വിഷ്വൽസ് സൂപ്പറായിട്ടുണ്ട്. കുറ്റ്യാടി ചുരം എൻറെ നാട്ടിലാണ്. കണ്ണൂരേക്ക് പോകുന്നതും തലശ്ശേരി പോകുന്നതിലും. മനന്തവാടി യിൽനിന്ന്. വരുന്നവർക്ക് ഇരിട്ടി ചുരം വേറെയുണ്ട്. അതാണ് അടുത്ത്
ഞാൻ ഇന്നാണ് ഇങ്ങളെ വീഡിയോ കണ്ടത് പൊന്മുടി ട്രിപ്പ് ഉസാറായി ട്ടോ ഞാനും സസ്‌ക്രൈബ് ബട്ടൺ അടിച്ചു എന്റെ ഭാര്യ വാഹനത്തിൽ യാത്ര ചെയ്താൽ ഛർദിക്കും ബൈക്ക് യാത്ര പ്രശ്നമില്ല ബൈക്കിൽ ദൂരം സഞ്ചരിക്കിന്ന വീഡിയോ യൂട്യൂബിൽ തപ്പുമ്പോൾ ആണ് നിങ്ങളുടെ വീഡിയോ ശ്രദ്ധിച്ചത് ഇൻശാഅല്ലാഹ് അടുത്ത ലീവിന് നാട്ടിൽ വന്നാൽ തീർച്ചയായും ഭാര്യ യെയും കൂട്ടി ബൈക്കിൽ ഈ സ്ഥലത്തു ഓക്കേ പോകണം
Iam not go to kuttyadi hairpin . thank you for sharing this video. Lots of trees are becoming beauty of kuttyadi fully green atmosphere to creating. It's good job. I would like more. More videos r expected.
ഇന്ന് ഞാൻ ഇതുവഴി ബൈക്കിൽ കുറ്റ്യാടിയിൽ നിന്ന് മാനന്തവാടി വരെ യാത്ര ചെയ്തു. ചുരം യാത്ര ഉഷാറായെങ്കിലും അവിടെ നിന്ന് മാനന്തവാടി വരെ റോഡിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു നടു ഒടിഞ്ഞു എന്ന മാതിരിയായി.
എന്റെ പൊന്നെ, തൊട്ടിൽപ്പാലം വഴി പോയി ചുരം കഴിഞ്ഞ് നിരവിൽപുഴ കഴിഞ്ഞാൽ പിന്നെ മാനന്തവാടിയിലേക്ക് പോകണമെങ്കിൽ ഹെലികോപ്റ്റർ വേണ്ടി വരും, അല്ലെങ്കിൽ കിണർ ചാടി ചാടി വല്ല കാറും വേണ്ടി വരും