കണ്ട് കണ്ണ് നിറഞ്ഞുപോയി. ആ അമ്മയെ സിനിമ actress എന്നാ നിലക്ക് അറിയാവൂ ആയിരുന്നു. ഇത്രയും വലിയൊരു musician ആയിരുന്നു എന്ന് ഈ video കണ്ടപ്പോൾ ആണ് മനസ്സിലായത്. എന്നെപ്പോലെ ഇതൊന്നും അറിയാത്ത ഒത്തിരി പേര് കാണും .ഈ video ചെയ്തത് നന്നായി. ഇത് മുഴുവൻ കാണുന്നത് വരെ ആ അമ്മക്കിളിയുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു. ❤️ എന്നും എല്ലാവരുടെയും ഓർമ്മകളിൽ നിറഞ്ഞു നിൽക്കും ❤️❤️
അമ്മയെ പറ്റി പറയുമ്പോൾ ഈകണ്ണുകൾ നിറയുന്നുണ്ട്. വാക്കുകൾ ഇടറുന്നുണ്ട്. അമ്മ കൂടെ ശരീരംകൊണ്ട് ഇല്ലന്നെ ഉള്ളു മനസുകൊണ്ട് കൂടെയുണ്ടാവും. കരയരുത് ഇനി ഒരിക്കലും. അമ്മയ്ക്ക് അതാവും സങ്കടം ആവുക വിഷ്ണു പാതത്തിങ്കൽ അമ്മ സർവ്വ സുഖത്തോടെ വാഴുന്നുണ്ടാവും ഇപ്പോൾ ❤❤❤❤
Happy Birthday to Amma and know how much you miss her...... your love is evident...as you rightly said .....the most precious thing created by lord is Mother. . Regards and lots of love.Radhekrishna
അത് എപ്പോഴും അങ്ങനെ ആണ്.. നന്മ നിറഞ്ഞ മനസ്സുകളെ വേദനിപ്പിക്കുകയും പറ്റിക്കുകയും ചെയ്യുന്ന കുറച്ച് പേർ ഉണ്ടാവും.. എനിക്ക് എന്റെ അച്ഛാച്ചനെ ആണ് ഓർമ്മ വന്നത്.. ഇതുപോലെ ആയിരുന്നു.. കണക്ക് നോക്കാതെ ഒരുപാട് കാര്യങ്ങൾ ചെയ്ത് കൊടുക്കും.. ഒടുക്കം പറ്റിക്കപ്പെടും.. എന്തായാലും അമ്മക്കിളി ഒരിക്കലും മരിക്കില്ല.. എന്നും എല്ലാവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കും.. കണ്ണുകളെ ഈറനണിയിപ്പിച്ചു ഓർമ്മകളുടെ ഈ ചിത്രങ്ങൾ.. അമ്മക്കിളിക്ക് ഒരായിരം ജന്മദിനാശംസകൾ.. പ്രപഞ്ചത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഇരുന്ന് പുഞ്ചിരിയോടെ ഇതൊക്കെ കണ്ടിരിക്കുന്നുണ്ടാവും.. 😊 ❤
Nobody can watch this video without tears.. ഇന്നത്തെ കാലത്ത് എത്ര പേർക്ക് അമ്മയോട് ഇത്രേം സ്നേഹം ഉണ്ടാവും.. I would say very few.. U r soo blessed to hav a mother like her and vice versa.❤ note: zoom in and zoom out ഇത്തിരി കടുത്തുപോയി 🤪😂
ഈ വ്ലോഗ് കണ്ടത് കണ്ണുനീരോടുകുടി അല്ലാതെ ഇത് കാണാൻ സാധിക്കില്ല അമ്മ അവസാനം പറയുന്ന കാര്യം കേട്ടിട്ട് ഹൃദയം നീറി ഒരു മകൾക്കും ഇത് മറക്കാൻ സാധിക്കില്ല 🙏🙏🙏🙏🙏
