Тёмный

tussar സാരിസ് പുതു പുത്തൻ കളക്ഷനു മായി ജയലക്ഷ്മി ടെക്സ്🙂കുത്താമ്പുള്ളി online shopping 

LET'S GO WITH CHITHRA
Подписаться 38 тыс.
Просмотров 81 тыс.
50% 1

Promotions or collaborate with us
Contact us : chithrapraveen03@gmail.com
#jayalakshmi
#kuthampully
#kanchipuramsarees
#softsilksarees
#weddingcollection

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 161   
@ayshathfouziya1238
@ayshathfouziya1238 10 месяцев назад
ആദ്യ കാഴ്ചയിൽ തന്നെ മനസ്സ് കീഴടക്കുന്ന വിധത്തിലുള്ള കളക്ഷൻസ്..All the collections are so beautiful
@syamanandan4019
@syamanandan4019 11 месяцев назад
വളരെ മനോഹരമായ സാരികൾ 👌🥰🥰🥰. വ്യത്യസ്തങ്ങളായ നിറങ്ങൾ കൊണ്ട് നമ്മുടെ മനസ്സിനെ കീഴടക്കുന്ന കളക്ഷൻസ് ❤❤. ചെറിയ കടയാണെന്ന വിഷമം വേണ്ട കളക്ഷൻസ് എല്ലാം സൂപ്പർ ആണല്ലോ 🙏🙏
@daffodils8282
@daffodils8282 11 месяцев назад
Tussar saree adipoli othiri Eed nilkkum. Kannan chettan nalla perumattaman. Ellam weddingin upayokikkam.
@joicypd4291
@joicypd4291 11 месяцев назад
Njan ella kuthampully shope leyum sarees kanarundu ennal manasinishtapetta vilakuravulla manoharamaya sarees jayalakshmi sarees anu .iniyum nalla nalla sarees konduvara n. Sadhikkatte
@teenamathew2352
@teenamathew2352 11 месяцев назад
Super ആയിട്ടുണ്ട്. ചേട്ടന്റെ ചിരി കാണാൻ നല്ല രസം ഉണ്ട്.
@saseendranb9305
@saseendranb9305 11 месяцев назад
Hai chithra sari collections adipoli jayalekshmy. Tex othiri uyarangalil ethatte
@Noname-fg5zp
@Noname-fg5zp 11 месяцев назад
Njgal badakra aaa . Guruvayur pokumbol aduthano chitra molea❤❤❤❤
@pratiksha7597
@pratiksha7597 11 месяцев назад
⭐⭐⭐⭐⭐ I recently visited Jaylakshmi silks in search of exquisite sarees, and I must say, I was thoroughly impressed! Their collection is vast, featuring a beautiful blend of traditional and contemporary designs. Each saree is a testament to fine craftsmanship and attention to detail. Moreover, the service was impeccable. The staff were courteous, well-versed with the latest trends, and provided personalized recommendations that suited my taste perfectly. Shopping at Jaylakshmi silks was a delightful experience, and I can't wait to adorn their sarees on special occasions. Highly recommended for all saree enthusiasts!
@cicilyoscar8163
@cicilyoscar8163 11 месяцев назад
Chat ten, your shop will fly high,reasonable price ,elegant saree's.
