Тёмный

#Travelista 

Travelista by santos
Подписаться 791 тыс.
Просмотров 5 млн
50% 1

🔥✅️Travelista Theme ♥️Song|KS Harishanker|Abishekh Amanath|Sibi vargees|മലയാളത്തിൽ ആദ്യം
#travelista
#dhoorevenmalayil #travelistathemesong #travelista #themesong
Since childhood it has been a dream to travel and explore new destinations. As a part of this I started my RU-vid channel with "cycle series" which was accepted by my followers that inspired me to move forward.
Currently I am about to start "van series" in which I intent to visit places for stay and know about the locality in a much better way.
I am dedicating this theme song so as to motivate and encourage young and enthusiastic people to dream about wonderlust.
Finally expecting the same love and support through out the journey.
Song credits:
Music director: Abishekh Amanath
Singer: K S Harisankar
Folk lyrics & tune: Sibi Varghese
Production: Precious Peter
Violin: Balagopal R
Recording Engineer: Sai Prakash
Mixed & Mastered by Sai Prakash (My Studio, Cochin)
Special thanks to Dilraj Gopi.
ഫേസ്ബുക് ലിങ്ക് travelista
/ travelista1990
instagram - എല്ലാവരും follow ചെയ്തോലോട്ടാ...
www.instagram....
A video by
Jees George
/ jeesgeorge
Sajad Machu
/ sajad_machu
mail id- Travelista..
santhomask@gmail.com
adress-
SANTO K T
KANJIRATHINGAL HOUSE
P O PULLAZHI - THRISSUR-680012

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8 тыс.   
@Travelistabysantos
@Travelistabysantos 4 года назад
ഹായ്.. സപ്പോർട്ട് ചെയ്ത എല്ലാർക്കും thanks taa... എല്ലാരും headphon ഉപയോഗിച്ചൊള്ളoo... എന്നാലേ oru punch ഉള്ളൂ.. 🔥🔥🙏🙏support♥️♥️♥️♥️♥️♥️
@vishnus9217
@vishnus9217 4 года назад
Travelista😍😍
@vibinvincentmangad4842
@vibinvincentmangad4842 4 года назад
Pinalla ..hevi sadanam...
@Linsonmathews
@Linsonmathews 4 года назад
അതൊക്കെ കുത്തി എപ്പോഴേ കുത്തി സാന്റപ്പാ 🤩🤗
@crazyart7412
@crazyart7412 4 года назад
Paaatt oru rakshem illaatta gaddye😍🤜🤛💞 All the best for this starting santappo💓
@sarkittfromkl542
@sarkittfromkl542 4 года назад
കൂടെ ഉണ്ട് 🤩🤩🤩🤩🤩✌️
@sherinzVlog
@sherinzVlog 4 года назад
കളർ ആയിട്ടുണ്ട് 🤩🤩🤩
@stevinkurian3191
@stevinkurian3191 4 года назад
❣️❣️
@rakhisuresh6899
@rakhisuresh6899 4 года назад
♥️♥️♥️
@melvinjose3178
@melvinjose3178 4 года назад
Nammuke vende oru theme song
@Travelistabysantos
@Travelistabysantos 4 года назад
Thanks machaaa 🔥🔥🙏♥️♥️
@chandhugokul1594
@chandhugokul1594 4 года назад
❣️
@ajuldas9991
@ajuldas9991 4 года назад
ആദ്യമായിട്ടാണ് ഒരു യുറ്റുബർ ഒരു തീം സോങ് ഇറക്കുന്നത് ഇതിനു എന്റെ വക ഒരു കുതിരപ്പവൻ ഇരിക്കട്ടെ.... ❣️❣️❣️
@jktheboss444
@jktheboss444 4 года назад
കേരളത്തിൽ ആദ്യമായി ആയിരിക്കും
@nazara9157
@nazara9157 4 года назад
ഒരു കുതിരപവൻ മുതലാളി, പോടെ
@cholakkulamappu
@cholakkulamappu Год назад
Ninte thanthak kodukk
@bibibibin9477
@bibibibin9477 Месяц назад
Sathiyam
@koolathanas5472
@koolathanas5472 8 месяцев назад
Tesla cyber truck കണ്ടു കഴിഞ്ഞു വീണ്ടും കേൾക്കുന്നു ❤❤❤
@sharonvlogs2022
@sharonvlogs2022 8 месяцев назад
Njanum 😅
@aswinvlogs2166
@aswinvlogs2166 3 года назад
മലയാളി യാത്രപ്രേമികളുടെ ദേശീയഗാനം 😘😘💥💥💥
@shabilalrk4487
@shabilalrk4487 3 года назад
♥️♥️♥️♥️
@Kannan-gx7sk
@Kannan-gx7sk 2 года назад
❤❤❤❤❤
@shaijukn161
@shaijukn161 2 года назад
Yes
@abhinandm8798
@abhinandm8798 2 года назад
😍😍
@athiraanju6656
@athiraanju6656 2 года назад
Athe
@aneesharavind2882
@aneesharavind2882 4 года назад
Song ഒന്നിൽ കൂടുതൽ തവണ കണ്ടവരുണ്ടെഗിൽ എവിടെ like അടിക്ക്.. !!!
@vipincu7607
@vipincu7607 4 года назад
Onalla veettukare motham kanichu.. Oronnayi
@faisalpt7626
@faisalpt7626 4 года назад
10
@hopzzzvibzzzvishnu7423
@hopzzzvibzzzvishnu7423 3 года назад
Onnalla oru 100 mele
@arunkuttankuttan9528
@arunkuttankuttan9528 3 года назад
30 thavana😎
@litp668
@litp668 2 года назад
More 🌆👍🦜
@YoonusPoonthala
@YoonusPoonthala 3 года назад
ഇപ്പളും ഇടക്കെടക്ക് കേൾക്കാൻ വരുന്നോർ ഉണ്ടോ... ഞമ്മളെ പോലെ 😄🌹
@jithindas2225
@jithindas2225 3 года назад
ഉണ്ടേ...
