Тёмный

Turbo Malayalam Movie Review, നമിച്ചു 🙏Mammootty, Vysakh, Midhun Manuel Thomas 

JBI Tv
Подписаться 247 тыс.
Просмотров 71 тыс.
50% 1

#malayalamnews #keralanewslive #reactionvideos Presenting to you the official trailer of "Turbo" movie directed by Vysakh, starring Mammootty
CLICK ON THE LINK TO GET EXCITING OFFERS
Download Link - kukufm.page.li...
Get all the audiobooks for FREE for the next 7 Days!
Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
Turbo Malayalam Movie
DIRECTED BY: VYSAKH
WRITTEN BY: MIDHUN MANUEL THOMAS
EXECUTIVE PRODUCER: GEORGE SEBASTIAN
DOP: VISHNU SARMA
EDITOR: SHAMEER MUHAMMED
MUSIC: CHRISTO XAVIER
PRODUCTION DESIGNER: SHAJIE NADUVIL
STUNTS: PHOENIX PRABHU
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 985   
@jbitv
@jbitv 4 месяца назад
CLICK ON THE LINK TO GET EXCITING OFFERS Download Link - kukufm.page.link/ypZrxEGddF6dnszq6 Get all the audiobooks for FREE for the next 7 Days! Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
@robinrobin8798
@robinrobin8798 4 месяца назад
ഈ പൊട്ടൻ എന്താണ് പറയുന്നത് ഗസ്റ്റ് നെ കൊണ്ടുപോകുന്നതും മലകയറ്റുന്നതും കാണിച്ച് 4 മണിക്കുർ ആക്കണമൊ ?
@fawazryan1
@fawazryan1 4 месяца назад
@@robinrobin8798 Personally eniku movie ishtapettu, first half athra porayirunnu, but overall enikishtayi, but everyone has their own opinion. We should respect it.
@SP-fv3ug
@SP-fv3ug 4 месяца назад
MAmmootys PR team completely exposed today..
@ms-abbas
@ms-abbas 4 месяца назад
Totally agree with you. Midhun is the new Uday Krishna
@VKP-i5i
@VKP-i5i 4 месяца назад
Ukri 😂
@MohammedAadhil10
@MohammedAadhil10 4 месяца назад
not that bad but he is highly overrated
@Cringineer007
@Cringineer007 4 месяца назад
Exactly.. After 5 aam pathira......Phoenix and garudan ithu randum average script aayirunnu... But hype 😂😂
@tylerffgaming2424
@tylerffgaming2424 4 месяца назад
@@VKP-i5i UCU 🤣
@VKP-i5i
@VKP-i5i 4 месяца назад
@@tylerffgaming2424😂
@AryaAms
@AryaAms 4 месяца назад
I was not excited on trailer as well. I felt cliche and after seeing others excitement, I felt I got the 'thalla vibe'.🙂
@Inki_Smiles
@Inki_Smiles 4 месяца назад
Same...I didn't like the trailer ..I got the penganmar ,vellyettai ,ponnunon vibe in the trailer..cliche
@jbitv
@jbitv 4 месяца назад
😁
@VKP-i5i
@VKP-i5i 4 месяца назад
I got pasam vibe as well
@Biologyrockz
@Biologyrockz 4 месяца назад
I thought I was on ammayi vibe. Can be thalla vibe as well.
@Adilmk1985
@Adilmk1985 4 месяца назад
🌹🌹ബാലയ്യ അഖണ്ഡ എടുത്താൽ വധം, മമ്മുട്ടി turbo എടുത്തപ്പോൾ ആഹാ 🌹🌹🌹🌹നല്ല ഒന്നാംതരം തെലുങ്ക് പടം 🌹
@ranjithadiyodi480
@ranjithadiyodi480 4 месяца назад
ഉദയ കൃഷ്ണ എഴുതി വച്ച ഒരു സ്ക്രിപ്റ്റ് 3 മാസം ആയി കാണുന്നില്ല എന്ന ഒരു കര കമ്പി ഉണ്ട്, cctv വിശ്വൽസ് ചെക്ക് ചെയ്തപ്പോൾ മിഥുൻ മാനുവൽ ആ പരിസരത്തു കറങ്ങി നടക്കുന്നതിന്റെ ഫുട്ടജസ് കിട്ടി
@amjadmansoorandimukkujunct7108
@amjadmansoorandimukkujunct7108 4 месяца назад
😂
@vijaykrishnan7887
@vijaykrishnan7887 4 месяца назад
😁😁😁
@gijug854
@gijug854 4 месяца назад
അതെയോ.....ഉദയ കൃഷ്ണ എഴുതിവച്ച വേറെ ഒരു സ്ക്രിപ്റ്റ് കൂടി കാണുന്നില്ല കേട്ടു.... തങ്ങളുടെ കൈയിൽ കിട്ടിയോ ആവോ...😂😂😂😂😂😂😂.....
@maheshm57
@maheshm57 4 месяца назад
🤓🤓🤓🤓
@CellCODE
@CellCODE 4 месяца назад
ടർബോ യ്ക്ക് പ്രധാനപ്പെട്ട റിവ്യൂവേഴ്സ് കൊടുത്ത റേറ്റിംഗ്: ▪︎Indian Express - 2/5 ▪︎India Today - 2.5/5 ▪︎The Week - 3/5 ▪︎ The Hindu - "weak screenplay" ▪︎Hindustan Times - "unexciting action film" ▪︎ On manorama - "imbalanced narrative" ▪︎ Aswanth Kok - "average experience" ▪︎ Unni vlogs - "average experience" ▪︎ JBI - "below average" ▪︎ Shazzam - "above average" ▪︎ പക്ഷേ മമ്മൂക്കയുടെ PR team & ഫാൻസ് പറയുന്നത്: ഇത് 73 കാരൻറെ അഴിഞ്ഞാട്ടം🤷‍♂️
@shreyakrishna4848
@shreyakrishna4848 4 месяца назад
💯 true bro. Enik igane ഉണ്ടായി inn ..padam കണ്ടവർ അഭിപ്രായം പറയു enn പോസ്റ്റിൽ ഞാൻ പടം ഇഷ്ടപ്പാടില്ല.. സ്റ്റോറി ഇല്ല ഒന്നും ഇഷ്ടം ആയില്ല enn കമന്റ്‌ ഇട്ടു.. എന്നാ പിടിച്ചു സങ്കി ആക്കി.. ഒരുത്തൻ ഞാൻ സ്റ്റോറി കമന്റിൽ പറയാൻ പറഞ്ഞു..ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ പറയാൻ പറഞ്ഞു.എന്റെ മരിച്ചു പോയെ അമ്മയെ വരെ തെറി പറഞ്ഞു
@jbitv
@jbitv 4 месяца назад
😑 ഇന്നാട്ടിൽ ഇങ്ങനെ ആണ് ബ്രോ. ..ഒള്ളത് പറഞ്ഞാൽ തെറിയ എല്ലാനും തുള്ളുന്ന പോലെ തുള്ളണം
@harikrishnan2713
@harikrishnan2713 4 месяца назад
Enikkum kitti😂
@sologamer3329
@sologamer3329 4 месяца назад
Last line🥲
@badhiriyaenglishcoteries2534
@badhiriyaenglishcoteries2534 4 месяца назад
അവന്റെ number send.. Details send.. ✋🏻
@ttthomas1905
@ttthomas1905 4 месяца назад
Mammotty fans angane etra Mosam padam ayalu avaru pokki parayum lalettan fans padam nallathallenkil lalettane Kai vidum udha Odiyan Ettam kuttam paranjathu mohanlal fans thannannu
@kannankollam1711
@kannankollam1711 3 месяца назад
ഇപ്പോൾ എല്ലാരും കൂടെ വരും ചേട്ടനെ വധിക്കാൻ മോഹൻലാലിനെ കുറ്റം പറഞ്ഞാലും കുഴപ്പമില്ല പക്ഷേ മമ്മൂട്ടി കുറ്റം പറഞ്ഞാൽ എല്ലാവരും കൂടെ വരു
@ITSMEMALAYALIda
@ITSMEMALAYALIda 4 месяца назад
മിഥുൻ മാനുവൽ തോമസ് ഓവറേറ്റഡ് ആയിട്ടുള്ള ഒരു റൈറ്റർ ആണ്
@AdisharynAbigyaAnulal
@AdisharynAbigyaAnulal 4 месяца назад
ഊതി വീർപ്പിച്ച ബലൂൺ
@Speakell1970
@Speakell1970 3 месяца назад
അതെ👋
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 3 месяца назад
Exactly
@Mhdalfs65
@Mhdalfs65 4 месяца назад
Mammookkakk ethrem kidilan PR team undenn manassilayi
@abhinandabhi5188
@abhinandabhi5188 4 месяца назад
Midhun manuel thomas nte aan kidu. Pheonix moviekk undayirunna positive response kanedathayirunnu. Btw ippo fb post okke mammooty kampany thookunund.
