Тёмный

Toyota Fortuner & Innova Crysta | Malayalam review | നിങ്ങൾക് ഇഷ്ടപെട്ടത് ഏത്? 

Safari Cars by Anfal
Подписаться 386 тыс.
Просмотров 82 тыс.
50% 1

Safari Cars Malappuram Karuvarakundu
this showroom only park and sale🙏
If you want to sale your vehicles,Park and Sale services are also available in our showroom🙏🙏🙏🙏🙏
Please Whatsapp for your valuable enquiries
Vehicle Details WhatsApp 👉 73 77 37 63 73
73 77 37 63 74
Hamdan 8086966405
Hafsin 8943059918
#dealership #cardealership #dealershiplife #paneldiscussion #dealerships #kerala #luxurycars #luxurycars_247_ #luxurycarservice
#business #businessowner #businessman #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable #youtube #youtuber
#captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable
#mercedes
#mercedesbenz #minicooper #minicoopers #minicooperworld #minicoopers #usedcars #hondacity #nissan #marutisuzuki #duster #mahindra #mahindrathar #tharlover #toyota #innova #tata #tatasafari #kia #kiaseltos #toyota #toyotafortuner #toyotainnova #Old Fortuner converted into The New Legender

Развлечения

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 188   
@muhammedfazinfaisal3197
@muhammedfazinfaisal3197 25 дней назад
ദൈവത്തിന്ന് സ്തുതി ❤❤❤❤ സഫാരിയിൽ ഇതിനിടെ ദിവസം പോകുവാൻ സാധിച്ചു ❤️❤️❤️❤️ പറയാതെ വയ്യാ..... കാരണം മാഹിയിൽ നിന്നും ബൈ ട്രെയിൻ ഷൊർണൂർ ഇറങ്ങി അവിടെ നിന്നും നിലമ്പൂർ റൂട്ടിൽ ഓടുന്ന ട്രെയിനിൽ തനിനാടൻ ഗ്രാമ പ്രതേശത്തുകൂടി ഉള്ള അതി മോനോഹരമായ യാത്ര ❤️❤️❤️❤️ തൂവൂർ എന്ന സ്റ്റേഷനിൽ ഇറങ്ങി ആ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ തന്നെ ആ സ്റ്റേഷനും അവിടുത്തെ പ്രകൃതി ഭംഗിയും പറഞ്ഞു അറിയിക്കാൻ പറ്റുന്നതിലും. അപാരം തന്നെയാണ് പഴയ സിനിമയിൽ ഒക്കെ കാണുന്ന രീതിയിൽ ഉള്ള ഒരു ഫ്രെയിം പോലെ അവിടെ നിന്ന് പോകുവാൻ തോന്നത്ത വൈബ് ❤️❤️❤️❤️❤️ അങ്ങനെ അവിടെ നിന്നും ഓട്ടോ പിടിച്ചു കൊണ്ട് പ്രകൃതി രാമണീയമായ കരുവാരകുണ്ട് എന്ന് പറയുന്ന സ്ഥലത്ത് സഫാരി കാറിൽ എത്തി. ശേഷം അന്ഫൽ അവിടെ ഉണ്ടായിരുന്നില്ല പക്ഷെ അദ്ദേഹത്തിന്റെ ത്രിമൂർത്തികൾ ആയ സഹോദരങ്ങൾ ഒരു രക്ഷയും ഇല്ല അവരുടെ ആദിത്യ മര്യാതയും സംസാര ശൈലിയും ഒന്ന് രണ്ട് മണിക്കൂർ പോയത് അറിഞ്ഞില്ല ❤️❤️❤️❤️ യൂസ്ഡ് വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവരും പ്രകൃതി സ്നേഹികളും ട്രെയിൻ മാർഗം ഇവരുടെ അടുത്ത് പോകണം വാഹനം വാങ്ങിയാലും ഇല്ലെങ്കിലും നിങ്ങൾക്ക് ഒരു മുതൽക്കൂട്ട് ആണ് 👍👍👍👍👍👍