@eldhoseraju170
@eldhoseraju170 3 года назад
ഞാൻ .... കേൾക്കാറുണ്ട്.....😍😍
@amalkrishna329
@amalkrishna329 3 года назад
Yez oru pratheaka feel aah😁❤️
@YoonusPoonthala
@YoonusPoonthala 3 года назад
@@jithindas2225 ❤️
@YoonusPoonthala
@YoonusPoonthala 3 года назад
@@amalkrishna329 🤝
@Linsonmathews
@Linsonmathews 3 года назад
ഒരു വർഷം കഴിഞ്ഞെങ്കിലും... ഇടക്കൊക്കെ ചുമ്മാ കാണാൻ വരും 🔥🔥🔥
@rejitr19
@rejitr19 3 года назад
വൈകിപ്പോയല്ലോ ദൈവമേ ഇതൊന്നും തപ്പി കണ്ടുപിടിച്ച് വരാൻ..😔 🎶❤🎵
@SuryaSurya-sp7yk
@SuryaSurya-sp7yk 3 года назад
MONEE
@vineeshasanthoshdewdrops4448
@vineeshasanthoshdewdrops4448 3 года назад
Njanum 😔👌👌👌👌😍😍😍😍😍❤❤❤❤
@jijumonraju1701
@jijumonraju1701 3 года назад
Yes
@midhunmadhav1828
@midhunmadhav1828 3 года назад
Hi
@sibipeter3928
@sibipeter3928 3 года назад
Ninne njan ella travel video kalilum kanditund
@IbroosDiarybyEbrahimkutty
@IbroosDiarybyEbrahimkutty 4 года назад
മനോഹരം പാട്ടും കാഴ്ചകളും
@anasvgd
@anasvgd 4 года назад
Hai ibroos
@Iampauljoseph
@Iampauljoseph 4 года назад
Ibroos ikaa😀
@faisalpt7626
@faisalpt7626 4 года назад
Super song
@popcorn5486
@popcorn5486 4 года назад
ikka..😍
@sreenathv4692
@sreenathv4692 4 года назад
ikka
@nnk1322
@nnk1322 3 года назад
2021 ൽ വീണ്ടും വന്നവരുണ്ടോ🤔.🥰ദൂരെ വെണ്മലയിൽ 😍
@Arlo__Op
@Arlo__Op 3 года назад
Pinnilla❤💗❤💗❤
@kabeermon2821
@kabeermon2821 3 года назад
❤️❤️❤️
@jishnusanthosh6705
@jishnusanthosh6705 3 года назад
Pinallaaand🥰
@ansif6171
@ansif6171 2 года назад
എന്റെ favorite song ആയി മാറി, Headphone വെച്ച് full volume ഇട്ടു കേൾക്കുമ്പോൾ വേറെ level ഒന്നും പറയാനില്ല കിടിലൻ song. 😍😍😍
@AthiraA-y6j
@AthiraA-y6j 11 месяцев назад
Trip povumpol keakkanam nice
@diyassmartkitchen4780
@diyassmartkitchen4780 10 месяцев назад
​@@AthiraA-y6jYes 🥰🥰🥰
@LalaLili-g4v
@LalaLili-g4v 7 месяцев назад
Chevi adichupokum myre
@IamRazeen
@IamRazeen 4 года назад
Kollam❤️ niz aayind💥💥💥
@thoufeeq675
@thoufeeq675 4 года назад
Ohh ലാബഷ്
@speednewsmalayalm299
@speednewsmalayalm299 2 года назад
Hi bro
@MUZICTEMPLE
@MUZICTEMPLE 3 года назад
സത്യം പറയാലോ ഞാൻ ഇൻസ്റ്റാഗ്രാമിൽ ഒക്കെ റീൽസിൽ ഈ പാട്ട് കേട്ടിട്ടുണ്ട് ഞാൻ കരുതിയത് ഏതോ ഫിലിം സോങ് ആണെന്നാണ് 😍😍😍
@oneandonly5975
@oneandonly5975 3 года назад
Njanum
@murshidcvd6107
@murshidcvd6107 3 года назад
Me too😌
@SANDEEP-ry2nb
@SANDEEP-ry2nb 3 года назад
Appo film song alle??
@MUZICTEMPLE
@MUZICTEMPLE 3 года назад
@@SANDEEP-ry2nb അല്ല Travelista youtube ചാനൽ തീം സോങ് ആണ്
@SANDEEP-ry2nb
@SANDEEP-ry2nb 3 года назад
@@MUZICTEMPLE that's great👏👏👏
@jashirhmn7192
@jashirhmn7192 3 года назад
എന്നെപോലെ ഈ song daily repeat അടിച്ചു കേൾക്കുന്നവർ ഉണ്ടോ 🙄 മച്ചാനെ song ഒരു രക്ഷേം ഇല്ല.... ഇസ്റ്റോ👌❤
@binibinu7596
@binibinu7596 3 года назад
Yesss
@aromass6670
@aromass6670 3 года назад
ഞാൻ ഉണ്ട്
@sijavarghese125
@sijavarghese125 3 года назад
Same to u..
