Тёмный

#TTB 

Word Resounds - Malayalam
Подписаться 29 тыс.
Просмотров 56 тыс.
50% 1

This is systematic verse by verse Bible Study, in 1293 parts. You can access the MP3 files at www.Radio882.com. This is produced and distributed by TWR India.
താങ്കൾക്ക് ഈ പ്രോഗ്രാം പ്രയോജനപ്പെട്ടു എങ്കിൽ ഞങ്ങൾക്ക് ഒരു missed call തരിക 0444 908 1266
ജീവസന്ദേശം - ലൂക്കോസ് 11:1-3
ജീവിത വിജയത്തിന്റെ രഹസ്യം പ്രാർഥനയാണ്
ശരിയായ പ്രാർഥന എന്ത്, എങ്ങനെ?
നമ്മുടെ സ്വർഗ്ഗീയ പിതാവിനോടുള്ള സംഭാഷണമാണ് പ്രാർഥന 1:45,
യഥാർത്ഥ പ്രാർഥനയിൽ മൂന്നു ഘടകങ്ങൾ 2:00,
പാപം ഏറ്റു പറയാതെ ദൈവം നമ്മുടെ പ്രാർഥനക്ക് മറുപടി നൽകില്ല 3:00,
ആരാണ് ആത്മീയമായി പക്വതയുള്ളവർ 4:00,
യേശു നമുക്കുവേണ്ടി മധ്യസ്ഥത ചെയ്യുന്നു 6:55,
പലർക്കും തങ്ങൾ പ്രാർഥിക്കുന്നതെന്നതാണെന്നു അറിയില്ല 8:00,
യോഹന്നാനെക്കുറിച്ചുള്ള അവസാന പരാമർശം 9:30,
കർത്താവു ശിഷ്യന്മാരെ പഠിപ്പിച്ച പ്രാർഥന 11:30,
എങ്ങനെയാണു ദൈവമക്കളാകുന്നത് 13:45,
പ്രാർഥനയിൽ നാം ദൈവഹിതമറിയുവാനാണ് ആഗ്രഹിക്കേണ്ടത് 15:20,
രെക്ഷിക്കപ്പെടാത്തവർക്കുള്ള പ്രാർഥന 17:00,
ലൂക്കോസ് മാത്രം രേഖപ്പെടുത്തിയിട്ടുള്ള പ്രാർഥനയുടെ ഉപമ 19:40,
ഇടവിടാതെ പ്രാർത്ഥിപ്പിൻ 21:00,
Please support us by subscribing our channel.
ലളിതവും ക്രമാനുഗതവുമായ ബൈബിൾ പഠനത്തിനായി ജീവസന്ദേശം തുടർന്നും കാണുക. നിങ്ങളുടെ വിലയേറിയ അഭിപ്രാങ്ങളും നിർദ്ദേശങ്ങളും ഞങ്ങളെ അറിയിക്കുക 8281384455.

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 135   
@EldoVargheseMV
@EldoVargheseMV Год назад
സാറിനെപ്പോലെ സത്യം തുറന്നു പറയാൻ മടിക്കാത്തവരുടെ എണ്ണം കൂടി വരട്ടെ . നന്ദി 🕊️........
