Тёмный

Trailer Jeep എടുക്കാൻ എറണാകുളത്തേയ്ക്ക് |Jelaja Ratheesh| Putnettu Family Vlog| 

Puthettu Family Vlog
Подписаться 40 тыс.
Просмотров 141 тыс.
50% 1

Trailer Jeep എടുക്കാൻ എറണാകുളത്തേയ്ക്ക്
#jelajaratheesh #puthettufamilyvlog #ladytruckdriver
#familyvlog #familytime #youtuber
#traveler
#vlogger
#solotraveler
#traveller
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 348   
@vinodkumark6121
@vinodkumark6121 9 месяцев назад
ഒരു അഹങ്കാരവും ഇല്ലാത്ത മാന്യമായ സംസാരവും പെരുമാറ്റവും ആണ്,, നന്നായി.. അടിപൊളി... ഭാഗ്യം ചെയ്‌ത കുടുംബം...
@rejisebastian9168
@rejisebastian9168 9 месяцев назад
ചേട്ടന്റേയും, അനിയന്റേയും ശബ്ദം ഒരേ പോലെ ❤❤❤
@muhammadsalic.c
@muhammadsalic.c 9 месяцев назад
Same
@ajithshiva7384
@ajithshiva7384 9 месяцев назад
Sathyam
@adhamadhi7244
@adhamadhi7244 9 месяцев назад
😂😂😂😂😂😂
@lizyajacob7620
@lizyajacob7620 9 месяцев назад
Athe athe
@vgtips4138
@vgtips4138 9 месяцев назад
ശരിയാ
@titusjohn4029
@titusjohn4029 9 месяцев назад
Chechiyude ചേട്ടന്റയും പാതയിൽ അനിയനും അനിയത്തിയും... അടിപൊളി.. രണ്ടു ടീമന്റയും വാശിയേറിയ മത്സര ആണ് നടന്നുകൊണ്ടിരിക്കുന്നത് 😀😀.
@sujareghu7391
@sujareghu7391 9 месяцев назад
കാണുന്നവർ പറഞ്ഞ് വാശിയാക്കല്ലെ : ആ കുടുംബം സന്തോഷമായിരിക്കട്ടെ . അതു കണ്ട് നമുക്കും സന്തോഷമായിട്ടിരിക്കാം❤❤❤
@titusjohn4029
@titusjohn4029 7 месяцев назад
@@sujareghu7391 ഞാൻ പറഞ്ഞ വാശി താങ്കൾ ഉദ്ദേശിച്ച വാശി അല്ല.. അങ്ങനെ ഉദ്ദേശിക്കല്ലേ..
@sujareghu7391
@sujareghu7391 7 месяцев назад
@@titusjohn4029 👍💪
@sujareghu7391
@sujareghu7391 7 месяцев назад
❤❤❤​@@titusjohn4029
@pvramachandran1076
@pvramachandran1076 9 месяцев назад
പുത്തേട്ടു കുടുംബത്തിന് 2024 പുതുവത്സരാശംസകൾ. അച്ചമ്മയോടും എല്ലാവരോടും എന്റെ പ്രത്യേക അന്വേഷണങ്ങൾ. നിങ്ങൾക്കെല്ലാവർക്കും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു.
@g.girishdevaragam2438
@g.girishdevaragam2438 9 месяцев назад
വീഡിയോ അടിപൊളി❤ എടുത്തു പറയേണ്ടത് സൂര്യക്കുട്ടിയുടെ ചിരി തന്നെ❤ എപ്പോഴും നിലനിൽക്കട്ടെ ഈ ചി😊രി😊
@paulytk204
@paulytk204 9 месяцев назад
എല്ലാവർക്കും പുതുവത്സരത്തിന്റെ ആശംസകൾ എല്ലാവരും പൊളിയാണ് 👍 രാജസ്ഥാനിലേക്കുള്ള ട്രിപ്പിന്റെ വീഡിയോയും നിങ്ങളുടെ വീട്ടിലുള്ള വീഡിയോയും എന്നും ഉണ്ടാകണം🥰🥰
@gopalanu2699
@gopalanu2699 9 месяцев назад
ആശംസകൾ puthettu family..❤.Trailer കൂടി ഉണ്ടെങ്കിൽ നല്ല സുഖം ഓടിക്കാൻ. ഞാൻ 12 വർഷം കുവൈറ്റിൽ trailer ഓടിച്ചതാ.