@saneeshe.t2770
@saneeshe.t2770 3 года назад
Yes
@soundofsibi281
@soundofsibi281 3 года назад
Ere kure 🙂
@abeeshpm3865
@abeeshpm3865 Год назад
എപ്പോൾ കേൾക്കുമ്പോഴും ഒരു freshness തരുന്ന സോങ്... ❤️❤️
@ravikrishnan6602
@ravikrishnan6602 Год назад
Yup bro
@prasadraj9998
@prasadraj9998 Год назад
​@@ravikrishnan6602😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@hillwinvarghese6875
@hillwinvarghese6875 10 месяцев назад
Yes ❤
@ajupulickal8893
@ajupulickal8893 4 года назад
ഈ പാട്ട് കേക്കാൻ കാത്തിരുന്നവർ ഇവിടെ like 👇. സംഭവം പൊളിച്ചു സാന്റപ്പാ... 😍❤️❤️
@812977anoopkumar
@812977anoopkumar 4 года назад
ഇത്രയും നല്ല song എന്ത് കൊണ്ട് ട്രെൻഡിങ് ഇൽ വരുന്നില്ല
@sarathsureshkumar8621
@sarathsureshkumar8621 4 года назад
സുജിത് ഏട്ടന്റെ വീഡിയോ കണ്ടിട്ട് ഇത് വഴി വന്നതാണ്..... പൊളി ❤ addicted 😘😘😘
@binyaminyoosaf8325
@binyaminyoosaf8325 4 года назад
Njanum👌🔥
@AMR-xn1wq
@AMR-xn1wq 3 года назад
ഞാനും 😍
@wesco4138
@wesco4138 3 года назад
Sujithettende eth video l ullath we song
@sarathsureshkumar8621
@sarathsureshkumar8621 3 года назад
@@wesco4138 എന്റെ പൊന്നു bro അയാളുടെ വിഡിയോയിൽ travelista team ഉണ്ട്
@satheeshau6589
@satheeshau6589 3 года назад
Same👊
@akschannel9539
@akschannel9539 Год назад
അപ്പോൾ ഇത് സിനിമ song അല്ലായിരുന്നോ 😮സാന്റപ്പാ നീ പെട ആണല്ലോ. കൊള്ളാട്ടാ.... 👌👌
@shamnathshaji3716
@shamnathshaji3716 5 месяцев назад
Njanum angana karuthiyathu padathinta name njn nokkuvaerunnu annattu kanunnilla
@SnehaSneha-f1p
@SnehaSneha-f1p 4 месяца назад
ഞാനും
@snp-zya
@snp-zya 4 года назад
Theme സോങ് വരുമെന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല ചേട്ടോ, തൃശൂർ മൊത്തം 4min ഉള്ളിൽ കണ്ട ഫീല് ക്യാമറ മേനോന് ഒരു കിടിലൻ പൊൻകുതിരപ്പവൻ
@reshmaaneeshvlogs9286
@reshmaaneeshvlogs9286 3 года назад
👍👍👍
@Chemmeenmedia
@Chemmeenmedia 4 года назад
Machane song oru 100 പ്രാവശ്യം കേട്ടുകാണും.. തള്ളല്ല 😃😃.. കേറി വാ santappa.. നമ്മൾ കൂടെ ഉണ്ട്..
@Travelistabysantos
@Travelistabysantos 4 года назад
Thanks taa
@muhammedfalahfalah8102
@muhammedfalahfalah8102 3 года назад
Same
@lakshminarayanank4830
@lakshminarayanank4830 3 года назад
Same
@MLxHUNTER555
@MLxHUNTER555 3 года назад
Njanum
@Oxigenomalayalam-i3k
@Oxigenomalayalam-i3k 3 года назад
Njnum
@mansamhmdshabeelalijinnah999
@mansamhmdshabeelalijinnah999 4 года назад
ഒന്നിൽ അധികം തവണ കണ്ടവർ ഉണ്ടോ?? Song സൂപ്പർ ആയിട്ടിട്ടുണ്ട് ❣️❣️❣️
@ARJUN-od2ot
@ARJUN-od2ot 4 года назад
18 times
@SuperJavad123
@SuperJavad123 4 года назад
37 time
@Anu............60
@Anu............60 5 месяцев назад
2024 anyone?
@saidhalaviap2103
@saidhalaviap2103 3 месяца назад
Yes
@arksa-l5f
@arksa-l5f 3 месяца назад
Yss
@abinsn2105
@abinsn2105 3 месяца назад
Yes
@Andy1554-mq4wk
@Andy1554-mq4wk 2 месяца назад
Yes
@onesidelover4105
@onesidelover4105 2 месяца назад
Meeeee ❤🎉
@abhishekts9672
@abhishekts9672 4 года назад
കാത്തിരിപ്പ് വെറുതെയായില്ല ഹെവീന്ന് പറഞ്ഞാ ഹെവി..ചിന്തിക്കാന്ണ്ട്ട്ടാ...wow 👌👌👌👌👌
@ranjithsnair9418
@ranjithsnair9418 3 года назад
ഈ പാട്ട് കേൾക്കുമ്പോൾ എന്താന്നറിയില്ല ഒരു വണ്ടി എടുത്തു കറങ്ങാൻ പോകാൻ ഭയങ്കര ഇഷ്ടം
@eldhoseraju170
@eldhoseraju170 3 года назад
Sathyam broo
@RabeelAnsar
@RabeelAnsar 3 года назад
Jzt true
@lij0076
@lij0076 3 года назад
ഞാൻ drive ചെയ്യുമ്പോൾ eppozhum വെക്കാറുണ്ട് 👍
@eldhoseraju170
@eldhoseraju170 3 года назад
@@lij0076 😍
@krishnaprasadvp2737
@krishnaprasadvp2737 3 года назад
RX 100😍😍old piston garage 🏍
@yadhukrishna7721
@yadhukrishna7721 4 года назад
ഹരിശങ്കരിന്റെ ആ സൗണ്ട് തന്നെ ധാരാളം 🥰💕💕
@faizalsrkmr4u
@faizalsrkmr4u 3 года назад
" പോകും ചെറുവഴികളിലൊരുചിരി മലരൊളിയായി തേടും വിൺമനസിലു കുളിരെഴും അഴകുകളെ.. നേടാം പേറാം ഈ യാത്രയിൽ " ❤️
@satharjackland1806
@satharjackland1806 Год назад
🥰
@rendezvous2777
@rendezvous2777 4 года назад