@varadaraj14
@varadaraj14 11 месяцев назад
Tussar silk sareesinte nalla oru collection aanu..Quality nallathanennu video kanumbol thonnunundu.. Nalla avatharanam..Ella sareesinteyum varnanayum nannayitund. Enthu kondanu vila kooduthal ennu koodi parayumbo namuk manasalikkan eluppamanu. Ellam nalla coloursumm.... pala rateilum ullathu kondu ellavarkum vangan pattiyathanu.. Over all super.. Iniyum orupadu nalla videos and products kanikan sadhikkatte .. 😊😊😊❤❤❤❤
@user-kn1fe8uw7h
@user-kn1fe8uw7h 11 месяцев назад
😅 നന്നായിട്ടുണ്ട് നല്ല കളക്ഷൻസ് അത് കാണുമ്പോൾ തന്നെ എനിക്ക് എടുക്കാൻ തോന്നുന്നു എടുക്കുകയാണെങ്കിൽ ഞാൻ നിങ്ങളുടെ കയ്യിൽ നിന്നും എടുക്കാം👍👍👍👍👍👍👍👍👍👍
@jessyvarghese7244
@jessyvarghese7244 11 месяцев назад
Tussar സാരികളുടെ ഒരു വിസ്മയം തന്നെ ആണ് ഇന്നത്തെ വീഡിയോയിൽ കണ്ടത്👍👍. കൂടാതെ , ലിനൻ,ഡോള സിൽക്ക്, സോഫ്റ്റ്‌ സിൽക്ക് ... etc. എല്ലാ ഐറ്റം സാരികളും ഉൾപെടുത്തുക കിടിലൻ vedio ആയിരുന്നു. Supper 👍👌🏻🤝🏻❤
@smcreationsshorts3405
@smcreationsshorts3405 11 месяцев назад
വർണവിസ്മയ പോലെ അടിപൊളി സാരി കളക്ഷൻ അതും വെറൈറ്റി മോഡൽ 👍 കാണുമ്പോൾ തന്നെ അറിയാം ക്വാളിറ്റി എല്ലാവർക്കും ഇഷ്ടപെടുന്ന കളക്ഷൻസ് ആൻഡ് കളർ കോമ്പിനേഷൻ മിതമായ വിലയിൽ എല്ലാവരിലേക്കും എത്തിച്ചിരിക്കുന്നു.👍 ഇനിയും ഒരുപാടു കളക്ഷനുമായി വരുവാൻ സാധിക്കട്ടെ 👍👍
@liyafrancis1949
@liyafrancis1949 11 месяцев назад
Manasu kulirppikkunna colour combination ulla Tusshar sareesinda maayika lookam orukkiya kannan chettanu thanks.Royal blue vil ulla Rs. 2390 saree superb aane.low priceil sarees orukki njagalu ithu pole ulla sarees purchase cheyyan sahayicha chettanda shopinu Ella blessings undavatte❤
@meerasachidanandan9581
@meerasachidanandan9581 11 месяцев назад
നല്ല കളക്ഷൻസ്
@lovelynk3148
@lovelynk3148 11 месяцев назад
Jayalakshmi all the best for future
@sumajayakumar3481
@sumajayakumar3481 10 месяцев назад
Wow... Super collections... എല്ലാം variety. ഒരുപാട് ഇഷ്ടപ്പെട്ടു. കൂടുതൽ ഇഷ്ടപ്പെട്ടത് starting ഇൽ കാണിച്ചതെല്ലാം. 👌👌👍
@mercygeorge3374
@mercygeorge3374 11 месяцев назад
ടസ്സർ ബാത്തി കളക്ഷൻസ് സൂപ്പർ. അടിപൊളി .
@sreejaanil2114
@sreejaanil2114 11 месяцев назад
ട്യൂസ്സർ സിൽക്‌ന്ന് കണ്ടിട്ട് വന്നതാ സൂപ്പർ കളക്ഷൻസ് വെറൈറ്റി വരട്ടെ
@beevilatheef1928
@beevilatheef1928 11 месяцев назад
സൂപ്പർ സാരികൾ അവിടെ വന്നു കാണണമെന്ന് ആഗ്രഹമുണ്ട്
@satheeshkumar2308
@satheeshkumar2308 11 месяцев назад
Urapayum kuthampulliyil varumpol jayalekshmiyil varam. Collection kandit oru rekshayumilla. Vilayum karavanu. Tissuer um dillo um linan um ellam spr...
@vpsreekuttydreamworld8012
@vpsreekuttydreamworld8012 11 месяцев назад
സ്വപ്നത്തിൽ പോലും ഇല്ല ഇത്രയും മനോഹരം🎉🎉🎉
@minirnair6065
@minirnair6065 11 месяцев назад
Hai chithra kutty
@Vinaya2042
@Vinaya2042 11 месяцев назад
Tussar saariyude nalloru collection. Vilakanussarichu nalla colour combination..... 👍🏻👍🏻👍🏻
@geetavnair9011
@geetavnair9011 11 месяцев назад
Nalla bhangi ennu nalla bhangi thanne... ellam onninonnu mecham.. super collection...
