Тёмный
No video :(

Transparent Neck വെച്ച് ഒരു ഡിസൈനർ ചുരിദാർ തയ്ച്ചാലോ? ഇത് ഇട്ടാൽ നിങ്ങളുടെ ലുക്ക് തന്നെ മാറും❤️❤️ 

Rani's Salt & Pepper
Подписаться 455 тыс.
Просмотров 74 тыс.
50% 1

Lesson - 9 നമുക്ക് അടിപൊളി ആയി ഒരു കൊച്ചു ഡിസൈനർ ചുരിദാർ തയ്ക്കാം.ഇന്നത്തെ വീഡിയോയിൽ cutting കാണിക്കുന്നു, നാളെ stitching undavum.
കണ്ടു നോക്കണേ.
ഒത്തിരി സ്നേഹത്തോടെ റാണി
Thanks for watching this video and
❤️ Please S U B S C R I B E for future updates...
www.malayalamtube.com
Please Follow me on ! ❤️
facebook : / ranislittleworld
instagram : / ranislittleworld
twitter : / ranistweets
For Business Inquiries : sureshmathew75@gmail.com
Thank you 🙏🙏🙏
സ്നേഹത്തോടെ റാണി

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 445   
@vasantharavimohan1696
@vasantharavimohan1696 4 года назад
ഞാൻ കുറച്ചു തയ്യൽ പടിച്ചിട്ടുള്ളതുകൊണ്ടു റാണി പറയുന്നത് നന്നായി മനസ്സിലാവുന്നുണ്ട്..വീഡിയോസ് അസ്സലാവുന്നുണ്ട്,👌👌
@shahnashibu
@shahnashibu 4 года назад
താങ്ക്സ് ചേച്ചി ഇത് പോലെ ഒരെണ്ണം തൈക്കണം എന്ന് വിചാരിച്ചു ബട്ട്‌ എങ്ങനെ തൈക്കണം എന്നറിയില്ലാരുന്നു. ഞാൻ യൂട്യൂബിൽ കണ്ടാണ് ചുരിദാർ പഠിച്ചത്. ഇത് ഇടാൻ ചേച്ചിക്ക് തോന്നിയത് ഭാഗ്യം
@anvarak963
@anvarak963 4 года назад
Supper
@josephgeorge8474
@josephgeorge8474 4 года назад
Teacher akenda alarunnu but nurse ayippoyii.....good explanation and excellent presentation....
@nazeemazeez8110
@nazeemazeez8110 4 года назад
ഒരു ടീച്ചർ പഠിപ്പിച്ചു തരുന്നതിന് തുല്യം. തയ്യൽ പഠിക്കാൻ പോയിടത്ത് പോലും ഇത്ര പറഞ്ഞ് തന്നിരുന്നില്ല. ഒരു പാട് നന്ദിയുണ്ട്
@sulukitchen6677
@sulukitchen6677 4 года назад
Good school -ൽ ഇരിയ്ക്കുന്ന പോലെയുണ്ട് super. keep. it up
@ranissaltandpepper
@ranissaltandpepper 4 года назад
haha
@alphonsajomon9500
@alphonsajomon9500 3 года назад
Rani....... വായിലെ വെളളം വറ്റിയ തൊക്കെ പറയുന്നതു കേൾക്കാൻ നല്ല രസമുണ്ട്. ഞാനും ഇപ്പോൾ ചമ്പക്കുളത്തുകാരിയാണ്. ഞാൻ വീഡിയോ മിക്കതും കാണാറുണ്ട്. ഞാനും കൈക്കാറുണ്ട്. എല്ലാം നല്ല ഉപകാരപ്രദമാണ്.