Haven't seen any other RU-vid channel with a dedicated theme song in Malayalam. Great job.. 👍
@RahulRaj-hr2gv
@RahulRaj-hr2gv 4 года назад
Mee too tech travel eat
@tsrtsr2948
@tsrtsr2948 4 года назад
safari sancharam theme song inspired ayit avum
@ashwinmathews1072
@ashwinmathews1072 3 года назад
Because he is very dedicated and putting all of his efforts to improve ... Appreciated Santappan
@omermuqthar5933
@omermuqthar5933 3 года назад
Ya me too👌👌
@anoopcharley8856
@anoopcharley8856 3 года назад
@@jibinmohan8315O
@KL05kottayamkaran
@KL05kottayamkaran 3 года назад
ഇപ്പോളത്തെ സിനിമയിൽ പോലും ഇത്രയും നല്ല സോങ് ഇല്ല കേൾക്കുമ്പോൾ പോസിറ്റീവ് എനർജി നിറഞ്ഞ സോങ് വിഷ്വൽസ് സൂപ്പർ👌👌👌
@YathraToday
@YathraToday 3 года назад
@sadiq509
@sadiq509 3 года назад
♥️♥️👍
@savil7056
@savil7056 3 года назад
👌 hi dilshad bro
@playmusic389
@playmusic389 3 года назад
Hi ikka 💚💚💚
@AshiExplore
@AshiExplore 3 года назад
❤️❤️❤️
@ubaidkkd6704
@ubaidkkd6704 3 года назад
mwthew dilshade ഇജ് ഇവടെ ഉണ്ടോ..?
@sibiKallingalmedia
@sibiKallingalmedia 2 года назад
ഒരു കൊച്ചു യാത്രചാനൽ എന്ന നിലയിൽ ഈ പാട്ടും വരികളും ഒരുപാട് ഒരുപാട് ഇഷ്ടപെടുന്നു 🥰🥰🥰🥰
@vinayjith5832
@vinayjith5832 3 года назад
👍ട്രിപ്പ്‌ പോവുമ്പോൾ ഈ പാട്ട് ഇട്ടാൽ നല്ല മൂഡ് ആണ് മച്ചാ ഇത് പാടിയ ആർട്ടിസ്റ്റിന് എന്റെ വക ലൈക്‌ 👍
@mohankm986
@mohankm986 2 года назад
Harisankar 🥰🥰🥰🥰
@tenil483
@tenil483 4 года назад
*സിനിമയിലെ video song കണ്ടത് പോലെ തോന്നി* 👌😍😍🔥🔥🔥🔥
@oruadaarpetsstory
@oruadaarpetsstory 4 года назад
nys song and visual💕💕
@rajanicg9777
@rajanicg9777 4 года назад
Hlo bro
@oruadaarpetsstory
@oruadaarpetsstory 4 года назад
@@rajanicg9777Hlooo
@soulgamingsoul633
@soulgamingsoul633 4 года назад
Hai
@worldofmovies5355
@worldofmovies5355 4 года назад
Latest visuals of Vyttila Kundanoor Flyovers ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-INU0Q_Uh4AQ.html
@bincyjebin1139
@bincyjebin1139 4 года назад
Pli
@kailas7644
@kailas7644 3 года назад
സത്യം പറയാലോ എത്ര കണ്ടാലും ഈ പാട്ട് മടുത്തു തോന്നില്ല 😊😊🥰🥰💯💯💯💯💯💯😍😍😍l like it ☺️
@sarathchandran4725
@sarathchandran4725 3 года назад
Safari theme song നോട് പിടിച്ചു നിൽക്കാൻ പറ്റിയ ഐറ്റം...ചുമ്മാ കിടു💓
@_adarsh_balan
@_adarsh_balan 3 года назад
Eee songine thazhthi parayuvalla.. but aaa song ithiri mukalil aane🙌🙌 Both are awesome
@ശിവ-ഥ1ര
@ശിവ-ഥ1ര 3 года назад
ഇത് കേരളം അത് ഭൂമി എന്ന് പറയും🥰
@sharathsasi5738
@sharathsasi5738 3 года назад
Safari song ethilum super ane
@dailymotive350
@dailymotive350 2 года назад
@@_adarsh_balan sss
@timetraveller245
@timetraveller245 2 года назад
സഫാരി.... അതൊരു ജിന്നാണ്.. മലയാളിയെ ലോകം കാണാൻ പഠിപ്പിച്ച മനുഷ്യൻ.... സന്തോഷേട്ടൻ ❤️
@jobyraj007
@jobyraj007 3 года назад
ഒടുക്കത്തെ Vibe....!! 😍 വീണ്ടും വീണ്ടും വന്നു കേൾക്കാത്ത ആൾക്കാര് ഉണ്ടാവില്ല.....!! 💥😍
@adarshprakash9360
@adarshprakash9360 3 года назад
💯💯
@karthikeyasonu3691
@karthikeyasonu3691 Год назад
Big fan of that voice bro❤❤❤❤❤❤❤❤
@santhoshkumar-gk1kp
@santhoshkumar-gk1kp 4 года назад
തീം സോങ് എന്നു കേട്ടപ്പോൾ ഇത്രയും പ്രദീക്ഷിച്ചില്ല. സംഭവം കളറായി. ഒരു രക്ഷേം ഇല്ല സൂപ്പർ ♥️♥️♥️♥️♥️♥️🌹🌹🌹🌹
@vipinash3534
@vipinash3534 2 года назад
പോകും ചെറു വഴികളിൽ ഒരു ചിരി മലരോളിയായി തേടും വെണ്മനസിൻ കുളിരേഴും അഴകുകളെ🔥🍂
@sambubibin7841
@sambubibin7841 2 года назад
🔥💯
@divyajins7863
@divyajins7863 4 года назад
അടിപൊളി song and visual 👍 God bless you 🙏
@hari23203
@hari23203 3 года назад
കുറേ നാളിന് ശേഷമാണു ഒരു പാട്ടിനു ഇങ്ങനെ അഡിക്ട് ആകുന്നത് 👌💕💕💕💕
@monoosvlogs4825
@monoosvlogs4825 4 года назад
മച്ചാനെ പാട്ട് തീരല്ലെന്ന് ആത്മാർഥമായി ആഗ്രഹിച്ചു 😍😍😍 കിടുക്കി പൊളിച്ചു തിമിർത്തു. 😍😍💕💕💕💕😍😍😍😍💕💕💕😍😍😍😍😍
@rjohn987
@rjohn987 2 года назад
ഒരു പ്രത്യേക attraction നും special vibe ഉം feel ചെയ്യുന്നുണ്ട് ഈ പാട്ടിന്..