@msd785
@msd785 26 дней назад
Fortuner fans like
@Godofficialkeralam
@Godofficialkeralam 25 дней назад
യാത്ര ചെയ്തിട്ടുണ്ടോ 😂😂
@rafeequetherkkandy9599
@rafeequetherkkandy9599 24 дня назад
നല്ല സഹോദര ബന്ധം, അനുജനെ ചേർത്ത് പിടിക്കുന്ന ചങ്ക് ജേഷ്ഠൻ നിങ്ങളുടെ ഈ ബന്ധം എന്നും നിലനിൽക്കട്ടെ 👍👍
@buru542
@buru542 25 дней назад
കഴിഞ്ഞ വീഡിയോയിൽ ആരോ പറഞ്ഞു ഇപ്പോൾ വണ്ടിയെ കുറിച്ച് ഒന്നും പറയാറില്ലന്ന് ഇപ്പോൾ സെറ്റ് ഇങ്ങൾ പൊള്ളി ആണ് ഇന്ഷാ അല്ലാഹ് ഞാൻ ഒരു ഫോർച്ചുന്നർ എടുക്കും ട്ടോ ❤❤❤❤❤❤❤
@realvoice8585
@realvoice8585 25 дней назад
ഇപ്പോൾ വണ്ടി എടുക്കാനുള്ള സാമ്പത്തികം ഇല്ല. ഇന്ഷാ അല്ലാഹ്, ഒരുദിവസം ഞാൻ എടുക്കും..
@ada_rshac_hu6648
@ada_rshac_hu6648 24 дня назад
Enik aah backil ulla white fortuner ahn ishta pettadh
@abdulbasheer6939
@abdulbasheer6939 25 дней назад
ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ തൗഫീഖ് നല്കട്ടെ.....
@vasanthyprasobh
@vasanthyprasobh 26 дней назад
തുടക്കം ഗംഭീരം.....😊
@YounusMehran-dj5hf
@YounusMehran-dj5hf 22 дня назад
അൻഫാൽ ബ്രോ, നിങ്ങളുടെ വിയറ്റ്നാമിൽ തോണി യാത്രയുടെ വീഡിയോ കണ്ടു ഒരു രക്ഷയും ഇല്ല, പൊളിച്ചു, അനിയൻ മാരേയും വിയറ്റ്നാമിൽ പോയി ആർമാതിക്കട്ട സൂപ്പർ വ്യൂ
@amalsathi7589
@amalsathi7589 26 дней назад
Fortuner❤
@VimalsomsekarKizhakkekuzhu-g9h
@VimalsomsekarKizhakkekuzhu-g9h 26 дней назад
Adipowli machane edukum sure one dayyy
@traveltalks3070
@traveltalks3070 26 дней назад
Fortuner🫠🔥
@user-wv4sb4gj4i
@user-wv4sb4gj4i 25 дней назад
Fortuner ❤
@grehikallarakkal-memorieso8482
@grehikallarakkal-memorieso8482 25 дней назад
Nice presentation. Please compare with crysta and xuv700, including maintenance
@bije3967
@bije3967 26 дней назад
നാളെ രാവിലെ ഇന്നോവ crysta sale ആവും
@alishjelokh8763
@alishjelokh8763 25 дней назад
anfalkka niggal eathra valichhu neetti video ettaalum.....oru second poolum skip cheayyatheaa...kanddu poogumm....athrakk rasam aannee....ikkandea video kaanaann.....pooraathathinne....ikkandeaaa sathyasantham aayitt ulla aaa perumaattavumm.... vilpanayumm.....oru kallathravum koodathea sathyasanthamaaya kachhavadam.....masha allahh....ellaa kaalathum ethu pooleaa thanneaaa businessill pidichhu nilkkanaavatteaa.....insha allahh.....ikkakum, brothres numm....ikkandea teamzZ num ....nallathu varattea ennu paranjje kondde njn endeaa vaakkugall evdea avasaanippikkunnu.....😍😍😍😍🥰🥰🥰