@jayabhadran7905
@jayabhadran7905 4 года назад
ഞാൻ 53 വയസ്സ് ഉള്ള സ്റ്റുഡന്റ് ആണ് എനിക്കു മോള് പറയുന്നത് നന്നായി മനസ്സിലാകുന്നുണ്ട് ഒരു വഴിക്കു പോകുന്നതല്ലേ പോരട്ടെ എനിക്കു വളരെ ഇഷ്ടപ്പെട്ടു നന്ദി കുട്ടി ലോട്ടസ് ഓഫ് താങ്ക്സ്
@loshmaedmund1198
@loshmaedmund1198 3 года назад
സൂപ്പർ സൂപ്പർ സൂപ്പർ ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് thanx ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് ഇതുപോലെ ശ്രെദ്ധിച്ചിരുന്നിട്ടില്ല.. thankyou ചേച്ചി thankyou so much God bless you ഇനിയും തുടരണം ഞങ്ങൾ ഒപ്പമുണ്ട്
@HasanasKitchen
@HasanasKitchen 4 года назад
Njanum tailoring class poyirunnu paathi vazhiyil nirthendi vannu, ippo onnu podithattiyedkkamennu vijarichu apozha ee video kandath 👌onnum parayanilla nallom manasilavnnund... Keep going chechi😍
@shabnakabeer8689
@shabnakabeer8689 4 года назад
Coller vettunnath padippichu tharuo chechi. Ella vidiosum kanarund elllam super
@annamathew1972
@annamathew1972 2 года назад
Ente rani..ethra rasamayittanu paranju tharunnathu...kelttirickan entha rasam..love you rani😘😘😘👌👌👌👌
@sarithasaritha82
@sarithasaritha82 4 года назад
Njan 2 days kondanu chechiyude videos kaanunnathu enikku valare adhikam ishtapettu class. Valare nannayi manassilakki aanu chechi paranju tharunnathu.god bless you chechi. Orayiram thanks
@vasantharavimohan1696
@vasantharavimohan1696 4 года назад
Stitching videos valare upakaarapradamaanu..tnk u so much Rani...👌👍
@remyaraj5008
@remyaraj5008 3 года назад
Chechy I stiched a top after watching ur video ..must say it came out soooo nice j perfect ..it’s clear .the way it explaining it’s Awsome at all point thank u sooo much
@gaimarpro
@gaimarpro 4 года назад
Nannayittundu chechi.enikk orupad eshtamayi
@gamingwithkalan2992
@gamingwithkalan2992 4 года назад
ക്ലാസിൽ കൺമുന്നിൽ ടീച്ചർ കാണിച്ചു തന്ന പോലുള്ള ഫീൽ... Thanks
@anjalinair2521
@anjalinair2521 4 года назад
ഞാനും thaichu നോക്കും.. Thnks chechii
@sabirahashim2468
@sabirahashim2468 4 года назад
ആത്മാർത്ഥത ഉള്ള സംസാരം.. ഞാനും പോയി തുന്നൽ പഠിക്കാൻ അപ്പൊ ഉഷാറായി തയ്ച്ചു.ഉള്ള തുണിയെല്ലാം വാങ്ങി ഗൾഫിലെത്തിയപ്പോ തുണിയും പിടിച്ച് അണ്ടി പോയ അണ്ണാൻറ അവസ്ഥയിലിരുന്നതാ☹️.മുൻപത്തെ videos കണ്ട് കൊണ്ട് എന്റെ മോൾക് ഒരു top തയ്ച്ച് 😍.. thank you so much.
@ranissaltandpepper
@ranissaltandpepper 4 года назад
othiri santhosham
@sujasuja1829
@sujasuja1829 4 года назад
👌👍anikku valare eshtamai
@anjalypkd2178
@anjalypkd2178 4 года назад
Chechy nallonam manasilakunnu nd ketto, xplain cheyyunnath adipoliyatto, super
@estatememories9602
@estatememories9602 4 года назад
Chechiiii inganeyum padippikkan kazhiyum Alle super nalla resond kelkkan
@simijacob8609
@simijacob8609 4 года назад
Nice Rani chechi..njan kathirikayirunnu ee video.. thank you chechi
@sheejap.d5183
@sheejap.d5183 2 года назад
സൂപ്പർ ഐഡിയ 'സ് ഡിയർ 👍👍👍
@chithrarajesh444
@chithrarajesh444 4 года назад
Checheee njan changanasseriyilanu janichu valarnnathu. Ippol tvm aanu. Chechee paranju thanna pole njan thaychu. Super aayi vannu churidar. Thank u Ranichecheeee
@gracebobby7883
@gracebobby7883 4 года назад
Thank you teacher.