@padminitv6496
@padminitv6496 Год назад
ആമേൻ ആമേൻ സ്തോത്രം കർത്താവ് ദൈവദാസനെ ധരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙌🏻
@TWRIndiaMalayalam
@TWRIndiaMalayalam Год назад
വളരെ സന്തോഷം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@vibinmathew9724
@vibinmathew9724 6 дней назад
❤Amen
@mercyshaji3648
@mercyshaji3648 9 месяцев назад
ഇത്ര ശാന്തമായി പ്രാർത്ഥിക്കേണ്ടത് എങ്ങനെ എന്ന് ദൈവം ദൈവദാസന് വെളിപ്പെടുത്തി തന്നതുപോലെ ഓരോ വിശ്വാസിക്കം മനസ്സിലാക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ദൈവദാസനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ അനേകർ ഈ സന്ദേശം കേട്ടിരുന്നു എങ്കിൽ എന്നും ഞാൻ ആത്മർത്ഥമായി പ്രാർത്ഥിക്കുന്നു ഞാനാദ്യമായിട്ടാണ് ദൈവദാസന്റെ സന്ദേശം കേൾക്കുന്നത് സ്തോത്രം
@georgegeorge3336
@georgegeorge3336 Год назад
പ്രാർത്തന. തൻ്റെ ആത്മവിനെ തിന്മയിൽ. നിന്നും രക്ഷ്യക്കുകയും നിത്യജീവനീലെക്കു ആത്മാവിനെ വിശ്വാസം കൊണ്ടും ന്യായപ്രമാണത്തിൽ. അനുസരണമുള്ളവനും നന്മകൾ കൊണ്ടും കർത്താവിൽ. ആത്മാവിനെ ഒരുക്കുക. എന്നതാണ് പ്രാർത്തനയുടെ പ്രാധാന്യം
@anishperuva4440
@anishperuva4440 Год назад
Amem🙏🙏🙏
@l.k.georgekuttyl.k.georgek4757
@l.k.georgekuttyl.k.georgek4757 11 месяцев назад
God bless you
@manuramachandran2339
@manuramachandran2339 Год назад
Good Message ❤ Praise The Lord ❤
@sarammapg7101
@sarammapg7101 Год назад
Praise the lord🙏🏻🙏🏻🙏🏻Thank you Jesus🙏🏻🙏🏻🎉🎉🌹🌹🌹
@philomenaattendingclassmaz8049
Othiti..othiti.nanny.thanghale.Daivam.. Anugrehikkum.for.giving.message.about.real.prayer.......
@johnsebastian526
@johnsebastian526 Год назад
കൃസ്ത്യാനിക്കു ഇപ്പോഴും പ്രാർത്ഥിക്ക ന്നത് എങ്ങനെ എന്നറിയില്ല.ആരെങ്കി ലും എഴുതിയ പുസ്തകം നോക്കി വാ യിക്കുന്നതാണ് എന്നതാണ്. അതു തെറ്റാണ്./ ബ്രദേസ് നൽകിയ വിവ രണം ആണ് ശരി 🙏🌹.Good.Amen
@mercytomy3950
@mercytomy3950 Год назад
Aamen
@rajammapp7454
@rajammapp7454 Год назад
Verygod
@prabhakaranr8040
@prabhakaranr8040 Год назад
ദൈവത്തിനു സ്തോത്രം ചെയ്യുന്നു. ഇതുപോലെ നല്ല സന്ദേശങ്ങൾ നൽകുവാനായി നിങ്ങളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@prabhakaranr8040
@prabhakaranr8040 Год назад
🙏🏻🙏🏻🙏🏻 ദൈവത്തിനു സ്തോത്രം. നല്ല അനുഗ്രഹിക്കപ്പെട്ട സന്ദേശത്തിനായി സ്തോത്രം
@pmj5553
@pmj5553 Год назад
Nalla message ,apprakarem jeevikkan dayvanugrhem oondaakaan prarthikkunnu. 🙏
@SreekalaSanalkumar-ww2cg
@SreekalaSanalkumar-ww2cg 3 месяца назад
❤❤❤❤❤❤❤
@cheriankj5602
@cheriankj5602 10 месяцев назад
🙏
@AthulAntony
@AthulAntony 7 месяцев назад
Shino Paul Pathickal 😅😅😊😊😊😊😊😊😊amen praise the lord my jesus christ
@augustinejoseph2594
@augustinejoseph2594 Год назад
ദൈവമേ ഞങ്ങളെ അനുഗ്രഗികണമെ
@mathewkk578
@mathewkk578 Год назад
ആമേൻ, സ്തോത്രം കർത്താവേ 🙏🙏🙏
@herveyjeacks7126
@herveyjeacks7126 Год назад
Amen Amen Amen
@btsot7277
@btsot7277 Год назад
' പരിശു ത് ത്ഥാത്മ വായ ദൈവമെ തങ്ങളെ പ്രർത്ഥിപ്പാൻ പഠിപ്പിക്കേണമെ ആമേൻ✨
@tonygeor1
@tonygeor1 Год назад
Praise the Lord...! Excellent Msg from the "Word of God " All the Glory to God..! "
@anil.cherumoodu8562
@anil.cherumoodu8562 Год назад
Amen sthothram
@philipthomas7207
@philipthomas7207 Год назад
Daivakripakku Mahathwam Ame🙏🙏🙏
@jesuschristisalive9633
@jesuschristisalive9633 Год назад
Amen
@vijayakumarp5328
@vijayakumarp5328 Год назад
പ്രാർത്ഥന : ദൈവവും മനുഷ്യനും തമ്മിലുള്ള കമ്യൂണി ക്കേഷനാണ് . ഈ ലോകത്തിൽ മനുഷ്യന് ഒരു ചിലവുമില്ലാതത ഒരു പ്രവർത്തിയാണ് പ്രാർത്ഥന .