@user-tg1wq3vq3z
@user-tg1wq3vq3z 4 месяца назад
Athokke 4-5 padam munne njamakk mansilaayatha
@arunsanu7034
@arunsanu7034 3 месяца назад
💯💯
@user-ov7iw4wn9o
@user-ov7iw4wn9o 3 месяца назад
കൊക്ക് നെഗറ്റീവ് പറഞ്ഞതിന് കോപ്പിറൈറ് അടിച്ചതിനു ശേഷം JBI TV ക്കു കോപ്പി റൈറ്റ് അടിച്ചോ എന്ന് നോക്കാൻ വന്നവർ ഉണ്ടോ 😂💯
@pearly8580
@pearly8580 4 месяца назад
JBI യ്ക്ക് തന്നെയല്ല പ്രമുഖ reviewers ഒക്കെ ഇതേ അഭിപ്രായമാണ്. അത് പറയുമ്പോൾ naturally Lal fan ഓ സംഘിയോ ആക്കുന്നു ഇതെന്ത് അസഹിഷ്ണുതയാണ്? അതേ സമയം Mohanlal ൻ്റെ പടത്തിന് negative ആണേൽ ഈ ചീത്ത വിളിക്കുന്നവന്മാർ reviewers നെ പൂവിട്ട് പൂജിക്കും. ഇതാത്ര നിഷ്കളങ്ക trend അല്ല😢 ആരും വിമർശനത്തിനതീതരല്ല
@iqbalkader8752
@iqbalkader8752 4 месяца назад
അപ്പോ നെഗറ്റീവ് പറയുന്നവരെ നിങ്ങൾ സുഡാപിയാകും അതൂടെ പറയ് ബോസ്..... അപ്പൊഴല്ലേ മുഴുവനാകൂ... നിങ്ങടെ ഉള്ളിലും പടം പൂട്ടണം എന്നാണ് 😂😂
@donakuruvilla1668
@donakuruvilla1668 4 месяца назад
Vimarshanam neridan oruthanum vayya.
@Brs3366
@Brs3366 4 месяца назад
Premuga reviewers arokkaaa broo ??? Please mention
@ranjithpnair9535
@ranjithpnair9535 4 месяца назад
@@Brs3366 Aswanth kok, Unni vlogs, Shazzam, Galatta plus, Cinema talkies
@pearly8580
@pearly8580 4 месяца назад
@@Brs3366 ashwant Kok mixed review, Unni Vlogs erekore mixed to negative, reload media negative, Jbi tv.. negative pinne shazaam erekore mixed ahn parayane..Iwarokeyalle youtubeile pramukhar...Ini web il ezhutunnawarde njan nokiyilla
@StudyFocus-th7wv
@StudyFocus-th7wv 4 месяца назад
ഇതിൻറെ ട്രെയിലർ കണ്ടപ്പോഴേ ഇത് അങ്ങോട്ടു ശരിയാവൂല്ല എന്നൊരു തോന്നൽ വന്നായിരുന്നു. ധ്യാനിനെ പോലെ എനിക്കും ദിവ്യദൃഷ്ടി വല്ലതും 😅 പിന്നെ ഗുരുവായൂർ അമ്പലനടയിൽ പോയി കണ്ടു ഫസ്റ്റ് ഹാഫ് ഓക്കേ ആണെങ്കിലും മൊത്തത്തിൽ പടം നിരാശയാണ് സമ്മാനിച്ചത്!
@shameerismail1673
@shameerismail1673 4 месяца назад
ജെയിലറും , ലിയോയിലും കാണാത്ത ലോജിക്, മലയാളം മൂവി ട്ടർബോയിൽ വന്നു തപ്പണ്ട. കാണില്ല😊
@Krzuispheiw200
@Krzuispheiw200 4 месяца назад
Bheeshma parvam lucifer okke malayala ladam alle😊😊
@user-tg1wq3vq3z
@user-tg1wq3vq3z 4 месяца назад
Enth logic illa enn parnjaalum ee padangal kanan Oru rasamund.
@itsmegopikavasudev
@itsmegopikavasudev 4 месяца назад
ആവേശം,rdx ഭീഷ്മ പർവ്വം ലൂസിഫർ pinne enthuva പൊറാട്ടയോ
@MonkeyShoulder369
@MonkeyShoulder369 3 месяца назад
crrct
@mashoodov9426
@mashoodov9426 3 месяца назад
@@itsmegopikavasudev aveshathil stund scene onnum moshamayirunnilla.
@soccertalks9056
@soccertalks9056 4 месяца назад
Ithra adipoli aan mammookayude pr team enn ipo manasilaay bro....😮
@nithinkb93
@nithinkb93 4 месяца назад
Mammootty pr work comment box kandaal manasilaakum. Ee padathil engaanum mohanlal abinayichirunel ulla avastha. Mammootty aayapol no problem.
@RaniRani-xu5mw
@RaniRani-xu5mw 4 месяца назад
sathyam 😅...
