയാതെ എൻ്റെ alto ഓടിച്ച ഓർമയിൽ കാല് കുറച്ച് കൂടുതൽ കൊടുത്ത് എടുത്തപ്പോൾ അവൻ നല്ലപോലെ പേടിപ്പിച്ചിട്ടുണ്ട് 😅
sebin sir back seatil irunnu kanikumbol camera manodu onnu para backil ulbakathu vannu shoot cheyan pully purthu ninnanu shoot cheythathu. back seatile head room, knee room,serikku kannan pattilla..
Bro ente brezza ക്കു ഓട്ടത്തിൽ ഇടത്തേക്ക് വളക്കുമ്പോൾ ടക് എന്ന് ശബ്ദം വരുന്നു...ഓടിക്കുമ്പോൾ മാത്രമേ ഉള്ളൂ നിർത്തിയിട്ട് തിരിക്കുമ്പോൾ ഇല്ലാ ഇടതോട്ടെക്ക് ആ ശബ്ദം ഉള്ളൂ വലത്തേക്ക് ഇല്ലാ
2013 model corolla d4d anu ente kaiyil ullathu.. Purakil passengers keri irikumbol spring amarunna sound kelkan pattunund ikka Ath maaran tym ayo?? Njn second hand edutha car anu.. Eduthitu oru 15 days akunne ullu
Ikka beat petrol 2012 model .....chilappo okke start cheyyan pattunnilla.... Chilappo long cranking ll ok akum chilappo start ethra try cheythalum start akunnilla....pump nte side nn vistle sound mm Kelkkunnind