ആദ്യം ഗൂഢാലേചനയുണ്ടായിരുന്നില്ല, പിന്നെ ചേർക്കപ്പെട്ടതാണ്; T P വധക്കേസിൽ CPIM ന് പങ്കില്ലെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്; M പ്രകാശൻ Encounter | Hashmi Taj Ibrahim | M Prakashan
പെർട്ടിക്കാർക്ക് അത്രല്ലേ ബുദ്ധി ഉള്ളു. ജനങ്ങൾക്കും കോടതിക്കും ബോധിയം വന്നാലും ഇവറ്റകേൾക്ക് 20 വർഷത്തിന് ശേഷം മാത്രമേ സത്യം ബോദിയം ആകു. സത്യ സന്ധമായ മാസ്റ്റർ മാരെ കുടി നാണിപ്പിക്കുന്ന ബുദ്ധി ആണ് കേട്ട് കൊണ്ടിരിക്കുന്നത്.
സിപിഎം ൻ്റെ രാഷ്ട്രീയം ചുരുങ്ങിയ വാചകത്തിൽ അവതരിപ്പിച്ച പ്രകാശൻ ൻ്റെ വാക്കുകൾ: "കോടതി യും നാട്ടുകാരും ഒരാൾ പ്രതിയാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഞങ്ങളുടെ പാർട്ടി പറയണം."😂
പ്രകാശാ ഇതിലും നല്ലത് നീ ഉടുത്തത് കഴിച്ചിട്ട് അങ്ങാടിയിൽ നടക്ക് എന്നിട്ട് നിന്നെ നോക്കുന്ന ആളുകളെ മുഖത്ത് നോക്കി പറ ഞാൻ ഉടുത്താണ് നടക്കുന്നത് 😂😂 പ്രകാശൻ അടിമ😅😅
രാഷ്ട്രീയ കൊലപാതകം ഏതു പാർട്ടി ചെയ്താലും അംഗീകരിൽക്കാൻ പറ്റില്ല അത് അരയാലും എങ്കിലും പറയുകയാണ് നിങ്ങൾ മാധ്യമ മീഡിയ ഏറ്റവും കൂടൂതൽ ഒരു മരണം വിറ്റ് തിന്നിട്ടുണ്ടെങ്കിൽ അത് ടിപി യുടേതാണ് അതിന് അദ്ദേഹത്തിന്റെ ഭാര്യയും കൂട്ട് നില്കുന്നു ഒരുപാട് കൊലപാതകങ്ങൾ കേരളം കണ്ടിട്ടുണ്ട് ആരും അധികം അത് വാർത്തയാകുന്നില്ല ടിപി യുടേത് മാത്രം കൊല്ലങ്ങളോളം വാർത്തയാകുന്നു അതിന് കാരണം സിപിഎം വിരോധം ആണെന്നാണ് മനസിലാകുന്നത് കൊല്ലപ്പെട്ട. ആളുകളുടെ ഭാര്യമാർ ,മക്കൾ ഒരുപാട് വേറെയുമുണ്ട് എന്തേയ്. ആരും അവരെ mla ആകുന്നില്ല , ചർച്ചയ്ക്കു കൊണ്ടിരുത്തുന്നില്ല നിങ്ങൾ മാധ്യമങ്ങൾ ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ടിപി എന്നോർമപ്പെടുത്തിയാൽ സിപിഎം എന്ന പാർട്ടിയെ ജനങ്ങൾ വെറുക്കണം അത്രയെ നിങ്ങൾക്കുള്ള ചിന്ത കെകെ rema മാത്രമല്ല എല്ലാ പാർട്ടിയിലും ഉണ്ട് ഒരുപാട് വിധവകൾ മനസ്സിലാക്കണം ഹഷ്മിയും ,rema ചേച്ചിയും,പിന്നെ രാഹുലും