Тёмный

Truck drive through Goa for the first time | Gujarat Trip | EP- 04 | Jelaja Ratheesh | 

Puthettu Travel Vlog
Подписаться 423 тыс.
Просмотров 267 тыс.
50% 1

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #gujarat #travel #mahi
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 863   
@rajaniraju7389
@rajaniraju7389 3 месяца назад
പുതിയ കിളി കല്ലു കുത്തുന്നതിനും ഇൻട്രോ പറയുന്നതിനും ഒക്കെ ആയിരം രൂപ ചോദിച്ചില്ലേ ഇപ്പം മനസ്സിലായോ കുഞ്ഞി കളിയുടെ വില പാവം കുഞ്ഞു കിളി 20 രൂപയാണ് ചോദിച്ചത്
@AppuKichu-sp2zp
@AppuKichu-sp2zp 3 месяца назад
Avara vandi avar palathum chothikkum eganathachothiyamokka nthina rajani
@SharadhaGopi-y1s
@SharadhaGopi-y1s 3 месяца назад
Rajani.athu.chuma.paranjathalle...bro😊
@kazhcha-e1c
@kazhcha-e1c 3 месяца назад
ആദ്യം തമാശ പറയുന്നത് ആണെന്ന് മനസിലാക്കാൻ പടിക്കെടാ..... ചൊറിച്ചിലാണെങ്കിൽ നല്ല ചൂടുവെള്ളം വെച് ഉപ്പിട്ട് ഒന്ന് കുളിച്ചാ മതി ​@@AppuKichu-sp2zp
@AppuKichu-sp2zp
@AppuKichu-sp2zp 3 месяца назад
@@SharadhaGopi-y1s chumma parayunna karyam chilarkk kealkumboll chumma paranjana anealum vishamam kanum
@nikithamk7280
@nikithamk7280 3 месяца назад
♥️♥️👍👍
@bijubhaskaran123
@bijubhaskaran123 3 месяца назад
സത്യം പറയാവല്ലോ... നിങ്ങളുട video ൽ കൂടി നമ്മളുടെ എത്ര സ്ഥലം കാണുവാൻ കഴിയുന്നു.. നിങ്ങളുട കൂടെ ഞങ്ങളും ഒപ്പം ഉള്ളത് പോലെ എല്ലാവരുടേയും Safe driving ഉം.....best of luck....and God blessing to all 🌹🌹🌹🙏🏻🙏🏻🙏🏻 Biju Bhaskar ഓച്ചിറ (Kuwait )
@puthettutravelvlog
@puthettutravelvlog 3 месяца назад
@sivasankaranvasudevan8829
@sivasankaranvasudevan8829 2 месяца назад
That's parking charges in goa. For a car ,it was 250 for 4 hours.
@absmail007
@absmail007 3 месяца назад
21:00 2019 ൽ ഞങ്ങൾ കുടുംബമായിട്ടു (2 കുഞ്ഞുങ്ങൾ അടക്കം) ഗോവക്ക് കാറിൽ പോയിരുന്നു ... തിരിച്ചു വരുമ്പോൾ ബോർഡറിൽ മൊത്തം ലഗേജുo അഴിച്ചു പരിശോധിച്ചു ... പെരുമാറ്റം അത്ര ഫ്രണ്ട്‌ലി ആയിരുന്നില്ല .. നമ്മൾ liquor കള്ളക്കടത്തു നടത്തുന്നത് പോലെയാണ് പരിശോധന ...