@JSVKK
@JSVKK Год назад
ചിലവ് ഇല്ല എന്ന് മാത്രം അല്ല, ഏറ്റവും അധികം ലാഭം കിട്ടുന്ന പ്രവർത്തിയാണ് പ്രാർത്ഥന. ഒരു മനുഷ്യന്റെ ഈ ലോകത്തിലെ ഏറ്റവും വലിയ സ്വയം പ്രതിരോധ ആയുധം പ്രാർത്ഥന തന്നെയാണ്.
@minimini3606
@minimini3606 Год назад
🙏🙏🙏🙏🙏🙏ആമേൻ
@deekshithak6552
@deekshithak6552 Год назад
ആമേൻ, thankyou 🙏
@prahaladanbharathannoor1893
👍🥰🙏
@latha4450
@latha4450 Год назад
ആമേൻ
@mercyjohn5941
@mercyjohn5941 Год назад
Verygoodmessage
@mathews5143
@mathews5143 Год назад
പ്രാർത്ഥനയെ കുറിച്ച് പ്രസംഗിക്കുവാനും പാടാനും എഴുതാനും ധാരാളം പേരുണ്ട് എന്നാൽ പ്രാർത്ഥിപ്പാൻ പലപ്പോഴും ആരുമില്ല
@ejemmanual9939
@ejemmanual9939 Год назад
നിരാലമ്പരായ മനുഷ്യരുടെ കഷ്ടതയിൽ പങ്കുചേരുന്നവരോടൊപ്പമാണ് ദൈവം അവനിൽ ഈശ്വരൻ കുടികൊള്ളും ആ കർമം ചെയ്യാതെ എത്ര പ്രാർത്ഥിച്ചിട്ടും കാര്യമില്ല സുഹൃത്തേ!!?
@jaisonkunahappan6277
@jaisonkunahappan6277 Год назад
Prais the lord 🙏 vadodara
@ashamanohar4256
@ashamanohar4256 Год назад
Praise God thank you brother
@TWRIndiaMalayalam
@TWRIndiaMalayalam Год назад
Thank you....പ്രോഗ്രാം തുടർന്നും കാണുക, അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക, പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
@reethal9714
@reethal9714 Год назад
Praise the lord
@TWRIndiaMalayalam
@TWRIndiaMalayalam Год назад
Thank you....പ്രോഗ്രാം തുടർന്നും കാണുക, അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക, പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
@ashamanohar4256
@ashamanohar4256 Год назад
Amen in Christ Jesus mighty name
@shiburoyal
@shiburoyal Год назад
Praise God
@sindusajeev1985
@sindusajeev1985 Год назад
Unarv varuvan thamasamenth
@ammuammual88
@ammuammual88 Год назад
Praise the lord 🙏🙏🙏
@shyjufrancis5758
@shyjufrancis5758 Год назад
Thank you brother
@TWRIndiaMalayalam
@TWRIndiaMalayalam Год назад
Thank you....പ്രോഗ്രാം തുടർന്നും കാണുക, അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക, പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
@daffodills8671
@daffodills8671 Год назад
Hallelujah🙏Hallelujah🙏Hallelujah🙏
@rexamalrajraj5496
@rexamalrajraj5496 Год назад
Thank you Jesus God bless you
@johnsonpy1359
@johnsonpy1359 Год назад
🙏🙏🙏
@mollyphilip9500
@mollyphilip9500 Год назад
Verygood message.
