Тёмный
No video :(

transistor switching / basic electronics malayalam / electronics class malayalam 

electronics projects malayalam
Подписаться 3 тыс.
Просмотров 13 тыс.
50% 1

#electronicsprojectsmalayalam
#electronicsmalayalam
#transistor
pnp transistor bc 557
npn transistor bc 547
transistor class malayalam
transistor switching class malayalam
transistor configuration
transistor circuit explanation malayalam
malayalam transistor class
electronics class malayalam tutorial
what is a transistor

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@SuhaiL-jl4uz
@SuhaiL-jl4uz 2 месяца назад
ഇലക്ട്രോണിക്സ് പ്രേമികളുടെ മുന്നിൽ നടക്കുന്നു നിങ്ങളുടെ ചാനൽ നിങ്ങൾക്ക് ഹൃദയത്തിൽ നിന്ന് അഭിവാദ്യങ്ങൾ
@ramabhadrancn6208
@ramabhadrancn6208 8 месяцев назад
Beginners-നു പറ്റിയ സൂപ്പർ ഐഡിയ.നന്ദി !
@pavanmanoj2239
@pavanmanoj2239 8 месяцев назад
നല്ല ഉദ്യമം👍
@sabithkp2.0
@sabithkp2.0 Месяц назад
Thank you ❤️
@tomsonstellus6699
@tomsonstellus6699 5 месяцев назад
Adipwoli ❤ chetta. Thank you 😊
@MrBetter-d2i
@MrBetter-d2i 8 месяцев назад
Detaild class sir🎉❤❤
@yohannansiby-zw5xf
@yohannansiby-zw5xf 7 месяцев назад
Good class
@sukumarankk2321
@sukumarankk2321 8 месяцев назад
നല്ല ക്ലാസ്സ്‌ 🌹
@suhailkk4692
@suhailkk4692 5 месяцев назад
Very good practical tq
@rajbalachandran9465
@rajbalachandran9465 8 месяцев назад
ഇനിയും videos upload ചെയ്യൂ 💖💖
@suhailsuhail8917
@suhailsuhail8917 8 месяцев назад
Good information bro
@sachithneelanjanam8169
@sachithneelanjanam8169 8 месяцев назад
PNP transistor തിരിച്ചല്ലേ കണക്ട് ചെയ്യേണ്ടത്.
@KelvinsurajRepairs
@KelvinsurajRepairs 8 месяцев назад
Alla
@sachithneelanjanam8169
@sachithneelanjanam8169 7 месяцев назад
​@@KelvinsurajRepairsവിവരക്കേട് പറയരുത്. Pnp transistor emitter പോസിറ്റീവ് supply ആണ് കൊടുക്കേണ്ടത്
@sachithneelanjanam8169
@sachithneelanjanam8169 7 месяцев назад
​@@KelvinsurajRepairsNpn collector positive and pnp emitter positive. 30 വർഷത്തെ അനുഭവം വച്ചാണ് പറയുന്നത്.. Please confirm.
@KelvinsurajRepairs
@KelvinsurajRepairs 5 месяцев назад
Sorry​@@sachithneelanjanam8169
@jithindas5493
@jithindas5493 7 месяцев назад
Sir very much good video
@joynicholas2121
@joynicholas2121 8 месяцев назад
Superaayittundu ❤❤❤
@gauthambabukc9846
@gauthambabukc9846 8 месяцев назад
Hello cheta oru doubt, ആവശ്യമായ resistance നമ്മൾ (source voltage - load voltage) ÷ Current , equation വെച്ച് ചെയ്താൽ 450 Ohm ആണല്ലോ കിട്ടുന്നത്. അപ്പോ എന്തിനാ 1000 Ohm എടുക്കുന്നത്
@electronicsprojectsmalayalam
@electronicsprojectsmalayalam 8 месяцев назад
Hi, 450 ohms ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല. സാധാരണയായി ഒരു ചെറിയ LED minimum 1.5v മുതൽ നല്ല രീതിയിൽ പ്രകാശിക്കാൻ തുടങ്ങും അതു പോലെ 3v നുമുകളിൽ Power കൊടുത്താൽ അത് complaint ആവുകയും ചെയ്യുന്നതായി കാണാറുണ്ട്. എന്നാൽ ഇത് ഓരോ LED കൾക്കും വ്യത്യസ്ത കളറുകൾക്കും അളവിൽ മാറ്റം വരാം. അതുകൊണ്ട് സാധാരണയായി ഒരു ചെറിയ LED ക്ക് 1kohm resistor ആണ് circuit ൽ ഉപയോഗിക്കാറ് . LED bright കുറച്ച് കുറയും പക്ഷേ ആയുസ് കൂടും എന്നു മാത്രം.