@MeeraVeronica
@MeeraVeronica 3 года назад
😍😍😍😍😍
@_Vicky._.boi_
@_Vicky._.boi_ 3 года назад
Meera Sechi❤️😍
@akhil8736
@akhil8736 3 года назад
😹🙌
@ksa7010
@ksa7010 4 года назад
ചുരുങ്ങിയ സമയം കൊണ്ട് തൃശൂർ മൊത്തവും ഓടിനടന്ന് കണ്ട ഒരു ഫീൽ song camera, വർക്കുകൾ എടുത്ത് തന്നെ പറയേണ്ടതുണ്ട് സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു 🥰🥰
@amaldevpp
@amaldevpp 4 года назад
ഒരു സ്റ്റാറ്റസ് കണ്ടു തപ്പി തപ്പി ഇവിടെ എത്തി.. കിടു സോങ് ആൻഡ് visuals.. powli മച്ചാനെ
@The.Daywalker
@The.Daywalker Год назад
_ഈ പാട്ടൊക്കെ കേൾക്കാൻ ഇത്രയും വൈകിപോയല്ലോ എന്റെ പഴവങ്ങാടി ട്രാവലേജെൻസി_ 🕉️😇
@ROYAL88-w3p
@ROYAL88-w3p 3 года назад
എഴുതിയ വരികളോട് 100 ശതമാനം നീതി പുലർത്തിയ കാഴ്ചകൾ 😍😍 TravelistA 👍❤️❤️
@cjcreationz2694
@cjcreationz2694 4 года назад
ഇമ്മടെ തൃശ്ശൂർ ഫുൾ ഉണ്ടല്ലോ എന്തായാലും സംഭവം കളറായിട്ടുണ്ട്ട്ട ഗെഡിയെ😍😍😍
@user-ej2vh8gi9k
@user-ej2vh8gi9k 3 года назад
*ഈ പാട്ട് വേറെ എവിടെ കേട്ടാലും... ഫുൾ സോങ്ങ് ഇവിടെ വന്നു കേൾക്കുന്നവർ ഉണ്ടോ*
@Darkghost7
@Darkghost7 3 года назад
insta kandu thappi vannu keetu
@muhammedtrivandrum3647
@muhammedtrivandrum3647 3 года назад
😀😀😀
@deepchand6546
@deepchand6546 3 года назад
Njn😁
@arunkrishna249
@arunkrishna249 2 года назад
Njan unduuu
@aswinaneesh6243
@aswinaneesh6243 Год назад
സാന്റപ്പോ സംഗതി പൊളിയാട്ടാ ❤❤❤❤❤❤...... യാത്രയിൽ ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്ന സോങ് ആണ് പ്രത്യേകിച്ച് തൃശ്ശൂർ പോവുമ്പോൾ 😍
@rejithravindran842
@rejithravindran842 4 года назад
ഇത്രയും ദിവസം കാത്തിരുന്നത് വെറുതെ ആയില്ലാ സന്റപ്പാ . സന്റപ്പൻ പറഞ്ഞപോലെ പാട്ടു കേട്ടപ്പോൾ വണ്ടി എടുത്ത് ഒന്ന് കറങ്ങാൻ പോകാൻ തോന്നുന്ന ഫീൽ ആണ് മുത്തേ . പൊളിച്ചു.
@LordsonThundilShaji
@LordsonThundilShaji 4 года назад
Travelista ശെരിക്കും നിങ്ങ വേറെ mood ആണ് ഭായ് ❤️ ഒത്തിരി ഇഷ്ട്ടം 💕
@sabeeshsebastian8976
@sabeeshsebastian8976 4 года назад
സാന്റപ്പോയ് അൽ പൌളി ,🔥 പ്രവാസി സൗദി അറേബ്യ✌️ പ്രാവാസികൾ ഇവിടെ വാ ട്ട👍
@reshmaaneeshvlogs9286
@reshmaaneeshvlogs9286 3 года назад
👍👍😊
@fahadfahad95
@fahadfahad95 3 года назад
0:43 🥰 i visited Kerala it’s very beautiful and good people I hope to visit again 😍😍
@jomonvini6654
@jomonvini6654 4 года назад
ഗഡിയെ ഒരു കമന്റ്‌ ഞാൻ ഇട്ടിട്ടുണ്ട് ഒരു കാര്യം കുടി പറയട്ടെ ന്റെ ഫോണിന്റെ റിങ് ടോൺ ഇപ്പോൾ ദൂരെ വെണ്മലയിൽ സൂര്യൻ പെട തന്നെ പെട പൊളിച്ചു
@Travelistabysantos
@Travelistabysantos 4 года назад
Poli
@abhinavabhiiii7029
@abhinavabhiiii7029 3 года назад
ഇടയ്ക്കിടെ വന്നു കേൾക്കുന്നവർ ഉണ്ടോ... Addicted 😎❤️❤️❤️
@shamrazshami2655
@shamrazshami2655 4 года назад
ഒരു രക്ഷയുഇല്ല ഇതിൽ നിന്ന് രക്ഷപ്പെടാൻ അജ്ജാതി ഐറ്റം പൊളിച്ച്. വിശ്വൽ ട്രീറ്റ്ന്ന് പറഞ്ഞാൽ ദെ ഇതാണ്. ഒരു കട്ടൻ അടിച്ചോണ്ടാണ് ഞാൻ ഇത് കണ്ടിരുന്നത്.