@sherlixavier9695
@sherlixavier9695 Год назад
You are right...Let's start all a true prayer
@jojithomasjojithomas7487
@jojithomasjojithomas7487 Год назад
ശബത് ആചരിക്കുക മാഡം time മാറ്റം ആണ്
@davidgeorge420
@davidgeorge420 Год назад
Amen 🙏 Praise the LORD Hallelujah 🙏
@TWRIndiaMalayalam
@TWRIndiaMalayalam Год назад
Thank you....പ്രോഗ്രാം തുടർന്നും കാണുക, അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക, പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
@abhilash4392
@abhilash4392 Год назад
ദൈവത്തിനു സ്തോത്രം
@thomasdaniel4654
@thomasdaniel4654 Год назад
Beautiful, today we christians got "funds, charity, Tv evanglists, huge churches, qualified pastors, well organized choir,Gospel crusades, expensive conventions, But do we have real praying people, who walk with jesus, talk to Him personally according to our lord's wish, Thank for the beautiful annointed message🙏🙏
@marycmary4989
@marycmary4989 Год назад
Othiri eshtamayi eniku m ente family kum vendi prardhikanam
@alicebenjamin2638
@alicebenjamin2638 11 месяцев назад
Good message.
@johnsonpy1359
@johnsonpy1359 Год назад
Hallelujah🙌 praise the Lord
@TWRIndiaMalayalam
@TWRIndiaMalayalam Год назад
Thank you....പ്രോഗ്രാം തുടർന്നും കാണുക, അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക, പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
@pampamcherry
@pampamcherry Год назад
Very relevant message '
@TWRIndiaMalayalam
@TWRIndiaMalayalam Год назад
Thank you....പ്രോഗ്രാം തുടർന്നും കാണുക, അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക, പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക.
@thomaschandy1955
@thomaschandy1955 Год назад
GoodprayerGllorytoGod
@sujashaji762
@sujashaji762 Год назад
🙏🙏🙏 Hallelujah 👌🏻
@TWRIndiaMalayalam
@TWRIndiaMalayalam Год назад
Thank you....പ്രോഗ്രാം തുടർന്നും കാണുക, അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക, പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
@athomasranni
@athomasranni Год назад
Praise to God🙏🏻🙏🏻
@varghesepureparambil5516
@varghesepureparambil5516 Год назад
PRATHYCHU. SAMAYAM. KALAYUNNILLA. DEHVANUBAVAM. UND.
@josejohn1841
@josejohn1841 Год назад
ഗോഡ് ബ്ലെസ് യൂ 🙏🙏🙏
@aleyammajames8597
@aleyammajames8597 Год назад
Amen hallaluah 🙏🙏🙏🙏
@TWRIndiaMalayalam
@TWRIndiaMalayalam Год назад
Thank you....പ്രോഗ്രാം തുടർന്നും കാണുക, അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക, പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
@johnthomas2633
@johnthomas2633 Год назад
🖐🖐🖐Amen
@jacobvarghese120
@jacobvarghese120 Год назад
Thanks God Bless
@TWRIndiaMalayalam
@TWRIndiaMalayalam Год назад
Thank you....പ്രോഗ്രാം തുടർന്നും കാണുക, അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക, പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
@jacobmi2887
@jacobmi2887 Год назад
Good Class🙏🙏
@thomaspappy8502
@thomaspappy8502 Год назад
🥰🥰🥰🥰
@abhinandanakkayam5478
@abhinandanakkayam5478 Год назад
ആമേൻ,സ്തോത്രം,🙋‍♂️
@TWRIndiaMalayalam
@TWRIndiaMalayalam Год назад
Amen
@tomykappadu2649
@tomykappadu2649 Год назад
ഒരുപാട് ഇഷ്ടപ്പെട്ടു.... കർത്താവിന് മഹത്യം🙏
@valsammakuriakose4636
@valsammakuriakose4636 Год назад
You said the truth sir.🙏🙏
@pamilanelson2984
@pamilanelson2984 Год назад
Thank you Lord
@TWRIndiaMalayalam
@TWRIndiaMalayalam Год назад
Thank you....പ്രോഗ്രാം തുടർന്നും കാണുക, അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക, പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
@johnphilip393
@johnphilip393 Год назад
Good message .God bless
@ousephm.a6595
@ousephm.a6595 Год назад
Praise Lord 🙏🙏 Old PGT followers
@francisjacob9771
@francisjacob9771 Год назад
🙏🌹🥀💝🥀🙏
@sarikasari4110
@sarikasari4110 Год назад
എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്ന് ഞങ്ങളെ പഠിപ്പിച്ചതിന് നന്ദി🙏💐
@salinijoysalinijoy3979
@salinijoysalinijoy3979 Год назад
Thank you sir
@TWRIndiaMalayalam
@TWRIndiaMalayalam Год назад
Thank you....പ്രോഗ്രാം തുടർന്നും കാണുക, അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക, പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
@thressiammajohn6992
@thressiammajohn6992 Год назад
👍
@deepakdev8508
@deepakdev8508 Год назад
Svj സാറിന്റെ മെസ്സേജുകൾ കേൾക്കു.. താങ്കൾക്ക് പ്രയോജനമാകും...
