Тёмный

Toyota Fortuner🔥ഫോർച്യൂണർ എങ്ങനെ ഇ വിലയിൽ 😳 

Safari Cars by Anfal
Подписаться 381 тыс.
Просмотров 85 тыс.
50% 1

Safari Cars Malappuram Karuvarakundu
this showroom only park and sale🙏
If you want to sale your vehicles,Park and Sale services are also available in our showroom🙏🙏🙏🙏🙏
Please Whatsapp for your valuable enquiries
Vehicle Details WhatsApp 👉 73 77 37 63 73
73 77 37 63 74
Hamdan 8086966405
Hafsin 8943059918
#dealership #cardealership #dealershiplife #paneldiscussion #dealerships #kerala #luxurycars #luxurycars_247_ #luxurycarservice
#business #businessowner #businessman #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable #youtube #youtuber
#captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable
#toyota #toyotainnova #cardelivery

Развлечения

Опубликовано:

 

21 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 175   
@Aadhims
@Aadhims 10 месяцев назад
ആ time ലും video shoot ചെയ്ത് ഒരു വണ്ടിയുടെ ഡീറ്റൈൽ പറഞ്ഞു തരാൻ കാണിക്കുന്ന ningalude ആത്മാർത്ഥതക്ക് മുന്നിൽ ഒരു big സലൂട്ട്
@madboy12496
@madboy12496 10 месяцев назад
He is a good business man bro
@shahinmujeeb1344
@shahinmujeeb1344 10 месяцев назад
Dei ayalda business ahn ath
@safaricarsbyanfal3218
@safaricarsbyanfal3218 10 месяцев назад
Thank you🙏🏻💞💞
@369_MOVIE_WORLD_
@369_MOVIE_WORLD_ 10 месяцев назад
This is business 🙌
@mynameissr1103
@mynameissr1103 10 месяцев назад
ബിസ്നസ് തന്നെയാണ് പക്ഷെ അതിനോടുള്ള ആത്മാർത്ഥ അതണ് ഹൈലേറ്റ് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤
@anilkumar-yu6hu
@anilkumar-yu6hu 10 месяцев назад
അൻഫാൽ ബിസിനസിന്റെ തിരക്കിനിടയിൽ വീഡിയോ വൈകിയാണ് കാണുന്നത് രണ്ടു വാഹനങ്ങളും വാഹനങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും കൊള്ളാം തീർച്ചയായിട്ടും നേരിൽ കാണാൻ ആഗ്രഹിക്കുന്നു ഉടൻ തന്നെ സാധിക്കട്ടെ 🔥🔥❤️😍👌👌
@Spartan295
@Spartan295 10 месяцев назад
15 varshathin shesham re testing procedure endokkeyaanenn parayumo. Endokke problems aan diesel vandi re testing cheyyumbol undakan chance ullath. Adutha vedios il ulpeduthumo
@sacredbell2007
@sacredbell2007 10 месяцев назад
10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള fortuner ഒക്കെ 10 ലക്ഷത്തിൽ താഴെ മാത്രമേ മാർക്കറ്റ് വാല്യൂ ഉള്ളു. അടുത്ത അഞ്ചോ ഏഴോ കൊല്ലത്തിനുള്ളിൽ ഡീസൽ വാഹനങ്ങൾക്ക് നിരോധനമോ കാലാവധി കഴിഞ്ഞ വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യുകയോ വേണ്ടി വരും. സഫാരി കാർ പെട്രോൾ എൻജിൻ ഉള്ള കാറുകൾക്ക് വേണ്ടി സ്പെഷ്യൽ segment ഉൾപ്പെടുത്തണം. അംബാസിഡർ പെട്രോൾ, പ്രീമിയർ പദ്മിനി പെട്രോൾ, പോളോ പെട്രോൾ, ഇന്നോവ പെട്രോൾ ഡസ്റ്റർ പെട്രോൾ ഒക്കെ പ്രത്യേകം ശ്രദ്ധ ആകർഷിക്കും.