@Lakshmikanth-ld2fd
@Lakshmikanth-ld2fd 9 месяцев назад
പുത്തേട്ട് കുടുംബത്തിലേ എല്ലാവർക്കും 2024 പുതുവത്സര ആശംസകൾ നേരുന്നു 🙏🚛🧡💚💙💛
@anilgopala4791
@anilgopala4791 9 месяцев назад
രാജേഷ്, സൂര്യ ഒരു ലോങ് ട്രിപ്പ് പ്രതീക്ഷിക്കുന്നു.
@jyothyg29
@jyothyg29 9 месяцев назад
സൂര്യ, നല്ല അവതരണം. ചേച്ചി എല്ലാം നന്നായി train ചെയ്യിച്ചിട്ടൊണ്ട് 👍
@ajeeshkannan7907
@ajeeshkannan7907 9 месяцев назад
രാജേഷിച്ചേട്ടാ സൂര്യ ചേച്ചി സൂപ്പർ വീഡിയോ
@achuthankp6041
@achuthankp6041 9 месяцев назад
രാജേഷ് ബ്രോ സൂര്യ വളരെ സന്തോഷം ❤ പുതു വർഷ ആശംസകൾ നേർന്നു ❤
@sureshkumark6714
@sureshkumark6714 9 месяцев назад
ഹൃദയം നിറഞ്ഞ പുതുവർഷ ആശംസകൾ❤
@premantk6004
@premantk6004 9 месяцев назад
പുതുവർഷത്തിൽ പുതുപിറവി .ഗംഭീരം. രണ്ടിലും മൊട്ട. കുഞ്ഞുമോളെ കുടുതൽ സമയം ക്യാമറയിൽ ഫോക്കസ് ചെയ്താൽ കൊള്ളാമായിരുന്നു. എങ്കിലും. മനോഹരം
@thomasvarghese7834
@thomasvarghese7834 8 месяцев назад
You change your vehicle power window I like that travels
@vishakhkailas4413
@vishakhkailas4413 9 месяцев назад
നിങ്ങളോട് വീഡിയോ ഇടാൻ പറഞ്ഞേൽപ്പിച്ച് പോയതല്ലേ?
@shajeerali2520
@shajeerali2520 9 месяцев назад
PUTHETTU എന്ന ബ്രാൻഡ് Name ആ നെറ്റിയിൽ വന്നാലേ വണ്ടിക്ക് ഒന്ന് എടുപ്പ് കൂടൂ 😌😍waiting for that sceens🔥
@cvenugopal6112
@cvenugopal6112 9 месяцев назад
വണ്ടി നല്ലപോലെ ശ്രദ്ധിക്കുന്നത് കാണുമ്പോൾ ഒരു സന്തോഷം
@adinath3610
@adinath3610 9 месяцев назад
ഇടയ്ക്കിടയ്ക്ക് ഇതുപോലെ വീഡിയോയുമായി വരണം❤❤❤
@ushapillai3274
@ushapillai3274 9 месяцев назад
എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ് പുതുവത്സര ആഘോഷങ്ങൾ ❤❤❤
@khaderkkkuthuparamb8091
@khaderkkkuthuparamb8091 9 месяцев назад
പെട്ടന്ന് വണ്ടിയുടെ പണിയൊക്കെ തീർത്തു പുതിയ ലോടും കൊണ്ട് നിങ്ങളും വിട്ടോ 🎉
@ShahulHameed-ml1zh
@ShahulHameed-ml1zh 9 месяцев назад
ചേട്ടെ ചേച്ചിയുടെ സംസരം കേൾക്കൻ സൂപ്പർ
@rajankuttappan
@rajankuttappan 9 месяцев назад
കുഞ്ഞിക്കിളിയുടെ പേരിൽ ചുളുവിൽ ഒരു ചിക്കൻബിരിയാണി കഴിച്ച രാജേഷ് ബ്രോ.. 😂😂🙏💕
@puthettufamilyvlog
@puthettufamilyvlog 9 месяцев назад
😂
@josedamalajoseph2719
@josedamalajoseph2719 9 месяцев назад
പുത്തേട്ടു family ക്കു പുത്താണ്ടു വാഴ്ത്തുക്കള്‍ ❤❤❤
@ArunRaj-vt1bl
@ArunRaj-vt1bl 9 месяцев назад
Sooper
@BijuPt-jk4ts
@BijuPt-jk4ts 9 месяцев назад
മുന്നോട്ടു മുന്നോട്ടു ഇനിയും പോകട്ടെ പുത്തോട്ടു ഫാമിലി,,,,, best of luck
@broandbroz8852
@broandbroz8852 9 месяцев назад
സൂര്യ കൂളായിട്ട് ഓടിക്കുന്നു 👍👍👍👍 നല്ലത് വരട്ടെ 🥰🥰🥰🥰🥰
@jayanvkd5277
@jayanvkd5277 9 месяцев назад
ചേട്ടനും അനിയനും ഒരേ voice polethoni👍👍
@shivaprasad.k.s6629
@shivaprasad.k.s6629 9 месяцев назад
Ningal randu perum idunna vedios kanunnudu. Very.good.