@Travelistabysantos
@Travelistabysantos 4 года назад
Power
@safarimalayalam
@safarimalayalam 4 года назад
Really nice
@JZMODS
@JZMODS Год назад
ഏതൊക്കെ theme സോങ് ഇറങ്ങിയാലും ഇതിനിടെ തട്ട് താണുതന്നെയിരിക്കും🎶
@manojraman2841
@manojraman2841 3 года назад
ഗാനരചിതാവ്, സംഗീതം, ആലാപനം എന്നിവ ചെയ്തിരിക്കുന്നതാരാണ്....? സൂപ്പർ വീഡിയോ ,നല്ല വരികൾ,നല്ല സംഗീതം, നല്ല ആലാപനം.... ആകെ മൊത്തത്തിൽ പ്രൊഫഷണലിസം മികച്ച നിൽക്കുന്നു....
@anupriyapradeep2612
@anupriyapradeep2612 3 года назад
Check description
@minilevi8465
@minilevi8465 2 года назад
Santos is truly a professional! He will reach heights
@anjana5
@anjana5 4 года назад
2:52 beautiful part of the song , beautiful composition and his voice seems to be magical
@soundofsibi281
@soundofsibi281 4 года назад
Thanks..😍
@ansilashameeraman846
@ansilashameeraman846 3 года назад
എന്തോ ഒരു രോമാഞ്ചം ആണ് ഈ പാട്ട് കേൾക്കുമ്പോ... ❤😘 Awesome ❤❤
@rakeshrayappan8038
@rakeshrayappan8038 2 года назад
True
@athiraanju6656
@athiraanju6656 2 года назад
Correct
@timetraveller245
@timetraveller245 2 года назад
ഞാൻ എല്ലാ ദിവസവും ഒരു തവണയെങ്കിലും വെച്ച് കേൾക്കുന്ന രണ്ടേ രണ്ടു പാട്ടുകളേ ഉള്ളൂ... ഒന്ന് ഇതും മറ്റേത് സഫാരി ചാനലിന്റെ നീലാകാശപ്പൂക്കൾ എന്ന പാട്ടും ❤️❤️❤️... രണ്ടും ഉയിരാണ്
@dhivinmathewxavier5
@dhivinmathewxavier5 3 года назад
സന്തോഷ്‌ ജോർജ് കുളങ്ങരയെ കൊണ്ടുവന്നത് polichu🔥🔥😍
@indiantrader5842
@indiantrader5842 3 года назад
Maraka observation 😀😀😀😀
@indiantrader5842
@indiantrader5842 3 года назад
Angeru kelkkanda 😀
@proudatheist9423
@proudatheist9423 3 года назад
Evide
@anwaralipb
@anwaralipb 3 года назад
അങ്ങേര് evde 😂😂😂😂
@proudatheist9423
@proudatheist9423 3 года назад
@@dhivinmathewxavier5 ath santhosh George alla
@temptemp9360
@temptemp9360 4 года назад
നമ്മട സാന്റപ്പൻ സുജിത് ഭക്തനെ കണ്ടത് കണ്ടിട്ട് ഈ തീം സോങ് കേൾക്കാൻ വന്നവർ ഉണ്ടോ? സാന്റാപ്പോ നിങ്ങ ഒരു ഗഡി തന്നെ 🥰🥰ഒരു തൃശൂർ ഗഡി 💥💥💥love from kollam😍🤩😍🤩😍
@amarhassan1730
@amarhassan1730 3 года назад
Can't believe he made this for his RU-vid channel ....so much love and passion towards his work ....can easily beat any hit movie song ...
@anjusanthosh1563
@anjusanthosh1563 3 года назад
Wxh
@akhilravi2212
@akhilravi2212 2 года назад
Exactly bro...well said.. unbelievable creation of rendition 😘
@sonut9372
@sonut9372 2 года назад
Absolutely , I can't believe it , who some that do some thing this such of awsom energetic ENLIGHTEND song for a RU-vid channel
@dilshaddilz1713
@dilshaddilz1713 Год назад
👌❤️😇
@AlwynDsouzaRitu
@AlwynDsouzaRitu 8 месяцев назад
Wow. 2024 travel vibe song. Beautiful and superb.
@UN-gk8yr
@UN-gk8yr 4 года назад
*കാണാൻ ഇച്ചിരി വൈകി പോയി എന്നാലും കളർ ആയിട്ടുണ്ട് മച്ചാനെ... പൊളിക്ക് സപ്പോർട്ടുണ്ട് കട്ടക്ക് ❤❤. കമെന്റ് ബോക്സിൽ ഇനി എന്നും ✌️*
@thrissurjayan
@thrissurjayan 4 года назад
കേട്ടാലും കേട്ടാലും മതിവരാത്ത ഒരു സോങ്സ്, ട്രാവൽലിസ്റ്റ എന്നു പറയുന്ന ഈ പ്രോഗ്രാം വേറെ ലെവലിലാണ് പോയിക്കൊണ്ടിരിക്കുന്നത് ഒരുപാട് കഷ്ടപ്പാടിന്റെ ഉയർച്ചയാണ് ട്രാവൽസ്റ്റാ🌾🌾♥️
@Travelistabysantos
@Travelistabysantos 4 года назад
Thanks taaa
@majeedmalapuram1051
@majeedmalapuram1051 4 года назад
Cash mudakku RU-vid paid promotion nadathiyulla uyarcha enikku ithinte add anu vannathu RU-vid paid add
@SalmanKhan-vc8rh
@SalmanKhan-vc8rh 4 года назад
ഇജ്ജദി റേഞ്ച് പെട ഐറ്റം തൃശൂർ ലെവൽ എന്ന് പത്തനംതിട്ടക്കാരൻ😂😂😂
@തൃശൂർക്കാരൻ-യ9ന
അതാണ് മ്മടെ പവർ. പവർ വരട്ടെ ട്ടാ
@sreejiththekkemadathil8897
@sreejiththekkemadathil8897 3 года назад
Ennu oru Thrissurkkaran!!!!!!!!