@user-bl5hp5yn6o
@user-bl5hp5yn6o 3 года назад
Chechi njan video first time kanuvanu ethra nannai thanneya Chechi paraju manasilakkunnath Eth thudakkakarkk valare upakaram ayitt Ulla videos anuu Chechi kanikkunnath cheche oru pad nanni
@simisimi12
@simisimi12 4 года назад
Adipoli ayittundu
@maryshinyvarghese2153
@maryshinyvarghese2153 4 года назад
Explained very well..expecting more videos in stitching
@sujajoseph953
@sujajoseph953 4 года назад
Thank you dear. Vere aarum ithupole detailed aayi explaine chaithu thannittilla. Thank you so much. It’s very clear now.
@sujajoseph953
@sujajoseph953 4 года назад
You are a very good teacher 💐
@sujajoseph953
@sujajoseph953 4 года назад
Katta support undu. Don’t worry
@sindhyac2923
@sindhyac2923 4 года назад
Nice chechee...
@jyothyjyothy4239
@jyothyjyothy4239 4 года назад
Chechy super nalla pole manasilakkununde
@sheelaa941
@sheelaa941 4 года назад
സുപ്പർ ' നന്നായി മനസ്സിലാവുന്നുണ്ട്. നന്ദി -
@suni485
@suni485 4 года назад
Good one chechi waiting for the second part.
@karthikashibu4255
@karthikashibu4255 4 года назад
Nalla video chechi nannay explain cheyyunnund
@user-nq2cg4ug6j
@user-nq2cg4ug6j Год назад
Adipoli ayi paranjutharunnu madam💕
@crazyshinas899
@crazyshinas899 4 года назад
ഇങ്ങനെയാണെങ്കിൽ കുറച്ച് വെള്ളം kudikkendi വരും ഇത്രയേറെ വിശദീകരിക്കുന്നത്......thannks
@annaakhila8917
@annaakhila8917 4 года назад
Nannayittu manasilavsnundu chechiiii...
@hajaraasif7633
@hajaraasif7633 4 года назад
നന്നായിട്ട് parnju തരുന്നുണ്ട് good
@shymashihab5285
@shymashihab5285 4 года назад
Nallapolle manasilakkunndu thanks dear
@snowdrop1253
@snowdrop1253 4 года назад
Thankyou for sharing your skills.
@ranissaltandpepper
@ranissaltandpepper 4 года назад
No probs. dear
@Jollymathew123
@Jollymathew123 4 года назад
ചേച്ചി ഞാൻ സ്റ്റിച്ചിങ് പഠിച്ചിട്ടില്ല പക്ഷേ ഞാൻ എന്റെ ഡ്രെസ്സ് എല്ലാം തയ്‌ക്കും. ഞാൻചെയ്‌ത ചുരിദാറും അതിൽ ചെയ്‌ത ഡിസൈനും കാണിക്കാം. എനിക്ക് ചേച്ചിടെ വീഡിയോസ് ഇഷ്ടമാ oky ചേച്ചി...
@ranissaltandpepper
@ranissaltandpepper 4 года назад
superb mole...
@jishakeezhandoor2403
@jishakeezhandoor2403 4 года назад
ponnu kutty ponnu engane kanikkum?