@subashrm2731
@subashrm2731 9 месяцев назад
ഇത് എന്താ രണ്ട് എപ്പിസോഡ് രാവിലെ ചേട്ടനും ചേട്ടത്തി രാത്രി അനിയനും അനുജത്തിയും
@AugustineMathew-hq6yc
@AugustineMathew-hq6yc 9 месяцев назад
Sound same as two bros.
@jobkx5493
@jobkx5493 9 месяцев назад
രാജേഷ്::സൂര്യപുതുവത്സരാശംസകൾ .❤❤❤
@Shajahan-n3u
@Shajahan-n3u 9 месяцев назад
Rajesh chattan n,u visha pi na askitha olla thu kodu foodi no du virrkkathi anna nu thoonunu😂😂😂❤❤❤❤🌽🥕🥕🥕🥕🥕🥕🥕🌽🍓🍓🍓🥝🥝🥝🥝🌭🌭🌭🥪🥪🥪🥪🍔🍔🍔🍔🥞🥞🥪🥪🥪🥪🥪🥪🥪🥪🥪🍔🍔🍔🍔🍔🥪🥪🥪🥪🥪🥪🥪🥪🥪🥓🍔🍔🍔🍔🍔🍔🥪🥪🥪🥪🥪🍔🍔🍔🍔
@NahasNahas-ie5di
@NahasNahas-ie5di 9 месяцев назад
👍👍
@madhusudanvadakkepat4566
@madhusudanvadakkepat4566 9 месяцев назад
Waiting waiting 😘
@jayinandranjayinandran7910
@jayinandranjayinandran7910 9 месяцев назад
ശുഭാശംസകള് നേരുന്നു 👍👍👍
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 9 месяцев назад
പുത്തേട്ട് ഫാമിലി ക്ക് പുതുവത്സരാശംസകൾ നേരുന്നു👏👏👏👏❤️❤️❤️❤️🌹👍🏻🙏
@zachariamammen8194
@zachariamammen8194 9 месяцев назад
പുതിയ കോ ഡ്രൈവർക്ക് വിജയാശംസകൾ! KL04.
@bibinsunny1371
@bibinsunny1371 9 месяцев назад
Family lore supper best👍👍👍
@rajnishramchandran1729
@rajnishramchandran1729 9 месяцев назад
Good morning to Puthettu Team.... Happy New year 2024🎉 I felt like Rajesh bro is on the driving seat and Ratheesh bro has given the voice over.. Regards and best wishes to second generation Puthettu warriors...Devika, Gopika, Gautham, Ganga and Damikutty.
