Тёмный

#trucklife 

Traveling Malabari
Подписаться 41 тыс.
Просмотров 1,1 млн
50% 1

RORO Train Trucks on Rail Malayalam vlog ഞങ്ങളുടെ ലോറി ട്രെയിനിൽ കയറ്റി കൊങ്കൺ റെയിൽവേ യിലൂടെ മുംബൈയിലേക്ക് പോകുന്ന അതി മനോഹരമായ കാഴ്ചകളാണ് ഇഷ്ടമായെങ്കിൽ ഒന്നും നോക്കണ്ട ഷെയർ ചെയ്തു തരണേ
contact me on
instagram:www.instagram....
part 1link
• kerala to mumbai trip ...
part 2: • #trucklife ലോറി ക്കുള്...
part: • #trucklife kerala to m...
#trucklife #KONKANRailways #ashokleyland

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@travelingmalabari
@travelingmalabari 3 года назад
എന്റെ ഇൻസ്റ്റഗ്രാം ഒന്ന് ഫോളോ ചെയ്യണേ instagram.com/traveling_malabari/
@amaldasamal818
@amaldasamal818 Год назад
കോൺടാക്ട് no ഒന്നു തരുമോ.. Plzz 🙏
@naveenjames82
@naveenjames82 Год назад
Roro ton rate onnu parsyamo
@SebastianMathai-fj1fm
@SebastianMathai-fj1fm 4 месяца назад
​@@amaldasamal818ka❤❤
@johnthomas8502
@johnthomas8502 4 месяца назад
L ​@@naveenjames82
@anilkunjumon1573
@anilkunjumon1573 3 года назад
അളിയാ 😍.. ഞൻ ഒരു ലോറി ഡ്രൈവർ ആണ്. ഞങ്ങളുടെ ലൈഫ് എന്താണെന്നു എല്ലാരേയും കാട്ടി കൊടുത്തേണ് ഇരിക്കട്ടേ ഒരു ബിഗ് സല്യൂട്ട് 👍.
@mebinshiyadmebin9286
@mebinshiyadmebin9286 3 года назад
ഈ പാവങ്ങൾ ഇത്രേം കഷ്ട്ടപ്പെട്ടിട്ടാണല്ലോ പടച്ചോനെ ഓരോ സാധനങ്ങളും നാട്ടിലേക്ക് എത്തിക്കുന്നെ..... പടച്ചോന്റെ കാവൽ ഉണ്ടാവും.....
@travelingmalabari
@travelingmalabari 3 года назад
താങ്ക്യൂ ചേട്ടായി ഇഷ്ടപ്പെട്ടെങ്കിൽ ഒന്ന് ഷെയർ ചെയ്യണേ🧡💜♥️💜💛🙏
@mebinshiyadmebin9286
@mebinshiyadmebin9286 3 года назад
തീർച്ചയായും
@surajucp5522
@surajucp5522 3 года назад
To
@friendszone409
@friendszone409 3 года назад
ആ ജീവനില്ലാത്ത വൃത്തികെട്ട ദൈവത്തെ വിളിക്കാതിരിക്കൂ 😄🌹
@salmansalu7298
@salmansalu7298 3 года назад
@@friendszone409 jeevan indagil athu saatharanaa manushan aallee
@ukn1140
@ukn1140 3 года назад
പോലീസും ആരോഗ്യ പ്രവർത്തകരും കോവിഡ് കാലത്ത് കഷ്ടപ്പെടുന്നു പക്ഷേ ഇവർ എല്ലാ കാലത്തും കഷ്ടപ്പെടുന്നു ഇവർക്ക് ഒരു നല്ല നമസ്തേ
@travelingmalabari
@travelingmalabari 3 года назад
♥️🙏♥️
@copybooks
@copybooks 3 года назад
എന്റെ അച്ഛൻ ഒരു ഡ്രൈവർ ആയിരുന്നു.. അതു കൊണ്ട് തന്നെ ചെറുപ്പത്തിലേ വണ്ടികളോട് ഇഷ്ടം ആണ്.. വണ്ടിക്കാരോടും ❤പ്രണയം വളയങ്ങളോട് മാത്രം ❤
@travelingmalabari
@travelingmalabari 3 года назад
♥️🌹♥️
@മഹാകവിഅർജുനൻ-വ1യ
ഒരുപാട് കാണാൻ ആഗ്രഹിച്ച ഒരു വീഡിയോ ആണ് താങ്കൾ ഞങ്ങൾക്ക് വേണ്ടി dedicate ചെയ്തത്. താങ്കളുടെ അവതരണ ശൈലി എനിക്ക് വളരെയേറെ ഇഷ്ടമായി. മലയാളത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ ഞാൻ കാണുന്നത്. താങ്കൾക്ക് എല്ലാവിധ നന്മകളും നേരുന്നു, 💓💓💓
@travelingmalabari
@travelingmalabari 3 года назад
Thank u brother ♥️💜🌹
@Amalyt005
@Amalyt005 3 года назад
പെണ്ണിന്റെ വള പിടിക്കുന്നതിന്റെ പകരം വണ്ടിയുടെ വളയം പിടിച്ചവൻ ❤️
@travelingmalabari
@travelingmalabari 3 года назад
ഡ്രൈവർ♥️💜💜💚🧡💖😁😁😁🧡💓💓❣️💓💛🌹
@abdulrazakkadavath4813
@abdulrazakkadavath4813 3 года назад
😁 valapattanam railway loading & unloading machaaan
@888------
@888------ 3 года назад
ഓരോ thavalathilum ഐറ്റം കിട്ടും❤️❤️👍
@mallutruck
@mallutruck 3 года назад
💚💚💚💚💚💚💚💚💚💚
@shankarannanu
@shankarannanu Год назад
@@mallutruck i6.
@fathimae1274
@fathimae1274 3 года назад
ഡ്രൈവർ ആവാൻ ആഗ്രഹം ഉള്ളർ like here👇
@travelingmalabari
@travelingmalabari 3 года назад
💚🙏🌹
@abdulkhadir7890
@abdulkhadir7890 3 года назад
Chance കിട്ടിയ vandiyokke odichu കയറാവുന്ന vandiyilokke kayari പോകാൻ ആഗ്രഹിച്ചസ്ഥലം ഒക്കെപോയി ഇനിയിപ്പോ valiya aagrahamonnum illa الحمدلله
@firosfirosfiru8190
@firosfirosfiru8190 3 года назад
ഞാനും
@kazhchakal6436
@kazhchakal6436 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_I9rrSj0DeY.html ..