@suss8964
@suss8964 9 месяцев назад
Enthoru dheerkhaveekshanam Bhayankaran...
@showkathali-mf6fd
@showkathali-mf6fd 7 месяцев назад
Ethre vandi und thangalkku
@ShafiArangathil-sp8zq
@ShafiArangathil-sp8zq 10 месяцев назад
നല്ല ആത്മാർത്ഥതയുള്ള അവതരണം 🌹🌹🌹
@me.chandur
@me.chandur 9 месяцев назад
1 doubt, re-registration cheyyunna vandikk fancy number edan pattumo
@ahamedhamd6606
@ahamedhamd6606 10 месяцев назад
അനുജ... Bro നിങ്ങൾ സത്യസന്ധമായി പറയുന്നു എനിക്ക് നിങ്ങളെ അറിയില്ല നിങ്ങൾക് അനേയും ഞാൻ കണ്ണൂരിൽ ഉള്ളതാ ഇപ്പോൾ ഗൾഫിൽ... Brother നിങ്ങൾ 👍
@jazzmk1311
@jazzmk1311 Месяц назад
Ikka. 5.50 inu 2010 fortuner kitti. Adipoli vandi. Delhi nn. Ningade vila kandappo. Santhoshaayi.
@hamsakalakkunnummel6752
@hamsakalakkunnummel6752 10 месяцев назад
Xuv Auto first oner 6 lack ഉള്ളിൽ ഉണ്ടോ
@sooryaanilkumar3270
@sooryaanilkumar3270 10 месяцев назад
Anfalikka vandi re registration cheyumbol ethra kollathekku annu tax kittukka
@nimalrajkknirmallyam8185
@nimalrajkknirmallyam8185 10 месяцев назад
ഇക്ക എത്ര സിംപിൾ ആയിട്ടാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് ❤
@hometown9030
@hometown9030 10 месяцев назад
Ee vandik lone kituumo ethravare lone kittum down payment ethra vennam 👍 please comment nee
@aneeshkc3356
@aneeshkc3356 10 месяцев назад
2009/2010/2011 innova delhi noc kittan bhudmuttu undo
@nandhuprabhakaran9580
@nandhuprabhakaran9580 10 месяцев назад
New model Fortuner ഇല്ലയോ shopil. വീഡിയോ ഒന്നും കണ്ടില്ല.
@brianoconnor4821
@brianoconnor4821 27 дней назад
Ningalude simplicity an anfal ikka ningalude vijayam❤
@user-fj6or1ii7c
@user-fj6or1ii7c 10 месяцев назад
Ikka diesel nirthumo 2027 eduthal kudungumo
@narayanankutty344
@narayanankutty344 10 месяцев назад
Anfal bro Super Information 👍this is good price bro.
@rinzmohd2275
@rinzmohd2275 10 месяцев назад
RE reg ചെയ്യുമ്പോൾ NOC എടുത്ത ആൾ നാട്ടിൽ വേണോ? ഞാൻ ഒരു fortuner എന്റെ പേരിൽ NOC എടുത്തിരുന്നു.. KL 10.. ഇപ്പോൾ ഞാൻ നാട്ടിൽ ഇല്ല , Number മാറ്റുമ്പോൾ ഞാൻ നാട്ടിൽ വേണോ?
