മമ്മൂക്ക ആരാന്നാ വിചാരം.. Turbo. 200 കോടി നേടിയാലും. ഇനി കളക്ഷൻ കുറഞ്ഞാലും. മമ്മൂട്ടിയുടെ പിന്നിൽ മാത്രം ലോകസിനിമയിലെ ഓസ്‌കർ നേടിയ നടൻമാർ എല്ലാം.. മമ്മൂക്ക അഭിനയിച്ച കഥപാത്രങ്ങൾ കണ്ടാൽ ഇവരെല്ലാം കണ്ടം വഴി ഓടും.
To all malyalis ,raj b shetty is from mangalore karnataka which borders kasargod, our language is tulu which is similar to malayalam lippi,we also speak kannada,konkani,beary.
Shabareesh chetta . Puli muru kan . 137cr okke aanu ulle. First 150 cr 2018 movie aanu. First 200cr manjummal boys um aanu. Ini first 250cr aan next benchmark 😊❤
വെട്രിവേൽ ഷണ്മുഖ സുന്ദരം...... 🔥🔥🔥🔥villain 100% covers our hero ❤️❤️by the by ആ നടി ഇത്തരം ഹംബിൾ നടന്മാരുടെ മുന്നിൽ അവളുടെ ഒരു ഇരിപ്പ്..... ഇവളിത്രേം സീനിയർ ആർട്ടിസ്റ്റാ...???? 😏😏😏
പുലിമുരുകൻ 100 കോടി 😂😂😂 പൊന്നു ശബരീഷേ നിനക്ക് ഒന്നും ഇപ്പഴും നേരം വെളുത്തിട്ടില്ലേ 😂😂😂 മലയാളത്തിലെ ആദ്യത്തെ 100 കോടി തള്ള് എന്ന് പറയ് 😂 അന്നത്തെ ടിക്കറ്റ് റേറ്റ് കളിച്ച ഷോസിന്റെ എണ്ണം ഒക്കെ നോക്കിയാൽ മനസിലാവും എജ്ജാതി തള്ളാണ് തള്ളി വെച്ചേക്കുന്നത് എന്ന്.