🎥 Watch the boys give it their all as they prepare for the UAE tour, in Training Unfiltered! 💪🏻 #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് #Trainingunfiltered
എല്ലാ ടീമും അവരുടെ വിദേശ കളിക്കാരെ മുഴുവനും തിരഞ്ഞെടുത്ത് അവര് ഒന്നിച്ച് കളിയും തുടങ്ങി നമ്മുടെ അവസാനത്തെ വിദേശ താരത്തെ ഇനിയും കണ്ടെത്തിയിട്ടില്ല ..... ഇനി എന്നാണ് അത് ഉണ്ടാകുക ... കാത്തിരുന്നു .. റൂമറും കേട്ടും മടുത്തു.. ഫിഫയുടെ വിലക്ക് അവസാന താരത്തിൻ്റെ വരവിന് പണിയാകുമോ?💛💛💛💛
next season plans should be: ayush as the penalty taker, sahal as the false 9, ivan and luna as attaking mid, bidyasagar and giannou main goalscorers. bryce and rahul as the speedy wingers. hormi and lesko as the walls, plus jessel, nishu, khabra, sandeep, jeakson puitea, and finally gill. next season is going to be fire 💥💥💥