@Mydsdanu
@Mydsdanu 11 месяцев назад
Super collection super
@nirmalanarayanan1086
@nirmalanarayanan1086 11 месяцев назад
Supersareeswow👌👌👌👌
@user-mq8wt6ed1b
@user-mq8wt6ed1b 11 месяцев назад
സൂപ്പർ കളക്ഷൻസ് കണ്ണിന് കുളിർ മനൽകുന്ന സാരി കൾ കൊതിയാകുന്നു❤❤❤
@kalavathy366
@kalavathy366 11 месяцев назад
എല്ലാം വളരെ nanaitund
@jaisammakalesh4653
@jaisammakalesh4653 11 месяцев назад
എന്തൊരു കളർഫുൾ സാരീ സ് പറഞ്ഞറിയിക്കാൻ പറ്റാത്ത oru വർണ്ണ വിസ്മയം നല്ല അടിപൊളി കളക്ഷൻസ് 👌👌❤👍👍😍😍
@sijishibuh123
@sijishibuh123 11 месяцев назад
Variety color. വേറെ എവിടേം കാണാത്ത ടെസ്സർ സാരീ color
@jessyjob1040
@jessyjob1040 10 месяцев назад
എനിക് ഏറ്റവും ഇഷ്ടയത്ത് last ആയിടു കാണിച്ച yellow ആണ്. എല്ലാ sarees um ഒന്നിനൊന്നു മെച്ചം linnen sarees, PNE batic work varunna sarees,.എല്ലാം ഒത്തിരി ഇഷ്ടായി.കുതമ്പുള്ളിയിൽ വരണമെന്ന് ആഗ്രഹമുണ്ട്. എന്തായാലും ക്രിസ്തുമസ് ന് ഷോപ്പിംഗ് അവിടെ തന്നെ ..
@shahidarahim8920
@shahidarahim8920 11 месяцев назад
Adipoli sarikal
@jiljiantony6562
@jiljiantony6562 11 месяцев назад
സൂപ്പർ കളക്ഷൻ
@sivanandaj4488
@sivanandaj4488 11 месяцев назад
ടസ്സർ സാരികൾ സൂപ്പർ👌
@karthis3065
@karthis3065 11 месяцев назад
Super
@sujithasunil7225
@sujithasunil7225 11 месяцев назад
ടസ്സർ സിൽക്‌സ് സാരി കിടിലം.. അടിപൊളി. താങ്കളുടെ എളിമ യും വിനയവും നല്ല സർവീസും തന്നെ യാണ് ജയലക്ഷ്മിയുടെ വിജയവും. ഞങ്ങൾ അവിടെ വന്നു പർച്ചേസ് ചെയ്തിരുന്നു 👌👌👌
@jasmineJoy-r5e
@jasmineJoy-r5e 2 месяца назад
Less cost more comfort
@supriyaragenisupriya7971
@supriyaragenisupriya7971 11 месяцев назад
ടെസ്സർ ബാട്ടിക് പ്രിന്റ് സാരികൾ ശരിക്കും കൊതിപ്പിച്ചു അടിപൊളി കളക്ഷൻസ് 👌🏻👌🏻👌🏻
@minimohan5216
@minimohan5216 11 месяцев назад
Adipoli endha saree endha kalakshan endha avatharanam vilayo kuravu jayalakshmi❤
@sulabhasunil3087
@sulabhasunil3087 11 месяцев назад
Super collections
@babygirija7736
@babygirija7736 11 месяцев назад
രണ്ടായിരത്തി. പത്തിന്റെ നീല സാരി എന്തു ഭംഗി 👌🏻
@priyap633
@priyap633 11 месяцев назад
Super 👌super 👌super👌super collections 🥰🥰🥰🥰🥰
@meenakumaribharathiamma8719
@meenakumaribharathiamma8719 11 месяцев назад
Awesome collections and surprisingly reasonable rates. Waiting to come over with my daughters for a big purchase. I like the presentation and the humility of the owner. wish you the best.