@dr_tk
@dr_tk 26 дней назад
Sheriya UAE il 4.0L V6 engine fortuner kandittund
@user-se5fn5vl9z
@user-se5fn5vl9z 25 дней назад
അവതരണം അടിപൊളി❤
@zainnanthzainnanth6198
@zainnanthzainnanth6198 26 дней назад
അൻഫാലിനേറചാനലില്ആദൃമായാണ് kmant ഇടുണത് അവതരണംഇഷ്ഠായയി
@abinbiju1424
@abinbiju1424 26 дней назад
Super and model 2020 ❤❤❤
@mubashirrenja
@mubashirrenja 24 дня назад
Innova crysta ❤❤
@ranjithranji8995
@ranjithranji8995 25 дней назад
Super adipolee ❤
@fayizpattikkaden3348
@fayizpattikkaden3348 26 дней назад
12 lak km innovayil ഇരുന്ന് veadio കാണുന്ന ഞാൻ..
@Sher-jq2sd
@Sher-jq2sd 25 дней назад
Wow.. adipoli Which model bro ?
@sajiqc
@sajiqc 9 дней назад
Good one, I like fortuner, I would like to buy the same. But costly 😊
@salimsalim-gc1lk
@salimsalim-gc1lk 25 дней назад
The open deal,God bless you all.
@aswins.g7779
@aswins.g7779 26 дней назад
6:51- Automatic was available with 2.4L engine also.
@haneeshjohn6972
@haneeshjohn6972 25 дней назад
Bs 6 came time 2;8 engine discontinued only 2:4 for manual & Automatic Bs4 manual is 2;4 and Automatic is2:8
@lathusauju4119
@lathusauju4119 25 дней назад
Intro❤😀
@mohdabdulnasarmkabdulnasar1647
@mohdabdulnasarmkabdulnasar1647 25 дней назад
That Diesel engine starting sound❤
@salimsalim-gc1lk
@salimsalim-gc1lk 25 дней назад
Congragulations
@sangeethkumar7313
@sangeethkumar7313 26 дней назад
Crysta 🔥
@RajihPk
@RajihPk 26 дней назад
Fortuner old model review cheyyo
@DISHPRIME2941
@DISHPRIME2941 26 дней назад
First comment🎉
@sunilzacharia4624
@sunilzacharia4624 25 дней назад
Bhai. Crista model taxi permit എടുക്കാൻ പറ്റുമോ ?
@pockercpkoppam7112
@pockercpkoppam7112 26 дней назад
മാഷാഅല്ലാഹ്‌
@Ajlan-vb1bm
@Ajlan-vb1bm 26 дней назад
Car XVU 700 ax7L video Cheyo
@SLABMATHIL
@SLABMATHIL 26 дней назад
ഇന്നോവ ❤❤❤
@salamkk2025
@salamkk2025 25 дней назад
Crysta❤
@rineshps5296
@rineshps5296 26 дней назад
Al powli🎉
@anilacharyaacharya4702
@anilacharyaacharya4702 26 дней назад
കൂടെ കൂടാൻ മറക്കണ്ട 🥰
@Myzoom00
@Myzoom00 25 дней назад
Anfal, നിങ്ങൾ ഉപയോഗിയ്ക്കുന്ന വാഹനം ഏതാണ്?