@nizamuddin-1802
@nizamuddin-1802 3 года назад
@@abdulkhadir7890 😘😘💯
@Jeevan141
@Jeevan141 2 года назад
വണ്ടി പണീന്ന് പറയുന്നത് ഒരു ജീവിതമാമോന അത് അനുഭവിച്ചവർ ക്കേ ആ റിയു എല്ലാ ഡ്രൈവർമാർക്കും എല്ലാവിധ ആശംസകളും നേരുന്നു
@travelingmalabari
@travelingmalabari 2 года назад
❤🌹🥰
@renjithrenji5214
@renjithrenji5214 3 года назад
കഷ്ടപ്പാട് മാത്രം ....എന്നാലും ഒരടിപൊളി ജീവിതം👍👍👍👍
@nlcreation5882
@nlcreation5882 3 года назад
കഷ്ടപ്പാട് ജീവിതവുമായി ലോറി ഡ്രൈവേഴ്സ് വളയം ഇഷ്ടം
@travelingmalabari
@travelingmalabari 3 года назад
Thank u💜🙏🌹
@mvsundareswaran5038
@mvsundareswaran5038 3 года назад
എൻ്റെ anujaa എൻ്റെ അച്ഛനും കേരളത്തിൽ 1945 മുതൽ 1985 വരെ ലോറി കൊണ്ട് നടന്നവരാണ്. ഡ്രൈവർ മാരോട് വളരെ നന്ദിയുണ്ട്. അവരുടെ സുഖ ദുഃഖത്തിൽ പങ്കു കൊണ്ടിട്ടുണ്ട്. അവരോട് കടപ്പാടും ഉണ്ട്
@mubashirpk8861
@mubashirpk8861 3 года назад
"വളയം പ്രണയങ്ങളോട് മാത്രം" 🤣🤣🤣👍
@travelingmalabari
@travelingmalabari 3 года назад
Thank u brother ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യണേ
@sreejithsreelal2756
@sreejithsreelal2756 3 года назад
Pranayam valayangolodu matram ennale🙄
@gokuljayakumar2763
@gokuljayakumar2763 3 года назад
😂😂grammar mistake
@abdulrazakkadavath4813
@abdulrazakkadavath4813 3 года назад
😁😁😁😁😁
@appusappus229
@appusappus229 3 года назад
ആർക്കും ഒരു പറ്റൊക്കെ തെറ്റാം 😜😂😂😂
@CampSetters
@CampSetters 3 года назад
കഷ്ടപ്പാടിന്റ വിജയം
@travelingmalabari
@travelingmalabari 3 года назад
നിങ്ങളുടെ സപ്പോർട്ട് ഞാൻ ഒരിക്കലും മറക്കില്ല മാർക്ക് ബ്രോ ഉയിർ♥️♥️♥️♥️🌹
@shajik.m9410
@shajik.m9410 3 года назад
Hi 💘💘💘❤🌷🌹
@juraijnp932
@juraijnp932 3 года назад
Enikoru doubt undaayirunn... Ingane pookumbool toilet facilityk endu cheyyum?
@samueljoseph5050
@samueljoseph5050 3 года назад
@@travelingmalabari i
@savithrisavithri5404
@savithrisavithri5404 3 года назад
@@travelingmalabari ഭയങ്കര കഷ്ടം തന്നെ യാണ് കണ്ടിരിക്കാൻ രസം തന്നെ. എല്ലാവർക്കും നല്ലത് വരട്ടെ പ്രാർത്ഥന യോടെ.....
@TechTeacher9691
@TechTeacher9691 3 года назад
സിനിമ അല്ലാതെ.,, ഇത്രയും ലെങ്ങ്ത്ത് ഉള്ള ഒരു യൂട്യൂബ് വീഡിയോ ഞാൻ ആദ്യമായിട്ടാണ് മുഴുവനായി കാണുന്നത്.... ഒരുപാട് ഇഷ്ടമായി😍😍😍😍
@travelingmalabari
@travelingmalabari 3 года назад
Thank u brother
@asianvlogger_RK
@asianvlogger_RK 3 года назад
അളിയാ നിന്റെ ഈ EFFORT ദൈവം കാണുന്നുണ്ട്.. ഒപ്പം നിന്നെ സ്നേഹിക്കുന്ന ഞങ്ങളുടെ ഒക്കെ സപ്പോർട്ട് ഉണ്ട്.. വിജയശ്രീ ലാളിതനായി തിരിച്ചു വാ അളിയാ.. എല്ലാ വിധ ആശംസകളും ആത്മാർത്ഥമായ പ്രാർത്ഥനയും ❤❤
@travelingmalabari
@travelingmalabari 3 года назад
ഒരുപാട് സന്തോഷം റിജാസ് അളിയ♥️🌹🧡
@പിറസ്ഓഫ്എപ്പിറസ്
ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു റോ റോ എന്താണ് എന്ന് അറിയണം എന്ന് അത് നടത്തി തന്നതിന് വളരെ നന്ദി
@travelingmalabari
@travelingmalabari 3 года назад
Thank u ചേട്ടായി 💜♥️ ഈ വീഡിയോ ഇഷ്ടമായാൽ ഒന്ന് ഷെയർ ചെയ്തു തരണേ
@ഹരികൃഷ്ണൻജി.ജി
Roll on Roll off...
