How to add chart prime indicators in trading view..will they add automatically after subscription..Trading view yude free versionil chart prime indicators add cheyyan patumo..one more thing i am having an trading account in Exness and using Mt4 for trade..how I use combine all these...please explain
Tradingview free version aanenkil updation rate or refresh rate one time per second aane.athukonde thanne zerodha chart vache real time compare cheyyumpol ore minor difference kanum.paid aavumbol aa updation rate koodum.zerodha platformilum updation rate kooduthal aane.athukonde ore lag in showing price kaanum
സിപിആർ ചാർജ് കൊടുത്താൽ വർക്ക് ആകും.. അല്ലാതെ പുള്ളി മറുപടി തരുമോ എന്ന് വിചാരിക്കേണ്ട.... കാരണം പുള്ളിക്ക് അതിനെക്കുറിച്ച് അറിയില്ല. . അറിവില്ലായ്മ ഒരു കുറ്റമല്ലല്ലോ... എല്ലാം ഒരാൾക്ക് അറിയണമെന്നില്ലല്ലോ.. എന്നാലും പുള്ളി ഷുഗർ ബ്രോ... അടിക്കും... അത് പുള്ളിയുടെ ഒരു രീതിയാണ്... തടിയുള്ളവർ ഒക്കെ അങ്ങനെയാണ്..
Long term investനല്ല ഒരു കമ്പനിയുടെ ഷെയർ ഒരുമിച്ച് huge quantity വാങ്ങുന്നതിനു പകരം ചെറിയ qty. പല പ്രാവശ്യം ആയി വാങ്ങുന്നത് കൊണ്ട് എന്തെങ്കിലും നഷ്ടം ഉണ്ടോ?
@@VYSHAKHVIJAY upstox ഇൽ ഡെലിവറി ആയി പുതിയ ഒരു trade എടുക്കുമ്പോൾ ബ്രോക്കേഴ്സ് ചാർജ് വരുന്നില്ല, goverment tax ഉണ്ടല്ലോ,അങ്ങിനെ എടുത്ത ഒരു stock പിന്നീട് ഷോട്ട് sell ചെയ്തു profit book ചെയ്തു തിരിച്ചെടുക്കുമ്പോൾ, അതിനു വീണ്ടും പുതിയത് എടുക്കുമ്പോൾ വരുന്ന tax വരുമോ?
Bro യുടെ lap ഏതാ ബ്രോ ..... അതിന്റെ specs ഒന്ന് പറയോ(processor,gen,ram, company) ...... എനിക്ക് ഒരു പുതിയ ലാപ് വാങ്ങാൻ ഒരു പ്ലാൻ ഉണ്ട് ... അതുകൊണ്ടാ ബ്രോ .....🤗
Sorry, trading view is very good recommendation vyshak sir.Mobile version adyam manasilaayilla pinne kurach days use cheydappo ellaam easy aayi.Sorry for the negative comment.Trading view is very helpful especially CPR it is not available in upstox.