@bino298
@bino298 9 месяцев назад
ചേട്ടന്റെയും ചേച്ചിയുടെയും പാതയിൽ അനിയനും അനിയത്തിയും... ❤️❤️❤️..... രാജേഷ് ബ്രോ സൂര്യ...... Congratulations🌹🌹🌹🌹🌹
@chandrababu.n6716
@chandrababu.n6716 5 месяцев назад
👍👍👍❤️❤️❤️
@priya33655
@priya33655 9 месяцев назад
രാജേഷ് ചേട്ടന്റെയും രതീഷ് ചേട്ടന്റെയും സൗണ്ട് ഒരു പോലെ ആണല്ലോ
@harinarayananharinarayanan3637
@harinarayananharinarayanan3637 9 месяцев назад
Puthet മലയാളത്തിൽ എഴുതിയ വണ്ടി കണ്ടോ 4.17 ഇൽ
@noorfaisalsaalu1404
@noorfaisalsaalu1404 9 месяцев назад
ഈ വണ്ടി ലോഡ് കേറ്റാനുള്ള സെറ്റ് അപ്പ്‌ ആവൂലെ
@puthettufamilyvlog
@puthettufamilyvlog 9 месяцев назад
akkam
@onlyviews5899
@onlyviews5899 9 месяцев назад
പുതിയ 😊വീഡിയോയ്ക്ക് waiting 🤗👍
@shylajak4244
@shylajak4244 9 месяцев назад
Rajesh, Surya super video
@babusurendran4382
@babusurendran4382 9 месяцев назад
ഇന്നലെ ഞാനീ ബ്ലോക്കിൽപ്പെട്ടു ഒന്നര മണിക്കൂറാ. കാലടി മുതൽ പെരുമ്പാവൂര് വരെ
@shajiksa9222
@shajiksa9222 9 месяцев назад
സൂപ്പർ 🌹🌹🌹
@ShahulHameed-ml1zh
@ShahulHameed-ml1zh 9 месяцев назад
. ചേട്ടെ ചേച്ചിയുടെ സംബര o സുപ്പർ
@selvanayagammeryn
@selvanayagammeryn 9 месяцев назад
Wishing you all a very happy and blessed New year ❤🎉🎉🎉😊 All the best Suriya! Great driving 👏👏👏
@spradeepkumarschandrasheka672
@spradeepkumarschandrasheka672 9 месяцев назад
Awesome vlog mam 😊😊😊😊
@rajeshaymanam6706
@rajeshaymanam6706 9 месяцев назад
❤️❤️❤️
@raveendranravi6859
@raveendranravi6859 8 месяцев назад
@ravithamarasseri6282
@ravithamarasseri6282 9 месяцев назад
@RIJOPPANVLOGS
@RIJOPPANVLOGS 9 месяцев назад
Chechi Njan our driver Anu heavy kurach Aiyaam enne onnu alakki tharumo
@lalugeorge6643
@lalugeorge6643 9 месяцев назад
Hi Rajesh and Surya hope all are okay. Surya you are driving very well. Praying for everything. God bless all of you.
@santhoshchangethu652
@santhoshchangethu652 9 месяцев назад
കടിച്ചതിലും വലുതാണല്ലോ മാളത്തിൽ ഉള്ളത്? വെരി ഗുഡ്, പുതുവത്സര ആശംസകൾ 👍👍👍.
@rajusmallusvolgs9909
@rajusmallusvolgs9909 9 месяцев назад
🎉 സൂപ്പർ
@subinkanjoor7500
@subinkanjoor7500 9 месяцев назад
💖💖💖💞💖💖💖......
@naveentom3357
@naveentom3357 9 месяцев назад
❤❤❤❤❤❤
@sachinm1436
@sachinm1436 9 месяцев назад
യൂടൂബ് ആണ് ലാഭം .ഒരു സ്വയം തൊഴിൽ കണ്ട് എത്തി
@MoulaMulli
@MoulaMulli 9 месяцев назад
Good, keep it up
@dasettanp
@dasettanp 9 месяцев назад
Happy new year dears
@shibujohn5403
@shibujohn5403 9 месяцев назад
❤❤❤❤❤super super ❤❤❤All the best
@Praveenmanikantan
@Praveenmanikantan 9 месяцев назад
Excellent to see that bro and family also are contributing to the vlog as Unit 2
@santhoshp1273
@santhoshp1273 9 месяцев назад
ഹാപ്പി ന്യൂ ഇയർ
@ravindranpallath7062
@ravindranpallath7062 9 месяцев назад
ഹായ് രാജേഷ് ബ്രോ. ഞങ്ങളുടെ നാട്ടിൽ കൂടിയുള്ള യാത്ര എങ്ങനെയുണ്ട് .കാലടി എപ്പോഴും നല്ല ബ്ലോക്ക് ആണ് . ആശംസകൾ നേരുന്നു.