@georgewynad8532
@georgewynad8532 3 года назад
😳😳😳
@Iblis-ov1uy
@Iblis-ov1uy 3 года назад
ഇങ്ങനെ ട്രെയിനിൽ ലോറി കൊണ്ട് പോവുന്നത് കണ്ടിട്ടുണ്ടെങ്കിലും അത് കയറ്റുന്നതും ഇറക്കുന്നതും ആദ്യമായി കാണുകയാണ്.... താങ്ക്സ് bro 🖤🖤🖤🖤
@travelingmalabari
@travelingmalabari 2 года назад
Thank u brother ♥️♥️♥️♥️
@bijujohn4515
@bijujohn4515 Год назад
Good job god bless you big salute good luck thanks drivers
@bijesthengumbally8386
@bijesthengumbally8386 3 года назад
എത്ര കഷ്ടപ്പാട് ആണെങ്കിലും.... അതിൽ ഒരു സുഖം ഉണ്ട്.. മച്ചാനെ ♥️♥️♥️
@crazyroadlovers3380
@crazyroadlovers3380 3 года назад
Ambulance driver , bus drivers lorry driver ettavum kashta pettu drive chaiuthu pokunna alukal anu big salute
@khwajazaman871
@khwajazaman871 3 года назад
ഇ train വിഡിയോ ഞാൻ കുറെ തേടി നടന്നു super
@travelingmalabari
@travelingmalabari 3 года назад
ഒരുപാട് സന്തോഷം💜♥️🌹 ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യണം ഇക്കാ
@Anu-gy4yj
@Anu-gy4yj 3 года назад
ട്രെയിൻ എൻജിൻ പവർ അതിന്റെ അത്ര പവർ ലോകത്ത് ഏത് വണ്ടി യുടെ എഞ്ചിന്നും കാണില്ല അനേകം ലോറികൾ ഒറ്റ ട്രിപ്പിനു കൊണ്ട് പോകുന്ന പവർ💥💥👌🏼
@railfankerala
@railfankerala 2 года назад
Apo flight Ship oke 🙄😹😹
@ajmalbsf959
@ajmalbsf959 3 года назад
ആദ്യം ഞാൻ വിചാരിച്ചു ബ്രോ വണ്ടി ഓടിക്കുകയാണ് എന്ന്😀
@travelingmalabari
@travelingmalabari 3 года назад
ഹാഹാ പാവം ഞാൻ 😁ഉടനെ ഓടിക്കും ബ്രോ കൂട്ടുകാരൊക്കെ വീഡിയോയുടെ ലിങ്ക് ഒന്ന് ഷെയർ ചെയ്തു കൊടുക്കണേ
@rejaneeshrejaneesh3134
@rejaneeshrejaneesh3134 3 года назад
@@travelingmalabari KL26 adoor aanu bhai
@georgewynad8532
@georgewynad8532 3 года назад
😳😳😳😳😳
@alikmohammed7498
@alikmohammed7498 Год назад
അഭിനയമല്ല ജിവിതം ഒടിചൂ കാണിക്ക് കൂറച്ച് വിഷമിക്കും
@AnilAnil-ul4vb
@AnilAnil-ul4vb 3 месяца назад
നീ ഇങ്ങനെ ക്യാമറ പിടിച്ചു കൊണ കൊണ എന്ന് പറയാതെ ആ റോറോ യിൽ ലോറി ലോക്ക് ആക്കുമ്പോളെങ്കിലും ആ പാവത്തിനെ ഒന്ന് സഹായിക്കൂ 👍
@travelandfoodbynisanth9623
@travelandfoodbynisanth9623 3 года назад
ട്രെയിനിൽ വണ്ടി കൊണ്ട് പോകുന്നെ കണ്ടിട്ടുണ്ട് അതിന്റെ കഷ്ട്ടപാട് ഇപ്പഴാ മനസ്സിലായെ, super video bro.
@prasadpranavamparippally
@prasadpranavamparippally 3 года назад
ട്രെയിനിൽ ഇതുപോലെ ലോറി കൊണ്ടുപോകുമ്പോൾ അത്ഭുതം പോലെ നോക്കി നിന്നിട്ടുണ്ട് ഇതിനുള്ളിൽ ഉള്ളവരുടെ കഷ്ടപാട്ടുകൾ അറിയുന്നത് ഇപ്പോഴാണ് എത്ര കഷ്ടപ്പെട്ട് ത്യാഗം സഹിച്ചാണ് ഓരോ ലോഡും കൊണ്ടുവരുന്നത് എന്നറിഞ്ഞപ്പോൾ നിങ്ങളോട് വല്ലാത്ത സഹതാപം തോന്നി ഒത്തിരി ബഹുമാനം തോന്നി നിങ്ങളൊക്കെ പൊളിയാണ് അപ്പാ സത്യത്തിൽ നിങ്ങളെയൊക്കെ ആണ് ഈ ലോക് ഡൗൺ സമയം അഭിനന്ദിക്കേണ്ടത് ദൈവം എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടാവും ആശംസകൾ ❤❤❤♥️♥️♥️👍🏻👍🏻👍🏻
@travelingmalabari
@travelingmalabari 3 года назад
താങ്ക്സ് ചേട്ടാ ഒരുപാട് സന്തോഷം വീഡിയോ ഇഷ്ടമായെങ്കിൽ ഒന്ന് ഷെയർ ചെയ്യണേ🌹♥️
@anilputhiyaparampil
@anilputhiyaparampil 3 года назад
എനിക്കും ഒരുപാടിഷ്ടമുള്ള ജോലിയാണ് ഡ്രൈവിംഗ്.
@travelingmalabari
@travelingmalabari 3 года назад
പ്രണയം വളയങ്ങളോട് മാത്രം
@nithinjoseph9888
@nithinjoseph9888 3 года назад
എനിക്കും ❤❤❤
@ksa7010
@ksa7010 3 года назад
മച്ചാനെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് നല്ല അടിപൊളി വീഡിയോകൾ പോരട്ടെ ഫുൾ സപ്പോർട്ട് 👍👍
@athulsankerp1299
@athulsankerp1299 3 года назад
ഇക്ക ഇവിടയും
@travelingmalabari
@travelingmalabari 3 года назад
ഞാൻ ഒരു സത്യം പറയട്ടെ നിങ്ങളുടെ കമന്റ് എന്റെ ചാനലിൽ കൂടെ വന്നിരുന്നുവെങ്കിൽ ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഗഫൂർക്ക നിങ്ങളുടെ നല്ല അഭിപ്രായം ഇവിടെ രേഖപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം തുടർന്നും എന്നെ ഒന്ന് സപ്പോർട്ട് ചെയ്യണം💙🙏🌹
@ksa7010
@ksa7010 3 года назад
@@travelingmalabari 👍😘
@ksa7010
@ksa7010 3 года назад
@@athulsankerp1299 ❤️
@INDIANTRUCKLIFEVLOG
@INDIANTRUCKLIFEVLOG 3 года назад
ഗഫുർ. ഇക്കാ
@Arunravee-q1g
@Arunravee-q1g 3 года назад
നല്ല risk ഉള്ള ജോലിയാണ്. Freedom ആണ് main.അതു വേറൊരു ജോലിയിലും കിട്ടുമെന്ന് തോന്നണില്ല.
@sabinmathew7773
@sabinmathew7773 3 года назад
കൊള്ളാമെടാ 😍✌️..keep it up. Videos സൂപ്പർ ആകുന്നുണ്ട് 👍
@travelingmalabari
@travelingmalabari 3 года назад
Thank u da💙🙏🌹
@abdulkareemmanammal4361
@abdulkareemmanammal4361 3 года назад
7.26 വളയം പ്രണയങ്ങളോട് മാത്രം! ശ്രദ്ധിച്ചവർ ഇവിടെ വരൂ!
@travelingmalabari
@travelingmalabari 3 года назад
😁🙏
@ajayakumarkc7766
@ajayakumarkc7766 2 года назад
ഈപരിപാടിആദ്യമായാണ് കാണുന്നത് ഇത്ചാനലിലൂടെകാണിച്ചുതന്നതിന്.വളരെ നന്ദി. ഡ്രൈവർമാരെപുച്ഛിച്ചുതള്ളുന്നവർകാണട്ടെ അവരുടെദുരിതജീവിതം അവർനമുക്ക് വേണ്ടഭക്ഷണസാദനങ്ങളും മറ്റുംഅന്യനാട്ടിൽനിന്നുംനമ്മുടെ നാട്ടിലുള്ളകടകളിൽഎത്തിക്കുന്നത്കൊണ്ടാണ്നമ്മുടെ ജീവിതംസുന്ദരമായിമുന്നോട്ടുപോകുന്നത് ഡ്രൈവർമാരെനല്ലമനസോടെകാണുക
@travelingmalabari
@travelingmalabari 2 года назад
Thank u ചേട്ടാ വീഡിയോ ഇഷ്ടം ആയ ഷെയർ ചയ്യ്യണേ ❤❤❤
@INDIANTRUCKLIFEVLOG
@INDIANTRUCKLIFEVLOG 3 года назад
ചങ്ക് മച്ചാൻ traveling Malabarey പൊളിച്ചു സൂപ്പർ ആയി വീഡിയോ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@travelingmalabari
@travelingmalabari 3 года назад
Thank u🧡🧡
@hariharans7721
@hariharans7721 3 года назад
ഞാൻ konkan railway വഴി യാത്ര ചെയ്തപ്പോൾ ഈ roro service കണ്ടിട്ടുണ്ട് പക്ഷെ യൂട്യൂബിൽ കണ്ടപ്പോൾ നമ്മൾ നേരിട്ട് യാത്ര ചെയ്യുന്ന ഒരു feeling ഉണ്ടായി. Very nice video brother.
@travelingmalabari
@travelingmalabari 3 года назад
Thank u ചേട്ടാ ♥️💜💙💚🧡
@kaadansancharivlogz
@kaadansancharivlogz 3 года назад
ജിൻസ് വേറെ ലെവൽ ആയല്ലോ ..Continue Truck Life Bro...അറിയാനും കാണാനും ആഗ്രഹമുണ്ടാകും എല്ലാര്ക്കും ബോറടിക്കാതെ കണ്ടിരിക്കാം ..Good ..Keep Going
@travelingmalabari
@travelingmalabari 3 года назад
ഒരുപാട് സന്തോഷം ബ്രോ
@yoonusvlogzsupport5965
@yoonusvlogzsupport5965 3 года назад
All the best മച്ചാനെ.. എന്തായാലും ഇതൊക്ക പുതിയ അറിവായിരുന്നു. താങ്ക്സ് ബ്രൊ
@travelingmalabari
@travelingmalabari 3 года назад
Thank u yoonus bai♥️
@goldeneagle9723
@goldeneagle9723 3 года назад
Njan kandittund lorry trainil kond pokunnad before 4 years in Hassan Karnataka when I was in hitch hiking from Bangalore to Kasaragod
@travelingmalabari
@travelingmalabari 3 года назад
Haiiii
@princeprince5708
@princeprince5708 3 года назад
ഇങ്ങനെയൊക്കെയാണ് ഞങ്ങളുടെ ഡ്രൈവേഴ്സ് ജീവിതം അതിൽ ഞങ്ങൾ സന്തോഷം കണ്ടെത്തുന്നു പ്രണയം വളയത്തെ മാത്രം അയാം ഡ്രൈവർ ഓക്കേ ബൈ ബൈ
@travelingmalabari
@travelingmalabari 3 года назад
♥️💜💜
@GopakumarRNair
@GopakumarRNair 3 года назад
12500.good .no depreciation. Tyre oil diesal.gear box engine. All ove calculation the charge is very good.may be 500kilometer.average per litre 4 kilo meter. 125 l.t.r diesal. No risk.any way no traffic .very good
@travelingmalabari
@travelingmalabari 3 года назад
♥️💜💜💙💚🧡
@danishvarghese5536
@danishvarghese5536 3 года назад
വളയം പ്രണയങ്ങളോട് മാത്രം 🤣😂🤣😂പൊളിച്ചു ചേട്ടായി
@torus.lovers.official9971
@torus.lovers.official9971 3 года назад
ടോറസ് ഇഷ്ട്ടം ഉള്ളവർ ഉണ്ടോ
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 года назад
വയനാട്ടിൽ, ആന്ധ്രാ ട്രി പ്സിൽ ഉണ്ടായിരുന്നോട്ടാ....💕💕💕❤❤❤👍👍👍💞💞💞👏👏👏🙏🙏🙏👌👌👌🌹ഡയമണ്ട്, പെനാ, മൈസം... സ്‌മെന്റ്സ്, തടിപ്പത്രഈല് താങ്ക്സ്...!!!!!!!!!!💕💕💕👍💞💞💞💞👏👏🙏🙏🙏👌👌👌
@ninthiruvadikalswamy2521
@ninthiruvadikalswamy2521 3 года назад
Poli, Roroyil lorry കയറ്റുന്നതും ഇറക്കുന്നതും ആദ്യമായിട്ടാണ് കാണുന്നത്, സൂപ്പർ
@railfankerala
@railfankerala 2 года назад
M
@samphilip8730
@samphilip8730 3 года назад
Awesome job. Watching from the USA; thank you for recognizing the drivers who really work hard; I wish these guys had basic things like gloves and India catch up with the rest of the developed world. RORO means roll on roll off; they also have RORO ships. God bless you guys.
@travelingmalabari
@travelingmalabari 3 года назад
Thank u sir
@rajashrajash9854
@rajashrajash9854 3 года назад
Reiuurruuurritrtyrr
@amalpr4836
@amalpr4836 3 года назад
ആദ്യം ആയിട്ടാണ് ഈ ചാനൽ കാണുന്നത്.... ആദ്യം ആയി കാണുന്ന വിഡിയോ ഇത് വരെ അറിയാത്ത ഒരു കാര്യം........ Thankyou Broo വളയം ഉയിർ 💖💖💖 💯💯💯കട്ട സപ്പോർട്ട്.....😍😍
@travelingmalabari
@travelingmalabari 3 года назад
താങ്ക്യൂ ചേട്ടായി ഇഷ്ടപ്പെട്ടെങ്കിൽ ഒന്ന് ഷെയർ ചെയ്യണേ🧡💜♥️💜💛🙏
@amalpr4836
@amalpr4836 3 года назад
@@travelingmalabari തീർച്ചയായും ഷെയർ ചെയ്യും
@leocamyt555
@leocamyt555 3 года назад
പണി ഇഷ്ട്ടപ്പെട്ടു ചെയ്താൽ oru കഷ്ടപ്പാടും illa❤️
@shajahankoottikada4998
@shajahankoottikada4998 3 года назад
കറക്റ്റ്. നൂറു ശതമാനം ശരിയാണ് സഹോദരാ. ഏതൊരു കാര്യവും ഇഷ്ടത്തോടെ ചെയ്താൽ അത് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. അതൊരു ബുദ്ധിമുട്ടോ കഷ്ടപ്പാടോ ആയിട്ട് നമുക്ക് ഒരിക്കലും തോന്നില്ല. ഒക്കെ വളരെ നന്ദി സഹോദരാ.
@ashink2275
@ashink2275 3 года назад
07:29 "വളയം പ്രണയങ്ങളോട് മാത്രം" 🙄🙄 ഉദേശിച്ചത് പ്രണയം വളയങ്ങളോട് മാത്രം എന്നാണോ 😬
@travelingmalabari
@travelingmalabari 3 года назад
ചേട്ടായി ക്ഷമിക്കണം പറഞ്ഞപ്പോൾ ഒന്നും മാറിപ്പോയതാണ് നിങ്ങൾ ആത്മാർത്ഥമായി ഈ വീഡിയോ കണ്ടതിന് തെളിവാണ് ഇത് ഒരുപാട് സന്തോഷം
@ashink2275
@ashink2275 3 года назад
All the best saho.. subscribe cheythu.. bell icon um amarthi.. nalla videos nu vendi waiting.. ❤
@duckgaming9536
@duckgaming9536 3 года назад
Train lovers undo ❤
@sreejithp3813
@sreejithp3813 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-iB1nUSedxws.html
@sreejithp3813
@sreejithp3813 3 года назад
Pls watch
@railfankerala
@railfankerala 2 года назад
Ya
@aswamalika1
@aswamalika1 Год назад
ഈ വീഡിയോ ഒരു പുതിയ അനുഭവം തന്നെ. എല്ലാ ആശംസകളും.കഷ്ടപ്പാടിന്റെ ആഴം അവിശ്വനീയം.
@travelingmalabari
@travelingmalabari Год назад
❤🥰❤🥰
@mharimurali7484
@mharimurali7484 3 года назад
Vandi pranthanmaar like adi
@travelingmalabari
@travelingmalabari 3 года назад
Thank u ഇഷ്ടം ആയ ഒന്നു ഷെയർ ചയ്തു തരണേ ♥️🙏
@azeezpkmammakunnupk4402
@azeezpkmammakunnupk4402 3 года назад
2006 *7കാലഘട്ടത്തിൽ ഞാനും ഒരുപാട് തവണ ഇത് പോലെ കൊണ്ട് പോയിരുന്നു കോലാട് നിന്നും സുറത്ത്കൽ വരെ
@travelingmalabari
@travelingmalabari 3 года назад
♥️♥️♥️🧡🧡
@OminivavaTN59100
@OminivavaTN59100 3 года назад
Ennu vare aarum ethupole cheydittilatha video super bro 😘😘😘😘♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@travelingmalabari
@travelingmalabari 3 года назад
സത്യത്തിൽ ഈ വീഡിയോ ഇറങ്ങി കഴിഞ്ഞാണ് ഞാനും ഈ അറിയുന്നത് ഒരു മൊബൈൽ ഫോണും സ്റ്റിക്കും വെച്ച് ഒന്നരവർഷമായി ഞാൻ നടത്തിയ കഠിന പോരാട്ടം വിജയം കണ്ടതിൽ അതിയായ സന്തോഷമുണ്ട്
@rajanedathil8643
@rajanedathil8643 3 месяца назад
ആദ്യമായാണ് ഇതു പോലെ ഒരു വീഡിയോ കാണുന്നത്.വളരെയധികം നന്ദി
@travelingmalabari
@travelingmalabari 3 месяца назад
🌹🌹❤
@asckcreationz
@asckcreationz 3 года назад
08:01 *KL 26-ADOOR* pathanamthitta...😊😊😊😊❤
@travelingmalabari
@travelingmalabari 3 года назад
ഉയിർ 💙💚🧡🧡
@ashwinshajan8539
@ashwinshajan8539 3 года назад
Adoor😍🥰
@anoopnair2278
@anoopnair2278 3 года назад
Njn adr
@asckcreationz
@asckcreationz 3 года назад
@@anoopnair2278 💪💪😊😊
@asckcreationz
@asckcreationz 3 года назад
@@ashwinshajan8539 💪💪😊
@JudeThadevuspullickal
@JudeThadevuspullickal 3 месяца назад
എല്ലാ ഡ്രൈവർ മാർക്കുവേണ്ടി എന്റെ ഏ റ്റവും വലിയ ബിഗ് സല്യൂട്ട് ഉം സ്നേഹവും പ്രാർത്ഥനയും ഇവരുടെ കുടുംബങ്ങ്ൾക്ക് ദൈവത്തിന്റെ എല്ലാവിധ സഹായവും ഉണ്ടാവട്ടെ എന്ന് ഞാൻ എളിമയോടെ പ്രാർത്ഥിക്കുന്നു,,,,, 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
@travelingmalabari
@travelingmalabari 3 месяца назад
🥰❤🔥🔥, താങ്ക്സ്
@judejose5527
@judejose5527 3 года назад
സൂപ്പർ വീഡിയോ Bro ❤️ നല്ലോണം കഷ്ട്ടപ്പെട്ടു ചെയ്തതിനു അതിന്റെ റിസൾട്ട്‌ ഉം കിട്ടും 💞 ചെറുപ്പം മുതൽ കാണണം experience cheyyanm എന്ന് ആഗ്രഹിച്ച വീഡിയോ ❤️🤩
@travelingmalabari
@travelingmalabari 3 года назад
Thank u bro
@villagevibesirshad
@villagevibesirshad 3 года назад
നീ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@shameershahjahan1954
@shameershahjahan1954 3 года назад
First time to see Roro vlog... roro ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളും charges നെഗറ്റീവ് കാര്യങ്ങൾ എന്തൊക്കെ ആണെന്ന് ഉള്ള ഒരു വീഡിയോ ചെയ്യാമോ?
@travelingmalabari
@travelingmalabari 3 года назад
Sure 💖🧡💚💙💜
@pablo___escobar3468
@pablo___escobar3468 3 года назад
ASHOK LEYLAND ❣️❣️❣️❣️❣️❣️😘😘😘😘😘
@travelingmalabari
@travelingmalabari 3 года назад
Thank u bro ♥️💜💜💜 ഒന്ന് ഷെയർ ചെയ്യണേ
@myfakeaccount671
@myfakeaccount671 3 года назад
18:01 ...also respect to all drivers too
@travelingmalabari
@travelingmalabari 3 года назад
♥️💜💙💚🧡💖💖
@albinmathew7719
@albinmathew7719 3 года назад
വാഹന പ്രേമികൾക്ക് ഒരുത്സവമാണ് ഈ വീഡിയോ.......... ❤️❤️❤️❤️
@travelingmalabari
@travelingmalabari 3 года назад
Thank u
@ajeeshrba367
@ajeeshrba367 3 года назад
ആദ്യകാല റോറോ സര്‍വ്വീസിലെ ലോറി ഡ്രൈവറായിരുന്ന ഞാന്‍ കുവൈറ്റില്‍ നിന്ന് ......ലെയിലാന്‍റെ് വളയത്തോടാണ് എന്നും പ്രണയം .....ഫോറിന്‍ വണ്ടികള്‍ ഏത് ഓടിച്ചാലും നമ്മുടെ ലെയിലാന്‍റെിന്‍റെ ഡ്രൈവിംഗ് സുഖം കിട്ടില്ല .......സൂറത്ത് കല്ല് ടു കോലാട് .....
@travelingmalabari
@travelingmalabari 3 года назад
സത്യം
@jack_Daniel__
@jack_Daniel__ 3 года назад
ഇനി ചേട്ടാ നമ്മളുമുണ്ട് ഫുൾ ഓൺ ആയി കൂടെ ആദ്യമായി കണ്ട വീഡിയോ ഇതാണ് ചേട്ടന്റെ ഇനി കൂടയുണ്ടാകും കഷ്ടപ്പാദിന്റെ വിജയം...💖💖💖
@travelingmalabari
@travelingmalabari 3 года назад
Thank u bro♥️🧡💚💚 വളരെ സതോഷം
@RolexSir...
@RolexSir... 3 года назад
ഇതൊക്കെയാണ് ലൈഫ് 😍😍😍
@gayathrim8954
@gayathrim8954 2 года назад
ഇതൊക്കെ കാണുമ്പോൾ എനിക്കെന്റെ ഏട്ടനെ ഓർമ്മവരുന്നു 1985കളിൽ ഖാൻഡാല കാടുകയറി ബോംബെ പോയിരുന്നകഥ എല്ലാപ്പൂർ. കാട്ടിലെ കൊല്ലസംഘത്തിൽ നിന്ന് രക്ഷപ്പെട്ട കഥ. ഹിമചലിലേക്ക് ലോഡുമായി പോകുമ്പോൾ സർദാറിന്റെ ടർബൻ കെട്ടി ഗുണ്ടകളെ ഓടിച്ച കഥ.... പറയുമ്പോൾ തള്ളാനെന്നു തോന്നിയിരുന്നു.... അന്നത്തെ ടാറ്റാ ലൈലന്റ് ഒക്കെ ഇന്ന്. ബെൻസ വോൾവോ.. ആയി ഇന്ന് ക്ലീനർ സെക്കന്റ്‌ ഡ്രൈവർ ആണ് Any way...... Iam subscribed. Comented bell icon pressed. Shared five wats aapp group Because യെ ബടെ ഭായിക്കെ യാദ് ദിലാതെഹെ (എന്റെ വല്യേട്ടന്റെ ഓർമക്കായ് )👍👍
@travelingmalabari
@travelingmalabari 2 года назад
Thank u ❤❤ 🥰🥰 ഏട്ടന്റെ ഒരു ഇന്റർവ്യൂ കിട്ടുമോ
@Oxigenomalayalam-i3k
@Oxigenomalayalam-i3k 3 года назад
8:05 Bro pathnamthitt Adoor😊👍
@travelingmalabari
@travelingmalabari 3 года назад
ഉയിർ 💖💖♥️💖💜💖💙💜
@arshadameen8879
@arshadameen8879 3 года назад
എല്ലാവരും കഷ്ടപ്പെട്ട് ജോലി ചെയ്തിട്ടാണ് ജീവിക്കുന്നത്. എല്ലാ ജോലിക്കും അതിന്റെതായ കഷ്ടപ്പാടും ബുദ്ധിമുട്ടും ഒക്കെയുണ്ട്. എല്ലാ ജോലിയും ബഹുമാനിക്കപ്പെടേണ്ടത് തന്നെയാണ്. ചിലരുടെ വിചാരം യൂട്യൂബ് വളരെ എളുപ്പമുള്ള ജോലിയാണെന്നാണ്. അതിനും ഒരുപാട് കഷ്ടപ്പാടും ബുദ്ധിമുട്ടും ഉണ്ട്....എല്ല ജോലിയെയും ജോലിക്കാരെയും ബഹുമാനിക്കുക... By the way വീഡിയോ അടിപൊളിയായിട്ടുണ്ട്...പുതിയ ഒരു experience ആയിരുന്നു..എല്ലാം detail ആയിട്ട് കാണിച്ചു തന്നു All the best and ThankYou
@sajiteekoy3864
@sajiteekoy3864 3 года назад
10 kollam മുൻപ് സ്ഥിരം റൂട്ടായിരുന്നു surathuhill to koladu
@travelingmalabari
@travelingmalabari 3 года назад
💜💙💚🧡 ഈ വീഡിയോ ഇഷ്ടമായെങ്കിൽ ഒന്ന് ഷെയർ ചെയ്യണേ
@JophitPaul
@JophitPaul 3 года назад
Aa lorrykaaran chettanod parayanam...nammalk oke ennum driversnod respect matrei ollen..Good video...and always..leyland ishtam...