@preethaanand8992
@preethaanand8992 4 года назад
Good...n very useful
@NirmalaPressPTA
@NirmalaPressPTA Месяц назад
Thanks Molu Nannaiee class❤
@swethasagar3368
@swethasagar3368 4 года назад
Thankyou so much, stitching padich thudangiyitte ullu, valare usefull
@prasannamanikandan2896
@prasannamanikandan2896 4 года назад
Nalla samsaram nallonam manasilakunnunde supper
@jayanthivinod6012
@jayanthivinod6012 4 года назад
നന്നായി മനസ്സിലാകുന്നുണ്ട് സൂപ്പർ
@anithamol2732
@anithamol2732 4 года назад
Super nalla avatharanam .👍
@thamburushan6728
@thamburushan6728 4 года назад
Super class. Very very good
@mubibabu
@mubibabu 4 года назад
അടിപൊളി
@anusanish7931
@anusanish7931 4 года назад
Haii rani....good idia...nalla speeking.... kelkumpol thanne orishttam thonnum.kurachu day aythe ullu njan kanan thudangeettu.god bles u
@ranissaltandpepper
@ranissaltandpepper 4 года назад
bless u too dear
@ayshaaysha2751
@ayshaaysha2751 4 года назад
നന്നായി മനസ്സിലാകുന്നുണ്ട് 👍👍
@athiraarun3703
@athiraarun3703 4 года назад
ഹായ് ചേച്ചി നന്നായിട്ട് മനസ്സിൽ ആകുന്നുണ്ട് thank you so much
@sharafudheensarafsharafudh4595
@sharafudheensarafsharafudh4595 4 года назад
നല്ലതുപോലെ മനസ്സിലാവുന്നുണ്ട് ടീച്ചറേ
@parvathy__vr4
@parvathy__vr4 2 года назад
നല്ല അവതരണം ചേച്ചി. നന്നായിട്ട് മനസിലായി തുണി കയ്യിലുണ്ട് net. തയ്ച്ചു നോക്കുന്നുണ്ട് ഉറപ്പായും. കഴിഞ്ഞ day ഒരെണ്ണം തയ്ച്ചു but കഴുത്തു ഫ്ലോപ്പ് ആയി. അതാ ഈ വിഡിയോ നോക്കിയത്. ഇനി ഇതുപോലെ തയ്കാം.
@Anujemyshajan
@Anujemyshajan 4 года назад
Chechy... Nallathayittu Manasilakunnundu...
@kavithaaromal3905
@kavithaaromal3905 4 года назад
Chechi supera
@neethuvijayan936
@neethuvijayan936 4 года назад
Ipazhanu teacher video adyayit kanunne... manasilayi ellam....
@ponnammaabraham17
@ponnammaabraham17 4 года назад
Thanks Rani. Nalla explanation..
@pushpalathak7579
@pushpalathak7579 4 года назад
Nallapola manasilakunnund
@akhil9125
@akhil9125 4 года назад
Ee oru method paranju thannathinu orupadu thanksssss
@sinimartin1134
@sinimartin1134 4 года назад
Nannayi manacilayi 👍❣️❣️❣️
@shobycecil2243
@shobycecil2243 4 года назад
Chechi nallathupole manasilayi
@MrG-xr8nr
@MrG-xr8nr 4 года назад
Good explaination
@reenageorge7494
@reenageorge7494 4 года назад
സൂപ്പർ ക്ളാസ് സ്കൂളിലെ പഠനംപോലെ തന്നെ നന്നായി മനസ്സിലായി
@rybina.r505
@rybina.r505 4 года назад
Ranichechide stitching vedios adipoliya blouse thaicharnnu adipoliuayitto njan adyayitta cheiyyanenn thonnillann ellarum paranju
@albymol423
@albymol423 3 года назад
New member....nannayi manasilaakunnund chechii❤️❤️❤️❤️ingne venam padippikkann
@lathikas1718
@lathikas1718 3 года назад
Manasilaayii chechiii....sprr aaaah
@sukanyagireesh9325
@sukanyagireesh9325 4 года назад
Teacher nalla class ayirunnu ktooo....Nalloru ☕ kudikku ktooo... Allenkil next class time sound kanillaaa..... Anway superb and very helpful video.... Thnq.....
@shamnaakbar2944
@shamnaakbar2944 4 года назад
Nannayi manasillavundu chechiii
@nishasojan7936
@nishasojan7936 4 года назад
Hai Hello, super asyittund Nannayi manasilakki varunnud
@deepabijukumar6560
@deepabijukumar6560 4 года назад
Ente first comment anu tr manasilayi thank u very much dear
@lekhamohan62
@lekhamohan62 4 года назад
Good class. Waiting for next vdo
@sheelaganesh9009
@sheelaganesh9009 4 года назад
Raani oru sakalakala vallabha aanallo Thank you Raaniiiiiil
@nazarali8530
@nazarali8530 4 года назад
Valare nannai manasilakunnu
@cake_house_akhinasharun5493
@cake_house_akhinasharun5493 4 года назад
Chechi adipoli videos aanu to
@shiny.p.mmathai426
@shiny.p.mmathai426 Год назад
ഒരുപാടിഷ്ടമായെ super👌👌👌
@premacyril5125
@premacyril5125 4 года назад
Very good explanation.. thanks dear...