@ShifasZiya
@ShifasZiya 10 месяцев назад
From kasargod....... live in Dubai ❤❤❤❤
@safvanmm6346
@safvanmm6346 10 месяцев назад
Ekka അവിടെ ഉള്ള thar ന്റെ വീഡിയോ cheyyoo
@shameersammi6473
@shameersammi6473 10 месяцев назад
Kilometer ethra oodi enn koodi parayamo
@arunkizhakkayil8344
@arunkizhakkayil8344 10 месяцев назад
Fav vehicle ❤
@aslamkurumancheri2748
@aslamkurumancheri2748 10 месяцев назад
Anfalkka Audi q7 review viduuu im waiting
@skn5224
@skn5224 10 месяцев назад
Vandi edukkunnudengil safari cars anfalkante eduthunn❤❤❤inn kandirunnu kalpetta image ninn
@VintageVibes
@VintageVibes 10 месяцев назад
Ikkayude vandi ethaa
@greenstarg35g31
@greenstarg35g31 8 месяцев назад
അപ്പോൾ നിലവിൽ ഉള്ള tax കഴിഞ്ഞാൽ പുതിയ tax എത്ര ആവും
@nikhilpunathil1158
@nikhilpunathil1158 9 месяцев назад
Is this available Ekka Iam interested in 2010 model
@bijeeshbijeesh9769
@bijeeshbijeesh9769 10 месяцев назад
6 ലക്ഷം ഒക്കെ ഉള്ള ennovayute വിഡിയോ ചെയ്യണേ
@mohamedfavaz855
@mohamedfavaz855 10 месяцев назад
Maafi fuloos maafi mushkil, but ningalde ella videos kaanaarund. Video kaanunnath thanne oru happiness aanu. Your presentation ❤
@user-nt1gl9sp5u
@user-nt1gl9sp5u 10 месяцев назад
എനിക്കും ഇഷ്ടം Fortuner ആണ്
@kannur999
@kannur999 10 месяцев назад
❤❤❤❤ I appreciate bro, so hard work. May God bless you more
@ismailkt8759
@ismailkt8759 10 месяцев назад
Good bro ❤ No problem bro
@ABDULMANAFAM-fs5vi
@ABDULMANAFAM-fs5vi 10 месяцев назад
GLS S Class ഉണ്ടോ
@mansormohamed4808
@mansormohamed4808 10 месяцев назад
ബ്രോ ഓട്ടോമാറ്റിക് ഗീർ ഉണ്ടോ
@seban7647
@seban7647 8 месяцев назад
Insurance ethra varum
@RishinRishinmohammad
@RishinRishinmohammad 10 месяцев назад
Forchner adi poli❤🔥
@hamsakalakkunnummel6752
@hamsakalakkunnummel6752 10 месяцев назад
അൻഫൽ Name board വലുതാക്കണം
@harishankarg402
@harishankarg402 10 месяцев назад
Awesome collection
@adhilnp8816
@adhilnp8816 10 месяцев назад
Dream car 4tuner😮‍💨
@josephedassery1979
@josephedassery1979 10 месяцев назад
Good presentation
@shefeekhpoyil3776
@shefeekhpoyil3776 10 месяцев назад
Diesel vandikal 15 years mathre use cheyyan pattu....???
@anshadaboobakkar9952
@anshadaboobakkar9952 5 месяцев назад
അത് oners വണ്ടിക് ഇല്ല. Taxi വണ്ടിക് മാത്രേ ബാധകം ആകു
@SanthoshK-tv1sw
@SanthoshK-tv1sw 10 месяцев назад
Supper❤
@ajithtnarendran8421
@ajithtnarendran8421 9 месяцев назад
Looking for 2017 4x2 automatic
@chandramohankizhakkeyil8008
@chandramohankizhakkeyil8008 8 месяцев назад
Great, God bless.
