ഈ വീഡിയോന്റെ കുറച്ചു ഭാഗം ക്യാപ്ഷൻ ഒന്നും ഇല്ലാതെ sc യിൽ കണ്ടു... അപ്പൊ തുടങ്ങിയ അന്വേഷണമാണ് ഫുൾ വീഡിയോക്ക് വേണ്ടി... ഇപ്പോഴാ കിട്ടിയത്.... സൂപ്പർ ആയിട്ടുണ്ട് nxt videosinu vendi waiting👌👌👌👌👌👌
Literally fell in love with this song again , I don't know meaning of lyrics in malayalam but I Know in Telugu..... Anyway this video made my day lots of 💕 to this from Kerala 🥰😍🤩
ഇത് ശെരിക്കും എന്താ ഉദ്ദേശിക്കണേ.... രണ്ടാളും ഫ്രണ്ട്സ് ആണോ അതോ രണ്ട് പേരും lovers ആണോ 😂😂😂ആരും ചീത്ത പറയരുത് ഒരു dout ചോദിച്ചതാ 😂😂 എന്തായാലും Vdo pwoliii aayittnd ❣️❣️