Vayassum samayavum pole aanode oru saadhanathinte vila kaala pole valaraan orupaadu samayam eduthille athil oru alpa samayam schoolinte parisarathenkilum irunnoodaarunno 😅😅😅 appo ee past future okke padikkaarunnu
ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാകും യൂട്യൂബർ മാർ എല്ലാവരും ഉപയോഗിക്കുന്ന ഒരു 20 വാക്ക് എങ്കിലും സെയിം ആയിരിക്കും. ഇവരുടെ റിവ്യൂ കൊണ്ടൊന്നും ദയവുചെയ്ത് വാഹനം എടുക്കാതിരിക്കുക. എടുക്കുന്ന വാഹനത്തിൻറെ സൈറ്റിൽ കയറി പരിശോധിച്ചാൽ കമ്പനി അവരുടെ വാഹനത്തിൻറെ എല്ലാ വിവരവും വിശദമായി വിവരിച്ചിട്ടുണ്ട്.
ലോങ് ഓടിയാലെ മൈലേജ് കേറുളു. അല്ലെങ്കിൽ 15/16 കിട്ടുള്. 18/20 ഒക്കെ കിട്ടിട്ടുണ്ട് 2019 glanza 🙌 പെർഫോമൻസ് ഉണ്ട് ഓടിക്കാനും സ്മൂത്ത് ആണ്. ബോഡി വെയ്റ്റ് കുറവുള്ളത് സ്പീഡിൽ പോകുമ്പോൾ ഫീൽ ചെയ്യും. അടി തട്ടൽ ഉണ്ട് ശ്രദ്ധിക്കണം.
Angane parayanda karyam varunnillaallo ath pinnedu missleading aakum showroom work chayyunna executives problems undaakum ini muthal almost figures parayam means in between ennu kazhinja kollam rate paranju review chaitha thar ippo nalla diffrence und custmrs video mathre nokku time nokkaarilla