@user-pk3oz5gq1k
@user-pk3oz5gq1k 11 месяцев назад
അടിപൊളി കളക്ഷൻസ്
@shobhanakp8688
@shobhanakp8688 11 месяцев назад
Waw Adipoli collections beautiful colours, simple works ,affordable price
@Vinaya2042
@Vinaya2042 11 месяцев назад
👍🏻👍🏻👍🏻
@radhasukumaran1199
@radhasukumaran1199 11 месяцев назад
ഈ ഷോപ്പിലെ tusser കളക്ഷൻസ് വീണ്ടും വീണ്ടും കാണുന്നുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടത് ഏതു വാങ്ങണം എന്ന് അറിയുന്നില്ല എന്തായാലും shop visit ചെയ്യണമെന്ന് ഉറപ്പിച്ചു 🤩🤩🤩
@sindhuvijayan7813
@sindhuvijayan7813 11 месяцев назад
സൂപ്പർ കളക്ഷൻസ് 👌👌👌
@bindhue.p5757
@bindhue.p5757 11 месяцев назад
ഓരോന്നും ഒന്നിന് ഒന്ന് മെച്ചം. കുത്താമ്പുള്ളി ഈ അടുത്ത് വന്നു കണ്ടു. ഒന്നും ഇഷ്ടപ്പെട്ടില്ല. പക്ഷേ ജയലക്ഷ്മി എല്ലാതിലും വെച്ചു വ്യത്യാസത്ത മായിട്ടുണ്ട് അടിപൊളി... ഞാൻ വരുന്നുണ്ട് സാർ. Online എടുക്കാം 👌👌
@manjulagopinath5945
@manjulagopinath5945 11 месяцев назад
Attractive sarees super collection❤
@maryjuditfigarado7619
@maryjuditfigarado7619 11 месяцев назад
Nayana manoharam Varna vismayam❤
@user-cw9ou7ko2j
@user-cw9ou7ko2j 9 месяцев назад
Super sarees onnum parayaanilla ❤❤
@jyothijayan8251
@jyothijayan8251 11 месяцев назад
Ella sariyum super.Onnum parayanill❤️👌👍
@ramanig838
@ramanig838 11 месяцев назад
സൂപ്പർസാരികൾ 👌👍
@retheesanpv2052
@retheesanpv2052 11 месяцев назад
Supper✨️✨️
@Noname-fg5zp
@Noname-fg5zp 11 месяцев назад
Super saree❤❤❤
@sindhuvijayan7813
@sindhuvijayan7813 11 месяцев назад
Battick print saree rate ethrayanu
@sindhudevaraj4571
@sindhudevaraj4571 11 месяцев назад
Super collections👌🏻
@user-ug9mc5ty6f
@user-ug9mc5ty6f 11 месяцев назад
Nalla collections oripadistapettu
@bineeshas5543
@bineeshas5543 11 месяцев назад
Super collection❤❤😊 Budget friendly❤😅 Nalla avatharanam❤😅😊
@jeslinjtech6130
@jeslinjtech6130 11 месяцев назад
Very super collection good variety selection
@Mydsdanu
@Mydsdanu 11 месяцев назад
Yellow super beautiful
@user-io5uo5yu9z
@user-io5uo5yu9z 11 месяцев назад
Sathium parangal tussersarre udukane kothee avunnu
@minibalakrishnan5733
@minibalakrishnan5733 10 месяцев назад
Adipoli collections, പ്രൈസ് ഇംഗ്ലീഷിൽ koodi പറയണം, കേരളത്തിന്‌ പുറത്തുള്ളവർക്ക് ഷെയർ ചെയ്യുമ്പോ അവർക്കും മനസ്സ്സിലാവണ്ടേ ❤❤❤
@letsgowithchithra2625
@letsgowithchithra2625 10 месяцев назад
Ok👍🏻
@josephthomas6292
@josephthomas6292 10 месяцев назад
കളർ പോകുമോ. Wash ചെയുന്നത് എങ്ങനെ? അതും കൂടി കേട്ടാൽ സമാധാനമായി.
@shijijames1172
@shijijames1172 11 месяцев назад
അടിപൊളി സാരിസ് 👌👌സൂപ്പർ കളക്ഷൻസ് 👍👍❤️❤️
@starglowmalayalam9284
@starglowmalayalam9284 11 месяцев назад
സാരികൾ എല്ലാം മനോഹരമായിട്ടുണ്ട്. ഞങ്ങൾ വയനാട്ടുകാർ ഉടനെ അങ്ങോട്ട് എത്തുന്നതായിരിക്കും. 👍🏻🥰🥰🥰
@mijiphilip5294
@mijiphilip5294 11 месяцев назад
Super collections and colour combinations🎉❤
@sreedevikn829
@sreedevikn829 11 месяцев назад
Super sarees, Specially pink saree
@veneersmirzahusain.m4581
@veneersmirzahusain.m4581 11 месяцев назад
പെരുമഴ പെരുമഴ ഭൂമിയിൽ സാരി മഴ സാരി മഴ ജയലക്ഷമിയിൽ നല്ല സംസാരം നല്ല സർവീസ്
@manjukarthik-sk7gq
@manjukarthik-sk7gq 10 месяцев назад
Adipoli collections ❤❤❤❤
@ushamurali5445
@ushamurali5445 11 месяцев назад
കണ്ണാ super collections
@user-lw3xh5nz4y
@user-lw3xh5nz4y 10 месяцев назад
Ceenapius varietyworksarikal super
@sreekumariamma9242
@sreekumariamma9242 10 месяцев назад
goodcollections
@riyakutty52
@riyakutty52 11 месяцев назад
Ellam super collection
@Liya-ov5zh
@Liya-ov5zh 11 месяцев назад
Spr clction 👌👌 Affordable price
@padminidevi7389
@padminidevi7389 11 месяцев назад
കണ്ടിട്ട് സഹിക്കുന്നില്ല. എല്ലാം നല്ല കളർ.