@ejasebrahim
@ejasebrahim 3 месяца назад
Ratheesh Ettan your the super hero for the Family ❤❤
@ravimenon619
@ravimenon619 19 дней назад
WoW!! Amazing drive. 👌 👍
@villoonnilsebastian2341
@villoonnilsebastian2341 3 месяца назад
6:48 - വാഷ്‌റൂം "ഇങ്ങനെ" ആയിരിക്കണം എന്നു പറഞ്ഞാൽ പോരാ; ആ വൃത്തിയുള്ള വാഷ്‌റൂം കാണിച്ചുകൂടി തന്നാൽ നന്നായിരുന്നു. വൃത്തിയില്ലാത്താത്തതു മാത്രം കാണിച്ചാൽ പോരല്ലോ 😀
@kcm4554
@kcm4554 2 месяца назад
Congratulations all of you & specially very much congratulations to two woman truck drivers really Kerala people that is both woman & man equally advanced educated they are aspar man .Beautiful.....God bless all of you ❤🎉😍😘👌👍💐💗
@RajeshKumarK-y9p
@RajeshKumarK-y9p 3 месяца назад
മൂന്നുപേർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤
@jayajith0721
@jayajith0721 3 месяца назад
14:45 kurachude munbil canacona hotel mathasree undu... Nalla food anu... Ningal panvel cross aayo e video idumpol... Illel onu comment cheyamo
@Eeezz01
@Eeezz01 3 месяца назад
ക്യാമറ കിളി കൈകാര്യം ചെയ്യട്ടെ. രതീഷ് വണ്ടി ഓടിക്കട്ടെ. നല്ല ഡ്രൈവിങ്
@MammenAnjilivelilMammen
@MammenAnjilivelilMammen 3 месяца назад
Most truckers have to reach their destination in time allotted. Cannot spare time to enjoy the scenery
@hiraa7856
@hiraa7856 3 месяца назад
മാങ്ങാ പഴം എന്ന് പറയുന്നതിനേക്കാൾ എളുപ്പം മാമ്പഴം എന്ന് പറയുന്നതാണ്.😅
@baijujohn7613
@baijujohn7613 3 месяца назад
ആഹാ..... എന്താ ഒരു ഭംഗി .....😍😍😍 മനസ്സും ഒരുപാട് തണുത്തു .....🥰🥰🥰🤝🤝🤝❤️❤️❤️
@lazybun_india5134
@lazybun_india5134 3 месяца назад
...... poori masala yum yum 😋🤪
@manojmenon1366
@manojmenon1366 3 месяца назад
Generally muscle cramps are due to dehydration....so probably you are not drinking enough water
@puthettutravelvlog
@puthettutravelvlog 3 месяца назад
👍❤️
@sainacs9371
@sainacs9371 3 месяца назад
Have nice journey ❤️❤️❤️
@perumalperumaal4273
@perumalperumaal4273 3 месяца назад
Thirunelveli Driver Durai vanakkam 🙏🙏🙏👍👌❤️
@radhakrishnanv6607
@radhakrishnanv6607 3 месяца назад
I like to your team and family🥰
@mithralald.p9464
@mithralald.p9464 3 месяца назад
you people rocks, all the best :}
@susanmathews7445
@susanmathews7445 3 месяца назад
Try to include banana and tender coconut in ur food daily..good for cramps
@leelawilfred60
@leelawilfred60 3 месяца назад
Hiii, u r so lucky,work with travel. I am a traveler, but I travel in flight and car. Never got in a truck. Very rare I travel by rd in in India. U don’t drink water that’s why muscle cramps. U Bohr very good. Is it ur own company? Wants to meet u once.
@puthettutravelvlog
@puthettutravelvlog 3 месяца назад
yes
@puthettutravelvlog
@puthettutravelvlog 3 месяца назад
Yes it is our own company 😊 Hope to meet you too anytime🥰
@syamkaringalil2266
@syamkaringalil2266 3 месяца назад