@achillies416
@achillies416 25 дней назад
Innova fans like🔥
@muhammadmunees.k813
@muhammadmunees.k813 21 день назад
ente innova rpm 2 il koodathe 60/70 speedil drive cheythappo 16.2 okke kaanichu… athrayokke kittuo 😊
@AbhiabhiAbhiabhi-wz7fn
@AbhiabhiAbhiabhi-wz7fn 25 дней назад
Fortuner ❤❤❤❤❤
@alipv2120
@alipv2120 25 дней назад
Other state registered alle Which state aanu Ippo ulla registration
@muhammedfayiz8293
@muhammedfayiz8293 26 дней назад
Nice 😊
@babusoujababu2447
@babusoujababu2447 26 дней назад
🎉🎉🎉
@quickmart1481
@quickmart1481 26 дней назад
Nice
@johnsonchittilappilly6037
@johnsonchittilappilly6037 25 дней назад
Story super ❤❤❤❤
@AbdulSalam-wm8dg
@AbdulSalam-wm8dg 25 дней назад
ഇന്നോവ 2008 ഉണ്ട് ഒരു BENZ ആണ് ആവശ്യം സഫാരി കാർസിൽ നിന്ന് എടുകണം
@user-nx1tm6sz5h
@user-nx1tm6sz5h 14 дней назад
എന്നെ പോലുള്ളവർക്ക് ഒരു പാട് കാര്യങ്ങൾപഠിക്കുവാൻ സാതിച്ചു അതാവണം Bro 👍🏾
@junaidmarjan8008
@junaidmarjan8008 26 дней назад
😊😊
@sahirtrans910
@sahirtrans910 26 дней назад
Good 🎉
@JaiprasadNS
@JaiprasadNS 25 дней назад
Sigma 4&4മുതൽ 👌
@alivlogs4625
@alivlogs4625 25 дней назад
Crysta
@sujacs9005
@sujacs9005 25 дней назад
Ithokke kaanunnavarum. Ee price nu edukkunnavarum nthu arinjeetta edukkane 3 year munbu 2016 model 2.8z 63k km single owner oodiya vandy njn eduthath original kerla 18.30 nu used showroomil ninnu 2lakh km run cheytha vandy max 16 lakh athinu mukalilekku aarum edukkandaa
@AnsarcsPoruvazhyNowinsaudiarab
@AnsarcsPoruvazhyNowinsaudiarab 19 дней назад
contact numbar
@vishnu_Sudarsanan66
@vishnu_Sudarsanan66 25 дней назад
Innova crysta ❤
@johnsonchittilappilly6037
@johnsonchittilappilly6037 25 дней назад
My dream fortuner❤❤
@vinodm9369
@vinodm9369 26 дней назад
ഫാസ്റ്റ് കമ്മന്റ് 💪💪
@karthikv7984
@karthikv7984 25 дней назад
Fortuner 2018
@anilkumarka78
@anilkumarka78 26 дней назад
Good
@user-kp6fz7hg3h
@user-kp6fz7hg3h 26 дней назад
മാഷാ അല്ലാഹ്.....❤
@ashrafpunnakkal6686
@ashrafpunnakkal6686 25 дней назад
Angal bayi ഒരു 2016 ഇന്നോവ വേണം ഇൻശാ അള്ളാഹ്
@rejivarghese8064
@rejivarghese8064 26 дней назад
Phantom Red
@samjith3863
@samjith3863 26 дней назад
🔥🔥
@MuhammedHashimkm-om6dw
@MuhammedHashimkm-om6dw 26 дней назад
Furtuner
@ShameerShameer-uv5oj
@ShameerShameer-uv5oj 26 дней назад
👌
@Rajesh-vz7cq
@Rajesh-vz7cq 25 дней назад
ഇന്നോവ 👍🏼
@mubashirmubi4779
@mubashirmubi4779 25 дней назад
Both like
@nowshadmon5355
@nowshadmon5355 23 дня назад
Innova 2014 model uyir
@system9321
@system9321 25 дней назад
Qualis❤
@ashifkp6128
@ashifkp6128 26 дней назад
🎉
@SanjayPuthiyattil-fc2wp
@SanjayPuthiyattil-fc2wp 26 дней назад
Intro polichu👍
@sulaimanparakal7410
@sulaimanparakal7410 26 дней назад
❤❤❤❤❤ രണ്ടും❤❤❤❤❤❤❤❤❤❤❤❤❤❤
@arunanilkumar1706
@arunanilkumar1706 26 дней назад
Innova crysta ude automatic paranjappol 2.4 BS6 ennoru option koodi undu ennu parayan vittu poyi.
