Тёмный

Trust Him in the matter that scares you! | നിങ്ങളെ ഭയപ്പെടുത്തുന്ന വിഷയത്തില്‍ അവനില്‍ ആശ്രയിക്കുക ! 

GRACE TV
Подписаться 39 тыс.
Просмотров 4,1 тыс.
50% 1

Trust Him in the matter that scares you! | നിങ്ങളെ ഭയപ്പെടുത്തുന്ന വിഷയത്തില്‍ അവനില്‍ ആശ്രയിക്കുക !
Subscribe GRACE TV and BE BLESSED!
ഈ ശുശ്രൂഷ നിങ്ങള്‍ക്ക് അനുഗ്രഹമാണെങ്കില്‍ ഇന്നു തന്നെ മറ്റുള്ളവര്‍ക്ക് ലിങ്ക് ഷെയര്‍ ചെയ്യുക
#morningmessage #gracetv #biblemessage #malayalammessage #christiandevotionalmessage #christianmusic
𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
☎ 24x7 Prayer Line - +91 7559068791 | 🏠 Website - gracetv.in
📧 Email - graceradiolive@gmail.com | 📱 WhatsApp - +91 7559068791
#MalayalamNewsLive #MalayalamNews #LiveNews #24News #livestreaming #goodnesstvyoutubelive #live #liveindia
💳 𝗦𝗨𝗣𝗣𝗢𝗥𝗧 𝗢𝗨𝗥 𝗠𝗜𝗡𝗜𝗦𝗧𝗥𝗬:
ഈ മിനിസ്ട്രിയെ സാമ്പത്തികമായി സഹായിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്നുതന്നെ വിളിക്കുക
💳 𝗦𝗨𝗣𝗣𝗢𝗥𝗧 𝗢𝗨𝗥 𝗠𝗜𝗡𝗜𝗦𝗧𝗥𝗬:
🔸A/c Name : RENNY JOHN
🔸A/c No : 11690100092464
🔸Bank : FEDERAL BANK
🔸Branch : PURAMATTOM
🔸IFSC / FDRL0001169
🔴🔴🔴Google Pay : 9446625996
എല്ലാ ദിവസവും പുതുപുത്തന്‍ തിരുവചന സന്ദേശങ്ങൾ ,പഠനങ്ങൾ, ഗാനങ്ങളും നോട്ടിഫിക്കേഷനായി നിങ്ങളുടെ ഫോണിന്‍ ലഭിക്കുവാന്‍ ഇന്നു തന്നെ ഗ്രെയ്‌സ് ടി.വിയുടെ RU-vid Channel SUBSCRIBE ചെയ്തു താഴെ കാണുന്ന ബെല്‍ ബട്ടണ്‍ കൂടി അമര്‍ത്തുക.
Produced & Copyright 2021 owned by
Pr. Renny Edaparambil | GRACE TV
#testmony #jesus #gracetv #Morningmessage #message #ChristianDevotionalmessage #MalayalamChristianDevotionalSongs #malayalam_worship_songs_latest #newmalayalamchristianmessage #latestmalayalamchristianmessage #morningmessage #gracetv #malayalammessage #immanuel_henry #anil_adoor #new_malayala_mchristian_songs #Motivation
#malayalam_christian_messages #malayalam_motivational_messages #live_christian_worship #malayalam_motivational_speeches #Pentecostal_messages #Prophecies
#uplifting_messages #Inspirational_messages #Healing_prayers_and_videos
#gracetv #malayalam_worship_song #renny #aniladoor #newmalayalamchristianmessage #morningmessage #anointing​ #morningglory​ #graceradio #morningprayer​ #pastormessagemalayalam #morningmotivation​ #morningdevotional​ #morningdevotion​ #morningprayerdaily​ #morningworship​ #dailydevotion​ #dailydevotional​ #dailymanna​ #malayalamdevotional​ #malayalamchristian​ #christiandevotional #graceradio #fastingprayer #christian ​#christ​ #malayalam​ #ente​puraykkakathuvaran #oruvakkumathi #rejinarayanan #aniladoor #jerytitus #rejiemmanuel #depression #stephendevassy #new​song #malayalamlatesthitsongs #latesthits #malayalamlatestsongs #malayalamchristianworshipsongs #walayalamsongs #christian​songs #newchristiansongs #christian​coverssongs #newworshipsong #pentecostal​songs #latestmalayalamchristianmessage #christianmessage #message #pastorrenny #rennypastor #rerogospel​ #sermon​ #gospel​ #bible​ #malayalamchristianmessage​ #malayalammessage​ #newmalayalammessage​ #malayalampentecostmessage​ #malayalampentecostalmessage​ #newmalayalamchristianmessage​ #latestmalayalamchristianmessage​ #malayalamgospelmessage​ #pastorpccherian​ #joshuagenerationministries #Jesus​ #FastingandPrayer​ #Revival​ #ChristianWorship​
#ഇന്നത്തെപ്രവചനദൂത്
**Copyright Statement ** :- This video is not intended to infringe any copyright laws in any way.It is the copyrighted property of its respective owner(s).