My Sweet Ammakkili has Celebrated her Birthday in Heaven for Sure ❤️🔥 Pure soul indeed nd an awesome artist 🎉 Thanks for showings such wonderful collection 💞 Miss u dear Amma 🙏 Thara Madam u are blessed to be her daughter ❤ Great personality who gave us her life as a reference. Thara kili nd all kilies happy that our sweety is in Heaven with God 🥰 Missing Ammakili 💖✨
കണ്ണുകൾ നിറഞ്ഞുപോയി. Saubhagya യുടെ videos വഴി ഞാന്‍ നിങ്ങളുടെ family യെ കൂടുതൽ അറിയുന്നത്. Videos കാണും എങ്കിലും comment ഇടാൻ മറന്ന് പോകുന്ന ഒരു പ്രവണത എനിക്ക് ഉണ്ട്. ചിലപ്പോള്‍ subscribe ചെയ്യാനും 😊. Photos ഒക്കെ നന്നായി arrange ചെയത് വെക്കാൻ ആവട്ടെ. "Amma" ❤❤ എന്ന വികാരം മനസ്സിൽ ഒരു പടി കൂടി മുകളില്‍ ആയി ഈ വീഡിയോ വഴി. നന്ദി പ്രിയ Thara Kalyan. God bless you. 🎉Happy Birthday അമ്മൂമ്മ 🎉j
I m also crying to watch this. How proud you are about your mom. Your happiness love care everything reflects. Aged aayi ee Lokam vittupoyelum Jeevichirikumbol Orupaadu Kashtam anubhavichenkilum Ellathinum reward aayi ammaye Patti Ithrem abhimananam kollunna oru makal Athaanu ammayude kashtapaadinu daivam kodutha eetavum valiya reward. Amma Ippol swargathil irunnu ellam kaanunnundavum. Swargam onnundel defently she is in Swargam now.
ഞാൻ എന്നും അമ്മകിളിയെ കാണാറുണ്ട്....ഇവിടെ ഒഡീഷയിലെ ഒഡിയ ചാനലിൽ ഒരു പരസ്യത്തിൽ എപ്പോഴും കാണും ഡബ്ബിങ് ഇവിടുത്തെവർ ആണ് ചെയ്തത് കാണുമ്പോൾ സങ്കടം വരും... ഇത്ര നല്ല പട്ടുകാരിയണെന്ന് ഇപ്പൊഴാണ് അറിഞ്ഞത്....❤❤❤❤❤
ഒരു മൂക്കുത്തിയിൽ തീരുന്നതല്ല ആ സ്നേഹം.... നമ്മൾ കൊടുക്കുന്നത് ആണ് തിരിച്ചു നമ്മുടെ മക്കൾ തരുന്നത്... ആ കാര്യത്തിൽ താരാമ്മ ഭാഗ്യവതിയാണ്.. ഞാനും ആ മുത്തശ്ശിയെ ഒരുപാട് ഇഷ്ടപെട്ടിരുന്നു.. അപൂർവ ഫോട്ടോകൾ കാണിച്ചതിൽ സന്തോഷം.... ഇനി ബാക്കി വീഡിയോകൾക്കായി കാത്തിരിക്കുന്നു... അമ്മയുടെ സാധനങ്ങൾ എന്തൊക്കെ താരാമ്മക്ക് കിട്ടി... കാണിക്കണേ.. 🙏🌹❤... മുത്തശ്ശിയുടെ ആത്മാവിന് ശാന്തി കിട്ടും.. പ്രാർത്ഥിക്കുന്നു 🙏🌹❤🙏🌹❤🙏🌹❤🌹❤❤
Karayipichu tharechi Ammaye njagalku valare ishtam aayirunnu. Very talented and perfectionist too. Let her find shanthi.you all please try to regain happiness.
