Тёмный

Turn Quarantine Into Quality Time: "Stay Home, Stay Safe" : PROJECT: തിരിനന 

Abhinav Anil
Подписаться 662
Просмотров 94
50% 1

എൻ്റെ കൂട്ടുകാർക്കു വേണ്ടി അവധിക്കാലത്തു ചെയ്യാൻ പറ്റിയ വളരെ എളുപ്പമുള്ള ഒരു കൃഷി രീതിയാണ് ഇന്നിവിടെ ഞാൻ പരിചയപ്പെടുത്തുന്നത്. വലിയ രീതിയിൽ ഈ കൃഷി ടെറസ്സിൽ ചെയ്യാവുന്നതാണ്. ഒരാഴ്ചയോളം നനച്ചു കൊടുത്തില്ലെങ്കിൽ പോലും ഈ സംവിധാനത്തിലൂടെ ചെടിക്ക് ആവശ്യമുള്ള വെള്ളം ലഭിക്കും. ഞാൻ ഇവിടെ പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ചു ചെയ്യാൻ പറ്റുന്ന വളരെ ലളിതമായ രീതിയാണ് പറയുന്നത്. ചീര പോലുള്ള കൃഷി ഇതിൽ ചെയ്യാവുന്നതാണ്. ഒരു അഞ്ചു കുപ്പികളിൽ ചീര നട്ടാൽ ഒരു വീട്ടിൽ കറി വെക്കാനാവശ്യമായതു ലഭിക്കുന്നതാണ്. കൂട്ടുകാർ എല്ലാവരും ഇത് ചെയ്തു നോക്കുമല്ലോ?
അഭിനവ് അനിൽ
പുത്തൻപുരയിൽ വീട്
മണക്കാട്, തൊടുപുഴ, ഇടുക്കി.

Опубликовано:

 

30 мар 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии