നിങ്ങൾ തുടി make ചെയ്തത് തെറ്റാണ് diomond ബാർ വെച്ച് കെട്ടണം. പിന്നെ തോലിന്റെ ഫസ്റ്റ് തന്നെ അതിന്റെ രോമം കളയുന്നത്. പിന്നെ നിങ്ങൾ പറഞ്ഞു ഈ വീഡിയോസയിൽ ലാസ്റ്റ് ഇതുപോലെ tone കെട്ടിയ മതി എന്ന് പറഞ്ഞു.. ശെരിക്കും പറഞ്ഞ നിങ്ങൾ tone ഇന്റെ രോമം ഫസ്റ്റ് ഉരതി കളഞ്ഞപ്പഴേ മനസ്സിലായി നിങ്ങൾക് ടോൺ കെട്ടാൻ അറിയില്ലെന്ന്. വേണേൽ മലപ്പുറത്തെ പിളേരോട് ചോയിച്ച മതി എങ്ങനെ ആണെന്ന്