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 231   
@salinisamuvel3942
@salinisamuvel3942 Месяц назад
യേശു അപ്പാ സ്തോത്രം സ്തോത്രം സ്തോത്രം amen amen amen amen amen 🙏🏻🙏🏻🙏🏻🙏🏻
@thomasabraham8085
@thomasabraham8085 Месяц назад
കർത്താവെ സമ്പത്തിക ബുദ്ധിമുട്ടിന്മേൽ അവിടുന്നു ജയം നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു
@lekhashibu3180
@lekhashibu3180 Месяц назад
എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഒരു നല്ല ഭാവി കിട്ടാൻ വേണ്ടിയും പ്രാർത്ഥിക്കണം
@wilsonvarughese7710
@wilsonvarughese7710 Месяц назад
ദൈവദാസനെ എന്റെ കടഭാരം മാറുന്നതിനു വേണ്ടി പ്രാർഥിക്കണെ
@VeenaAnumol
@VeenaAnumol Месяц назад
വീട് പണി പൂർത്തിയാക്കാൻ അനുഗ്രെഹിക്കണമേ യേശു അപ്പച്ചാ
@ashaajith7582
@ashaajith7582 19 дней назад
കർത്താവെ, എന്റെ പ്രിയപെട്ടവൻ എന്നെ പിണക്കം മാറ്റി വിളിക്കണമേ 🙏🏻
@user-dy8ic6rp8i
@user-dy8ic6rp8i Месяц назад
എന്റെ ഉദരസംബന്ധമായ രോഗങ്ങൾ മാറാൻ പ്രാർത്ഥിക്കണേ 🙏
@anumathew1093
@anumathew1093 Месяц назад
ആമേൻ 🙏വിശ്വസിക്കുന്നു അപ്പാ. എന്റെ അപ്പൻ എനിക്കുവേണ്ടി പൊരുതും. സ്തോത്രം അപ്പാ
@geetharamachandran295
@geetharamachandran295 Месяц назад
എന്റെ മകൾക്കു ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏prarthikkane🙏🙏🙏
@princyantony3823
@princyantony3823 Месяц назад
പാസ്റ്റർ, എന്റെ കടമ്പാദ്യത മാറുവാൻ പ്രാർത്ഥിക്കണമേ🙏
@vasanthawatson9232
@vasanthawatson9232 Месяц назад
Amen Amen Amen Amen Amen ❤️❤️❤️❤️❤️sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram ❤️❤️❤️❤️❤️hallelujah hallelujah hallelujah hallelujah hallelujah ❤️❤️❤️❤️❤️Nanni karthaveee Nanni karthaveee Nanni karthaveee ❤️❤️❤️❤️❤️
@SelinaAchankunju-wy3ir
@SelinaAchankunju-wy3ir Месяц назад
എന്റെ യേശു അപ്പാ ഞങ്ങൾ യെഹോവയിൽ ആശ്രയിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കേണമേ യേശു അപ്പാ. നന്ദി അപ്പാ നന്ദി.. 🙏🙏🙏
@minibabu7668
@minibabu7668 Месяц назад
കർത്താവേ ഞങ്ങളുടെ അവസ്ഥക്ക് ഒരു മാറ്റം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു ആമേൻ ദൈവത്തിന് സ്തോത്രം 🙏🌹