@mr_featurestic_creator
@mr_featurestic_creator 3 года назад
❤️❤️❤️🤩🤩🤩
@jmjtheboss
@jmjtheboss 2 года назад
Pls add youtube short feature to this song !!
@manuchettyar63
@manuchettyar63 4 года назад
അളിയാ ഇത് സിനിമാ പാട്ടാണ അതിലും ഉഷാർ ആയിട്ടുണ്ട് കേട്ടോ
@lijojosekallan5854
@lijojosekallan5854 4 года назад
പൂരവും പെരുന്നാളുo ആഘോഷവും ഒക്കെ തന്നെ ആണ് മ്മ്ടെ ഹാപ്പിനെസ്സ് 😍😍 എല്ലാം സെറ്റ് ആയി ആ പഴയ തൃശൂർ ആയി മ്മള് വേഗം വരുംട്ടാ 🔥🔥 #ThrissurHappines ♥️
@Akhilnu83
@Akhilnu83 3 года назад
ഈ song നു dislike അടിച്ചവര്‌ ശരിക്കും കുരു പൊട്ടി ഒലിച്ചിട്ടായിരിക്കും.. അവരെ നമ്മൾ കാര്യം ആക്കണ്ട... പൊളി vibe കിടു song ❤️❤️❤️
@unknown...1039
@unknown...1039 2 года назад
ബ്രോ dislike സ്വാഭാവികം ആണ്, എത്ര നല്ല സോങ്ങ് ആയാലും dislike വരും... 10k like undel 1k dislike അതാ കണക്ക്,
@Jose123-x3l
@Jose123-x3l 9 месяцев назад
Njan ee song ethenkilum cinemayude ahnn enn orthu reels okke kandappol,comments kandapol ahnn manusalayath,kollam trip povumbol ee song try chezhanam😍
@navasmm
@navasmm 4 года назад
തൃശൂർ ഗെഡികൾ ഉണ്ടെങ്കിൽ ഒന്ന് ലൈക് അടിച്ചു പൊട്ടിച്ചിട്ട് ,കളർ ആക്കിക്കോ 😍😍𝕥𝕣𝕚𝕤𝕤𝕦𝕣
@geogeorge1427
@geogeorge1427 3 года назад
എത്ര കേട്ടാലും കണ്ടാലും മതിയാവണില്ല ഇഷ്ട്ടാ...❤❤❤
@user-ui9yu2pe7z
@user-ui9yu2pe7z 3 года назад
അതി രാവിലെ കേൾക്കുമ്പോൾ ഒരു നല്ല ഫീൽ ആണ് 🎶😊😊
@vineeshka1021
@vineeshka1021 2 года назад
Hijada
@vineeshka1021
@vineeshka1021 2 года назад
Namber tharumo
@gaayathridk
@gaayathridk 7 месяцев назад
Oru sunrise kaanan poyappozhayirunnu aadyamayitt ee song kettath..... And ippo, this song is my current addiction!❤ This is just🔥
@Travelistabysantos
@Travelistabysantos 7 месяцев назад
Travelista
@sreerag1741
@sreerag1741 4 года назад
🖤🖤🖤🎼🎼🎼🎶🎶🎶 മായാലോകം കണ്ടുരസിക്കാൻ ഏനുണ്ടടാ തന്തോയം..!! വേഗത്തേരിൽ പാറിനടക്കാൻ ഏനുണ്ടടാ തുള്ളാട്ടം.!! കാടിന്നടുവിൽ കൂടുണ്ടാക്കാൻ കാതങ്ങൾ താണ്ടുമ്പോൾ പാരിൻമറവിൽ പ്രായം മറയും കാലം അതു വഴിമാറും..!! അലതല്ലും തിരകളെയൊന്നായ് കൈകുമ്പിൾ കോരിയെടുത്തെ... തിരമൂടിയ കരയുടെമേലെ കാക്കാത്തി കിളിയത് ചോന്നേ..!!(2) 🎶🎶🎼🎼🎼🖤🖤🖤
@soundofsibi281
@soundofsibi281 4 года назад
Vegatheril alla bro meghatheril...anyway ee paattu etteduthathil orupaadu thanks und ttaa..