ടീച്ചർ... എന്നെ ഏതോ നാളുകളിലേക്ക് കൊണ്ടുപോയി... എന്തോ വലിയ സന്തോഷം. ഇന്നത്തെ കുന്നംകുളം കാണിച്ചിട്ടു കൂട്ടുന്ന വീഡിയോസിന്റെ ഇടയിൽ ഒരു മാണിക്യമായി തിളങ്ങുന്നു അമ്മേ ഒരായിരം നന്ദി സ്നേഹം പങ്കുവെയ്ക്കാനുള്ളതാണെന്നു പഠിപ്പിച്ച ഫാമിലി. കാണാൻ കഴിയുന്നതും ഭാഗ്യം സന്തോഷം 🙏🏼🙏🏼🙏🏼 പിന്നെ ഇക്കൂട്ടത്തിൽ ഒന്നൂടെ..1995 ഞാൻ പെരുന്താനി യിൽ PPTTC ക്ക് പഠിക്കവേ..പോകുന്ന വഴിക്കോ തിരികെ വരുന്ന വഴിക്കോ അന്നത്തെ ഞങ്ങടെ കണ്ണിലെ സീരിയൽ നടൻ ഒരു ഞല്ലി കൊച്ചുവാവയെയും എടുത്തുകൊണ്ട് പടിഞ്ഞാറെ കോട്ട മതിലിന്റെ അടുത്ത് നിൽക്കുമായിരുന്നു.. ആ കുഞ്ഞുവാവയെ ഞങ്ങൾ തിരിഞ്ഞും നോക്കി ചിരിച്ചു പോകുമായിരുന്നു ആ കുഞ്ഞാ ഈ സൗഭാഗ്യ കുട്ടി.🥰 ശരിയല്ലേ?
Subbulakshmi Amma lived a full life and she was a truly great atma. Thara Ma'am you must have performed so much good karma to be born as her daughter. You are truly blessed. This video is so heart touching, I cried throughout. 🙏🙏🙏
I am totally heart broken. Tears flow uncontrolled and abundantly mam. So sweet a lady, so pious and so pure, she is a gem. My daughter Janaki had the great fortune to dance to her and both of your songs. Hear her speak. I had the mahaabhagyam to interact and talk with her the innocence abd purity will always be remembered and cherished. Love you Ammoomma
എന്റെ നാട്ടിലെ അമ്പലത്തിലും വന്നിരുന്നു വിളക്ക്കൊളുത്താൻ ആയിട്ട്. അന്നു ഞാനുംനേരിൽ കണ്ടിട്ടുണ്ട് മുത്തശ്ശിയെ . കല്യാണരമാനിലെ മുത്തശ്ശിയെ കാണാൻ അന്നു നല്ല തിരക്ക് ആയിരുന്നു അമ്പലത്തിൽ .
താരെയ എനിക്ക് ഒരു പാടു ഇഷ്ടമാണ്. അമ്മയെയും. എന്റ അമ്മയും വളരെ സുന്ദരി ആയിരുന്നു,എന്നെ അമ്മക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു.എനിക്ക് അമ്മയെയും. ഇപ്പോൾ അമ്മ എന്റ മനസ്സിലാണ് ജീവിക്കുന്നത്. ലോകത്ത് ഏറ്റവും വലിയ ബന്ധവും ഇത് തന്നെയാണ്.video ചെയ്തത് നന്നായി.❤
ഞാനും എന്റെ ഉമ്മ ക്ക് ഒരു മോളെ എനിക്ക് വയസ്സ് 52,എനിക്ക് 4സഹോദരകൾ, ഉണ്ടോയിരുന്നു അവർ ചെറുപ്പത്തിൽ മരണപെട്ടു അറിയാലോ, എന്നാട് ഉള്ളു സ്‌നേഹം തര പറയുബോൾ ഒരു പാട് വിഷമം വരുന്നു ഉമ്മ,, iloyu 😭😭😭❤❤❤
Orkkunthorum oru kunju novu anu oro dinavum ee ammamar namuku tharunnathu..enikkum amma ponnayirunnu..😢😢😢😢 othiri arovu,aswasam,samadhanam,jeevikkan prerippichathu okke. Thalarnnu povathe munnottu nayicha❤.
Tara, I remember her well ( i was in 4th standard @ Chinmaya Vidyalaya 1978-79). She trained a group of students fr school day perfornance. Though i was not involved, i still remember that song...i knew her as a music teacher. Later came to know Tara Kalyan is her daughter. Now years later realised she is the actress who had acted special characters in Ammani & other movies. With love! Take Care! ❤❤😊😊