@pushpajajg1745
@pushpajajg1745 Месяц назад
എന്റെ മോളുടെ വിവാഹമാണ് എന്നെ ഭയപ്പെടുത്തുന്ന വിഷയം. പ്രാർത്ഥിക്കണം പാസ്റ്റർ. ആമേൻ 🙏🙏🙏
@rosilinthomas7154
@rosilinthomas7154 Месяц назад
എന്റെ ഫ്രണ്ടിന്റെ കുഞ്ഞിന്റെ മദ്യ പാനം മാറ്റി ഒരു നല്ല ഭാവി ക്കു വേണ്ടി യും കുടുംബം സമാധാനം കിട്ടുവാനു വേണ്ടി
@jijijohnson2690
@jijijohnson2690 Месяц назад
എന്റെ മക്കളുടെ ഭാവിക്കു വേണ്ടി പ്രാർത്ഥിക്കണമേ ദൈവ ദാസേനെ
@user-bp9zv8vg2q
@user-bp9zv8vg2q Месяц назад
Aman hallelujah hallelujah sthothram sthothram yeshuvee
@shinymathew4705
@shinymathew4705 Месяц назад
Amen Hallelujah Hallelujah Sthothram Sthothram In the name of Jesus
@rajeswariradha9094
@rajeswariradha9094 Месяц назад
Ente Eeshoye njngale Anugrahikaname paster Entemakan nannayi varan prarthikaname Sthothram Sthothram Sthothram Hallelujha Hallelujha Hallelujha Amen Amen
@karthiyaniraju3584
@karthiyaniraju3584 Месяц назад
നന്ദി യേശുവേ 🙏🙏
@marymathew9055
@marymathew9055 Месяц назад
Praise the lord amen 🙏
@lailammaaji5592
@lailammaaji5592 Месяц назад
Karthave ente prarthanakal ellam avidunnu sadhichu thaaraname amen
@sushamaanil8630
@sushamaanil8630 Месяц назад
കർത്താവേ ഞങ്ങൾ സാമ്പത്തികമായി വളരെ പ്രയാസത്തിലാണ്..ഭർത്താവും ഞാനും മോളും ഗൾഫിലായിയിരുന്നു. ഇപ്പോൾ ജോലി ഇല്ലാതെ വന്നു മോൾ അനുഗ്രഹ C A ക്കു പഠിക്കുന്നു.ഞങ്ങൾക്ക് ഒരു സമ്പാദ്യവുമില്ല. ഞാൻ tuition എടുക്കുന്നു. മോൾക്ക്‌ C A ക്കു final ആണ് ഫസ്റ്റ് ചാൻസിൽ തന്നെ പാസ്സ് ആകാനും മോളുടെ മാര്യേജ് നടത്താനുള്ള സാബതികം ഉണ്ടാവനും എനിക്കു ട്യൂട്ടിഷൻസ് കിട്ടാനും പ്രാർത്ഥിക്കണം. വേറെ ആരോടും പറയാൻ പറ്റില്ല.ആ മെൻ
@binuabraham2330
@binuabraham2330 Месяц назад
ദൈവം വഴി തുറക്കും ആമേൻ, സ്തോത്രം 🙏🙏🙏
@sigijestin1913
@sigijestin1913 Месяц назад
Ete kudubbatheyum makkalude padanatheyum anugrahikanum ammen🙏🏽🙏🏽🙏🏽
@binusreekumar8118
@binusreekumar8118 Месяц назад
Amen amen amen amen
@marythomas2924
@marythomas2924 Месяц назад
Amen. Amen. Amen Love you lord.