@manjukarthik-sk7gq
@manjukarthik-sk7gq 10 месяцев назад
Super adipol sarees
@vilasinivilasiniravi2319
@vilasinivilasiniravi2319 11 месяцев назад
അടി പൊളി സാരികൾ 👍👍👍❤️❤️❤️
@Jolly-qi6hn
@Jolly-qi6hn 11 месяцев назад
കുറഞ്ഞ വിലയ്ക്ക് super collections
@sumavarughese5011
@sumavarughese5011 11 месяцев назад
These sarees are semi tusser or pure tusser ..please mention.
@ajaac8829
@ajaac8829 11 месяцев назад
ശ്രീ യുടെ കുഞ്ഞനുജത്തിയല്ലേ ❤ ഒരുപാട് ഇഷ്ടം ❤ Full Support 👍👍
@indiranair6767
@indiranair6767 11 месяцев назад
അതിമനോഹരം.
@rajiharidas3723
@rajiharidas3723 11 месяцев назад
Adipoli.supper❤❤❤
@satheedevi9650
@satheedevi9650 11 месяцев назад
Tuser beautiful ❤
@user-sn9vn5tb4f
@user-sn9vn5tb4f 11 месяцев назад
Awesome collection
@jiljiantony6562
@jiljiantony6562 11 месяцев назад
ഇതെവിടെ സ്ഥലം
@sijisaji1618
@sijisaji1618 11 месяцев назад
Super Collection
@usharatnam3317
@usharatnam3317 11 месяцев назад
Super collection s
@rahithaunnikrishnan534
@rahithaunnikrishnan534 11 месяцев назад
Super saree s
@valsamenon1340
@valsamenon1340 11 месяцев назад
Good collection 👍
@augnesthomas1729
@augnesthomas1729 8 месяцев назад
സൂപ്പർ 👍
@gestygonsalvez7318
@gestygonsalvez7318 10 месяцев назад
Where is the shop and name please
@rajank7916
@rajank7916 11 месяцев назад
നല്ല സെലെക്ഷൻ അടിപൊളി സാരികൾ ഒന്നിനൊന്നു ഗുണം 👍👍
@sobhasaagney410
@sobhasaagney410 11 месяцев назад
ഒരു പെരുമഴ പെയ്ത് തോർന്നതുപോലെ: സാരികൾ കണ്ടപ്പോൾ എന്തോരു ആക്രാന്തമാ. എങ്ങനെ ഇങ്ങനെ ചലപിലാ ചിലയ്ക്കാണ്ടിരിക്കും? അത്രയ്ക്കും Super collections അല്ലേ? എല്ലാം ഇങ്ങ് എടുക്കാൻ തോന്നി. എന്തായാലും video അവസാനിച്ചപ്പോൾ ഒരു ശൂന്യത
@nishajaison
@nishajaison 11 месяцев назад
Adaar collections super❤❤
@bindustudio3770
@bindustudio3770 11 месяцев назад
ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. അവിടെ വരുന്ന വഴിയും പറയണേ ..
@jishaeldhose502
@jishaeldhose502 11 месяцев назад
How to purchase
@geegiv1993
@geegiv1993 11 месяцев назад
Focus camera on saree
@user-wn3pl7hv2h
@user-wn3pl7hv2h 11 месяцев назад
Dola silk nalla variety anu cash on delivery undo
@letsgowithchithra2625
@letsgowithchithra2625 11 месяцев назад
COD ella
Далее