@abinbiju1424
@abinbiju1424 10 месяцев назад
Mazhamail Thar video undo
@nisublog337
@nisublog337 9 месяцев назад
Thankalude sathya santha mayulla deals um samsaravumanu thankale JANANGAL ishteppedanum deall and ishteppedanum kaaranam
@harispulikadfoodvlog4892
@harispulikadfoodvlog4892 2 месяца назад
എനിക്കും, ഇന്ഷാ
@AMALDEV173
@AMALDEV173 10 месяцев назад
Car interior full ayitt onnu kannikkanam
@zainulabid7135
@zainulabid7135 10 месяцев назад
Masha Allah
@thajkasim5060
@thajkasim5060 10 месяцев назад
നല്ല വിവരണം
@vishnujidesh6771
@vishnujidesh6771 10 месяцев назад
Athra km aan vandi odiyadh
@MrPopeyeah
@MrPopeyeah 10 месяцев назад
One man's scrap another mans treasure 😂
@vakathanammachanspecial9830
@vakathanammachanspecial9830 10 месяцев назад
നിങ്ങളുടെ കൈവശമുള്ള ചെറുവാഹനങ്ങളുടെ ഒരു വീഡിയോ ഇടുമോ ഒരു രണ്ടു ലക്ഷത്തിനുള്ളിൽ വില വരുന്ന വാഹനങ്ങളുടെ വീഡിയോ പ്രതീക്ഷിക്കുന്നു
@463ismaildubai.7
@463ismaildubai.7 10 месяцев назад
😂 good bro No problem bro ❤ I like your videos
@RishinRishinmohammad
@RishinRishinmohammad 10 месяцев назад
Adi poli❤
@user-oy9sn8xr5r
@user-oy9sn8xr5r 10 месяцев назад
Vandi nannayalmadhi Atherstate kuzappakilla
@nettoranodanodakali1505
@nettoranodanodakali1505 10 месяцев назад
Swift Dzire diesel 2011-2014 ullil ulla vandi undo
@thacharakkalanver9951
@thacharakkalanver9951 10 месяцев назад
Yes 2014 vdi message me on insta. Anvar arm (an__v__r)
@Sanaandzahifamily
@Sanaandzahifamily 10 месяцев назад
Km?
@AlenMathai
@AlenMathai 7 дней назад
Emi itt tharuvo
@GibySolomon
@GibySolomon 10 месяцев назад
Super 😊
@juhaildairies2623
@juhaildairies2623 10 месяцев назад
God bless u broiii
@arjunavv6383
@arjunavv6383 10 месяцев назад
Super ❤❤❤❤
@Manu-kz2zi
@Manu-kz2zi 10 месяцев назад
Lon available Undo
@shamnaskappumughamshamnu1823
@shamnaskappumughamshamnu1823 10 месяцев назад
കിലോമീറ്റർ എത്രയാണെന്ന് പറഞ്ഞില്ല
@rasmilvlog6851
@rasmilvlog6851 10 месяцев назад
Budget car next
@VintageVibes
@VintageVibes 10 месяцев назад
Enikkoru fortuner vanam 12L vare ok
@RahamanRahman-sq6ws
@RahamanRahman-sq6ws 9 месяцев назад
താങ്ക്സ്
@ahamedhamd6606
@ahamedhamd6606 10 месяцев назад
എനിക്ക് വണ്ടി ഇഷ്ട്ടമാ പക്ഷെ വണ്ടി വാങ്ങാൻ അല്ല... മലപ്പുറം ഉള്ള ഫ്രണ്ട്‌സ്നോട്‌ നിങ്ങനെ കുറിച്ച് ചോദിച്ചു bro... Bro അല്ല brother 👍
@rasackdulfukarmky1866
@rasackdulfukarmky1866 10 месяцев назад
Super ❤
@siddiqsiddi3104
@siddiqsiddi3104 10 месяцев назад
Ikka super❤❤❤
@nadeemndm8685
@nadeemndm8685 9 месяцев назад
Idh Njan edkum confirm
@KkNisam
@KkNisam 10 месяцев назад
Anfalka adipoli
@joypoulose4381
@joypoulose4381 10 месяцев назад
Good anfal
@anvaranjas763
@anvaranjas763 7 месяцев назад
ماشاءالله 😍
@asarn1325
@asarn1325 10 месяцев назад
Kakuu kureyallo kandit Missing und vandikale ariyikkuu..