@user-ek4bh2pd9r
@user-ek4bh2pd9r Месяц назад
Amen sthothram amen entea bharthavine Nalla Oru joli kettn vendi prarthikkanm Njan bhayankaramaya kadabharthal bhara pedunnu amen plese pray for me amen
@alexandermariyank.j3161
@alexandermariyank.j3161 Месяц назад
Amen sthothram sthothram sthothram sthothram cheyyunnu
@Ancy-a7y
@Ancy-a7y Месяц назад
വീട് പണി പൂർത്തീകരിക്കാൻ സഹായിക്കണമേ യേശു അപ്പച്ചാ, ആമേൻ
@deepasanjay409
@deepasanjay409 Месяц назад
ആമേൻ ആമേൻ 🙏. പാസ്റ്റർ എനിക്ക് ഇന്ന് കൊടുക്കേണ്ട കുറച്ചു കട ബാധ്യതകൾ ഉണ്ട്. ഒരു വഴി തുറക്കുവാൻ പ്രാർത്ഥിക്കണേ 🙏
@mohanproclad3058
@mohanproclad3058 Месяц назад
Amen 🙏🏾 sthothram 🌹 hallelujah
@susanabey1907
@susanabey1907 Месяц назад
ആമേൻ 🙏🏻
@sherinaji8692
@sherinaji8692 Месяц назад
ആമേൻ
@SasiThomas-rf8ch
@SasiThomas-rf8ch Месяц назад
Sthothram Yeshuve
@stephyjalin2385
@stephyjalin2385 Месяц назад
Amen Amen sthothram yeshuappa Amen
@sheenajohn9583
@sheenajohn9583 Месяц назад
Amen amen amen 🙏 Glory to Jesus 🙏 I received it in the name of Jesus Christ 🙏 Hallelujah hallelujah hallelujah 🙏🔥🔥🔥🔥🔥
@rajeswariradha9094
@rajeswariradha9094 20 дней назад
Ente yeshuve Entemakane Anugrahikaname NAmen Sthothram Sthothram Hallelujha Hallelujha Hallelujha praisegod
@sarammasebastian9793
@sarammasebastian9793 Месяц назад
കർത്താവേ അങ്ങയുടെ സാന്നിധ്യം ഉണ്ടാകണം എന്ന് പ്രാർത്ഥിക്കുന്നു
@121Hillview
@121Hillview Месяц назад
എൻറെ വിവാഹ തടസ്സങ്ങളെ മാറ്റി നല്ലൊരു ജീവിത പങ്കാളി എനിക്ക് വേണ്ടി ഒരുക്കി തരേണമേ. Amen
@lailammaaji5592
@lailammaaji5592 Месяц назад
Yesuve sthotram amen amen❤❤❤❤❤❤🙏🙏🙏🙏👍👍👍👍🥰🥰🥰amen
@jessy3419
@jessy3419 Месяц назад
എന്റെ പേര് കവിത. ഞാൻ കടഭാര്ത്താൽ വലയുന്നു. പലിശകർ എന്ന വളയുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻
@ManojCg-u8y
@ManojCg-u8y Месяц назад
ദൈവമേ ഞങൾ സാമ്പത്തികമായി വളരെ ബുദ്ധി മുട്ട് അനുഭവിക്കുന്നു പ്രാർത്ഥിക്കണേ പാസ്റ്റർജി
@SumaGeorge-rp1np
@SumaGeorge-rp1np Месяц назад
Amen.amen.sthothramamen
@bincyabraham43
@bincyabraham43 Месяц назад
AMEN, AMEN, AMEN 🙏
@anjana9706
@anjana9706 Месяц назад
Amen.amen.amen,🌹🙏
@sijivinod9987
@sijivinod9987 Месяц назад
Amen Sthothram 🙏🙏
@lailammaaji5592
@lailammaaji5592 Месяц назад
Vivha thadasam job thadasam maraname amen
@alanshalu7906
@alanshalu7906 Месяц назад
Amen Amen .prarthikanam
@lizyyohannan3592
@lizyyohannan3592 Месяц назад
Praise the Lord 🙏 Amen Amen ❤
@user-zv1ug2hs9l
@user-zv1ug2hs9l Месяц назад
Molkke kalyanam nadakkanam veedilla appanillathakunjanu pastere prarthikkane praise the lord feba ennane moludepere
@reenathomas4224
@reenathomas4224 16 дней назад
ആമേൻ സ്തോത്രം 🙏🏻
@jessythomas2221
@jessythomas2221 Месяц назад
സ്തോത്രം ഹല്ലേലുയ 🙏
@reshmashajeev9253
@reshmashajeev9253 Месяц назад
Amen Praise the Lord
@bobenabraham8742
@bobenabraham8742 Месяц назад
Amen. Hallelujah.
@alexandermariyank.j3161
@alexandermariyank.j3161 Месяц назад
Yeshuve saambathika prayaasam mattan prarthykanam
@minivarughese1040
@minivarughese1040 Месяц назад
Amen Amen Amen😊😊😊
@SunilMathew-bi9hf
@SunilMathew-bi9hf Месяц назад
Amen
@ZERO444X-MAX
@ZERO444X-MAX Месяц назад
Amen Amen sthothram
@binuabraham2330
@binuabraham2330 Месяц назад
Amen priase the Lord 🙏🙏🙏
@lalvarghese470
@lalvarghese470 Месяц назад
എൻ്റെ മകൾ ആനി എ ലാൽ-ൻ്റെ നീറ്റ് പി.ജി പരീക്ഷക്കായി പ്രാർത്ഥിക്കണമെന്ന പേക്ഷിക്കുന്നു.