@masscool9411
@masscool9411 4 месяца назад
sathyam
@Gayathri-qt1bn
@Gayathri-qt1bn 4 месяца назад
Cry more
@filmforlife5832
@filmforlife5832 4 месяца назад
Mammootty kidilan aaytt cheythath kodna parayunne...mohanlalin abhinayikkaan ariyaathathin baakkki ullavar enth venam mr.😂😂😂😂
@venuchandran5894
@venuchandran5894 3 месяца назад
@@filmforlife5832 guhante abhinayamm
@ashiqmohammed4508
@ashiqmohammed4508 4 месяца назад
സത്യം പടം avrg ഒള്ളു 🤣
@Nitins8705
@Nitins8705 4 месяца назад
Aano kastam 😂😂
@gokulgokul6064
@gokulgokul6064 4 месяца назад
eda sangi kutta
@motographerash7006
@motographerash7006 4 месяца назад
നല്ല കരച്ചിൽ😂
@arunsanu7034
@arunsanu7034 3 месяца назад
💯💯
@Paradox22557
@Paradox22557 3 месяца назад
💭💯
@ansiya6660
@ansiya6660 4 месяца назад
മിഥുൻ മാനുവൽ തോമസിന് Kuku Fm സജസ്റ്റ് ചെയ്യാൻ കാണിച്ചു ആ മനസ്സിന് 👌🏻😍😍😍😍😍
@brocklesnar5750
@brocklesnar5750 4 месяца назад
💣💣💣💣ഇട്ടിട്ടുണ്ട് 🤣🤣🤣
@Nitins8705
@Nitins8705 4 месяца назад
Evde athinu baros sept 12 nu aanu
@jeweljose5708
@jeweljose5708 4 месяца назад
Athinu munne turbo ittu​🎉@@Nitins8705
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 4 месяца назад
😂😂
@ShivaKumar-dg9zy
@ShivaKumar-dg9zy 4 месяца назад
Athe first day fd top in 2024 6.15cr collection momba
@brocklesnar5750
@brocklesnar5750 3 месяца назад
@@ShivaKumar-dg9zy negative vanna odiyan polum 7 ittittund first day apozha 6 koli uluva 🤣🤣🤣eduthondu podey
@CellCODE
@CellCODE 4 месяца назад
ടർബോ യ്ക്ക് പ്രധാനപ്പെട്ട റിവ്യൂവേഴ്സ് കൊടുത്ത റേറ്റിംഗ്: ▪︎Indian Express - 2/5 ▪︎India Today - 2.5/5 ▪︎The Week - 3/5 ▪︎ The Hindu - "weak screenplay" ▪︎Hindustan Times - "unexciting action film" ▪︎ On manorama - "imbalanced narrative" ▪︎ Aswanth Kok - "average experience" ▪︎ Unni vlogs - "average experience" ▪︎ JBI - "below average" ▪︎ Shazzam - "above average" ▪︎ പക്ഷേ മമ്മൂക്കയുടെ PR team & ഫാൻസ് പറയുന്നത്: ഇത് 73 കാരൻറെ അഴിഞ്ഞാട്ടം🤷‍♂️ Enthonadaey ith..inganeyum undo promotion
@ShivaKumar-dg9zy
@ShivaKumar-dg9zy 4 месяца назад
Collection 6.15cr Kerala ina booking kudi nokanam per houre 8thausant tickets bookmyshwo
@midhunjayan1993
@midhunjayan1993 4 месяца назад
copy paste
@VSvimalkumar
@VSvimalkumar 3 месяца назад
​@@ShivaKumar-dg9zyElla film um first week angane anu bro.
@ShivaKumar-dg9zy
@ShivaKumar-dg9zy 3 месяца назад
@@VSvimalkumar ella filim unde top eyer first day collection akumo list nokam second valiban 5.85cr 3rd adujivatham 5.83cr 4th avesham 3.53 oru cinima polum 6cr ila e varsham fd collection mathram ala inum nala booking unda per hour 8thausant
@VSvimalkumar
@VSvimalkumar 3 месяца назад
@@ShivaKumar-dg9zy njan paranjath manasilayille. ithe 6cr+ arunnu Odiyanum, marakkarum okke. Positive anel another bheeshmaparvam. Allel mukalil paranja padangalude avasta akum.
@sachinjsaji7948
@sachinjsaji7948 3 месяца назад
Mammoty's PR team is working hard to remove average and below average reviews
@nuhu8207
@nuhu8207 4 месяца назад
എനിക്ക് സിനിമ ഇഷ്ടമായി 1st ഹാഫ് ഇഷ്ടപ്പെട്ടു, കോമഡി വർക്ക്‌ ആയി,2nd ഹാഫ് goosebumbs chasing fight ഒക്കെ പുതിയ കഥയൊന്നുമല്ല പക്ഷെ എക്സ്പീരിയൻസ് കിടു 🔥
@Maya-cr3hw
@Maya-cr3hw 3 месяца назад
Enikm but ivde motham negative reviews an
@redpillmatrix3046
@redpillmatrix3046 3 месяца назад
Kochu TV level comdey oke eganey ishtayi 😢
@bismimanikandan4275
@bismimanikandan4275 Месяц назад
Enikum ishtapettu nalla film ayirunnu.
@sindhubiju4825
@sindhubiju4825 4 месяца назад
Mammooty films kollilla enn parayan pattatha avastha aanu ippo. Bakki ella moviesinum genuine opinion parayam except Mammootty movies
@sreejish121
@sreejish121 4 месяца назад
100% Cliche movie Some part is good But mostly a bit over Direction and script was below average
@thehero5316
@thehero5316 4 месяца назад
പണ്ടത്തെ പോലത്തെ നല്ല കഥകൾ ഇനി ഉണ്ടാകില്ല 💯.ഇപ്പോൾ ഇറങ്ങിയ ഏത് പടം നോക്കിയാലും ഇതാണ് അവസ്ഥ. Making സ്റ്റൈൽ കൊണ്ട് പ്രേക്ഷകരെ പിടിച്ചു ഇരുത്തുക അതാണ്‌ 🔥 മാസ് എന്റേർടൈമെന്റ് സിനിമകളിൽ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി 💯 എനിക്ക് പൈസ വസൂൽ 🔥
@commonuser819
@commonuser819 4 месяца назад
പടം ആവറേജ് ആണെന്ന് ഉൾക്കൊള്ളാൻ മമ്മൂട്ടി ഫാൻസിനു ആവുന്നില്ല
@MomentsIcapture
@MomentsIcapture 4 месяца назад
സെക്കന്റ് ഷോ കഴിഞ്ഞപ്പോ ഉറപ്പിച്ചു, ഇത് മമ്മൂക്കയുടെ ആറാട്ട്😂😂😂
@Aami_S
@Aami_S 4 месяца назад
എങ്കിപ്പിന്നെ ott ഇറങ്ങുമ്പോ കണ്ടേക്കാം🚶‍♀️
@jbitv
@jbitv 4 месяца назад
😄
@VKP-i5i
@VKP-i5i 4 месяца назад
Safe 😂
@j_oh_n
@j_oh_n 4 месяца назад
Mathiyarinnu 200 poy🥴
@gokulkrishnan6909
@gokulkrishnan6909 4 месяца назад
Oralk biriyani ishtamalla enni vech ningalkym agane avuo🤔🙄. Padam kand swayam vilayiruthu. Alland mattullavrde taste noki padam kanathe irik
@Aami_S
@Aami_S 4 месяца назад
@@gokulkrishnan6909 ശ്ശെടാ... കാണില്ലെന്നാണോ ഞാൻ പറഞ്ഞെ?