@humanbeing147
@humanbeing147 3 года назад
Cid moosa trending ഇൽ വന്നപ്പോൾ ഇവിടെ കയറിട്ടു പോവാം എന്നു കരുതി... ഈജാതി വോയിസ്‌ 🔥🔥🔥
@malluuploader2.013
@malluuploader2.013 3 года назад
ചില പാട്ടുകൾ അങ്ങനാണ്.. പിന്നെയും പിന്നെയും കേട്ടുകൊണ്ടിരിക്കാൻ തോന്നും.. ഓരോ ആഗ്രഹങ്ങളും സ്വപ്നങ്ങളും ആണ് ഓരോ വരികളും.. ❤️ travelista hardcore fan
@soniyas8402
@soniyas8402 2 года назад
അടിപൊളി
@soniyas8402
@soniyas8402 2 года назад
ഞാൻ വിചാരിച്ചുഏതോ സിനിമയിലെ സോങ് ആയിരിക്കും
@adhavkrishnapk3298
@adhavkrishnapk3298 2 года назад
Entmoooo powli vibe. song background 🎵🎵🎵🎵🎵 awesome
@lsgvlogs9313
@lsgvlogs9313 4 года назад
ഞാൻ ചിക്കൻ ബിരിയാണി പ്രതീക്ഷിച്ചിരുന്നത്.......... കിട്ടിയത് തലശ്ശേരി മട്ടൻ ബിരിയാണി ആണ് മോനെ🔥🔥🔥🔥🔥🔥🔥🔥👍
@ajayaju7876
@ajayaju7876 4 года назад
Perfect voice,visuals👌💯💯🔥🔥🔥💯💯😍
@taniaskitchen9050
@taniaskitchen9050 3 года назад
Hey i am from north india my husband is from south once he played this song and i got addicted to this song .....awesome music superb voice....its perfect.....all the best ...
@Travelistabysantos
@Travelistabysantos 3 года назад
Thanks ta
@dhanyajayaraj137
@dhanyajayaraj137 Год назад
Reel കണ്ട് വന്ന് നോക്കിയതാ ..... movie Song ആയിരിക്കുമെന്നാ കരുതിയത് ..... Superb
@shimi7789
@shimi7789 3 года назад
2:34 - 3:10 - addicted to it...Superb song..Wish you can explore many more countries..
@prajithvipina9676
@prajithvipina9676 2 года назад
Ring tone😜😜
@satharjackland1806
@satharjackland1806 Год назад
🥰
@TravelBizBySumith
@TravelBizBySumith 4 года назад
Polichyt und❤
@jithuav21
@jithuav21 4 года назад
നല്ല ദൃശ്യങ്ങൾ... നല്ല വരികൾ.... ഒരുപാട് ആശംസകൾ ....
@premanvpprem9306
@premanvpprem9306 2 года назад
ആ ഷൈജു ചേട്ടൻ കൂടെ ഉള്ളത് ഒത്തിരി ഇഷ്ടം ആയി കേട്ടോ ആഫ്രിക്കൻ യാത്ര ഒരു രക്ഷയുമില്ല കിടു 💕💕💕
@nabeelmk5243
@nabeelmk5243 4 года назад
സാന്റെപ്പൊ പവർ ആയിക്ക്ണല്ലോ 👌 ❤️ എല്ലാം ചെയ്തോളിട്ടാ 👍
@jibinjoseph5228
@jibinjoseph5228 4 года назад
എന്റെ പൊന്ന് ചേട്ടാ ഒരു രക്ഷയുമില്ല ഒരു സിനിമയിലെ പാട്ടിലും വളരെ നന്നായിരിക്കുന്നു ഞാൻ ആദ്യമായിയാണ് ചേട്ടന്റെ വീഡിയോ കണ്ടത് അങ്ങനെ തീം സോങിലേക്ക് വന്നു വിശ്വസിക്കാൻ പറ്റിയില്ല അത്ര മനോഹരം ഞാൻ mp3 download ചെയ്തു വെച്ചിട്ടുണ്ട് കുറച്ച് down ആയി പോകുമ്പോൾ ഈ പാട്ട് കേട്ടാൽ ഫുൾ on ആകും വരികൾ ആലാപനം പ്രൊഡക്ഷൻ visuals എല്ലാം ഒന്നിന്ന് ഒന്ന് മെച്ചം സൂപ്പർ ബ്രോ ❤️❤️❤️
@Travelistabysantos
@Travelistabysantos 4 года назад
Thanks taa
@sharonshaji8198
@sharonshaji8198 3 года назад
ആദ്യം തന്നെ.. കേൾക്കാൻ ഇത്രയും വൈകിയതിനു sorry... അത്രയ്ക്ക് മനോഹരം 🔥🥰... ഒരുതരത്തിൽ യാത്രയെക്കാൾ...ഒരാളെ സ്വാധീനിക്കുന്ന മറ്റൊരു കാര്യം ഇല്ലാ... 🔥.. എനിക്ക് ആണേൽ മഞ്ഞും മലയും 🥰💯... മലമുകളിൽ നിന്ന് താഴോട്ട് നോക്കുമ്പോളുള്ള ഫീൽ... എന്റെ പൊന്ന് മോനെ 💥💯❣️🔥
@sharonrb8779
@sharonrb8779 Год назад
Same feeling from another Sharon
@amalpr1107
@amalpr1107 3 года назад
Beautiful song 🎵❤😍💕...most Beautiful song ever....hats off.....
@shazzushaheen449
@shazzushaheen449 4 года назад
എത്ര കേട്ടിട്ടും മതിവരുന്നില്ല❤️😍അത്രയ്ക്കും സൂപ്പർ ആണ്😘😘💋❣️
@srkbgmcreationz3032
@srkbgmcreationz3032 3 года назад
LOVE from Tamilnadu ❣💖 I love malayalam And this song Ulti💖🎶
@Vikkyscontents
@Vikkyscontents 3 года назад
മനസ്സിൽ വിഷമം വരുമ്പോൾ ഈ song കേൾക്കും അപ്പൊ ഹാപ്പി ആവും എനിക്ക് വളരെ ഇഷ്ട്ടപെട്ട song ആണ് ഇത് 😍😍
@Travelistabysantos
@Travelistabysantos 3 года назад
😍🙏
@Vikkyscontents
@Vikkyscontents 3 года назад
@@Travelistabysantos ❤❤
@kukkukbx
@kukkukbx 3 года назад
1 year munp itta song ahnelum edak edak vann ee song kelkan enthaaa feel❤️ elam kondum poliya Athyam vicharichirunath eetho film song ahnenna⚡