@josepj4874
@josepj4874 Год назад
🌹🌹🌹🙏🙏🙏♥️♥️♥️
@raichelmathew1689
@raichelmathew1689 Год назад
👍👍🙏🙏
@TWRIndiaMalayalam
@TWRIndiaMalayalam Год назад
Thank you....പ്രോഗ്രാം തുടർന്നും കാണുക, അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക, പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
@justinjiji4147
@justinjiji4147 Год назад
Kindi
@Sruth-v9x
@Sruth-v9x Год назад
Good program, sometime i find difficulty in understanding some Malayalam words,please use simple one instead.
@thomasjoseph7217
@thomasjoseph7217 Год назад
G B
@prasadn3465
@prasadn3465 Год назад
മറ്റുള്ളവന് വേണ്ടി എന്തിനു പ്രാർത്ഥിക്കണം. അതിൽ കാര്യമില്ല. ആവശ്യപ്പെട്ടാലോ, അറിഞ്ഞു കൊണ്ടോ പറ്റുമെങ്കിൽ സഹായിക്കാം.. എല്ലാവർക്കും പ്രാർത്ഥിക്കാമല്ലൊ. അനവൻ പ്രാർത്ഥിക്കട്ടെ. ദൈവം എല്ലാവരുടേയും ആണ്.പൊട്ടത്തരം പറയല്ലെ Brother:
@JoseAbraham-nb5bx
@JoseAbraham-nb5bx 8 месяцев назад
Coret paster
@Spiritualp
@Spiritualp Год назад
ദൈവത്തിൽ മാത്രം വിശ്വസിക്കുന്ന യഥാർത്ഥ വിശ്വാസിക്ക് പ്രാർത്ഥനയുടെ ആവശ്യമില്ല!! ദൈവത്തിൽ വിശ്വസിക്കുവാൻ അറിവില്ലാത്ത അന്ധവിശ്വാസികൾ തന്നെയായ മതവിശ്വാസികൾക്കാണ് പ്രാർത്ഥനയുടെ ആവശ്യം! മതവിശ്വാസികൾ പ്രാർത്ഥന കൊണ്ട് തങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന് സാക്ഷ്യം പറയുകയാണ്!!🤔👍 .
@ninaeru0404
@ninaeru0404 Год назад
യേശു എന്തായിരിക്കാം രാത്രി മുഴുവന്‍ പ്രാര്‍ത്ഥിച്ചുതു
@prakashr5514
@prakashr5514 Год назад
പ്രാർത്ഥിച്ചു സമയം കളയരുതെന്നോ എന്തു ദുരുപദേശമാണ് കുത്തിവയ്ക്കുന്നത് യേശു പറഞ്ഞു നിങ്ങൾ എപ്പോഴും മടുപ്പില്ലാതെ പ്രാർത്ഥിക്കാൻ
@rvarghese0210
@rvarghese0210 Год назад
Dear, you please listen to the full video to understand what he said, before you jump into wild conclusion (by just reading the thumbnail alone)
@dthankachandthankachan3205
@dthankachandthankachan3205 Год назад
ലുക്കോസിന്റെ സുവിശേഷം ബൈബിളിൽ ഇല്ല. യേശുക്രിസ്തുവിന്റെ സുവിശേഷം ലുക്കോസ് എഴുതിയതാണ്. ലുക്കോസ് എഴുതിയ സുവിശേഷം എന്നു തന്നെ പറയണം
@cynderllacynderlla3571
@cynderllacynderlla3571 Год назад
Brothere ningale dhaivam kakkatte Athraye parayanullu
@cynderllacynderlla3571
@cynderllacynderlla3571 Год назад
Kollam Ithu kettu samayam kalayunnilla
@nirmalakumari6221
@nirmalakumari6221 Год назад
മനസ്സിൽ വച്ച് പ്രാർത്ഥിച്ഛാൽ ദൈവം കേൾക്കില്ലയോ.. സാത്താൻ.പ്റാത്ഥന തട്ടിയെടുക്കില്ല എന്നാണ് എൻറ വിശ്വാസം.