@travelingmalabari
@travelingmalabari 3 года назад
തീർച്ചയായും
@hussainkalathingal7110
@hussainkalathingal7110 3 года назад
ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤🌹🌹🌹🌹🌹🌹🌹
@travelingmalabari
@travelingmalabari 3 года назад
Woow ഒരുപാട് നന്ദി ♥️🌹
@sonyrobin3340
@sonyrobin3340 Год назад
സൂപ്പർ വീഡിയോ മോനെ 🙏🙏🙏🙏🙏👍👍👍👍 എനിക്ക് ഡ്രൈവർ ചേട്ടന്മാരേ ഒരുപാട് ഇഷ്ടംമാ
@travelingmalabari
@travelingmalabari Год назад
Thanks brother ❤
@ssvloge1399
@ssvloge1399 3 года назад
റോറോ യുടെ പുറത്തു ഇറങ്ങി ഷൂട്ട് ചെയ്തിരുന്നേ സൂപ്പർ ആയിരിന്നു
@travelingmalabari
@travelingmalabari 3 года назад
ഉണ്ടായിരുന്നു പേടിയായി പോയി
@sulaimanp7522
@sulaimanp7522 3 года назад
Njan kanda youtube channel video yil ettavum kooduthal anantham nalkiya video ithan...inganeyulla yathra cheyan manas thudikunna dialogues .😍😍
@travelingmalabari
@travelingmalabari 3 года назад
Thank u brother
@abuthahirpkd3871
@abuthahirpkd3871 3 года назад
Brooo aadyamayittaa video kaanunnatu.. Enimuthal stiramaayi kaanum Lorry drivers keiii jaii
@travelingmalabari
@travelingmalabari 3 года назад
ഒരുപാട് സന്തോഷം abu bro 💜🌹 വളയം ഉയിർ💙💚🧡💖💖
@dipinthirumangalathpoyil4788
@dipinthirumangalathpoyil4788 3 года назад
ടിക്കറ്റ് ചാർജ് എത്രയാ
@paulissac9534
@paulissac9534 3 года назад
ന്റെ ചേട്ടായിയുടെ കൂടെ ഞാനും കുറേക്കാലം പോയിരുന്നു ലോറിയിൽ കഷ്ടപ്പാട് തന്നെ ആണ് ആ ഒരു യാത്ര.. ങ്കിലും ഒരുപാടിഷ്ടം ആണ് അന്ന് ഞാൻ ഒരു കാർ പോലും ഓടിക്കില്ലായിരുന്നു ഇപ്പോ ഞാൻ അത്യാവശ്യം ഓടിക്കും
@travelingmalabari
@travelingmalabari 3 года назад
♥️💜🙏😁
@safewaynair742
@safewaynair742 3 года назад
കൊങ്കൺ റൂട്ട് പണിത ശ്രീധരൻ സാറിന് ഒരു ബിഗ് സല്യൂട്ട് youtuberodu ഒരു സംശയം റോറോ യാത്രയിൽ നിങ്ങൾ ട്രെയിൻ നിർത്താതെ ഓടുമ്പോൾ എങ്ങനെ കക്കൂസിൽ പോക്കും മൂത്രമൊഴിക്കലും നടത്തും റിപ്ലൈ തരണേ
@travelingmalabari
@travelingmalabari 3 года назад
അത് വളരെ ദുരിതമാണ് സാർ ചില സ്ഥലങ്ങളിൽ ട്രെയിൻ നിർത്തുമ്പോൾ പറമ്പിലോ മറ്റോ സാധിക്കും
@jincyjohny2842
@jincyjohny2842 3 года назад
@@travelingmalabari nm
@AnithVlogs
@AnithVlogs 2 года назад
സംഗതി പൊളിച്ചു ലോറിയും ട്രയിനും Very nice video 👍
@travelingmalabari
@travelingmalabari 2 года назад
Thank u🥰
@sarathlal5877
@sarathlal5877 3 года назад
Thanks ബ്രോ ഞാൻ കുറെ തിരഞ്ഞ വീഡിയോ ആയിരുന്നു. ♥️കണ്ണൂര് ♥️
@travelingmalabari
@travelingmalabari 3 года назад
ചേട്ടായി വീഡിയോ ഇഷ്ടമായെങ്കിൽ ഒന്ന് ഷെയർ ചെയ്യണേ😁💖🧡💙💜♥️🌹
@photomania6665
@photomania6665 3 года назад
കൊള്ളാം ബ്രോ. എന്നെപോലെ മറ്റുള്ളോർക്കും ഇതൊരു പുതിയ അനുഭവം. 👍
@travelingmalabari
@travelingmalabari 3 года назад
♥️💜🙏
@dineshav1002
@dineshav1002 3 года назад
പ്രണയം എന്നും വളയങ്ങളോട് മാത്രം....
