ഫോസിലിനു മുകളിൽ കയറിനിന്നു ഫോട്ടോയക്ക് പോസ് ചെയ്യാൻ മത്സരിക്കുന്നവരാണ് കൂടുതലും. പ്രകൃതിയുടെ ഈ അനുപമ സൗന്ദര്യം കണ്ട് ആസ്വദിക്കാനുള്ളതാണ്. നശിപ്പിക്കാനുള്ളതല്ലെന്ന് സന്ദർശകരും അറിഞ്ഞിരിക്കണം
Al watba lake is a really nice place, last week we had been there and it's a pretty good place to visit during this time. Thanks for the information...
Hi bro All your videos are fantastic and well explained , I saw you in Ruchi restaurant Abudhabi in onam day with your gopro ,but unfortunately cant meet you , anyway some other time ....
Previous week already went there but first they not open the gate then when the visitors are comes more they opened. After sunset not allowed to stay police will Come also.
മിനിഞ്ഞാന്ന് പോയിരുന്നു, നിങ്ങടെ video കണ്ട് നേരെ ക്യാമറയും കൊണ്ട് ഓടിക്കയറി ദേ വരുന്നു അവിടത്തെ securities & authorities ഇപ്പോൾ കയറാൻ പാടില്ല, എഴുതി വെച്ചത് ശ്രദ്ദിക്കാത്തത് കൊണ്ട് പറ്റിയതാണ് Nice ആയിട്ട് sorry പറഞ്ഞു scoot ആയി 😜
I like your videos a lot .very good presentation😍 .I Like to visit all those place..last week went to Jebel Hafeet and uploaded, yesterday MilkyWay photography point also .. Insha Allah will upload that soon n my channel.
എന്താണ് അവിടെ കാണുന്നത് അത് അതേപോലെ maintain ചെയ്യണമെന്ന് പറഞ്ഞിട്ട് കൂടി അത് പൊടിച്ചത് ശരിയായില്ല ...ഇത് എത്രയോ ആളുകൾ കാണുന്നതാണ് സുഹൃത്തേ .. ഇവിടെ മൂത്രം ഒഴിക്കരുത് എന്നു എഴുതിയ ബോർഡിന് കീഴെ മുത്രമൊഴിക്കുന്ന ഒരു സാമാന്യ മലയാളിയുടെ സ്വഭാവം ഒന്ന് മാറ്റി പിടിച്ചു കൂടെ ..
*വിഡിയോക്ക് വേണ്ടി ആണേലും ഒരിക്കലും അത് പൊട്ടിക്കരുതായിരുന്നു ....ഇതുപോലെ വേറെ ഒരാളും ഇങ്ങനെ വീഡിയോക്ക് വേണ്ടി പൊട്ടിച്ചാലോ ....എല്ലാരും പൊട്ടിച്ചാൽ അത് ഇതുപോലെ ഇങ്ങനെ ഇനി കാണാം പറ്റുമോ*