@sheeja1782
@sheeja1782 День назад
എന്റെ മക്കൾക്ക് ഒരു നല്ല ഭാവിക്കായി പ്രാർത്ഥിക്കണം🙇🏻‍♀️
@rosemary-js8he
@rosemary-js8he Месяц назад
Please pray for my family and my son's George Alex in Canada come to church prayer and David Alex spritual growth and salvation and good health and future study BCA and his journey
@rinuthomas5456
@rinuthomas5456 Месяц назад
സന്തോഷവും സമാധാനവും ആരോഗ്യവും ഉള്ള ഒരു കുടുംബ ജീവിതം ലഭിക്കുന്നതിന് വേണ്ടി prathikkane പാസ്റ്റർ കുടുംബത്തിൽ ഉളളവർ തന്നെ ഞങൾ വിഷമിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവര് ഉണ്ട് അപ്പാ അവരുടെ മുൻപിൽ ഞങ്ങളെ മാനി ക്കുന്നതിന്നു നന്ദി .കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം anugrahikkapedan prathikkanne അവരുടെ പേര് ജെസ്വിന്, joanna
@anumol400
@anumol400 Месяц назад
Enikku oru Joli kitti purathu povaan vendi prarthikkanam praise the Lord.
@ashabenny
@ashabenny Месяц назад
ente makkalekuvedy prathykkaname
@lisyMathew-ze2dv
@lisyMathew-ze2dv 28 дней назад
എന്റെ മകൾ നേഴ്സിംഗ് പാസാകാൻ പ്രാർത്ഥിക്കണേ
@Rosejohn-sx1bg
@Rosejohn-sx1bg Месяц назад
ഞാൻ തൊടുപുഴയിൽ നിന്നും കൊച്ചുമോൾ എന്ന സഹോദരി ആണ് എന്റെ മോന് ഒരു ജോലി കിട്ടുവാൻ വേണ്ടി മോന്റെ പേര് ഗ്ലാഡ്സൺ എന്ന് ആണ് 🙏🙏🙏🙏🙏🙏🙏പ്രാർത്ഥിക്കണേ പ്ലീസ്
@sali.t.m7074
@sali.t.m7074 Месяц назад
കടബാധ്യത മുഴുവനും കോടുത്തു തീർക്കാൻ.ഭർർത്താവ് യഥാർത്ഥ മാനസാന്തരത്തോട് മടങ്ങി വരണം ❤
@jessymariamalexander
@jessymariamalexander Месяц назад
ഇളയ മകന്റെ വിദ്യാഭ്യാസ തകർച്ച മാറ്റിതരാൻ പ്രാർത്ഥിക്കണേ
@sajikuttikalayil5626
@sajikuttikalayil5626 Месяц назад
ഞങളുടെ വിഷയത്തിനുവേണ്ടി പ്രാർത്ഥിക്കണം
@susammaskaria6550
@susammaskaria6550 Месяц назад
Please pray for my family peace
@sarammajohnykutty8356
@sarammajohnykutty8356 Месяц назад
Hallelujah Sthotharam Sthotharam Amen 🙏 nalla message Thanks pr 🙏 please pray for my family and my daughters and grand childrens
@lizyjacob1097
@lizyjacob1097 Месяц назад
Amen praise the Lord thank you pastor l Receive it message thank you please pray for my family Thank you
@shirlyalex1772
@shirlyalex1772 18 дней назад
Appa innathea dooth poornamaayum eateadukkunnu ngangalea Poornamaayum samarpichu prarthikkunnu Appa avidunnu kyie vidallea Kadabharam matti tharanea salary Kittuvaan Prarthikkunnu.❤❤❤
@thankammavijayan858
@thankammavijayan858 Месяц назад
Amen🙏🏻 Pastor ante mol Athira ute ഭർതൃ വീട്ടിൽ സന്തോഷം സമാധാനം കിട്ടാൻവേണ്ടി യും മരു മോൻ അനികുഞ്ഞിന് ഭയങ്കര ദേഷ്യം അരിശം ആണ് molkku ഭയങ്കര സങ്കടം ആണ് വീട്ടിൽ ഉള്ള മാതാപിതാകൊടും ദേഷ്യം ആണ് ജോലി കഴിഞ്ഞു വീട്ടിൽ വരുമ്പോൾ മോൻ അനികുഞ്ഞു നു veandy pastor plz prayer mon വിനീതിന്റെ വിവാഹം നടക്കാൻ veandy prayer🙏🏻🙏🏻🙏🏻
@TheSreedevibabu
@TheSreedevibabu Месяц назад
Amen nammude deivam namme kaivediyuka illa upekshikayumilla
@sonasmixingworld
@sonasmixingworld 16 дней назад
Amen karthave njan bhayapedunna oru vishayam undu ente jeevithathil... Athu eniku oru reethiyilum dhoshamayi vararuthe....