Innala KA 51 D 8787 lorry driver overspeed um purakil verunna vandikalkku side kodukatheyum drive cheythirunnu. MC road Adoor Pandalam road il ayirunnu sambavam….Putthettu vandi ayathukonde janagangal problems undakiyilla… Comment positive ayi edukkum ennu prethishikkunnu…
@puthettutravelvlog
@puthettutravelvlog 3 месяца назад
Ok അന്വേഷിക്കാം
@Aziz-l1q1i
@Aziz-l1q1i 2 месяца назад
നിങ്ങൾ. ഉറങ്ങിയ. അങ്കോലയിലാണോ. അവിടയാണല്ലോ. ഉരുൾ. പൊട്ടിയത് മലകൾ. ഉള്ളിടത്. ലോറി. പാർക്ക്‌. ചെയ്യരുത്. നല്ല. മഴ. പെയ്യുമ്പോൾ. വണ്ടി. ഓടിക്കാത്തതാണ്. നല്ലത്
@SasiKumar-jf2ys
@SasiKumar-jf2ys 3 месяца назад
After journey Applying maha narayana tailum.(by nagar juna)
@puthettutravelvlog
@puthettutravelvlog 3 месяца назад
👍❤️
@AjmalKoottigal
@AjmalKoottigal 3 месяца назад
All the best 😊
@ShyjumjShyjumj-m1g
@ShyjumjShyjumj-m1g 3 месяца назад
ഗോവയിലെ ആകെ ലഹരി ഉൽപ്പന്നങ്ങൾ വളരെ അപകടകരമാണ്
@MuhammadShajahanMuhammadShajah
@MuhammadShajahanMuhammadShajah 3 месяца назад
Gallagg chhi yuda kallu vathnnyym mitti buthimuttukkal Allam marri poorrn argoyathoda thrihhu varrn eshyrrnn anugrahitta🚒🚒🚚🚚🚚🚚🚛🚛🚛🚛🚛🚛🚛🛣️🛣️🛣️🚛🚚🚚🚚🌹🌹🌹🥀🥀🥀🥀🌹🌹🌹🌹🌹🥀🥀🥀🥀🥀🌹🌹🥀🥀🥀🥀🥀🌹🌹🥀🥀🥀🌴🌴🌴🌴🌴🌹🌹🥀
@sureshkumar-1138
@sureshkumar-1138 3 месяца назад
കൊള്ളാം നല്ല പച്ചപ്പ് അടിപൊളി ഞങ്ങൾക്ക് ഇവിടെ 50 ഡിഗ്രി ചൂട് കുഞ്ഞിക്കിളി സ്കൂളിൽ പോയോ
@puthettutravelvlog
@puthettutravelvlog 3 месяца назад
പോയി
@paravoorraman71
@paravoorraman71 3 месяца назад
പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും ഊഷ്മളമായ പ്രഭാതം
@ashavgopinath
@ashavgopinath 3 месяца назад
എത്രയും വേഗം വിറ്റാമിൻ E, കാൽസ്യം... ടാബ്‌ലറ്റ് കഴിച്ചു തുടങ്ങണം.... നാട്ടിൽ എത്തിയാൽ ഉടനെ ഒരു ഡോക്ടറെ കാണാൻ മറക്കല്ലേ.... മസിൽ വേദന വന്നാൽ എഴുന്നേറ്റ് നിന്നാൽ പെട്ടെന്ന് ശരിയാകും... പക്ഷേ വണ്ടിയിൽ ബുദ്ധിമുട്ടാകും....love you all❤❤❤❤❤
@puthettutravelvlog
@puthettutravelvlog 3 месяца назад
👍❤️
@riyasrcs336
@riyasrcs336 3 месяца назад
രതീഷേട്ടാ ഞങളുടെ ചേച്ചിയെ ബുദ്ധി മുട്ടിക്കരുതേ.. കാലിൻ്റെ ബുദ്ധിമുട്ട് കുറവായോ ❤
@puthettutravelvlog
@puthettutravelvlog 3 месяца назад
😀കുറഞ്ഞു ❤
@mohammedrashid5229
@mohammedrashid5229 3 месяца назад
Magal theere active alla onn usharavan para chechi
@sagar19408
@sagar19408 3 месяца назад
👍🏼👍🏼👍🏼
@SmithaRajesh-wu2pv
@SmithaRajesh-wu2pv 3 месяца назад
❤❤❤❤❤
@shajimanoharshajimanohar2744
@shajimanoharshajimanohar2744 3 месяца назад
❤❤❤
@SubinSubin-oe4eh
@SubinSubin-oe4eh 3 месяца назад
❤️❤️❤️❤️❤️❤️
@vijukvviju1228
@vijukvviju1228 3 месяца назад
@Kannanthazha
@Kannanthazha 3 месяца назад
💛
@kannanschettikulangara4328
@kannanschettikulangara4328 3 месяца назад
😍💗
@sujaanilbaby9486
@sujaanilbaby9486 3 месяца назад
❤🎉❤🎉❤🎉❤🎉
@sabuthomas1814
@sabuthomas1814 3 месяца назад
Good afternoon guys 🎉🎉🎉
@anithomas3913
@anithomas3913 3 месяца назад
അവിടെ കിട്ടും പെനി
@rajeshpv1965
@rajeshpv1965 3 месяца назад
🌹
@travelmaniac7692
@travelmaniac7692 3 месяца назад
🔥
@Rahul9768..