@cricketupdateinworld8071
@cricketupdateinworld8071 23 дня назад
Innovva crysta ente vandhiii❤
@asharafc6663
@asharafc6663 26 дней назад
Hay
@Abrahamkc-oi3fp
@Abrahamkc-oi3fp 26 дней назад
❤❤❤🎉
@habeebrahman9354
@habeebrahman9354 26 дней назад
ഫ്രണ്ടിനോട് ഇന്നും കൂടി സംസാരിച്ചേ ഉള്ളൂ നിങ്ങളെ പറ്റി❤
@LatheshRedex
@LatheshRedex 26 дней назад
Fortuner 👍🏻
@sanoojsanu5344
@sanoojsanu5344 26 дней назад
Innova❤❤❤❤
@adarshadarsh4656
@adarshadarsh4656 26 дней назад
❤🔥
@shaji_pappan143
@shaji_pappan143 26 дней назад
❤✨
@ShijuNg-f9l
@ShijuNg-f9l 24 дня назад
12to16 fortuner
@ashiqueck3783
@ashiqueck3783 26 дней назад
♥️♥️♥️
@sreekumarm4835
@sreekumarm4835 25 дней назад
തുടക്കം പൊളച്ചു മച്ചാനേ😂 എനിക്കാഷ്ടം ഫോർച്ച്യൂണർ💪🌹
@nizammsalmi2173
@nizammsalmi2173 23 дня назад
ماشاءالله
@vinodm9369
@vinodm9369 26 дней назад
❤❤❤❤
@yasaryazzi2960
@yasaryazzi2960 26 дней назад
🎉❤
@AshidkAshidkkashid-nb6xt
@AshidkAshidkkashid-nb6xt 26 дней назад
Fortuner
@mohammednabeel6206
@mohammednabeel6206 26 дней назад
സഫാരി കാർ 💯💯💯
@ArshadArshu-i7m
@ArshadArshu-i7m 26 дней назад
Frtnr❤
@asulfarhan
@asulfarhan 26 дней назад
4tuner 🔥
@vimodchandrasekharan464
@vimodchandrasekharan464 26 дней назад
❤❤❤
@farooq5992
@farooq5992 26 дней назад
@Fahadekm
@Fahadekm 26 дней назад
Crysta Original Kerala aano ? Or RE aano ?
@binubinu3268
@binubinu3268 25 дней назад
👍👍👍
@shamnadnp1860
@shamnadnp1860 26 дней назад
❤❤❤❤❤❤
@kingsleyedward4308
@kingsleyedward4308 8 дней назад
Super beautiful 😍❤️ cute nice 🎉🎉🎉😂😂
@nbirali
@nbirali 26 дней назад
Innova
@jayasankarsasidharan4520
@jayasankarsasidharan4520 25 дней назад
Fortuner ❤️❤️❤️
Далее
Китайка Шрек всех Сожрал😂😆
00:20
БАТЯ И СОСЕД😂#shorts
00:59
Просмотров 2,1 млн
PORTAL SPAMMER🤬🤬🤬| Doge Gaming
00:19
Просмотров 683 тыс.
Land Cruiser v8 User Experience #landcruiser #toyota
30:57
Toyota hycross ZX user experience #hycross #toyota
32:03
Toyota Land Cruiser LC 300 Malayalam review |
20:08
Dancing Together_061 😍🎵 #dance
0:30
Просмотров 8 млн
ToRung short film: 🙏save water💦
0:24
Просмотров 77 млн
Вы так любезны
0:16
Просмотров 3,2 млн