@gokulgokulshajikumar3877
@gokulgokulshajikumar3877 4 месяца назад
2:20 എനിക്ക് വിജയ് യുടെ തിരുപ്പാച്ചിയും പൃഥ്വി യുടെ പുതിയ മുഖവും ഓർമ്മ വന്നു 😂😂😂
@annaalina616
@annaalina616 4 месяца назад
പുതിയമുഖം context കുറച്ചു logic ഉണ്ട്.നായകൻ mentally പ്രശ്നമുള്ളയാളാണെന്ന് വില്ലന്മാർ കോടതിയിൽ തെളിയിച്ചതാണ്.അങ്ങനെയുള്ളവർ എന്ത് ചെയ്താലും,ഇനിയിപ്പോ ഒരാളെ കൊന്നാലും കോടതിക്ക് ജയിലിൽ വിടാൻ പറ്റില്ല. കൂടി പോയാൽ ഹോസ്പിറ്റലിൽ admit ആക്കും.അതിൽ നിന്ന് recover ആയെന്ന് prove ചെയ്‌താൽ തിരിച് വരാം.ഒരു sceneil ബാലയോട് പ്രിത്വിരാജ് അത് പറയുന്നുമുണ്ട്.ആ ധൈര്യമാണ് നായകൻ എന്തും ചെയാൻ പുറപ്പെടുന്നത്.പോലീസിന് ഒന്നും ചെയാൻ പറ്റാത്തതും.
@Rons88
@Rons88 4 месяца назад
'ഹീറോ ' ആണോ ഉദ്ദേശിച്ചത്
@gokulgokulshajikumar3877
@gokulgokulshajikumar3877 3 месяца назад
@@Rons88 അല്ല പുതിയ മുഖം തന്നെയാണ് ഉദ്ദേശിച്ചത് 😂അതിൽ ഇതേ കഥയാണ് 👍
@amith1224
@amith1224 Месяц назад
Puthiya mukham Avan mental ane no limits
@smn3887
@smn3887 4 месяца назад
Yes.. 70 വയസുകാരന്റെ aaraatt ആണ് എനിക്ക് മനസിലാകാത്തത്.. ഇവരൊക്കെ നിവർന്നു നിന്ന് കാലൊന്നു പൊക്കിയാൽ മാസ്സ്.. I'm not mocking them.. They are doing well @ this age.. But not the best.Tom cruise okke cheyyunnath vachu nokkiyaal..these guys are just walking around..
@sharonsadasivan7834
@sharonsadasivan7834 4 месяца назад
😁🫡
@kishoraravind8156
@kishoraravind8156 4 месяца назад
Tom cruise 🔥
@apexv8462
@apexv8462 4 месяца назад
Seriously dude other than tom cruise mention a list I am not mocking u but if u bluffing atleast try to make it look like one ofcourse tom cruise is great but Mammootty is also doing a great job "doing well" is not what I was expecting 😔
@smn3887
@smn3887 4 месяца назад
@@apexv8462 What do you mean by expectations? If Mammootty does the same fight in his next movie, you guys will definitely quote that "70 years old reference" and then repeat mode.. Same thing happens with Mohanlal. Again I'm telling u, I am not mocking or disrespecting them..they are legends. Compared to Tom Cruise's dedication and hard work. Even @60+ he is on another level. So my point is do they deserve this much hype and accolades?
@albinreghunath3416
@albinreghunath3416 4 месяца назад
@@smn3887 Mammootty’s age related PR works started when he turned 50. From that point onwards, they started the same question asking back and forth. He never did great action sequences in his heydays. Then what’s so special about it now. And these fans are comparing him with Tom cruise on what. Tom is doing unimaginable stunts at this age.
@Okallekutta
@Okallekutta 3 месяца назад
Simple story. Loud bgm + bass - Fight !!! Padam. Bgm + loud music - Fight !!! If you are okay with this , you will like it ❤
@elcaro7313
@elcaro7313 3 месяца назад
Script porane ulu nalla movie anu ,ikka de performance and second half 💥💥 Ella movie um Aavesham polle avanaem enu ulvaruk e movie dhehikila
@anumtz2715
@anumtz2715 4 месяца назад
Personally എനിക്കും ഇതുതന്നെയാ തോന്നിയെ..ഈ അടുത്തുവന്നതിൽ മമ്മൂക്കയുടെ ഏറ്റവും മോശം script selection ആയിട്ടാ തോന്നിയെ, പക്ക ക്ലിഷെ സ്റ്റോറി,പല സ്ഥലത്തും ഒര് engagement തോന്നിയില്ല..ഒരു one time watchable ആയിട്ട തോന്നിയ..
@amalraj2083
@amalraj2083 4 месяца назад
തനിക്ക് ഇഷ്ടപ്പെടുന്ന സിനിമ മാത്രം മമ്മൂട്ടി ചെയ്യണം എന്ന് പറഞ്ഞ എങ്ങനെ ശെരിയാവും.. ടർബോ പോലുള്ള സിനിമകൾ ഇഷ്ടപ്പെടുന്ന ആൾക്കാരും ഉണ്ടല്ലോ.. അവരെ കൂടെ നിരാശപ്പെടുത്തുന്നത് എന്തിനാണ്?
@ashiqmohammed4508
@ashiqmohammed4508 4 месяца назад
പടം പോരാ 🤣
@j_oh_n
@j_oh_n 4 месяца назад
Ithrem outdated ayitt ulla oru story e kalathu mammoty ye vech edukanamayirnno ivamark venam enn vechal kgf vikram polulla nalla padangal edukam athum mass commercial padangal alle
@SINCE-zm9kv
@SINCE-zm9kv 4 месяца назад
പോരാ..
@MohammedAadhil10
@MohammedAadhil10 4 месяца назад
oombiya padam onn podo kore challi comedy um cliche😂😂
@saymyname005
@saymyname005 4 месяца назад
Iyal adyam ayitt alelo negative idunne appo athum istapedunna alkar kanuvelo, pinne enthina Mammootty cinemak matram prethekatha
@SherlockHolmesIndefatigable
@SherlockHolmesIndefatigable 4 месяца назад
Ithil ninnu enth manasilayi mammuty fansinu "Tan tan niramndharam cheyyunna karmangal Tan tan anubhavicheedinaal"
@varunchunakkara
@varunchunakkara 4 месяца назад
Same feeling here.. enthokkeyo kattikootalukal.. oru average experience aayirunnu enikk padam Midhun script aayakonda ticket eduthath...
@jejinvjames9376
@jejinvjames9376 4 месяца назад
നമ്മടെ ബിഗ് എംസിന്റെ പടങ്ങൾ ഇറങ്ങുമ്പോൾ എനിക്ക് മനസിലാക്കാൻ സാധിച്ചത്. ഏട്ടന്റെ പടം :ആവറേജ് അല്ലെങ്കി ബിലോ ആവറേജ് ആണെങ്കി ആൾക്കാർ എടുത്തു ഉടുത്തു നെഗറ്റീവ് അടിച്ചു നശിപ്പിക്കും.. ഇക്കാടെ പടം : ആവറേജ് അല്ലെങ്കിൽ ബിലോ ആവറേജ് ആണെങ്കിൽ മാക്സിമം സപ്പോർട്ട് ചെയ്ത് പൊക്കി കൊണ്ട് വരും..
@sree_7445
@sree_7445 4 месяца назад
💯
@Unknown03063
@Unknown03063 4 месяца назад
101% sheriyaanu...
@petrichor259
@petrichor259 4 месяца назад
A10 koodthalm below average movies il han abhiniyakunnath Consistent aay ee adutha kalath nalla movies cheyunna mammotty ahn. Pand kore naal mammotty de below average aarunnuello
@jejinvjames9376
@jejinvjames9376 4 месяца назад
@@petrichor259 Njn udheshichath 2 perkkum kittunna support vyathyasam und enn anu.Not about the movies they were acted.