@Rahul9768.. 3 месяца назад
31:00.. കുട്ടി മിണ്ടുന്നില്ല 😁
@mukeshmmurali
@mukeshmmurali 3 месяца назад
@miracleuk
@miracleuk 3 месяца назад
💙💙💙
@DakshaDeepthi
@DakshaDeepthi 3 месяца назад
0:15 🥰🥰🥰🎉🎉
@shinujose18jose26
@shinujose18jose26 3 месяца назад
Suport ❤️
@vimalv3101
@vimalv3101 3 месяца назад
super
@SureshKumar-iz1pe
@SureshKumar-iz1pe 3 месяца назад
ലോറി റിവേഴ്സ് എടുക്കാൻ സഹായിച്ച രധീഷ് ചേട്ടാ ബിഗ് സല്യൂട്ട് ഇന്ത്യയിൽ അങ്ങോളും ഇങ്ങോളും ഓടുന്ന ഗുഡ്സ് വാഹനങ്ങളുടെ ഉടമ ആയ അങ്ങ് ഒരു ഡ്രൈവറെ സഹായിക്കുന്നത് കണ്ടപ്പോൾ ഒരു ഡ്രൈവർ ആയ എനിക്ക് കണ്ണിൽ നിന്നും വെള്ളം വന്നു പോയ്‌ 🙏
@shymonms1995
@shymonms1995 3 месяца назад
❤❤❤
@nandakumartr3191
@nandakumartr3191 3 месяца назад
ഒരു പ്രാവശ്യം നിങ്ങൾ മംഗലാപുരം ചെന്ന് ലോറി ട്രെയിനിൽ കയറ്റി മുംബൈയ്ക് പ്ലാൻ ചെയ്യൂ. നിങ്ങൾക്കും ഞങ്ങൾക്കും പുതിയ ഒരു അനുഭവം ആയിരിക്കും 👍👍👍
@puthettutravelvlog
@puthettutravelvlog 3 месяца назад
👍
@binukannankara6124
@binukannankara6124 5 дней назад
റോ റോ യിൽ വാഷ്റൂം ഇല്ല. സ്ത്രീകൾക്ക് പാടാ.
@deepakcheerankode2797
@deepakcheerankode2797 3 месяца назад
നാട്ടിലെ പച്ചപ്പും മഴയും കണ്ട് നിങ്ങളുടെ കൂടെ ഗുജറാത്തിലേക്ക് യാത്ര ചെയ്യുന്ന 50ഡിഗ്രി ചൂടിൽ താമസിക്കുന്ന ഒരു പ്രവാസി ...❤❤
@gishathomas1284
@gishathomas1284 3 месяца назад
ഗുജറാത്തിൽ ആണോ
@deepakcheerankode2797
@deepakcheerankode2797 3 месяца назад
@@gishathomas1284 alla Dubai
@SudheerKumar-ky4zw
@SudheerKumar-ky4zw 3 месяца назад
Dandeli നല്ല ടൂറിസ്റ്റ് കേന്ദ്രമാണ്. Dandeli നിന്ന് പേപ്പർ ലോഡ് ഉണ്ട്, west coast paper mill
@vilasinikn9789
@vilasinikn9789 3 месяца назад
മസിൽ ഉരുണ്ട് കയറുമ്പോൾ പെരുവിരലും രണ്ടാമത്തെ വിരലും കൂടി ചെറുതായി അനക്കിക്കൊടുക്കുക പെട്ടെന്ന് നോർമലാകും തിരുമ്മിയിറക്കു വൊന്നും വേണ്ട എനിയ്ക്ക് മിയ്ക്കവാറും ഉണ്ടാവാറുണ്ട് എഴുന്നേൽക്കാൻ പറ്റില്ലല്ലോ വേദന കാരണം അപ്പോ കിടന്ന് കൊണ്ട് തന്നെ ഈ സിയായി മാറ്റാ നടക്കുമ്പോഴും ഇരിയ്ക്കുമ്പോഴും മസില് കേറിയാലും ഇങ്ങനെ മതി Happy Journey
@thankamthekkepat
@thankamthekkepat 3 месяца назад
രണ്ടാമത്തെ വിരൽ ചൂണ്ട് വിരളാണോ അതോ മോതിര വിരൽ ആണോ? എനിക്ക് എന്നും muscle pull ഉണ്ടാവും
@tirumks
@tirumks 3 месяца назад
​@@thankamthekkepatകൈയിൽ അല്ല കാലിൽ
@puthettutravelvlog
@puthettutravelvlog 3 месяца назад
👍❤️
@vilasinikn9789
@vilasinikn9789 3 месяца назад
@@thankamthekkepat കാലിലെ വലിയ വിരലും അതിനോട് ചേർന്ന വിരലും ആണ്
@E.VVasudev
@E.VVasudev 3 месяца назад
അനാവശ്യമായി ഹോണടിച്ച് മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നില്ല. അതിന് ഒരു സല്യൂട്ട്.
