അങ്ങനെ നല്ല റൂട്ടുകളിൽ ബസ് ഓടിക്കണം. ഇവിടെ ksrtc എന്തു കൊണ്ട് ഈ റൂട്ടിൽ ബസ് ഓടിക്കുന്നില്ല.., നല്ല തിരക്കുള്ള റൂട്ട് ആണ് ഇത്...ആർക്കും പ്രയോജനം ഇല്ലാത്ത ടൈമിങ്ങു ആണ് സർവീസ്ksrtc ഉള്ളത്...south കേരളത്തിൽ നിന്നും 1ബസ് മാത്രം ആണ് മധുരയ്ക്ക്. കൊല്ലം to മധുര... അതിൽ ticket കിട്ടാൻ തന്നെ ബുദ്ധിമുട്ട് ആണ്... എന്തായാലും ksrtc മാതിരി speed ഉണ്ടാവില്ല tnstc യ്ക്ക്. ഇരുന്ന് മടുക്കും..