@joejim8931
@joejim8931 Год назад
നല്ലത് കിട്ടിയാൽ പിന്നെ പ്രശനം ഇല്ലാല്ലോ? 👍
@samuelp5695
@samuelp5695 Год назад
പ്രാർത്ഥന എന്നത് ദൈവത്തെ സ്തുതിക്കുന്നതല്ലേ??
@rajanmulloorvaliyaveedu3838
ദൈവം സാത്താനെ തോൽപ്പിച്ചിരുന്നെങ്കിൽ പ്രാർത്ഥിച്ചു സമയം കളയേണ്ടായിരുന്നു.
@CMJacob-fd9db
@CMJacob-fd9db Год назад
പ്രാർത്ഥന ദൈവത്തോടുള്ള കമ്മ്യൂണിക്കേഷൻ ആണ്. അതിന് ഉപയോഗിക്കുന്ന വാക്കുകൾ ആ പ്രാർത്ഥിക്കുന്ന വ്യക്തിയുടെ ഹൃദയത്തിൽ നിന്നും വരുന്നതാണ് അത് തെറ്റാണെന്നു മോശമാണെന്നു പറയാൻ കഴിയുകയില്ല. വേറൊരാൾ പറയുന്ന പോലെ പ്രാർത്ഥിക്കുന്നത് പ്രാർത്ഥന അല്ല അത് ജല്പനങ്ങൾ മാത്രം ആണ്.
@samuelp5695
@samuelp5695 Год назад
ജൽപനങ്ങൾ അല്ല
@johnsongeorge5675
@johnsongeorge5675 Год назад
ഓരോരുത്തർ ഓരോന്ന് പറഞ്ഞൂ കൊണ്ടിരിക്കും, ഒരു പെന്തകോസ്ത് കാരും ഈ പ്രാർത്ഥന പ്രാർത്ഥിക്കില്ല
@rvarghese0210
@rvarghese0210 Год назад
തത്ത പറയുന്ന പോലെ പറയുന്നതല്ല പ്രാർത്ഥന. Lord's prayer is just a template to make us understand HOW to pray
@sajinair1215
@sajinair1215 Год назад
Stop this nonsense
@AthulAntony
@AthulAntony 7 месяцев назад
Shino Paul Pathickal 😅😅😊😊😊😊😊😊😊amen praise the lord my jesus christ
@anithalalchellappan9632
@anithalalchellappan9632 Год назад
Amen🙏
@elsykottoor3905
@elsykottoor3905 Год назад
Praise the Lord 🙏🙏
@TWRIndiaMalayalam
@TWRIndiaMalayalam Год назад
Thank you....പ്രോഗ്രാം തുടർന്നും കാണുക, അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക, പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
@pkjeevanlallal8421
@pkjeevanlallal8421 Год назад
ധന്യാത്മൻ ഈ പ്രാർത്ഥന മുഴുവനും വിശദീകരിച്ചു പഠിപ്പിച്ചാൽ കൂടുതൽ മനസിലാക്കാമായിരുന്നു. നന്ദി
@jayajoseph687
@jayajoseph687 Год назад
Amen
@sindhumohan7918
@sindhumohan7918 Год назад
🙏
@johnsonpy1359
@johnsonpy1359 Год назад
Praise the Lord
@TWRIndiaMalayalam
@TWRIndiaMalayalam Год назад
Thank you....പ്രോഗ്രാം തുടർന്നും കാണുക, അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക, പ്രാർഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
@thomaskunnamkottu6494
@thomaskunnamkottu6494 Год назад
🙏🙏🙏
@sheebasreekumar7835
@sheebasreekumar7835 Год назад
Amen🙏🙏🙏
@AstinTKAk
@AstinTKAk Год назад
Amen 🙏🙏🙏
Далее
iPhone 16 - презентация Apple 2024
01:00
Просмотров 60 тыс.
Bike vs Super Bike Fast Challenge
00:30
Просмотров 21 млн
Our God is in Control || Evg. Saju John Mathew
36:19
Просмотров 24 тыс.