@ThampyJohn-l8g
@ThampyJohn-l8g 3 месяца назад
Horn oru budhi muttalla it's a need
@kunhimoideen1961
@kunhimoideen1961 3 месяца назад
അതിന് ഹോൺ അടിക്കുവാൻ അവസരം കിട്ടണ്ടേ,
@Rose-eo7kj
@Rose-eo7kj 3 месяца назад
​@@ThampyJohn-l8gNeed ooo🤣 Keralathil enthayalum agne alla😅 Block il kidakubo horn adikunath need alla😂 Nalla driving culture ulla countries/ states il horn athigam use cheyar illa ath +ve aan😅 Velya valavu varubo use cheyam allathe ulla karyam
@E.VVasudev
@E.VVasudev 3 месяца назад
@@ThampyJohn-l8g ശരിയാണ്. അനാവശ്യമായി ഹോണടിക്കുന്ന കാര്യമാണ് പറഞ്ഞത്. ബ്ലോക്കായി നിരന്ന് കിടക്കുന്നതിനിടയിൽ പുറകിലുള്ള വാഹനം ഹോണടിക്കുന്നതിൻ്റെ കാരണം മനസ്സിലാകുന്നില്ല.
@liferoots8119
@liferoots8119 3 месяца назад
6:00 കോടമഞ്ഞിൻ ഓഹോ... പാട്ട്കാരി പൊന്നുവിന് അവസരം നൽകൂ..
@febaannphilip2649
@febaannphilip2649 3 месяца назад
Muthu & kunjikili anu super combination,avaru randum smart & active anu👍🏻❤❤ ponnu silent anello, Rajeeshchettan & chechi safe travels & take care 🥰🥰
@seethalakshmi390
@seethalakshmi390 3 месяца назад
Crape bandage use ചെയ്യുക musle പിടിക്കുമ്പോൾ.shelcal tablet regular aayi കഴിക്കുക,calcium deffecieny Karanam musle kerum.
@puthettutravelvlog
@puthettutravelvlog 3 месяца назад
👍❤️
@rainbowoutlet9093
@rainbowoutlet9093 3 месяца назад
UAE യിൽ നിന്നും ഒരാഴ്ച്ചയായി ദിവസവും നിങ്ങളുടെ വീഡിയോ കണ്ടു ആസ്വദിക്കുന്ന.. എന്റെ special child ആയ മോളും ഞങ്ങളും 😍😍👍
@puthettutravelvlog
@puthettutravelvlog 3 месяца назад
❤❤❤
@Sajnasadiek.Wayanade
@Sajnasadiek.Wayanade 3 месяца назад
പിരീഡ്സ് സമയത്ത് കാലി മസിൽ കയറുന്നത് കാൽസ്യം കുറവ് ആയതുകൊണ്ടാണ് നാട്ടിലെത്തിയാൽഡോക്ടറെ കാണിക്കണം അയൺ ഗുളിക കഴിച്ചാൽ മതിയാകും
@rubeenas8492
@rubeenas8492 3 месяца назад
Calcium kuravin iron tablet kazhichaathuya calcium tablet alle kazhikkande🙄
@Sajnasadiek.Wayanade
@Sajnasadiek.Wayanade 3 месяца назад
അയൺ ഗുളികയാണോ കാൽസ്യം ഗുളികയാണോ കഴിക്കേണ്ടത് എന്ന് ഡോക്ടർ പറയും ചിലപ്പോൾ രണ്ടും കഴിക്കേണ്ടി വരും 😊
@puthettutravelvlog
@puthettutravelvlog 3 месяца назад
❤❤
@Jose-if4oq
@Jose-if4oq 3 месяца назад
യാത്ര ചെയ്യാൻ പറ്റാത്ത എനിക്കു puthettu vlog കാരണം സ്ഥലങ്ങൾ എല്ലാം കാണാൻ സാധിക്കുന്നുണ്ട് ഒറ്റ എപ്പിസോടും മിസ്സ്‌ ചെയില്ല thanku രതീഷ് സർ ആൻഡ് മേഡം big salute for you ❤️❤️god bless all👌👍
@Seban3975
@Seban3975 3 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_WjNfY8nDp0.htmlsi=FqhlKnSahKRRIsgp
@snehas9960
@snehas9960 3 месяца назад
എന്തോരം സ്ഥലങ്ങൾ കാണാം എല്ലാ സ്ഥലത്തെ food hoo അടിപൊളി തിരുവനന്തപുരം വരെ പോലും പോകാൻ ഉള്ള ഭാഗ്യം ഇല്ല 😃😃 ആ മോളുടെ യും ഭാഗ്യം
@narayanasammy1691
@narayanasammy1691 2 месяца назад
Surprise to see women driving huge trailers/lorries in India. Over here in Malaysia we don't see such women driving huge vehicles. God bless. Drive carefully. Good luck 😂
@kukoorajivpadmanabhan26
@kukoorajivpadmanabhan26 3 месяца назад
Good endeavor. You guys are giving BHARATH(our nation) a free tour promotion.Kuddos✌️👌.