@user-tg1wq3vq3z
@user-tg1wq3vq3z 4 месяца назад
Pr work of ikka>>>movies of ettan
@koshikurian4381
@koshikurian4381 4 месяца назад
ഒരു ആവറേജ് അനുഭവം എന്തായാലും ആ മധുരരാജായേക്കാൾ കൊള്ളാം
@RenjithComrade
@RenjithComrade 4 месяца назад
ഇക്കാച്ചിയുടെ bomb💣💣😂😂 ഇനി mammoty company yum bomb നിർമാണം തുടങ്ങീ..😂😂😂😂😂
@ShivaKumar-dg9zy
@ShivaKumar-dg9zy 4 месяца назад
Edo padam odi thirnitu pore first day Kerala collection 6.15cr anu 2024 top
@ihsanas2729
@ihsanas2729 4 месяца назад
Bro ഞാനും സംഘി ആയി നിങ്ങൾ സംഘ് പ്രചാരകനാണ്😂😂😂
@mumthaseermrk9483
@mumthaseermrk9483 4 месяца назад
സിനിമ എന്നത് എല്ലാ തരം പ്രേക്ഷകർക്കും ഉള്ളതാണ്.... അതിൽ ചിലർക്ക് സെന്റിമെന്റ്സ് സിനിമകളാവാം ചിലർക്ക് കോമഡികൾ ആവാം മറ്റു ചിലവർക്ക് ആക്ഷൻ മാസ് ചിത്രങ്ങൾ ആവാം..... എന്ന് കരുതി എല്ലാവരും നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുന്നത് തരത്തിൽ മാത്രമേ എടുക്കാൻ പാടുള്ളൂ എന്നുണ്ടോ... റിവ്യൂ കാർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് പറയാം അല്ലാതെ ക്ലീഷേ പഴയകാലം പുതിയകാലം എന്നൊക്കെ പറഞ്ഞ മനസ്സിലാകുന്നില്ല..... സിനിമ ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടപ്പെടട്ടെ അല്ലാതെ ഞങ്ങൾക്ക് ഇഷ്ടപ്പെടുന്നത് മാത്രമേ നല്ല സിനിമ എന്നുള്ള അത്തരം ചിന്തകൾ മാറ്റിനിർത്തുന്നത് നല്ലതായിരിക്കും
@shootandtalk3251
@shootandtalk3251 4 месяца назад
Mattulla nadanmarude cinemakal varumbozhum ingana thannayano parayarullath. Angananal kuzhappamilla.
@mumthaseermrk9483
@mumthaseermrk9483 4 месяца назад
@@shootandtalk3251 ആരുടെ പടം ആയാലും... സിനിമ സിനിമ ആയിട്ട് കാണുവാ അല്ലാതെ മമ്മുട്ടി അങ്ങനെ പറയാൻ പാടില്ല
@nannurn5743
@nannurn5743 4 месяца назад
It these guys Only Mamooty fights looks so weak Mohanlal is such a graceful fighter even in his 60sssss❤❤❤❤❤❤❤
@Nila-pr4wt7zc5i
@Nila-pr4wt7zc5i 3 месяца назад
ഇത് തന്നെയാണോ നിങ്ങൾ വാലിബൻ ഇറങ്ങിയപ്പോഴും പറഞ്ഞത് കഷ്ടം തന്നെ
@mohsinmohamedkabeer2645
@mohsinmohamedkabeer2645 4 месяца назад
I don’t know why you guys are saying this. Yesterday morning when I saw the theater response, everyone was giving good reviews. I called my friends too; some said they didn’t like the first half, but overall, the movie was nice. Later, I saw your reviews, which were entirely different from what I had heard. Then, last night I went to see the movie and I loved it. What they offered is what I got. Regarding the script, in my opinion, all mass masala movies have similar stories, but they can be presented in a good way. The Turbo team has done that properly. You also mentioned comments about Mammootty’s age. What’s wrong with that? We respect his age, and his passion for cinema is mind-blowing. Because of that passion, he is adding movies like "Nanpakal Nerathu Mayakkam" and "Turbo" to his repertoire. Mammootty's company produces all types of movies, which is why they made this film. I went to the theater to enjoy an entertainer, and I got exactly that. I am happy. If anyone comes to the theater without any comparisons, the movie will satisfy all audiences.
@Maya-cr3hw
@Maya-cr3hw 3 месяца назад
I agree 💯
@aswinrajan7312
@aswinrajan7312 3 месяца назад
ഈ വീഡിയോ മമ്മൂട്ടി കമ്പനി ഉടൻ തന്നെ നീക്കാൻ ചാൻസ് ഉണ്ട് 😂
@edfredson
@edfredson 4 месяца назад
സിനിമ ഇഷ്‌ടപ്പെടാതെ ലെ പ്രബുദ്ധരാല്‍ സങ്കിയാക്കപ്പെട്ട ഹതഭാഗ്യർ നമ്മള്‍😂
@VKP-i5i
@VKP-i5i 4 месяца назад
Mammooty Fans and PR teams verupikunu 😂😂😂
@jbitv
@jbitv 4 месяца назад
Sobavikam😄
@VKP-i5i
@VKP-i5i 4 месяца назад
@@jbitvKok , Filmyshek ini next target bro 😂
@jibicena6630
@jibicena6630 4 месяца назад
🤣🤣​@@jbitv
@johnpaul8685
@johnpaul8685 4 месяца назад
അതെന്നാടാ 😂😂തച്ചോളിടെ 😂😂 fans& pr work എത്ര nokkitum കേൾക്കുന്നില്ലേ ആരും 😂
@3004RRMJ
@3004RRMJ 4 месяца назад
മുയമൻ നടന്നി ഫാൻസില്ലേ ഇറക്കുന്നതല്ലാം ബോംബ് ആണല്ലോ
@dileepdoha6105
@dileepdoha6105 4 месяца назад
മിഥുൻ മാനുവൽ തോമസ് ഓവർ റേറ്റഡ് ആണ്.... അഞ്ചാം പാതിര ok... ഓസ്ലർ മമ്മുക്ക ഉള്ളതോണ്ട് മാത്രം ഓടിയ പടം .... അല്ലേൽ ഫിനിക്സ് പോലെ തീരേണ്ട സിനിമ 😮my personal opinion
@ajayvijesh2158
@ajayvijesh2158 4 месяца назад
ആരും കേൾക്കാതെയും.. ആരും കാണാത്തതുമായി ഒരു കഥയും ഒരു സിനിമയും എടുക്കാൻ പറ്റില്ല എന്നതാണ് സത്യം..
@muhammadazhar2481
@muhammadazhar2481 4 месяца назад
_പക്ഷെ പുതുമ കൊണ്ട് വരാൻ നല്ല കലാകാരന് സാധിക്കും..._ 🥴
@sankarsasi5233
@sankarsasi5233 4 месяца назад
Brhamayugam ഒക്കെ
@abhinandabhi5188
@abhinandabhi5188 4 месяца назад
Pakshe ath puthiya reethiyil present cheyyam. Eg: vikram(tamil movie) sthiram template story aan. Pakshe lokesh athil work cheyth kanumbol oru extra ordinary level ethichitund. May be kamal hassan nte contribution undavam.