@santhoshthomas3230
@santhoshthomas3230 4 года назад
Thank you so much we need more..Teacher is Super Manasilayi
@aneesashanushanu4881
@aneesashanushanu4881 4 года назад
Manasilayiiiii teacher😀well explained,
@sheenamalapuram6280
@sheenamalapuram6280 4 года назад
സൂപ്പർ
@angelslal2353
@angelslal2353 3 года назад
Ithu ithrayum naal njn kaanathe poyath entha🙄🙄🙄🙄...super chechi...nannayitt manassilayi,👍👍👍👍👍
@ranissaltandpepper
@ranissaltandpepper 3 года назад
Thank you Angel
@maliphilip1698
@maliphilip1698 4 года назад
Very good explanation chechi
@sameenabeeguma5407
@sameenabeeguma5407 4 года назад
Very gud class Rani...nice to hear u....
@preethakumarivkk
@preethakumarivkk 4 года назад
We always with u👍👍👍👍👍
@aswinianish8750
@aswinianish8750 3 года назад
Super njan thayyal padichathanu ennal ippozhanu sarikkum manasilayath
@aizalandmikhaworld7280
@aizalandmikhaworld7280 4 года назад
Nanai manasilay chechi... thanks
@user-yi9wk8dm4g
@user-yi9wk8dm4g 10 месяцев назад
Very good explanation
@sonydiaroshan6678
@sonydiaroshan6678 4 года назад
Chechi njan eee oru vedio k wait cheyyuvarunnnu
@lalyzzheaven3956
@lalyzzheaven3956 4 года назад
Super....manasilavunnund keto....thankz dear
@rishnurishrish4003
@rishnurishrish4003 4 года назад
Good teacher
@noufalkollam3069
@noufalkollam3069 4 года назад
Manassilaayi chechiii.thank u dear
@bibyrenju9921
@bibyrenju9921 4 года назад
Aunty kollam super
@achuslittleworld8827
@achuslittleworld8827 3 года назад
Super
@rajeevmuraleedharan542
@rajeevmuraleedharan542 4 года назад
സൂപ്പർ എന്തു നല്ല ക്ലാസ് 🙏🙏🙏🙏🙏🙏
@rachelsaji112
@rachelsaji112 4 года назад
Very well explained.Thank you Rani
@fazilashihab9013
@fazilashihab9013 4 года назад
Orupad strain cheythitaanu paranju tharunnath....nannaayit manazilaakunnund....
@joshuareji9117
@joshuareji9117 4 года назад
Kantu very well
@kochumolmathew6454
@kochumolmathew6454 4 года назад
Excellent. Very dedicative. God bless u
@ranissaltandpepper
@ranissaltandpepper 4 года назад
Bless you too
@shajiportland
@shajiportland 4 года назад
You are a very talented girl
@balankm8608
@balankm8608 Год назад
Sooper
@krishnakichuz5291
@krishnakichuz5291 4 года назад
Tnx chechi nannayi mansilavunud... Tnk you so much 😍😍😍😍😍😍😍😍😍😍😍
@satheeshunni960
@satheeshunni960 4 года назад
സൂപ്പർ സ്റ്റിച്ചിംഗിനായ് വെയ്റ്റു ചെയ്യുന്നു.
@indiramohan7858
@indiramohan7858 4 года назад
നല്ലതുപോലെ മനസ്സിലായി
Далее
Кого из блогеров узнали?
00:10
Просмотров 547 тыс.
SIGMA ENVY IS UNTOUCHABLE 🔥 #insideout2
00:10
Просмотров 3,3 млн
Transparent Neck design Malayalam
8:33
Просмотров 79 тыс.
Кого из блогеров узнали?
00:10
Просмотров 547 тыс.