@De-tw7by
@De-tw7by 3 месяца назад
Exactly 💯 promoting tourism.
@cbgm1000
@cbgm1000 3 месяца назад
പൊന്നുകുട്ടിയുടെ sound സൂപ്പർ ആണ്
@premantk6004
@premantk6004 3 месяца назад
വടകരയുടെ ആശംസകൾ .മസിൽ കയറാതിരിക്കാനുള്ള ധാരാളം Tips കിട്ടി. അഭിനന്ദനങ്ങൾ
@puthettutravelvlog
@puthettutravelvlog 3 месяца назад
👍😀
@sanswars
@sanswars 2 месяца назад
ഗോവയിൽ ടൂവീലറിൽ യാത്ര ചെയ്യുമ്പോൾ പുറകിലിരിക്കുന്ന ആളിന് ഹെൽമെറ്റ് നിർബന്ധം ഇല്ല. മദ്യപിച്ച് വണ്ടി ഓടിച്ചാൽ പണി കിട്ടും.
@joselygeorge8851
@joselygeorge8851 3 месяца назад
muscle catch -നു വെള്ളം നല്ല പോലെ കുടിക്കുക. Magnesium supplements എടുക്കുക . കംപ്രഷൻ സോക്സ്‌ കിട്ടുമെങ്കിൽ ഇടുക
@geojoseph1627
@geojoseph1627 3 месяца назад
Dandeli has few tourist attractions , 1) there is good river rafting 2)good resort's 3) trekking and around 50 Km is the Dudsagar waterfalls.
@nijokongapally4791
@nijokongapally4791 3 месяца назад
മനോഹരമായ ഗോവൻ കാഴ്ചകൾ കാണിച്ചു ക്യാമറ മാൻ 👌👍❤️🥰
@jyothishpallippuram3336
@jyothishpallippuram3336 3 месяца назад
എല്ലാവർക്കും നമസ്കാരം പുതിയ വിശേഷങ്ങളും പുതിയ കാഴ്ചകളും കാണാൻ കാത്തിരിക്കുന്നു ശുഭയാത്ര💞💞💞💞💞♥️♥️♥️
@rajinair6181
@rajinair6181 3 месяца назад
മാങ്ങാപ്പഴം അല്ല ജലജേ മാമ്പഴം എന്ന് പറയുന്നതല്ലേ കൂടുതൽ ഭംഗി. 😊❤
@shantlyjohn9903
@shantlyjohn9903 2 месяца назад
കോട്ടയം ഭാഗത്ത് സാധാരണ പറയുന്നത് അങ്ങനെയാണ്.
@niranjanhamand3429
@niranjanhamand3429 2 месяца назад
Continuous chatting in your vlog is utterly irritating, Let the audience enjoy the scenery around. When seeing your videos I mute the volume.
@sumithkrishnan1876
@sumithkrishnan1876 3 месяца назад
പൊന്നു മുടി കെട്ടി വെക്കണം
@gishathomas1284
@gishathomas1284 3 месяца назад
ഗുജറാത്തിൽ എന്ന് എത്തും.ഗുജറാത്തിലും മഴ തുടങ്ങി
@basheerbasheer.p.m7042
@basheerbasheer.p.m7042 3 месяца назад
1990 മുതൽ 95 വരെ ഒരു മാസത്തിൽ മൂന്ന് ട്രിപ്പ് ലോറി ആയിട്ട് ഗോവയ്ക്ക് വന്നിട്ടുള്ള ആളാണ് ഞാൻ ഇന്നത്തെ റോഡ് കാണുമ്പോൾ ഭയങ്കര കൊതിയാകുന്നു
@anuanamika2022
@anuanamika2022 3 месяца назад
2000മുതൽ2010വരെഞാനുംദിലീപിൻറെഓഫീസ്
@sreejithpc2406
@sreejithpc2406 3 месяца назад
Modified roads 😂
@seemaprabha1501
@seemaprabha1501 3 месяца назад
ഇന്നത്തെവിഡീയോ കണ്ടാലും മതിവരില്ല ❤ കാർവർ,ഗോവ തീരദേശയാത്ര,കണ്ണിനും മനസിനും കുളിരേകും പച്ചപ്പ്. ഈപ്രവാസത്തിൽ കാണുമ്പോൾ ഇരട്ടി ഭംഗി.വർഷങ്ങൾക്ക് മുൻപ് കാർവറിൽ പോയതും രണ്ട് ദിവസം കറങ്ങിയതും നോസ്റ്റു🎉🎉🎉.