@travelingmalabari
@travelingmalabari 3 года назад
ഒരുപാട് സന്തോഷം ചേട്ടാ ഈ വീഡിയോ ഇഷ്ടമായെങ്കിൽ ഒന്ന് ഷെയർ ചെയ്ത് എന്നെ ഒന്ന് സപ്പോർട്ട് ചെയ്യണം plz
@INDIANTRUCKLIFEVLOG
@INDIANTRUCKLIFEVLOG 3 года назад
♥️♥️♥️
@AnilKumar-l7v3f
@AnilKumar-l7v3f 20 дней назад
ഹലോ ലോറിയും ട്രെയിനും യൂട്യൂബറും സൂപ്പർ
@dharunnnnnnn
@dharunnnnnnn 3 года назад
കഷ്ടപ്പാട് വഴി വിജയം ❤️
@renjithpr7361
@renjithpr7361 Год назад
എനിക്കും ഇങ്ങനെ അനുഫവം ഉണ്ട് 👌👌👌👌👌മച്ചാനെ
@travelingmalabari
@travelingmalabari Год назад
❤❤❤
@Dileepdilu2255
@Dileepdilu2255 3 года назад
പൊളിച്ചു മച്ചാനെ👍👍😍😍❤️❤️🤙🤙💕💕
@travelingmalabari
@travelingmalabari 3 года назад
Thank u brother ♥️🌹🙏 ഈ വീഡിയോ ഒന്ന് ഷെയർ ചെയ്തു തരണേ
@itsmeibru945
@itsmeibru945 3 года назад
കരിവളയിട്ട കൈകളേക്കാൾ എനിക്കിഷ്ട്ടം ഈ വളയമാണ്
@travelingmalabari
@travelingmalabari 3 года назад
💚🧡🧡💖💖
@unnirono5630
@unnirono5630 3 года назад
Ithokke trending varanam... 👍
@travelingmalabari
@travelingmalabari 3 года назад
വന്നാൽ ഞാൻ രക്ഷപ്പെട്ടേനെ പക്ഷേ പ്രമുഖൻ അല്ലല്ലോ😭... ഈ വീഡിയോ ഇഷ്ടമായാൽ ഒന്ന് ഷെയർ ചെയ്യണേ
@unnirono5630
@unnirono5630 3 года назад
@@travelingmalabari njan Enthayalum share cheyyum.... 👍
@liyakkath6219
@liyakkath6219 3 года назад
ഞാൻ ഡ്രൈവർ ആണ്.... ഞാൻ വന്നിട്ടുണ്ട് വണ്ടിയുമായിട്ട്... വല്ലാത്ത അനുഭവം ആണ്.... Kolad to Mangalore....
@travelingmalabari
@travelingmalabari 3 года назад
സത്യം
@aryaanoop4319
@aryaanoop4319 3 года назад
26അടൂർ ♥️♥️😍😍ആശാനേ
@travelingmalabari
@travelingmalabari 3 года назад
😁🙏🌹
@sabeenashajahan2234
@sabeenashajahan2234 3 года назад
Quality ടെ ഹോൺ തകർത്തു കളഞ്ഞു 💥💥💥💥💥💥💥💥💥💥💥
@travelingmalabari
@travelingmalabari 3 года назад
താങ്ക്സ് ബ്രോ
@AthulKAneesh
@AthulKAneesh 3 года назад
Roro Trains of KR ❤️🔥
@travelingmalabari
@travelingmalabari 3 года назад
💖🧡💚💙💜♥️
@prasanthp6961
@prasanthp6961 3 года назад
Thanks ബ്രോ വളരെ കാലം ആയി തിരിഞ്ഞു നടന്നു കൊണ്ടിരുന്ന വീഡിയോ അഭിനന്ദനങ്ങൾ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയാം ok
@travelingmalabari
@travelingmalabari 3 года назад
ഒരുപാട് സന്തോഷം ചേട്ടായി ♥️💜🙏 കൂട്ടുകാർ കൂടെ ഒന്ന് ഷെയർ ചെയ്യണേ
@ISMAILKR1
@ISMAILKR1 3 года назад
എന്റെ അമ്മോ qultiy ടെ horn കലക്കി പൊരി horn
@travelingmalabari
@travelingmalabari 3 года назад
Poli ♥️💜💙💚💚
@jeffinkakkassery
@jeffinkakkassery 3 года назад
Good video Rince, thanks for sharing your experience
@travelingmalabari
@travelingmalabari 3 года назад
Thank u jeffin bro
@anandm6080
@anandm6080 Год назад
വളയം പ്രണയങ്ങളോട് അല്ല പ്രണയം വളയങ്ങളോട് മാത്രം എന്നാ 😂 7:23
@monuzpmna
@monuzpmna 3 года назад
ഞാനും subscribe ചെയ്തിട്ടുണ്ട് ❤️❤️ Full സപ്പോർട് ഉണ്ടാകും മച്ചാനെ 😍
@travelingmalabari
@travelingmalabari 3 года назад
Thank u brother
@adarshs8220
@adarshs8220 3 года назад
ഏറ്റവും നല്ല ജോലി ഡ്രൈവർ തന്നെ യാണ്
@travelingmalabari
@travelingmalabari 3 года назад
സത്യം ബ്രോ
@vigneshkumar9378
@vigneshkumar9378 3 года назад
Good job bro, never saw such a variety video. Detailed visuals and description.
@travelingmalabari
@travelingmalabari 3 года назад
Thank u brother ♥️💜💙💚🧡
@firosshaajas9165
@firosshaajas9165 3 года назад
കർത്താവെ മൂർഖൻ പാമ്പിനെയാണലോ തൊട്ടത്, ആ ഡയലോഗ് പൊളിച്ചു
@travelingmalabari
@travelingmalabari 3 года назад
Thank u
@jalilu237
@jalilu237 3 года назад
കർണ്ണാടകയിലെ ഏത് സ്റ്റേഷനിൽ നിന്നാണ് റോ റോയിൽ കയറ്റുന്നതും മഹാരാഷ്ട്രയിൽ ഏത് സ്റ്റേഷനിലാണ് ഇറക്കുന്നത്
@pudol1603
@pudol1603 3 года назад
Ith njn എപ്പഴും ആലോചിക്കും Nthaalum bro poli🤩
@krishhari4883
@krishhari4883 3 года назад
Enna vibe aanu machane ❤👌
@travelingmalabari
@travelingmalabari 3 года назад
താങ്ക്യൂ ചേട്ടായി ഇഷ്ടപ്പെട്ടെങ്കിൽ ഒന്ന് ഷെയർ ചെയ്യണേ🧡💜♥️💜💛🙏
@ബാബുമോൻമലപ്പുറം
അടിപൊളി സസ്ക്രൈബ് ചെയ്തു ഡ്രൈവിംഗ് ഇഷ്ടം..ഒരു ലോറി ജീവനക്കാരുടെ ഒരു ദിവസം ഫുൾ കണ്ടു എല്ലാ ഡ്രൈവർമാർക്കും ബിഗ് സല്യൂട്ട്
@travelingmalabari
@travelingmalabari 3 года назад
Thank u
Далее
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 848 тыс.