@AliAfsal-bp6kl
@AliAfsal-bp6kl 4 месяца назад
@@sankarsasi5233 thumpad kandathano😆
@Krzuispheiw200
@Krzuispheiw200 4 месяца назад
Interstellar Inception Tenet
@athul_Zack01
@athul_Zack01 4 месяца назад
Turbo ക്ക് ഞാൻ കണ്ട ഏറ്റവുംperfect റിവ്യൂ 💯
@ecreviews2568
@ecreviews2568 4 месяца назад
അമിതമായ pr, social മീഡിയ തള്ള് കണ്ടാൽ പിന്നെ ഞാൻ പടം കാണാൻ പോകാറില്ല, ott വരാൻ വെയിറ്റ് ചൈയ്യും. നല്ല പടം തള്ളി വിജയിപ്പിക്കാമട ആവശ്യമില്ല. Turbo ott വരട്ടെ അപ്പൊ കാണാം.
@axe3992
@axe3992 3 месяца назад
padam kanda aal enna sthithik.. Idh oru pakka theatre movie ann.. Romanjification at peak🔥
@ecreviews2568
@ecreviews2568 3 месяца назад
@@axe3992 എനിക്ക് വീട്ടിലെ ഹോം തെറ്റിൽ കാണാൻ ആണ് ഇഷ്ടം, തീയേറ്ററിൽ കൂകി വിളി കയ്യടി ഒക്കെ കാരൻ പോകാറില്ല
@commonuser819
@commonuser819 3 месяца назад
reeload media , aswanth kok ഇനൊക്കെ copyright അടിച്ചു കൊടുത്തത് പോലെ നിങ്ങൾക്കും കിട്ടും മമ്മൂട്ടിയുടെ ഇരട്ടതാപ്പ് നയം 😕
@SajithaKareem-vk7vf
@SajithaKareem-vk7vf 4 месяца назад
Same pinch bruh🙂... Fdfs poi kandathaa... Cliche at it's peak🙂...
@jbitv
@jbitv 4 месяца назад
❤️
@Nitins8705
@Nitins8705 4 месяца назад
Cleche allatha oru padam cheyamo
@cjyvbj
@cjyvbj 4 месяца назад
@@Nitins8705 Bhramayugam
@UNKOWNFFCDOG-qz6wm
@UNKOWNFFCDOG-qz6wm 4 месяца назад
പടം പോരാ ഓസ്ലർ പോലെ pr വഴി തള്ളി പടം കേറ്റും ott വരുമ്പോ കാണാ മൂവി മലയാളികൾ തന്നെ വലിച്ചു കിറിക്കോളും 😑
@RenjithComrade
@RenjithComrade 4 месяца назад
ഇക്കാച്ചിയുടെ bomb💣💣😂😂 ഇനി mammoty company yum bomb നിർമാണം തുടങ്ങീ..😂😂😂😂😂 തുടരെ തുടരെ bomb കൾ pottikan pokunna signal alle ee kandath😂😂😂
@ShivaKumar-dg9zy
@ShivaKumar-dg9zy 4 месяца назад
6.15cr mob first day fd valibane thooki odi kazhinjita pore e chatam
@969BRBSS
@969BRBSS 3 месяца назад
ടർബോ❌ തൂർബോ ✅
@rajeshedacheriyan1658
@rajeshedacheriyan1658 4 месяца назад
മമൂട്ടി on right track ഗുണ്ട് is back 😂😂😂😂😂
@ShivaKumar-dg9zy
@ShivaKumar-dg9zy 4 месяца назад
Athe 6.15cr valibante nejath gunda poti thirnu
@VKP-i5i
@VKP-i5i 4 месяца назад
Ikka and Lal should play his age 😂 and his fans should build common sense 😂 eh super hero comody okke arka istapeduka
@jbitv
@jbitv 4 месяца назад
😄
@cineenthusiast1234
@cineenthusiast1234 4 месяца назад
Appo jailer ? 600+ koora cinema, athokke keriyille athu ishtapedunnavar kanum
@StudyFocus-th7wv
@StudyFocus-th7wv 4 месяца назад
​@@cineenthusiast1234 ജയിലർ, ലൂസിഫർ ഭീഷ്മപർവ്വം, വിക്രം, ലിയോ ഇതൊക്കെയാണ് ഈ കാലഘട്ടത്തിലെ മാസ് പടങ്ങൾ. അല്ലാതെ ആറാട്ട്, മാസ്റ്റർപീസ്, അണ്ണാത്തെ വാരിസ് തുടങ്ങിയ വെറുപ്പീര് സാധനങ്ങൾ ഇനി ആരും ആവർത്തിക്കരുത്
@VKP-i5i
@VKP-i5i 4 месяца назад
@@cineenthusiast1234Avarude culture alla namude and they are now bored with such movies 😂 and watching malayalam movies 😂
@rajeshv2466
@rajeshv2466 3 месяца назад
Inka nanpakal, kathal cheythathonnum kandillle pinne bramayugavum
@akhilakkis9642
@akhilakkis9642 3 месяца назад
ഈ റിവ്യൂ ഇതുവരെ മമ്മൂട്ടി കമ്പനി തൂക്കിയില്ലേ 😲😁, ഒരു copy എടുത്ത് വെച്ച് ഗാലറി ൽ kok ചെയ്ത പോലെ 👍🏻
@Unknowing-y4j
@Unknowing-y4j 4 месяца назад
ട്രൈലെർ പോലും ഒട്ടും ഇമ്പ്രെസ്സിങ് ആയിരുന്നില്ല..! വെറുതെ ഉറക്കം കളഞ്ഞു രാത്രി പോയി കണ്ടു തല വേദന ആയി എന്നല്ലാതെ ഒരു തരി high movement പോലും കിട്ടിയില്ല..! സ്കോർ പോലും തല വേദന ആയിട്ടാണ് തോന്നിയത്..! ചില തമാശകൾ കൊള്ളാമായിരുന്നു
@VKP-i5i
@VKP-i5i 4 месяца назад
Akkachi Payasam , Amma Payasam , Paal payasam 😋🤤🥛🍼😊😂 itoke stop cheyanam 😂😂
@jbitv
@jbitv 4 месяца назад
😂
@VKP-i5i
@VKP-i5i 4 месяца назад
@@jbitv🤣🤣🤣
@arunsanu7034
@arunsanu7034 3 месяца назад
😂😂
@noushu5f
@noushu5f 3 месяца назад
ഈ സിനിമയെ ഞാൻ കുറ്റം പറയില്ല. കാരണം ഇതൊരു മാസ്സ് ആക്ഷൻ പടമാണെന്നു മനസിലാക്കി ലോജിക് ഒന്നും നോക്കാതെ എടുത്ത്.
@yazinazad
@yazinazad 3 месяца назад
Mass padangalum puthumayode ezhutham..aavesham athanu prove cheyythathu
@Ajith984
@Ajith984 4 месяца назад
Agree with you. I have the same opinion about all the things you mentioned. Cliche scenes, and I couldn’t care about any of the characters, which is a big negative.