@abubakarkunjue7098
@abubakarkunjue7098 9 месяцев назад
കുഞ്ഞികിളി അടിപൊളി പുതുവത്സരാശംസകൾ
@ebeyvlog3132
@ebeyvlog3132 9 месяцев назад
Happy new year puthettu family
@vibeeshvibeesh2553
@vibeeshvibeesh2553 9 месяцев назад
എല്ലാവർക്കും പുതുവത്സരാസംസകൾ
@AravindakshanCV
@AravindakshanCV 9 месяцев назад
Super👌👌❤️❤️👍👍
@shyammohanan634
@shyammohanan634 9 месяцев назад
Cabin lock light undel Athint lockinte avide enthelum vechu thattiyal seriakum
@alyasahameer786
@alyasahameer786 9 месяцев назад
Happy new year❤❤❤
@hemandmk5983
@hemandmk5983 9 месяцев назад
💪💪💪💪💪 ചേട്ടൻ സൂപ്പർ ആ, ഫുൾ പവർ 💪
@ManuH2HA9BD410
@ManuH2HA9BD410 8 месяцев назад
പുതിയ വീഡിയോ ഇടുന്നില്ലേ...😢😢😢 വേഗം ഇട്
@rameshkannanthodath9344
@rameshkannanthodath9344 9 месяцев назад
വണ്ടിയിൽ പെപ്പർ pray വക്കുവാൻ പറയുക
@anitharani4449
@anitharani4449 9 месяцев назад
❤❤😂😂🎉🎉
@sumeshuvuttoly7102
@sumeshuvuttoly7102 9 месяцев назад
അനിയൻകുട്ടൻ ക്യാമറമാൻ ആവശ്യമുണ്ടോ❤
@gopinathanvayalil6377
@gopinathanvayalil6377 9 месяцев назад
ശബ്ദം രണ്ടു പേരുടേയും ചേട്ടൻ അനിയൻ ഒരു പോലെ
@ramachandrant2275
@ramachandrant2275 9 месяцев назад
Happy new year......👍🙋👌♥️
@krishnaprasad3141
@krishnaprasad3141 9 месяцев назад
KL09❤
@MalluTruckerLife
@MalluTruckerLife 9 месяцев назад
❤❤❤❤❤❤
@pratheepgnair1204
@pratheepgnair1204 9 месяцев назад
അടിപൊളി❤❤❤😂😂😂
@titusjohn4029
@titusjohn4029 9 месяцев назад
ദാമി കുട്ടി ❤️❤️❤️
@dineshav1002
@dineshav1002 9 месяцев назад
All the best ❤❤❤
@Kanchanamala.K.R
@Kanchanamala.K.R 9 месяцев назад
Happy new year🎉🎉❤❤
@nishadpv8077
@nishadpv8077 9 месяцев назад
Hai🙏🙏🙏🙏
@ninamohandas4109
@ninamohandas4109 9 месяцев назад
സൂര്യ Super❤❤
@Rajeshvallikunnam
@Rajeshvallikunnam 9 месяцев назад
സൂപ്പർ
@shylabeegom531
@shylabeegom531 9 месяцев назад
Super Surya.Happy new year Surya and Rajesh. All the best. Keep it up.👌❤❤
@ShanavasThangal
@ShanavasThangal 9 месяцев назад
വണ്ടി ടെ വില എത്ര ആയി
@sridevinair4058
@sridevinair4058 9 месяцев назад
Happy New Year ❤️❤️❤️❤️
@lijojoseph2492
@lijojoseph2492 9 месяцев назад
Happy Newyear
@rajeshpillai4719
@rajeshpillai4719 9 месяцев назад
Happy new year
@shajiv2621
@shajiv2621 9 месяцев назад
Happy new year brooo
@baijujohn7613
@baijujohn7613 8 месяцев назад
All the best my Dears 🤝🤝🤝🥰🥰🥰💐💐💐
@riyasmahammood
@riyasmahammood 9 месяцев назад
അവിടെ ഒരു വ്ലോഗ് ഇവിടെ ഒരു വ്ലോഗ് 😅 പൊളിക്ക്❤
@rupeshvlog2260
@rupeshvlog2260 9 месяцев назад
ഒത്തിരി സുന്താഷം ഭാമ കുട്ടി കലക്കി ചാടാതെ ഓടിക്കാൻ പറഞ്ഞല്ലോ
@muflihmurchandi4638
@muflihmurchandi4638 9 месяцев назад
Super ❤
Далее
Airpod Through Glass Trick! 😱 #shorts
00:19
Просмотров 2,3 млн