@rencydeepu2834
@rencydeepu2834 Месяц назад
Njngade kadabhaaram maaruvaan praarthikane husbandinte visa adicch labhikuvaanum oru joli labhikuvaanum rent adakuvaanum dhaivam oru vazhi thurakuvaan plz pray pastor njnagade mol Amiya naatil aanu mole dhaivam sookshikkaanum plz pray Pastor njngl eppol kuwaitil aanu
@susanmathew1248
@susanmathew1248 Месяц назад
Pastor I am going through a situation like this. Pray for my family to witness our God Lord. Pray for my children's marriage and God's name be glorified through their married life. Thank you Jesus. Amen
@rosilinthomas7154
@rosilinthomas7154 Месяц назад
Please pray for my children's and husband to fill holy spirit🙏🙏🙏
@jijijohnson2690
@jijijohnson2690 Месяц назад
എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ
@user-kb2fm2us2m
@user-kb2fm2us2m Месяц назад
Yesuvae Sthothrem Natha. Yesuvae I have only you. Yesuvae Nanni Nadha.
@jessymariamalexander
@jessymariamalexander Месяц назад
എന്റെ മുത്തമകന്റെ കല്യാണം പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ.
@jasminuday5665
@jasminuday5665 Месяц назад
Amen Amen Amen 🙏
@user-kb2fm2us2m
@user-kb2fm2us2m Месяц назад
Yesuvae I am depending you only.
@bincymoncy1696
@bincymoncy1696 Месяц назад
Amenappa
@salymathew4313
@salymathew4313 Месяц назад
Amen Amen Amen
@RejaniSamuel
@RejaniSamuel Месяц назад
Sneha prayer for me
@sosamachacko2998
@sosamachacko2998 Месяц назад
Paster I am facing all these problems. Please pray for me. Thank you Jesus. Amen.
@elsynatesan7706
@elsynatesan7706 Месяц назад
Pastor pray for my financial problems this week is very crucial for me please pray
@binumathew1411
@binumathew1411 Месяц назад
Thank you for your prayer support.mydaughter Dani is regaining her confidence.pls continue your prayers
@sheebasheeba2407
@sheebasheeba2407 Месяц назад
Amen amen Sothrum
@bettyalex9637
@bettyalex9637 Месяц назад
Please pray for my family. We are facing lot of financial problems.
@linugeorge4124
@linugeorge4124 Месяц назад
Amen 🙏 🙏 🙏
@mathewitty1028
@mathewitty1028 16 дней назад
Amen❤🎉❤
@alice-jp8my
@alice-jp8my Месяц назад
Please pray for my son anish should come back to Jesus and manasandrathini and touch lord my son anish and wife Sheba peaceful family life
@kunjumolpraisethelordamen.9105
@kunjumolpraisethelordamen.9105 Месяц назад
എന്റെ മകൻറെ മാനസാൻതരതതിനായി ഒരു ജേലി ലഭിക്കുന്ന തിനായി പ്രാർത്ഥിക്കണം
@thomasbiju6431
@thomasbiju6431 Месяц назад
Pray for my children, Feba, Faith, Febiya
@anupastephen8879
@anupastephen8879 Месяц назад
Pastor please pray for our children and our business
@beenaphilip7595
@beenaphilip7595 Месяц назад
Praise the lord
Далее
A small kitten was dumped #cat #kitten #cutecat
00:41
A small kitten was dumped #cat #kitten #cutecat
00:41