@rahulsasi9078
@rahulsasi9078 4 месяца назад
100% wat an average experience, thoppil joppan upgrade 🤣
@KRIPSYNODUTS
@KRIPSYNODUTS 4 месяца назад
സത്യം പറഞ്ഞാൽ അവസാനത്തെ 40 minute പടത്തെ രക്ഷിച്ചെടുത്തു, അതാദ്യം മുതലേ ഉണ്ടാരുന്നേൽ തകർത്തേനെ. Turbo works by forcing more air into the engine ( ഇവിടെ ആ externalഫോഴ്സ് കുറവായിരുന്നു എന്നാണ് എനിക്ക് തോന്നിയത് , കൊറച്ചു കൂടെ forcing ഒക്കെ first half ഇൽ ആകാമാരുന്നു). പവർ ഉണ്ട് , എന്നാൽ നമ്മൾ വിചാരിച്ചത്ര ഇല്ല. തീർച്ചയായും മമ്മൂക്ക ഫാന്സിനിഷ്ടപ്പെടും.
@Trideap12
@Trideap12 4 месяца назад
Ultimate megastar perfomance
@nidhataju5373
@nidhataju5373 4 месяца назад
Padam kandavar "Kidilan Ennum" ennum kannathavar review Adipoli ennum parayunnu...
@mahrooferukulangara1114
@mahrooferukulangara1114 4 месяца назад
ട്രൈലെർ വെച് നോക്കുകയാണെങ്കിൽ പ്രതീക്ഷ കളഞ്ഞു 🫤
@sindhubiju4825
@sindhubiju4825 3 месяца назад
Copy right kittathe nokkikko negative itta ellardem video Mammootty company copy right issue paranj delete aakki
@abhinavraj1001
@abhinavraj1001 3 месяца назад
സംഭവം പണ്ടൊക്കെ ജെയിബിയുടെ റിവ്യൂസ് എനിക്ക് വളരെ relate ആവാറുണ്ടായിരുന്നു. ഇപ്പോ എനിക്ക് നേരെ എതിരാണ് തോന്നാറ്. വർഷങ്ങൾ, മലയാളീ, ടർബോ തുടങ്ങിയവ എല്ലാം എതിരഭിപ്രായം ആണ്. എനിക്ക് തന്ത Vibe കേറിയതാണോ എന്തോ 😅
@ann77
@ann77 4 месяца назад
Mamoottyude adutha oru Bomb padom iranginn paranjappore ayin itra decoration onnum aavshyamilla😏😏😏
@ShivaKumar-dg9zy
@ShivaKumar-dg9zy 4 месяца назад
Valibane thookia boba
@ShivaKumar-dg9zy
@ShivaKumar-dg9zy 4 месяца назад
Valibane thookia boba
@ShivaKumar-dg9zy
@ShivaKumar-dg9zy 4 месяца назад
Valibane thookia boba
@ShivaKumar-dg9zy
@ShivaKumar-dg9zy 4 месяца назад
Valibane thookia boba
@ShivaKumar-dg9zy
@ShivaKumar-dg9zy 4 месяца назад
Valibane thookia boba
@harikrishnan2713
@harikrishnan2713 4 месяца назад
Waiting ayirunn❤️‍🔥
@jbitv
@jbitv 4 месяца назад
❤️😄
@storieswithaishupathu
@storieswithaishupathu 4 месяца назад
​@@Humankind-000😜
@philipjose5863
@philipjose5863 4 месяца назад
People are loving the movie and if you take movies like Jailer, Vikram, Leo these are same old plots put in new premises and people loved it.
@readar727
@readar727 Месяц назад
Totally agree with you on this 👍
@shihabshihab3769
@shihabshihab3769 4 месяца назад
നിങ്ങൾ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല, കാരണം ഇടിയും പുകയും ഉള്ള സിനിമകൾ തമിലിൽ നിന്നും തെല്ലുങ്കിൽ നിന്നും ഹിന്ദിയിൽ നിന്നും വരുമ്പോൾ ഇവിടെ കേരളത്തിൽ റിലീസ് ആകുമ്പോൾ തീയേറ്ററിൽ ആളുകൾ ഇടിച്ചു കയറുന്നു എന്നിട്ട് കുറെ comandukalum എന്ത് കൊണ്ട് ഇത്പോലെ ഒന്ന് മലയാളത്തിൽ വരുന്നില്ല എന്ന്, മലയാളത്തിൽ വന്നാലോ,അതിന് നിങ്ലെ പോലെയുള്ള കുറെ ആളുകളുടെ നെഗറ്റീവ് കമ്മന്റ് വരും, അതിന് കാരണം ഇപ്പോൾ അടുത്ത കാലത്തായി മലയാളം സിനിമയിൽ നായകന്മാരുടെ പേര് നോക്കിയാണ് കൂടുതൽ റിവ്യൂസ് വരുന്നത്, അതൊരു സത്യമാണ്, മറ്റുള്ള സിനിമ ഫീൽഡിൽ ഈ പ്രശ്നങ്ങൾ കൂടുതൽ വരുന്നില്ല,
@Harlow007
@Harlow007 3 месяца назад
Le: Mammootty kampany നിന്നെ ഇപ്പോ ശെരിയാക്കി താരാടാ 😂
@EdwinGeorge133
@EdwinGeorge133 4 месяца назад
ഒട്ടും ഇഷ്ടം ആയില്ല ബ്രോ, ഇതിലും നല്ലതാണ് ബാലയ്യയുടെ തെലുഗ് പടങ്ങൾ ആണ്, വമ്പൻ തോൽവി ആണ് 👍
@anitamathai9339
@anitamathai9339 3 месяца назад
ഇതിന്റെ റിവ്യൂ പടം കണ്ട് കഴിഞ്ഞ് വന്നതിനു ശേഷം ആണ് കാണുന്നത്. നേരത്തെ റിവ്യൂ നോക്കാതെ ഇരുന്നത് നന്നായി എന്ന് തോന്നുന്നു. ഈ റിവ്യൂ കണ്ടിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ turbo ott റിലീസ് ആകുമ്പോൾ കാണാം എന്ന് വെച്ചേനെ.എനിക്ക് പടം ഇഷ്ടപ്പെട്ടു. നല്ല തിയറ്റർ എക്സ്പീരിയൻസ് ആയിരുന്നു.🔥
@user-ov7iw4wn9o
@user-ov7iw4wn9o 4 месяца назад
സത്യം പറയാലോ ബ്രോ പടം കൊള്ളൂല്ല എന്റെ 140 രൂപ പോയി 😢💯
@Adamlucifer666
@Adamlucifer666 4 месяца назад
സത്യം ഞാനും review അംഗീകരിക്കുന്നു. മമ്മൂട്ടി അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഒരു നിലവാരം ശെരിക്കും മലയാളികൾ അദ്ദേഹത്തിൽ നിന്ന് ആരും അധികം എടുക്കാത്ത കുറച്ചു വ്യത്യസ്ത കഥകൾ ധൈര്യത്തോടെ ചെയ്യുന്നു എന്ന് പറയും പോലെ ഉള്ള സിനിമകൾ ആണ് പ്രതീക്ഷിക്കുന്നത്. Commercial action സിനിമകൾ മമ്മൂട്ടി ചെയ്യണം അതും വേണം but story അത് ഇന്ന് india മുഴുവൻ മലയാള സിനിമക്ക് പിന്നിലാണ് നിക്കുന്നത് അതിനോട് മുട്ടി നിക്കുന്ന ഒരു കഥയാവണം എന്ന് ഉണ്ടായിരുന്നു. Hit അടിക്കും turbo എന്നാലും മനസ്സ് എന്തോ പോലെ bazooka ആണ് ഇനി എന്റെ അടുത്ത പ്രേതീക്ഷ അത് എന്ത് story base ചെയ്താണ് എന്ന് അറിയാവുന്നവർ reply തരാമോ
@infokites3994
@infokites3994 3 месяца назад
PR ആണെന്ന് പറയുന്നവർ തിയേറ്റർ റെപ്‌സെന്സുകള് കണ്ടു നോക്ക് .സാധാരണക്കാരായ ഫാമിലീസ് ആണ് മൊത്തം ഹാപ്പി ആയിട്ട് ഇറങ്ങി വന്ന് നല്ല എന്റെർറ്റൈനെർ ആണെന്ന് പറയുന്നത് ,അവരുടെ ടേസ്റ്റിനെയും ചോയ്‌സിനേയും അപമാനിക്കരുത് . അവർക്കും അവരുടെ ഇഷ്ടങ്ങൾ കൊണ്ട് നടക്കാൻ അവകാശം ഉണ്ട്
@jovin61231
@jovin61231 4 месяца назад
Interview ഇൽ Midhun പറയുക ഉണ്ടായി ...വില്ലൻ കഥാപാത്രം വളരെ ശക്തനും ഒക്കെ ആണ് എന്ന്... കേട്ടപ്പോൾ എന്തോ ഭയങ്കര background ഒക്കെ കൊടുത്തു എന്ന് തോന്നി
@hazelmariamthomas4994
@hazelmariamthomas4994 3 месяца назад
ആവറേജ് മാത്രമാണ് ടർബോ. തീയറ്ററിൽ ഇരുന്നു മുഴുവൻ കാണാൻ ബുദ്ധിമുട്ടും
@adithyanrajendran2428
@adithyanrajendran2428 4 месяца назад
PR karanju mariyunnu...