@riyasmoideen7793
@riyasmoideen7793 10 месяцев назад
Super
@irshupullara786
@irshupullara786 10 месяцев назад
👌
@rafeeqmoidu7549
@rafeeqmoidu7549 8 месяцев назад
ഇ നമ്പറിൽ ഒരു hi അയക്കുമോ
@azharshaazz6896
@azharshaazz6896 26 дней назад
Karnata state loan kitva
@fakurufakuru9810
@fakurufakuru9810 10 месяцев назад
👍👍
@mansuponnya
@mansuponnya 8 месяцев назад
👍
@sonymathew6505
@sonymathew6505 10 месяцев назад
2015 2017 fortuner utto
@safvanpkd3878
@safvanpkd3878 6 месяцев назад
👍👍👍
@robyrobyroby8227
@robyrobyroby8227 8 месяцев назад
ലോൺ ok ആണോ
@travalingbaipasexpres2329
@travalingbaipasexpres2329 10 месяцев назад
🤩🤩🤩🤩🤩
@ismayilakarath9195
@ismayilakarath9195 10 месяцев назад
Good
@Weldchocosweet
@Weldchocosweet 10 месяцев назад
Anfal ❤
@dev-li7qc
@dev-li7qc 10 месяцев назад
ഇക്ക നിങ്ങള് സൂപ്പർ ആണ് ❤❤❤❤
@sonymathew6505
@sonymathew6505 10 месяцев назад
2015 fortuner utto
@akashc468
@akashc468 10 месяцев назад
Helo❤
@mohammedp2755
@mohammedp2755 2 месяца назад
👍🏻
@santhoshkumar-tr9vm
@santhoshkumar-tr9vm 10 месяцев назад
❤ Nice
@muneermenoth8753
@muneermenoth8753 10 месяцев назад
നിങ്ങൾ എന്തു മനുഷ്യനാ, എല്ലാറ്റിനും ഒരു കാലവും സമയവുമില്ലേ,
@sajinkumar845
@sajinkumar845 10 месяцев назад
2010 Fortuner 2 വർഷത്തെ ടാക്സ് അടച്ചെന്നു പറഞ്ഞല്ലോ... രണ്ടു വർഷം കഴിഞ്ഞ് ഇത് റീ ടെസ്റ്റ് ചെയ്തു കിട്ടുമോ..അതോ സ്ക്രാപ്പ് ചെയ്യേണ്ടി വരുമോ... ഡീസൽ വണ്ടി ആയതുകൊണ്ട്.... എന്റെ ഒരു സംശയം ആണ്.plese reply, thank you.
@jacobvjames5553
@jacobvjames5553 10 месяцев назад
Varilla chillapo 10 lakh above populated citiesil use cheyyan pattilla like kochi, banglore but not confirmed
@Kunjoos8083
@Kunjoos8083 4 месяца назад
എനിക്കും ഈ പേടിയുണ്ട്
@Kunjoos8083
@Kunjoos8083 4 месяца назад
ഇക്കാ എനിക്ക് വണ്ടി വേണം.എത്ര ലോൺ കിട്ടും?
@vishnuomanakkuttan5878
@vishnuomanakkuttan5878 10 месяцев назад
❤👍
@hhanaannnn
@hhanaannnn 10 месяцев назад
@althafalthaf3477
@althafalthaf3477 10 месяцев назад
❤❤❤
@shoukkathaliali7002
@shoukkathaliali7002 Месяц назад
enikoru fortunately vanam finance kito
@haridasanpittan5315
@haridasanpittan5315 8 месяцев назад
അധികം പഴക്കമില്ലാത്ത fortuner available ആണെങ്കിൽ ഒന്ന് നോക്കാമായിരുന്നു (maximum 5 years)
@shamnadnp1860
@shamnadnp1860 10 месяцев назад
❤❤❤❤
Далее
2DROTS vs WYLSACOM! КУБОК ФИФЕРОВ 1 ТУР
07:25
Why is the Toyota Fortuner Special ? #toyota #fortuner
16:42
Детство злой тётки 😂 #shorts
0:31
19 июля 2024 г.
0:20
Просмотров 2,5 млн