@musammilntk4094
@musammilntk4094 2 месяца назад
അർജുന്റെ വർത്തകണ്ടാണ് ഈ റൂട്ടിലെ വീഡിയൊ കണാൻ വന്നത
@muraleedharanchandualingal9255
@muraleedharanchandualingal9255 3 месяца назад
കൊങ്കൺ മേഖലയിൽ കനത്ത മഴ. സുരക്ഷിതമായി വാഹനമോടിക്കുക. ഗുജറാത്തിലേക്ക് സുരക്ഷിതമായ ഒരു യാത്ര ആശംസിക്കുന്നു
@jayankunjanparambil2976
@jayankunjanparambil2976 3 месяца назад
ഞാനും കോട്ടയം നാട്ടകം .വീഡിയോസ് കാണാറുണ്ട്. രാജ്കോട്ട് ട്രിപ്പ് അല്ലേ.45 വർഷം മുൻപ് ഞാൻ ഡിപ്ലോമ പഠിച്ച PTC (central govt:) industrial area.നിങ്ങളുടെ റൂട്ട് അതു വഴി എങ്കിൽ പ്രതീഷിച്ചിരിക്കുന്നു.
@lilyjoseph9038
@lilyjoseph9038 3 месяца назад
മാങ്ങാപ്പഴമോ. മാമ്പഴം അല്ലെങ്കിൽ മാങ്ങാ എന്നാണ് ഞങ്ങൾ എറണാകുളത്ത് കാർ പറയുന്നത്
@AffectionateCookies-rq5fj
@AffectionateCookies-rq5fj 3 месяца назад
മസിൽ കയറുന്നതിനു ഒരു പാട് ടിപ്സ് കിട്ടി എങ്കിലും എന്റെ അനുഭവത്തിൽ ഉറങ്ങുബോൾ sox സ്ഥിരമായി ഉപയോഗിക്കാൻ ശീലിക്കുക വിറ്റാമിൻ E ഗുളിക കുറച്ചു കാലം കഴിച്ചാൽ ഇതിനു മാറ്റം ഉണ്ടാകും എന്നാണ് എന്റെ അനുഫവം
@puthettutravelvlog
@puthettutravelvlog 3 месяца назад
👍❤️
@SubramaniyanVp-e9b
@SubramaniyanVp-e9b 3 месяца назад
മൂന്ന് പേർക്കും എൻ്റെ ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ🙏💐💐💐 പൊന്നു അമ്മ ഉറങ്ങില്ല കാഴ്ചകൾ കാണാൻ നല്ല ഇ ഡ്രസ്റ്റാണ് എത്ര വയിങ്കിലും ഇരിന്നു കാണും. മെയിൻ ഡ്രൈവർക്ക് കുറച്ച് റസ്റ്റ് കൊടുക്കു. കാലിൽ മസ്സിൽ കയറിയാൽ നല്ല വേദനയാണ് പെട്ടെന്ന് എഴുന്നേറ്റ് വിക്കണം.❤😊
@pradeepcpillai9260
@pradeepcpillai9260 3 месяца назад
22:10 Muth .. koode illa... Main driver struggling ..
@ashokancp2282
@ashokancp2282 3 месяца назад
ഇന്ന്29/6/24തിയ്യതി ഒരുവണ്ടി10.15മണിക്ക് വടകരക്ക് അടുത്ത് കണ്ടു, ജോബി, ആകാശ് രണ്ടിൽ ഒരാളാണ്, ആരായിരുന്നു?
@rameshkarumam792
@rameshkarumam792 3 месяца назад
റോഡ് വക്കിൽ വൃക്തമായ ബോർഡ് അതോടൊപ്പം നല്ല വൃത്തിയുള്ള റോഡുകൾ.... യാത്രയിലെ റൂഡ് ഒരു maps സഹായത്താൽ തുടക്കത്തിൽ അവതരിപ്പിച്ചാൽ വീഡിയോ കാണുന്നവർക്ക് പ്രയോജനമാകും....