@gauthambabukc9846
@gauthambabukc9846 8 месяцев назад
@@electronicsprojectsmalayalam ok, Thank you for your reply
@kcvinu
@kcvinu 8 месяцев назад
LED കൾ ഫുൾ ബ്രൈറ്റ്നെസ്സിൽ തെളിഞ്ഞു നിൽക്കുന്നത് അരോചകമാണ്. പണി അറിയാവുന്നവർ അതിന്റെ തിളക്കം പാകത്തിനു കിട്ടുന്ന വിധത്തിലായിരിക്കും റെസിസ്റ്റർ തിരഞ്ഞെടുക്കുക. അല്പം മങ്ങിക്കത്തുന്നതാണ് യൂസറിന്റെ കണ്ണിനു നല്ലത്.
@msherif9837
@msherif9837 8 месяцев назад
❤ well explanation
@rajbalachandran9465
@rajbalachandran9465 8 месяцев назад
Audio amplifier ട്രാൻസിസ്ററർ ഉപയോഗിച്ച് നിർമ്മിക്കന്ന video ചെയ്യാമോ? 🌹🌹💖💖
@electronicsprojectsmalayalam
@electronicsprojectsmalayalam 8 месяцев назад
തീച്ചയായും .. ദയവായി കാത്തിരിക്കൂ..
@Mttworld-tech-trick
@Mttworld-tech-trick 8 месяцев назад
Subscribed from MTT world
@rajannarayanan2759
@rajannarayanan2759 8 месяцев назад
Super useful, cercut bord cheking and falt, vedio chyamo? Thanku 🙏🌹👌
@electronicsprojectsmalayalam
@electronicsprojectsmalayalam 8 месяцев назад
👍
@noushadolai8258
@noushadolai8258 8 месяцев назад
Poli machaaa..
@oc-world
@oc-world 8 месяцев назад
Amazing.
@alihydertaj345
@alihydertaj345 16 дней назад
രണ്ടുമൂന്നു സംശയങ്ങൾക്കുള്ള മറുപടികൂടി കിട്ടിയാലേ, ഈ വീഡിയോ പൂർണമായും കംപ്ലീറ്റ് ആവൂ.. 1. ഈ ട്രാൻസിസ്റ്റർ യൂസ് ചെയ്ത്, എത്ര loadvare ulla circuit build cheyyan പറ്റും? 2. Led 3 volt ആണെങ്കിൽ അതിനു കൊടുക്കേണ്ട റെസിസ്റ്റർ എങ്ങനെ calculate ചെയ്ത് എടുക്കും? രണ്ടോ മൂന്നോ led circuitil ഉണ്ടെങ്കിൽ റെസിസ്റ്റർ വാല്യൂ ചേഞ്ച്‌ ആകുമോ? 3. ട്രാൻസിസ്റ്റർ basil, എപ്പോഴും 100 k റെസിസ്റ്റർ തന്നെ യൂസ് ചെയ്യണോ?
@shamnadj8011
@shamnadj8011 8 месяцев назад
Base resistance 10K ayalum mathi.
@Mttworld-tech-trick
@Mttworld-tech-trick 8 месяцев назад
എങ്ങനെ ഇത്ര പെട്ടെന്ന് ഇത്രയധികം സബ്സ്ക്രൈബ് ആയത് help me
@Mttworld-tech-trick
@Mttworld-tech-trick 8 месяцев назад
Parayuu
@abdulazeezpc6358
@abdulazeezpc6358 8 месяцев назад
@manumanupk3695
@manumanupk3695 8 месяцев назад
റസിറ്റർ വാല്യൂ മാറ്റിയാൽ 6 v ബാറ്ററിയിലും ഇത് പോലെ ചെയിയ്യാൻ പറ്റും
@umarali6443
@umarali6443 8 месяцев назад
Gd
@AlthafAlthu-gx4ys
@AlthafAlthu-gx4ys 28 дней назад
Transistor amplifier cheyyumo
@electronicsprojectsmalayalam
@electronicsprojectsmalayalam 27 дней назад
Ok
@Binoyxxx9
@Binoyxxx9 7 месяцев назад
ഈ led blink ചെയ്യിക്കാൻ എന്ത് ചെയ്യണം
@electronicsprojectsmalayalam
@electronicsprojectsmalayalam 7 месяцев назад
വീഡിയോ തയ്യാറാക്കാം.. ദയവായി കാത്തിരിക്കു..
@edupedika
@edupedika 8 месяцев назад
Onum parayan ella powli
Далее
СЛАДКОЕЖКИ ПОЙМУТ😁@andrey.grechka
00:11
How to make Led serial set light power supply
15:31
Просмотров 65 тыс.
Starter Guide to BJT Transistors (ElectroBOOM101 - 011)
13:57
LDR sensor malayalam / basic electronics malayalam
10:38
What is TRANSISTOR? | Basic Electronics | Malayalam
12:13
capacitor checking with multimeter malayalam
11:49
Просмотров 8 тыс.