@amal.369
@amal.369 3 месяца назад
ആദ്യ ഷോ കഴിഞ്ഞപ്പോ തൊട്ട് വന്ന Extreme positive reviews കണ്ടാൽ തന്നെ അറിയാം Mammootty യുടെ PR വർക്ക്. പിന്നീട് ഉള്ള ഷോസിൽ യഥാർത്ഥ റിവ്യു വന്നു. Turbo is A below average passable flick.📌
@FeeltheticsSaturo
@FeeltheticsSaturo 4 месяца назад
indias best reviewer badawraj also gave same review 🔥🤝blind fans 😂can't accept truth
@rjlg4k55
@rjlg4k55 4 месяца назад
Your review is really getting professional. Good job
@AneeshVettamvettam
@AneeshVettamvettam 4 месяца назад
മമ്മൂക്കയുടെ പ്രായത്തിൽ ഇയാൾ ഇതുപോലെ ഇരുന്ന് റിവ്യൂ എങ്കിലും പറയാൻ കഴിയണം എന്ന് പ്രാർത്ഥിക്കുന്നു
@gijug854
@gijug854 4 месяца назад
അന്നേ....... ഒരു മാറ്റവടത്തെ റിവ്യൂ... തന്ത ഇല്ലാതാര്മ... കോപ്പ്.....
@jemiljmathew9090
@jemiljmathew9090 4 месяца назад
No one cares bro Just leave it
@AnishR-oe1ie
@AnishR-oe1ie 4 месяца назад
Karanju mezhuku eni
@sanjayt4862
@sanjayt4862 4 месяца назад
Ok...enna mammotiyude prayam avunath vare ayal nth cheythum antham fansine pole thaangi kodukkaam...😇😇
@_Shahar_Shan_DQ
@_Shahar_Shan_DQ 3 месяца назад
kgf കഥ എത്രയോ മൂവി വന്നിട്ടുണ്ട് but അത് നമ്മൾ ഏറ്റെടുത്തത് അതിലെ mass കൊണ്ടാണ് മൂവി ഒരു എന്റർടെണ്മെന്റ് ആണ് അത് അതിൽനിന്നും കിട്ടുന്നുണ്ട്
@thxnzi
@thxnzi 4 месяца назад
Perfect review . Jus finished watching it and didn't expect such a thrash from Mammooty Kampany. Such a mediocre script , shallow making , uninspiring background score , poor cinematography - too much unwanted movement and wierd angles . I didn't like at all
@akhil8071
@akhil8071 4 месяца назад
Below average cliche padam,MMT writing ottum pora, mammooty deserved better
@devanathk4960
@devanathk4960 4 месяца назад
പടം കണ്ടിട്ട് ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നവരെ സങ്കി ആകുന്നുഎന്ന് നിങ്ങൾ പറഞ്ഞില്ലേ ' അതുപോലെ തന്നെ സിനിമ കണ്ടിട്ട് സ്വന്തം അഭിപ്രായം അതായത് 73 താരം അഴിഞ്ഞാട്ടം എന്നോഗംഭീര അടി പടം എന്നു പറയുന്നവരെ കൂടി ബഹുമാനിക്കുക ചേട്ടാ😅😅
@nizarnilambur
@nizarnilambur 4 месяца назад
👍
@arunkc5627
@arunkc5627 3 месяца назад
പോകാൻ എന്ന് വിചാരിച്ചതാ.. നന്ദി ഉണ്ട്.. സാറെ.. നന്ദി ഉണ്ട്..
@riyasmannarkkad6318
@riyasmannarkkad6318 4 месяца назад
പടം പൊട്ടി 😂
@RenjithComrade
@RenjithComrade 4 месяца назад
Ente ikka valle kaaryam undeno😂😂 parayippikkalle😂😂
@KeralaML-y6f
@KeralaML-y6f 4 месяца назад
നിങ്ങൾ ഒരിക്കലും സങ്കിയല്ല നിങ്ങൾ വളരെ വിശാലമായി ചിന്തിക്കുന്നു ഓരോരുത്തർക്കും ഓരോ മനോഭാവമാണ്
@richumathew2020
@richumathew2020 4 месяца назад
Cliche പടം... ഉദയകൃഷ്ണയുടെ പിൻഗാമി മിഥുൻ മാനുവൽ... മിഥുൻ മാനുവൽ overrated ആണ്... ഇപ്പോളാണ് dennis joseph ന്റെയൊക്കെ വില മനസ്സിലാവുന്നത്...
@naavzz
@naavzz 4 месяца назад
Totally agree….💯💯
@machuurmi
@machuurmi 4 месяца назад
100% enikk thonniya kaaryangal thanne broyum parayunnu😅💯
@Ameeba-g2p
@Ameeba-g2p 4 месяца назад
Vyaskh ന്റെ ഉണ്ട പടം 😂😂
@viverahulvargh
@viverahulvargh 4 месяца назад
True ... Oru below average movie....ee parayunna onnumilla 👎👎👎
@SreeHari777
@SreeHari777 4 месяца назад
Enikk ippozhum manasilaavatha karyamanu below avg movie aanekil polum ikka fans or pr ithineyokke eghane aanu hit aaki edukkunnath enn athinum matram fans ikka kk ondo🥲😂
Далее
I Interviewed Indian Megastar Mammootty
12:36
Просмотров 1,3 млн