@vipinkl1444
@vipinkl1444 3 месяца назад
Ep-04 Gujrath trip Puthettu travel vlog ___🚛🚛🚛
@WilsonKoothoor
@WilsonKoothoor 3 месяца назад
Goa നിന്ന് വരുന്ന എല്ലാ വണ്ടിയും,check ചെയ്യും, കാരണം ഗോവയിൽ മദ്യത്തിന് വില കുറവും, ഗോവൻ ഫെനി കൊണ്ടുവരാൻ അനുവദിക്കുന്നതും അല്ല, അതു കൊണ്ടാണ്.
@vinayakwaglekar8541
@vinayakwaglekar8541 2 месяца назад
Thank God 🙏 @last a male behind a steering wheel. My native place is in Southern Goa exactly after crossing GA-KA interstate boundary & My birth place is Karwar.
@SubramanyanMani-kd4nc
@SubramanyanMani-kd4nc 3 месяца назад
നല്ലൊരു യത്ര ആശംസകൾ ❤️❤️
@shijupkshijupk6337
@shijupkshijupk6337 3 месяца назад
നോക്കിയിരിക്കുവായിരുന്ന നിങ്ങടെ വീഡിയോ ഒരു മാസമായി നിങ്ങടെ വിഡിയോ 11 മണിക്ക് തന്നെ കാണുന്നുണ്ട് കാരണം ഓർത്തോ Dr . എന്നിക്ക് bed rast പറഞ്ഞിരിക്കുവാ 2 മാസം bed rast
@puthettutravelvlog
@puthettutravelvlog 3 месяца назад
Get well soon .
@joypm3753
@joypm3753 3 месяца назад
നിങ്ങളുടെ ബ്ലോഗ് കാണുമ്പോൾ സ്വന്തം സ്വന്തം കുടുംബത്തോട് ഒത്ത് യാത്ര ചെയ്യുന്ന ഫീലാണ് കിട്ടുക
@georgevarghese5298
@georgevarghese5298 3 месяца назад
Correct, 💯
@puthettutravelvlog
@puthettutravelvlog 3 месяца назад
@vijukannur1380
@vijukannur1380 3 месяца назад
Ponnu kutti first time alle .next time driver ayit varum ❤❤❤❤❤
@Babu-ot5rp
@Babu-ot5rp 3 месяца назад
ജല ജാ മാഡം താങ്കൾ കാൽസ്യം കൂടുതലുള്ള ആഹാരം കഴിക്കൂ വല്ലപ്പോഴും ആധാർ കാർഡ്' എടുത്ത് നോക്കണം പ്രായം മുന്നോട്ടാണെ ഞാൻ ഏറ്റുമാനൂർ 1978 മുതൽ 85 വരെ വർക്ക് ഷോപ്പ് പണി ആയിരുന്നു പിന്നെ കൂത്താട്ടുകള 95 മുതൽ ഡ്രൈവിംഗ് 2010 ൽ പണി നിർത്തി ഇപ്പോൾ കൃഷി പണി വീഡിയോ കാണാതിരിക്കാൻ പറ്റാത്ത അവസ്ഥയായി മുത്തിൻ്റെ ആതേ രീതിയിലേക്ക് പൊന്നുക്കുട്ടി യെ കൂടി റെഡിയാക്കിയെടുക്കണം കേട്ടോ
@radhakrishsna4224
@radhakrishsna4224 3 месяца назад
പുത്തേട്ട് ട്രാവൽ എല്ലാഅംഗങ്ങ ൾക്കും ഊഷ്മളമായ ആശംസകൾ നേരുന്നു ❤️❤️❤️❤️
@shinopchacko3759
@shinopchacko3759 3 месяца назад
പ്രായമാകുമ്പോള്‍ മസില്‍ കയറും.അതിന് ഏക പരിഹാരം എണ്ണ് എണ്ണ കിട്ടുമെങ്കില്‍ വാങ്ങി നടു മുതൽ ‌കാലിലെ വിരലുകൾ വരെ നന്നായി തേച്ച് രാത്രിയിൽ കിടക്കുക...നന്നായി വെള്ളവും കുടിക്കുക...നമ്മുടെ കേരളത്തിൽ പ്രായമായവര്‍ കുഴമ്പ് ഇട്ട് നടക്കാറുണ്ട് അത് ഇതാണ് കാരണം...
Далее
Inside Out 2: BABY JOY VS SHIN SONIC 4
00:16
Просмотров 4,6 млн