Bro etios aan 2014 ,running il pettann off aavum then appo thanne start aavum but 2 km okke aavumboyek off aavunnu. Engine warning light und . Reason endhaavum
Ikka ente Etios gd anne adhil accelerator rise cheydhe vandi odikumbol engine light vanne off akkum pinnea oru minute kazhinnal start avum idhe endhanne preshnnam
@@muktharnadeerpk8892pump സീൻ ആണ് ബ്രോ. കോയമ്പത്തൂർ പമ്പ് rework ചെയ്യാറുണ്ട്. ലിവ യുടെ പമ്പ് റിപ്പർ ചെയ്യാൻ പറ്റില്ല എന്നും പറയുന്ന കേൾക്കുന്നുണ്ട്. സെക്കന്റ് 20000 വരും. ഫ്രഷ് ഏകദേശം 80000വരുമെന്ന് കേൾക്കുന്നുണ്ട്.