കേരള ചരിത്രത്തിൽ ആകെ ഒരു കൊലപാതകം മാത്രമേ നടന്നിട്ടുള്ളൂ എന്ന് തോന്നും നിങ്ങളുടെ ഈ ആവേശം കാണുമ്പോൾ പ്രക്ത്യേകിച്ചു ഹഷ്മിയുടെയും ,രാഹുലിന്റെയും ഇനിയെങ്കിലും രമേച്ചി നിങ്ങൾ മനസ്സിലാക്കണം ,നിങ്ങളുടെ ഭർത്താവിനെ വിറ്റ് തിന്നുന്ന മീഡിയസിനെ കെ കെ രമയെന്ന നിങ്ങളുടെ വേദന മനസിലാക്കി കൊണ്ട് തന്നയാണ് ഇത് പറയുന്നത് ഒരിക്കൽ കൂടി പറയുകയാണ് ഒരു പാർട്ടിക്കാരും ആരെയും ആരാലും കൊല്ലപ്പെടാതിരിക്കട്ടെ മാധ്യമങ്ങൾ നിക്ഷ്പക്ഷമല്ല 😢
ഇവനൊക്കെ ഇനിയും അപീൽ പോകും എന്ന് ആക്രോഷിക്കുന്നത് എന്ത് കണ്ടിട്ടാണ്. സാധാരണകാരന്റെ നികുതി പണം എടുത്ത് സുപ്രീം കോടതി വക്കീലന്മാരെ വെച്ചാണ് ഇതുവരെ കേസ് നടത്തിയത്. ഇനിയും അങ്ങനെ ചെയ്യും എന്നാണ് അഹങ്കാരം പറയുന്നത്. നിന്റെയൊക്കെ ഒടുക്കത്തെ ഈ അഹങ്കാരത്തിന് എന്നെങ്കിലും കണക്കിന് കിട്ടാതിരിക്കില്ല.
മിനിമം വിവരമെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇങ്ങിനെ പറയുമായിരുന്നോ?നാളെ ടൈറ്റാനിയും കേസും, സൈൻ ബോർഡ് അഴിമതി കേസും വിചാരണ ചെയ്യപ്പെടുമ്പോൾ യുഡിഫ് അധികാരത്തിലുണ്ടെങ്കിൽ സർക്കാരിന്റെ, ജനങ്ങളുടെ നികുതിപ്പണം കൊണ്ടാകുമോ കേസ് നടത്തുക?
@@naadan751താങ്കളുടെ മുനിമം വിവരം ഈ ന്യായീകരണം വഴി എല്ലാരും മാനസിലാക്കി. പിന്നെ, നാളത്തെ കാര്യം ഓർത്തു ഇന്ന് വേവലാധിപെടാതെ, അങ്ങനെ ഉണ്ടായെങ്കിൽ തന്നെ നിങ്ങൾ വായ പൂട്ടി ഇരിക്കണം എന്ന് പറയുന്നില്ലല്ലോ. ന്യായീകരിക്കാൻ എഴുതും മുൻപ് കമന്റ്സ് എല്ലാം വായിച്ചു നോക്ക്. അപ്പോ മനസിലാകും സാറിന്റെ മിനിമം വിവരം.
വിവരം ഇല്ലാത്ത അവിടെ ഇരിക്കുന്ന പ്രായമുള്ള ആളെപോലും ബഹുമാനമില്ലാത്ത യുവ നേതാവ് .ഇവരുടെയൊക്കെ കാര്യങ്ങൾ വിവരമുള്ള ആളുകൾക്ക് അറിയാം. ഇതെല്ലാം ലോക സഭ electionil കാണും
Ivaru കണ്ണടച്ച് ഇരുട്ടക്കുവാണോ. ഒരു സ്ത്രീയെ വിധവ ആക്കി. മകന് പിതാവിനെ. കുടുംബത്തിന്റെ നേടും തൂണ് പോയി. ഇതു ചെയ്യിച്ചവരുടെ കുടുംബം ശാപത്താൽ ഇല്ലാതാവത്തെ ഉള്ളു.